സ്വന്തം ജീവിതാനുഭവങ്ങളും, കലാനുഭവങ്ങളും നർമത്തിലൂടെ പങ്കുവെച്ച ഈ കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം അഭിമുഖം ആണെന്ന് തോന്നാത്ത രീതിയിൽ ആസ്വദിച്ച് അവതരിപ്പിച്ച അവതാരകയ്ക്കും അഭിനന്ദനങ്ങൾ. ഈ അഭിമുഖം കാണുന്നവർക്ക് ബോറടിക്കില്ല എന്നുള്ളത് ഉറപ്പാണ്🤩🥰🤝
പ്രമോദ് വെളിയനാടിനു് ഡിസംബർ 17-നു് യാതൃശ്ചികമായി എൻ്റെ സുഹൃത്തിനോടൊപ്പം കാണാൻ ഇടയായി. അദ്ദേഹവുമായി അര മണിക്കൂർ ചെലവഴിക്കുകയും അതു എന്നും ഓർമ്മിക്കാത്തക്ക ഓർമ്മകൾ സമ്മാനിക്കുകയും ചെയ്തു.

നല്ല മനുഷ്യന് അനുഗ്രഹീത കലാകാരൻ
വെളിയനാടന് ഇനിയും ഉയരങ്ങളിൽ എത്തും
അമലയിലെ നാടകത്തിൽ തകർത്ത് അഭിനയിച്ചു
അച്ഛനും അമ്മയും വയലെഞ്ചിനിയറും ചെടി ഡോക്ടർ ആയതാണ് ആ കലാകാരനിലെ മേന്മ
നമ്മൾക്ക് ഇയാളിലൂടെ ഒരു സൂപ്പെർ നടനെ കിട്ടിയിരിക്കുകയാണ്. 💕💕💕💕💕💕💕💕💕💕❤️♥️.
Excellent actrisit. I have watched his dram in TH-cam channels. Super....
പ്രമോദ്.. പ്രിയ സുഹൃത്തേ ഒരുപാട് നാടകങ്ങൾ കണ്ട്.. ഒത്തിരി സൗഹൃദങ്ങൾ നൽകിയ എളിമയുള്ള മനുഷ്യൻ.. ഉയരങ്ങളിൽ എത്തട്ടെ..
നല്ല മനുഷ്യൻ നല്ല അവതാരക
അഭിനയത്തിന്റെ അപാരതകൾ തേടുന്ന എളിമയുടെ പര്യായം. എല്ലാവിധ ഭാവുകങ്ങളും .
കൊറോണയാണ് ഈ നടൻ്റെ ഐശ്വര്യം
സൗദി വെള്ളക്കയിൽ ചുരുങ്ങിയ നേരംകൊണ്ട് മനസ്സിൽ തട്ടുന്ന അഭിനയം കാഴ്ചവച് nadan
Very good actor 👌🏼
Achante ponnumakkal.supper👍👍👍👍👍👍👍👍👍
കൊള്ളാം എല്ലാവിധ ആശംസകളും നേരുന്നു :
ഇങ്ങനൊക്കെ ആയിരുന്നു കലാഭവൻ മണി,ഉല്ലാസ് പന്തളം എന്നിവരും പറഞ്ഞിരുന്നത് .താങ്കൾ നല്ലൊരു നടനാണ്.ഈ പറഞ്ഞതൊക്കെ താങ്കൾ കാത്തു സൂക്ഷിക്കുക.
മണിയും ഉല്ലാസ് പന്തളവും പറഞ്ഞിട്ട് എന്ത് കാണിച്ചു ന പറയുന്നേ....😏
🙏🏻❤💚chetta💚❤
Great artist in malayalam
അഭിനന്ദനങ്ങൾ..🌹💕
Simple actor,,,,manichettanumayitulla interview ormayil varunnu❣️
Great man & artist..
അഭിനയം അറിയാത്ത ഉന്നതനായ കലാകാരൻ.
Very down to earth character 👍
Chechiyude mudiyude parassym
SUPERB INTERVIEW ANCHOR SUPER
കുട്ടനാടിന്റെ അഭിമാനം. നെടുമുടി ക്ക് ശേഷം വെളിയനാട്
കലാഭവൻ മണിക്ക് സമാനനായ ഒരു വലിയ കലാകാരൻ
സൂപ്പർ 👌👌
Acter Enna Nillayill mr.Tovviyno parajayiam Aanne👏👏👏👏👏
കിടിലൻ നടൻ ആണ് മലയാളി ഉള്ള കാലത്തോളം ഓർക്കും അളിയൻ വാരി വാരി കഴിക്കു
🥰❤️
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സൗദി വെള്ളക്ക യിൽ ജഡ്ജി യാട്ട് നല്ല അഭിനയം ആണ് ഈൗ ചേട്ടൻ 🔥🔥🔥🔥🔥🔥😆😆😆😆
തീർച്ചയായും .... ആ സിനിമയിൽ വളരെ സ്വാഭാവികമായിരുന്നു..
Good Man.
Aliyanum kootukaranum 🤩🤩
❤
Oru pathupraavashyam enkilum kandittundu. Super
Aliyan kazhikku,,,,aliyante koottukaranum kazhikku,,,vari vaari kazhikku
👍
Saudi vellakka judge 👌
👍👍👍👍
സർ.. 🙏🙏🙏
SUPERB
💕
👌👌👌👌👌🙏🙏🙏
Mansinu Nalla Sukam
👌
Ella pinnani workers anu oru artististakkunnatha pls Remer it
സൗദി വെള്ളക്ക. ജഡ്ജ് വേഷം വളരെ നാച്ചുറൽ ആയി ചെയ്തിരിക്കുന്നു.
സൗദി വെള്ളക്ക ♥️ജഡ്ജി അടിപൊളി🔥
👍