Position Sizing - The Ultimate Tool for Consistent Profits in Intraday Trading |Must Watch Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
    Open Free Demat Trading Account With Upstox - upstox.com/open...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Download marketfeed app - get.marketfeed...
    Welcome to fundfolio! This is the seventy third video of my Complete Stock Market Learning Lecture Course in Malayalam and here we learn about intraday trading strategies. In today's video, we learn the most basic, logical. mathematical intraday profit tool - Position Sizing Everything you need to know about Position Sizing in Intraday Trading in the stock market or share market is explained in this malayalam financial and educational video.
    #intraday #trading #positionsizing
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 1K

  • @krishnakumarp372
    @krishnakumarp372 4 ปีที่แล้ว +476

    I just wonder is there any TH-camr in the world who teaches stock market like our shariq.

    • @vidhukrishnan1207
      @vidhukrishnan1207 4 ปีที่แล้ว +16

      Why wasting time wondering,and is 'no'

    • @arjunm7162
      @arjunm7162 4 ปีที่แล้ว +9

      A lot in the world but none like him❤️

    • @Boho369
      @Boho369 4 ปีที่แล้ว +13

      മാഷേ എന്നൊക്കെ മനസ്സറിഞ്ഞു വിളിക്കാം ❤️❤️

    • @vijayakrishna4632
      @vijayakrishna4632 4 ปีที่แล้ว +2

      idu ende duplicate aanallo 🤔

    • @AnimalKing-n2k
      @AnimalKing-n2k 4 ปีที่แล้ว +4

      True.. I don't think anyone would do this. Btw, check Rayner Teo videos, he's good too :)

  • @SCalPERvishNU
    @SCalPERvishNU 4 ปีที่แล้ว +216

    ഒരു സംശയം ചോദിക്കാൻ തോന്നുബോൾ തന്നെ ഉത്തരം നൽകുന്ന ഓരളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️❤️🙏

    • @bestmobileslaptops9557
      @bestmobileslaptops9557 4 ปีที่แล้ว +2

      ഞങ്ങളുടെ നന്മ ആണ് ആഗ്രഹിക്കുന്ന എങ്കിൽ എന്ത് കൊണ്ട് ഈ excel ഷീറ്റ് share ചെയുനില്ല ഗ്രൂപ്പിൽ?

    • @PreethysArtBeats
      @PreethysArtBeats 3 ปีที่แล้ว

      Brilliant demos !!

    • @Sreesanthv01
      @Sreesanthv01 3 ปีที่แล้ว

      👍😁

    • @SANJAYKALAPURAKKAL
      @SANJAYKALAPURAKKAL ปีที่แล้ว

      സത്യം

    • @ibrahima1872
      @ibrahima1872 6 หลายเดือนก่อน

      Screenshot edutha pore😅​@@bestmobileslaptops9557

  • @user-sf6pw8sr4j
    @user-sf6pw8sr4j 4 ปีที่แล้ว +198

    എന്റെ കാഴ്ചപ്പാടിൽ ഷെയർമാർക്കറ്റ് കൊറോണക്ക് മുൻപ് ..!!!ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്നു ഒരു graph മുകളിലേക്കോ താഴേക്കോ പോകുന്നത് നോക്കി ചുമ്മാ gambling ചെയ്യുന്നു ..
    എന്നാൽ ഇപ്പോൾ ...!!!
    technical analysis ഉം price action ഉം നോക്കി ഞാൻ trading ചെയ്തു മോശമല്ലാത്ത ദിവസവരുമാനം നേടുന്നു .. ആഹാ അന്തസ്സ് ...!!! thank you sir ...!!!

  • @sethunm
    @sethunm 3 ปีที่แล้ว +69

    ആക്രാന്തം കാരണം സമയത്തിനു profit ബുക്ക് ചെയ്യാതെ ദിവസവും സ്‌ഥിരമായി loss ഇൽ തിരിച്ചെത്തുന്ന ലെ ഞാൻ..🤕

    • @anandhuvenu3643
      @anandhuvenu3643 10 หลายเดือนก่อน +6

      Njnum ond... analysis ellam.set anu..timil profit book cheyyilla 😂 ennit 3g

    • @AnuRaj0999
      @AnuRaj0999 9 หลายเดือนก่อน

      Me too

    • @aiswaryans8577
      @aiswaryans8577 6 หลายเดือนก่อน +1

      Sathyam....😅

    • @LijoJoy-eq5sw
      @LijoJoy-eq5sw 5 หลายเดือนก่อน

      Mee too

  • @vidhukrishnan1207
    @vidhukrishnan1207 4 ปีที่แล้ว +141

    You Just changing everyone's life...

    • @mms42121
      @mms42121 4 ปีที่แล้ว

      Very true

    • @bestmobileslaptops9557
      @bestmobileslaptops9557 4 ปีที่แล้ว +1

      ഞങ്ങളുടെ നന്മ ആണ് ആഗ്രഹിക്കുന്ന എങ്കിൽ എന്ത് കൊണ്ട് ഈ excel ഷീറ്റ് share ചെയുനില്ല ഗ്രൂപ്പിൽ?

    • @riplex215
      @riplex215 3 ปีที่แล้ว +6

      Because you would never learn and he is not your financial adviser.

  • @midhunm2532
    @midhunm2532 4 ปีที่แล้ว +83

    Kerala certainly will have some stock market tycoons in some years. Credit goes to this man❤️❤️

  • @adithsunil9586
    @adithsunil9586 4 ปีที่แล้ว +138

    എനിക്ക് ഇവിടുന്നു കിട്ടിയ mottivation വേറെ എവിടുന്നും കിട്ടില്ല

  • @jayanthips7490
    @jayanthips7490 4 ปีที่แล้ว +62

    I'm not a professional,, a house wife ,,,I'm making reasonable money through stock market ... Initially i don't have any knowledge about this ...But now I'm learning nd earning Only bcoz of uu.....!!!! Ur highlights are simplicity in teaching ... Every one can understand ...Lots of thanks ..God bless u ...

    • @sendvicky
      @sendvicky 4 ปีที่แล้ว

      Is it??? I m planning to slowly invest.. Which app u r using mam

    • @rajtharun7883
      @rajtharun7883 3 ปีที่แล้ว +1

      Go for upstock or zerodha as he mentioned. They are cheap and trustworthy

  • @emil5805
    @emil5805 4 ปีที่แล้ว +47

    "The Intelligent Trader"
    By Sharique Samsudheen❤️💪

  • @ashiquemeethale9337
    @ashiquemeethale9337 4 ปีที่แล้ว +30

    Raksha illatha manushyan. Udheshashuddhiye aalkar chodyam cheyyumbo avar oru kaaryam chinthikkandath, idheham provide cheyyunna content athum free aay, itra aathmarthamay kurae effort ittu kond tharumbol he actually deserves respect and money as well. So I say, maximum aalkar idhehatha support cheyyuka. Moreover, itra structured aay stock market'na patti ulla videos njan vera evdayum kanditilla. Not to mention he is a great teacher as well.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +6

      Thank you brother ❤️

    • @moideensham.s8150
      @moideensham.s8150 4 ปีที่แล้ว +1

      Respect to our bro sharique ❤❤❤

    • @bestmobileslaptops9557
      @bestmobileslaptops9557 4 ปีที่แล้ว

      ഞങ്ങളുടെ നന്മ ആണ് ആഗ്രഹിക്കുന്ന എങ്കിൽ എന്ത് കൊണ്ട് ഈ excel ഷീറ്റ് share ചെയുനില്ല ഗ്രൂപ്പിൽ?

  • @VIBEECHECK
    @VIBEECHECK 4 ปีที่แล้ว +14

    ഇതുവരെ കണ്ണുംപൂട്ടി ആണ് ട്രേഡ് quantity എടുത്തിരുന്നത്. Thanks bro 😍😍😁😁😁

  • @ziyadziyyukasrod85
    @ziyadziyyukasrod85 4 ปีที่แล้ว +23

    5 ദിവസമായി ഞാൻ നിങ്ങളുടെ വീഡിയോ നോക്കാൻ തുടങ്ങിയിട്ട്... ഏകദേശം 15 എപ്പിസോഡ് കവർ ചെയ്തു... സത്യം പറയാലോ : നല്ല രീതിയിൽ നമുക്ക് മനസ്സിലാവുന്ന രൂപത്തിൽ തന്നെയാണ് സാർ ക്ലാസ് എടുക്കുന്നത്...❤❤❤❤❤❤

  • @devank
    @devank 4 ปีที่แล้ว +107

    22:48 നല്ല നിലാവുണ്ടെന്നു കരുതി പുലരുവോളം കക്കാൻ നിക്കരുത്.. 🔥🔥

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +24

      Ath thanne 🔥

    • @muhammadshabeeb238
      @muhammadshabeeb238 4 ปีที่แล้ว +7

      Vere level comment , 😂😂😂

    • @jojijoseph4062
      @jojijoseph4062 4 ปีที่แล้ว +4

      Enikk pattunna ettavum valiya abhathammm....

    • @azbus_vibes
      @azbus_vibes 4 ปีที่แล้ว +3

      Manushyank eppoyum aarthi kooduthala
      1000 kittiya thonnum 2000 kittiyirunnenkil enn
      Ith all about me too

    • @suryasubrahmanian7503
      @suryasubrahmanian7503 4 ปีที่แล้ว +2

      Ha ha true..

  • @vivekjimkoshy
    @vivekjimkoshy 4 ปีที่แล้ว +21

    "A candle loses nothing by lighting another candle" James Keller
    You truly are a guiding light to thousands of us... Thanking you from the bottom of my heart brother

    • @EBEEANTONY
      @EBEEANTONY 3 ปีที่แล้ว +2

      That candle which started a forest fire 🔥

  • @sunilmts
    @sunilmts 4 ปีที่แล้ว +5

    താങ്ക്സ്‌ ഷംസുധീൻ ജി. യൂസ്ഫുൾ ഇൻഫൊർമേഷൻ താങ്കൾ ഒരു വ്യത്യസ്തനായ നന്മയുള്ള ആളാണു.

  • @mohammedfaiz4232
    @mohammedfaiz4232 4 ปีที่แล้ว +32

    കേരളത്തിന്റെ " warren buffet "
    🔥The Intelligent investor 🔥

  • @Forza_aju
    @Forza_aju 4 ปีที่แล้ว +33

    Ith kayingu pinne practically live aayitt video cheyyanam enn talparyam ullavar undo

  • @Share_Mathematics
    @Share_Mathematics 8 หลายเดือนก่อน +2

    ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .

  • @achusp1231
    @achusp1231 4 ปีที่แล้ว +41

    Bro, I have been watching stock market for almost 7 years and been concentrating on long term investments, as many people had a view that intraday is not safe. I recently started following you and I would say that you are explaining the points and strategies out of the universe. I whole heartily appreciate your humble mind to help others by sharing what you have learned. I am sure you will strive your life with blessings and success!

    • @haridevhareesh5344
      @haridevhareesh5344 3 ปีที่แล้ว +1

      How old are you

    • @achusp1231
      @achusp1231 3 ปีที่แล้ว

      @@haridevhareesh5344 may I know for what?

    • @haridevhareesh5344
      @haridevhareesh5344 3 ปีที่แล้ว

      I just wanna know that at what age you started investing

    • @achusp1231
      @achusp1231 3 ปีที่แล้ว +2

      @@haridevhareesh5344 Make sense🙂 I started helping my father with stock market when it was offline from my school days. And I started trading after getting a job and got settled down in the age of 22-23. Now I am 31🙂

  • @shafeeqk2846
    @shafeeqk2846 4 ปีที่แล้ว +9

    യ്യോ എന്ത് പറയാനാ..
    ഇതു കുറച്ചു മുന്നേ പറയേണ്ടതായിരുന്നു ...
    മാമനോട് ഒന്നും തോന്നല്ലേ മക്കളേ ...
    ഈ സത്യസന്ധത ഒരുപാട് ഇഷ്ടം സല്യൂട്ട് യു ബ്രോ ❤️

  • @drshahnafazal451
    @drshahnafazal451 4 ปีที่แล้ว +37

    Seeing you daily it’s self is a light of hope 🌟✨

    • @bestmobileslaptops9557
      @bestmobileslaptops9557 4 ปีที่แล้ว

      ഞങ്ങളുടെ നന്മ ആണ് ആഗ്രഹിക്കുന്ന എങ്കിൽ എന്ത് കൊണ്ട് ഈ excel ഷീറ്റ് share ചെയുനില്ല ഗ്രൂപ്പിൽ?

    • @parvathiak9778
      @parvathiak9778 3 ปีที่แล้ว

      @@bestmobileslaptops9557 Give a man a fish, and he will be hungry again to-morrow; teach him to catch a fish, and he will be richer all his life.

  • @midhungeorge1792
    @midhungeorge1792 4 ปีที่แล้ว +40

    The Intelligent "TRADER"🔥😍🤝🏳️

  • @jayadevperoth
    @jayadevperoth 4 ปีที่แล้ว +5

    ഒന്നും പറയാനില്ല, മനസ് അറിഞ്ഞു ഇട്ടതുപോലെ.. 🥰

  • @MdTHThakkir
    @MdTHThakkir 3 ปีที่แล้ว +2

    *Angane ee കോഴ്സ് ഞാൻ complete aaki!!!!, 🥰🥰🥰😘😘😘thnku shariq sir ..ഇരുണ്ടു കിടന്ന ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ വാതിൽ തുറന്ന് തന്നതിന്!!😘😘😘*

    • @Mindset-f1c
      @Mindset-f1c 3 ปีที่แล้ว +1

      Bro enthankilum profit kittiyeaa?

    • @nevillegoddard11
      @nevillegoddard11 5 หลายเดือนก่อน +1

      ഇപ്പോൾ ട്രേഡ് ചെയ്യുന്നുണ്ടോ?

  • @babumanappally420
    @babumanappally420 4 ปีที่แล้ว +5

    I think nobody has ever done such a video on TH-cam. Thank you Shariq. You are amazing....👍❤️

  • @chacksonj3964
    @chacksonj3964 3 ปีที่แล้ว +4

    I have completed 73 stock related videos ....Thanks for your Excellent classes thanks a lot

    • @okey1317
      @okey1317 3 ปีที่แล้ว

      happy to finaly see a 2months old comment :D

  • @arunmathew6382
    @arunmathew6382 4 ปีที่แล้ว +11

    Wow, just wow 💥
    This is really good planning!
    Thank you so much for all these wonderful videos!
    Keep making them and God bless you! 😇

  • @anishtharakan3850
    @anishtharakan3850 4 ปีที่แล้ว +11

    Hats off Sharique ! You are an amazing teacher and a guide. The conviction with which you approach the subject shows how deep your philosophy of “learn and grow together “ goes. അതിശക്ക്തമായി താങ്ങളോടൊപ്പം ... keep growing from strength to strength

  • @3000varun
    @3000varun 4 ปีที่แล้ว +3

    Your gonna be the backbone of a huge trading community in kerala .. all power to you .. ningal poli thanney 🥳 ..

  • @SHABIN113
    @SHABIN113 4 ปีที่แล้ว +4

    bro ningal eeee levelilonnum ariyappedenda aalalla ketto ,proud to be a part of your community (athisaktham thanne)

  • @SAUFAN
    @SAUFAN 4 ปีที่แล้ว +16

    Perfect aayit e watchlist create cheyyunna ori video cheyyaaamo With those entry exit points ?

  • @Srjsoorej
    @Srjsoorej 4 ปีที่แล้ว +13

    My god!This is an absolute gem of a video!!This will help a lot of us to analyze our trades better!!Great in depth explanation brother..!Thanks so much!!!!

  • @zakriyaliyaz6538
    @zakriyaliyaz6538 4 ปีที่แล้ว +28

    I felt that u are forced to do somethings because of some negatives being implied on you!! kindly pls dont bother such things and SIR athishakthamaayi munnot thanne ponam

  • @jafarsadhique5366
    @jafarsadhique5366 3 ปีที่แล้ว

    കുുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വീഡിയോ കാണുന്നത്. കുറേ Intraday ടെക്നിക്കുകള്‍ പഠിച്ചിട്ടുണ്ടെങ്കിലും ഈ വീഡിയോയാണ് എനിക്ക് വളരെ ഉപകാരപ്പെട്ടത്. Thank You So much.......
    അതിശക്തം.....
    അതിശക്തം.....
    അതിശക്തം.....

  • @jitheshut
    @jitheshut 4 ปีที่แล้ว +4

    You always give us some offers that we can't refuse.... Our godfather!!!
    ഇങ്ങള് പൊളിയാണു ട്ടോ.❤️❤️❤️

  • @jhanardhanan
    @jhanardhanan 4 ปีที่แล้ว +12

    God bless you my dear friend for your work
    Really much appreciated is your work 🙏

  • @cakamalnath
    @cakamalnath 4 ปีที่แล้ว +10

    Must watch for beginners. Position sizing and risk management is the key to successful trading. 👍

    • @daenindanielrae5013
      @daenindanielrae5013 4 ปีที่แล้ว

      I have a doubt, in the above example, how do you set the leverage, (the actual capital) to be used in a specific trade? Or is the first leverage set automatically by utilising maximum funds from our trading account and the subsequent leverages automatically applied based on remaining funds, if any and our open positions?

    • @cakamalnath
      @cakamalnath 4 ปีที่แล้ว

      @@daenindanielrae5013 I follow a different method for position sizing, I risk only 2% of capital in a trade and will divide it by points to my stoploss.

  • @vishnuprasad8136
    @vishnuprasad8136 4 ปีที่แล้ว +4

    You are a genius no doubt on that 😍
    A superb NIT products 😎
    An asset for Kerala traders 🤝

  • @alansebi9469
    @alansebi9469 4 ปีที่แล้ว +4

    The hardwork behind every trade 🔥 amazing shariq bro ⚡️⚡️

  • @anishhariharan9044
    @anishhariharan9044 4 ปีที่แล้ว

    ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത, എന്നാൽ തീർച്ചയായും വേണ്ടിയിരുന്ന ഒരു method ആയിരുന്നു... നാളെ മുതൽ try ചെയ്യാം ✌️✌️✌️

  • @rahulk.b408
    @rahulk.b408 4 ปีที่แล้ว +5

    Pwoli video, no more words to say... This is called the perfect plan... Thanks bro for this video

    • @rahulk.b408
      @rahulk.b408 4 ปีที่แล้ว

      Bro where we include the charges for trades.... If 50% win and loss risk reward, we have to add charges for trade also.. How can we cover charges + gst????

  • @kspower7084
    @kspower7084 4 ปีที่แล้ว +1

    Ikka iam truthfully saying, ikkade video kanumpol sandosham kond chank thudikkum.ithra nalla knowledge easy ayitt labikkumpol...thanks ikka thanks a lot.god bless you

  • @EIKVVISHNU
    @EIKVVISHNU 4 ปีที่แล้ว +6

    U r a revolutionary hero. Hats off buddy

  • @reejatmathew4837
    @reejatmathew4837 4 หลายเดือนก่อน +1

    Actually I didn't have any idea about share market.After watching your videos I got some ideas.I have to learn more and more .Your all videos are really useful for me as I am a beginner.🙏🏻

  • @lordsrinath
    @lordsrinath 4 ปีที่แล้ว +4

    Brilliant videos, Sharique. Truly appreciate your goal of financial freedom for everyone. Can you also make a video on how you prepare your watch list?

  • @vbineesh
    @vbineesh 4 ปีที่แล้ว +2

    Whoever whatever says.. your intention is very clear, for those who were following you from beginning..
    Continue the good work bro..
    Namukku orumichu padikkam.. orumichu valaraammm
    Athishakthamaayi munnottu thanne

  • @skwlogs9996
    @skwlogs9996 4 ปีที่แล้ว +5

    Simple and safe power full idea if you choose fundamentally strong and courageous stock with full back up ressisatnce 🔥🔥

    • @skwlogs9996
      @skwlogs9996 4 ปีที่แล้ว

      Bro u are my motivation 🔥

  • @rishalep8765
    @rishalep8765 4 ปีที่แล้ว +2

    Was looking to invest in stock market months before.... pakshe oru ideayum undarnnillaa....now iam a bit confident....seems like can do anything.... u r doing a wonderful job ikka.... god bless you 🥰🥰🥰🥰

  • @lightnlife9255
    @lightnlife9255 4 ปีที่แล้ว +5

    Bro... i hope it will be a turning point... and i just remind u onething.. ur teaching wows are over the ski.. together we shine

  • @anchuzarshi9197
    @anchuzarshi9197 4 ปีที่แล้ว +2

    അതിശക്തം 💪🏻💪🏻💪🏻
    വേറെ ലെവൽ വീഡിയോ ❤️❤️❤️

  • @AjayKrishnaAS
    @AjayKrishnaAS 4 ปีที่แล้ว +3

    I don't have words to describe you
    Such a inspirational person you are.❤

  • @jibinot7828
    @jibinot7828 3 ปีที่แล้ว

    എന്റെ trading അനുഭവത്തിൽ ഏറ്റവും valueable ആയ video.. thank u sir

  • @KIZHAKKEPURAKKAL
    @KIZHAKKEPURAKKAL 4 ปีที่แล้ว +47

    ഇത്രയും വേഗം വീഡിയോ വരുമെന്ന് വിചാരിച്ചില്ല കാരണം ഇന്ന് എനിക്ക് പറ്റിയത് ഇതാണ്..കിട്ടിയത് പോയി....😢

  • @predatorfromhell1
    @predatorfromhell1 4 ปีที่แล้ว +1

    ithu enikku vendi undaakkiya video pole undu. innu 4 trade il 3 ennam paari parannu. Pakshe 4th trade njaan kulam aakki loss il close cheyyendi vannu. (overconfidence) motham desp aayi irunnappol aanu ee video. Thanks man !! :) :)

  • @rajmohan6183
    @rajmohan6183 4 ปีที่แล้ว +5

    One word about this video " GEM❤"

  • @yadhukrishna9839
    @yadhukrishna9839 4 ปีที่แล้ว +1

    ഒരു പക്ഷെ ഈ വീഡിയോ ഇന്നലെ ആയിരുന്നു കണ്ടെങ്കിൽ ...ഇന്നത്തെ നഷ്ടം കുറക്കമയിരുന്ന്...
    loss or profit
    അതി ശക്തം ആയി മുന്നോട്ട് തന്നേ😍😍🔥🔥

  • @princethomas5299
    @princethomas5299 4 ปีที่แล้ว +4

    Disciplined way of trading is our motto 😀😀

  • @shamilhassan3001
    @shamilhassan3001 4 ปีที่แล้ว +2

    Amazing video sharik bro,
    Nighale okke blood brother aayit kittannamayirunnu ❤️❤️❤️

  • @adovatech2234
    @adovatech2234 4 ปีที่แล้ว +7

    The can be only one winner
    Let's go Traders 🔥🔥

  • @rakeshtuttu
    @rakeshtuttu 4 ปีที่แล้ว +2

    Bro.. u r simply awesome... respect ur efforts to teach others and share ur knowledge... u will be always remembered. Thanks alot..

  • @jimnatrajan097
    @jimnatrajan097 4 ปีที่แล้ว +5

    Started following your videos recently. One thing common in all the videos are content quality. I really appreciate the effort you put in for making these videos with a great intention. Thank you so much and wish you all the best

  • @DanishAli-lk7si
    @DanishAli-lk7si 4 ปีที่แล้ว +1

    Avarude aadyathe 3 trade um 0.5% reduced, and he is very confident on 4th and used 100000. He got profit 1%. His study worked only 25%, and failed 75%. But got overall profit around 0.5%.

    • @sreerajnr689
      @sreerajnr689 4 ปีที่แล้ว

      That's just a chance. The probability for such a thing to happen is very less

  • @puntoevo
    @puntoevo 4 ปีที่แล้ว +11

    LIVE TRADE വീഡിയോ ആവശ്യക്കാർക്ക് അത് ചെയ്യുകയാണെങ്കിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് കൂടി വ്യക്തമായി. 20:50 👍
    A planned and conservative Trade 🔥

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +7

      Having a conservative plan and sticking to it will bring you more success than any so called professional strategies 🔥❤️

    • @puntoevo
      @puntoevo 4 ปีที่แล้ว +2

      @@ShariqueSamsudheenYes, The video title is literally true, this is the best strategy, really an eye-opener for systematic trading , more than keeping simple journals ❤️🙏

  • @RajeshKumar-lr8bz
    @RajeshKumar-lr8bz 4 ปีที่แล้ว +2

    Excellent winning strategy....but beginners not following this discipline strictly (including me )😀. Thank you for the valuable info. will follow strictly today onward.

  • @abhirammahesh7171
    @abhirammahesh7171 4 ปีที่แล้ว +7

    Kurachukoode nerathe vendathayirunnu ee video !!

  • @josephkutty5631
    @josephkutty5631 ปีที่แล้ว

    നിങ്ങൾ എന്തോരു മനുഷ്യൻ ആടോ എജ്ജാതി 👍

  • @machellappan
    @machellappan 4 ปีที่แล้ว +12

    The most important session ever.

  • @srkvenu
    @srkvenu 4 ปีที่แล้ว +2

    Very good video but a few questions and suggestions
    Questions
    1. I deal in F&O and there things are as per the lot size in such circumstances chosing position as per my liking becomes difficults as lot size and contract value is different for stocks for instance Indus Ind Bank market lot is 800 and exposure would be about 4.20 Lakhs, RIL @ 505 would be about 10 Lakhs and Nifty itself at 75 would be 8.55 Lakh. How can I handle this situation
    2. Generally we fix the SL below the Support or at the low/high of a break up/down candle but if we mathematically fix ignoring these factors would the trades work well?
    Suggestion
    1. I think better trades are those which help us to manage risk reward favorably so better to take positions that way
    2. The most important learning would be imparted if you could teach us followers the logic of selecting stocks in the watch list, this would help us become self reliant and also be better prepared for trading
    I hope you read my comments and address them. Appreciate and thank you for your good work, Thanks...

  • @sujithrajkochukunju4600
    @sujithrajkochukunju4600 4 ปีที่แล้ว +4

    Hey man i dont know how u keep urself so up-to date and organized...i wish atleast my room was as organised...anyways thanks for the knowledge shared....i have some interest in life now ...thanks keep flying high brother..be the next junjun ✌

  • @sajeersulaiman8770
    @sajeersulaiman8770 4 ปีที่แล้ว +1

    Position Trading a Master piece from Sharique 😍, Very Helpful 🙏.

  • @akshaiskhalesh3849
    @akshaiskhalesh3849 4 ปีที่แล้ว +7

    Engane ahn stock select cheyyunath ennum kudi paranjirunnegil kollamarnu

  • @irfankalam2890
    @irfankalam2890 4 ปีที่แล้ว +2

    You truely are the best teacher ever❤️❤️

  • @deepu6724
    @deepu6724 4 ปีที่แล้ว +3

    I been waited for this😇

  • @unnikrishnanp9541
    @unnikrishnanp9541 3 ปีที่แล้ว +1

    in your watch list in excel sheet , buy above trigger and buy limit kindly specify the amount you defined.

  • @MrLibu
    @MrLibu 4 ปีที่แล้ว +6

    അതി ശക്തമായി മുന്നോട്ട് ♨️♨️

  • @LazlyAntony
    @LazlyAntony 4 ปีที่แล้ว +1

    wow that results!! professionalism at its peak!

  • @vysakhr2766
    @vysakhr2766 4 ปีที่แล้ว +4

    Bro... Awesome video. Really made an impact and hoping and asking you to please make more videos on other investment vehicles(like Bonds, T-bills, ETF etc...), so that we can diversify our savings in a proper risk to reward ratio, so any downfall in any of those market can be compensated.

  • @aflahvp7535
    @aflahvp7535 4 ปีที่แล้ว +2

    I have been waiting a long time for this video.
    And i requested more than a twenty time through telegram too .
    Thank you for sharing this❤️❤️

  • @majojohn4163
    @majojohn4163 3 ปีที่แล้ว +3

    One doubt, instead of this I can keep same no. Of quantity in all stocks, then also profit and loss of each stock will same , right? Even though investment amount varies, end of day profit and loss more matter. Or I am missing something... my point is if we divide inv. Amount based on stock price , it's more complex

  • @rizamooleriza4696
    @rizamooleriza4696 4 ปีที่แล้ว +1

    This exactly what happened with me and I don't even know what's wrong happening with me ..it's very useful for me and thank u broh for opened my eyes 😍 I wondered this also a common issues like what happening with me

  • @vinayakv7040
    @vinayakv7040 4 ปีที่แล้ว +8

    Aa kaanicha spreadsheet l nth basis l aan limit buy enna concept implement cheythath? How do you define those levels?

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +8

      Good question. It's actually personally decided levels. No hard and fast rules there

    • @jasimbinzubair
      @jasimbinzubair 4 ปีที่แล้ว +1

      @@ShariqueSamsudheen Thanks For The Reply 😍🥰

    • @adarsh.p_k
      @adarsh.p_k 4 ปีที่แล้ว

      @@ShariqueSamsudheen Appol Reward 0.5% lum kuravayirikkille

    • @salmanfaris328
      @salmanfaris328 3 ปีที่แล้ว

      Yup..the only type of comment i was looking for❤️

  • @jagdieshgokul8031
    @jagdieshgokul8031 4 ปีที่แล้ว +2

    Very clear and exact explanation. There is a small calculation error in the slide that shows trade without position sizing... The first day loss will be 3000 I guess instead of 3500. Also would love to know how the Google sheet is build for position sizing.. saw that some of the columns are marked auto ..presume they are automatically filled as you insert values somewhere... it will be helpful, if you could share a video on how to build a position sizing sheet. Thank You.

  • @asifahsankk
    @asifahsankk 4 ปีที่แล้ว +3

    ഹായ്...
    ഞാൻ വീഡിയോസ് ഒക്കെ കാണുന്നുണ്ട്... ഈ സീരീസ് കാണുന്നതിന് മുൻപ് ടെലഗ്രാം ഗ്രൂപ്പിൽ ഒക്കെ കണ്ടിട്ട് ട്രേഡിങ്ങ് ചെയ്തിരുന്നു നല്ലപോലെ ലോസ് വന്നപ്പോ സ്റ്റോപ്പ്‌ ചെയ്തു... പഠിച്ചിട്ട് ഇനി ഇതിലേക്കു ഉണ്ടാവു എന്ന് തീരുമാനിച്ചിരുന്നു... കുറേ യൂട്യൂബിൽ തപ്പി... അങ്ങനെ ഒരു ഡേ കളക്ടർ ബ്രോ ഷെയർ ചെയ്തത് കണ്ടിട്ടാണ് ഈ സീരീസ് കണ്ടു തുടങ്ങിയത്...... ഇനി ട്രേഡിങ്ങ് തുടങ്ങണം എന്ന് വിചാരിച്ചു നില്കുന്നു.... തുടക്കക്കാരൻ എന്ന നിലക്ക് എത്ര capital കൊണ്ട് എനിക്ക് തുടങ്ങാം...

  • @abhijithr2008
    @abhijithr2008 4 ปีที่แล้ว

    അതിശക്തമായി ചിന്തിപ്പിച്ച വീഡിയോ.... മികച്ച അവതരണം.... 😍😍

  • @albinjohny1537
    @albinjohny1537 4 ปีที่แล้ว +5

    അതിശക്തം🔥🔥🔥

  • @DanishAli-lk7si
    @DanishAli-lk7si 4 ปีที่แล้ว +1

    Thank you Sharique bro, I started to trading because of you.. I could not find any better channel than this in the entire youtube

  • @Hari-bn2cy
    @Hari-bn2cy 4 ปีที่แล้ว +10

    Engane watchlist prepare cheythaty?
    Daily veveere whatchlist alle.. athengane?

  • @shankar19851
    @shankar19851 3 ปีที่แล้ว

    After several losses today I had an all time 2 profits from marico and tata consumers.I realized how a proper and effective position sizing help you in achieving my target.A small profit of 800 but I am happy and exit soon after my win as you said.Slogging for more profit may end up in loss..Kailirikkunathu pokukeyum cheyum utharathilullathu kittathumilla..Thanks to your advise.May god bless you to bring you to another athisaktham level.🙏👍

  • @thejasvivondivillu6302
    @thejasvivondivillu6302 4 ปีที่แล้ว +3

    Thank you Sharique for the very detailed and simple way of teaching.. You taught a very important concept and on how to keep cool emotionally...
    Doubt: As SL is small and as the price action is always moving up and down, how to avoid hitting SL before hitting Target. Sometimes the price might traceback a little before it goes up.
    Are you using any facility is UPSTOX?

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +2

      Yes SL do get hit at times. Based on the volatility of the day and momentum in the stock, I use 0.3% or 0.5%
      No, no special services

    • @raheeshkottilill4981
      @raheeshkottilill4981 4 ปีที่แล้ว

      Sharique Samsudheen which indactor you are using momentum for intraday stocks please

  • @mohammednanath8853
    @mohammednanath8853 4 ปีที่แล้ว +2

    This is rank the top of your educational videos. Bravo.

  • @abdulazeez3142
    @abdulazeez3142 4 ปีที่แล้ว +3

    Enikk chereyoru samsayam end enikk profit undaaakkan pattunnund but total traded values 20 lac 30 lac aaavunnund eth futuril entenkilum problems endaakumooo

  • @deepraj1981
    @deepraj1981 4 ปีที่แล้ว +2

    One should learn and inspire the bliss of "sharing" from you dear brother..
    Personally a very disappointing day.. lost 6k and i had decided to take a break.. but this video certainly gave some strong insights and i realized the blunder i have been committing without the knowledge of position sizing.. thx dear.. hope this will flip my fortunes

  • @anoopunnikrishnan9345
    @anoopunnikrishnan9345 4 ปีที่แล้ว +3

    Athishaktham 👍❤️❤️

  • @rijodaniel8768
    @rijodaniel8768 4 ปีที่แล้ว +1

    Really great.. No youtubers will take this much effect ... 🙏🙏

  • @Ashiqshavlog
    @Ashiqshavlog 4 ปีที่แล้ว +5

    Shariqa engalu muthaanu❤️❤️

  • @MITHUNM-ge2lz
    @MITHUNM-ge2lz 4 ปีที่แล้ว

    Bro njan ippol 11th video ethiyathey illu ipol ithil jayati comment cheyunathu ithu kaanatheyaanu, divAsavum oru partheekshayodeyaanu njan class attend cheyunathum notes ezhuthunathum, njan next month aaavum eni ee video kaanam, ellam skip cheyathey kanunund, njan ningaldey oppam ethumbozhekkum video nirthipovaruthu, am very greedy for learning, oru varshaayit ithintey pinaley nadanu ipozhanu nalloru class enik kitiyathu, ellam nalla clarity yodey manasilaavunund, ! Bro aanu entey ഗുരു !

  • @nithesh1294
    @nithesh1294 4 ปีที่แล้ว +82

    ഇതാരാ കാണുന്നതിന് മുന്നേ dislike അടിക്കുന്നെ !!!!!!!!!
    those who Opposing Dis-likers hit like here...

    • @mohammedhassan817
      @mohammedhassan817 4 ปีที่แล้ว +31

      അത് stock market and trading ഫീസ് വാങ്ങി പഠിപ്പിക്കുന്ന ടീംസ് ആണ് ഡിസ്‌ലൈക്ക് അടിക്കുന്നത്

    • @abin6432
      @abin6432 4 ปีที่แล้ว +2

      😆😆😆Correct

    • @varunvvp7919
      @varunvvp7919 4 ปีที่แล้ว +1

      Ithu keralam alle bro?? Aaru nallath cheyyumbolum athil thettu kaanan kore teams undaakum.. ithonnum mind wakanda... shaktham aayi thanne munnott...

    • @jonnyenglish346
      @jonnyenglish346 4 ปีที่แล้ว

      @@varunvvp7919 😀

    • @vishnudasps1565
      @vishnudasps1565 3 ปีที่แล้ว +1

      @@varunvvp7919 wakanda forever

  • @justinjoy2587
    @justinjoy2587 4 ปีที่แล้ว +2

    Best video I have ever seen about stock market, thank you so much.... This is the key

  • @mohamedfarazms6406
    @mohamedfarazms6406 4 ปีที่แล้ว +3

    Google sheet nte format onnu share cheyyumo? Ennopole oru beginer ithu pole oru format kittiyal valare useful aayirikkum, athavumbo data mathram enter cheythal mathiayllo.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +3

      Swayam undaakki padikkanam enn aanu njan aagrahikkunnath

    • @jasimbinzubair
      @jasimbinzubair 4 ปีที่แล้ว +1

      @@ShariqueSamsudheen exactly

  • @arshadahamed9566
    @arshadahamed9566 4 ปีที่แล้ว +1

    A brilliant easy strategy for trading.
    Thanks for sharing Mr Sharique,
    God bless you.