JK Agri Media / Suchithra
JK Agri Media / Suchithra
  • 24
  • 325 944
ആന ചക്ക പറിക്കുന്നത് കണ്ടോ.....
ആന ചക്ക പറിക്കുന്നത് കണ്ടോ.....
มุมมอง: 40

วีดีโอ

കപ്പ / മരച്ചീനി വിളവെടുപ്പ് .
มุมมอง 389ปีที่แล้ว
കപ്പ / മരച്ചീനി വിളവെടുപ്പ് .
വില്കാനുള്ള ആട്, ഹൈദ്രാബാദി ക്രോസ് ആട്. വിലയിൽ മാറ്റമുണ്ടാകും ആടിന്റെ തീറ്റ.
มุมมอง 446ปีที่แล้ว
വില്കാനുള്ള ആട്, ഹൈദ്രാബാദി ക്രോസ് ആട്. വിലയിൽ മാറ്റമുണ്ടാകും ആടിന്റെ തീറ്റ.
കൂവ കിഴങ്ങ് വിളവെടുപ്പ്.കൂവകൃഷി, Arrowroot, ആടിന്റെ തീറ്റ.യായി കൂവയില, Digging Arrowroot,കൂവ ഗുണങ്ങൾ
มุมมอง 4.6Kปีที่แล้ว
കൂവ കിഴങ്ങ് വിളവെടുപ്പ്.കൂവകൃഷി, Arrowroot, ആടിന്റെ തീറ്റ.യായി കൂവയില, Digging Arrowroot,കൂവ ഗുണങ്ങൾ
പശുവിനെ കുളിപ്പിക്കുന്നത്.😆 എന്റെഹിന്ദിക്കാരിയേയും♥️കിങ്ങിണിയേയും😆😆😆 പരിചയപ്പെടുത്തുന്നു. പശു .🥰
มุมมอง 3.8Kปีที่แล้ว
പശുവിനെ കുളിപ്പിക്കുന്നത്.😆 എന്റെഹിന്ദിക്കാരിയേയും♥️കിങ്ങിണിയേയും😆😆😆 പരിചയപ്പെടുത്തുന്നു. പശു .🥰
പശു ഒന്നു സ്നേഹിച്ചതാ ...ഭാഗ്യം സ്റ്റിക്കർ ആയില്ല.🤣🤣🤣 പശുവളർത്തൽ , പശുവിന്റെ തീറ്റ, Cow farming, Cow
มุมมอง 3.5Kปีที่แล้ว
പശു ഒന്നു സ്നേഹിച്ചതാ ...ഭാഗ്യം സ്റ്റിക്കർ ആയില്ല.🤣🤣🤣 പശുവളർത്തൽ , പശുവിന്റെ തീറ്റ, Cow farming, Cow
😔😔😔കാട്ടു പന്നി ശല്യം,Wild boar, Wild boar Hunting, പന്നി,പന്നിവേട്ട, പന്നിവളർത്തൽ, കാട്ടുപന്നി
มุมมอง 188ปีที่แล้ว
😔😔😔കാട്ടു പന്നി ശല്യം,Wild boar, Wild boar Hunting, പന്നി,പന്നിവേട്ട, പന്നിവളർത്തൽ, കാട്ടുപന്നി
ബാലരാമപുരത്ത് ബസ്സും വിമാനവും കൂട്ടി ഇടിച്ച് അപകടം. അപൂർവ്വമായ അപകടം , ബസ്സ് അപകടം , വിമാന അപകടം ,
มุมมอง 3.9Kปีที่แล้ว
ബാലരാമപുരത്ത് ബസ്സും വിമാനവും കൂട്ടി ഇടിച്ച് അപകടം. അപൂർവ്വമായ അപകടം , ബസ്സ് അപകടം , വിമാന അപകടം ,
സൈലേജ് നിർമ്മാണം , ക്ഷീര കർഷകർക്കായുള്ള ട്രെയിനിംഗ്. Silage making for Ksheera Karshakar.Fodder farm
มุมมอง 9K2 ปีที่แล้ว
കേരളത്തിലെ തന്നെ ഒരേ ഒരു തീറ്റപുൽ ഗവേഷണ പരിശീലന കേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ വലിയതുറ Fodder farm ഉം അവിടെ നടന്ന തീറ്റപുൽ സൈലേജ് making പരിശീലനവുമാണ് ഈ വീഡിയോയിൽ .
കുടമാറ്റത്തിന്റെ പിന്നിലെ രഹസ്യംഇതായിരു ന്നുവല്ലേ?തൃശ്ശൂർ പൂരം,കുടമാറ്റം, തൃശ്ശൂർ,തൃശ്ശൂർ വെടികെട്ട്
มุมมอง 572 ปีที่แล้ว
തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന്റെ പിന്നിലെ രഹസ്യം ഇതായിരുന്നു.
തൃശ്ശൂർ പൂരത്തിലെആനയുടെ നടത്തം🥰🤩തൃശ്ശൂർ പൂരം, Thrissur Pooram
มุมมอง 1252 ปีที่แล้ว
തൃശ്ശൂർ പൂരത്തിൽ അണിനിരന്ന ആനകളുടെ വീഡിയോ ആണിത് . തൃശ്ശൂർ പൂരത്തിലെ ചങ്ക് ബ്രോസ് . നെട്ടിപട്ടം ചാർത്തി നടന്നു നിങ്ങുന്ന ആനകളുടെ മനോഹാരിത ഈ വീഡിയോയിൽ വ്യക്തമാണ്.
🤣 പശു സമരം വിജയം കണ്ടു.🤣 കാലിതീറ്റ വില, വീണ്ടും കൂടി , പശുവിന്റെ തീറ്റ, പാൽ വില കുറവ്
มุมมอง 1.4K2 ปีที่แล้ว
പശു സമരം വിജയം കണ്ടു..ക്ഷീര കർഷക സമരം may 12 - 2022 പാലിന്റെ തറവില 50 രൂപയാക്കുക, മിൽമയുടെ പാൽ വില ചാർട്ട് പുന:ക്രമീകരിക്കുക, ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തുക ........... .........
ആടിന്റെ പ്രസവം,ആടിന്റെ തീറ്റ, ആട്ടിൻകുട്ടി പരിപാലനം, ആടിന്റെ തീറ്റക്രമം, പിങ്കി ആട്. കുഞ്ഞാട്
มุมมอง 1.7K3 ปีที่แล้ว
This video is about the cvling of a goat and the care of a lamb. ആടിൻറ പ്രസവവും കുട്ടിയുടെ പരിചരണവും
tree cutting and amazing trick of loading/ മരം മുറിച്ചു മാറ്റൽ , തടി കയറ്റൽ കണ്ടാൽ അതിശയിക്കും.
มุมมอง 4223 ปีที่แล้ว
tree cutting and amazing trick of loading/ മരം മുറിച്ചു മാറ്റൽ , തടി കയറ്റൽ കണ്ടാൽ അതിശയിക്കും.
chaffcutter, തീറ്റ പുല്ല്, നിമിഷ നേരം കൊണ്ട് കട്ട് ചെയ്യാം, ചോളം പൊടിച്ചെടുക്കാം. ആട് തീറ്റ, grass
มุมมอง 8K3 ปีที่แล้ว
chaffcutter, തീറ്റ പുല്ല്, നിമിഷ നേരം കൊണ്ട് കട്ട് ചെയ്യാം, ചോളം പൊടിച്ചെടുക്കാം. ആട് തീറ്റ, grass
chaff cutter, part 2, പശുവിന്റെ തീറ്റ ചിലവ് കുറക്കാം , പശുവിന്റെ തീറ്റക്രമം, പുല്ല് കട്ട് ചെയ്യാൻ ,
มุมมอง 4.7K3 ปีที่แล้ว
chaff cutter, part 2, പശുവിന്റെ തീറ്റ ചിലവ് കുറക്കാം , പശുവിന്റെ തീറ്റക്രമം, പുല്ല് കട്ട് ചെയ്യാൻ ,
Fodder,Fodder plantation,Co5,Co6, Co3,cow Fodder, തീറ്റ പുൽ കൃഷി,
มุมมอง 44K3 ปีที่แล้ว
Fodder,Fodder plantation,Co5,Co6, Co3,cow Fodder, തീറ്റ പുൽ കൃഷി,
ആടിന്റെ തീറ്റ പുല്ല്,പശുവിന്റെ തീറ്റ,CowFodderതീറ്റപുൽകൃഷി,Co3, Co5, Co6, ,Fodder,GoatFodder, Cow
มุมมอง 28K4 ปีที่แล้ว
ആടിന്റെ തീറ്റ പുല്ല്,പശുവിന്റെ തീറ്റ,CowFodderതീറ്റപുൽകൃഷി,Co3, Co5, Co6, ,Fodder,GoatFodder, Cow
ആടിന്റെ തീറ്റ,വാഴത്തട, പശുവിന്റെ തീറ്റ,cowFodder, Fodder,GoatFodder,Banana fodder, Animal Best food
มุมมอง 54K4 ปีที่แล้ว
ആടിന്റെ തീറ്റ,വാഴത്തട, പശുവിന്റെ തീറ്റ,cowFodder, Fodder,GoatFodder,Banana fodder, Animal Best food
മൂക്കു കയർ, GoatHaltermaking, ആടിന്റെ മൂക്കുകയർ നിർമ്മാണം , മു വാര നിർമ്മാണം, പശുവിന്റെ മൂക്കുകയർ
มุมมอง 64K4 ปีที่แล้ว
മൂക്കു കയർ, GoatHaltermaking, ആടിന്റെ മൂക്കുകയർ നിർമ്മാണം , മു വാര നിർമ്മാണം, പശുവിന്റെ മൂക്കുകയർ
ആടിന്റെ വിര ലക്ഷണങ്ങൾ goats worms | ആട്ടിൻ കാഷ്ടം പരിശോധിക്കുന്നതു കൊണ്ടുള്ള ഗുണം
มุมมอง 31K4 ปีที่แล้ว
ആടിന്റെ വിര ലക്ഷണങ്ങൾ goats worms | ആട്ടിൻ കാഷ്ടം പരിശോധിക്കുന്നതു കൊണ്ടുള്ള ഗുണം
ആടിന്റെ തീറ്റ,ആടിന്റെ തീറ്റക്രമം ആടിന്റെ മൂത്രം,ആടിന്റെ വെള്ളം Goat Food,Goat Urine,GoatFodder,
มุมมอง 62K4 ปีที่แล้ว
ആടിന്റെ തീറ്റ,ആടിന്റെ തീറ്റക്രമം ആടിന്റെ മൂത്രം,ആടിന്റെ വെള്ളം Goat Food,Goat Urine,GoatFodder,

ความคิดเห็น

  • @mukeshm8123
    @mukeshm8123 2 หลายเดือนก่อน

    Ente കുഞ്ഞിന് വേണ്ടി ഒരുപാടു ചോദിച്ചു കിട്ടിയില്ല. എല്ലായിടത്തും പൊടിയെ ഉള്ളു അത് അമ്മ കുഞ്ഞിന് കൊടുക്കില്ല. കൂവ പൊടിച്ച് വീട്ടിൽ തന്നെ കുറിക്കി കൊടുത്താൽ മതിയെന്നാ പറയുന്നെ. കൂവ കിട്ടാൻ വഴി ഉണ്ടോ. കൊല്ലം ആണ് സ്ഥലം

  • @SureshBabu-rk1rr
    @SureshBabu-rk1rr 2 หลายเดือนก่อน

    കോൺടാക്ട് നമ്പർ?

  • @arunas.t505
    @arunas.t505 4 หลายเดือนก่อน

    ആടിന് ചോറ് കൊടുതൂട എന്ന് dr paranju.

  • @sheejaprasad-yt1im
    @sheejaprasad-yt1im 4 หลายเดือนก่อน

    😂good 7:01

  • @velaudhanthampi3104
    @velaudhanthampi3104 4 หลายเดือนก่อน

    Thank you, i needed this information.

  • @vinu.vkukku1902
    @vinu.vkukku1902 4 หลายเดือนก่อน

    10 ltr palu kittuna pashuvinu ethra kilo green fodder & dry fodder kodukanm

  • @thariqtharik1863
    @thariqtharik1863 5 หลายเดือนก่อน

    വില കുറയുമോ? ഇപ്പോൾ കണ്ടിഷൻ എങ്ങനാ ചെന ഉണ്ടോ? ക്രോസ്സ് ചെയ്യിപ്പിച്ചത് ആണോ??

  • @princyroy9918
    @princyroy9918 6 หลายเดือนก่อน

    26. Days. Aattinkuttiku. Ostovet. Calcium. Kodukamo

  • @VidhyaVenu-to9tv
    @VidhyaVenu-to9tv 6 หลายเดือนก่อน

    ഫുൾ കറവ വീഡിയോ ഇടാമോ??

  • @1HealthyLiveDD
    @1HealthyLiveDD 6 หลายเดือนก่อน

    Thanku

  • @shameers5693
    @shameers5693 7 หลายเดือนก่อน

    ചേച്ചി കറവ വീഡിയോ ഇടണേ ചേച്ചി

  • @shameers5693
    @shameers5693 7 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കാണുന്നില്ലല്ലേ

  • @natureworksdifferently
    @natureworksdifferently 7 หลายเดือนก่อน

    North Indians ithilum nannayi cheyyum..

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 8 หลายเดือนก่อน

  • @alexmathew6613
    @alexmathew6613 10 หลายเดือนก่อน

    Thoottu pitikkathe nokkuka

  • @shameers5693
    @shameers5693 10 หลายเดือนก่อน

    കറവ വീഡിയോ എവിടെ ചേച്ചി

  • @BobanTr
    @BobanTr 11 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @saleenathomasthomas7768
    @saleenathomasthomas7768 ปีที่แล้ว

    2 മാസം ഗർഭിണിയായ ആടിന് വിരമരുന്ന് കൊടുക്കാമോ തീറ്റ കുടി എടുക്കാൻ മടികാണിക്കുന്നു കൂടതെ രോമം കണ്ടമാനം പൊഴിയുന്നു എത് മരുന്നാണ് കൊടുക്കണ്ടത് എത്ര മില്ലി കൊടുക്കാം

  • @mhmdshibili351
    @mhmdshibili351 ปีที่แล้ว

    ഇതിന്റെ വില എത്രയാണ് ഒന്ന് പറയു പ്ലീസ്

  • @gracyjacob5268
    @gracyjacob5268 ปีที่แล้ว

    വാഴതടയുടെ നാര് തൊണ്ടയിൽ തടസ്സമാവില്ലേ ഭക്ഷണം ഇറക്കുമ്പോൾ

  • @gracyjacob5268
    @gracyjacob5268 ปีที่แล้ว

    വേദന എടുക്കുമോ

  • @almaroefx9447
    @almaroefx9447 ปีที่แล้ว

    ഈ പറയുന്ന എല്ലാം എന്റെ ഒരു ആടിനെ ഉണ്ട്. ഇപ്പോൾ വയറ്റിളക്കവും, താടിക്ക് നീരും ഉണ്ട്, എപ്പോഴും തൂങ്ങി നിൽക്കുകയും ആണ്. ഇതിന് എന്ത് മരുന്നാണ് കൊടുക്കണ്ടിയത്. ഇത് പകരുന്നതാണോ? സഹോദരിയുടെ phone number തരുമോ.

  • @firosfiru-bs1oz
    @firosfiru-bs1oz ปีที่แล้ว

    Super 👍🏻

  • @shameers5693
    @shameers5693 ปีที่แล้ว

    2 മാസം ആയിട്ടും ചേച്ചി കറവ വീഡിയോ ഇട്ടില്ലല്ലോ

    • @shameers5693
      @shameers5693 ปีที่แล้ว

      എവിടെ വീഡിയോ

  • @SureshKumar-wj9hc
    @SureshKumar-wj9hc ปีที่แล้ว

    കുറച്ച് നടീൽ വസ്തുവേണം എവിടെ കിട്ടും

  • @നിറക്കൂട്ട്വീഡിയോസ്

    ആടിനെ കുളിപ്പിക്കണോ ?

  • @thameemfaisalkm5898
    @thameemfaisalkm5898 ปีที่แล้ว

    Ithinthee stebb kodukkaanj uddoo

  • @shameers5693
    @shameers5693 ปีที่แล้ว

    ചേച്ചി എന്തേ കറവ വീഡിയോ ഇടാത്തദ്

  • @shameers5693
    @shameers5693 ปีที่แล้ว

    എന്തായി ചേച്ചി യുടെ പശു പ്രസവിച്ചോ

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      പ്രസവിച്ചു.

    • @shameers5693
      @shameers5693 ปีที่แล้ว

      കറവ വീഡിയോ ഇട്ടില്ലല്ലോ

  • @firosfiru-bs1oz
    @firosfiru-bs1oz ปีที่แล้ว

    വീഡിയോ super👍🏻😊😊

  • @firosfiru-bs1oz
    @firosfiru-bs1oz ปีที่แล้ว

    Hi ഞാൻ subscribe ചെയ്തുന്നു tto👍🏻👍🏻😊😊

  • @INDUSEKH
    @INDUSEKH ปีที่แล้ว

    സുചിത്രയുക്കു പശു കറവ അറിയാമോ? പശുനേ കറവ ഉണ്ടോ?? വീട്ടിൽ പശു ഉണ്ടോ കറവ സ്വന്തം ആയിട്ട് ആണോ ??

  • @shameers5693
    @shameers5693 ปีที่แล้ว

    ചേച്ചി പശു പ്രസവിച്ചോ

  • @krishna-kg7rg
    @krishna-kg7rg ปีที่แล้ว

    Chechi videos edamo

  • @smruthysuresh4337
    @smruthysuresh4337 ปีที่แล้ว

    ഈ തീറ്റ പുല്ല് നെൽകൃഷി ചെയ്യുന്ന വയലുകളിൽ കൃഷി ചെയ്യാൻ പറ്റുമൊവെള്ളം കെട്ടി നിന്നാൽ പ്രശ്നമാവുമോ ആരെങ്കിലും അനുഭവസ്ഥരുണ്ടൊ

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      വളർച്ച കുറഞ്ഞ് 2 മാസം വരെ നില്ക്കും - പിന്നെ നശിച്ചു പോകും.

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 ปีที่แล้ว

    ആടിന് കൊടുക്കാൻ പറ്റിയ തീറ്റ പുൽ ഏതാണ്

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      എല്ലാ തീറ്റപ്പുല്ലും ആടിന് കൊടുക്കാം.

  • @shameers5693
    @shameers5693 ปีที่แล้ว

    ചേച്ചി ആടിന്റെ കറവ വീഡിയോ ഇടൂ പ്ലീസ്

  • @seljoish
    @seljoish ปีที่แล้ว

    നന്നായി കിളക്കാൻ അറിയാമല്ലോ 👍🏾. സ്ത്രീകൾ സാധാരണ ഇ ജോലിയിൽ ഷോബിക്കാറില്ല. സ്ഥലം എവിടാ

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      കുടുംബം നന്നായി ശോഭിക്കുന്നുണ്ട്.

  • @sachinvp1780
    @sachinvp1780 ปีที่แล้ว

    Vedio kollam ethil kooduthal njan vilaveduthu..

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      കൂടുതൽ കിട്ടുമായിരുന്നു. എലി ഒത്തിരി നശിപ്പിച്ചു.

  • @agnidevan5232
    @agnidevan5232 ปีที่แล้ว

    സഹോദരി മൂല്യടിഷ്ഠിത ഉത്പന്നമായ koova പൊടി നല്ല ലാഭത്തിനു വിൽക്കാമല്ലോ അടിനും തീറ്റയായി ഇലകൾ കൊടുക്ക്‌.

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      സഹോദരാ അങ്ങനെയാണല്ലോ പറയുന്നത്.

  • @shahinasferoz9879
    @shahinasferoz9879 ปีที่แล้ว

    നല്ല വിളവ്

  • @malabarbuissness5399
    @malabarbuissness5399 ปีที่แล้ว

    നല്ല വീഡിയോ വേറെ എന്തെങ്കിലും ഐറ്റം ഉണ്ടോ

  • @mohandas5130
    @mohandas5130 ปีที่แล้ว

    Eavideyanningaludvedkoovavithkodukkanudoundekilariyikkuk

  • @arunvs8586
    @arunvs8586 ปีที่แล้ว

    Super new vedio cow milking

  • @shameers5693
    @shameers5693 ปีที่แล้ว

    ചേച്ചി ക്ക് ആടുകൾ ഉണ്ടോ

  • @shameers5693
    @shameers5693 ปีที่แล้ว

    കറവ വീഡിയോ ഇടൂ

  • @arunvs8586
    @arunvs8586 ปีที่แล้ว

    Chechi new vedio

  • @arunvs8586
    @arunvs8586 ปีที่แล้ว

    New vedio Edoma good

  • @seljoish
    @seljoish ปีที่แล้ว

    ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @krishna-kg7rg
    @krishna-kg7rg ปีที่แล้ว

    Chechi karava video edamo

    • @jkagrimediasuchithra1165
      @jkagrimediasuchithra1165 ปีที่แล้ว

      ഇടാം. പശു ഗർഭിണിയാണ് പ്രസവിക്കട്ടെ