ആ മകനെ സ്വന്തം മകനായി കരുതി സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യണം, അച്ഛനില്ല എന്നൊരു തോന്നൽ ഒരിക്കലും ആ മോന് ഉണ്ടാകരുത് പൊന്നുപോലെ നോക്കുക, രണ്ടാളും നന്നായി പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കാൻ ശ്രമിക്കുക, മോളുടെ കുട്ടികാലം കഷ്ടതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായതിനാൽ ഇനിയെങ്കിലും അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️🙋🏻♂️
നിലവിൽ ഉണ്ടായിരുന്ന ഭർത്താവ് വീണ്ടും നാലാമത് വിവാഹം കഴിക്കും എന്നറിഞ്ഞപ്പോഴുള്ള ഈ സ്ത്രീയുടെ മാനസിക വിഷമം കൂടി കാണാതെ പോവരുത്. ജീവിതത്തിൽ സുഖമെന്താണെന്ന് അറിയാത്ത പാവം സ്ത്രീ. ഇനിയെങ്കിലും ഈ സ്ത്രീ സ്വന്തം ജീവിതം അനുഭവിച്ചു ജീവിക്കട്ടെ,
നാലു വിവാഹം കഴിച്ച ആൾ ആരായാലും അദ്ദേഹത്തെ വെള്ള പൂശാൻ ഈ കാലത്തും മത താല്പര്യം മാത്രം കണകാക്കി ശ്രമിക്കേണ്ടിയിരുന്നോ സ്നേഹിതാ ? അവർക്ക് പുതിയ ജീവിതം സന്തോഷകരമാകുമെങ്കിൽ ആവട്ടെ.
എടൊ ഫ്രോഡ് ചാനലുകാര ഈ കുട്ടിയുടെ ദുഃഖ കഥ കേട്ടിട്ടും നിനക്കു മതമാണ് പ്രശ്നം അല്ലാതെ ആകുട്ടിയുടെ ദുരിത പൂ ർണ മായ ജീവിതത്തെ കുറിച് കേട്ടിട്ടും അലിയാത്ത മാസ്സ് അപാരം തന്നെ ഇതിനെ യാണ് മത ഭ്രാന്ത് എന്ന് പറയുക ആകുട്ടിക്കും മകൾക്കും ശോഭന മായ ഒരു ഒരു ജീവിതം ലഭിക്കുമാറാവട്ടെ
പാവം പെൺകുട്ടി അവരെ കല്ലെറിയരുത് 4 കിട്ടിയ ആളുകൾ കൂടെ ജീവിക്കണം എന്നൊക്കെ ചില ആൾക്കാർക്ക് അത് ജാതിയുടെ പ്രത്യേകതയാണ് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല
അനിയാ ഇവരുടെ സമ്മതതം ചോദിച്ചിട്ല്ല ഉസ്താദ് നാലാമതും കെട്ടിയത്.....ഉസ്താദ് ചിലവിനു കൊടുക്കുന്നില. നാട്ടുകാർ ആണ്. വീട്. വാടക കൊടുത്തു ഇവരെ തമസിപിച്ചത് ഉസ്താദ് പെണ്ണുകെട്ടി പെൺണുകെട്ടി യാത്രയായി അയാൾ തിരിച്ചു വരുമ്പോൾ. എപ്പോൾ എങ്കിലും. ഇഴഞ്ഞു കയറാൻ വേണ്ടി. സുൽത്താൻ അവരുടെ ലൈഫ് കളഞ്ഞു അവിടെ നിൽക്കണമായിരുന്നു. അല്ലേ. 120 കോടി ഹിന്ദുക്കൾക്ക് സ്വർഗ രാജ്യം ഇല്ലാലോ അവരുടെ കൂടെ ഒരാൾ കൂടി. ആയിക്കോട്ടെ ഉസ്താദ് വരുമ്പോൾ അയാളെ സുകിപ്പികൻ വേണ്ടി. നിൽക്കാൻ അവൾക്കെ സൗകരിയ്യം ഇല്ല. അപ്പോ. സ്വർഗം. നഷ്ടപ്പെട്ടു. യുമ്പിയ സ്വർഗം വേണ്ട എന്ന് അവളും തീരുമാനിച്ചു. മാഷിന് സമാധാനം. ആയോ
ആറാം ആറ്റാണ്ടിൽ കേവലം ഒരു ആളിൽ തുടങ്ങ്ങിയ മതം ഇന്ന് ലോകം മുഴുക്കെ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് മറ്റം മതത്തിൽ പെട്ട വിശ്വാസി കളായാ സ്ത്രീകളിൽ വിത്തു പാകിയാണെന്ന ബോധം ഇന്നത്തെ ക്കുണ്ടായിരുന്നെങ്കിൽ ഇത്തരം വിഷയം ഉന്നയിക്കില്ലായിരുന്നു. വന്ന വഴി മറക്കുന്ന പാഴ് ജന്മങ്ങളായിപ്പോ യല്ലോ ഈ ദാവാക്കാർ
ഇത് പോലെ കുറെ പേര് ഒക്കെ ഈ ലോകത്തു ജീവിക്കുന്നുണ്ട്.. കെട്ട് പ്രായത്തിൽ പണ്ടം കൊടുക്കാൻ ഇല്ലാത്തതിnde പേരിൽ.. അല്ലെങ്കിൽ വീട്ടിലെ പട്ടിണി മാറാൻ വേണ്ടി ഒരു കുഴപ്പവും ഇല്ലാത്ത സുന്ദരികുട്ടികളേ.. നിലവിൽ ഭാര്യ ഉണ്ടായിരിക്കെ ഞാൻ ഇവളെ കെട്ടാം എന്ന് പറഞ്ഞു വരുമ്പോഴേക്കും അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നവർ.. അവർ അറിയുന്നില്ല ഈ പെൺകുട്ടികളുടെ മനോ നൊമ്പരങ്ങൾ.. ലാസ്റ്റ് കുടുംബം നന്നാവും.. പെണ്ണ് കെട്ടിയായി വന്നവൻ ഈ പെണ്ണിനെ ഇട്ടേച്ചു പോയിട്ട് ഉണ്ടാവും... ഇതിന്റെ ഇര കണ്ണീരും കയ്യുമായി ജീവിക്കും... 😭 എന്തായാലും മതം മാറി ആഖിബത് മോശമാവാതിരുന്നാൽ മതിയേനി.. ഞാനും ഇത്തരം ഒരു ഇരയാണ്... ഒരിക്കലും നീതി കിട്ടാത്ത ഇര 🤲🏻😥
ഇത്തരം ഉസ്താദ് നാല് കെട്ടുമ്പോൾ അവര് സ്വർഗം നേടുമ്പോൾ ഇവര് ജനിപ്പിക്കുന്ന കുട്ടികൾക്ക് എങ്ങിനെ നല്ല ബാല്യം കിട്ടും എന്ന് കൂടി മതം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും ഉസ്താദിൻ്റെ നാലാം ഭാര്യയായി നരകിച്ച് കിടന്ന് ലഭിക്കുന്ന സ്വർഗത്തേകാൽ ലോകത്തിലെ 500 കോടിയോളം പേരൂടെ കൂടെ നരകത്തിൽ കിടക്കുന്ന ജീവിതം അവർക്ക് വിട്ടു കൊടുക്ക് അവരെ ശല്ല്യം ചെയ്യതിരിക്കാം.ഏതെങ്കിലും ദെയ്വവം അനുഗ്രഹിക്കട്ടെ
ഒരുത്തി തെറ്റ് ചെയ്‌താൽ.സഖാക്കളേ മുഴുവൻ കുറ്റം പറയുന്നതിൽ അർത്ഥമില്ല..സഖാക്കൾ ഒരിക്കലും ഇതിനെ പിന്തുണക്കില്ല..പിന്നെ മിശ്ര വിവാഹം ഓരോരുത്തരുടെ ഇഷ്ടം...എതിർക്കാറുമില്ല..മാതാപിതാക്കളോട് സ്നേഹമുണ്ടെങ്കിൽ ഹൃദയത്തിൽ തൊട്ട സ്നേഹമുണ്ടെങ്കിൽ ഒരു പെണ്ണും അവരെ ധിക്കരിച്ചു പോകില്ല..മക്കളോട് ഉള്ള ബന്ധം അത്ര മാത്രം സുഷക്ത മാക്കുക.അല്ലാതെ സക്ഗാക്കളെ കുറ്റം പറയുന്നതിൽ കാര്യമില്ല.എല്ലാത്തിലും രാഷ്ട്രീയം പറയുന്നത് ശരിയല്ല
പതിനാല് വയസിൽ കേസ് കൊടുക്കാനുള്ള ബുദ്ധി ഉണ്ടാവുമോ പറഞ്ഞത് കേട്ടില്ലെ മൂന്ന് നേരവും ഭക്ഷണം കിട്ടുമെല്ലോ എന്നാണ് ചിന്തിച്ചത് എന്ന് അവളുടെ വീട്ടുകാരേയും ആനാലാ കെട്ട് കാരനെയും പറഞ്ഞാൽ മതി നിങ്ങൾ കാർക്കെങ്കിലും സഹിക്കാൻ കഴിയോ സ്വന്തം ഭർത്താവ് പെണ്ക്കെട്ടൻ തുടർന്ന് കൊണ്ടിരിക്കുന്നത് അവന് എല്ലാത്തിൻ്റെയും രസം അറിഞ്ഞോണ്ടിരിക്കയാണ്
ഞാൻ കണ്ടു ഇൻ്റർവ്യൂ കണ്ടു നല്ല കാര്യം ഏതായാലും കുഴിയിൽ ഒന്നും ചാടിയില്ല എന്ന് പറയുന്നത് കൊട്ടു കലക്കി😂😂😂😂😂😂😂😂 എൻ്റെ ഒരു അഭിപ്രായം കടലിൽ ചാടി എന്നാണ് എന്റെ അഭിപ്രായം😅😅😅😅😅😅
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ മാതാവും ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യവും ഒക്കെ പല പ്രയാസങ്ങളും സൃഷ്ടിക്കും അങ്ങനെയാണ് വിവാഹം നടക്കുന്നത് മുസ്ലിമായി ജനിച്ചവർ മുസ്ലിമായിത്തന്നെ മരിക്കാൻ അല്ലാഹു തൗഫീഖ് ചയ്യട്ടെ. ഉത്തരം ബുധൻ
സമസ്ത ഇപ്പോൾ ഒരു വലിയ പ്രശ്നത്തിനു മുന്നിലാണ്, ap വിഭാഗത്തിന്റെ എന്തെങ്കിലും പ്രഭാഷണം, അല്ലെങ്കിൽ മറ്റു പ്രശ്നം ഊതി വീർപ്പിക്കുന്ന പണിയാണ് ഇവന്, ഇപ്പോൾ അവനെ കാണുന്നില്ല, കാരണം ഇത് അവനു പ്രയാസം ഉണ്ടാക്കുന്ന ഒരു പ്രശ്നം ആണ്, ഞാൻ ശ്രദ്ദിക്കുന്നുണ്ട്,
ഇവർ മതം ഉപേക്ഷിച്ചു എന്ന് പറയാൻ പറ്റില്ല കാരണം ഇവർക്ക് ആദ്യമേ മതം ഇല്ല പിന്നേ മതം ഉപേക്ഷിച്ചു മറ്റൊരു മതത്തിലേക്ക് പോയി എന്നു പറയുന്നതിൽ അർത്ഥമില്ല നസ്രിയ എടുത്ത തീരുമാനത്തോട് പൂർണമായും യോജിക്കുന്നു
അറബി മലയാളം ഹിന്ദി ഇംഗ്ലീഷ് കണക്ക് എന്നീ ഭാഷകളിൽ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന കുട്ടികൾക്ക് വെറും രണ്ടു മാസം കൊണ്ട് തന്നെ അതിന്നു പ്രാപ്തമാക്കുന്നു, കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു
കെഎം ഷാജി സാഹിബിനെ പ്രസംഗമാണ് ഓർമ്മവന്നത് ഇന്ന് കേരളത്തിൻറെ കണക്കെടുത്തു നോക്കിയാൽ ആർഎസ്എസ് വേലി ചാടി ചത്ത് കൊണ്ടുപോകുന്നതിന് കാളും ഒരുപിടി മുന്നിലാണ് സഖാക്കൾ അഭിവാദ്യങ്ങൾ ഇനിയും സുന്ദരിമാരായ നല്ല നല്ല പെൺമക്കളെ നോക്കിയിട്ട് കല്യാണം കഴിക്കണം ഫുൾ സപ്പോർട്ട് ഉണ്ടാകും ആർക്കാണ് ചെയ്യാൻ പറ്റുന്നത് എന്താണ് ചെയ്യാൻ പറ്റുന്നത് അവര് ചെയ്തോട്ടെ ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്
ഇക്കാ ഇങ്ങനത്തെ വിഡിയോ ഇടരുത് ഈ ചാനലിൽ ഇങ്ങനത്തെത് ചേരില്ല പോകുന്നവർ പോവട്ടെ അത് അവരുടെ ഇഷ്ടം ആണ് നമ്മൾ നമ്മുടെ ഈമാൻ നില നിൽക്കാനും ആകിമ്പത് നന്നാവാനും വേണ്ടി ദുആ ചെയ്യുക 😥🤲
നമ്മൾ ഒരിക്കലും മറ്റുള്ളവരുടെ ന്യൂനതകൾ തുറന്നുകാട്ടി യാൽ. അള്ളാഹു നമ്മുടെ ന്യൂനതയെ ഈ ലോകത്തും പരലോകത്തും ആയിരങ്ങളുടെ മുന്നിൽ തുറന്നുകാട്ടും തുറന്നുകാട്ടു ക തന്നെ ചെയ്യും. Plese ഇതുപോലുള്ള വീഡിയോകൾ ഒഴിവാക്കുക
കൗമാര പ്രായത്തിൽ കുട്ടികൾ വഴി തെററിപോവാതിരീക്കാനും ലക്ഷൃബോധത്തോടെ പഠിച്ചു വളരാനും പ്രാപ്തമാക്കുന്ന കോഴ്സ് കൂടുതൽ വിവരങ്ങൾ ക്ക് എട്ടു ആറു പൂജൃം ആറ് മൂന്നു ആറ് മൂന്നു മൂന്നു ഒൻപത് നാലു
ആ ഭർത്ത് ദീനിയായ നല്ലൊരു മനുഷ്യനായിരുന്നു ഈ സ്ത്രീയും അവരുടെകുടുംബവും കഴിഞ്ഞിരുന്നത്അയാളുടെ സംരക്ഷണത്തിലായിരുന്നു. ഇവൾഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് അടുത്തുള്ള അന്യമതത്തിൽ പെട്ട ഒരാളുമായി കുറച്ച് വർഷായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞത് മുതൽ ഇവളുടെ ഉമ്മയും സഹോദരനും അസ്വസ്ഥരായിരുന്നു. ഇത് ഞങ്ങൾ തിരുർ ക്കാർക്ക് എല്ലാം അറിയുന്ന കാര്യമാണ്. വിശദീകരണത്തിന് വേണ്ടിസഹോദരൻ തന്നെസോഷ്യൽ മീഡിയയിൽ വന്ന് മറുപടി പറഞ്ഞതാണ് ജനങ്ങൾ കേട്ടതുമാണ്.ആദ്യത്തെ ഭർത്താവ് മലേഷ്യയിൽ നി ന്ന്. മറ്റുരുവിവാഹം കഴിച്ചു എന്നുള്ളത്ശരി തന്നെയാണ്അത് ഈ സ്ത്രീ tiktok ലും സോഷ്യൽ മീഡിയയിലുംസജീവമായ ശേഷം മാത്രമാണ് 'ദീനിയായ ഒരാളെഇവളെ ഒരിക്കലും ഏറ്റെടുക്കില്ല
ഇനിയും സംശയം ആരാണ്നിന്നെ 14 പ്രായത്തിൽ രണ്ട് ഭാര്യയുള്ള പ്രായക്കാരന് കല്ല്യാണം കഴിച്ചത് എന്തല്ലാം നിയമങ്ങൾ സ്ത്രീകൾക്കുള്ള ഈ രാജ്യത്ത്ഒരു പരാതിയെങ്കിലും നിന്നക്ക് കൊടുക്കായിരുന്നല്ലോ 14 വയസ് മുതൽ ഒരു കുട്ടിയുണ്ടായി ഇത്രയുംവസ്സ് വരെ ഒരുബുദ്ധിയും വന്നില്ലെ
നേരത്തേ അറിഞ്ഞിരുനെങ്കിൽ വീടിന്റെടുക്കൽ ഒരു മുപ്പത് വയസുള്ള ഒരു സഹോദനുണ്ട് പുള്ളിയുടെ പ്രശ്നം ജാതകദോശമാണ്.. ഫക്രുദ്ദീനിന്റെ അറിവിൽ ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കുക.. ഒരു കുട്ടിയുണ്ടായി കഴിഞ്ഞാൽ പിന്നെ എന്താകുമോ. എന്തോ. ഇതൊന്നും ഇന്നത്തെക്കാലത്ത് ഒരു പ്രശ്നമല്ല കല്യാൻ ഹൈപ്പർ മാർക്കറ്റിൽ ഇന്നും നാളെയും ഒന്നിനൊന്ന് ഫ്രീയാണ് ആ അടിസ്ഥാനത്തിൽ ഇങ്ങനൊരു തീരുമാനം ഒരു പ്രശ്നവുമില്ല.
ഒന്നിൽകൂടുതൽ വിവാഹം കഴിക്കുന്നത് എന്തെങ്കിലും പുണ്യമുള്ള കാര്യമല്ല പല അനുവദനീയമായ കാര്യങ്ങളെയും പോലെ ഒന്നുമാത്രം ഒരു വിവാഹിതയാകുന്ന സ്ത്രീക്ക് തൻറെ ഭർത്താവ് കൂടുതൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിബന്ധന വെച്ചാലും നിക്കാഹ് സ്വീകാര്യമാകും ഇന്ന് ഇന്ത്യയിൽ കൂടുതൽ വിവാഹങ്ങൾ കഴിക്കുന്നത് മുസ്ലീങ്ങൾ അല്ല ഒരു ഖുർആനിക നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ കാലാനുസൃതമായ നിബന്ധനകൾ അതിന് ചേർക്കാവുന്നതാണ് അതാതു കാലത്തെ പണ്ഡിതന്മാരാണ് അത് ശ്രദ്ധിക്കേണ്ട ത്
പാവം ആദ്യ ഭർത്താvil നിന്നുള്ള തിക്ത ഫലം കൊണ്ടാകും എല്ലാം thetichu മുന്നോട്ടു പോയത് ഈ സ്ത്രീ..😮 കുടുംബം വേണ്ട രീതിയിൽ സ്നേഹിക്കാത്ത തു കാരണം സ്നേഹം തേടിപോയ മോളുടെ ലൈഫ് സുരക്ഷിതം ആവട്ടെ. ദൈവം എല്ലാം അറിയുന്നവൻ.. മനസ്സിൽ ഹിദായത് ഉണ്ടെങ്കിൽ വിശ്വാസം ഉണ്ടെങ്കിൽ അങ്ങിനെ മുന്നോട്ടു പോകട്ടെ ഭർത്താവിനെ കുട്ടികളെ okke സംരക്ഷിക്കുക snehikuka❤.
അതെ... ഞങ്ങൾ അയല്പക്കക്കാരാണ്.. കുട്ടിക്കാലം മുതൽക്കേ ..... ഞങ്ങളെല്ലാം കണ്ടുവളർന്നവരാണ് എന്നുവച്ചാൽ... ഞാനിവിടെ ഇരുന്ന് അപ്പി ഇടുമ്പോൾ.... അങ്ങേര് അപ്പുറത്തിരുന്നു മുള്ളുന്നത് കാണാം.... അത് പിന്നെ ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ.... അങ്ങനെയാണ് ഈ സംഭവം ഉണ്ടായത്..... എല്ലാറ്റിനും, ന്യായീകരണം ഞങ്ങൾ നേരത്തെ തന്നെ പഠിച്ചും പഠിപ്പിച്ചും തന്നിട്ടുള്ളതാണ്.....
മാർഗസ്റ്റ് സംസ്കാരത്തിൽ വിശ്വസിക്കുന്നവർ അവർക്ക് ഈ ലോകത്ത് ജീവിതം മാത്രം അവർ ആഗ്രഹിക്കുന്നുള്ളൂ ഒരു ചാൻസ്പരമായ ജീവിതം അതിന്റെ പിന്നിൽ ജാതിയോ മറ്റു പ്രശ്നങ്ങളോ അവർക്കില്ല അതുകൊണ്ടാണ് ഇവർക്ക് പണ്ടുള്ള പണ്ഡിതന്മാർ വിലക്ക് നൽകിയത് മാർക്സിസ്റ്റ് പാർട്ടിക്ക് പെണ്ണ് കൊടുക്കരുത് കാരണം പെണ്ണ് കൊടുത്താൽ അതിലുള്ള സന്താനങ്ങളും ഇതുപോലെ നരക ജീവിതം അനുഭവിക്കേണ്ടിവരും അവർക്ക് ഒരിക്കലും വിശ്വാസികൾ ആവുകയില്ല എത്ര വലിയ മുസ്ലിം ആയാലും മാർക്സിസത്തിന്റെ കൂടെ പോയിക്കഴിഞ്ഞാൽ അവസാനം അവരുടെ കാര്യം വട്ടപ്പൂജ്യം മാത്രമാണ് എന്റെ വീടിന്റെ അടുത്തുമുണ്ട് സഖാക്കൾ ഇതുവരെ ഇതുപോലെ മുസ്ലിം സ്ത്രീകളെ കൊണ്ടുവന്ന് വിവാഹം ചെയ്തു ഇപ്പോൾ അതിന് സന്താനങ്ങൾ ഉണ്ടായി ജീവിക്കുന്നു ഇവരുടെ ഭാഗം ശരിയാക്കാൻ വേണ്ടി മാത്രമുള്ള സംസാരമാണ് സംസാരമാണ്
അങ്ങോട്ട് വന്നാൽ മതേതരം 😂🤣🤣🤣ഇങ്ങോട്ട് പോനാൽ അത് സഹിക്കില്ല😂🤣. വർഗീയത, അവൾ വേശ്യ, നീ അനുഭാവിക്യും എന്നൊക്കെ😂🤣.വെച്ചിട്ട് പോടെ. ആ,,, കാടമതത്തിൽ നിന്നും ആ കുട്ടി രെക്ഷപെട്ടു. 🕉️🔱❤️🙏
സ്വപ്നങ്ങൾ നെയ്തെടുക്കാം കുറഞ്ഞ സമയം കൊണ്ട് മികച്ച പരിശീലനത്തിലൂടെ നിങ്ങൾ ക്കും ഒരു ഫാഷൻ ഡിസൈനറാകാം, കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു
നല്ല കുട്ടി, കൃത്യമായ മറുപടികൾ, ഉറച്ച നിലപാട്.
ആ മകനെ സ്വന്തം മകനായി കരുതി സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യണം, അച്ഛനില്ല എന്നൊരു തോന്നൽ ഒരിക്കലും ആ മോന് ഉണ്ടാകരുത് പൊന്നുപോലെ നോക്കുക, രണ്ടാളും നന്നായി പഠിച്ച് സ്ഥിരവരുമാനമുള്ള ഒരു ഗവണ്മെന്റ് ജോലി നേടിയെടുക്കാൻ ശ്രമിക്കുക, മോളുടെ കുട്ടികാലം കഷ്ടതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായതിനാൽ ഇനിയെങ്കിലും അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️🙋🏻♂️
അടിമത്വത്തിൽ നിന്നും മോചനം ലഭിച്ച നസ്രിയ സുൽത്താനക്ക് എല്ലാ വിധ ആശംസകളും❤
അയിത്ത ജാതിയിലേക്കോ സ്വാതന്ത്ര്യം
പിന്നെ 4 കെട്ടുന്നത് ആണോ നല്ലതു.@@mujeebrahiman-r2m
@@mujeebrahiman-r2mഅതൊക്കെ പണ്ട്, ഇപ്പൊ no അയിത്തം 😂
@@MohananK-q7m ADHUM PARNJU NADANNAL MATHI.
Joshybenadict❌
ജോഷി പെൺ അഡിക്റ്റ് ✔️.. 😸
കാട്ടറബി യുടെ കൈയിൽ നിന്നും ആ കുട്ടി രക്ഷ പെട്ടു
ഈ കുട്ടി വളരെ ചെറുപ്പമാണ് ഇപ്പോഴെങ്കിലും നല്ല ജീവിതം അവരെ മനസിലാക്കുന്ന ഇഷ്ടപെടുന്നയാളെ വിവാഹം കഴിച്ചെങ്കിൽ അത് നല്ല കാര്യം തന്നെ
ആരും കാണാതെ പോയ ജീവിതമായിരുന്നോ ഇവരുടേത്, മതം പോയി തുലയട്ടെ മനുഷ്യനായി ജീവിക്കട്ടെ, ആശംസകൾ
ഈ സ്ത്രീ പറയുന്നത് 100% ഇവർ നല്ലത് തെരഞ്ഞെടുത്തു നല്ല ജീവിതം കിട്ടട്ടെ
നിനക്കും അവൾക്കും നരകത്തിൽ നല്ല ജീവിതമായിരിക്കും
എല്ലാവിധ ആശംസകളും നേരുന്നു അനിയത്തി
എല്ലാവിധ ആശംസകളും
ഇനി അവൾ അവന്റ കൂടെ സുഖം ആയി കഴിയട്ടെ..റബ്ബേ ഞങ്ങളുടെ എല്ലാം ഈമാൻ സലാമതാക്കി ആക്കിബത് നന്നാക്കി മരിപ്പിക്കണേ.. യാ അല്ലാഹ് 🤲
ആമീൻ 🤲😥
آمين يارب العالمين🤲🤲🤲🤲
ആമീൻ
Raw👍🏾🤲🤲🙏👍🏾
ആമീന്‍ ❤
വിവാഹജീവിതം പരസ്പരം മനസ്സിലാക്കാൻ കഴിയുന്നവർ തമ്മിൽ ആകുമ്പോൾ തന്നെയാണ് വളരെ അധികം നല്ലത്ം🎉🎉
എന്ത് മതം മനുഷ്യനായി ജീവിക്കണം അതിനെ ജീവിക്കാൻ വിടുക 🙏🏻🙏🏻❤️
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്കാരിയുടെ നിശ്ചയദാർഢ്യം... 🌹
ആഭർത്താവ്. നാല് കെട്ടിയാൽ പിന്നെ എന്ത് ചെയ്യും ...... പുരുഷന് എത്രയും ആവാം വിവാഹം സ്ത്രീയ്ക്ക് വിലക്കും അത് ശരിയല്ല ....
നാല കെട്ടാത്തവൻ മേൽത്തരമല്ല, എന്നാണല്ലോ
മറുപടിഇവളുടെ സഹോദരൻ തന്നെ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്
നിലവിൽ ഉണ്ടായിരുന്ന ഭർത്താവ് വീണ്ടും നാലാമത് വിവാഹം കഴിക്കും എന്നറിഞ്ഞപ്പോഴുള്ള ഈ സ്ത്രീയുടെ മാനസിക വിഷമം കൂടി കാണാതെ പോവരുത്. ജീവിതത്തിൽ സുഖമെന്താണെന്ന് അറിയാത്ത പാവം സ്ത്രീ. ഇനിയെങ്കിലും ഈ സ്ത്രീ സ്വന്തം ജീവിതം അനുഭവിച്ചു ജീവിക്കട്ടെ,
അവനവൻ്റെ പാട്ടിന് വിട്ടേക്ക് ഭൂമിയിൽ തുച്ചമായ കുറച്ച് ദിവസങ്ങൾ ജീവിക്കും അത് കയിഞ്ഞാൽ ഓരോ ശരീരങ്ങൾക്കും മനസ്സിലാവും നമ്മൾ ആരായിരുന്നെന്ന്
മതങ്ങൾ ഇല്ലാതാകട്ടെ സ്നേഹം ജയിക്കട്ടെ
She did the right thing👍
She is very confident and seems to have wisdom to take a right stand. Stay blessed.
നാലു വിവാഹം കഴിച്ച ആൾ ആരായാലും അദ്ദേഹത്തെ വെള്ള പൂശാൻ ഈ കാലത്തും മത താല്പര്യം മാത്രം കണകാക്കി ശ്രമിക്കേണ്ടിയിരുന്നോ സ്നേഹിതാ ? അവർക്ക് പുതിയ ജീവിതം സന്തോഷകരമാകുമെങ്കിൽ ആവട്ടെ.
You are Good Girl You Stratford Go to Decision, Congratulations 🎊 👏
നന്നായി ജീവിക്കട്ടെ... മറ്റുള്ളവർക്കെന്തിനാ കുരുപൊട്ടുന്നത്
ഉസ്താത്മാരെ കുറ്റം പറഞ്ഞാലെന്താ അവൻ ദൈവമാണോ കുറ്റം ചെയ്താൽ കുറ്റം തന്നെ പറയണം അത് ആരായാലും ശെരി
എടൊ ഫ്രോഡ് ചാനലുകാര ഈ കുട്ടിയുടെ ദുഃഖ കഥ കേട്ടിട്ടും നിനക്കു മതമാണ് പ്രശ്നം അല്ലാതെ ആകുട്ടിയുടെ ദുരിത പൂ ർണ മായ ജീവിതത്തെ കുറിച് കേട്ടിട്ടും അലിയാത്ത മാസ്സ് അപാരം തന്നെ ഇതിനെ യാണ് മത ഭ്രാന്ത് എന്ന് പറയുക ആകുട്ടിക്കും മകൾക്കും ശോഭന മായ ഒരു ഒരു ജീവിതം ലഭിക്കുമാറാവട്ടെ
ഞമ്മൻ്റെ മതമാണ് ഞമ്മക്ക് പ്രധാനം. ആര് ചത്താലും വേ ണ്ടി ല്ല ജീവിച്ചാലും വേണ്ടില്ല
പാവം പെൺകുട്ടി അവരെ കല്ലെറിയരുത് 4 കിട്ടിയ ആളുകൾ കൂടെ ജീവിക്കണം എന്നൊക്കെ ചില ആൾക്കാർക്ക് അത് ജാതിയുടെ പ്രത്യേകതയാണ് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല
അറിവും ബുദ്ധിയും തന്റോടും സംസ്കാരവും ഒരാൾക്ക് ഉണ്ടായാൽ മതി അത് അതിന്റെ നന്മയുടെ മാർഗത്തിലൂടെ സഞ്ചരിക്കും
എല്ലാ ഭാവുകങ്ങളും ലാൽ സലാം
Happy Married Life 🎉
അനിയാ ഇവരുടെ സമ്മതതം ചോദിച്ചിട്ല്ല ഉസ്താദ് നാലാമതും കെട്ടിയത്.....ഉസ്താദ് ചിലവിനു കൊടുക്കുന്നില. നാട്ടുകാർ ആണ്. വീട്. വാടക കൊടുത്തു ഇവരെ തമസിപിച്ചത് ഉസ്താദ് പെണ്ണുകെട്ടി പെൺണുകെട്ടി യാത്രയായി അയാൾ തിരിച്ചു വരുമ്പോൾ. എപ്പോൾ എങ്കിലും. ഇഴഞ്ഞു കയറാൻ വേണ്ടി. സുൽത്താൻ അവരുടെ ലൈഫ് കളഞ്ഞു അവിടെ നിൽക്കണമായിരുന്നു. അല്ലേ. 120 കോടി ഹിന്ദുക്കൾക്ക് സ്വർഗ രാജ്യം ഇല്ലാലോ അവരുടെ കൂടെ ഒരാൾ കൂടി. ആയിക്കോട്ടെ ഉസ്താദ് വരുമ്പോൾ അയാളെ സുകിപ്പികൻ വേണ്ടി. നിൽക്കാൻ അവൾക്കെ സൗകരിയ്യം ഇല്ല. അപ്പോ. സ്വർഗം. നഷ്ടപ്പെട്ടു. യുമ്പിയ സ്വർഗം വേണ്ട എന്ന് അവളും തീരുമാനിച്ചു. മാഷിന് സമാധാനം. ആയോ
👌👌👌
Aval poyal nammalk enth
Membership onnum illedaa
👍
മതവും ജാതിയും മനുഷ്യൻ ഉണ്ടാക്കിയത് അതുകൊണ്ട് തന്നെ മനുഷ്യരെ ശത്രുവാക്കി മതത്തിൻ്റെ പേരിൽ
ആറാം ആറ്റാണ്ടിൽ കേവലം ഒരു ആളിൽ തുടങ്ങ്ങിയ മതം ഇന്ന് ലോകം മുഴുക്കെ വ്യാപിച്ചിട്ടുണ്ടെങ്കിൽ അത് മറ്റം മതത്തിൽ പെട്ട വിശ്വാസി കളായാ സ്ത്രീകളിൽ വിത്തു പാകിയാണെന്ന ബോധം ഇന്നത്തെ ക്കുണ്ടായിരുന്നെങ്കിൽ ഇത്തരം വിഷയം ഉന്നയിക്കില്ലായിരുന്നു.
വന്ന വഴി മറക്കുന്ന പാഴ് ജന്മങ്ങളായിപ്പോ യല്ലോ ഈ ദാവാക്കാർ
ഉസ്താദ് 4 കല്യാണം കഴിക്കുന്നു ചെലവിന് കൊടുക്കാതെ ഇരുന്നാൽ എന്താ ചെയ്ക
ഇ ഒരു കാര്യംത്തിൽ ഈ സ്ത്രീ യെ കുറ്റം പറയാൻ കഴിയില്ല
കോയ incoming നമ്മൾ സ്വീകരിക്കും. മതം മാറ്റി എടുക്കും out going പറ്റില്ല. അപ്പോ അത് ഹറാം അല്ലേ 😂😂😂😂😂😂😂😂😂😂
ഇത് പോലെ കുറെ പേര് ഒക്കെ ഈ ലോകത്തു ജീവിക്കുന്നുണ്ട്.. കെട്ട് പ്രായത്തിൽ പണ്ടം കൊടുക്കാൻ ഇല്ലാത്തതിnde പേരിൽ.. അല്ലെങ്കിൽ വീട്ടിലെ പട്ടിണി മാറാൻ വേണ്ടി ഒരു കുഴപ്പവും ഇല്ലാത്ത സുന്ദരികുട്ടികളേ.. നിലവിൽ ഭാര്യ ഉണ്ടായിരിക്കെ ഞാൻ ഇവളെ കെട്ടാം എന്ന് പറഞ്ഞു വരുമ്പോഴേക്കും അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നവർ.. അവർ അറിയുന്നില്ല ഈ പെൺകുട്ടികളുടെ മനോ നൊമ്പരങ്ങൾ.. ലാസ്റ്റ് കുടുംബം നന്നാവും.. പെണ്ണ് കെട്ടിയായി വന്നവൻ ഈ പെണ്ണിനെ ഇട്ടേച്ചു പോയിട്ട് ഉണ്ടാവും... ഇതിന്റെ ഇര കണ്ണീരും കയ്യുമായി ജീവിക്കും... 😭
എന്തായാലും മതം മാറി ആഖിബത് മോശമാവാതിരുന്നാൽ മതിയേനി.. ഞാനും ഇത്തരം ഒരു ഇരയാണ്... ഒരിക്കലും നീതി കിട്ടാത്ത ഇര 🤲🏻😥
ഇത്തരം ഉസ്താദ് നാല് കെട്ടുമ്പോൾ അവര് സ്വർഗം നേടുമ്പോൾ ഇവര് ജനിപ്പിക്കുന്ന കുട്ടികൾക്ക് എങ്ങിനെ നല്ല ബാല്യം കിട്ടും എന്ന് കൂടി മതം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
ഉസ്താദിൻ്റെ നാലാം ഭാര്യയായി നരകിച്ച് കിടന്ന് ലഭിക്കുന്ന സ്വർഗത്തേകാൽ ലോകത്തിലെ 500 കോടിയോളം പേരൂടെ കൂടെ നരകത്തിൽ കിടക്കുന്ന ജീവിതം അവർക്ക് വിട്ടു കൊടുക്ക്
അവരെ ശല്ല്യം ചെയ്യതിരിക്കാം.ഏതെങ്കിലും ദെയ്വവം അനുഗ്രഹിക്കട്ടെ
അവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കട്ടെ
ഫസ്റ്റ്🙋
നിങ്ങൾ എവിടെ😢😢
@@abdulnazar4747🙋🙋🙋
🏆
😅😅😅😅
നല്ല മൊഞ്ചുള്ളൊരു സഖകത്തി മോളെ jj😭ഇപ്പോളത്തെ ചേട്ടൻ വേദന ഒന്നും ആക്കുന്നില്ല എന്ന് കരുതട്ടെ
ഈ കാര്യത്തിൽ ഈ സ്ത്രീയെ കുറ്റം പറയാൻ കഴിയില്ല...
ദീൻ വിട്ടതിന് പടച്ചവൻ അവളോട് തന്നെയാണ് ചോദിക്കുക.
Anthukondu
@@razimisbu58ദീൻ വിട്ടതി്ന് ഒരിക്കലും റബ്ബിനോട് മറുപടി പറയേണ്ടി വരില്ല കാരണം ആദ്യമേ ഇവർ ദീനിൽ ഇല്ല പിന്നെങ്ങനെ
@@razimisbu58ഏത് പടച്ചവൻ😂😂😂 അങ്ങര് എവിടെ 😂
@@mmmmmmm2229 എവിടെ എന്ന് അറിയാത്തതൊന്നും ഇല്ല എന്നാണോ.???
സ്വതന്ദ്രമായി ജീവിക്കട്ടെ അവർ. മതമൊക്കെ എന്ത്. അവർക്ക് വേണ്ടാത്ത മത വിശ്വാസത്തിൽ മറ്റുള്ളവർക്ക് എന്ത് കാര്യം?
മക്കൾ സഗാക്കൾ ആക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക ,അത് ആണ് ഇവളുടെ വാക്കുകൾ നമ്മോട് പറയുന്നത്
ഒരുത്തി തെറ്റ് ചെയ്‌താൽ.സഖാക്കളേ മുഴുവൻ കുറ്റം പറയുന്നതിൽ അർത്ഥമില്ല..സഖാക്കൾ ഒരിക്കലും ഇതിനെ പിന്തുണക്കില്ല..പിന്നെ മിശ്ര വിവാഹം ഓരോരുത്തരുടെ ഇഷ്ടം...എതിർക്കാറുമില്ല..മാതാപിതാക്കളോട് സ്നേഹമുണ്ടെങ്കിൽ ഹൃദയത്തിൽ തൊട്ട സ്നേഹമുണ്ടെങ്കിൽ ഒരു പെണ്ണും അവരെ ധിക്കരിച്ചു പോകില്ല..മക്കളോട് ഉള്ള ബന്ധം അത്ര മാത്രം സുഷക്ത മാക്കുക.അല്ലാതെ സക്ഗാക്കളെ കുറ്റം പറയുന്നതിൽ കാര്യമില്ല.എല്ലാത്തിലും രാഷ്ട്രീയം പറയുന്നത് ശരിയല്ല
@@naseerbackoden6829True
മുസ്ലിയാക്കന്മാർ വരെ സഖാക്കന്മാർക്ക് സപ്പോർട്ട് ചെയ്യുന്ന കാലം. ഇനി ഇതിലും അപ്പുറവും കാണും
Leeg needavinte makkal aniya madasthre kalliyanam kayikunnandallo
അത് ശല്ല്യം ഒഴിവാക്കാൻ വേണ്ടി പറഞ്ഞതായിരിക്കും
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ബുധൻ വഅലൈക്കും മുസ്സലാം
ചന്ദ്രൻ അല്ലേ 😂😂😂
പതിനാല് വയസിൽ കേസ് കൊടുക്കാനുള്ള ബുദ്ധി ഉണ്ടാവുമോ പറഞ്ഞത് കേട്ടില്ലെ മൂന്ന് നേരവും ഭക്ഷണം കിട്ടുമെല്ലോ എന്നാണ് ചിന്തിച്ചത് എന്ന് അവളുടെ വീട്ടുകാരേയും ആനാലാ കെട്ട് കാരനെയും പറഞ്ഞാൽ മതി നിങ്ങൾ കാർക്കെങ്കിലും സഹിക്കാൻ കഴിയോ സ്വന്തം ഭർത്താവ് പെണ്ക്കെട്ടൻ തുടർന്ന് കൊണ്ടിരിക്കുന്നത് അവന് എല്ലാത്തിൻ്റെയും രസം അറിഞ്ഞോണ്ടിരിക്കയാണ്
👌👍
ഇപ്പോൾ ആ പാവം മോനാണ് മതേതരൻ ആയത് ഉമ്മയും അച്ഛനും ഒരു വീട്ടിൽ😂
🤭🤭🤣🤣
Wish you both good luck bright future.
ഞാൻ കണ്ടു ഇൻ്റർവ്യൂ കണ്ടു നല്ല കാര്യം ഏതായാലും കുഴിയിൽ ഒന്നും ചാടിയില്ല എന്ന് പറയുന്നത് കൊട്ടു കലക്കി😂😂😂😂😂😂😂😂 എൻ്റെ ഒരു അഭിപ്രായം കടലിൽ ചാടി എന്നാണ് എന്റെ അഭിപ്രായം😅😅😅😅😅😅
@@-shefna780 അത് തന്നെ
ടീച്ചർ വന്നു 😇
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ മാതാവും ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യവും ഒക്കെ പല പ്രയാസങ്ങളും സൃഷ്ടിക്കും അങ്ങനെയാണ് വിവാഹം നടക്കുന്നത് മുസ്ലിമായി ജനിച്ചവർ മുസ്ലിമായിത്തന്നെ മരിക്കാൻ അല്ലാഹു തൗഫീഖ് ചയ്യട്ടെ. ഉത്തരം ബുധൻ
കടലിൽ ചാടിയാൽ എന്താ കുഴപ്പം.,...വലിയ മീനൊക്കെ കിട്ടുമല്ലോ അതിനെ പിടിച്ചു പൊരിച്ചു തിന്നാമല്ലോ 😂😂😂😂😂
ഉസ്താദ് വിശാലമാക്കിയിരുന്നത് കൊതമാണല്ലോ. അതിലും വിശാലമാണ് കടൽ.
ഇജ്ജ് ഇത് പോലോത്ത വീടിയോ വിട്ടാൽ മതി അതാണ് അനക്ക് നല്ലത് ഉസ്താദുമാരെ കുറ്റം പറയാതിരിക്കുക
ഓഹോ . ഉസ്താദ് മാറെ തെറ്റും പറയണം
സമസ്ത ഇപ്പോൾ ഒരു വലിയ പ്രശ്നത്തിനു മുന്നിലാണ്, ap വിഭാഗത്തിന്റെ എന്തെങ്കിലും പ്രഭാഷണം, അല്ലെങ്കിൽ മറ്റു പ്രശ്നം ഊതി വീർപ്പിക്കുന്ന പണിയാണ് ഇവന്, ഇപ്പോൾ അവനെ കാണുന്നില്ല, കാരണം ഇത് അവനു പ്രയാസം ഉണ്ടാക്കുന്ന ഒരു പ്രശ്നം ആണ്, ഞാൻ ശ്രദ്ദിക്കുന്നുണ്ട്,
ഉസ്താദ് മാർ എല്ലാം തികഞ്ഞവർ ആണെന്ന് അറിയാം 😄😄😄
1 നാല് കെട്ടിയ ഉസു😂😂
@@devdev2530ariyalo? Ath mathi
First like👍👍👍
ഞമ്മളും വന്നു
@@-shefna780 അത് മതി💪💪💪💪🥰🥰
ഇവർ മതം ഉപേക്ഷിച്ചു എന്ന് പറയാൻ പറ്റില്ല കാരണം ഇവർക്ക് ആദ്യമേ മതം ഇല്ല
പിന്നേ മതം ഉപേക്ഷിച്ചു മറ്റൊരു മതത്തിലേക്ക് പോയി എന്നു പറയുന്നതിൽ അർത്ഥമില്ല
നസ്രിയ എടുത്ത തീരുമാനത്തോട് പൂർണമായും യോജിക്കുന്നു
അറബി മലയാളം ഹിന്ദി ഇംഗ്ലീഷ് കണക്ക് എന്നീ ഭാഷകളിൽ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന കുട്ടികൾക്ക് വെറും രണ്ടു മാസം കൊണ്ട് തന്നെ അതിന്നു പ്രാപ്തമാക്കുന്നു, കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു
കെഎം ഷാജി സാഹിബിനെ പ്രസംഗമാണ് ഓർമ്മവന്നത്
ഇന്ന് കേരളത്തിൻറെ കണക്കെടുത്തു നോക്കിയാൽ
ആർഎസ്എസ് വേലി ചാടി ചത്ത് കൊണ്ടുപോകുന്നതിന് കാളും ഒരുപിടി മുന്നിലാണ് സഖാക്കൾ അഭിവാദ്യങ്ങൾ
ഇനിയും സുന്ദരിമാരായ നല്ല നല്ല പെൺമക്കളെ നോക്കിയിട്ട്
കല്യാണം കഴിക്കണം ഫുൾ സപ്പോർട്ട് ഉണ്ടാകും ആർക്കാണ് ചെയ്യാൻ പറ്റുന്നത് എന്താണ് ചെയ്യാൻ പറ്റുന്നത് അവര് ചെയ്തോട്ടെ
ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ്
Congratulations . Don't bother about the comments. Live happy
ഇക്കാ ഇങ്ങനത്തെ വിഡിയോ ഇടരുത് ഈ ചാനലിൽ ഇങ്ങനത്തെത് ചേരില്ല പോകുന്നവർ പോവട്ടെ അത് അവരുടെ ഇഷ്ടം ആണ് നമ്മൾ നമ്മുടെ ഈമാൻ നില നിൽക്കാനും ആകിമ്പത് നന്നാവാനും വേണ്ടി ദുആ ചെയ്യുക 😥🤲
😂😂😂😂
😅😅😅
നമ്മൾ ഒരിക്കലും മറ്റുള്ളവരുടെ ന്യൂനതകൾ തുറന്നുകാട്ടി യാൽ. അള്ളാഹു നമ്മുടെ ന്യൂനതയെ ഈ ലോകത്തും പരലോകത്തും ആയിരങ്ങളുടെ മുന്നിൽ തുറന്നുകാട്ടും തുറന്നുകാട്ടു ക തന്നെ ചെയ്യും.
Plese ഇതുപോലുള്ള വീഡിയോകൾ ഒഴിവാക്കുക
ഇത് പോലത്തെ വീഡിയോ ഇട്ടാൽ എന്താ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴോ
🤭🤭🤭🤣🤣🤣🤣
പ്ലീസ് ഇങ്ങനെയുള്ള വീഡിയോകൾ ഒഴിവാക്കുക
കൗമാര പ്രായത്തിൽ കുട്ടികൾ വഴി തെററിപോവാതിരീക്കാനും ലക്ഷൃബോധത്തോടെ പഠിച്ചു വളരാനും പ്രാപ്തമാക്കുന്ന കോഴ്സ് കൂടുതൽ വിവരങ്ങൾ ക്ക് എട്ടു ആറു പൂജൃം ആറ് മൂന്നു ആറ് മൂന്നു മൂന്നു ഒൻപത് നാലു
ഇക്കാക നിങ്ങൾ അവളെ ഉപ്പന്റെയും ഉമ്മന്റേയും വീഡിയോ ഇട് സത്യം അനേഷിക്കു
ആ ഭർത്ത് ദീനിയായ നല്ലൊരു മനുഷ്യനായിരുന്നു ഈ സ്ത്രീയും അവരുടെകുടുംബവും കഴിഞ്ഞിരുന്നത്അയാളുടെ സംരക്ഷണത്തിലായിരുന്നു. ഇവൾഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് അടുത്തുള്ള അന്യമതത്തിൽ പെട്ട ഒരാളുമായി കുറച്ച് വർഷായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ഇതൊക്കെ അറിഞ്ഞത് മുതൽ ഇവളുടെ ഉമ്മയും സഹോദരനും അസ്വസ്ഥരായിരുന്നു. ഇത് ഞങ്ങൾ തിരുർ ക്കാർക്ക് എല്ലാം അറിയുന്ന കാര്യമാണ്. വിശദീകരണത്തിന് വേണ്ടിസഹോദരൻ തന്നെസോഷ്യൽ മീഡിയയിൽ വന്ന് മറുപടി പറഞ്ഞതാണ് ജനങ്ങൾ കേട്ടതുമാണ്.ആദ്യത്തെ ഭർത്താവ് മലേഷ്യയിൽ നി ന്ന്. മറ്റുരുവിവാഹം കഴിച്ചു എന്നുള്ളത്ശരി തന്നെയാണ്അത് ഈ സ്ത്രീ tiktok ലും സോഷ്യൽ മീഡിയയിലുംസജീവമായ ശേഷം മാത്രമാണ് 'ദീനിയായ ഒരാളെഇവളെ ഒരിക്കലും ഏറ്റെടുക്കില്ല
പോകുന്നത് പോകാമല്ലോ. പോയവരെ പറ്റി എന്തിനാ വേവലാതി.
സഖാത്തിയല്ലേ രക്ഷിതാക്കൾ ശ്രദ്ധിക്കാത്തത് കൊണ്ട് ' രക്ഷിതാക്കൾ സഖാക്കളായിരിക്കും പിന്നെ അമ്പലത്തിൽ പോയതിന് എന്ത് പ്രശ്നം.
ഇനിയും സംശയം
ആരാണ്നിന്നെ 14 പ്രായത്തിൽ രണ്ട് ഭാര്യയുള്ള പ്രായക്കാരന് കല്ല്യാണം കഴിച്ചത് എന്തല്ലാം നിയമങ്ങൾ സ്ത്രീകൾക്കുള്ള ഈ രാജ്യത്ത്ഒരു പരാതിയെങ്കിലും നിന്നക്ക് കൊടുക്കായിരുന്നല്ലോ 14 വയസ് മുതൽ ഒരു കുട്ടിയുണ്ടായി ഇത്രയുംവസ്സ് വരെ ഒരുബുദ്ധിയും വന്നില്ലെ
14 ethu Botham undakum annu niyamam shakthamanno ethu Polley mobile okey undo
ഫഖ്റുദീൻ പന്താവൂർ ഇത്തരം കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെട്ട് കുളം കലക്കുന്നുണ്ട്
S
Sathyam
Sure
കുളം കലക്കിയാൽ എന്താ പ്രശ്നം മീൻ കിട്ടുമല്ലോ 😂😂😂
നേരത്തേ അറിഞ്ഞിരുനെങ്കിൽ വീടിന്റെടുക്കൽ ഒരു മുപ്പത് വയസുള്ള ഒരു സഹോദനുണ്ട് പുള്ളിയുടെ പ്രശ്നം ജാതകദോശമാണ്..
ഫക്രുദ്ദീനിന്റെ അറിവിൽ ആരെങ്കിലുമുണ്ടെങ്കിൽ അറിയിക്കുക..
ഒരു കുട്ടിയുണ്ടായി കഴിഞ്ഞാൽ പിന്നെ എന്താകുമോ. എന്തോ.
ഇതൊന്നും ഇന്നത്തെക്കാലത്ത് ഒരു പ്രശ്നമല്ല കല്യാൻ ഹൈപ്പർ മാർക്കറ്റിൽ ഇന്നും നാളെയും ഒന്നിനൊന്ന് ഫ്രീയാണ് ആ അടിസ്ഥാനത്തിൽ ഇങ്ങനൊരു തീരുമാനം ഒരു പ്രശ്നവുമില്ല.
അള്ളാഹു നാല് വിവാഹങ്ങൾ അനുവദിക്കുമ്പോൾ, മുസ്ലീം സ്ത്രീകൾക്ക് അവരുടെ വിവാഹ ജീവിതത്തിന് എന്ത് ഉറപ്പാണ് ഉള്ളത്?
ഒന്നിൽകൂടുതൽ വിവാഹം കഴിക്കുന്നത് എന്തെങ്കിലും പുണ്യമുള്ള കാര്യമല്ല പല അനുവദനീയമായ കാര്യങ്ങളെയും പോലെ ഒന്നുമാത്രം ഒരു വിവാഹിതയാകുന്ന സ്ത്രീക്ക് തൻറെ ഭർത്താവ് കൂടുതൽ വിവാഹം കഴിക്കാൻ പാടില്ല എന്ന നിബന്ധന വെച്ചാലും നിക്കാഹ് സ്വീകാര്യമാകും ഇന്ന് ഇന്ത്യയിൽ കൂടുതൽ വിവാഹങ്ങൾ കഴിക്കുന്നത് മുസ്ലീങ്ങൾ അല്ല ഒരു ഖുർആനിക നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ കാലാനുസൃതമായ നിബന്ധനകൾ അതിന് ചേർക്കാവുന്നതാണ് അതാതു കാലത്തെ പണ്ഡിതന്മാരാണ് അത് ശ്രദ്ധിക്കേണ്ട ത്
അതാണ് ഞാനും പറയുന്നു ത്
അതാണ് എനിക്കും ദൈശ്യം പിടിക്കുന്നത് ഒലക്കേല കാര്യം
അങ്ങനെ പറഞ്ഞു കൊട് സഹോ....😅😅😅
U r right, go ahead.
പൂർണ്ണമായ ഈ മാനില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് അവൾ ചെയ്തതിന അവളും പടച്ചറബ്ബും ആയിക്കോട്ടെ
ഇതൊക്കെ ഖിയാമത്ത് നാളിന്റെ അടയാളങ്ങളാണ്
പാവം ആദ്യ ഭർത്താvil നിന്നുള്ള തിക്ത ഫലം കൊണ്ടാകും എല്ലാം thetichu മുന്നോട്ടു പോയത് ഈ സ്ത്രീ..😮 കുടുംബം വേണ്ട രീതിയിൽ സ്നേഹിക്കാത്ത തു കാരണം സ്നേഹം തേടിപോയ മോളുടെ ലൈഫ് സുരക്ഷിതം ആവട്ടെ. ദൈവം എല്ലാം അറിയുന്നവൻ.. മനസ്സിൽ ഹിദായത് ഉണ്ടെങ്കിൽ വിശ്വാസം ഉണ്ടെങ്കിൽ അങ്ങിനെ മുന്നോട്ടു പോകട്ടെ ഭർത്താവിനെ കുട്ടികളെ okke സംരക്ഷിക്കുക snehikuka❤.
ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഈ 14 വയസിലെ കല്യാണംഅതും
ഒരുസ്ഥാപനത്തിൽ പഠിക്കുമ്പോൾ
അതുംവിവാഹ പ്രായത്തിന് പരിതിയും നിയമവുമുള്ള ഈ രാജ്യത്ത്
അന്ന് ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല
Yas
താങ്കൾക്ക് ഒന്നും അറിയില്ലെ അവർ അവരുടെ ജീവിതം പറയുമ്പോൾ നിങ്ങൾ എന്തിന് വേറെ ചിന്തിക്കുന്നു
matha sauharda keralam.....iniyum ingane indavatee.....thettukal maathram padippikkunna mathathil ninnu sthreekalenkilum rakshapedatte....lokam maari avare changalakku idunna madathil ninnum iniyum muslim stheerkal rakshapadatte....swargathinteyum naragathinteyum vyaja pracharanam nadathunna islam madathil ninnum ethreyum vegam rekshapeduka
Assalayitualakum
നാലു കെട്ടിയ കല്യാണചരക്കിനെക്കാൾ വ്യക്തിത്വവും സ്വഭാവഗുണവും ഈ കുട്ടിക്ക് ഉണ്ട്.
Prabudha jeralathil 14 vayassil nikah. 4 kalyanam. Nammal engottanu?
അടിമ ജീവിതം അവസാനിച്ചു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Beutifull girl
Wish her all the best. It appears that she is prepared for the worst.
NO വേൾഡ് RECORD സുൽത്താന CANGE UR നെയിം
അതെ...
ഞങ്ങൾ അയല്പക്കക്കാരാണ്..
കുട്ടിക്കാലം മുതൽക്കേ ..... ഞങ്ങളെല്ലാം കണ്ടുവളർന്നവരാണ് എന്നുവച്ചാൽ...
ഞാനിവിടെ ഇരുന്ന് അപ്പി ഇടുമ്പോൾ.... അങ്ങേര് അപ്പുറത്തിരുന്നു മുള്ളുന്നത് കാണാം.... അത് പിന്നെ ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ.... അങ്ങനെയാണ് ഈ സംഭവം ഉണ്ടായത്..... എല്ലാറ്റിനും, ന്യായീകരണം ഞങ്ങൾ നേരത്തെ തന്നെ പഠിച്ചും പഠിപ്പിച്ചും തന്നിട്ടുള്ളതാണ്.....
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
കല്യാണരാമൻ മാർ വിലസി നടക്കുകയായിരുന്നു ഇതുവരെ... ഇപ്പോൾ മൂക്ക് കയറിട്ടു.... അത് പലർക്കും ഇഷ്ടപ്പെടുന്നില്ല
Happy married life big salute
തിരൂർ എവിടെയാണ് നിങ്ങൾ തിരൂർ തിരൂര് എന്ന് പറയുന്നു ഇവരുടെ കറക്റ്റ് സ്ഥലം പറയൂ
എന്തായാലും കുട്ടിക്ക് ഇനി ഒരു നല്ല ജീവിതം ഉണ്ടാവട്ടെ അവിടെ മതം ഒരു തടസ്തം ആവാതിരിക്കട്ടെ നന്നായി സംസാരിക്കുന്നു
മാർഗസ്റ്റ് സംസ്കാരത്തിൽ വിശ്വസിക്കുന്നവർ അവർക്ക് ഈ ലോകത്ത് ജീവിതം മാത്രം അവർ ആഗ്രഹിക്കുന്നുള്ളൂ ഒരു ചാൻസ്പരമായ ജീവിതം അതിന്റെ പിന്നിൽ ജാതിയോ മറ്റു പ്രശ്നങ്ങളോ അവർക്കില്ല അതുകൊണ്ടാണ് ഇവർക്ക് പണ്ടുള്ള പണ്ഡിതന്മാർ വിലക്ക് നൽകിയത് മാർക്സിസ്റ്റ് പാർട്ടിക്ക് പെണ്ണ് കൊടുക്കരുത് കാരണം പെണ്ണ് കൊടുത്താൽ അതിലുള്ള സന്താനങ്ങളും ഇതുപോലെ നരക ജീവിതം അനുഭവിക്കേണ്ടിവരും അവർക്ക് ഒരിക്കലും വിശ്വാസികൾ ആവുകയില്ല എത്ര വലിയ മുസ്ലിം ആയാലും മാർക്സിസത്തിന്റെ കൂടെ പോയിക്കഴിഞ്ഞാൽ അവസാനം അവരുടെ കാര്യം വട്ടപ്പൂജ്യം മാത്രമാണ് എന്റെ വീടിന്റെ അടുത്തുമുണ്ട് സഖാക്കൾ ഇതുവരെ ഇതുപോലെ മുസ്ലിം സ്ത്രീകളെ കൊണ്ടുവന്ന് വിവാഹം ചെയ്തു ഇപ്പോൾ അതിന് സന്താനങ്ങൾ ഉണ്ടായി ജീവിക്കുന്നു ഇവരുടെ ഭാഗം ശരിയാക്കാൻ വേണ്ടി മാത്രമുള്ള സംസാരമാണ് സംസാരമാണ്
Shukran
نعوذ بالله.....امين يا رب العالمين
അങ്ങോട്ട് വന്നാൽ മതേതരം 😂🤣🤣🤣ഇങ്ങോട്ട് പോനാൽ അത് സഹിക്കില്ല😂🤣. വർഗീയത, അവൾ വേശ്യ, നീ അനുഭാവിക്യും എന്നൊക്കെ😂🤣.വെച്ചിട്ട് പോടെ.
ആ,,, കാടമതത്തിൽ നിന്നും ആ കുട്ടി രെക്ഷപെട്ടു.
🕉️🔱❤️🙏
പിന്നെ എന്തിനാ ഉസ്താദിനെ നീ വഞ്ചിച്ചത്😅 നിങ്ങൾ സി പിഎം കാർ എന്നും ഒരുമിക്കാൻ വിധിക്കപ്പെട്ടവർ
ഉസ്താദ് അഞ്ചാമതും കെട്ടട്ടെ എന്ന് വിചാരിച്ചിട്ടാവും😂😂
ബുധൻ സൂര്യനോട് അടുത്ത് നിൽക്കുന്ന ഗ്രഹം
ഈ ലോകത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് എന്തുമാകാം, പരലോകം എന്നൊരു ലോകമില്ലേ? അവിടെ ആര് സഹായിക്കും?
ആരാണ് പോയി കണ്ടിട്ടു വന്നു live paranjathu. അറിയില്ലാത്ത ഒരു കാര്യത്തിനു വേണ്ടി ഈ ലോകത്തെ ജീവിതം നാശം ആക്കണോ
ഉണ്ട😢
മനുഷ്യനായി ജീവിക്കുക
പരലോകം എല്ലാം അതിൻ്റെ വഴിക്ക് പോകട്ടെ
പരലോകത്തു പോയി അവിടുത്തെ അനുഭവങ്ങൾ ലൈവ് ഇട്ടവരുണ്ടോ 😂
യഥാർത്ഥ നീതി ലഭിക്കുന്ന ഒരു പരലോക ജീവിതമുണ്ടെന്ന് പുണ്യ റസൂൽ (സ്വ) പഠിപ്പിച്ചു !
എന്റെ ഭർത്താവും ഇതുപോലെത്തെ ഒരു പോങ്ങനാണ് ഇപ്പോൾ നാല് ഭാര്യമാരായി
😊😊😮
😮😮
Ennu Sanghi fake ID
🤭🤭🤣🤣🤣
അസ്സലായി അലക്കി.. ഇടക്കിടെ കുത്തുന്നുണ്ട്😅
മാർകിസ്റ്റ് കര് എങ്ങിനെ തന്നെ യാണ് വിവാഹം കഴിക്കുന്നത്
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
നിങ്ങൾ എന്താ വീണ്ടും വീണ്ടും ഇത് എടുത്ത് പറയുന്നത്. സോഷ്യൽ മീഡിയ കുണ്ടുനടക്കുന്നത് ഇന്നലെ അവർ തന്നെ പറഞ്ഞതല്ലേ
ഒരു കറുത്ത ചാക്കിൽ നിന്നുള്ള മോചനം, ജീവിത്തിൽ ഇനി കാറ്റും വെളിച്ചവും കടന്നു വരും
Who u r talking about practical Muslim
സ്വപ്നങ്ങൾ നെയ്തെടുക്കാം കുറഞ്ഞ സമയം കൊണ്ട് മികച്ച പരിശീലനത്തിലൂടെ നിങ്ങൾ ക്കും ഒരു ഫാഷൻ ഡിസൈനറാകാം, കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു
Avarum Allahu thammil theerthotte pinne natt karkk anda prashnam