മദ്രസ പഠിച്ചില്ല,ഡോ; ഫർസാനയുടെ വിവാഹം മുടങ്ങി. പിന്നീട് നടന്നതാണ് വമ്പൻ ട്വിസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 534

  • @malappurammuth
    @malappurammuth 7 หลายเดือนก่อน +159

    എന്റെ മോൾ 10 ക്ലാസ്സ്‌ വരെ മദ്രസ പഠിച്ചു.. ഇപ്പോൾ LLB ക്ക് പഠിക്കുന്നു.. സ്വാലിഹായ വിദ്യാഭ്യാസ മുള്ള ഒരാളെ കിട്ടാൻ ദുആ ചെയ്യണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 หลายเดือนก่อน +18

      അല്ലാഹുമ്മ ആമീൻ

    • @meharafathima718
      @meharafathima718 7 หลายเดือนก่อน +6

      ആമീൻ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 7 หลายเดือนก่อน +4

      MaashaaAllha..💎💎💎💎💎🎄🎄🎄🎄🎄👌👌👌👌👌

    • @razalmedia5999
      @razalmedia5999 7 หลายเดือนก่อน +1

      ഈ പഠന കാര്യം സത്യം മാത്രം പറയുക്ക LLB നുണ പറയാതെ വിജയിക്കുമോ?

    • @shajipk286
      @shajipk286 7 หลายเดือนก่อน +2

      ദു. ആ,, എന്നാൽ "ആ ചാരം" എന്നാണോ???

  • @hamzamanu7157
    @hamzamanu7157 หลายเดือนก่อน

    ഒരു നല്ല അനുഭവ ചരിത്രം പോലെ അവതരിപ്പിച്ച താങ്കൾക്കും 2 ഡോക്ടർമാർക്കും മാതാവി താക്കൾക്കും നല്ലത് ചെയ്തഎല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ട അനുഗ്രഹിക്കട്ടെ

  • @Thahirauk-vq4zw
    @Thahirauk-vq4zw 7 หลายเดือนก่อน +7

    മാഷ് അല്ലാഹ്
    കഥയാണെങ്കിലും യാധാർത്ത്യമാണെങ്കിലും ആ കുട്ടിക്ക് ദീൻ പഠിക്കാൻ ആ ചെറുപ്പക്കാരൻ ഒരു നിമിത്തമാക്കിയ റബ്ബ് എത്ര കാരുണ്ണ്യവാൻ മാഷാ അല്ലാഹ്

  • @MuhammadAli-b6i
    @MuhammadAli-b6i 11 วันที่ผ่านมา

    Masha allah കഥയാണെങ്കിലും യഥർത്ഥ്യമാണെങ്കിലും ദാമ്പത്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ് ത്വവാഫ് ചെയ്യേണ്ടത് 7 വട്ടം

  • @beeranbeeranap5620
    @beeranbeeranap5620 7 หลายเดือนก่อน +39

    എന്റെ അനുജന്റെ മകൾ MBBS ന് അഞ്ചാം വർഷം പഠിക്കുന്നു.+2വരെ മദ്രസ പഠനം പൂർത്തിയാക്കി. സമസ്തയുടെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ രണ്ടാം റാങ്ക്. സമ്മാനം ഹൈദർ അലി തങ്ങൾ നേരിട്ട് വീട്ടിൽ വന്നു കൊടുത്തു

    • @r7gaiming706
      @r7gaiming706 7 หลายเดือนก่อน +11

      പഠിച്ചത് അനുസരിച്ചു ദീനീ ചിട്ടയിൽ ജീവിക്കാനും ആള്ളഹു തൗഫീഖ് നൽകട്ടെ

    • @ishakabdulkhadir7209
      @ishakabdulkhadir7209 6 หลายเดือนก่อน

      Aameen

    • @XbjxXhuc
      @XbjxXhuc 6 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🌹

    • @ekek123
      @ekek123 6 หลายเดือนก่อน

      ഇപ്പോൾ ദീൻ അനുസരിച് ആണോ ജീവിക്കുന്നത്.. തലയിൽ ഹിജാബ് ഒക്കെ ഉണ്ടോ boy ഫ്രണ്ട് ഉണ്ടോ

    • @hajarabiaaju3367
      @hajarabiaaju3367 หลายเดือนก่อน

      Aameen 🤲🤲​@@r7gaiming706

  • @lifedream8508
    @lifedream8508 7 หลายเดือนก่อน +81

    മദ്രസ എത്രെ പഠിച്ചു എന്നല്ല. പഠിച്ച പാഠങ്ങൾ ജീവിതത്തിൽ ഉബയോഗപ്പെടുത്തണം. അല്ലാതെ എത്രെ വരെ പഠിച്ചു പറിഞ്ഞിട് കാര്യമില്ല. 😃 മദ്രസ കാലം അബായ, തട്ടമൊക്കെ ഇടും.
    But മദ്രസ കഴിഞ്ഞ പിന്നെ തട്ടവും അബയായും ഒന്നുമില്ല. മുടിയും ശരീരവാടിവൊക്കെ കാണുന്ന ഡ്രസ്സ്‌ ആവും

  • @saadimkdabu4494
    @saadimkdabu4494 6 หลายเดือนก่อน +5

    വളരെ ഏറെ പേർ മദ്രസ പഠനം ഉപേക്ഷിച്ചു സ്ക്കൂൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുട്ടികകൾക്കും.. മാതാപിതാക്കൾക്കും ജീവിതത്തിൽ വലിയ വില നല്ക്കേണ്ടിവരും

  • @KPSurendran-l2d
    @KPSurendran-l2d 7 หลายเดือนก่อน +2

    ഫർസാന......👍
    ഈ ലൈക്കിൽ എല്ലാ അർത്ഥങ്ങളും ഉണ്ട് ഫർസാന

  • @RasiyaNoufal-d5s
    @RasiyaNoufal-d5s 7 หลายเดือนก่อน +71

    എൻ്റെ മോൾ +2 വരെ മദ്റസ പഠിച്ചു. അവൾക്ക് ഇപ്പോഴും ദീൻ പഠിക്കാൻ ഇഷ്ടമാണ്.അതുകൊണ്ട് ഇപ്പോഴും അവൾ ഓൺലൈനായി കിത്താബ് പഠി ക്കുന്നുണ്ട്.ഇപ്പോൾ ഡിഗ്രിക്ക് 2nd year പഠി ക്കുന്നു.സ്വാലിഹായ ഇണയെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

    • @panineer-wm8mo
      @panineer-wm8mo 7 หลายเดือนก่อน +2

      അങ്ങനെഎങ്കിൽ മോളേ വഫിയ്യ,സനാ ഇ യ...ഇങ്ങനെ എത്ര ബിരുദ്ധം ഉണ്ട് അവിടെ ചേർത്തിക്കൂടായിരുന്നോ

    • @rajuthomas7471
      @rajuthomas7471 7 หลายเดือนก่อน

      എല്ലാ പുസ്തകങ്ങളും നല്ലവണ്ണം പഠിച്ചാൽ എക്സ് മുസ്ലിം ആകും. എക്സ് മുസ്ലിം ചാനലുകൾ കാണുക.

    • @shahala-jb2fj
      @shahala-jb2fj 6 หลายเดือนก่อน +1

      വിവാഹം നോക്കുന്നുണ്ടോ ഇത്ത പ്ലീസ് റിപ്ലൈ

    • @RasiyaNoufal-d5s
      @RasiyaNoufal-d5s 6 หลายเดือนก่อน

      @@shahala-jb2fj ഉണ്ട്

    • @jamashithanks5237
      @jamashithanks5237 6 หลายเดือนก่อน

      നിങ്ങളുടെ വീട് എവിടെ

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 6 หลายเดือนก่อน +9

    ഇത് വളരെ അത്ഭുതം. എന്റെ മൂന്ന് മക്കളും MBBS. വേങ്ങര മലപ്പുറം ഒരു കാര്യം വന്നപ്പോൾ മദ്റസ പഠനം നിർബന്ധം എന്ന് പിതാവ്. അവർ പോയപ്പോൾ പിന്നീട് ഡോക്ടർ മകൻ ഫൊൺ വിളിച്ചു അവ ന് മദ്റസ പഠനം വേണ്ട എന്ന്. എന്റെ മകളുടെ വേറെ കല്യാണം കഴിഞ്ഞു.

  • @ShanavasS-iy5un
    @ShanavasS-iy5un 7 หลายเดือนก่อน +5

    ❤ഇത്തരത്തിലുള്ള വീഡിയോകൾ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 7 หลายเดือนก่อน +46

    ഞങ്ങളുടെ വീട്ടിൽ മതപരമായും ഭൗദികമായും പഠിപ്പിക്കും അള്ളഹുവേ എല്ലാം മക്കൾക്കും നാഫിയായ ഉഹറാവിയായ ഇല്മ് നൽകണേ അള്ളാ 🤲🤲🤲🤲🤲

    • @manipillai3825
      @manipillai3825 7 หลายเดือนก่อน +1

      😮

    • @hajarabiaaju3367
      @hajarabiaaju3367 หลายเดือนก่อน

      Aameen Aameen yaa rabbal Aalameen 🤲🤲

  • @saeerkp3740
    @saeerkp3740 7 หลายเดือนก่อน +10

    മാഷാഅല്ലാഹ്‌ ഇന്നത്തെ ലൈക് എന്റെ 100)ആം ലൈക് 😊👍👍ഏഴു തവണ തവാഫ് ചെയ്യണം

  • @NA-bf8bc
    @NA-bf8bc 7 หลายเดือนก่อน +26

    അടിപൊളി ഷഫീഖ് ന് നൂറ് ലൈക്‌ 👍🏻👍🏻👍🏻

    • @semimolabdulaziz3655
      @semimolabdulaziz3655 7 หลายเดือนก่อน +3

      Avale thanne kettiyalo Vere cherupathil Deen padichu valarnuvanna sundariye edaku kanathe poyi

  • @Hassi400
    @Hassi400 7 หลายเดือนก่อน +23

    മദ്രസ പഠനം ഒരു പഠനത്തിനും തടസമാവുന്നില്ല ഇന്ന് കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ചു മദ്രസ പഠനസമയം മാറ്റി സൗകര്യം ഒരുക്കി കൊടുക്കുന്നുണ്ട്

  • @saraswathykumar2505
    @saraswathykumar2505 6 หลายเดือนก่อน

    എല്ലാം സഹിക്കാനുള്ള ശക്തി. കൊടുക്കട്ടെ പടച്ചോൻ ആദരാഞ്ജലികൾ

  • @FathialiAli-pf1hl
    @FathialiAli-pf1hl 7 หลายเดือนก่อน +8

    എന്റെ മകൾ 10 വരെ മദ്രസയിൽ പഠിച്ചു. ഇപ്പോൾ +2കഴിഞ്ഞു bsc nursing പോണം. മകൻ ഹിഫുൾ പഠിക്കആൻ .പള്ളിയിൽ ആണ്‌

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 หลายเดือนก่อน

      ഗുഡ്

    • @sofis4405
      @sofis4405 7 หลายเดือนก่อน

      മാഷാഅല്ലാഹ്‌ 🤲❤❤❤

    • @ekek123
      @ekek123 6 หลายเดือนก่อน

      മകൾ ജോലി കിട്ടുബോൾ ദീൻ അനുസരിച്ചു ജീവിക്കുമോ.. ഹോസ്പിറ്റലിൽ ഒരുപാട് മുസ്‌ലിം സ്ത്രീകൾ ഹിജാബ് ഇടാതെ ജോലി ചെയുന്നത് കാണാർ ഉണ്ട്

  • @abdullaabdu2600
    @abdullaabdu2600 วันที่ผ่านมา

    മദ്രസ അല്ല ഭൗതിക വിദ്യാഭ്യാസ ആണ് വേണ്ടത് അല്ലാതെ അഖിറം പടികണ്ട. അതാണ് ഇന്നത്തെ വിദ്യാഭ്യാസം. രണ്ടും വേണ്ടതല്ലേ അപ്പോ തന്നെ വിജയം ഉണ്ടാവുക ഒള്ളു 👍

  • @fathimalulu8042
    @fathimalulu8042 7 หลายเดือนก่อน +65

    മദ്രസ പഠനം ഏത് പഠനത്തിനും ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിട്ടില്ല എൻ്റെ അനിയത്തി ൻ്റെമോൾ മദ്രസ പഠനം പത്താം ക്ലാസ് പഠിച്ച് MBBS പാസായി ഇപോൾ PGക് എന്ട്രൻസ് എക്സാം എഴുതാൻ വേണ്ടി കോച്ചിംഗ് പഠിക്കുന്നു എല്ലാവരുംദുആയിൽഉൽപെടുത്തണെ. അവൾക്ക് അനുയോജ്യമായ ദീനി ബോധം ഉള്ള ഒരു MBBS കാരനെ ഭർത്താവ് ആയി കിട്ടാൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 7 หลายเดือนก่อน +5

      മാഷാ അല്ലാഹ്... പടച്ചോൻ നന്മ നൽകട്ടെ

    • @RUKZAR-v4k
      @RUKZAR-v4k 7 หลายเดือนก่อน +3

      എൻ്റെ മോൾക്കും dua ചെയ്യണം

    • @abdulazeez4137
      @abdulazeez4137 7 หลายเดือนก่อน +7

      ഒരു കൂലിപ്പണിക്കാരനെ കെട്ടിയാൽ എന്തെ പടച്ചോൻ നരഖത്തിൽ ഇടുമോ?

    • @semimolabdulaziz3655
      @semimolabdulaziz3655 7 หลายเดือนก่อน

      ​@@abdulazeez4137, athu angane seri aaakum

    • @farhanfathima234
      @farhanfathima234 7 หลายเดือนก่อน

      അൽഹംദുലില്ലാഹ്

  • @shamnasavad772
    @shamnasavad772 7 หลายเดือนก่อน +24

    അല്ലാഹുത്താല എല്ലാ മക്കളെയും നന്നാകട്ടെ 🤲🏻🤲🏻
    തവാഫ് 7 പ്രാവശ്യം ആണ് ചെയ്യുന്നത്

  • @kadeejapk4318
    @kadeejapk4318 7 หลายเดือนก่อน +1

    7 times. MashaAllah. Good words. May Allah bless you always. Jazakallahukhaira

  • @Fathimathamna-h1h
    @Fathimathamna-h1h 7 หลายเดือนก่อน +15

    Alhamdulilla കഥയായാലും അല്ലെങ്കിലും ഇങ്ങനെയാണ് വേണ്ടത് അല്ലാഹു എല്ലാ മക്കൾക്കും ഇത് പോലുള്ള ജീവിതം നൽകട്ടെ ആമീൻ

  • @ummukulsusworld2251
    @ummukulsusworld2251 7 หลายเดือนก่อน +4

    എൻ്റെ മോൾ ഇപ്പോൾ മദ്രസ്സയിലും സ്കൂളുകളിലും 10 ക്ലാസ്സിൽ ആണ്

  • @AbdulKareem-uj5ul
    @AbdulKareem-uj5ul 5 หลายเดือนก่อน +1

    ഈ കഥ മെനഞ്ഞു എടുത്തത് ആണെങ്കിലും ഇന്നത്തെ കാലത്ത് വളരെ പാഠങ്ങൾ ഇതിൽ ഉണ്ട്

  • @ayishakutty4388
    @ayishakutty4388 7 หลายเดือนก่อน +30

    ശഫീഖ് നല്ല ആൺകുട്ടി❤

  • @rajuthomas7471
    @rajuthomas7471 7 หลายเดือนก่อน +5

    ഫർസാന ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ പഠിച്ചതുകൊണ്ട് നല്ല മനുഷ്യനായി (തീവ്രവാദിയായില്ല ) ഫർസാനക്കു നല്ല എക്സ് മുസ്ലിമിനെ ഭർത്താവായി കിട്ടുമായിരുന്നു.

  • @HidruV
    @HidruV 7 หลายเดือนก่อน +28

    ഏതായാലും ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ ഒരു അറബ് വംശിയ മായ സ്ത്രീ ആണ് ഇത്രയും ഭംങ്ങിന നമുടെ രാജത്ത് ഉണ്ടങ്കിൽ അത് മേക്കപ്പ് ആയിരിക്കും. തീർച്ച

    • @amalpr9629
      @amalpr9629 6 หลายเดือนก่อน

      Ai aado😂

  • @fayisumer6392
    @fayisumer6392 7 หลายเดือนก่อน +13

    ഷഫീഖ് അടി poli AankuttikalEnganethannevenam ❤❤❤👍👍👍

  • @manafmuhammad3149
    @manafmuhammad3149 5 หลายเดือนก่อน +1

    അടിപൊളി വിഡിയോ ❤❤❤❤

  • @rajanp5086
    @rajanp5086 7 หลายเดือนก่อน +10

    ഇങ്ങനെയാണ് പാവങ്ങളുടെ മനസ്സിൽ മതം കുത്തിനിറക്കുന്നത്. കഷ്ടം. 😪😔

    • @suhailt8835
      @suhailt8835 6 หลายเดือนก่อน

      What reason exactly you have to blame Islam here?

  • @irfanpm3605
    @irfanpm3605 6 หลายเดือนก่อน +1

    ഇന്നത്തെ കാലത് ഏറ്റവും കൂടുതൽ ദീൻ അറിയാൻ ഉള്ള മാർഗം ഇന്നത്തെ കാലത് മദ്രസ തന്നെ ആണ്

  • @PathummaPathupathumma
    @PathummaPathupathumma 7 หลายเดือนก่อน +5

    സഫീഖിനെ പോലുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ ഇഹലോകവും പരലോകവും വിജയിക്കാൻ അത് മാത്രം മതി ഓരോ മാതാപിതാക്കൾക്കും

  • @naushadnoorudheen
    @naushadnoorudheen 7 หลายเดือนก่อน +4

    ഏറ്റവും നല്ല Video Content .. .....ശരിക്കും പ്രായ പൂർത്തിയായ ശേഷമാണ് പെൺകുട്ടികൾക്ക് മദ്രസ പഠനങ്ങൾ വേണ്ടത്. ഇല്ലാതെ ചെറുപ്രായത്തിൽ തന്നെ അന്യപുരുഷനായ ഉസ്താദിൻ്റെ മുന്നിൽ പെൺകുട്ടികളെ നോമ്പ് മുറിയുന്ന കാര്യങ്ങൾ പഠിപ്പിക്കാൻ അയക്കരുത്. മദ്രസ സിലബസുകളിൽ വിശദമായി ത്തന്നെ ചെറുപ്രായത്തിൽ പഠിപ്പിക്കാതിരിക്കേണ്ട മുതിർന്ന കാര്യങ്ങൾ മാറ്റി നിർത്തണം. മാത്രവുമല്ല പെൺകുട്ടികളെ പുരുഷഉസ്താദ്മാർ പഠിപ്പിക്കാതെ സ്ത്രീ മുദരിസമാർ പഠിപ്പിക്കണം.

  • @ekek123
    @ekek123 6 หลายเดือนก่อน +1

    ഷഫീഖ് ഡോക്ടർ ആയത് കൊണ്ട്..ഫർസാനയുടെ ഉപ്പ.. ഫർസാന വേണ്ടാ എന്ന് പറഞ്ഞിട്ടും.. ഫർസാന യുടെ ഉപ്പ ഷഫീഖിനെ ഒഴിവാക്കി ഇല്ല. മറിച് ഏതെകിലും ഒരു ഗൾഫ് കാരൻ പെണ്ണ് കാണാൻ വന്നിട്ട് നീ.. മദ്രസയിൽ പഠിക്കാത്തത് എനിക്ക് നിന്നെ വേണ്ടാ.. എന്ന് പറഞ്ഞാൽ ഫർസാനയും ഉപ്പയും ഇവൻ ഏത് കാലത്താണ് ജീവിക്കുന്നത് എന്ന് പറയും...

  • @SameeraNaseer-bb2ys
    @SameeraNaseer-bb2ys 2 หลายเดือนก่อน +1

    Ente bharthaav ennod chodichirunnu madrasa ethra vare padichuunn

  • @nihalnajih9784
    @nihalnajih9784 6 หลายเดือนก่อน +1

    കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ മദ്രസ ട്യൂഷൻ സ്കൂൾ ട്യൂഷൻ താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യ രണ്ട് ഏട്ട് നാല് നാല്

  • @mythoughtsaswords
    @mythoughtsaswords 7 หลายเดือนก่อน +3

    അച്ചടക്കം പഠിപ്പിക്കുന്ന മത വിദ്യാഭ്യാസം നല്ലതു തന്നെ- പക്ഷേ ഒരു സംശയം-ഇപ്പൊ 1 kg gold അസ്ഥാനത്ത് വെച്ച് കടത്തിയ Air Hostess പെണ്ണും മദ്രസ്സയിൽ പോയതല്ലേ😅😅😅

  • @ak18101
    @ak18101 7 หลายเดือนก่อน +6

    AP/ EK മദ്രസകളിൽ പോയി ഇസ്ലാം പഠിക്കുന്നതിനേക്കാൾ നല്ലത് ഇന്ന് ഇസ്‌ലാമിനെ പറ്റി ഖുർആനെ പറ്റിയും ഹദീസുകളെ പറ്റിയും ധാരാളം ഗ്രന്ഥങ്ങൾ ലഭ്യമാണ് സുന്നി മദ്രസകളിൽ അറബി എഴുതാനും വായിക്കാനും പഠിക്കും എന്നല്ലാതെ ഖുർആനെപ്പറ്റി യാതൊന്നും പഠിപ്പിക്കുന്നില്ല 7 ക്ലാസ് വരെ സുന്നി മദ്രസയിൽ പഠിച്ച എന്റെ ഭാര്യ അതിനെ ഒരു ഉദാഹരണമാണ് ഖുർആൻ നന്നായി ഓതും എന്നാൽ ഒരു ആയത്തിന്റെ അർത്ഥം പോലും അറിയില്ല അത് പഠിക്കാൻ പറഞ്ഞാൽ താല്പര്യവും ഇല്ല. ഇത് പുതിയപ്ലക് അറിയില്ല എന്നത് ആശ്ചര്യകരം തന്നെ
    ഞാൻ രണ്ട് വർഷം മദ്റസയിൽ പോയി
    അറബി എഴുതാനും ഖുർആൻ ഒതുവാനും പഠിച്ചു. ബിസ്മില്ലാഹി എന്നതിന്റെ അർത്ഥം പോലും ഞാൻ മദ്രസയിൽ നിന്ന് പഠിച്ചിട്ടില്ല പിന്നീട് ധാരാളമായി ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിച്ചു ഖുർആൻ പഠിച്ചു ഖുർആന്റെ ഒരു മലയാളം പരിഭാഷ എട്ടുവർഷംകൊണ്ട് ഞാൻ പൂർത്തീകരിച്ചു
    ഞാൻ പറഞ്ഞു വരുന്നത് ഇന്നത്തെ മദ്രസകളെ ആശ്രയിക്കുന്നതിനേക്കാൾ ഉത്തമം സ്വന്തമായി ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിച്ചു പഠിക്കുക എന്നതാണ്

    • @sameerashafeek2951
      @sameerashafeek2951 7 หลายเดือนก่อน +1

      7 വരെ പ്രാഥമിക വിദ്യാഭ്യാസം എന്ന പോലെയാണ്. അത്‌ കഴിഞ്ഞാൽ ചരിത്രങ്ങളും താഫ്സീറും ഒക്കെ ഉണ്ട്. തഫ്സീർ പോലുള്ള കിതാബുകൾ പഠിച്ചാൽ ഖുർആൻ കയ്കാര്യം ചെയ്യാൻ പറ്റും. കൂടാതെ ഇന്നത്തെ കാലം ഒരുപാട് കിതാബുകൾ കൂടെ പഠിക്കാൻ ശ്രമിക്കാം. അല്ലാതെ മദ്രസ്സകളെ കുറ്റപ്പെടുത്തരുത്.

  • @Swafaillias
    @Swafaillias 7 หลายเดือนก่อน +6

    Enikk valare ishtayi eekatha
    entikk 4 penmakkal
    swaliheengalakkatte
    aameen

  • @abdurahimanrahiman6867
    @abdurahimanrahiman6867 7 หลายเดือนก่อน +11

    എത്ര സുന്ദരി ആണെങ്കിലും ദീനി വിദ്യാഭ്യാസം ഇല്ലാത്ത പെണ്ണിനെ വിവാഹം കഴിക്കാൻ ആരും തയാറാവരുത്

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 6 หลายเดือนก่อน +5

    നിങ്ങൾ പറഞ്ഞത് പോലെ തന്നെ യാവട്ടെ നമ്മുടെ ഇസ്ലാം 🤲🤲🤲🤲🤲🤲👍

  • @musthafaMMD
    @musthafaMMD 7 หลายเดือนก่อน +3

    ഫർസാനയെ ഞാൻ കെട്ടിക്കൊള്ളാം .മദ്രസയിൽ പോകാത്തതിനാൽ എനിക്ക് പൂർണ്ണ സമ്മതം . മദ്രസയിൽ പോയി ഉസ്താദിന്റെ പീഡനത്തിന് ഇരയായില്ലല്ലോ ..

  • @Rolex6162
    @Rolex6162 7 หลายเดือนก่อน +11

    ഹിന്ദു പെണ്ണിനെ യും ക്രിസ്ത്യൻ പെണ്ണിനേയും പ്രണയിച്ചു വിവാഹം ചെയ്ത മുസ്ലിം യുവാക്കൾ ആരായി

    • @abdulazeez8241
      @abdulazeez8241 6 หลายเดือนก่อน +2

      അവർ ചെയ്തത് നിഷിദ്ധമാണ്. ശരിയല്ല.

    • @safooramohammed3928
      @safooramohammed3928 6 หลายเดือนก่อน +1

      ഹിന്ദുവിനെയും കൃസ്ത്യാനിനെയും അയാൾ വിവാഹം ചെയ്തു മതം മാറ്റി മുസ്ലിം ദീൻ പഠിപ്പിച്ചാൽ ഒരു കുഴപ്പവും ഇല്ല. എന്റെ ബ്രദർ അങ്ങനെയാണ് ചെയ്തത്. അവൾ മുസ്ലിം ആയി ജീവിച്ചു രണ്ട് കുട്ടികളും ആയി അവരുടെ വിവാഹവും കഴിഞ്ഞു സന്തോഷത്തിൽ ജീവിക്കുന്നു

    • @sayeerar847
      @sayeerar847 6 หลายเดือนก่อน

      @@safooramohammed3928 വിവരക്കേട് പറയല്ലേ pls

  • @naseemanasi1217
    @naseemanasi1217 6 หลายเดือนก่อน +1

    സാർ എന്റെ അനിയതി മരിച്ചുപോയി അവളെ ഹബാൻഡ് ന്ന് വേറെ അഫ്യർ ഉണ്ട് എന്നറിഞ്ഞപ്പോൾ ആത്മഹത്യാ ചെയിതു അവളെ മോൾ 13 അവളുടെ ഉപ്പാന്റെ കാമുകി ണ്ടെ കൂടെ പോയി അവൾ നല്ല സ്ത്രീ അല്ല മോൾ പോയി ഞാൻ ഉമ്മയും കുറേവിളിച്ചു വന്നില്ല ഉമ്മ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല എനിക്കും കുറച്ചുദിവസം കസീഞ്ഞപ്പോ മോൾ വന്നു ഇപ്പൊ എന്റെ കൂടെയ സതോഷം എന്താ ന്ന് അറിയോ അവൾ മാത്രസയിൽ പോയി തുടങ്ങി

  • @alavisafa7940
    @alavisafa7940 7 หลายเดือนก่อน +2

    ചെയ്യേണ്ടത് ഏഴു വട്ടമാണ് സാർ അത് കഴിഞ്ഞ് സഹ ചെയ്യണം അതും ഏഴു വട്ടമാണ്

  • @MuhammadSalih-kn9fo
    @MuhammadSalih-kn9fo 7 หลายเดือนก่อน +10

    ഇത് ശരിക്കും ഉള്ള കഥ അല്ല ലേ. സമയം പോയി

  • @navaspoonthala5032
    @navaspoonthala5032 7 หลายเดือนก่อน +43

    Madhressa പഠനം കഴിഞ്ഞിട്ട് മതി,, ഏത് വിദ്യാഭ്യാസവും,,

    • @ValsammaTitus
      @ValsammaTitus 7 หลายเดือนก่อน

      No ,1

    • @songsofsongs4642
      @songsofsongs4642 7 หลายเดือนก่อน +1

      😂😂

    • @HamsaKoya-hb9vh
      @HamsaKoya-hb9vh 6 หลายเดือนก่อน

      മദ്രസ പഠന വേണം ഒപ്പം എഡ്യൂക്കേഷൻ വേണം... അല്ലാതെ ഇഹാലോകത്തിൽ മാത്രം ജീവിച്ചാൽ പോരാ....... ഇന്നു ദുനിയാവിൽ.. ജീവിക്കാൻ വേണ്ട ജോലി അതും വേണം 😂

  • @naserhussainhussain8713
    @naserhussainhussain8713 5 หลายเดือนก่อน

    അൽഹംദുലില്ലാ അസ്സലാമു അലൈക്കും ഏഴ് പ്രാവശ്യം

  • @PM_-CREATION_
    @PM_-CREATION_ 6 หลายเดือนก่อน

    1 വർഷം കൊണ്ട് ഈ പറഞ്ഞതെല്ലാം പഠിച്ചുതീർക്കുക എന്നത്
    കഥയുടെ കൂടെ പറയുക എന്നല്ലാതെ
    യാഥാർത്ഥ്യം അങ്ങിനെയല്ല ഓരോ വർഷവും ഓരോ കാസിൽ ഇരുന്ന് പഠിക്കേണ്ടത് അതേ രീതിയിൽ തന്നെ പഠിക്കണം
    ഓൺലൈൻ ക്ലാസ് വഴി പഠിക്കുക എന്ന് പറയുമ്പോ ഓർക്കുക ഇത് താൽക്കാലികത്തേക്കോ പരീക്ഷയിൽ മാർക്ക് വാങ്ങാൻ വേണ്ടിയോ അല്ല
    ജീവിതാവസാനം വരെ വേണ്ടതാണ്...
    8-1 :ആമനുഷ്യനോട് ആരാധന തോന്നി :
    മനുഷ്യനോട് എങ്ങിനെ ആരാധന തോന്നൽ
    ആരാധന റബ്ബിനുള്ളതല്ലെ.

  • @AyubSalettur
    @AyubSalettur 7 หลายเดือนก่อน +14

    Shefeeq 👌👍🤝

  • @amalpr9629
    @amalpr9629 6 หลายเดือนก่อน +3

    നിങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥ കൊള്ളാം. ഇവിടെ നിങൾ പറഞ്ഞ കഥയിലെ ഷെഫീഖിനേക്കാളും എന്തുകൊണ്ടും മതം പഠിക്കാത്ത Farzana തന്നെയാണ് നല്ലത്. കാരണം അവൾക്ക് MBBS വെറും കാഴ്ചക്കുള്ള ഒന്നല്ല. അതിൻ്റെ വാല്യൂ മതത്തിനില്ല എന്ന് മനസ്സിലാക്കാനുള്ള വിവേകം അവൾക്കുള്ളത് കൊണ്ട് അവൾ മതം പഠിച്ചില്ല. പിന്നെ ഷെഫീഖ് മര്യാദക്ക് mbbs പഠിച്ചിരുന്നെങ്കിൽ അവനും പുതകത്തിൻ്റെ പുറകെ പോവില്ലായിരുന്നു. കാരണം ഡോക്ടർ ഡിഗ്രി 100% സയൻ്റിഫിക് ആയി proven cheytha കാര്യങ്ങൾ മാത്രമേ പഠിപ്പിക്കാറുള്ളൂ, അത് പഠിച്ച ഒരാൾ 0.1% പോലും യുക്തി ഇല്ലാത്ത ഒരു കാര്യം ഫോളോ ചെയ്യണമെങ്കിൽ അവൻ പഠിച്ച ഡിഗ്രി പോലും അവന് ബാധ്യത ആണ്. പുതിയ തലമുറ മതം കാലഹരണപ്പെട്ട ചരക്കാനെന്നു മനസ്സിലാക്കി മതം ഒഴിവാക്കുന്നത് തടയാൻ ഒരു മതവാദിയുടെ വേദനിക്കുന്ന തലച്ചോറിൽ രൂപപ്പെട്ട ഈ കഥയ്ക്കൊരു കൂപ്പുകൈ 😂😂.

  • @OUR_WORLD568
    @OUR_WORLD568 7 หลายเดือนก่อน +2

    ഹാജി എന്തെ മദ്രസയിൽ ചേർക്കാത്തത്???

  • @KhalidKhalid-ou6nr
    @KhalidKhalid-ou6nr 5 หลายเดือนก่อน

    മാഷാ അല്ലാഹ് 👌👌👌

  • @lailak9806
    @lailak9806 6 หลายเดือนก่อน

    അടിപൊളി ഷഫീക്കിന്നൂറ്ലൈക്

  • @shamsudeenkutty8632
    @shamsudeenkutty8632 7 หลายเดือนก่อน +3

    ഒരു ഇസ്ലാമിക കഥ പറയുമ്പോൾ സുന്ദരിയായ ഒരു പെണ്ണിൻ്റ പടം കാണിക്കണമെന്നില്ല.

    • @Anilnapt
      @Anilnapt 7 หลายเดือนก่อน +1

      ദാ അവിടെയും അവൻ്റെമ്മേ..... വേണ്ട

    • @shamsudeenkutty8632
      @shamsudeenkutty8632 6 หลายเดือนก่อน

      പറ പൂ...മോനേ....

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 7 หลายเดือนก่อน +2

    വിവാഹം കഴിഞ്ഞാാലുm
    ദീൻ പഠിക്കാൻ സൗകര്യം ചെയ്യുകയും അതിനു ആ കുട്ടി തയാറാവുകയുm ചെയ്താൽ മതി.

  • @BasheerC-rf8cw
    @BasheerC-rf8cw 5 หลายเดือนก่อน

    മദ്റസയിൽ പഠിച്ചത് കൊണ്ട് മാത്രമായില്ല , മറിച്ച് വീട്ടിലെ ചുറ്റുപാടും അതിന്ന് യോചിച്ചതാവണം !

  • @usmanv4128
    @usmanv4128 7 หลายเดือนก่อน +1

    തികച്ചും അസാശ്ത്രീയമായ സിലബസാണ് സമസ്തയുടെ ത് - രണ്ട് മൂന്ന് ക്ലാസിലെ വിഷയങ്ങൾ മനസ്സിലാക്കിയ രക്ഷിതാവ് മതവിദ്യഭ്യാസം കൂടിയുള്ള സ്കൂളിലാണ് ചേർക്കുന്നത് ---- മദ്രസയിൽ പരീക്ഷക്ക് പകരം ക്ലാസ് ടെസ്റ്റ് മതി -- 'കുട്ടികളെ സമ്മർദ്ദത്തിലാക്കുകയാണ് മൊത്തത്തിൽ

  • @naseemamuhammad3302
    @naseemamuhammad3302 6 หลายเดือนก่อน

    മാഷാ അല്ലാഹ്❤❤

  • @Guest-Faculty
    @Guest-Faculty 25 วันที่ผ่านมา

    കഥ ആയിരുന്നോ? പെണ്ണിന്റെ photo കണ്ട് ഒറിജിനൽ എന്ന് കരുതി. പെണ്ണിനേയും കാണുന്നില്ല

  • @sainudheennt5279
    @sainudheennt5279 6 หลายเดือนก่อน +1

    പകുറു. മുല്ല .കുറെ ആയിട്ട് എവിടെ ആയിരുന്നു

  • @padmanabhana1068
    @padmanabhana1068 7 หลายเดือนก่อน +11

    മതത്തിന്ന് അമിതമായ പ്രാധാന്യം കൊടുക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കാനെ കഴിയൂ
    ദൈവം സങ്കൽപം ആണ്
    കണ്മുന്നിൽ ഉള്ള യാഥാർഥ്യം കാണാതെ എല്ലാം ദൈവം ആണെന്ന് ചിന്തിക്കുന്നവരുടെ ലോകത്തു ഇങ്ങനെ സംഭവിക്കും

    • @MayaRatan-t6t
      @MayaRatan-t6t 7 หลายเดือนก่อน +2

      Evarkku matha branthu aanu

    • @jmr495
      @jmr495 6 หลายเดือนก่อน

      ​​@@MayaRatan-t6t
      നമ്മുടെ ശരീരത്തിൽ ആത്മാവ് ഉണ്ടോ...
      ഉണ്ടോ...
      ഇല്ലേ ....
      കാണാത്ത സാധനം എങ്ങനെ ഉണ്ടെന്ന് പറയും
      അപ്പോൾ ഇല്ലേ ....
      ആത്മാവ് ഇല്ലാതെ മനുഷ്യൻ എങ്ങനെ ജീവിക്കും...

  • @lailal1537
    @lailal1537 7 หลายเดือนก่อน +10

    ഈ ഫോട്ടോ ഇടരുത്

  • @tkvasanvasan2821
    @tkvasanvasan2821 7 หลายเดือนก่อน +2

    വിവരം നാസ്തി

  • @raheemkanhayil
    @raheemkanhayil หลายเดือนก่อน

    Quranpadikankaranakaramayashafreeksirnun...bigsalut😊😊😊😊😊

  • @francisprasad7513
    @francisprasad7513 20 วันที่ผ่านมา

    Dr Farsana must come out of cult Islam and select the person you like and lead a life without religious bondage.

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 7 หลายเดือนก่อน +4

    ഷഫീക്ക് ന്👍👍👍👍👍

  • @mohammedfaruq3379
    @mohammedfaruq3379 7 หลายเดือนก่อน +1

    Super jeevidathil nalla oru paadam

  • @hasnashaji8509
    @hasnashaji8509 7 หลายเดือนก่อน +14

    7പ്രാവശ്യം ത്വവാഫ് ചെയ്യണം

  • @AliK-hp1kn
    @AliK-hp1kn 7 หลายเดือนก่อน +1

    അത് ന്നല്ലാരു കഥ. യായിരുന്നു. ഇന്നത്തെ തലമുറക്ക് അത്ത്യവശ്യം

  • @sanafathima139
    @sanafathima139 7 หลายเดือนก่อน +6

    Ente mol madrasayil +1 lum schoolil sslc yum aayirunn. Ippam sslc risultil full A+ aan. Alhamdulillah. Sslc tution poyilla madrasayil ponnatth kond. Ennittum fullA+
    +

    • @JUNAyyID
      @JUNAyyID 7 หลายเดือนก่อน +1

      എന്റെ മകൻ സ്കൂളിലും മദ്രസയിലും 10ആം ക്ലാസ്സിൽ ആയിരുന്നു മദ്രസയിൽ 3A++ഉം 1A+ ഉം ഉണ്ടായിരുന്നു സ്കൂളിൽ Full A+കിട്ടി അൽഹംദുലില്ലാഹ് അവനും ട്യൂഷൻ പോയിട്ടില്ല

  • @muhideenmuhideen2557
    @muhideenmuhideen2557 7 หลายเดือนก่อน +1

    , 7 വട്ടം തവാഫ്
    വളരെ നന്നായിട്ടുണ്ട് അവതരണം

  • @salimnalloor8324
    @salimnalloor8324 7 หลายเดือนก่อน +6

    ഈ ശാസ്ത്ര ബോധം ഇല്ലാത്ത യുവാവ് എങ്ങനെ ഒരു DOCTOR ആയി ഇസ്ലാമിലെ യഥാസ്തികത്വം നമ്മുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു ആ കുട്ടി നിസ്കരിക്കുകയും നോയമ്പ് നോക്കുകയും ഒക്കെ ചെയ്യുമ്പോൾ ഈ ബാലിശമായ പിടിവാശികൊണ്ട് ഈ സുന്ദരിയായ ഡോക്ടർ മോളെ ആ യുവാവ് വിവാഹം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് ഇതേ കാറ്റഗറിയിൽ ഇതിനേക്കാൾ നല്ല ആയിരം ബന്ധങ്ങൾ ഈ മോൾക്ക്‌ വരും ഇതിന്റെ ഈ തിരസ്കരിച്ചു എങ്കിൽ പൊന്നു ഡോക്ടർമോനെ നീ ജീവിതത്തിൽ രക്ഷപെടില്ല..... നീ ചികിൽസിക്കുമ്പോൾ നിന്റെ മുന്നിൽ മദ്രസയിൽ മാത്രം പഠിച്ചവർ വരില്ല മോനെ വിവരം പഠിച്ചാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടുക സമൂഹത്തെ ഉൾകൊള്ളുമ്പോൾ മോനെ നീ നന്നായി ബുദ്ധിമുട്ടും

  • @saifis190
    @saifis190 7 หลายเดือนก่อน +7

    ഖുർആൻ മഹർ കൊടുക്കാനുള്ള ഒരു അടിസ്ഥാനവും ഇല്ല .മഹർ എന്താണെന്ന് എന്തിനാണെന്ന് അറിയാത്തവർ മാത്രമേ ഖുർആൻ കൊടുക്കുകയുള്ളൂ

  • @Anilnapt
    @Anilnapt 7 หลายเดือนก่อน +2

    മദ്രസയിൽ MBBS വരെ യുള്ള ക്ലാസ് തുടങ്ങിയാൽ പ്രശ്നം തീരും

    • @XD123kkk
      @XD123kkk 7 หลายเดือนก่อน

      😅

  • @savithri196
    @savithri196 7 หลายเดือนก่อน +7

    കിതാബ് പഠിച്ചാൽ exmuslim ആകും.

    • @abdullatheef251
      @abdullatheef251 6 หลายเดือนก่อน

      അത് മനസ്സ് ചീഞ്ഞവര്‍ അവര്‍ കിതാബല്ല ളുല്‍മാണ് പടിച്ചത്

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 7 หลายเดือนก่อน +8

    ആരോ എഴുതിയ ഒരു കഥ എടുത്ത് തള്ളിയതാണല്ലേ ...
    ??? വളരേ മോശം ....???

  • @ashmilmonurock4618
    @ashmilmonurock4618 6 หลายเดือนก่อน

    അവനാണ് ആൺകുട്ടി 👍🏻

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 5 หลายเดือนก่อน +1

    ത്വ വാഫ് ഏഴ് പ്രാവശ്യം

  • @ramlap5530
    @ramlap5530 7 หลายเดือนก่อน +2

    എൻ്റെ ഏട്ടൻ്റെ മോൾക്ക് മഹർ പരിശുദ ഖുർഹാൻ ആണ് മഹർ

    • @saifis190
      @saifis190 7 หลายเดือนก่อน

      ഖുർആൻ മഹർ കൊടുക്കാനുള്ള തല്ല് ഓതി പുണ്യം നേടാനും നേർവഴിയിൽ ആവാൻ ഉള്ളതാണ്

  • @TaRazak-p2h
    @TaRazak-p2h 7 หลายเดือนก่อน +8

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @mohandas456
    @mohandas456 6 หลายเดือนก่อน

    നല്ല സ്വഭാവം ഉള്ള ആളുകളെ കിട്ടണം എങ്കിൽ സനാധന ധർമത്തിൽ വിശ്വസിക്കുന്ന പുരുഷൻമാരെ നോക്കു സഹോദരി.

  • @shafeeque1758
    @shafeeque1758 7 หลายเดือนก่อน +2

    അല്ലെങ്കിലും സൗന്ദര്യവും സമ്പത്തും ജോലിയും ഒക്കെ നോക്കി ഉണ്ടാക്കുന്ന ബന്ധം അല്ലേ ഈ വിവാഹം എന്നത്.
    So എനിക്ക് ഒരു സംശയം,
    ഈ പറഞ്ഞ സ്വന്ദര്യവും സമ്പത്തും ഒരു രോഗം വന്നാൽ ഇല്ലാതാവുന്ന സാധനം അല്ലേ.
    അത് നോക്കി ഒരാളെ തിരഞ്ഞെടുക്കുന്നു എങ്കിൽ അതിനർത്ഥം വിവാഹം കഴിക്കുന്നത് മറ്റൊരാളെ സൗന്ദര്യവും സമ്പത്തും ആസ്വദിക്കൻ വേണ്ടി യാണ് എന്നല്ലേ.
    അപ്പൊ വിവാഹ ജീവിതത്തിനു എന്ത് മൂല്യമാണ് ഉള്ളത്.
    നാളെ അവരെക്കാൾ നല്ല ഒരാളെ കണ്ടാൽ മനസു അങ്ങോട്ടു ചായില്ലേ.
    ഒരു ഉമ്മ മക്കളെ വയറ്റിൽ ഉണ്ടാവുന്നതിനും മുന്നേ സ്നേഹിക്കുന്ന തുടങ്ങും,
    ആ കുട്ടി യുടെ ഭംഗി യോ നിറമോ ഒന്നും അവിടെ ഒരു കാരണം ആവാറില്ല.
    അതായ്‌തു ഒരു unconditional love.
    അതല്ലേ ശെരിക്കും ഉള്ള സ്നേഹം.
    അല്ലാതെ മറ്റൊരാളെ സമ്പത്തും സൗന്ദര്യവും സ്വന്തമാക്കണം എന്ന ഉദ്ദേശത്തിൽ ഒരു റിലേഷൻ തുടങ്ങിയാൽ അവിടെ love എന്ന concept നു എന്ത് അർത്ഥമാണ് ഉള്ളത്???
    ചില girls ഒക്കെ പറയാറുണ്ട്, ഗവണ്മെന്റ് ജോലി ഉള്ളവരെ കെട്ടിയാൽ അയാൾ മരിച്ചാലും നമ്മൾക്ക് ഉള്ളത് കിട്ടുമല്ലോ എന്നു .
    അതൊക്കെ കണ്ടപ്പോ എനിക്ക് തോന്നിയത് സ്നേഹം വീട്ടിന്നു കിട്ടുന്നത് മാത്രമേ ഉള്ളു എന്നു.
    ബാക്കി ഉള്ളതൊക്കെ നമ്മളിൽ നിന്നും എന്തൊക്കെയോ ബെനിഫിറ്റ് കിട്ടാൻ വേണ്ടി യുള്ള പ്രഹസനങ്ങൾ ആയിട്ടാണ് എനിക്ക് തോന്നിയത്.
    പലരുടെയും conditions ഒക്കെ കേട്ടാൽ വിവാഹം ഒരു തലവേദന യാണ് എന്നു തോന്നും
    So വിവാഹം അത്ര നല്ല കാര്യം ആയിട്ട് എനിക്ക് തോന്നിയിട്ടില്ല.
    റസൂലിന്റെ കാലത്തുള്ളവർക്ക് ok ആയിരിക്കും
    കാരണം അവരെ ഇടയിൽ നല്ല ആളുകൾ ആയിരുന്നു,
    മറ്റുള്ളവരെ സമ്പത്തിലും സൗന്ദര്യത്തിലും അല്ലായിരുന്നു കണ്ണ്
    അവർക്കു വിശ്വാസം ആയിരുന്നു വലുത്
    ഇന്ന് അങ്ങനെ ഒന്നും അല്ല. So വിവാഹം നിലവിൽ ഒരു അമിത ഭാരം മാത്രമാണ്,
    ഇത് എനിക്ക് തോന്നിയതാട്ടോ 😊.

  • @mohamedsherifparavath5920
    @mohamedsherifparavath5920 7 หลายเดือนก่อน +19

    നിനക്ക് ഈ കഥഎവിടെനിന്ന് കിട്ടി

    • @muhammedcp6293
      @muhammedcp6293 7 หลายเดือนก่อน +1

      Fotho yum ado arabepeni

    • @mustafakamal4956
      @mustafakamal4956 6 หลายเดือนก่อน

      കഥ ആയാലും അല്ലെങ്കിലും അതിൻ്റെ essense ഉൾകൊള്ളുക

    • @HamsaKoya-hb9vh
      @HamsaKoya-hb9vh 6 หลายเดือนก่อน

      ഇവിടെ ഫർസാന യേ... സൗധര്യത്തെ വർണ്ണികൽ കൂടുന്നു...

  • @bennypaul9146
    @bennypaul9146 6 หลายเดือนก่อน

    Dear youngsters, move away, far away from the pollurion, pestilence, plague n intoxication of religions n it's teachings....you will be a happy person....nothing good can come from any religion.

  • @RAHMATHK-cq3jq
    @RAHMATHK-cq3jq 7 หลายเดือนก่อน +6

    7പ്രാവശ്യം thavaf cheyyenam

  • @shahvideos7105
    @shahvideos7105 9 วันที่ผ่านมา

    ഏഴ് വട്ടം തവാഫ് ചെയ്യണം

  • @SulaihaMaliyekkal
    @SulaihaMaliyekkal 7 หลายเดือนก่อน +5

    7 pravashyam thavaf cheyyanam

  • @mubashirmubashiriti8531
    @mubashirmubashiriti8531 7 หลายเดือนก่อน

    ഇതൊരു സിനിമ കഥ കേൾക്കുന്നതുപോലെ ഉണ്ടല്ലോ എത്ര പെട്ടെന്ന് ഒരു വർഷം കഴിഞ്ഞതും മദ്രസ പാഠങ്ങൾ പഠിച്ചത്

  • @Rashidatt
    @Rashidatt 7 หลายเดือนก่อน +2

    Mashaallah
    Alhamdulillah
    Super ❤
    Orupad ishtamayi

  • @ayshamuhmd
    @ayshamuhmd 6 หลายเดือนก่อน

    ❤ ഏഴ് പ്രാവശ്യം

  • @r7gaiming706
    @r7gaiming706 7 หลายเดือนก่อน

    ഇത് എവിടെ യോ വായിച്ചു നടന്ന സംഭവം ആണോ

    • @ValsammaTitus
      @ValsammaTitus 7 หลายเดือนก่อน +1

      ഇത് ഒരു സിനിമ kadhda.

  • @luluvlogs1356
    @luluvlogs1356 5 หลายเดือนก่อน

    7പ്രാവിശ്യം ത്വ വാഫ് ചെയ്യണം

  • @AffectionateInstantCamer-vb9dc
    @AffectionateInstantCamer-vb9dc หลายเดือนก่อน

    ,.
    Seven time thawaaf cheyyanam

  • @Sinann_ck
    @Sinann_ck 7 หลายเดือนก่อน +8

    7 പ്രാവശ്യം കഹബയെ ചുറ്റലാണ് ഒരു ത്വവാഫ്

  • @MariyathMariyath-o5q
    @MariyathMariyath-o5q 7 หลายเดือนก่อน +3

    7 പ്രാവശ്യം. വീഡിയോ സൂപ്പർ

  • @sareenaali8021
    @sareenaali8021 7 หลายเดือนก่อน +12

    7 പ്രാവശ്യം തവാഫ് ചെയ്യണം

  • @shabnashanu2765
    @shabnashanu2765 7 หลายเดือนก่อน

    ഞങ്ങളേ കുടുംബത്തിൽ 5 ക്ലാസ് വരെ പഠിച്ചു പിന്നീട് പഠിക്കാൻ പറഞ്ഞപ്പോ കുട്ടിയുടെ ഉമ്മാക്കും ഉപ്പാക്കും ഇഷ്ടം അല്ല

  • @mattgamixmatgamix7114
    @mattgamixmatgamix7114 7 หลายเดือนก่อน +3

    വെറുതെ തള്ള് കഷ്ട്ടം fake story...

  • @haneefackcherumba4421
    @haneefackcherumba4421 7 หลายเดือนก่อน +6

    ഖുർഹാൻ മഹർ കൊടുക്കാനുള്ളതല്ല ഓധാൻ ഉള്ളതാണ്

    • @fousiyak4271
      @fousiyak4271 7 หลายเดือนก่อน +2

      ഖുർആൻ മഹർ കൊടുക്കാം. നബിയുടെ കാലത്ത് കൊടുത്തിട്ടുണ്ട്

    • @muhammadvaseem2016
      @muhammadvaseem2016 7 หลายเดือนก่อน

      👍👍👍👍👍