കുടുംബത്തെ കണ്ണീരിലാഴ്ത്തി ആദ്യരാത്രിയിലെ ദുരന്തം.കല്യാണവീട് കണ്ണീർ വീടായി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 318

  • @somysebastian7209
    @somysebastian7209 5 หลายเดือนก่อน +275

    മറ്റേതൊരു സാമൂഹ്യ ചാനലിൽ നിന്നും വേറിട്ടു
    നിന്നുകൊണ്ട് വിശാൽ മീഡിയക്ക് മനുഷ്യ മനസ്സുകളിൽ നല്ല ചിന്തകളും നന്മയുടെ വിത്തുകളും പാകാൻ കഴിയുന്നു.
    അഭിനന്ദനം💥💥💥💥💥

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 5 หลายเดือนก่อน +24

      ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക്

    • @shaheeda3400
      @shaheeda3400 5 หลายเดือนก่อน +9

      👍🏻👍🏻

    • @ridergirl4642
      @ridergirl4642 5 หลายเดือนก่อน +2

      👍🏻

    • @mariyummakkMari
      @mariyummakkMari 5 หลายเดือนก่อน +3

      Oo

    • @MusdhafaMusdhafapm
      @MusdhafaMusdhafapm 5 หลายเดือนก่อน +5

      👍🏻👍🏻

  • @Rahmath103-gh3vh
    @Rahmath103-gh3vh 2 หลายเดือนก่อน +7

    അല്ലാഹുവേ.... ആ കുടുംബത്തിന് നല്ല സമാധാനം കൊടുക്കണേ.......... ആ പോന്നു മോൾക് സ്വർഗത്തിൽ നല്ല പദവി കൊടുക്കണേ അള്ളാഹ്...... ആമീൻ ആമീൻ ആമീൻ

  • @MaimoonaP-f5f
    @MaimoonaP-f5f 5 หลายเดือนก่อน +64

    ആ ഉമ്മാക്കും മോനും എല്ലാ വിധ സൗഭാഗ്യങ്ങളും റബ്ബ് നൽകുമാറാവട്ടെ ആമീൻ

    • @drishyadr851
      @drishyadr851 4 หลายเดือนก่อน

      നല്ലത് വരട്ടെ ❤

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 5 หลายเดือนก่อน +12

    അള്ളാഹു പൊന്നുമോൾക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏼🤲🏼ആ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ 😔😔

  • @abdullatheeflatheef1033
    @abdullatheeflatheef1033 5 หลายเดือนก่อน +78

    അള്ളാഹു ആകുട്ടിക് സ്വർഗം നൽകട്ടെ

  • @shabnaP-s4v
    @shabnaP-s4v 5 หลายเดือนก่อน +26

    അള്ളാഹു ആ പെൺ കുട്ടിക്ക് സ്വർഗ്ഗം കൊടുക്കട്ടെ
    സിറാജിന്, അവരെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ

  • @maimoona1163
    @maimoona1163 5 หลายเดือนก่อน +19

    ആ നല്ല ഉമ്മാകും മോൽക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നെൽക്കട്ടെ ആമീൻ🤲🏻🤲🏻

  • @muhammedrayan2639
    @muhammedrayan2639 5 หลายเดือนก่อน +28

    അല്ലാഹു ആ രണ്ടുപേർക്കും സ്വർഗ്ഗം കൊടുത്ത് അനുഗ്ഗ്രഹിക്കട്ടെ മോളുടെ കുടുംബത്തിന് അല്ലാഹു ക്ഷമ കൊടുക്കട്ടെ ഭർത്താവിനും അല്ലാഹു ക്ഷമ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢

  • @sahadsahad4055
    @sahadsahad4055 5 หลายเดือนก่อน +6

    മാഷാഅ് അള്ളാഹ് ,പെൺകൊടിക്ക് നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. സിറാജിന് നാഥൻ ഇരുലോക വിജയം നൽകുമാറാകട്ടെ. ആമീൻ... എല്ലാ മതവിഭാഗങ്ങളില്ലും നല്ലവരുണ്ട്.

  • @ShylajaO-fp2pc
    @ShylajaO-fp2pc 5 หลายเดือนก่อน +6

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ സഹോദരാ. ആ പൊന്നുമോൾക്ക് സ്വർഗം കിട്ടാൻ പടച്ച റബ്ബ് കൊടുക്കട്ടെ 🤲 സിറാജ് മോന് നല്ല ജീവിതം കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @SumayyaSumi-m1v
    @SumayyaSumi-m1v 5 หลายเดือนก่อน +45

    ആമോൾക്ക് സ്വർഗം കൊടുക്കട്ടെ ആപ്പൊന്നുമൊന്ക്ക് നല്ലത് മാത്രം വരുത്തട്ടെ

  • @Annamma-h3o
    @Annamma-h3o 5 หลายเดือนก่อน +2

    അള്ളാഹു ആ പെൺകുട്ടിക്ക് സ്വർഗ്ഗം കൊടുക്കട്ടെ അമ്മയെയും വാപ്പയെ സ്നേഹിച്ച മോനും അല്ലാഹു അനുഗ്രഹം കൊടുക്കട്ടെ ❤❤❤

  • @kamarumol7987
    @kamarumol7987 5 หลายเดือนก่อน +19

    ആ സഹോദരൻ ജോലി യിൽ അള്ളാ നീ ബർകത് നെൽകണേ ആമീൻ

  • @jalajakattikulam314
    @jalajakattikulam314 5 หลายเดือนก่อน +4

    നല്ല ചിന്തയും നല്ല പ്രവർ ത്തിയു oമനുഷ്യനെ എത്ര നല്ല വനാക്കുന്നു ഒപ്പം നാടിൻ്റെയും വീടിൻ്റെയും സമാധാനവും ദൈവം ആ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ

  • @subaidaashraf1336
    @subaidaashraf1336 5 หลายเดือนก่อน +20

    الحمد لله
    ആ മോൾക്ക്‌ അല്ലാഹു സ്വർഗം കൊടുക്കട്ടെ. ഇങ്ങനെയും മരുമകനോ മാഷാഅല്ലാഹ്‌ ആ മോന് അല്ലാഹു നല്ല ജീവിതം കൊടുക്കട്ടെ ആ മോന്റെ കാര്യം കേട്ടപ്പോൾ കരഞ്ഞു പോയി. ആ സിറാജിന്റെ ഉമ്മയും നല്ല സ്ത്രീയായിട്ടല്ലേ ഇങ്ങനെ പെരുമാറാൻ കഴിഞ്ഞത്. എല്ലാവർക്കും അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @NoushadNowshi
    @NoushadNowshi 5 หลายเดือนก่อน +2

    ആ മോൾക് അള്ളാഹു സ്വർഗം നൽകട്ടെ 🥲🤲🤲🤲🤲🤲🤲

  • @saleenat8212
    @saleenat8212 5 หลายเดือนก่อน +24

    നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരെ രണ്ടുപേരെയും നീ ഒരുമിപ്പിക്കണേ അള്ളാ

  • @rnpt3363
    @rnpt3363 23 วันที่ผ่านมา +1

    റബ്ബേ ഇത് പോലത്തെ സ്നേഹം ഉള്ള ഒരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ദുനിയാവും ആഖറവും സന്തോഷത്തിൽ ആവും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. ഇങ്ങനെ സ്നേഹിക്കുന്ന ഒരു മരുമോൻ ആയിരുന്നു വെങ്കിൽ എന്റെ മക്കളും ഞാനും എത്ര സന്തോഷം കൊണ്ട് സമാധാനിച്ചേനെ😰
    ഇങ്ങനെ ഭർത്താവിനെയും കിട്ടിയില്ല... 😰🙏🏼
    Allahu പരീക്ഷണങ്ങൾ കൊണ്ട് ആണെല്ലോ ജീവിതം ദുനിയാവിലേക്ക് തന്നത് അല്ലേ 😰🙏🏼🤲🏼 റബ്ബേ ദുനിയാവിൽ ഇങ്ങനെ യൊക്കെ ജീവിതം മുന്നോട്ട് പോയാലും 😰🤲🏼 നീ ഞങ്ങൾക്ക് മരണവും കബർ ജീവിതവും സന്തോഷത്തിൽ ആക്കി തരണേ allah🤲🏼🤲🏼🤲🏼

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +126

    നല്ല വരെ പടച്ചവൻ പരീക്ഷിക്കും.. പടച്ചവൻ ആ പെൺകുട്ടിക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲ആ പയ്യന് അല്ലാഹ് ബർകതും എന്നും നൽകട്ടെ ആമീൻ. സ്വർഗത്തിൽ അവർ ഒരുമിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😔🤲🤲

  • @IbrahimkuttyKutty-p1g
    @IbrahimkuttyKutty-p1g 5 หลายเดือนก่อน +11

    അള്ളാഹു ആ സഹോദരന് അർഹമയപ്രതിഫലം നൽകട്ടെ അമൻ
    സഹോദരക്ക് സാർഗം കൊടുക്കട്ടെ ആമീൻ

  • @shanliyaworld9723
    @shanliyaworld9723 5 หลายเดือนก่อน +7

    ആാാ മോന്ക് അള്ളാഹു എപ്പോഴും ബർകത് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @abdullasabira
    @abdullasabira 5 หลายเดือนก่อน +69

    അവളെ ഫോട്ടോ നിങ്ങൾ യൂട്ടൂബിൽ പ്രദർശിപ്പിക്കുന്നത് അവൾ ഇഷ്ടപ്പെടില്ല...... കഴിയുന്നതും ഫോട്ടോ ഒഴിവാക്കുക....... സിറാജ് ഇക്കാക്ക് റബ്ബ് പ്രതിഫലം നൽകട്ടെ ..... ആ മോൾക് സ്വാർഗത്തിൽ വലിയ ദറജ അള്ളാഹു നൽകട്ടെ ആമീൻ 👍🌹

    • @Ayshasalam370
      @Ayshasalam370 5 หลายเดือนก่อน +1

      Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ya rabbil alameen

    • @IsmailIsmail-qm8vo
      @IsmailIsmail-qm8vo 5 หลายเดือนก่อน

      Ade

    • @IsmailIsmail-qm8vo
      @IsmailIsmail-qm8vo 5 หลายเดือนก่อน

      Ameen

    • @ponnus5674
      @ponnus5674 5 หลายเดือนก่อน

      അത് കമ്പ്യൂട്ടർ ഫോട്ടോ ആണ്

    • @ayishanazrin8785
      @ayishanazrin8785 5 หลายเดือนก่อน

      ഇത് ഓളുടെ ഫോട്ടോ അല്ല. ഓള് ഇങ്ങനെ അല്ല. ഇന്റെ അയൽവാസിയുടെ ബന്ധു ആണ്.

  • @aminakk4364
    @aminakk4364 5 หลายเดือนก่อน +3

    ആ പെൺകുട്ടിക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 5 หลายเดือนก่อน +8

    സിറാജിന് ബിഗ് സല്യൂട്ട് 🤲🤲🤲👍

  • @kunchikoyapalliyali407
    @kunchikoyapalliyali407 5 หลายเดือนก่อน +10

    ആ കുട്ടിക്ക് അല്ലാഹു പരലോഖത്ത് സൊർഗം കൊടുക്കട്ടെ - നമുക്ക് പ്രാർത്ഥിക്കിം

  • @meenakshiambakkat
    @meenakshiambakkat 5 หลายเดือนก่อน +14

    Siraj is a real human being. God will always be with him. All the best Siraj. Wish you health, wealth and peace of mind

  • @AmeerP-c6x
    @AmeerP-c6x 5 หลายเดือนก่อน +49

    സിറാജ് മോനെ.. സമാധാനിക്കുക.. അള്ളാഹു നിങ്ങളിൽ barkath നൽകട്ടെ

  • @lizzyjoseph229
    @lizzyjoseph229 3 หลายเดือนก่อน

    ആ ഉമ്മയെയും മോനെയും ദൈവം അനുഗ്രഷിക്കട്ടെ 🙏🙏

  • @geethaharidas8213
    @geethaharidas8213 5 หลายเดือนก่อน +1

    Appreciate the great gesture of Siraj and his mother. May God bless them with good health and happiness.

  • @KaleelHaji
    @KaleelHaji 5 หลายเดือนก่อน +28

    സിറാജ്ദീൻ ക്കു അല്ലാഹ് ബറക്കത്തു കൊടുക്കട്ടെ 😭😭😭🤲🏻🤲🏻q

  • @safiyasafiya.m246
    @safiyasafiya.m246 5 หลายเดือนก่อน +30

    നല്ല മോൻ. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @ridergirl4642
      @ridergirl4642 5 หลายเดือนก่อน

      🤲🏻🤲🏻🤲🏻ആമീൻ

    • @MusdhafaMusdhafapm
      @MusdhafaMusdhafapm 5 หลายเดือนก่อน +1

      🤲🏻🤲🏻🤲🏻 Ameen

  • @sheebasheebu6407
    @sheebasheebu6407 5 หลายเดือนก่อน +1

    ഈ കാല ഘട്ടത്തിൽ എങ്ങനെയുള്ളവരെ കാണാൻ കെട്ടില്ല മാഷാ അള്ളാ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @salampilakul2331
    @salampilakul2331 5 หลายเดือนก่อน +2

    അള്ളാഹു ആ പെൺകുട്ടിക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ,

  • @AbbasPulliseeri
    @AbbasPulliseeri 5 หลายเดือนก่อน +1

    അല്ലാഹു അവൾക്ക് സ്വർഗ്ഗം നല്കി അനുഗ്രഹിക്കട്ടെ ആമീൻ അവളുടെ കുടുംബത്തിന്ന് ക്ഷമയും കാരുണ്ണ്യവും നല്കി അനുഗ്രഹിക്കട്ടെ ആമീൻ ആമണവാളനേ അല്ലാ ഹു ഇരുലോകത്തും സൗഭാഗ്യം നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കണ്ണു നിറഞ്ഞു പോയി ഇങ്ങനേയും ആളുകൾ ഉണ്ടല്ലോ

  • @NashwanNas
    @NashwanNas 5 หลายเดือนก่อน +5

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @shahidhasaleem4003
    @shahidhasaleem4003 5 หลายเดือนก่อน +2

    Assalamualaikum ആ ponnumolk allahu സ്വർഗം കൊടുക്കട്ടെ

  • @SubuK-s5o
    @SubuK-s5o 5 หลายเดือนก่อน +5

    ആ മോൻക് ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @beenaraju3729
    @beenaraju3729 15 วันที่ผ่านมา

    Great Big salute to Siraj🙏🏻🙏🏻🙏🏻

  • @sheejavelath248
    @sheejavelath248 5 หลายเดือนก่อน

    നല്ല മനസ്സിന് ദൈവം പടച്ചോൻ അനുഗ്രഹിക്കട്ടെ എപ്പോഴും നല്ലൊരു ജീവിതം കൊടുക്കണം കൊടുക്കണം

  • @ManukkadanWayanad-ln4yf
    @ManukkadanWayanad-ln4yf 4 หลายเดือนก่อน

    ദൈവം ഈ മോനേ രക്ഷിക്കട്ടേ❤❤

  • @naushadmohd6574
    @naushadmohd6574 5 หลายเดือนก่อน

    എല്ലാവരുടെയും പ്രാർത്ഥന അള്ളാഹു സ്വീ കരികുമാറാകട്ടെ

  • @zulaikhazulu1477
    @zulaikhazulu1477 5 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്‌. കേൾക്കാൻ കൊതിക്കുന്ന അനുഭവങ്ങൾ.

  • @sheejarammohan1187
    @sheejarammohan1187 5 หลายเดือนก่อน

    Siraj you are really great.Because of yr mother you are like this.

  • @soudhacv6317
    @soudhacv6317 5 หลายเดือนก่อน +4

    Mr siraj is nice boy Allah bless him and his family

  • @Ponnuzzvlogs
    @Ponnuzzvlogs 5 หลายเดือนก่อน +16

    😢കണ്ണീരോടെയാണ് ഇത് കേട്ട് തീർത്തത് പടച്ചവൻ ആർക്കും ഇങ്ങനെ ഒരു വിധി തരാതിരിക്കട്ടെ

    • @aysha8721
      @aysha8721 5 หลายเดือนก่อน

      Allahuve. കണ്ണിരോട്. ആണ്.. ഇത്. കേട്ട്. തീർത്തത്.. ആ മോൾക്ക്. Allahu. സ്വർഗം. കൊടുത്തു. അനുഗ്രഹിക്കട്ടെ... Ameen

  • @asmabiaboobacker2433
    @asmabiaboobacker2433 5 หลายเดือนก่อน +39

    അള്ളാഹു ആ മോന്ക് ഖൈർ നൽകി അനുഗ്രഹിക്കട്ടെ

    • @shaheeda3400
      @shaheeda3400 5 หลายเดือนก่อน +2

      ആമീൻ 🤲

    • @febnap1629
      @febnap1629 5 หลายเดือนก่อน +2

      ആമീൻ

    • @NafeesaKp-bx9ci
      @NafeesaKp-bx9ci 5 หลายเดือนก่อน +4

      ആ പൊന്ന് മോന്ക് അള്ളാഹു ദര്ഗായുസ്സും ബർകതും നൽകട്ടെ

    • @FathimaAza-wh7dw
      @FathimaAza-wh7dw 5 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @MusdhafaMusdhafapm
      @MusdhafaMusdhafapm 5 หลายเดือนก่อน

      Aameen 🤲

  • @LolithaPlorance
    @LolithaPlorance 2 หลายเดือนก่อน

    ഇന്ന് കാലത്ത് സ്വന്തം മക്കൾക്ക് ചെലവിന് തരാത്ത കാലഘട്ടമാണ്😔 ഭാര്യ ഉണ്ടെന്നോ മക്കളുണ്ടെന്നു ഒരു ചിന്തയും ഇല്ലാത്ത കാലഘട്ടം 😢 ആ ചേട്ടന് ദൈവം നല്ലത് വരുത്തട്ടെ 🙏🏼

  • @MuhammedNishadk
    @MuhammedNishadk 5 หลายเดือนก่อน +18

    അള്ളാ ഹു സ്വർഗ്ഗം കൊട്ടുകട്ടെ ആ മോൾക്ക് അള്ളാഹുവെ

  • @ANFAS-Y68
    @ANFAS-Y68 2 หลายเดือนก่อน +1

    നല്ല മോൻ, മരുമോൻ

  • @JamsheenaJamsheena-k2s
    @JamsheenaJamsheena-k2s 5 หลายเดือนก่อน +1

    ആ കുടുംബത്തിന് ക്ഷമ കെടുക്കണേ അള്ളാ😢

  • @Sufaira-mh7wi
    @Sufaira-mh7wi 2 หลายเดือนก่อน

    Aa ponnu molk allah swargam nalgi anugrahikatte 😢😢😢
    h swargam nalgi anugrahikate

  • @SekkeenaNk
    @SekkeenaNk 5 หลายเดือนก่อน +15

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. 🤲🏼

  • @syednissa3057
    @syednissa3057 5 หลายเดือนก่อน

    അള്ളാഹു മോൾക് സ്വർഗം nalgate

  • @adnanm4155
    @adnanm4155 5 หลายเดือนก่อน

    Mashaallah Allahu aa mone Anugrahikkumarakatte. Ameen

  • @rojamaroli5500
    @rojamaroli5500 2 หลายเดือนก่อน +1

    Ella manushyarum ingane aayirunnengil ethra nallathayirunnu

  • @rasheedaabdulkhader8547
    @rasheedaabdulkhader8547 5 หลายเดือนก่อน +1

    Allaah. നെഞ്ചിൽ വേദന വരുന്നു 🤲🤲🤲🤲

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് എന്നാലും അവർക്ക് വീടായല്ലോ അവർക്ക് ഖൈർ കൊടുക്കണേ അല്ലാഹ്

  • @shemeerasudheer3597
    @shemeerasudheer3597 5 หลายเดือนก่อน +1

    Allahu yellavareyum anugrahikkatte

  • @ShahidaShahi-s5x
    @ShahidaShahi-s5x 5 หลายเดือนก่อน +1

    Hasilak swargam kodukkatte❤❤ aa mone allahu anugrahikkatte

  • @panjamigk9005
    @panjamigk9005 5 หลายเดือนก่อน

    ഇങ്ങിനെ ഉള്ളവരും ഉണ്ടല്ലെ ..ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ 💜💜പാവം ആ പെൺകുട്ടി നല്ല ഒരു ജീവിതം ഇല്ലാതായി..!

  • @M.MANSOORM.Mansoor
    @M.MANSOORM.Mansoor 14 วันที่ผ่านมา

    സഹോദരാ ഈ സംഭവം എവിട യാണന്നു പറഞ്ഞില്ലല്ലോ.

  • @AnuAnu-lg9pe
    @AnuAnu-lg9pe 5 หลายเดือนก่อน +1

    പടച്ചവൻ ആ മോന്ക് 4റഹ്മത്തും ബർകതും ആ മോൾക് നല്ലൊരു കബർ ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @r7gaiming706
    @r7gaiming706 5 หลายเดือนก่อน +4

    ഇന്ന മഅൽ യുസൂരി ഉസ്ര
    ഒരു ദുഃഖതിന് ഒരു സന്തോഷവും അള്ളാഹു നൽകും

  • @Razia-u5i
    @Razia-u5i 5 หลายเดือนก่อน

    ആ മോളുടെ കബറിടം വിശാലമാക്കികൊടുക്കട്ടെ ആമീൻ..... 🤲🏻

  • @kunhibeevi3251
    @kunhibeevi3251 5 หลายเดือนก่อน +1

    ആ മോൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ജോലിയുടെ റഹ്മത്തും ബർക്കത്തും കൊടുക്കട്ടെ

  • @NkMustafa
    @NkMustafa 5 หลายเดือนก่อน

    Mashaalla 🤲🤲🤲🤲subanalla അൽഹംദുലില്ലാഹ്

  • @hycinthregina9553
    @hycinthregina9553 5 หลายเดือนก่อน

    May her soul rest in peace 🙏
    God bless Siraj 🙏

  • @Mechadrive7216
    @Mechadrive7216 5 หลายเดือนก่อน +3

    ആ കുട്ടിയുടെ അനിയത്തിയെ സിറാജിന് കല്യാണം കഴിച്ചൂടെ?? എന്നാൽ ആ കുടുംബ ബന്ധം വീണ്ടും മുന്നോട്ട് pokumallo😍

  • @sajithakaladath4299
    @sajithakaladath4299 5 หลายเดือนก่อน +1

    Allahu Shorgavakashikalil Ulpeaduthi Anugrahikatte 🤲Aa Monum Allahu Hairum Barkathum Nalki Anugrahikate 🤲🤲🤲😢😢

  • @san_nah
    @san_nah 5 หลายเดือนก่อน +2

    Allahu molk swarkham nalkianugrahikkatte

  • @rubeenahamza6474
    @rubeenahamza6474 5 หลายเดือนก่อน +9

    Maasha allah

  • @sakeenaap3318
    @sakeenaap3318 2 หลายเดือนก่อน

    Allahu Aamonu Eru lokathum khair nalkatte
    Jannathul firdousil inakalayi orumippikkatte.Aameen

  • @kabeerkabi6840
    @kabeerkabi6840 5 หลายเดือนก่อน

    😢😢😢❤a marumone Allahu anugrahikatee ameen 😢

  • @AbidamkAbidamk
    @AbidamkAbidamk 3 หลายเดือนก่อน

    A monkk allahu aroghyavum ayussum kodukkattay

  • @sofiyaimthiyaz6805
    @sofiyaimthiyaz6805 5 หลายเดือนก่อน +1

    Padathamburan ha kudubathe anugrahikumagatte Aameen

  • @haseenahasi8027
    @haseenahasi8027 5 หลายเดือนก่อน

    ആ മോൾക്ക് സ്വർഗം കൊടുക്കട്ടെ

    • @mohammadshahal
      @mohammadshahal 23 วันที่ผ่านมา

      امين امين يارب العالمين

  • @risananaseemrisananaseem6265
    @risananaseemrisananaseem6265 4 หลายเดือนก่อน

    Alllahu avanu barakkath nalkateee keetapoo sangadayi chang muthanu Avan padachoone

  • @henna.k3128
    @henna.k3128 5 หลายเดือนก่อน +2

    നിങ്ങളുടെ വീഡിയോയിൽ പെൺകുട്ടികളുടെ ഫോട്ടോ കാണിക്കുന്നത് നിർത്തണം

  • @RasiyaSahad
    @RasiyaSahad 4 หลายเดือนก่อน

    Sirajinu padachavan arhamaya prathifalam kodukum

  • @salmakp1446
    @salmakp1446 5 หลายเดือนก่อน +5

    സുബ്ഹാനല്ലാഹ്

  • @rukiyaiimansoor5947
    @rukiyaiimansoor5947 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 12 วันที่ผ่านมา

    Aameen. Aameen 😢😢😢😢

  • @azarazaru
    @azarazaru 5 หลายเดือนก่อน +8

    Nalla monum ummayum

  • @rahmathk-ze8dj
    @rahmathk-ze8dj 5 หลายเดือนก่อน

    Allah സിറാജിന്റെ ഫസ്റ്റ് മേരേജ് വിടരും മുന്പേ കോഴിഞ്ഞു പോയി allah സിറാജിന്റെ ഫസ്റ്റ് വൈഫിനു സ്വർഗം കൊടുക്കട്ടെ കബർ സ്വർഗ്ഗത്തിന്റെ പൂന്തോപ് ആക്കി കൊടുക്കട്ടെ 🥲🤲ആമീൻ കുടുംബത്തിനും സിറാജിന്നും മനസിന് ശാന്തി കൊടുക്കട്ടെ ആമീൻ

  • @AnziRashu-e9o
    @AnziRashu-e9o 5 หลายเดือนก่อน

    ദുആഛയയണഠ ഉസ്താദേ

  • @MKHafsath
    @MKHafsath 17 วันที่ผ่านมา +1

    Aa mm eenAa me eenyarabbalAalameen

  • @shinshina3636
    @shinshina3636 5 หลายเดือนก่อน

    Evide sthalam

  • @fathimasuhara752
    @fathimasuhara752 5 หลายเดือนก่อน +5

    മാഷാ അല്ലാഹ്

  • @shylasuresh3679
    @shylasuresh3679 5 หลายเดือนก่อน +14

    നല്ല മനസ്സുള്ള ചെറുക്കൻ അങ്ങനെ വേണം

  • @LekhaSanthosh-c8o
    @LekhaSanthosh-c8o 5 หลายเดือนก่อน

    A Mone deivam anugrahikatte

  • @mariyambeevi456
    @mariyambeevi456 15 วันที่ผ่านมา

    അൽഹംദുലില്ല

  • @shajithavs2597
    @shajithavs2597 5 หลายเดือนก่อน +1

    Mash..
    Ethu...aa...penkuttyude....photo...ano....realy😊

  • @noushadm552
    @noushadm552 5 หลายเดือนก่อน +4

    heloo sir, in which college you r working?

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 5 หลายเดือนก่อน +1

      പൊന്നാനി സ്കോളർ കോളേജ്

  • @muneerat-ud9ij
    @muneerat-ud9ij 5 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 5 หลายเดือนก่อน

    Aa ponnusahothariyude kabarine visalamakki swrgapoothoppakki kodukatte,ameen ameen

  • @KunjolKonjol
    @KunjolKonjol 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @shabiraMusthafa
    @shabiraMusthafa 5 หลายเดือนก่อน

    Aamolk sorgam kodukata Aameen

  • @afsalhafsal9999
    @afsalhafsal9999 5 หลายเดือนก่อน +3

    Alhamdulillah

  • @makkathkader5255
    @makkathkader5255 5 หลายเดือนก่อน

    😢😭 Yaa allaah. Avalk pakaram oru mone avark kodutthitt aval poyathayirikkum😢

  • @joshinamujeebjoshina8777
    @joshinamujeebjoshina8777 5 หลายเดือนก่อน

    Allah swargam nalgi anugrahikkatte