പശുക്കളുടെ കാലിത്തീറ്റ | Cattle Feed for Dairy Cows

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Lino @ Areeparampu, Kottayam
    Ph:9895519570
    #dairyfarm #heifer #cows #farm #dairytalks #homebased

ความคิดเห็น • 160

  • @adhwaithkb7951
    @adhwaithkb7951 2 ปีที่แล้ว +7

    ഞങ്ങളും ഒരുപാട് കൊല്ലങ്ങൾ ആയി
    Kerala feed Elite pellet ആണ് കൊടുക്കുന്നത് നല്ല റിസൾട്ട്‌ ഉള്ള തീറ്റ ആണ്

  • @arunchandp75
    @arunchandp75 2 ปีที่แล้ว +1

    Upakarapradamaya video. Nannayittundu. Thank you.

  • @ebymohan9875
    @ebymohan9875 2 ปีที่แล้ว +1

    Really good vedio .clarity talk.

  • @shameer3670
    @shameer3670 2 ปีที่แล้ว +3

    പശു പരിപാലനം കൊള്ളാം 👍🏻

  • @sajeeshsaji5537
    @sajeeshsaji5537 2 ปีที่แล้ว +1

    Cheta nala information thanks

  • @Jermiajoseph
    @Jermiajoseph 2 ปีที่แล้ว +1

    Very use full. Keep going full support💪

  • @nibu9744
    @nibu9744 2 ปีที่แล้ว +2

    Good information

  • @Laks893
    @Laks893 2 ปีที่แล้ว +3

    Supper പശു പരിപാലനം
    🥰🥰🥰🥰😂🥰🥰😍😘 അറിയാൻ പറ്റാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനെ

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว +1

    നല്ല വീഡിയോ താങ്ക്സ്

  • @nithinmohan9167
    @nithinmohan9167 2 ปีที่แล้ว +1

    nalla video annuuttoo..

  • @jayakrishnanmg9022
    @jayakrishnanmg9022 2 ปีที่แล้ว +1

    Informative

  • @sheejadelim8109
    @sheejadelim8109 2 ปีที่แล้ว +1

    Very good video

  • @drdance7338
    @drdance7338 ปีที่แล้ว

    വളരെ നല്ലത്

  • @muralimadhavam8014
    @muralimadhavam8014 2 ปีที่แล้ว +1

    Good

  • @rejimathew823
    @rejimathew823 20 วันที่ผ่านมา

    ചേട്ടന് ന് ഒരു ലിറ്റർ പാലിന് എന്ത് ചിലവ് വരും?പാൽ എവിടെ യാണ് വിൽക്കുന്നത് .എന്ത് വിലകിട്ടും.ഞാൻ സോസൈറ്റിയിൽ പാൽ കോടുക്കുന്നു 39 മുതൽ 43മുന്നുരുപ വരെയാണ് കിട്ടുന്നത്.എങ്ങനെ മുതലാവു.പറഞ്ഞ് തരാമോ.നാല് പശു വുണ്ടായിരുന്നും ഇപ്പോൾ രണ്ടേണ്ണം.അധിക കാലം കോണ്ടുനടക്വാൻ പറ്റില്ല എന്ന് തോന്നുന്നു😂

  • @geethakeshini.k3454
    @geethakeshini.k3454 2 ปีที่แล้ว +5

    പാലിന്റെ കൊഴുപ്പ് കൂടാൻ എന്താണ് കൊടുക്കേണ്ടത്. കടിഞ്ഞൂൽ പ്രസവമാണ്. ഒന്നര മാസമായി. പാലിന് ഒട്ടും കൊഴുപ്പില്ല.

    • @dairytalks
      @dairytalks  2 ปีที่แล้ว

      Video cheyyaam. Breed aayirikkaam karyam

    • @irshadismail4554
      @irshadismail4554 2 ปีที่แล้ว

      KS supreme kodukku

    • @abrahamsamuelmulamoottil7612
      @abrahamsamuelmulamoottil7612 2 ปีที่แล้ว +1

      ചെറുപയർ വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ അരച്ച് എല്ലാദിവസവും 10 മണി കഴിഞ്ഞു കുടിക്കാൻ കൊടുക്ക്. മാറ്റം ഉണ്ടാകും

  • @revirevi8560
    @revirevi8560 6 วันที่ผ่านมา

    Dhanya podi evifde kittum

  • @varunraj6823
    @varunraj6823 2 ปีที่แล้ว

    അടിപൊളി 👍👌

  • @user-cx5xt3iy7l
    @user-cx5xt3iy7l 3 หลายเดือนก่อน

    Good 🙏

  • @malumeenuyoutubechannel4260
    @malumeenuyoutubechannel4260 2 ปีที่แล้ว +1

    Pasukidavu 1 year old.thullichadi idikan varunnu ithu matan enthenkilum vazhiyundo.mookukayar itathanu.

    • @dairytalks
      @dairytalks  2 ปีที่แล้ว

      Koottil thanne ninnittavam. Thudarchayayi purathirakki kettuka.

    • @malumeenuyoutubechannel4260
      @malumeenuyoutubechannel4260 2 ปีที่แล้ว

      Purathirakki ketarundu.pullu chethiyum kodukum.

  • @ramdan9454
    @ramdan9454 2 ปีที่แล้ว

    informative video 🥰

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว +1

    അപ്പക്കാരം, ഉപ്പു, മഞ്ഞൾപൊടി കൂടി കൊടുത്താൽ നല്ലതാണ്

  • @abdhullatheef4957
    @abdhullatheef4957 2 ปีที่แล้ว

    Very nice

  • @firufirose8023
    @firufirose8023 2 ปีที่แล้ว

    Broo video super 👍😊 njan subscribe cheythunnu tto

  • @aseeskottarathilasees6317
    @aseeskottarathilasees6317 2 ปีที่แล้ว

    Super vedeo

  • @sreenath767
    @sreenath767 2 ปีที่แล้ว +1

    👍👍👍
    Evideyanu sthalam

  • @hashimhashi6616
    @hashimhashi6616 2 ปีที่แล้ว

    Chetta vdio yill kanichha Ella kidavum ippo unda kidavukal valarnno athinta okka vedeo onn cheyyumo plzz chettanta subscriber anu vedo chayyumo plzzz plzzz

  • @sairam1137
    @sairam1137 2 ปีที่แล้ว

    You are good, you know things and you are updated.. All the best 👍

  • @anoopunni3824
    @anoopunni3824 ปีที่แล้ว

    Koolipanikku pokendivarum ethellam vangaan

  • @justinko884
    @justinko884 2 ปีที่แล้ว

    Chetta Kane kutty paripalnthente video cheyamo

  • @abidappada5805
    @abidappada5805 2 ปีที่แล้ว +1

    👍👍👍

  • @deepusukumaran3585
    @deepusukumaran3585 2 ปีที่แล้ว

    Kaithapola entu vilakanu vangunatu

  • @kingslane8695
    @kingslane8695 8 หลายเดือนก่อน

    ellum pinnakk engane kodukkunnath

  • @vijayakumar9952
    @vijayakumar9952 ปีที่แล้ว

    എന്റെ പശുവിനു 7 മാസം തികഞ്ഞു. ഞാൻ, പരുത്തിപിണ്ണാക്ക്ണ് 1കിലോ കൊടുക്കും ഇനി എങ്ങനെ കൊടുക്കണം എത്ര അളവിൽ,

  • @bijuthomas7568
    @bijuthomas7568 2 ปีที่แล้ว

    ,good

  • @ajithpeter1305
    @ajithpeter1305 2 ปีที่แล้ว

    👌

  • @Ashishvt974
    @Ashishvt974 2 ปีที่แล้ว +1

    ചേട്ടാ മീൻ എണ്ണ കൊടുത്താൽ എന്താണ് ഗുണം നല്ലപോലെ തീറ്റയും കുടിയും എടുക്കുമോ

    • @dairytalks
      @dairytalks  2 ปีที่แล้ว

      Vitamin A and D kittum. Growth promoter aanu.

    • @Ashishvt974
      @Ashishvt974 2 ปีที่แล้ว

      @@dairytalks 👍

  • @lixsunalex2432
    @lixsunalex2432 2 ปีที่แล้ว +1

    Kerala feeds Elite ano Kerala feeds Dairy Rich plus ano karavaulla pashuvinu kodukkan nallathu

    • @dairytalks
      @dairytalks  2 ปีที่แล้ว

      Elite, Midukki mathrame upayogichittulloo. Ivayil nallathu Elite aanu.

  • @sudheerkallarakal7556
    @sudheerkallarakal7556 2 ปีที่แล้ว +1

    നല്ല കമ്പനിയുടെ കാൽസ്യം സപ്ലിമെന്റ് ഏതൊക്കെ ആണ്?. പാലിന് കൊഴുപ്പ് കുറയുന്നതിന് എന്തു സപ്ലിമെന്റ് ആണ് കൊടുക്കേണ്ടതു

  • @UbaidUsthad-nf6hk
    @UbaidUsthad-nf6hk 8 หลายเดือนก่อน

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว

    കരവാവറ്റിക്കുമ്പോൾ തീറ്റ അളവ് ഒന്ന് പറയാമോ? അതുപോലെ കറവ വറ്റിക്കുന്ന രീതി ഒന്ന് പറയാമോ? എന്തൊക്കെ ശ്രദ്ധതികണം

    • @dairytalks
      @dairytalks  2 ปีที่แล้ว +2

      th-cam.com/video/doePnCU5fzU/w-d-xo.html

  • @Normal_Days_Of_Life
    @Normal_Days_Of_Life 2 ปีที่แล้ว

    Chetta oru pergnecy timeil ethra kg feed per day kodukanam. avida pellet kodukara illa pergnecy timeil.

    • @dairytalks
      @dairytalks  2 ปีที่แล้ว +1

      4 kg per day (last 2 months)

    • @Normal_Days_Of_Life
      @Normal_Days_Of_Life 2 ปีที่แล้ว

      Thx for a good conversation and tips chetta 😍

  • @anoopunni3824
    @anoopunni3824 2 ปีที่แล้ว

    സുഹൃത്തേ കാലിത്തീട്ട, പേല്ലട്ടു ഒഴിവാക്കിയാൽ തന്നെ ഫാം രക്ഷപെടും

  • @faheemfahi6299
    @faheemfahi6299 2 ปีที่แล้ว

    Expense koodutal allow

  • @muraleedharanmk3217
    @muraleedharanmk3217 2 ปีที่แล้ว +1

    ഇതൊക്കെ കൊടുത്താൽ എന്ത് ലാഭം കിട്ടും

  • @irshadismail4554
    @irshadismail4554 2 ปีที่แล้ว

    KS supreme kodukku good results

  • @jibindas3030
    @jibindas3030 2 ปีที่แล้ว

    20ltr തരുന്ന ഒരു പശുവിനു ഇങ്ങനെ തീറ്റ കൊടുക്കണമെങ്കിൽ ഒരു ദിവസത്തെ ചെലവ് എത്രയാ

  • @johnsonjoseph5400
    @johnsonjoseph5400 2 ปีที่แล้ว

    Erumayea kurichu parayamo

    • @dairytalks
      @dairytalks  2 ปีที่แล้ว

      Kooduthal ariyilla

  • @manojmanu12398
    @manojmanu12398 11 หลายเดือนก่อน

    oru dhivasam 10 liter paal kittunna pashukkalku yethra theettakodukkanam .......

  • @shehinsha8211
    @shehinsha8211 2 ปีที่แล้ว

    Ostovet tonic nallathaano

  • @vishnupl722
    @vishnupl722 2 ปีที่แล้ว

    Pashu chorathunila nalapole chorathan entha margam

    • @dairytalks
      @dairytalks  2 ปีที่แล้ว

      Leptaden tablets
      10 tablets twice daily kodukkuka

  • @jijikuriakose1
    @jijikuriakose1 2 ปีที่แล้ว

    ഇതെല്ലാം കൂടി ചിലവ് കണക്ക് കുട്ടിയോ

  • @vloggerskboy2812
    @vloggerskboy2812 2 ปีที่แล้ว +1

    🐄🐄🐄💙

  • @lixsunalex2432
    @lixsunalex2432 2 ปีที่แล้ว +1

    ജെഴ്‌സി പിണ്ണാക്ക് നല്ലതാണോ കൊടുക്കുന്നെ. ബൈപാസ് ഫാറ്റ് ഏതാണ് നല്ലത്. പേരൊന്നു പറയാമോ

    • @dairytalks
      @dairytalks  2 ปีที่แล้ว +1

      Njangal koduthittilla. Thengappinnakku nallathaanu. Bye-pass protein undu.

  • @sanjoshajimannoor1504
    @sanjoshajimannoor1504 2 ปีที่แล้ว +1

    ചേട്ടാ.. ഞാൻ പുതുതായി പ്രസവിച്ച എന്റെ പശുവിനു ks സുപ്രീം ആയിരുന്നു കൊടുത്തുകൊണ്ടിരുന്നത്.. ഇടവെട്ട് അകിടുവീക്കം വരുന്നു.. അത് കാരണം ഞാൻ മിടുക്കി ആക്കി തീറ്റ.. ഇപ്പോ ആ പ്രശ്നം ഇല്ല.. പക്ഷെ ഒരുനേരം 10 ലിറ്റർ കിട്ടിയ പശുവിന് ഇപ്പോ 6-7 ലിറ്റർ പാലെ കിട്ടുന്നുള്ളൂ

    • @elliasms9730
      @elliasms9730 2 ปีที่แล้ว

      Nallapole pachha vellom pacha pullum kodukuka...dinavum nallapole kulipikuka...veliyil azhichu ketty kaatum velichavum kollikkuka....ennitum paal aayilllel MILKVET tab oru 15-20 nos daily theetayil ittu kodukuka..u will get the better result...good luck god bless u

    • @dairytalks
      @dairytalks  2 ปีที่แล้ว

      Kerala feed Elite kodukkuka. Ennalum time edukkum paal pazhaya pole aakaan.

  • @adhwaithkb7951
    @adhwaithkb7951 2 ปีที่แล้ว +2

    പശു കുട്ടികൾക് godrej calf starter, calf grower. Calf hiefer. ഇതാണ് ഞങ്ങൾ ഇവടെ കൊടുക്കുന്നത്.
    കന്നുകുട്ടി പരിപാലന തീറ്റ കിട്ടുവാൻ ഒരു 2 മാസം കഴിയും കിട്ടുമ്പോൾ. Godrej കുട്ടി തീറ്റ നല്ലതാണോ നല്ല brand ആണോ.
    മറുപടി പ്രേധീക്ഷിക്കുന്നു

    • @dairytalks
      @dairytalks  2 ปีที่แล้ว

      Ariyilla

    • @rajeshexpowtr
      @rajeshexpowtr 2 ปีที่แล้ว

      ഗ്രോവർ നല്ലതാണ്. പക്ഷെ ഫീഡ് പിണ്ണാക്ക് പരുതിക്കുരു മിക്സ്‌ കൂടി kodukkanam

  • @ramdan9454
    @ramdan9454 2 ปีที่แล้ว

    chetta 1month aaya kuttik kerala feed miduki kodukan pattumo

    • @dairytalks
      @dairytalks  2 ปีที่แล้ว

      Calf starter aanu nallathu

    • @ramdan9454
      @ramdan9454 2 ปีที่แล้ว

      @@dairytalks chetta ivide calf starter kittilla

    • @dairytalks
      @dairytalks  2 ปีที่แล้ว

      @@ramdan9454midukki kurachu kodukkuka..

  • @Normal_Days_Of_Life
    @Normal_Days_Of_Life 2 ปีที่แล้ว

    Chetta eppaluk e same feed anno nthalum feed change vannitundo

  • @abhaykrishnanvloggss3933
    @abhaykrishnanvloggss3933 2 ปีที่แล้ว

    Paruthikkuru kadayil kittumo athinte rate ethra aakum

    • @dairytalks
      @dairytalks  2 ปีที่แล้ว

      Kittum. Rs 50/kg

  • @neethusatheesh1992
    @neethusatheesh1992 ปีที่แล้ว

    എൻ്റെ പശു പെല്ലറ്റ് കഴിച്ചിരുന്നു ഇപ്പൊ കഴിക്കുന്നില്ല പാലും കുറവ് ആണ് ഒന്ന് പറഞ്ഞു തരുമോ പെല്ലറ്റ് പുതിയ ചാക്ക് എടുത്തു എന്നിട്ടും കഴിക്കുന്നില്ല

    • @dairytalks
      @dairytalks  ปีที่แล้ว

      Glucose supplements (ketonil gel) കൊടുത്തു നോക്കൂ.

  • @abypabraham1108
    @abypabraham1108 ปีที่แล้ว

    1 വയസ്സ് കഴിഞ്ഞ പശു കിടാവിന് എത്ര അളവിൽ കൊടുക്കണം?

  • @Normal_Days_Of_Life
    @Normal_Days_Of_Life 2 ปีที่แล้ว

    Chetta video kidilam helpful anne. Oru doubt dry periodil kadala pinnaka kodukamo

    • @dairytalks
      @dairytalks  2 ปีที่แล้ว +1

      Paruthippinnakku is better

    • @Normal_Days_Of_Life
      @Normal_Days_Of_Life 2 ปีที่แล้ว

      @@dairytalks thx video ntha epo chyathe

  • @intradsl
    @intradsl ปีที่แล้ว

    കിടാരി എന്നാൽ എന്താണ്. പശു കിടാവ് ആണോ ഉദ്ദേശിക്കുന്നത്.

    • @dairytalks
      @dairytalks  ปีที่แล้ว

      3 months മുതൽ ആദ്യത്തെ പ്രസവത്തിനു തൊട്ടു മുൻപ് വരെയുള്ള പ്രായം

  • @adithyanpv9533
    @adithyanpv9533 2 ปีที่แล้ว

    Liver tonik rait ethra

    • @dairytalks
      @dairytalks  2 ปีที่แล้ว

      Rs. 650 onwards for 5 litres

  • @rajeshdivakaran2929
    @rajeshdivakaran2929 2 ปีที่แล้ว

    പശുകിടാവിന് ആടിന്റേ പൈല്ലറ്റ് കോടുക്കാമോ. മറുപടി തരണേ

    • @dairytalks
      @dairytalks  2 ปีที่แล้ว

      Kuzhappamundakaan sadhyatha illa

  • @siyad7214
    @siyad7214 ปีที่แล้ว

    ചേട്ടാ പരുത്തി കുരു എന്തു വിലയാണ് ബൾക്കായി എവിടെ കിട്ടും

    • @dairytalks
      @dairytalks  ปีที่แล้ว

      th-cam.com/video/nWsH4kKmg24/w-d-xo.html

  • @faheemfahi6299
    @faheemfahi6299 2 ปีที่แล้ว

    Expense koodutal allae

    • @dairytalks
      @dairytalks  2 ปีที่แล้ว

      Athe. Ellaa theettakkum pothuve vila kooduthal aanu

  • @adhwaithkb7951
    @adhwaithkb7951 2 ปีที่แล้ว

    Godrej നല്ല തീറ്റ ആണോ
    നല്ല brand ആണോ

    • @dairytalks
      @dairytalks  2 ปีที่แล้ว

      njan koduthittilla.. athu kondu ariyilla

    • @rajeshexpowtr
      @rajeshexpowtr 2 ปีที่แล้ว

      ഗോദ്‌റെജ്‌ മിൽക്ക്മോർ പ്ലസ് കേരള ഫീഡ് മിക്സ്‌ ചെയ്തു ഞാൻ കൊടുക്കുന്നു.

  • @rijeshcr3922
    @rijeshcr3922 2 ปีที่แล้ว

    ഗർഭപാത്രം വിക്സിക്കുന്നതിന് എന്താണ് chayadathu

    • @dairytalks
      @dairytalks  2 ปีที่แล้ว

      Fertimin powder vangichu kodukkuka. Divasavum oro mutta nalkuka.

  • @shameer3670
    @shameer3670 2 ปีที่แล้ว

    ധാനിയ പൊടി കമ്പനി ഏതാ?

    • @dairytalks
      @dairytalks  2 ปีที่แล้ว

      Millil ninnum podichu vaangunnathanu

  • @ecfathul9977
    @ecfathul9977 2 ปีที่แล้ว

    പരുത്തി കുരു ktm. ത്തു എവിടെ കിട്ടും

    • @dairytalks
      @dairytalks  2 ปีที่แล้ว

      Contact: KARIS TRADERS, PAMPADY
      Phone: 9995360731, 0481-2965991

  • @amal.a.s8081
    @amal.a.s8081 2 ปีที่แล้ว

    കിടാരി തീറ്റയുടെ പേര് എന്താ ഒരു ചാക്കിന് എത്ര വിലയാണ്

    • @dairytalks
      @dairytalks  2 ปีที่แล้ว

      Kerala feed Kannukutty Kaalitheetta
      Subsidy rate: Rs.675/60kg

  • @sadiquetk9641
    @sadiquetk9641 2 ปีที่แล้ว

    Aa box എന്താ പറഞ്ഞില്ല

  • @pradeeplic7707
    @pradeeplic7707 2 ปีที่แล้ว +4

    പുതിയ പശുവിനെ മേടിച്ചോ vedio

    • @dairytalks
      @dairytalks  2 ปีที่แล้ว +2

      illa. That is Janaki (our heifer) prasavikkarayi.

    • @rajeshexpowtr
      @rajeshexpowtr 2 ปีที่แล้ว

      ചേട്ടാ, മിനറൽ മിക്സ്ചർ എല്ലാ ദിവസവും കൊടുക്കുമോ, അളവ് എത്ര 20ലിറ്റർ പശുവിന്, 10 ലിറ്റർ പശുവിന്. കാൽസ്യം ടോണിക്ക് എത്ര, ലിവർ ടോണിക്ക് എത്ര? അളവ്. കിടറികളുടെ അളവ്? 2 നേരമാണോ കൊടുക്കുന്നത്. ? കിടറികൾക്ക്? Pse reply

    • @dairytalks
      @dairytalks  2 ปีที่แล้ว

      @@rajeshexpowtr Calcium syrup 50 ml twice daily.
      Livertonic 50 ml once daily
      Kidarikalkku 10-20ml daily

  • @intradsl
    @intradsl ปีที่แล้ว

    ഇത്രയും തീറ്റ കൊടുത്താൽ പിന്നെ പുല്ല് കഴിക്കാൻ പശുവിന്റെ വയറ്റിൽ സ്ഥലം ഉണ്ടോ 😂

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 2 ปีที่แล้ว

    6kg,ok

  • @jishnugopi4455
    @jishnugopi4455 2 ปีที่แล้ว

    പരുത്തിക്കുരു എവിടുന്നാണ് കിട്ടുന്നത്..

    • @dairytalks
      @dairytalks  2 ปีที่แล้ว

      Kaalitheettakkadakalil kittum

    • @jishnugopi4455
      @jishnugopi4455 2 ปีที่แล้ว

      @@dairytalks ഇവിടെയൊക്കെ പരുത്തിപിണ്ണാക്കേ ഉള്ളൂ

  • @adithyanpv9533
    @adithyanpv9533 2 ปีที่แล้ว

    പശുവിന്റെ കണ്ണ് ഈച്ച കടിച് പുണ്ണ് ആവുന്നു എന്ത് മരുന്നു കൊടുക്കണം

    • @dairytalks
      @dairytalks  2 ปีที่แล้ว

      Boric Acid velichennayil mix cheythu purattuka.
      Watch video: th-cam.com/video/Y-aWFDXAcLQ/w-d-xo.html

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว

    ചുണ്ണാമ്പ് വെള്ള തെളി കൊടുക്കാമോ?

    • @dairytalks
      @dairytalks  2 ปีที่แล้ว

      yes

    • @daisyabraham5541
      @daisyabraham5541 2 ปีที่แล้ว

      ചേട്ടാ ഇതെല്ലാം കൊടുക്കുമോ വയറു കമ്പി ഉണ്ടാകുമോ

  • @ahamadnahas8133
    @ahamadnahas8133 2 ปีที่แล้ว

    10 കിലോ ഒരുനേരം കൊടുക്കുന്ന ആളവന്നോ

    • @dairytalks
      @dairytalks  2 ปีที่แล้ว

      1 ദിവസം

  • @abyjose9118
    @abyjose9118 2 ปีที่แล้ว

    പരുത്തി കുരു വില എത്രയാ

  • @abdusamadpalengara1432
    @abdusamadpalengara1432 2 ปีที่แล้ว

    ഇങ്ങനെ കൊടുത്താൽ മുതലാവുമോ?

    • @dairytalks
      @dairytalks  2 ปีที่แล้ว

      Paal alavu anusarichaanu kodukkunnathu

  • @neseebsidhiq9867
    @neseebsidhiq9867 2 หลายเดือนก่อน

    Elite ചവർ ഫീഡ്

  • @sumeshs5156
    @sumeshs5156 2 ปีที่แล้ว

    Chettante no onnu tharumo

  • @lsraj1
    @lsraj1 2 ปีที่แล้ว +1

    oru സിംമ്പിൾ ആന്റ് മണ്ടൻ chodyam chothichotte😁 മറിച്ച് ഒന്നും തോന്നരുത് , താങ്കള്ക്ക് ലാഭകരം ആണോ പശുവളർത്തൽ 😜😜

  • @nasarwayanad7052
    @nasarwayanad7052 7 หลายเดือนก่อน

    ഇത് എല്ലാം കൊടുത്ത് എന്ത് ബാക്കി കിട്ടും 😄

  • @jayakrishnanmg9022
    @jayakrishnanmg9022 2 ปีที่แล้ว

    Number please

  • @neseebsidhiq9867
    @neseebsidhiq9867 2 หลายเดือนก่อน

    കേരള ഫീഡ് ഒര് quality ഇല്ലാത്ത ഫീഡ്

  • @vinodkumarkumar2013
    @vinodkumarkumar2013 2 ปีที่แล้ว

    Good

  • @hashimhashi6616
    @hashimhashi6616 2 ปีที่แล้ว

    Chetta vdio yill kanichha Ella kidavum ippo unda kidavukal valarnno athinta okka vedeo onn cheyyumo plzz chettanta subscriber anu vedo chayyumo plzzz plzzz

  • @najeshrajan3745
    @najeshrajan3745 2 ปีที่แล้ว

    👍👍👍

  • @arunsr9300
    @arunsr9300 2 ปีที่แล้ว +2

    ♥️♥️♥️♥️

  • @jijikuriakose1
    @jijikuriakose1 2 ปีที่แล้ว +1

    ഇതെല്ലാം കൂടി ചിലവ് കണക്ക് കുട്ടിയോ

  • @sageermuhammed7617
    @sageermuhammed7617 2 ปีที่แล้ว

    Number please