പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഉല്ലാസ് പന്തളത്തിന്റെ ജീവിതകഥ | myG Flowers Orukodi | Ep# 227

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 753

  • @abdurahimanpp8356
    @abdurahimanpp8356 2 ปีที่แล้ว +300

    6 കി.മീറ്റർ സൈക്കിൾ ഉരുട്ടി മകന്റ ആഗ്രഹത്തിന്റെ ഒപ്പം നിന്ന പിതാവിന്റെ പ്രതീക്ഷക്കൊത്ത് കഠിനപ്രയത്നത്തിലൂടെ ജീവിതം പടുത്തുയർത്തിയ ഉല്ലാസ് ചേട്ടന് കലകളെ സ്നേഹിക്കുന്നവരുടെ അഭിനന്ദനങ്ങൾ!

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +396

    ഉല്ലാസ് അണ്ണൻ വന്നത് കൊണ്ട് മാത്രം ഈ എപ്പിസോഡ് കാണുന്നു 😍😍😍😍
    ഈ പരുപാടി അങ്ങനെ കാണുന്ന ഒരാൾ അല്ല.. ഉല്ലാസ് അണ്ണനോടുള്ള ഇഷ്ടം മാത്രം 😍😍

    • @deepu7694
      @deepu7694 2 ปีที่แล้ว +6

      ഞാനും അതേ....

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +5

      @@deepu7694 ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว

      Allenkil Star Magic Kanum Alle Potta Paripadi Quiz Game Aanu Enikku Ishttam

    • @sheejaakbar1038
      @sheejaakbar1038 2 ปีที่แล้ว +3

      Njanum ende first episode thanne ullas athrayk ishta

    • @chankyan6982
      @chankyan6982 2 ปีที่แล้ว +2

      👍👍Ullas 🙏🙏🌹🌹

  • @shaluhilu9374
    @shaluhilu9374 2 ปีที่แล้ว +75

    ഉല്ലാസ് അണ്ണൻ എനിക്ക് ഇഷ്ട്ടമുള്ള നടൻ സ്റ്റർമാജിക് സൂപ്പർ 👍

  • @ajmalnavas5913
    @ajmalnavas5913 2 ปีที่แล้ว +660

    ഉല്ലാസ് അണ്ണൻ ഫാൻസ് ആരൊക്കെയുണ്ട് ഇവിടെ ലൈക് അടി.. ❤❤❤👍👍

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +3

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

    • @AkhilRajga3221
      @AkhilRajga3221 2 ปีที่แล้ว +3

      കട്ട ഫാൻ 🔥🔥🔥

    • @iswaryasr9105
      @iswaryasr9105 ปีที่แล้ว

      💗🥳❤

  • @abhinandpk4712
    @abhinandpk4712 2 ปีที่แล้ว +99

    ഉല്ലാസ് ചേട്ടാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഒരു കലാകാരന്റെ എല്ലാ മഹത്വവും അങ്ങേ ക്കുണ്ട്

  • @starinform2154
    @starinform2154 2 ปีที่แล้ว +93

    ഉല്ലാസ് മാന്യതയുള്ള, നിഷ്കളങ്കനായകലാകാരൻ 😍😍

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +38

    ഉല്ലാസ്സിൽ നല്ല ഒരു ഗായകൻ ഉണ്ട്... അഭിനന്ദനങ്ങൾ... ❤

  • @Akbarshabhrs
    @Akbarshabhrs 2 ปีที่แล้ว +194

    ഇത് വരെ വെറുപ്പോ ദേഷ്യമോ തോന്നാത്ത ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ 😍 ഉല്ലാസണ്ണൻ

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +180

    എത്ര പാവം ഉല്ലാ സുചേട്ടൻ... എന്തൊരു എളിമ.... ഒരു ജാടയും ഇല്ല.... വന്നവഴി ഒരുക്കലും മറന്നിട്ടില്ല.... 👌👌👌👌👌👌👌👌

  • @lalithakumari9884
    @lalithakumari9884 2 ปีที่แล้ว +98

    പന്തളത്തിൻ്റെ അഭിമാനമായ ഉല്ലാസിന് നന്മകൾ നേരുന്നു.ഞാൻ പന്തളത്തുകാരിയായ മറുനാടൻ മലയാളിയാണ് ' പന്തളത്തിൻ്റെ അഭിമാനമായി ഇനിയും താങ്കൾ ഉയരങ്ങളിൽ എത്തട്ടെ.

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

    • @haritharamachandran5866
      @haritharamachandran5866 2 ปีที่แล้ว +1

      @@സ്വപ്നസഞ്ചാരി-ഞ5സl

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว

      @@haritharamachandran5866 താല്പര്യം ഉണ്ടെങ്കിൽ റിയാസ് ചാത്തന്നൂർ എന്ന് മലയാളത്തിൽ ഫേസ്ബുക്കിൽ typ ചെയ്ത് സേർച്ച്‌ ചെയ്തിട്ട് ഇൻബോക്സിൽ പോരെ.

    • @monya8141
      @monya8141 2 ปีที่แล้ว

      @@സ്വപ്നസഞ്ചാരി-ഞ5സ ù86

    • @aswathyraj6255
      @aswathyraj6255 2 ปีที่แล้ว +1

      ഞാനും പന്തളം കാരിയാണെ

  • @priyajoy6930
    @priyajoy6930 2 ปีที่แล้ว +57

    മണിച്ചേട്ടനെ പോലെ കഷ്ടത യും പ്രയാസവും അനുഭവിച്ചു കലാ രംഗത്ത് വേറിട്ട കലാകാരൻ ഉല്ലാസ് പന്തളം ❤️🌹

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +94

    ഉല്ലാസ് നല്ല ഗായകനും കൂടിയാണെന്ന് 👍 ദൈവം അനുഗ്രഹിക്കട്ടെ

  • @sheebajainsheebajain6362
    @sheebajainsheebajain6362 2 ปีที่แล้ว +13

    ഉല്ലാസ് നന്നായി പാടി. നല്ല സിനിമകൾ ഇനിയും കിട്ടട്ടെ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കലാകാരൻ ആണ്. നമ്മൾ ഒരു ജില്ല കാരാണ്

  • @vishnuviji1562
    @vishnuviji1562 2 ปีที่แล้ว +242

    ഉല്ലാസ് ഏട്ടന്റെ ആ നിഷ്കളങ്കമായ ചിരി.... 🥰

  • @reenajoseph7606
    @reenajoseph7606 ปีที่แล้ว +3

    ദൈവത്തിന്റെ ഒപ്പ് കിട്ടിയ കലാകാരൻ മാരിൽ ഒരാളാണ് ഉല്ലാസ് പന്തളം.. ആ നിഷ്കളങ്ക മായ ചിരി ആരെയും ആകർഷിക്കുന്നതാണ്.

  • @godislove3014
    @godislove3014 ปีที่แล้ว +956

    ഉല്ലാസിന്റെ ഭാര്യ ആത്മഹത്യചെയ്തതിനുശേഷം ഇത് കാണാൻ വന്നവരുണ്ടോ...

  • @sajikk5804
    @sajikk5804 2 ปีที่แล้ว +54

    ഇന്ന് കേരളത്തിൽ നമ്പർ one comedy കല കാരൻ ഉല്ലാസ് തന്നെ ഒരു ഡൌട്ട് മില്ല enthu ലളിത manee മന്ഷന്റിനെ സംസാരം

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +64

    ഉല്ലാസ് അണ്ണൻ ഒരു പരുപാടിക്ക് ഏറ്റിട്ടുണ്ട് എങ്കിൽ ആത്മാർത്ഥമായി ആ പരുപാടി സൂപ്പർ ഹിറ്റ് ആക്കിയിരിക്കും 😍😍😍

  • @nishadnishadvg8121
    @nishadnishadvg8121 2 ปีที่แล้ว +198

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു. ഉല്ലാസ് പന്തളം കളങ്കമില്ലാത്ത കലാകാരൻ

    • @abim.s3419
      @abim.s3419 ปีที่แล้ว +1

      Friendship nallathanu.mathyam kazhikanayit mathram kuttukar venda.oru kalakarane nashipikkaruth..please..

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +4

    ഈ മനുഷ്യൻ ഇത്ര സിമ്പിൾ ആയിരുന്നോ
    All the best 💕 Mr ഉല്ലാസ്

  • @vaigaworld3136
    @vaigaworld3136 ปีที่แล้ว +13

    രക്കിളി പൊന്മകളെ നിൻ പൂവിളി യാത്രമൊഴിയാണോ... നിൻ മൗനം.... പിൻവിളിയാണോ..... എന്ന ഉല്ലാസ് ഏട്ടന്റെ പാട്ട്.... അദ്ദേഹത്തിന്റെ ഭാര്യയെ ഓർത്തു.....😭😭😭😭

  • @Amkmalimdy
    @Amkmalimdy 2 ปีที่แล้ว +30

    എത്ര വിനയം ഉള്ള കലാകാരൻ. Super episode, love u ullasetta😍😍💞💞

  • @josephmathew6613
    @josephmathew6613 2 ปีที่แล้ว +35

    ആ തൊലിഞ്ഞ സീരിയൽ സീത പെണ്ണ് എടുത്തു കളഞ്ഞിട്ട് ആ സ്റ്റാർ മാജിക്‌ എല്ലാ ദിവസവും ടെലികാസ്റ്റ് ചെയ്യൂ

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +74

    ഉല്ലാസ് അണ്ണൻ എന്നും ഞങ്ങൾക്ക് ജേഷ്ഠൻ ആണ്.. 😍😍
    ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ 😍😍😍

  • @sunuraj4608
    @sunuraj4608 2 ปีที่แล้ว +156

    ഉല്ലസിന് കണ്ട് വന്നവരുണ്ടോ. ഉല്ലാസ് പാട്ട് 👌👌👌

  • @milindapancha924
    @milindapancha924 2 ปีที่แล้ว +54

    യഥാർത്ഥ കലാകാരൻ.....
    ഉല്ലാസണ്ണൻ ഉയരങ്ങളിലെത്തട്ടെ..🙏🙏🙏🙏

  • @ashwinmary7460
    @ashwinmary7460 2 ปีที่แล้ว +23

    സ്റ്റാർ മാജിക്കിൽ വന്നതിൽ പിന്നെ ആണ് ഉല്ലാസേട്ടനെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്....🥰🥰🥰

    • @amaljayakumar1574
      @amaljayakumar1574 2 ปีที่แล้ว +1

      Comedy star ലെ best comedian award ഉല്ലസിനായിരുന്നു,ഒന്നാം സീസണിൽ,അതിലെ black ന് white round മറക്കാൻ പറ്റില്ല,ഇവരുടെ ടീം അടിപൊളി skit ആരുന്നു

  • @syamkumar.s1366
    @syamkumar.s1366 2 ปีที่แล้ว +72

    Ullas Annan Starmagic 💚

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +4

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ)❤ എന്ന് മലയാളത്തിൽ സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

  • @surendranck9431
    @surendranck9431 ปีที่แล้ว +6

    നല്ല മനുഷ്യൻ പാവം മനുഷ്യൻ ഇയാളുടെ ഭാര്യയുടെ മരണത്തിന് കാരണം ഒരിക്കലും ഇയാൾ ആവില്ല ഇനി അങ്ങനെ വല്ലതും ആണെങ്കിൽ തന്നെ ഇയാൾ അറിഞ്ഞുകൊണ്ടാവില്ല വളരെ നല്ല മനുഷ്യൻ

  • @crazycraft160
    @crazycraft160 2 ปีที่แล้ว +5

    ഉല്ലാസിന്റെ സ്കിറ്റുകൾ മാത്രം കാണുന്ന ഞാൻ.... ഒത്തിരി ഇഷ്ടമാണ്... ഒരുപാട്... മറക്കാനാവാത്ത കൗണ്ടർ പെരുമഴയുടെ രാജാവ് 🔥🔥🔥🔥🔥

  • @jyothishal
    @jyothishal 2 ปีที่แล้ว +36

    മനോഹരമായ പാടുകയും ചയ്തു .... നല്ല കലാകാരൻ ...

  • @arunwadi7529
    @arunwadi7529 2 ปีที่แล้ว +5

    ഈ പരിപാടി അകെ രണ്ട് എപ്പിസോഡ് മാത്രമാണ് കണ്ടത്...ഒന്ന് സന്തോഷ് ജോർജ് കുളങ്ങര സർ വന്നപ്പോൾ ആണ് ..പിന്നെ ഇപ്പൊ ഉല്ലാസ് ചേട്ടന് വേണ്ടി..രണ്ടും പ്രിയപ്പെട്ടവർ ആണ് 😎😎😎😎

  • @HariShankar-oy3ur
    @HariShankar-oy3ur 2 ปีที่แล้ว +50

    സ്റ്റാർ മാജിക് ഉല്ലസ്പന്തളം ഫാൻസ്.

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

    • @ananth3982
      @ananth3982 2 ปีที่แล้ว

      Star magic നിർത്തിയോ?

    • @HariShankar-oy3ur
      @HariShankar-oy3ur 2 ปีที่แล้ว

      @@ananth3982 നിർത്തിയിട്ടില്ല. പക്ഷേ അപ്ലോഡ് ചെയ്യാത്ത തിന്റെ കാരണം എനിക്കറിയില്ല.

    • @ananth3982
      @ananth3982 2 ปีที่แล้ว

      @@HariShankar-oy3ur ടിവിയിൽ ഇപ്പോഴും നടക്കുന്നുണ്ടോ?...സാധാരണ youtubil ഇടാത്ത സമയത്തും കുറേ duplicate ചാനലുകളിൽ episode ഒക്കെ ഇട്ട് കണ്ടിരുന്നു...ഇപ്പൊ അങ്ങനെ ഒന്നും കാണുന്നില്ല...പുതിയ പ്രൊമോയും കാണാനില്ല...മൊത്തത്തിൽ നിർത്തിയ പോലെ🤔

    • @HariShankar-oy3ur
      @HariShankar-oy3ur 2 ปีที่แล้ว

      @@ananth3982 വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രമേ ഉള്ളൂ.

  • @vision5871
    @vision5871 2 ปีที่แล้ว +13

    Ullas ishttam 👌oru അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ

  • @Ramsisinu
    @Ramsisinu 2 ปีที่แล้ว +22

    ഉല്ലാസ് ചേട്ടൻ vennath കൊണ്ട് ഞാൻ orukodi കണ്ടു..
    പാവം ഒരു chettanan ഉല്ലാസ് ചേട്ടൻ ❣️❣️❣️❣️

  • @shamlamv1175
    @shamlamv1175 ปีที่แล้ว +7

    എത്ര നല്ല മനുഷ്യൻ... ഭാര്യ മരിച്ച ശേഷം കാണാൻ വന്നതാ..

  • @kollammiracles2565
    @kollammiracles2565 2 ปีที่แล้ว +61

    നല്ല മനസ്സിന്റെ ഉടമ ഉല്ലാസ് പന്തളം 😍

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 ปีที่แล้ว +28

    വളരെ നല്ല ഒരു കലാ കാരൻ അഭിനന്ദനങ്ങൾ ബ്രോ

  • @karthyayani2590
    @karthyayani2590 2 ปีที่แล้ว +10

    ഉല്ലാസ് ❤❤❤താങ്കൾ ഉള്ളത് കൊണ്ട് ഈ എപ്പിസോഡ് full ഉം കണ്ടു 🥰🥰🥰🥰

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +75

    എനിക്ക് ഒത്തിരി ഇഷ്ടം 😄😄സുഖമാണോ ഈ ഷോയിൽ വന്നതിൽ സന്തോഷം 🌹🌹🌹

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +3

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

    • @farhanvkl4363
      @farhanvkl4363 ปีที่แล้ว

      -

  • @manjumohanmohan5832
    @manjumohanmohan5832 ปีที่แล้ว +1

    മനസ്സിൽ കളങ്കം ഇല്ലാത്ത ഒരു മനുഷ്യൻ ആണ് ഉല്ലാസ് 🙏. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @renjithr4707
    @renjithr4707 2 ปีที่แล้ว +49

    എന്റെ സ്വന്തം ഉല്ലാസ് ചേട്ടൻ എന്റെ നാട്ടുകാരൻ 😘😘😘

    • @aswathysaswathys1021
      @aswathysaswathys1021 2 ปีที่แล้ว +2

      Enteyum🥰🥰🥰

    • @RaviRavi-uw2zt
      @RaviRavi-uw2zt ปีที่แล้ว +1

      Tvm കാരിയായ ഞാൻ MEd ന് പന്തളം NSS ട്രെയിനിങ് കോളേജിലാണ് പഠിച്ചത്.

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว +1

      എന്ത് പറ്റി ബ്രോ ഫാമിലിയിൽ

    • @sreelakams4949
      @sreelakams4949 ปีที่แล้ว

      @@rafeekrafeek5910 wife aatmahatya cheithu

  • @benzvzvz9956
    @benzvzvz9956 2 ปีที่แล้ว +14

    നല്ല ഒരു കലാകാരൻ. God bless you.

  • @rejikuriakose5802
    @rejikuriakose5802 2 ปีที่แล้ว +141

    ഉല്ലാസ് എത്ര എളിമ ആയിട്ടാണ് സംസാരിക്കുന്നത് 👍👍👍👍👍👍

    • @shyamrekha4513
      @shyamrekha4513 2 ปีที่แล้ว

      Ffffffffffffffffffffffffffffffffffffffffffffffffg ffff

    • @shyamrekha4513
      @shyamrekha4513 2 ปีที่แล้ว

      Fffffffffffffffffff7f

    • @bristoledison5857
      @bristoledison5857 2 ปีที่แล้ว +1

      എളിമ അത് നല്ലതാണ്, വലിയ സ്നേഹം ഉള്ള എന്റെ ഒരു കലാകാരൻ

    • @rajeevmk3425
      @rajeevmk3425 2 ปีที่แล้ว

      Star magic nirthiyo...???

  • @harishpk6297
    @harishpk6297 2 ปีที่แล้ว +17

    ഇന്ന് ഈ പരുപാടി കാണാൻ കാരണം ഉല്ലാസ് മാത്രം ❤❤❤

  • @vijayasree9863
    @vijayasree9863 2 ปีที่แล้ว +4

    ഉല്ലാസ്, താങ്കൾ വളരെ കഴിവുള്ള രു artist ആണ്, ഉയരങ്ങൾ കീഴടക്കട്ടെ എല്ലാവിധ ആശംസകളും. 🙏🙏🙏🙏

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 ปีที่แล้ว +32

    നല്ല എപ്പിസോഡ് , ഉല്ലാസ് പാട്ട് അടിപൊളി ആയിരുന്നു!

    • @leelammajohn5348
      @leelammajohn5348 2 ปีที่แล้ว

      I am a big fan of ullass

    • @thajuriyadh2904
      @thajuriyadh2904 2 ปีที่แล้ว +1

      ഈണം. കൊള്ളാം. നന്നായി

  • @sinirajeev1681
    @sinirajeev1681 2 ปีที่แล้ว +5

    വളരെ എളിമ ഉള്ള കലാകാരൻ ആണ് ഉല്ലാസ് ചേട്ടൻ ❤

  • @സ്വപ്നസഞ്ചാരി-ഞ5സ
    @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +124

    ഉല്ലാസ് അണ്ണാ പാട്ട് പൊളിച്ചു 😍😍😍

    • @manojdubai2474
      @manojdubai2474 2 ปีที่แล้ว

      സ്റ്റാർ മേജിക് പൂട്ടി 😅

  • @shifasshif563
    @shifasshif563 2 ปีที่แล้ว +92

    ഉല്ലാസ് അണ്ണൻ വന്നതോണ്ട് മാത്രം ഈ പരിപാടി കാണുന്നു 🥰🥰🥰

    • @rajeshhoora4095
      @rajeshhoora4095 2 ปีที่แล้ว +4

      ഞാനും..❤️❤️
      . Star magic താരം തങ്കച്ചൻ പോയപ്പോൾ പകരം വന്ന ഉല്ലാസ് തങ്കച്ചനും മേലെ❤️❤️❤️

    • @latheefkoladikkarammal5816
      @latheefkoladikkarammal5816 2 ปีที่แล้ว

      @@rajeshhoora4095 eee

  • @harcee_jo
    @harcee_jo 2 ปีที่แล้ว +3

    എനിക്ക് ഇദ്ദേഹത്തെ കാണുമ്പഴേ ചിരി വരും …. 😍😍😍

  • @vava997
    @vava997 ปีที่แล้ว +274

    ഭാര്യ ആത്മഹത്യ ചെയിതു എന്ന് കേട്ട് വന്നതാ 😔

  • @renjithks4626
    @renjithks4626 2 ปีที่แล้ว +1

    അയ്യപ്പന്റെ മണ്ണിൽ നിന്നുള്ള കലാകാരൻ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +3

    തകർപ്പൻ കോമഡി... കണ്ടുനോക്ക്.. ഉല്ലാസ് ചേട്ടൻ തകർക്കുന്നതു കാണാം.... ILIKE IT ULLASPANDHALAM

  • @ashrafmry1971
    @ashrafmry1971 2 ปีที่แล้ว +2

    ആദ്യമായി ആണ് ഈ പ്രോഗ്രാം കാണുന്നത്. ഉല്ലാസ് ഉള്ളത് കൊണ്ട് മാത്രം. നല്ലൊരു എപ്പിസോഡ്. 👍👍👍🌹🌹

  • @anupeter5836
    @anupeter5836 2 ปีที่แล้ว +2

    ഉല്ലാസ് പന്തളം പാട്ട് ഒരു രക്ഷയില്ല സൂപ്പർ 👍

  • @shinyanto9305
    @shinyanto9305 2 ปีที่แล้ว +11

    3 ലക്ഷത്തിൻ്റെ ചോദ്യം എപ്പോഴും ബുദ്ധിമുട്ടു ഉള്ളത് ആകും എന്നിട്ട് എല്ലാവർക്കും ഒരു ലക്ഷം എന്തുവാ ഇത്? ഉല്ലാസ് പന്തളം പാട്ട് സൂപ്പർ👌👍😊😊☺️☺️💐💐💐

  • @sojoshow23
    @sojoshow23 ปีที่แล้ว +1

    🙏🏻👍Ullas Bro... തളരാതെ ജീവിതം വിജയിപ്പിക്കുക 💐💐💐👌👌👌👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻താങ്ക്സ് ശ്രീ സാർ & ഫ്ലവർസ് 🙏🏻🙏🏻🙏🏻 സോളി ടീച്ചർ കാലിക്കറ്റ് 🙋

  • @jagdeeshgj9213
    @jagdeeshgj9213 2 ปีที่แล้ว +11

    കോമഡി സ്റ്റാർ കണ്ട് ചിരിച്ചു ചിരിച് കരയിപ്പിച്ച മൊതല് 🤣🤣🤣🥰...

  • @babykuttybabykutty3932
    @babykuttybabykutty3932 2 ปีที่แล้ว +9

    Aadyamaayitta ee show full kaanunne because of ullaas ettan❤❤❤

  • @goodluck2665
    @goodluck2665 ปีที่แล้ว +16

    Wife marichu ...kandittu vannavarundo

  • @vimalashokan1396
    @vimalashokan1396 2 ปีที่แล้ว +11

    ഉല്ലാസ് ചേട്ടൻ പൊളി 😍😍😍

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 ปีที่แล้ว +5

    അടിപൊളി.. എപ്പിസോഡ്.. ഉല്ലാസ് ചേട്ടൻ ഇഷ്ടം 🌹

  • @marymary2566
    @marymary2566 2 ปีที่แล้ว +7

    Ullasettan adipoli
    Chirikkukayum chirippikkukayum cheiyyunna oru kalakaaran
    Oru episode koode venamennu aagrahichu poyi
    Azizkkaneyum ee vedhiyil kondu varane

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +23

    ❤️👍 സൂപ്പർ ഉല്ലാസ് പന്തളം 👍

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว +1

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

  • @johnsonvettom4273
    @johnsonvettom4273 2 ปีที่แล้ว +17

    ഉല്ലാസ്..Good...luck, comedy... എല്ലാ...പ്രോഗ്രാം.... ഞാൻ...കാണുന്നുണ്ട്

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 2 ปีที่แล้ว

      ഉല്ലാസ് പന്തളം ഓഫീഷ്യൽ ഫാൻസ്‌ ഗ്രൂപ്പിലേക് താല്പര്യം ഉണ്ടോ...
      ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ (റിയാസ് ചാത്തന്നൂർ) എന്ന് സേർച്ച്‌ ചെയ്തു മെസേജ് അയക്കുക...
      ഉല്ലാസ് അണ്ണന്റെ പെർമിഷനോട് കൂടി ഉള്ള ഗ്രൂപ്പ് ആണ് 😍

  • @malayali208
    @malayali208 2 ปีที่แล้ว +15

    ഉല്ലാസ് - വിനയം👍👍👍👍👍👍👍👍👍👍

  • @kabeerte6
    @kabeerte6 2 ปีที่แล้ว +2

    ഇന്നസെന്റ് ആയ ഒരു മനുഷ്യൻ ആണ് ഉല്ലാസ് 👍

  • @abdunasar2638
    @abdunasar2638 2 ปีที่แล้ว +2

    ഉല്ലാസ് തികച്ചും സാതാരണ കാരനായ കലാകാരൻ ഇഷ്ടം ഉല്ലാസ്

  • @rajah1367
    @rajah1367 2 ปีที่แล้ว +9

    കുട്ടേട്ടൻ പാടണ്ട മതിയായി... 😂😂😂

  • @kareemmasaar
    @kareemmasaar 2 ปีที่แล้ว +6

    നല്ല കഴിവുള്ള നടൻ 👍🏻👍🏻

  • @sulimansuliman7907
    @sulimansuliman7907 2 ปีที่แล้ว +4

    പന്തളം രാജാവ് 🥰 ഒരുപാട് ഇഷ്ടം

  • @sunilnbharathy488
    @sunilnbharathy488 2 ปีที่แล้ว +3

    ആദ്യമായാണ് ഈ പ്രോഗ്രാം കാണുന്നത്
    ഉല്ലാസ് പന്തളത്തിന് അഭിനന്ദനങ്ങൾ...

  • @pradeeppradeepkani293
    @pradeeppradeepkani293 2 ปีที่แล้ว +3

    രാജൻ പി ദേവ് എന്ന നടന്റെ പകരക്കാരനായി വില്ലൻ വേഷങ്ങൾ ചെയ്യാൻ കഴിയുന്ന ഒരാളായി എനിക്ക് തോന്നുന്നു 👍

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +3

    ഉല്ലാസ് ഏട്ടന് എനിക്ക് ഏറ്റവും ഇഷ്ട്ട മുള്ള മിമിക്രി ആർട്ടിസ്റ്റ്

  • @lubababalububarzahi6564
    @lubababalububarzahi6564 ปีที่แล้ว +8

    ഇന്ന്‌ ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

  • @arshadameenkrd5027
    @arshadameenkrd5027 2 ปีที่แล้ว +7

    ഉല്ലാസ് ചേട്ടൻ പൊളി അല്ലെ 🥰🥰

  • @sumeshathulyasumeshathulya8513
    @sumeshathulyasumeshathulya8513 ปีที่แล้ว +1

    ഞാൻ ഉല്ലസിന്റെ ഭാര്യ ആത്മഹത്യ 🌹🌹ചെയ്തതിനു ശേഷം ആണ് 😍കാണുന്നത്

  • @pramelakumari1049
    @pramelakumari1049 2 ปีที่แล้ว +1

    ഉല്ലാസ് ചേട്ടനെ കുക്കിലിയാർ എന്ന സിനിമയുടെ ഷുട്ടിങ് സ്ഥലത്ത് കൊല്ലകടവ് വെച്ച് കണ്ടു.. അടിപൊളി തമാശ ആണ് പാവം.. സംസാരിക്കാൻ കഴിഞ്ഞു. മനോജ്‌ ഏട്ടൻ മധു സാർ.. എല്ലാരും ഉണ്ടാരുന്നു അവിടെ.. കൂടുതൽ അവസരങ്ങൾ നൽകി അനുഗ്രഹിക്കട്ടെ 🌹❤അടിപൊളി പാട്ട്

  • @369JP
    @369JP 2 ปีที่แล้ว +23

    പന്തളത്തിന്റെ സ്വന്തം ഉല്ലാസ്സ്

  • @dileepmd6985
    @dileepmd6985 2 ปีที่แล้ว +15

    My favorite artist ullas chettan😍

  • @indun5887
    @indun5887 2 ปีที่แล้ว +1

    Ullaas. Pandalam......orupaad.ishtam.😍.elimayum vinayavum ulla nalla . kalaakaran. Thiranju pidich Ella's skittum kaanum...athrakkum ishtam ..nishkalankamaaya chiri ..nalla paattukaaran ...Iniyum uyarangalil ethaan Daivam anugrahikkatte🙏

  • @Malayaliffgggg
    @Malayaliffgggg ปีที่แล้ว +5

    News kand vannavar undo

  • @swalihkannur-v9x
    @swalihkannur-v9x 2 ปีที่แล้ว +7

    രാക്കിളി പോണ്മക്കളെ humming ❤️❤️❤️❤️

  • @ziyanayan2929
    @ziyanayan2929 2 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു ഉല്ലാസ് ചേട്ടൻ എളിമയുള്ള കലാകാരൻ✌️✌️✌️

  • @hakkimkannur6473
    @hakkimkannur6473 2 ปีที่แล้ว +1

    ആ കണ്ണൂർ ക്കാരന് കിടക്കട്ട് ഒരു ലൈക്ക് 👍

  • @bhasipankajakshan6606
    @bhasipankajakshan6606 2 ปีที่แล้ว +1

    ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ നിഷ്കളങ്കമായി പ്രകടിപ്പിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ കലാകാരൻ .ജാടകളില്ലാതെ പ്രസന്നവദനനായി ചോദ്യങ്ങളെ നേരിടുന്ന രീതി അത്ഭുതപ്പെടുത്തുന്നു.

  • @prasannakumari9296
    @prasannakumari9296 ปีที่แล้ว +1

    നല്ലൊരു മനുഷ്യനാണ്.. അയ്യാൾക്ക് ക്രൂരത ചെയ്യാനാവില്ല. ഉറപ്പ്..

  • @rahoofveradiyil656
    @rahoofveradiyil656 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ

  • @bindubindu3523
    @bindubindu3523 2 ปีที่แล้ว +18

    ഉല്ലാസ് അണ്ണാ പാട്ട് സൂപ്പർ ❤

  • @Soufisoufiy
    @Soufisoufiy ปีที่แล้ว +6

    ഭാര്യ ആത്മഹത്യ ചെയ്തത് കൊണ്ട് കണ്ടവരുണ്ടോ 😪

  • @பாத்திமாமைந்தன்
    @பாத்திமாமைந்தன் 2 ปีที่แล้ว +5

    I really admired his singing skill. Weldone my dear Ullas. May god help you to be a successful artist.

  • @rejenigireesh1331
    @rejenigireesh1331 2 ปีที่แล้ว +4

    ഉല്ലാസ് എത്ര പാവം ആണ്.....❤❤❤❤❤

  • @rahulchand2006
    @rahulchand2006 2 ปีที่แล้ว +13

    ഉല്ലാസ് അണ്ണാ.... പാട്ട് പൊളി ❤❤❤

  • @Rajisreya
    @Rajisreya 2 ปีที่แล้ว +4

    ആര് വന്നാലും ഒരു കോടി കാണത്തില്ല ഞാൻ പക്ഷെ സ്റ്റാർ മാജിക്കിലുള്ള ആര് വന്നാലും ഒരു കോടി കാണുന്ന ഞാൻ😂🥰😘😍🤩🥳star magic ⭐⭐❤️❤️🤩🤩😍😍😘😘🥰🥰♥️❤️🎁

  • @rahindpraveen9622
    @rahindpraveen9622 ปีที่แล้ว +4

    ജയന്റെ മകൻ മുരളി ജയനെ കൊണ്ടു വരണം സാർ

  • @joshuavarghese9850
    @joshuavarghese9850 2 ปีที่แล้ว +5

    Ullas nice acting .Good keep it up. BE HUMBLE.

  • @sashaf3049
    @sashaf3049 ปีที่แล้ว +3

    ആ പാവത്തിനെ ചേർത്ത് പിടിക്കാമായിരുന്നില്ലേ.. ഉല്ലാസേ.. 😥

  • @moideenmenatil9894
    @moideenmenatil9894 2 ปีที่แล้ว +4

    ഒരു കരിയിലയെപ്പോലും നിസാരമാക്കരുത് ഒരു കാറ്റുമതി അത് ആകാശത്തോളം പറക്കാൻ.
    വള്ളിക്കുന്ന്കാരേ നഖം കടിച്ചോളൂ..
    കോഴിക്കോടിനെപ്പറയണ്ട വള്ളിക്കുന്നല്ല കോഴിക്കോട്.
    കേരരളത്തിൽ ആദിത്യ മര്യാദയിൽ എന്നും ഒരു പണത്തൂക്കം മുന്നിൽ കോഴിക്കോട് തന്നെ.,

  • @CHAMMUSMEDIA
    @CHAMMUSMEDIA 2 ปีที่แล้ว +8

    ഉല്ലാസ് അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ്....
    ഞങ്ങൾ കൂടെയുണ്ട് ഉല്ലാസ്പന്തളം ഓഫീഷ്യൽ ഫാൻസ് ടീം
    #ULLASPANDHALAM FANS TEAM😘