I dont understand the logic behind these kind of comments.If I like your post, how do others get whatever videos we want!!!! Are you Sharique ??? or Sharique is your close friend who reads all likes and present videos...
ഞാൻ എപ്പോൾ ഒരു buy എടുത്തോ അപ്പോൾ മുതൽ അതിന്റെ prace താഴോട്ട് പോവും. എപ്പോൾ sell ചെയ്‌തോ അപ്പോൾ മുതൽ prace കൂടുകയും ചെയ്യും. ഈ രണ്ടാഴ്ച കൊണ്ട് എന്റെ കാപിറ്റലിന്റ 70% നഷ്ടപ്പെട്ടു. ഇത് കേട്ടപ്പോൾ ഒന്ന് ആത്മ വിശ്വാസം വർധിച്ചത് പോലെ. ഏതായാലും ഇത്രയും വലിയ വജ്രായുധങ്ങളുമായി ഇനിയും ആശാൻ വരണേ.... അതിശക്തം....... 💪
അബുദാബി yil 10days quarantinil കഴിഞ്ഞപ്പോള്‍ വെറുതെ നേരമ്പോക്കിന് കണ്ടതാ നിങ്ങളെ ട്രേഡിങ് കോഴ്സ്. ഏകദേശം 2 മാസം മുമ്പ്. അപ്പൊ തന്നെ ഒരു account open ആക്കി ഞാനും തുടങ്ങി ട്രേഡ്.. ഇപ്പൊ നല്ലോരു 📈profit കിട്ടിക്കൊണ്ടിരിക്കുന്നu.. Thanku sharique sir Thanku so much 2 മാസം മുമ്പ് ഇത് എന്നാ സംഭവം എന്ന് തന്നെ അറിയില്ലായിരുന്നു..ഇപ്പൊ നിങ്ങളെ videos കണ്ടു എല്ലാം മനസ്സിലാക്കി നല്ല രീതിയില്‍ ട്രേഡിംഗ് നടക്കുന്നു
ഇന്ന് ട്രേഡിങ്ങ് വീഡിയോ കാണണോ എന്ന് മടിച്ചാണ് ക്ലിക്ക് ചെയ്തത് പക്ഷെ ഇപ്പോൾ സാറ്റിസ്‌ഫൈഡ് ആണ് . stochasticks അടിപൊളി ആയിരുന്നു ചേട്ടാ.. KEEP ROCKING BRO 😘
@@visalskumar6516 video kand nokku. Playlist ndallo. Nammale jeevithathinte value manassilakm. Time nte Vila manassilakm. Sunday live thudakkam muthal kand nokkooo
@@muhammedmusthafavc1405 ഞാനും thudakkakarana 2.3 .k profit oneday kittum പിറ്റേന്ന് എല്ലാം അടിച്ചോണ്ട് പോവും innm idh തന്നെ അവസ്ഥ .ഒരു help tharumo already paid course എടുത്തിട്ടുണ്ട് .വേറെ ഒരാളുടെ എന്നിട്ടും എനിക്ക് അങ്ങോട്ട് click aavunnilla
ഹലോ ഞാൻ ബിനാൻസ്, wazirx എന്നി ആപ്പിലൂടെ CRYPTO trade ചെയ്യാറുണ്ട്. സ്റ്റോക്ക് മാർക്കറ്റ് ട്രെഡിങ്ങ്ലേക് ഇത് വരെ entry ചെയ്തിട്ടില്ല. ഏത് ആപ്പ് ആണ് തുടകകാർക് നല്ലത്.
വളരെ നല്ല വിവരണം. ഞാൻ ഇത് മുൻപ് ഉപയോഗിച്ചിട്ടുണ്ട്, എങ്കിലും താങ്കളുടെ വീഡിയോയിൽ ഞാൻ മനസ്സിലാക്കിയതിലും കൂടുതൽ കാര്യങ്ങൾ ഉണ്ട്. പതിവ് "അതിശക്തം" സിഗ്നേച്ചർ സ്റ്റൈൽ. ഇതിൽ താങ്കൾ പറയാതെ പോയ ഒരു കാര്യം കൂട്ടിച്ചേർക്കാൻ ഉദേശിയ്ക്കുന്നു. ഹെയ്ക്കൻ - ആഷി ക്യാൻഡിൽസ് കാണിക്കുന്നത് ആവറേജ് പ്രൈസ് ആയത് കൊണ്ട് തന്നെ, ആ കാണിയ്ക്കുന്ന പ്രൈസിൽ എൻട്രൻസോ, എക്സിറ്റോ കിട്ടണമെന്നില്ല. പ്രത്യേകിച്ചും ഗ്യാപ് അപ്, ഗ്യാപ് ഡൗൺ സന്ദർഭങ്ങളിൽ. അതിനാൽ ഹെയ്ക്കൻ - ആഷി നോക്കി ട്രെൻഡ് മനസ്സിലാക്കിയതിന് ശേഷം, എൻട്രൻസിനോ, എക്സിറ്റിനോ നോർമ്മൽ ക്യാൻഡിൽ സ്റ്റിക്ക് ചാർട്ട് ഉപയോഗിക്കുക.
Bro excellent video..I was using volume candles in my chart..but got trapped at some points. After seeing this video, I have applied and retested my old scenarios were I failed to capture the rally, and interestingly this pattern done the job very well...Thanks for the video.. we were seeing this candle option in our chart but I never ever tested this..thanks asane...athisaktham knowledge......
This happens to me frequently. Today I got it clearly. 🎉Thank you Sharique. Today I exit early with little profit missing a big rally (Adani entertainment ) confused with wick . Hereafter I will use Heikin Ashi candles and trade with peace of mind. Thank you very much.
Thalaivaaa neengaaa Vera level I have lost moser than 5 lakhs rupees still now today I did trading in this candle way Vera level Thalaivaa I got profit I use to get profit only very rarely
Thank you for posting such an informative video. Sharing such valuable information with others, without any reservation, shows your broadmindedness. Thank you once again.
4 hours of back test, it's really great 85% accuracy but we should use price action and 10 ema for intraday ... i back tested in option buying , surprisingly it's reduce my stop-loss 2% of capital. And increase my target 4 to 6% of my capital .. Aashan vere level 🔥🔥🔥
️1⃣7️⃣പതിനേഴമത്തെ വയസ്സിൽ ഇങ്ങേരെ vedios കണ്ടു thrill ആയി trade ചെയാൻ തന്നെ തീരുമാനിച്ചു🔥 അപ്പൊ അഞ്ചിന്റെ പൈസ കയ്യിൽ ഇല്ലാത്തോണ്ട് പണിക്ക് പോയി cash സമ്പാദിച്ചു ഉണ്ടാക്കി trading തുടങ്ങി💥. Stock Market ചെയ്യാൻ പറ്റാതോണ്ട് ഞാൻ CRYPTO TRADING അങ്ങ് തുടങ്ങി😘 ഇനി 1️⃣8️⃣ വയസ്സ് ആയിട്ട് വേണം stockmarcket കൂടി cheyyan🤩😇
Oru pad nalla arivukal free ayitt paraju thannathin valare nanhi.....nigal cheytha video kandittanu enik tradingil ulla ella davuttum clear ayath athin enthe vaka oru big saloot🙋♂️🙋♂️🙋♂️🤝🤝
I have been following this since December in swing trading.. Adipoli results kittiyatha.... Veruthey option yil chadi keyari undakiyath ellam kondu kalanju.... Now i am back to swing with heikin ashi.... 😍 Athishaktham
I being studied in this lockdown from your stock market series. so, I felt continuation of that at now. Am very lucky 🤩 because it's perfect time for me.
Good evening sir Arif It was a great day because I have learnt something special from athishaktham HOD and family through Yesterday video Heiken Ashi 🕯️ tool and Implmented the same and have got 13.3% profit in bank Nifty on 03 rd June 2021 warm regards to athishaktham family
Wonderful, ഇത് പോലെ ഓരോ studies നെ കുറിച്ചും , correct കഥ മനസിലാക്കുന്ന video വേണമെന്ന് ആഗ്രഹം ഉള്ളവർ pls like
Super ❤️
V.good idea.
I dont understand the logic behind these kind of comments.If I like your post, how do others get whatever videos we want!!!! Are you Sharique ??? or Sharique is your close friend who reads all likes and present videos...
Ith intraday kk work aavo
Ingl muthaan😂❤
ഞാൻ എപ്പോൾ ഒരു buy എടുത്തോ അപ്പോൾ മുതൽ അതിന്റെ prace താഴോട്ട് പോവും. എപ്പോൾ sell ചെയ്‌തോ അപ്പോൾ മുതൽ prace കൂടുകയും ചെയ്യും. ഈ രണ്ടാഴ്ച കൊണ്ട് എന്റെ കാപിറ്റലിന്റ 70% നഷ്ടപ്പെട്ടു. ഇത് കേട്ടപ്പോൾ ഒന്ന് ആത്മ വിശ്വാസം വർധിച്ചത് പോലെ.
ഏതായാലും ഇത്രയും വലിയ വജ്രായുധങ്ങളുമായി ഇനിയും ആശാൻ വരണേ.... അതിശക്തം....... 💪
നമ്മൾ രണ്ടാളും ഒരേ പോലെ ആണ് 🤗
Same bro 😵💫😵💫😵💫
Try cheythu nokkiyo....intraday live marketil enganund bro
ആശാൻ മറച്ച് വെച്ച വജ്രായുധം!!
Very promising tool
Powli Comment 😂😂👍
Yes ❤️
lol...it's just for newbies..not fr pro
@abhiraj ud 😂😂
Heiken ashi വജ്രായുധം 🙏🙏🤗
എണീറ്റു ഓടി trade എടുക്കണം എന്നുണ്ട്.. പക്ഷേ മാർക്കറ്റ് close ആയതോണ്ട് അടുത്ത ക്ലാസ്സ് കേൾക്കാം ❤❤
അബുദാബി yil 10days quarantinil കഴിഞ്ഞപ്പോള്‍ വെറുതെ നേരമ്പോക്കിന് കണ്ടതാ നിങ്ങളെ ട്രേഡിങ് കോഴ്സ്.
ഏകദേശം 2 മാസം മുമ്പ്.
അപ്പൊ തന്നെ ഒരു account open ആക്കി ഞാനും തുടങ്ങി ട്രേഡ്..
ഇപ്പൊ നല്ലോരു 📈profit കിട്ടിക്കൊണ്ടിരിക്കുന്നu..
Thanku sharique sir
Thanku so much
2 മാസം മുമ്പ് ഇത് എന്നാ സംഭവം എന്ന് തന്നെ അറിയില്ലായിരുന്നു..ഇപ്പൊ നിങ്ങളെ videos കണ്ടു എല്ലാം മനസ്സിലാക്കി നല്ല രീതിയില്‍ ട്രേഡിംഗ് നടക്കുന്നു
Very good
Swing or long term trading mathram cheyyuka..
Never do options and future trading
Abudhabiyil evideyan bro, Mussafah bagath aano ?
@@sijas715 madina zayed
@@ameenk4249 yes thank you 😊
@@ajmalec5725 ippol engineyund bro
കുറേ കാലത്തിനു ശേഷം വീണ്ടും "അതിശക്ത"മായ ഒരു "WELCOME TO FUNDFOLIO".......... Love you bro ..
സ്ഥിരം എക്സിറ്റ് ചെയ്യുമ്പോൾ റാലി നടക്കും ഞാൻ ഹോൾഡ് ചെയ്യുന്ന സ്റ്റോക്സ് വളരെ ഉപകാരപ്രദം വീഡിയോ
1st June appolo hospital vittu..
Dhe ippo kerikondu irikunnu
One important point you didn't mention , this works only in trending markets .
പഴയ ഓർമകളിക്ക് എത്തി 👍
yup
Ya
ഇന്ന് ട്രേഡിങ്ങ് വീഡിയോ കാണണോ എന്ന് മടിച്ചാണ് ക്ലിക്ക് ചെയ്തത് പക്ഷെ ഇപ്പോൾ സാറ്റിസ്‌ഫൈഡ് ആണ് . stochasticks അടിപൊളി ആയിരുന്നു ചേട്ടാ.. KEEP ROCKING BRO 😘
ഇത് വേറൊരു യുട്യൂബർ പറഞ്ഞത് കേട്ടാർന്നു പക്ഷെ ഇവിടെ വീഡിയോ വരാത്തത് കൊണ്ട് ഇത് വരെ ചെയ്ത് നോക്കിയില്ല 😄
Sathyam
@@nayanthara9442 malayali trader NIkhil Mathew done the same subject video in 2019
Athi shaktham
I'm waiting for crypto video
Shariq, ഇന്ന് heikin ashi use ചെയ്തു.. Simply profitable 👍🏼👍🏼👍🏼
Time frame എത്രയാണ് use ചെയ്തത്,? Plz reply
Screen shared and seeing charts in malayalam channel..Feeling Nostalgic ❤️
exactly bro
those basics classes 🔥
ഈ ടൂൾസ് കുറച്ചു മുമ്പ് കിട്ടിയിരുന്നു എങ്കിൽ brokerage കുറെ ലാഭിക്കുമായിരുന്നു. Anyway a big salute for the video bro
Wow!! Heikn ashi is fantastic. ഈ സംഭവം പല വട്ടം അലിച്ചിച്ചിട്ടുള്ളതാ.. ഇങ്ങനെ ഒരു candle ഉള്ളത് പറഞ്ഞ് തന്ന ആശാനേ.. നന്ദി..
ഈ ചാനൽ കണ്ട് inspired ആയി 5000 rps nu trading start ചെയ്ത ഞാൻ....😀
Ennittu entha sambhavichathu kittiyo?
ഇനിയും വജ്ര ആയുധങ്ങളും പോടികൈകളും ഇട്ട് തരണേ 😄😄
Use cheyth nokiyo
@@gokuldeep99 നോക്കി .കിടു തന്നെ
Use Renko Charts
@@babucp3215 Smart phones ill Enganey ya kittuney
ഹൈ ക്കനാശി candle നെ കുറിച്ചു മറ്റൊരു ചാനലിൽ കണ്ടിരുന്നു,പക്ഷെ പൂർണ്ണമായ ഉപയോഗം മനസ്സിലായത് ആശാൻ പഠിപ്പിച്ചപ്പോഴാണ്,അതിശക്തം💪
ആശാൻ പറയാഞ്ഞത് കൊണ്ട് ഇത് എനിക്ക് എളുപ്പായിരുന്നിട്ടും ഞാൻ ഇത് നോക്കിയില്ല
വെൽക്കം ടു ഫണ്ട് ഫോളിയോ എന്ന് കേൾക്കുമ്പോൾ ഒരേ സമയം ഒരു രോമാഞ്ചവും ഒരു നൊസ്റ്റുവും ആണ്....
❤️❤️💯💯🔥🔥
Sharique Samsudheen....
You deserve something special for helping people in such a beautiful way of sharing knowledge..
Helpful ❤️... എന്തൊരു ഹാർഡ് വർക്ക് ചെയ്താണ് ഇതൊക്കെ പറഞ്ഞു തരുന്നത് excellent
ഗവണ്മെന്റ്ന് കിട്ടുന്ന വാർഷിക വരുമാനം ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും 👍👍👍
Currect, ഇന്ന് profit കൂടേണ്ട സമയം ഞാൻ പേടിച് സെൽ ചെയ്തു... Heikin ashi ഉപയോഗിച്ചിരുന്നേൽ പൊളിച്ചേനെ..
Past is past 👍🏼 leave it up
Nan oru strategy undakiyitund.
Nan trade edukumbo apothane trend reverse avunund. nan ee strategy ente peril thanne reg cheyunu😿
Ini nalloru peridanam
എനിക്കും
😂😂
എക്സ്പീരിയൻസ് കൊണ്ട് മാത്രമേ എന്തെങ്കിലും നടക്കു . പഠിക്കണം
🤭🤭🤣🤣
😅
ഒരു രക്ഷയും ഇല്ല, അടിപൊളി tool...ഇന്ന് കുഴപ്പം ഇല്ലാത്ത ഒരു profit കിട്ടി... Thankyou മച്ചാനെ
I am tamil by language but love to watch your series.. thank you so much sir for your sincere attempt to enlighten the mass.
എന്തിന് ഇത്ര വൈകി പറഞ്ഞു ഇത്😭😭😭,, i exited gujarat gas @535 yesterday,,,ആശാനെ this vedio is a life saver🔥🔥❤️❤️🎯🎯
Ashaane. You changed my life.
Portfolio pacha kathy nikkunnu
Onn parnju tharumo
Ariyaan oru thalprym
Ithine kurich epozha ariyunne
@@visalskumar6516 video kand nokku. Playlist ndallo. Nammale jeevithathinte value manassilakm. Time nte Vila manassilakm. Sunday live thudakkam muthal kand nokkooo
@@muhammedmusthafavc1405 ഞാനും thudakkakarana 2.3 .k profit oneday kittum പിറ്റേന്ന് എല്ലാം അടിച്ചോണ്ട് പോവും innm idh തന്നെ അവസ്ഥ .ഒരു help tharumo already paid course എടുത്തിട്ടുണ്ട് .വേറെ ഒരാളുടെ എന്നിട്ടും എനിക്ക് അങ്ങോട്ട് click aavunnilla
@@tmsvlogschannel9393 bro it will take time. Korch Kalam kazhiyumpo ready aakm. Patients venam
@@tmsvlogschannel9393 intraday cheyd cash kalayalle bro swing edku then make 10% profit per trade.
തനിക്കൊപ്പം മറ്റുള്ളവരെയും കൈപിടിച്ചുയർത്താനുള്ള മനസിനിരിക്കട്ടെ ഒരു കുതിരപ്പവൻ
ഇപ്രാവശ്യത്തെ Lock down കാലത്ത്, വീഡീയോ കണ്ട് ട്രൈഡിംഗ് പഠിച്ച ഞാൻ.
Njnum💥
പ്രോഫിറ്റ് ഉണ്ടോ
ഹലോ ഞാൻ ബിനാൻസ്, wazirx എന്നി ആപ്പിലൂടെ CRYPTO trade ചെയ്യാറുണ്ട്. സ്റ്റോക്ക് മാർക്കറ്റ് ട്രെഡിങ്ങ്ലേക് ഇത് വരെ entry ചെയ്തിട്ടില്ല. ഏത് ആപ്പ് ആണ് തുടകകാർക് നല്ലത്.
@@abdulaseeb2543 upstox
@@Jeromefx123 ബ്രോ crypto trade ചെയ്തത്ണ്ടോ. ഏതാണ് INTRADAY TRADING ചെയ്യാൻ നല്ലത്.
പിന്നെ upstox minimum buy amount എത്രെ ആണ്
വളരെ നല്ല വിവരണം. ഞാൻ ഇത് മുൻപ് ഉപയോഗിച്ചിട്ടുണ്ട്, എങ്കിലും താങ്കളുടെ വീഡിയോയിൽ ഞാൻ മനസ്സിലാക്കിയതിലും കൂടുതൽ കാര്യങ്ങൾ ഉണ്ട്. പതിവ് "അതിശക്തം" സിഗ്നേച്ചർ സ്റ്റൈൽ. ഇതിൽ താങ്കൾ പറയാതെ പോയ ഒരു കാര്യം കൂട്ടിച്ചേർക്കാൻ ഉദേശിയ്ക്കുന്നു. ഹെയ്ക്കൻ - ആഷി ക്യാൻഡിൽസ് കാണിക്കുന്നത് ആവറേജ് പ്രൈസ് ആയത് കൊണ്ട് തന്നെ, ആ കാണിയ്ക്കുന്ന പ്രൈസിൽ എൻട്രൻസോ, എക്സിറ്റോ കിട്ടണമെന്നില്ല. പ്രത്യേകിച്ചും ഗ്യാപ് അപ്, ഗ്യാപ് ഡൗൺ സന്ദർഭങ്ങളിൽ. അതിനാൽ ഹെയ്ക്കൻ - ആഷി നോക്കി ട്രെൻഡ് മനസ്സിലാക്കിയതിന് ശേഷം, എൻട്രൻസിനോ, എക്സിറ്റിനോ നോർമ്മൽ ക്യാൻഡിൽ സ്റ്റിക്ക് ചാർട്ട് ഉപയോഗിക്കുക.
എവിടായിരുന്നു ഇത്രേം കാലം 🥰💯
ഞാൻ എടുക്കുന്ന സ്റ്റോക്ക്, kothari petro chemicals (halal -now) കിടു 👍🏼👍🏼👍🏼
Bro excellent video..I was using volume candles in my chart..but got trapped at some points. After seeing this video, I have applied and retested my old scenarios were I failed to capture the rally, and interestingly this pattern done the job very well...Thanks for the video.. we were seeing this candle option in our chart but I never ever tested this..thanks asane...athisaktham knowledge......
Heiken Ashi maatram use cheyth enikk 19% olam profit kitti🎉
Bollinger bands നെ കുറിച്ച് വീഡിയോ ചെയ്യുമോ?
Aa chayathu tharaam .
This happens to me frequently. Today I got it clearly. 🎉Thank you Sharique. Today I exit early with little profit missing a big rally (Adani entertainment ) confused with wick . Hereafter I will use Heikin Ashi candles and trade with peace of mind. Thank you very much.
how was your exp now
I am using this candlestick for last few months... It works 🔥🔥
ഇനിയും ഇതു പോലെ ഉള്ള വിഡീയോസ് പ്രതീ ക്ഷികുന്നു... ❤❤
Bro....ipo veetil 5 vayassulla molum share market kurichanu samsaram....green candle vanno vanno enn nokkua pullikaride main😊athishaktham💪tried this method today....it's kidu 🤩
Just started to learn intraday trading. Good work bro. One of the best youtube channels on stock market.
Thalaivaaa neengaaa Vera level I have lost moser than 5 lakhs rupees still now today I did trading in this candle way Vera level Thalaivaa I got profit I use to get profit only very rarely
എൻ്റെ Heikanaashi മുത്തപ്പാ... കാത്തോണെ....!!!നാളെ ഇത് കീച്ചാൻ പോവേണ്...
Results please..
Enthai bro results
Ndyyy. Pardeekshatre kittiyilla alle.
🤓🤓
Results enthayi broii??
Take swing trade in torrent power using heikin ashi and booked 8% profit 😇. Thank you ashan ne for വജ്രായുധം 😜😘
Athishaktham ashanee ♥️♥️♥️
അതിശക്തൻ താങ്കളെ ശക്തനാകുമാറാകട്ടെ എന്ന് ആത്‍മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙌
Kurach divasam mumb video kandirunnenkil
Thank You So much... Very Simple Narration
അതിശക്തം ആശാനെ🔥🔥🔥🔥
എന്റെ ഒരുപാട് സംശയങ്ങൾ ഈ viedeo മാറി. Thanks.
Thank you for posting such an informative video. Sharing such valuable information with others, without any reservation, shows your broadmindedness. Thank you once again.
ആ വലിയ മനസിന് എപ്പോഴും ഇപ്പോഴും big salute
4 hours of back test, it's really great 85% accuracy but we should use price action and 10 ema for intraday ... i back tested in option buying , surprisingly it's reduce my stop-loss 2% of capital. And increase my target 4 to 6% of my capital ..
Aashan vere level 🔥🔥🔥
Intradayll etra min time frame aan use chyne ?
വളരെ ഉയോഗപ്രദമായ വീഡി യോ. ഇതിൻ്റെ weekly candle ഉപയോഗിക്കുകയാണെങ്കിൽ swing trade വളരെ ഉപകാരപ്രദമാണ്.!!!¡!!!!!!!!!
Proud of you ashaaane ,you're doing a lot of research and implementing all supporting studies to you're students 🔥
താങ്ക്സ്. ഇതു ഉപയോഗിക്കാറുണ്ട്. പക്ഷെ ഇപ്പോഴാണ് ശെരിക്കും ഉപയോഗം മനസിലായത്. അതിശക്തം. 💪💪💪
Ini breakoutarmy community yil heikin ashi bharikum.😍😜
ആശാൻ 68th എപ്പിസോഡിൽ പറഞ്ഞപ്പോൾ മുതൽ ആകാംഷയോടെ കാത്തിരുന്നതാണ്... Thank you...
Athishaktham ❤
really best indicator. In my first attempt I got a good profit by using this method.
When can we expect a live trading?
️1⃣7️⃣പതിനേഴമത്തെ വയസ്സിൽ ഇങ്ങേരെ vedios കണ്ടു thrill ആയി trade ചെയാൻ തന്നെ തീരുമാനിച്ചു🔥 അപ്പൊ അഞ്ചിന്റെ പൈസ കയ്യിൽ ഇല്ലാത്തോണ്ട് പണിക്ക് പോയി cash സമ്പാദിച്ചു ഉണ്ടാക്കി trading തുടങ്ങി💥. Stock Market ചെയ്യാൻ പറ്റാതോണ്ട് ഞാൻ CRYPTO TRADING അങ്ങ് തുടങ്ങി😘
ഇനി 1️⃣8️⃣ വയസ്സ് ആയിട്ട് വേണം stockmarcket കൂടി cheyyan🤩😇
Ishtapettu muthe...... Ithokke nerathe paranj tarande . 😜❤❤❤❤
Oru pad nalla arivukal free ayitt paraju thannathin valare nanhi.....nigal cheytha video kandittanu enik tradingil ulla ella davuttum clear ayath athin enthe vaka oru big saloot🙋♂️🙋♂️🙋♂️🤝🤝
Ashan ❣️❣️❣️
I have been following this since December in swing trading.. Adipoli results kittiyatha.... Veruthey option yil chadi keyari undakiyath ellam kondu kalanju.... Now i am back to swing with heikin ashi.... 😍 Athishaktham
1st Comment
Aaha🤪
Ith fake id ale😂
😅
😂avalo
കമ്പനിക് അടിച്ചു 😆
It's very good candle Heikin Ashi ,
Now am using it it's give good profits.
Hi ningal ee candle use cheithittundo . Enganeya results profit undaakaan pattunnundo .
എത്ര time frame വെച്ചാണ് ഇത് നോക്കുന്നത്?
Fundfolio ഒരു discount broker ആയി എന്നു മാറും
Really thanks shariq bhai. Heikin ashi is the turning point in my trading journey
Feelings nostu ❤️ The man who gives wings to my dream SS❤️❤️ അതിശക്തം🔥🔥
എന്റെ hikanachi മുത്തപ്പാ കാത്തോണേ... video കാണാൻ vayiki poyi thanks athishaktham
I being studied in this lockdown from your stock market series. so, I felt continuation of that at now.
Am very lucky 🤩 because it's perfect time for me.
.
Me too😍
Eicher motor il ഇതു അടിപൊളി ആയി വർക്ക് ആകുന്നുണ്ട് 1D candle ലിൽ
ashane....after a long time seeing a educational video
Worth it... അതിശക്തം ഫ്രം വയനാട് 👌👍
Ella ചാർട്ടിലും heikn aashi നമ്മുക്ക് നോക്കാൻ പറ്റുമോ...
Reply കിട്ടിയില്ല.... Ella ചാർട്ടിലും നോക്കാൻ പറ്റുമോ അതോ പ്രത്ത്യേകം സ്ക്രീനർ ഉണ്ടോ??
@@ebinthomas1986 trading view
Try on this site
@@ameenk4249 👍👍
നിങ്ങള് മാസാണ് ബായ്, highly valuable information
Price action ivide padipichittila😠😠
ങ്ങേ?
@@zacredzodiac558 ila just 1 or 2 videos sharique kooduthalum indicators focus cheyth anu padipiche
Heikien Ashi candle polichu..very helpful. many a times normal candles puzzled us.
അടാർ ഐറ്റം ആണ് ഇപ്പോൾ പുറത്തു വിട്ട technic
Aashaaneeeeee ningal enta daivamanu aanshane...
അതിശക്തം ക്ലബ്ഹൗസിൽ വരണമെന്ന് ഉള്ളവർ support like അടി...
Iyy video kanditt njn chart poyy noki ithe polethe trend easy aayi manasilakan kayiju thanks❤
💯
നന്ദി നമസ്കാരം ഇത്തരം ഉപയോഗപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏👍
ആശാനേ.. ഇതു പോലുള്ള വിഡിയോ ഇനിയും ചെയ്യൂ pls...
Larger time frames il nalla result und... thnk you sir
To ashaan: kurach late ayi engilum... kuzhapamilla..Avasanam vannallo..Ith pwolikkum😍
ആശാനേ...വജ്രായുധം പൊളിച്ചു
Proud of u Mr Aashaan
Good evening sir Arif
It was a great day because I have learnt something special from athishaktham HOD and family through Yesterday video Heiken Ashi 🕯️ tool and Implmented the same and have got 13.3% profit in bank Nifty on 03 rd June 2021
warm regards to athishaktham family
Aashaane Volume candles Analysis Video cheyyamo??
Sharique.. Ningal oru muthaanu..
@WhatsApp ➕➀➈➄➈➃➄➅➀➄➀➅ Valla panikum poi koodeda spammer panny.
I simply earned 35k following his videos❤️❤️
Thank you aashannee
Iniyum ithupolathee nalla informational video njaan pradheekshikunnu
Keep going .stay safe
Njan oru +1 stdnt aan njan aashantte class padikkalndd
Enikk ithil nalla interest indd
Ith padikkanoond kozhapponnullalloo aashaanee☺
Nannai padichit aakrantham illathe trade cheytha mathi😀
Yes!!!!!!!!
Kittippoyi😍😍😍😍
Ithanu real useful tool💪💪💪
Thanks Shariq bro😍😘
Ashanee kidu. Wait cheytha vedios il onnuu