നിങ്ങൾ പറഞ്ഞത് ശരിയാണ് മാഷേ എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ രണ്ടോ മൂന്നോ അതിൽ കൂടുതൽ പെണ്മക്കൾ ഉള്ള മാതാപിതാക്കൾ ആണെങ്കിൽ ആദ്യത്തെ മോളെ കല്യാണം കഴ്പ്പിച്ചു വിട്ടു വേണം അടുത്തതിനെ കെട്ടിക്കാൻ എന്ന ചിന്തായിലാണ് അവർ, സാമ്പത്തികമായി നല്ല നിലയിൽ ഉള്ളവർക്ക് ഞാൻ ഈ പറയുന്നത് ബാധകമവണമെന്നില്ല, മിഡിൽ ക്ലാസ്സോ അതിൽ താഴെ ഉള്ള മാതാപിതാക്കൾക്ക് അവരുടെ പെണ്മക്കൾക് വിവാഹ പ്രായം ആയാൽ ഖൽബിൽ കനല് കോരിയിട്ട പോലെയാണ് അവരുടെ പെണ്മക്കളെ നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു വേണം അടുത്തതിന്റെ കാര്യം ആലോയിക്കാൻ. അപ്പോൾ പെണ്മക്കൾ ആയാലും ആൺമക്കളായാലും അവരവരുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെ അവസ്ഥയെ അറിഞ്ഞു കൊണ്ട് ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ ശ്രമിക്കുക( എന്റെ അരഭിപ്രായം മാത്രമാണ്)
💯ശരിയാണ് sir പറഞ്ഞത് ഒരു പെൺകുട്ടിയുടെ ജീവിതം മാറി മറിയുന്നത് ഒരു വിവാഹം കൊണ്ട് തന്നെ യാണ് ചിലർക്ക് കല്യാണം കൊണ്ട് അവരുടെ ജീവിതം സന്തോഷമാവും ച്ചിലരുടെ ജീവിതത്തിന്റെ അവസാനവും
sir എന്റെ മകൾ M. Bi A കഴിഞ്ഞു.. സ്വന്തമായി ജോലിയിൽ കയറി, 1 വർഷം മുമ്പ് കാന ഡ യിലെക്ക് പോയി. നല്ല ജോലിയിലായി. പഠിക്കുന്സമയം അവൾക്ക് ഒരു സ്റ്റേ ഹ ബന്ധം. അവൾ ഞങ്ങളോട് ത്യാന്നു പറഞ്ഞിരുന്നു - സ്വയം കാലിൽ നിന്ന ശേഷം മാത്രം മാരേജ് എന്നു റഞ്ഞു. ചെക്കൻ എഞ്ചിനിയർ. ജപ്പാൻ. കഴിഞ്ഞ ഒന്നാം തിയ്യതി ഒരാഢംബരവുമില്ലാതെ വിവാഹം കഴിഞ്ഞു.- ഇന്ന് ഞങളും അവരും ഹാപ്പിയാണ് -
പെൺ കുട്ടികളെ പഠിക്കാൻ വിടുന്നത് കൊണ്ട് അവർ അത് ദുരുപയോഗം ചെയ്യുന്നു എന്നാണ് താങ്കൾ പറയേണ്ടത് അവർ സ്വന്തം പോറ്റി വളർത്തിയ മതാപിതാക്കളെയും കുടുബത്തേയും വഞ്ചിക്കുന്നു
ഹൈ പുതിയ കാക്ക മുസ്ലിം പെൺപിള്ളേർ ഇപ്പോൾ ഗർഭിണി ആകുന്നതു നിങ്ങൾ കാക്കാൻ മാരെ കല്യാണം കഴിക്കുന്നതിനു മുൻപ് ഞങ്ങൾ നസ്രാണികളുടെ സെമീൻ മേടിക്കും അത് ഇൻജെക്ഷൻ ചെയ്യും IUI കേട്ടിട്ടുണ്ടോ. അല്ലാതെ മുസ്ലിം പെൺപിള്ളേർ ൾക് നസ്രാണികളെ മതി @@anwarachu9992
Alhamdhulillah. Very nice words. MashaAllah. You are a good person also. Allahu SWT decides every person to study. Your decision is fine. May Allah bless you and your family always. Jazakallahukhaira.
വിദ്യാഭ്യാസം വേണം എന്നാൽ അത് ആയി കഴിഞ്ഞാൽ അഹങ്കാരികരുത് ഒരു മുസ്ലിം കുട്ടിയെ വിവാഹം ആലോചിച്ചാൽ അഹങ്കാരത്തിന്റെ ഡിമാൻടുകൾ ആണു മുൻപിൽ വെക്കുന്നത് പഠിക്കണം ജോലിക്ക് പോകണം ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല അപ്പോൾ ഇവളെ കെട്ടുന്ന ആൺ കുട്ടി ഒന്നും അല്ല എന്നാണോ ഇവർ ധരിക്കുന്നത് അവനും ഇവളെ കാൾ വിദ്യ സമ്പന്നൻ ആണു പിന്നെ എന്തിനു ഇവള് മാരുടെ ഡിമാൻഡിന്നു വഴങ്ങി കൊടുക്കണം അമുസ്ലിം വീടുകളിൽ ഇത് പോലുള്ള വിദ്യ സമ്പന്നർ ഉണ്ട് അതും നാലും അഞ്ചും കുട്ടികൾ എല്ലാം വിദ്യ സംബന്നർ കൂടാതെ അച്ഛനും അമ്മയും ഉയർന്ന ഉദ്യോഗസ്ഥർ എന്നാൽ അവർ ഇവള് മാരെ പോലെ അഹങ്കരിക്കൽ ഇല്ല എല്ലാം മാതാപിതാക്കൾക്കു വിട്ടു കൊടുക്കും
നിങ്ങളുടെ വീഡിയോ എല്ലാം നല്ലതു തന്നെ പക്ഷേ നിങ്ങൾ ഇതിൽ ഫോട്ടോസ് ആയി ഇടുന്ന പെൺകുട്ടികൾ അത് ഇസ്ലാമിന് യോചിക്കാത്തതാണ്. ദീൻ അറിഞ്ഞ കുട്ടികൾ ഒരിക്കലും വിവാഹം വേണ്ട എന്ന് പറയില്ല. പ്രായപൂർത്തി ആയാൽ പെണ്ണായാലും, ആണായാലും വിവാഹം കഴിപ്പിക്കണം. അല്ലങ്കിൽ നമ്മുടെ പരലോകം നഷ്ടമാകും. നിങ്ങൾ പറഞ്ഞത് ശരിയാണ് ആരെയും നിർബത്തിക്കരുത്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കൈയിൽ കുറച്ചു പൈസ വന്നാൽ ഭർത്തകൻ മാരെ വിലയില്ലാത്ത അവസ്ഥയാണ്. ദീനും ദുനിയാവും ഒരുപോലെ കൊടുക്കാൻ തയ്യാറുള്ള മക്കൾ പഠിക്കുന്നത് കൊണ്ടും ജോലി എടുക്കുന്നത് കൊണ്ടും കുഴപ്പം ഇല്ല.
നിങ്ങൾ ക് അറിയോ ആദ്യം ഞാൻ പഠിക്കുമ്പോൾ അധ്യാപകർ പറയുന്നത് നിങ്ങൾ പെട്ടന്ന് വിവാഹം കഴിക്കരുത് പഠിക്കണം എന്നാണ് അതിന് ഒരുപാട് ഉദാഹരണം പറയും അതുകേട്ടിട്ടാണ് വിവാഹ വേണ്ടാന്ന് പറയുന്നത് അതിനു പേടി തോന്നുന്നത്
ചൈനയിൽ പോയിട്ടെങ്കിലും നിങ്ങൾ علم പഠിക്കുക എന്നല്ല. നിങ്ങൾ ചൈനയിലാണെങ്കിലും, علم പഠിക്കണം എന്നാണ്. ولو كنتم بالسين ഏന്നാണ്. لو എന്ന حرف ന് ശേഷം ഒരു ക്രിയ കളഞ്ഞു കൊണ്ടാണ് ഉപയോഗിക്കുക. ആ ക്രിയ كان യാണ് എന്ന് അറബീ ഗ്രാമറിൽ കാണാം. പിന്നെ ذهب ആയതെങ്ങനെ?
Brother consult a psychiatrist plz. Islam destroyed nalanda, taxila n such great universities , the most precious treaures of ancient world. Show me a muslim country which promotes education?
ഞങ്ങളുടെ നാട്ടിൽ ഒരു വിവാഹിത വടമുക്കിൽ മറഞ്ചേരിയിൽ കണ്ണൂർ ഉള്ള ഒരു മുസ്ലിം ചെക്കന് മായി ഒളിച്ചോടി പോലിസ് പിടിച്ചു വീണ്ടും കഞ്ഞീരി ഫൈസലിന്റെ ഭാര്യ ആ ന്ന് പോയത്
ഞാൻ എന്റെ മോളെ ഇവിടെ വന്നിട്ടും പഠിപ്പിച്ചിട്ടുണ്ട്. ഇനി വേണെങ്കിൽ ഇനിയും അവൾക്ക് പഠിക്കാം. ഒരു മോനും കൂടി കെട്ടാൻ ഉണ്ട് അവന്ടെ കല്യാണം കഴിഞ്ഞാൽ padikkano അവളെയും പഠിപ്പിക്കും
4:00 അത് ' അറിവ് ' ആണ്. 'കോളജ് പഠനം' എന്ന് അല്ല. സൗദി/ജിസിസി രാജ്യങ്ങളിൽ ഉള്ളത് പോലെ gender seggregated ആയ ജോലി സ്ഥലവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലെങ്കിൽ ഇവിടെയും west പോലെയാകും - mrg ന് മുന്നെയും പിന്നെയും ഉള്ള affairs ഒക്കെ അവിടുത്തെ പോലെ ഇവിടെയും വരും.
പിന്നെ എല്ലാ പെൺകുട്ടികൾക്കും പോകാൻ പാകത്തിനുള്ള ജോലികൾ നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ ഇല്ല , അല്ലെങ്കിൽ അവരും ബസ്സ് ഓടിക്കാനും പൈൻ്റ് അടിക്കാനും ഒക്കെ പോകണം, എല്ലാവർക്കും govt ജോലി യും ഡോക്ടർ ഉം ആവാൻ കഴിയില്ലല്ലോ.
@@menrox9868 No, survey പ്രകാരം അവിടെ കുറഞ്ഞത് 20% വിവാഹം ചെയ്തവർ അതിൽ ഏർപെടുന്നു എന്നാണ്, അതിലും ഹൈ റേറ്റ് പറഞ്ഞ സർവേ ഒക്കെ ഉണ്ട്. അത്രേ ഒന്നും ഇവിടെ റേറ്റ് എത്തിയിട്ടില്ല. പിന്നെ മിനിമം അര dozen ആളുടെ കൂടെ ഒക്കെ kidan nathin ശേഷം ee ഒരു mrg ിലേക്ക് തന്നെ പോകുന്നുള്ളൂ, mrg ഇല്ലത്തവർ വളരെ യഥികം, city കളിൽ അതിന് അപ്പുറം ആണ്, 4 ില് ഒരു young generation ന് എസ് സ്റ്റി ഡി ഒക്കെ ഉണ്ട്. അങ്ങനെ എന്തെല്ലാം ഉണ്ട്.
കോയമ്പത്തൂർ പഠിക്കാൻ പോയത് ആണ് drugs നു അടിമ ആക്ക്കി ആദ്യം പിനീട് വീട്ടിൽ പഠിക്കാൻ എന്നു പറഞ്ഞു പതിനായിരങ്ങൾ മാസം മാസം അയപ്പിച്ചു അവന്ക്ക് drugs അടിക്കാൻ കൊടുത്തു അവസാനം പഠിപ്പും കഴിഞ്ഞു ജോലി ആയി അവിടെ ജോലിക്ക് പോകൽ തുടങ്ങി അത് വീട്ടുകാർ പോലും അറിഞ്ഞില്ല എന്നിട്ടും പതിനായിരങ്ങൾ വീട്ടിൽ നിന്നും അയച്ചു കൊണ്ടേ ഇരുന്നു കല്യാണം നോക്കാൻ വീട്ടിൽ വരാൻ പറഞ്ഞു അവിടെ ജോലി ആയത് വീട്ടുകാർ അറിഞ്ഞിട്ടും ഇല്ല പെരുന്നാൾക്ക് പോലും അവൾ വീട്ടിൽ വരാതെ ആയി വീട്ടുകാർ നല്ല ചെക്കനെ കണ്ടെത്തി കാണാൻ വരാൻ പറഞ്ഞു അവൾ വന്നില്ല വീട്ടിലെയും നാട്ടിലെയും ചുറ്റുപാട് അനേഷിക്കാൻ അവളും അവനും ഇവിടെ റൂം എടുത്തു രഹസ്യമായി താമസിക്കാൻ തുടങ്ങി ഇതറിഞ്ഞ ആങ്ങളമാർ അവരുടെ അടുത്ത് പോയി സംസാരിച്ചു അവസാനം വാക്ക് തർക്കം ആയി അവൾ ആങ്ങൽമാരോട് പറഞ്ഞു നിങ്ങളുടെ കൈ എന്റെ ചെക്കനെ ശരീരത്തിൽ തട്ടിയാൽ വിവരം അറിയും അവളുടെ ഉപ്പ അവനെ വിളിച്ചു നീ ഇതിൽ നിന്നും പിന്മാറണം നിനക്ക് എത്ര ലക്ഷം തരാനും ഞങ്ങൾ തയ്യാർ ആണ് അവൻ okke ആയിരുന്നു അവൾക്ക് പറ്റില്ല എന്നു പറഞ്ഞു അങ്ങനെ അവിടെ അടുത്തുള്ള കോളനിയിലെ അവന്റെ വീട്ടിലീക്ക് പോയി ഇപ്പോൾ അവൾ ജോലിക്ക് പോകുന്നു അവൻ അ cash കൊണ്ട് കഞ്ചാവ് അടിച്ചു നടക്കുന്നു
നിങ്ങൾ പറഞ്ഞത് ശരിയാണ് മാഷേ എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ രണ്ടോ മൂന്നോ അതിൽ കൂടുതൽ പെണ്മക്കൾ ഉള്ള മാതാപിതാക്കൾ ആണെങ്കിൽ ആദ്യത്തെ മോളെ കല്യാണം കഴ്പ്പിച്ചു വിട്ടു വേണം അടുത്തതിനെ കെട്ടിക്കാൻ എന്ന ചിന്തായിലാണ് അവർ, സാമ്പത്തികമായി നല്ല നിലയിൽ ഉള്ളവർക്ക് ഞാൻ ഈ പറയുന്നത് ബാധകമവണമെന്നില്ല, മിഡിൽ ക്ലാസ്സോ അതിൽ താഴെ ഉള്ള മാതാപിതാക്കൾക്ക് അവരുടെ പെണ്മക്കൾക് വിവാഹ പ്രായം ആയാൽ ഖൽബിൽ കനല് കോരിയിട്ട പോലെയാണ് അവരുടെ പെണ്മക്കളെ നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു വേണം അടുത്തതിന്റെ കാര്യം ആലോയിക്കാൻ. അപ്പോൾ പെണ്മക്കൾ ആയാലും ആൺമക്കളായാലും അവരവരുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെ അവസ്ഥയെ അറിഞ്ഞു കൊണ്ട് ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ ശ്രമിക്കുക( എന്റെ അരഭിപ്രായം മാത്രമാണ്)
sure
Crct
Chila penkuttikal vivaham ennath pettennu angeekarikkan kazhiyilla. Enikkum anyone Aayirunnu.
ഞാൻ മൂന്ന് പെൺ കുട്ടികളുടെ പിതാവ്
അള്ളാഹുവേ എന്തല്ലാം ന്യൂസുകൾ ആണ് ഓരോ ദിവസവും കഴിയുംതോറും കേൾക്കുന്നത് അള്ളാഹ് നമ്മുടെ മക്കളെ കാത്തു രക്ഷിക്കണേ അള്ളാഹ് ആമീൻ ആമീൻ 🤲🤲
ആമീൻ
🤲
😊@@fakrudheenpanthavoor1933
💯ശരിയാണ് sir പറഞ്ഞത്
ഒരു പെൺകുട്ടിയുടെ ജീവിതം മാറി മറിയുന്നത് ഒരു വിവാഹം കൊണ്ട് തന്നെ യാണ് ചിലർക്ക് കല്യാണം കൊണ്ട് അവരുടെ ജീവിതം സന്തോഷമാവും ച്ചിലരുടെ ജീവിതത്തിന്റെ അവസാനവും
❤s
100%
100% ശെരിയാണ്, നിങ്ങൾ പറഞ്ഞത്!
❤
ഇപ്പോഴത്തെ പെൺകുട്ടികൾ വേറെ ലവലാണ്,
sir എന്റെ മകൾ M. Bi A കഴിഞ്ഞു.. സ്വന്തമായി ജോലിയിൽ കയറി, 1 വർഷം മുമ്പ് കാന ഡ യിലെക്ക് പോയി. നല്ല ജോലിയിലായി. പഠിക്കുന്സമയം അവൾക്ക് ഒരു സ്റ്റേ ഹ ബന്ധം. അവൾ ഞങ്ങളോട് ത്യാന്നു പറഞ്ഞിരുന്നു - സ്വയം കാലിൽ നിന്ന ശേഷം മാത്രം മാരേജ് എന്നു റഞ്ഞു. ചെക്കൻ എഞ്ചിനിയർ. ജപ്പാൻ. കഴിഞ്ഞ ഒന്നാം തിയ്യതി ഒരാഢംബരവുമില്ലാതെ വിവാഹം കഴിഞ്ഞു.- ഇന്ന് ഞങളും അവരും ഹാപ്പിയാണ് -
പെൺ കുട്ടികളെ പഠിക്കാൻ വിടുന്നത് കൊണ്ട് അവർ അത് ദുരുപയോഗം ചെയ്യുന്നു എന്നാണ് താങ്കൾ പറയേണ്ടത്
അവർ സ്വന്തം പോറ്റി വളർത്തിയ മതാപിതാക്കളെയും കുടുബത്തേയും വഞ്ചിക്കുന്നു
ദുരുപയോഗത്തെക്കുറിച്ച് മറ്റൊരു വീഡിയോയിൽ പറയാം
ഇപ്പൊൾ കുടി വരുന്നു 😢😢😢😢
ഹൈ പുതിയ കാക്ക മുസ്ലിം പെൺപിള്ളേർ ഇപ്പോൾ ഗർഭിണി ആകുന്നതു നിങ്ങൾ കാക്കാൻ മാരെ കല്യാണം കഴിക്കുന്നതിനു മുൻപ് ഞങ്ങൾ നസ്രാണികളുടെ സെമീൻ മേടിക്കും അത് ഇൻജെക്ഷൻ ചെയ്യും IUI കേട്ടിട്ടുണ്ടോ. അല്ലാതെ മുസ്ലിം പെൺപിള്ളേർ ൾക് നസ്രാണികളെ മതി @@anwarachu9992
Correct... അതും ഈ വീഡിയോയിലും പറയണമായിരുന്നു
പെൺകുട്ടികൾ പഠിക്കരുത് എന്ന് ഫത്‌വ ഇറക്കിയ sangedana ഇവിടെ ഉണ്ട് ഇംഗ്ളീഷ് നരകത്തിലെ ഭാഷ എന്നാണ് പഠിപ്പിച്ചത് 🤔
💯 shariyaa 👍👍👍
നന്ദി
സൂപ്പർ മഷേ.സൂപ്പർ
നന്ദി
Kalyanm kayikathan nallath 100%shariyan
Super 👍
മാഷേ. കല്യാണം. കഴിക്കുന്നത്. ഇത്ര . പ്രശ്നമാണോ. അതായത്. കല്യാണം. കഴിച്ചാൽ.. ഒരു. കുടുംബത്തിന്റെ. കൂടെ അനുസരണയോടെ. ക്ഷമയോടെ. ജീവിക്കണം. വിജ്ഞാനം. ഒന്നുമല്ലടോ. ഒറ്റയ്ക്ക്. ജീവിച്ചാൽ. അതാണ്. സുഖം. അത്. പല. നിലക്കും.
ആദ്യം. നിന്റെ. മകളെ. ഇതുപോലെ. അഴിഞ്ഞടുബോൾ.മനസ്സിലാകും. എന്താ. പ്രശ്നമെന്നു.
ഇത്രയും. കാലം. ജീവിച്ച. സ്ത്രീകളൊക്കെ. മോശം. അവസ്ഥയിലാണോ. ജീവിച്ചത്.
ما شاء الله
അസ്സലാമുഅലൈക്കും
Kallyanam kayikathathan nallath
Kallyanam kayikathathan nallath 100/ sheriyan
Good😮
Alhamdhulillah. Very nice words. MashaAllah. You are a good person also. Allahu SWT decides every person to study. Your decision is fine. May Allah bless you and your family always. Jazakallahukhaira.
നന്ദി
നിങ്ങളുടെ ചിന്താഗദികൾക് ദീനുമായി ഒരു ബന്ധവുമില്ല....
പടച്ചോൻ്റെ ദീനുമായി ബന്ധമുണ്ട്. നിങ്ങളുടെ ദീനുമായി ബന്ധമില്ലെന്ന് മാത്രം
ലാസ്റ്റ് like👍👍👍
😅
അല്ല ലാസ്റ്റ് ഞാനാ🤪🤪
@@fakrudheenpanthavoor1933😊
@@saeerkp3740അത് നടക്കില്ല മോളെ 🤣
@@-shefna780 🥰🥰🥰
വിദ്യാഭ്യാസം വേണം എന്നാൽ അത് ആയി കഴിഞ്ഞാൽ അഹങ്കാരികരുത് ഒരു മുസ്ലിം കുട്ടിയെ വിവാഹം ആലോചിച്ചാൽ അഹങ്കാരത്തിന്റെ ഡിമാൻടുകൾ ആണു മുൻപിൽ വെക്കുന്നത് പഠിക്കണം ജോലിക്ക് പോകണം ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ല അപ്പോൾ ഇവളെ കെട്ടുന്ന ആൺ കുട്ടി ഒന്നും അല്ല എന്നാണോ ഇവർ ധരിക്കുന്നത് അവനും ഇവളെ കാൾ വിദ്യ സമ്പന്നൻ ആണു പിന്നെ എന്തിനു ഇവള് മാരുടെ ഡിമാൻഡിന്നു വഴങ്ങി കൊടുക്കണം അമുസ്ലിം വീടുകളിൽ ഇത് പോലുള്ള വിദ്യ സമ്പന്നർ ഉണ്ട് അതും നാലും അഞ്ചും കുട്ടികൾ എല്ലാം വിദ്യ സംബന്നർ കൂടാതെ അച്ഛനും അമ്മയും ഉയർന്ന ഉദ്യോഗസ്ഥർ എന്നാൽ അവർ ഇവള് മാരെ പോലെ അഹങ്കരിക്കൽ ഇല്ല എല്ലാം മാതാപിതാക്കൾക്കു വിട്ടു കൊടുക്കും
ഈ മാസം 24ന്ന് നിശ്ചയിച്ച ഒരു പെണ്ണ് മിസായിട്ടുണ്ട്.അവള് ആണോ ഇവൾ എന്നറിയാൻ വേണ്ടിയാണ്
No
Ath vere
MashaaAllah
ഈ കുട്ടിയെ കണ്ടെത്തിയോ 😮പുതിയ update??
പ്ലീസ് reply
വീഡിയോ കാണുമ്പോൾ ഇതിന് ഉത്തരം കിട്ടുമല്ലോ
സത്യമാണ് പെൺകുട്ടികൾ നന്നായി പഠിക്കണം
കറക്ട് ആകുന്നു.
100%
നിങ്ങളുടെ വീഡിയോ എല്ലാം നല്ലതു തന്നെ പക്ഷേ നിങ്ങൾ ഇതിൽ ഫോട്ടോസ് ആയി ഇടുന്ന പെൺകുട്ടികൾ അത് ഇസ്ലാമിന് യോചിക്കാത്തതാണ്. ദീൻ അറിഞ്ഞ കുട്ടികൾ ഒരിക്കലും വിവാഹം വേണ്ട എന്ന് പറയില്ല. പ്രായപൂർത്തി ആയാൽ പെണ്ണായാലും, ആണായാലും വിവാഹം കഴിപ്പിക്കണം. അല്ലങ്കിൽ നമ്മുടെ പരലോകം നഷ്ടമാകും. നിങ്ങൾ പറഞ്ഞത് ശരിയാണ് ആരെയും നിർബത്തിക്കരുത്. എന്നാൽ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കൈയിൽ കുറച്ചു പൈസ വന്നാൽ ഭർത്തകൻ മാരെ വിലയില്ലാത്ത അവസ്ഥയാണ്. ദീനും ദുനിയാവും ഒരുപോലെ കൊടുക്കാൻ തയ്യാറുള്ള മക്കൾ പഠിക്കുന്നത് കൊണ്ടും ജോലി എടുക്കുന്നത് കൊണ്ടും കുഴപ്പം ഇല്ല.
100% സത്യം
നന്ദി
എന്റെ അനുഭവം
m
ഏതങ്കിലും കാട്ടി ലോ വീട്ടിലോ ഹോട്ടലിലോ ആദ്യരാത്രി കഴിഞ്ഞു കാണും
മത പിടകളുടേ ഇഷ്ടമാണ്
നിങ്ങൾ ക് അറിയോ ആദ്യം ഞാൻ പഠിക്കുമ്പോൾ അധ്യാപകർ പറയുന്നത് നിങ്ങൾ പെട്ടന്ന് വിവാഹം കഴിക്കരുത് പഠിക്കണം എന്നാണ് അതിന് ഒരുപാട് ഉദാഹരണം പറയും അതുകേട്ടിട്ടാണ് വിവാഹ വേണ്ടാന്ന് പറയുന്നത് അതിനു പേടി തോന്നുന്നത്
ചെമ്മാട് ആണോ
Supar👍💯✅
നന്ദി...
Yes.
പെൺകുട്ടികളെ പഠിപ്പികണം
S
Ninghal parayunnath sheriyan
നന്ദി
Padikkumbolum
Panikk pogumbolum
Deeni bodham venam.
That's all.
ട
@@fakrudheenpanthavoor1933താങ്കളുടെ contact No: ഒന്നു തരാമോ?
വ്യഭിചാരം ചെയുന്ന പെണ്ണുങ്ങൾ.. തൊണ്ട കുഴിയിൽ വേദന വരുമ്പോൾ മനസ്സിലാവും.
Athinu annakkilott allallo idunnathu...thondayil vedanikkan
@RiyaRinu-e4u Ano ? Enkil pedikenda🙂.
Ikka paranatha shari mrg kazhina nmle padipu oke nikum enitu njn mrg kazhinu padichu degree eduthuu ipoo job vidan huz thalapryam ila vellatho oru sagadam nmle agrham onu nira vetan petatha situation
😮😢
തിരുനരങ്ങാടിയിലെ ഉമ്മയെ കിട്ടിയോ
ഇല്ല
*ഇതാണ് ഞാൻ എന്നെ പ്രൊപ്പോസ് ചെയ്ത എല്ലാ ഗേൾസിനോടും 🥺🥺നോ പറയാൻ ക്കാരണം 🥺🥺*
😊
😂
Apo enneyo
ഇഷ്ടം പോലെ യുണ്ട് padipikka പറഞ്ഞു പറ്റിക്കുന്നു
ഒരു പെൺകുട്ടിക്കും, ഇപ്പോൾ കല്യാണം കഴിക്കാൻ താൽപര്യമില്ല, എന്ത് കൊണ്ട്?
കല്ലിയാണം കഴിഞ്ഞാൽ ഒരു പെണ്ണിന്റെ കഷ്ടകാലം തുടങ്ങി അത്ര തന്നെ എത്ര കോടീശ്വരൻ ആയാലും എന്തേലും ഒരു സമാദാനക്കേട് ഉണ്ടാവും
ബെസ്റ്റിയുടെ കൂടെ എൻജോയ് ചെയ്യാൻ
അവൾ താൽപരം ഇല്ലിങ്കിൽ അവളെ വിട്ടേക്ക്
ചെല കാര്യങ്ങൾ വരാൻ ണ്ട ദുനിയാവ് പോയി വള്ളം കയറും ഇല്ലാതെ ആയി രക്ഷയില്ല
Islam only true religion
ഇത് കൂടുകയുള്ളു അങ്ങനെയാ ജീവിതം ആണ് പെണ് പോണത് പോട്ടെ വീട്ടിൽ കേറ്റരുത
Allarum kallyanam kalikumpol parayunn bárthavinde veettil nilkandann pinne avarude kaliyaan😢😢
Padichathoke veruthe ayipoyi
Panikum ayakunilla
😢😢nalla alojanakal vannit padikunnathkond vendann paranju
Last oru paniyum illathavan kayipikndi vannu😢
😢
മലപ്പുറം ആണോ
Chain ail poy deenpadikan parnndanu islalm
👍
സൂപ്പർ👌🏻👍🏻
നന്ദി
Nighal parayunnad sathayamanu
നന്ദി
👍👍
Ingana chindikunna alukal undayal ellarum rakshapedum😢
സ്ഥലം എവിടെയാ
Sir paranjeth hundered / true
നന്ദി
ചൈനയിൽ പോയിട്ടെങ്കിലും നിങ്ങൾ علم പഠിക്കുക എന്നല്ല. നിങ്ങൾ ചൈനയിലാണെങ്കിലും, علم പഠിക്കണം എന്നാണ്. ولو كنتم بالسين ഏന്നാണ്. لو എന്ന حرف ന് ശേഷം ഒരു ക്രിയ കളഞ്ഞു കൊണ്ടാണ് ഉപയോഗിക്കുക. ആ ക്രിയ كان യാണ് എന്ന് അറബീ ഗ്രാമറിൽ കാണാം. പിന്നെ ذهب ആയതെങ്ങനെ?
👍👍👌👌
Penkuttigal padikanam ennadokesariyann ennalum sambathigamayi budhimuttunnavarkum prayamaya madhapidhakalkum penkuttye kalyannam kayiyunnad vare oru samadanavum undavilla adukond swandham madhapidhakalku vendi avararemanassilakunna makkal kalyannam kayinju padipikkam ennparayunna oru kalyannathinu sammadikugayalle vendat
m
Sammathamillathe. Vakku. Kodukkaruthe
Pand padikkan vitt ippol udyogastharaaya palarudeyum makkal ipol thattavum illathe nadakkunnavaraan.
Brother consult a psychiatrist plz. Islam destroyed nalanda, taxila n such great universities , the most precious treaures of ancient world. Show me a muslim country which promotes education?
ഞങ്ങളുടെ നാട്ടിൽ ഒരു വിവാഹിത വടമുക്കിൽ മറഞ്ചേരിയിൽ കണ്ണൂർ ഉള്ള ഒരു മുസ്ലിം ചെക്കന് മായി ഒളിച്ചോടി പോലിസ് പിടിച്ചു വീണ്ടും കഞ്ഞീരി ഫൈസലിന്റെ ഭാര്യ ആ ന്ന് പോയത്
😮
ഞാൻ എന്റെ മോളെ ഇവിടെ വന്നിട്ടും പഠിപ്പിച്ചിട്ടുണ്ട്. ഇനി വേണെങ്കിൽ ഇനിയും അവൾക്ക് പഠിക്കാം. ഒരു മോനും കൂടി കെട്ടാൻ ഉണ്ട് അവന്ടെ കല്യാണം കഴിഞ്ഞാൽ padikkano അവളെയും പഠിപ്പിക്കും
Gud
Fwrzana എവിടെപ്പോയി എന്ന് പറ വെറുതെ ഓരോന്ന് പറഞ്ഞു കാട് കയറാതെ
Ningal. Ee. Paranjadhu. Anku. Orupadishttapettu. Njanum. Oru.. Ummayanu
m
Walaranannayi
Thanx
Good 👍👍
നന്ദി
എ ന്റെ ഒരു സ ഹോ ദ രുന്നു ഡ് ആ ര കാ ണി ചാ ലും പ റ്റു നി ല അ താ യിരി കും akarutuun
Aaraat Annani
Istam Islamic culture
Mattullavarute
വേറെ ചക്കിക്കരുത് എന്ന് ഉറപ്പ് വരണ o പെരുമാറ്റം കണ്ടാൽ അറീയൂലെ
😮😮
Yes Sir Parayunnath Ok
100
പെൺ മക്കളെ ഡിഗ്രി വരെ എങ്കിലും വിദ്യ ഭ്യാ സം കൊടുത്തിട്ടേ കല്ലിയാണം കഴി ക്കാവൂ
cehmbaad
👍👍👍👍
🤲🏼🤲🏼
❤🎉
Hi
Pottathram
Allah
4:00
അത് ' അറിവ് ' ആണ്. 'കോളജ് പഠനം' എന്ന് അല്ല.
സൗദി/ജിസിസി രാജ്യങ്ങളിൽ ഉള്ളത് പോലെ gender seggregated ആയ ജോലി സ്ഥലവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലെങ്കിൽ ഇവിടെയും west പോലെയാകും - mrg ന് മുന്നെയും പിന്നെയും ഉള്ള affairs ഒക്കെ അവിടുത്തെ പോലെ ഇവിടെയും വരും.
പിന്നെ എല്ലാ പെൺകുട്ടികൾക്കും പോകാൻ പാകത്തിനുള്ള ജോലികൾ നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ ഇല്ല , അല്ലെങ്കിൽ അവരും ബസ്സ് ഓടിക്കാനും പൈൻ്റ് അടിക്കാനും ഒക്കെ പോകണം, എല്ലാവർക്കും govt ജോലി യും ഡോക്ടർ ഉം ആവാൻ കഴിയില്ലല്ലോ.
It's already here
@@menrox9868
No, survey പ്രകാരം അവിടെ കുറഞ്ഞത് 20% വിവാഹം ചെയ്തവർ അതിൽ ഏർപെടുന്നു എന്നാണ്, അതിലും ഹൈ റേറ്റ് പറഞ്ഞ സർവേ ഒക്കെ ഉണ്ട്. അത്രേ ഒന്നും ഇവിടെ റേറ്റ് എത്തിയിട്ടില്ല. പിന്നെ മിനിമം അര dozen ആളുടെ കൂടെ ഒക്കെ kidan nathin ശേഷം ee ഒരു mrg ിലേക്ക് തന്നെ പോകുന്നുള്ളൂ, mrg ഇല്ലത്തവർ വളരെ യഥികം, city കളിൽ അതിന് അപ്പുറം ആണ്, 4 ില് ഒരു young generation ന് എസ് സ്റ്റി ഡി ഒക്കെ ഉണ്ട്. അങ്ങനെ എന്തെല്ലാം ഉണ്ട്.
ഇവിടെ ഏറ്റവം വലിയ തറവാടും പള്ളി സെക്രടറി യുടെ മകൾ ഒരു ശാഖ പ്രമുഖ് ന്റെ കൂടെ ഇറങ്ങി പോയി
കോയമ്പത്തൂർ പഠിക്കാൻ പോയത് ആണ്
drugs നു അടിമ ആക്ക്കി ആദ്യം
പിനീട് വീട്ടിൽ പഠിക്കാൻ എന്നു പറഞ്ഞു പതിനായിരങ്ങൾ മാസം മാസം അയപ്പിച്ചു അവന്ക്ക് drugs അടിക്കാൻ കൊടുത്തു
അവസാനം പഠിപ്പും കഴിഞ്ഞു ജോലി ആയി അവിടെ ജോലിക്ക് പോകൽ തുടങ്ങി അത് വീട്ടുകാർ പോലും അറിഞ്ഞില്ല എന്നിട്ടും പതിനായിരങ്ങൾ വീട്ടിൽ നിന്നും അയച്ചു കൊണ്ടേ ഇരുന്നു കല്യാണം നോക്കാൻ വീട്ടിൽ വരാൻ പറഞ്ഞു
അവിടെ ജോലി ആയത് വീട്ടുകാർ അറിഞ്ഞിട്ടും ഇല്ല
പെരുന്നാൾക്ക് പോലും അവൾ വീട്ടിൽ വരാതെ ആയി
വീട്ടുകാർ നല്ല ചെക്കനെ കണ്ടെത്തി കാണാൻ വരാൻ പറഞ്ഞു അവൾ വന്നില്ല
വീട്ടിലെയും നാട്ടിലെയും ചുറ്റുപാട് അനേഷിക്കാൻ അവളും അവനും ഇവിടെ റൂം എടുത്തു രഹസ്യമായി താമസിക്കാൻ തുടങ്ങി
ഇതറിഞ്ഞ ആങ്ങളമാർ അവരുടെ അടുത്ത് പോയി സംസാരിച്ചു അവസാനം വാക്ക് തർക്കം ആയി
അവൾ ആങ്ങൽമാരോട് പറഞ്ഞു നിങ്ങളുടെ കൈ എന്റെ ചെക്കനെ ശരീരത്തിൽ തട്ടിയാൽ വിവരം അറിയും
അവളുടെ ഉപ്പ അവനെ വിളിച്ചു നീ ഇതിൽ നിന്നും പിന്മാറണം നിനക്ക് എത്ര ലക്ഷം തരാനും ഞങ്ങൾ തയ്യാർ ആണ് അവൻ okke ആയിരുന്നു അവൾക്ക് പറ്റില്ല എന്നു പറഞ്ഞു അങ്ങനെ അവിടെ അടുത്തുള്ള കോളനിയിലെ അവന്റെ വീട്ടിലീക്ക് പോയി
ഇപ്പോൾ അവൾ ജോലിക്ക് പോകുന്നു അവൻ അ cash കൊണ്ട് കഞ്ചാവ് അടിച്ചു നടക്കുന്നു
@@സായിപ്പിന്റെഷൂithoke ullathano
@@AyshaShafna-j5t പുത്തനത്താണി നടന്നത് ആണ്
@@സായിപ്പിന്റെഷൂപുത്തനത്താണിയിൽ എവടെ ബ്രോ? ഞാൻ രണ്ടത്താണി ഉള്ളതാ? ഡീറ്റെയിൽസ് പറ
@@raindrops1266 ചുങ്കം പുന്നതല
❤❤❤
👍
👍🏻👍🏻👍🏻
👍👍👍