Nitrogen vs Air | which is best for tyres | Malayalam video | # Informative Engineer

แชร์
ฝัง

ความคิดเห็น • 1.1K

  • @lejijancy
    @lejijancy 5 ปีที่แล้ว +167

    Yes I am using Nitrogen in my car tyres for the past 8 years and the performance is very good and long life for the tyres. Very good info.

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +9

      +Anil Nair Thanks for sharing your experience

    • @An-lc2fx
      @An-lc2fx 5 ปีที่แล้ว +5

      @@informativeengineer2969
      എന്റെ ബൈക്കിൽ രണ്ടു ടയറുകളിലും നൈട്രജൻ പ്രെഷർ അധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്നില്ല. എന്താണ് കാരണം??

    • @siyaallooz2114
      @siyaallooz2114 5 ปีที่แล้ว

      Helo

    • @siyaallooz2114
      @siyaallooz2114 5 ปีที่แล้ว

      Tottali palser here yethraryaanu frindum bakkum

    • @jayanmangattukunnel5875
      @jayanmangattukunnel5875 5 ปีที่แล้ว +5

      @@An-lc2fx Check for any kind of minute leakage of pressure from valve or from Tyre bead seating edges . Remove the Tyre from the bike & pour some soap water throughout the contact edges . Closely observe if there bubbles are coming out. You can suspect the rough surface of alloy wheel disc or damaged edges of tyres. Do this after filling the Tyre with some extra pressure. O K?

  • @robingeorge3560
    @robingeorge3560 5 ปีที่แล้ว +245

    വളരെ കാലമായി പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും ക്യത്യമായി ഉത്തരം നൽകാൻ കഴിഞ്ഞില്ലാ. എന്തായാലും നന്ദി സുഹ്യത്തെ.

  • @naveenpai27
    @naveenpai27 5 ปีที่แล้ว +179

    വളരെ വ്യക്തതയോടെയുള്ള സംസാരം വളരെ നന്നായിട്ടുണ്ട് bro

  • @nazarudheennazaru6593
    @nazarudheennazaru6593 5 ปีที่แล้ว +172

    ആദ്യമായിട്ടാ ഒരു വീഡിയോ കണ്ടപാടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്നത്. നല്ല വീഡിയോ നല്ല അവതരണം 👍 👌

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +4

      Thank you very much...
      സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു..

    • @vinupdlm
      @vinupdlm 5 ปีที่แล้ว +1

      Nazaru Nazarudheen same pitch..

    • @shanvarghese984
      @shanvarghese984 4 ปีที่แล้ว +1

      Njanum

    • @mashhoodkc7488
      @mashhoodkc7488 4 ปีที่แล้ว

      @@informativeengineer2969 sure bro nice content... Nice precentation.. Well excicute ur precentn..

    • @abhishekaranjith
      @abhishekaranjith 3 ปีที่แล้ว

      ഞാനും ഇതുപോലെ തന്നെ ആണ്.Train വളളഞ്ഞ track ലൂടെ പോകുന്ന video ആണ് ഞാൻ ആദ്യമായ് കണ്ടത്,സ്പോട്ടിൽ തന്നെ ഞാൻ subsrcibe ചെയ്തു ഒപ്പം തന്നെ like um ചെയ്തു

  • @abhijithmb5499
    @abhijithmb5499 4 ปีที่แล้ว +67

    എന്റെ പൊന്നു മോനെ നീ നിന്റെ ചാനൽ subscribe ചെയ്യാൻ ഒന്നും പറയണ്ട താനെ subscribe button ഉം bell button ഉം അമർന്നു പോകും. ഒന്നാംതരം അവതരണം. 👍👍👍😍

  • @theamazingrajapalayam8050
    @theamazingrajapalayam8050 5 ปีที่แล้ว +16

    using nitrogen in both car and bike for 6yrs.... really satisfied

  • @anurag9080
    @anurag9080 5 ปีที่แล้ว +7

    ഞാൻ ഉപയോഗിക്കുന്നത് air (car). Tyre mrf ,185/65/15 . 30000k km ഓടിയിട്ടും നല്ല grip und.. 50k sukayitt ഓടും.. every 2 week njan air check ചെയ്യാറുണ്ട്...

  • @mifusvlog3777
    @mifusvlog3777 5 ปีที่แล้ว +11

    Ipoyathe keralathile roadinte avastha vechu nokumbho nitrogen use cheyyunnadayirikkum better 😊

  • @aneesh1079
    @aneesh1079 5 ปีที่แล้ว +17

    എന്റെ ഒരു സംശയം ഇതാണ്.എന്നിട്ടും എന്താണ് നൈട്രജൻ ഫില്ലിംഗ് കൊണ്ടുള്ള ഗുണത്തെ പറ്റി ഒരു വാഹനനിർമ്മാതാക്കളും ഒരു നിർദ്ദേശവും നൽകാത്തത്.... ഇനി ഏതെങ്കിലും കമ്പനി നൈട്രജൻ നിറക്കാൻ പറയുന്നുണ്ടോ?

  • @ArunSudheesan
    @ArunSudheesan 5 ปีที่แล้ว +65

    നമ്മുടെ നാട്ടിലുള്ള ഒരു നൈട്രജൻ ഫില്ലിംഗ് സെന്ററിൽ ഉപയോഗിക്കുന്നതു 90% പോലും നൈട്രജൻ ഉണ്ടാകില്ല എന്നതാണ് സത്യം..

    • @beesalvkumar5773
      @beesalvkumar5773 5 ปีที่แล้ว +3

      Correct

    • @arunsj4389
      @arunsj4389 5 ปีที่แล้ว +9

      Dude verum air nirachal polum athil 70% + nitrogen undakum... Moisture content undakaruth ennathanu pradhanam

    • @vipinotp6465
      @vipinotp6465 4 ปีที่แล้ว

      Aru Paranju... Undavum

    • @vishnumohan7268
      @vishnumohan7268 4 ปีที่แล้ว +7

      Arun Sudheesan കറക്ട് കാര്യമാണ്.. കേരളത്തിൽ നൈട്രജൻ മെഷ്യൻ വാങ്ങിക്കഴിഞ്ഞാൽ പത്ത് വർഷം കഴിഞ്ഞാലും പിന്നീടാരും നൈട്രജൻ സിലിണ്ടർ റീഫിൽ ചെയ്യാറില്ല എന്നതാണ് സത്യം...

    • @aneeshanudev4012
      @aneeshanudev4012 3 ปีที่แล้ว +1

      Pinne eagnae pure nitrogen kittum?

  • @josdavis8001
    @josdavis8001 5 ปีที่แล้ว

    very informative. all the best. is it advisable to fill nitrogen as well as compressed air intermittently?

  • @NitinRamachandran
    @NitinRamachandran 4 ปีที่แล้ว

    How to decide the air pressure for a tyre size? I had upsized my tyres and I guess that would need more air than earlier. Is there any measurement for calculating it? Thanks in advance...

  • @WorldAroundMe
    @WorldAroundMe 3 ปีที่แล้ว +43

    ഇപ്പോൾ ചിലപമ്പുകളിൽ നൈട്രജൻ Free ആയി കൊടുക്കുന്നുണ്ട്.

    • @anuragnk5838
      @anuragnk5838 3 ปีที่แล้ว +2

      HP കൊടുക്കുന്നുണ്ട്

    • @Carman240
      @Carman240 3 ปีที่แล้ว +3

      @MINDEd Reliance und

    • @scorpionsplendour6933
      @scorpionsplendour6933 3 ปีที่แล้ว +3

      Indian oilil und, njn avduthe staff aanu

    • @ananduraj9100
      @ananduraj9100 3 ปีที่แล้ว +5

      ഇന്ത്യന്‍ ഓയിൽ

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +2

      സാധാരണ എയർ നിറച്ച ടയറിൽ nitrogen air അടിക്കാമോ

  • @surendrankp1929
    @surendrankp1929 5 ปีที่แล้ว +98

    അങ്ങനെ ഒരു സംശയം തീർന്നു...

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Surendran Kp Thanks for your comment

    • @lij0076
      @lij0076 3 ปีที่แล้ว

      @@informativeengineer2969
      കാറിൽ എത്ര കൂടുമ്പോ air ഫിൽ ചെയ്യണം

  • @anuvijay2305
    @anuvijay2305 2 ปีที่แล้ว +1

    എന്റെ സൈക്കിളിൽ ഞാൻ കഴിഞ്ഞ 23 വർഷമായി നൈട്രജൻ ആണ് ഉപയോഗിക്കുന്നത്. ഒരു തവണ കാറ്റടിച്ചാൽ 3 മാസം വരെ കിട്ടും. സൂപ്പർ

  • @vishnumohandaspm1216
    @vishnumohandaspm1216 3 ปีที่แล้ว +2

    വളരെ കാലമായുള്ള സംശയം ദൂരീകരിച്ചു തന്നതിന് നന്ദി 🥰

  • @ArunVenukumar
    @ArunVenukumar 5 ปีที่แล้ว +24

    വൈവ ക്ക് സർ ചോദിച്ച question ആയിരുന്നു ഇത്

  • @ninilvaikkara9979
    @ninilvaikkara9979 5 ปีที่แล้ว +61

    ബൈക്കിൽ സ്ഥിരം ഒരു 50 കി.മീ. മുകളിൽ യാത്ര ചെയ്യുന്നവർ ആണെങ്കിൽ നൈട്രജൻ നിറക്കുന്നത് നല്ലതാണ്.താങ്കൾ പറഞ്ഞ ടയറിന്റെ ലൈഫ് കൂടും,മൂന്ന് മാസം വരെയൊക്കെ അതേ പ്രഷർ തന്നെ കിട്ടും.പിന്നെ ടോപ്പ് അപ്പിന് പതിനഞ്ചു രൂപ കൂടുതൽ കൊടുത്താൽ മതി.നല്ല ഡ്രൈവിംങ്ങ് കംഫർട്ട് കിട്ടും.മഴയുള്ളപ്പോൾ പോലും നല്ല ബ്രേക്കിംങ്ങ് ആണ്.ഉപയോഗിച്ചു തുടങ്ങുമ്പോഴെ ടയറിൽ നൈട്രജൻ നിറക്കുന്നതാണ് നല്ലത്.കുറച്ച് നാൾ എയറും പിന്നീട് നൈട്രജനും വീണ്ടും എയർ നിറച്ച് ഓടിച്ചാൽ ടയർ ലൈഫ് കിട്ടണമെന്നില്ല.

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      +Ninil Vaikkara Thanks for your comment

    • @ajmalrxtr7316
      @ajmalrxtr7316 5 ปีที่แล้ว

      mm

    • @anniejoseph4788
      @anniejoseph4788 5 ปีที่แล้ว

      Ninil Vaikkara in K

    • @anurag9080
      @anurag9080 5 ปีที่แล้ว

      Car IL topup ചെയ്യാൻ 40 rs tvm kawdiar

    • @shameemvv8857
      @shameemvv8857 5 ปีที่แล้ว +1

      Bro nitrogen fill cheyyan ettra rate aavnnd..

  • @akhilr7435
    @akhilr7435 5 ปีที่แล้ว

    air fill cheythal pressure variation vann tyre pottan chance undo.????
    vandiyude suspension perfect akan etha nallath ????

  • @Dr.Srikanth
    @Dr.Srikanth 4 ปีที่แล้ว +1

    Very much useful.
    An experienced ,authentic, trustable presentation. Well presented. Keep going man. Its an asset to society. All the best.

  • @jibyjose4232
    @jibyjose4232 5 ปีที่แล้ว +7

    Bro ente veettilekkulla roadil orupad gutter und appo nitrogen use cheyyunnathano better..

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      +Jiby Jose എയർ നിറച്ച ടയർ ഓരോ തവണ ഗട്ടറിൽ വീഴുമ്പോളും പ്രഷർ കുറഞ്ഞുകൊണ്ടിരിക്കും.. പക്ഷെ നൈട്രജൻ ആണെങ്കിൽ പ്രഷർ പെട്ടെന്ന് കുറയില്ല

  • @binujoseph0
    @binujoseph0 5 ปีที่แล้ว +7

    I am also using nitrogen. One of the major advantage is that it lasts for a long time. Thx for your good video!

  • @rajivk4000
    @rajivk4000 3 ปีที่แล้ว

    100cc activa il air maati,nitrogen gas tubeil fillcheyaan patumo bro?

  • @abraham8879
    @abraham8879 3 ปีที่แล้ว +1

    Your videous are providing good information's and most of the common doubts for a normal man.keep going on..we are supporting...

  • @ajualmostnub4747
    @ajualmostnub4747 5 ปีที่แล้ว +4

    Muthe polich.
    Nice presentation. Simple and understandable. Keep up the good work. Am also an automobile engineer.❣️😌✌️

  • @abhilashabhi7713
    @abhilashabhi7713 5 ปีที่แล้ว +6

    Thanks for this information
    Great support from tvm 👌👍

  • @amjadppm
    @amjadppm 3 ปีที่แล้ว

    Bro… tirukal moolamundaakunna Vandiyude jerking ozhivakaan nitrogen sahaayikkumo?. Ente vandiyil nitrogen fill cheythathinu shesham smooth driving feel ayi. Please clarify

  • @thebiketripsinger
    @thebiketripsinger 4 ปีที่แล้ว +1

    Nitregon Air fill cheyyan Athinu prathyekam tyre undo... Atho saadha tyre ilum Nitregon fill cheyyamo

  • @myhackvideos
    @myhackvideos 5 ปีที่แล้ว +9

    Already ariyavunna karyamanu engilum thangalude avatharam+ talking valare nannayi. Keep it up

  • @monachanlukose2867
    @monachanlukose2867 5 ปีที่แล้ว +3

    Good message

  • @ettisj01
    @ettisj01 4 ปีที่แล้ว

    Nitrogen gas fill cheyunnathinu munpu vacuum cheythu tyernullil ulla normal air remove Cheyente, allenkil 100% nitrogen ayirikum ennengana parayan pattunnathu. Angane enkil engage normal air remove Chetan pattum. Thanks

  • @jithuwilsoncit9631
    @jithuwilsoncit9631 4 ปีที่แล้ว +1

    How to identify whether the provider is giving Compressed Air or Nitrogen in the name of Nitrogen Filling?

  • @pranavjs
    @pranavjs 5 ปีที่แล้ว +14

    Nitrogen arunn carilum bikilum kidanath but ipo randum air aaki...karanam,air ne vech nokiyal,nitrogen feels more lighter.gutterum kuzhiyumoke nallapole feel akunnu...enik disk nu problem und...so njan ang matty,ipo pinnem bhedamanu...but mileage affected akan chance und...kerala roada and my nadu 😅😅😅😅

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      +pranav js കറക്റ്റ് പ്രഷർ ൽ ആണെങ്കിൽ എയർ നിറച്ചാലും മൈലേജിൽ ചേഞ്ച്‌ ഉണ്ടാവില്ല..

    • @pranavjs
      @pranavjs 5 ปีที่แล้ว

      Informative Engineer ennalum nitrogen adicha oru lightness feel cheyyoole bro

    • @maheshkumarctla
      @maheshkumarctla 5 ปีที่แล้ว

      pranav js Athu nitrojen kooduthal adichittanu. Simply reduce it by one point.

  • @antonymathew4443
    @antonymathew4443 5 ปีที่แล้ว +2

    Very good information. Nitrogen gas is mostly nonreactive at room temperature, but it will react with some transition metal complexes. Dryness is not depending on gas type.

  • @bijoy6124
    @bijoy6124 5 ปีที่แล้ว

    Appol puthiya bikilum eppozhum nitrogen gas anu nallath alle? Nalla safety ayi breakingil vandi odikkan pattum alle? Kindly reply

  • @jomonsalas4484
    @jomonsalas4484 4 ปีที่แล้ว

    Does adding Nitrogen filled to Needle puncture wheel, what will happen?
    Could not get stable pressure, right?

  • @WorldAroundMe
    @WorldAroundMe 3 ปีที่แล้ว +8

    നൈട്രജൻ തണുപ്പാണോ ? Tubeless ടയറിൽ സാധാ എയർ അടിക്കുമ്പോൾ ഓക്സിജന്റേയും വെളളത്തിന്റെ അംശവും ചേർന്ന് റിം അല്ലെങ്കിൽ ഡിസ്ക് തുരുമ്പ് പിടിക്കും. നൈട്രജൻ ഏറ്റവും സാന്ദ്രത കൂടിയ (Density) വാതകമായതിനാൽ ചോർച്ച കുറവായിരിക്കും. ഒരു വസ്തുവുമായും പെട്ടെന്നുള്ള രാസപ്രവർത്തനം ഇല്ല. അത കൊണ്ടു തന്നേയാണ് ചിപ്പ്സ് പാക്കു ചെയ്യുമ്പോൾ വായു മാറി നൈട ജൻ നിറക്കുന്നതു്.

  • @SureshKumar-zc2iy
    @SureshKumar-zc2iy 5 ปีที่แล้ว +3

    Ente caril njan nitrogen aanu upayogikkunnath. Nallathaanu lle?

  • @godwintx
    @godwintx 5 ปีที่แล้ว

    If we are going 4 long trip and we filled nitrogen at the begining.do we need to do so while returns?? I did so but after 3 days pressure has came down after return trip

  • @Anilk257
    @Anilk257 4 ปีที่แล้ว

    Hyundai santro ente vandi. Nitrogen tyre seperate narakkano atho normal airil ninnu hydrogenileku conversion pattumo

  • @amalm255
    @amalm255 5 ปีที่แล้ว +3

    Kalakki bro keep it up

  • @ameenmuhammad1655
    @ameenmuhammad1655 5 ปีที่แล้ว +5

    Oru samshayam, pine showroom nn irakuna vandikalil avar enth kond normal air adikunu??

  • @bibinjose5376
    @bibinjose5376 5 ปีที่แล้ว

    Bro ente bike ns200 aanu.ithil nitragen gas fill cheyythal enthengilum kuzhappam undo? Illengil ithil ethra alavil gas nirakkendath.koodathe ethra naal kazhinju ithinte pressure check cheyyanam

  • @ajmal7975
    @ajmal7975 5 ปีที่แล้ว

    Bikil carburettor engganaya work cheyyunnethennum ethokke types unddennu onne vyekthamakkamo??????

  • @spdmoon7332
    @spdmoon7332 5 ปีที่แล้ว +3

    Good video

  • @najeelas66
    @najeelas66 5 ปีที่แล้ว +60

    ഇത് പൊളി.വണ്ടി വാങ്ങി ഒന്ന് നോക്കണം 🤓 പക്ഷേ കായില്ല 😢

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +4

      +Sidheek Sabeelas അതൊക്കെ വാങ്ങാം..
      സമയം കിടക്കല്ലേ....

    • @hibasidheeque
      @hibasidheeque 5 ปีที่แล้ว

      😂😂

    • @abdulsalam6175
      @abdulsalam6175 5 ปีที่แล้ว

      Chirijkkan veyyyeee

    • @adarshsomankutty
      @adarshsomankutty 5 ปีที่แล้ว

      😂👍

    • @zainudheenpk7558
      @zainudheenpk7558 3 ปีที่แล้ว

      അനക്ക്കായിണ്ടവും ഇജ്ബണ്ടിബേട്ച്ചും

  • @max-mp2ig
    @max-mp2ig 5 ปีที่แล้ว +2

    nitrogen filling ile etavm valya problem NAMUK kitunath PURE NITROGEN ano ennulath anu. kuree shopukalil saada air thanne anu nitrogen enna name il sale cheyunath. Because air il ninum nitrogen separate cheyuna machinery is expensive and also, usual shopukalil nitrogen cylinders aayit vangarum ila.

  • @antonyaugustin6287
    @antonyaugustin6287 4 ปีที่แล้ว

    Once nammal nitrogen adichal athu thanne pinneed choose cheyyanamennundo? Ini angane pattiyillenkil tyre complaints varumo?

  • @prasoon999
    @prasoon999 5 ปีที่แล้ว +10

    നല്ല ഇൻഫർമേഷൻ

  • @muhammedkhais9827
    @muhammedkhais9827 5 ปีที่แล้ว +4

    Nitrogen molecule has more size as compared to oxygen.so it cannot escape from tyres easily

  • @Khn84
    @Khn84 5 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവ്
    നന്ദി സഹോദരാ

  • @abhijitharun6370
    @abhijitharun6370 4 ปีที่แล้ว

    Sir pine...why nitrogen will maintain?? Constant presure for long time??

  • @skariah55
    @skariah55 5 ปีที่แล้ว +13

    കാറിനാണങ്കിൽ എല്ലാ ടയറിലും നൈട്രജൻ തന്നെ വേണോ ? യാത്രയിലോ മറ്റോ ടയർ പഞ്ചറായാൽ സദാ എയർ അടിക്കേണ്ടി വന്നാൽ കുഴപ്പ മുണ്ടോ ?

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +6

      എല്ലാ ടയറിലും നൈട്രജൻ ആണെങ്കിലേ ഉദ്ദേശിച്ച Result കിട്ടൂ.
      അത്യാവശ്യ ഘട്ടത്തിൽ നിങ്ങൾ പറഞ്ഞ പോലെ ഒരു ടയർ ൽ മാത്രം എയർ നിറക്കുന്നതുകൊണ്ട് പ്രശ്നം ഒന്നും ഇല്ല..

    • @ArunRaj-mz9px
      @ArunRaj-mz9px 5 ปีที่แล้ว +5

      സ്റ്റെപ്പിനി ഉണ്ടാവില്ലേ അതിൽ നൈട്രജൻ നിറച്ചു വയ്ക്കു അപ്പോൾ വിഷയം ഇല്ല ഓക്കേ.

    • @ArunRaj-mz9px
      @ArunRaj-mz9px 5 ปีที่แล้ว +3

      നമ്മൾ പലരും ശ്രദ്ധിക്കാത്ത കാര്യമാണ് ടയർ എയർ അടിക്കുമ്പോൾ സ്റ്റെപ്പിനി മറന്നു പോകുന്നത്

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      arunraj thottathil Well said bro..

    • @ArunRaj-mz9px
      @ArunRaj-mz9px 5 ปีที่แล้ว

      @@informativeengineer2969 Tnx Bro

  • @nobleprince7593
    @nobleprince7593 5 ปีที่แล้ว +4

    സാധാരണ air നിറച്ചു ഉപയോഗിക്കുന്ന ട്യൂബിൽ ഇനി നൈട്രേജൻ air നിറക്കാൻ സാധിക്കുമോ? അങ്ങനെ നിറച്ചു ഉപയോഗിച്ചാൽ ട്യൂബ് നശിച്ചു പോകുമോ?

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +2

      Upayogikkam

    • @prajeeshkp9848
      @prajeeshkp9848 4 ปีที่แล้ว +1

      രണ്ടും ഉപോയോഗിച്ചാൽ moistur ഉണ്ടാകും. Better use only nitrogen

  • @mohdrafimohdrafi12
    @mohdrafimohdrafi12 3 ปีที่แล้ว

    ഉപകാര പ്രദമായ വീഡിയോ...
    നൈട്രജൻ കോണ്ടുള്ള ഗുണങ്ങൾ പറഞ്ഞു ..
    ദോഷങ്ങൾ വല്ലതും.......

  • @vineethkumar.v8647
    @vineethkumar.v8647 5 ปีที่แล้ว +1

    Great video....But oru kaaryam vittupoyi....Nitrogen gasinu density kuravanu.athinal tyre nte moment of inertia kuravarkkkum...Athinal pettannu acceleration and deceleration undakum...Athinal mileage nannayi kittum...
    Correct me if I'm wrong...

  • @hashimc9409
    @hashimc9409 5 ปีที่แล้ว +3

    ബ്രോ സ്വിഫ്റ്റ് VDl ൽ എത്രയാണ് നൈട്രജൻpressure set ചെയ്യേണ്ടത് ചിലർ 30 ചിലർ 33 ചിലർ 36 ഏതാണ് Best -
    എത്ര ദിവസം കഴിയുമ്പോളാണ് pressure checkചെയ്യേണ്ടത്

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +4

      HASHIM C
      Swift
      For petrol- 33 psi
      For diesel- 36 psi
      For more details, contact your car dealer.
      Thank you

    • @vahabmohamed6864
      @vahabmohamed6864 5 ปีที่แล้ว

      33 poi

    • @lijovarghese6884
      @lijovarghese6884 5 ปีที่แล้ว +1

      It’s 30 ... company recommended is 29 psi... Increasing Tyre pressure will directly affect your car performance.... including suspension and tyre life...

    • @rajeev123in
      @rajeev123in 5 ปีที่แล้ว +1

      For my Swift Dezire VDI , I use 36 in the front and 34 at the back. I use only Nitrogen.

    • @penaltyclub7124
      @penaltyclub7124 5 ปีที่แล้ว +1

      Petrol anengil 4 tyre 33 psi
      Desel anengil frnt 36 back 33
      (Tyre size 165 anengil)

  • @cksajeevkumar
    @cksajeevkumar 5 ปีที่แล้ว +4

    അറിവുകൾ പകർന്നതിന് നന്ദി സുഹൃത്തേ. നൈട്രജൻ നിറക്കുന്നതിന്റെ സാമ്പത്തിക വശം കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. ടയറിൽ സാധാരണ കാറ്റാണു നിറക്കുന്നതെങ്കിൽ അത് ഇന്ധനം നിറക്കുന്നതിനൊപ്പം സൗജന്യമായി കിട്ടുകയും ചെയ്യും.

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +1

      +Sajeevkumar ശരിയാണ് നൈട്രജന് വില കൂടുതലാണ്...
      താങ്കളുടെ കമെന്റിന് നന്ദി

    • @redlines3787
      @redlines3787 5 ปีที่แล้ว

      tyre nte life time koodunnathano aano atho, nitrogen fill cheyyumbol ulla chelavano kooduthal nallath?

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      satalin john Nitrogen athrakk expensive onnum alla..

    • @richuthomasthyparambil6222
      @richuthomasthyparambil6222 5 ปีที่แล้ว

      Oru tyre nu 50 rs ollu

    • @FAISALMH1
      @FAISALMH1 5 ปีที่แล้ว +2

      ബൈക്കില്‍ 2 Weel 60 രൂപ. അതിന്‍റെ അടപ്പ് പച്ച കളറായിരിക്കും അവര്‍ ഇടുക

  • @robinkjoseph9409
    @robinkjoseph9409 2 ปีที่แล้ว

    Nitrogen niracha vandikal upayogikkathe masangal vechaal problem vallom undo ? Bike aanu..

  • @Muhammed-vj4ng
    @Muhammed-vj4ng 3 ปีที่แล้ว +1

    നിങ്ങൾ വളരെ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.... പടച്ചോൻ ഇനിയും ഉറയരങ്ങളിൽ എത്തിക്കട്ടെ..... 😍❤️

  • @musicworld-bq8lx
    @musicworld-bq8lx 5 ปีที่แล้ว +8

    സൂപ്പർ ബ്രോ ഞാൻ ഹാപ്പി ആണ്. ഒന്ന് കൂടി പറഞ്ഞോ പഞ്ചർ സാദ്യത വളരെ കുറുവ അത് കൂടി പറയു.. കേട്ടോ.. എന്തോഞാൻ ടാക്സി ആണ് എന്നിട്ട് കൂടി പഞ്ചർ ആകുന്നില്ല.. അതും നൈട്രജൻ ന്റെ.. ഗുണം മാത്രം ആണ് എന്ന് കരുതുന്നു thank u

  • @5cgramam643
    @5cgramam643 5 ปีที่แล้ว +7

    ഒരു സംശയവും ഇല്ല...
    ബ്രോയുടെ പേര് പറഞ്ഞില്ല...?
    Good video

  • @vishnus3525
    @vishnus3525 5 ปีที่แล้ว

    60 or 70km speedil maathram nalla roadil maathram oodikkunna vandiyil nitrogen gas fill cheyyunnath benefit aano

  • @unnikrishnanpt5985
    @unnikrishnanpt5985 4 ปีที่แล้ว

    Ipol compressed air a nu car il ini nitrogen akanel tyre change cheyyanda avasyam vallom undoo

  • @joelabraham6645
    @joelabraham6645 4 ปีที่แล้ว +4

    ഞാനും എന്റെ വണ്ടിക്ക് നൈട്രജൻ ആണ് ഉപയോഗിക്കുന്നത്

  • @rajeeshkv200
    @rajeeshkv200 5 ปีที่แล้ว +27

    നൈട്രജൻ ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @capeofgoodhopes9907
    @capeofgoodhopes9907 4 ปีที่แล้ว

    Sir eatengilum onn urappich para nitrogen or air is good?

  • @abhin.p7596
    @abhin.p7596 3 ปีที่แล้ว

    Nalla arivukal njn subscribe cheythittund to iniyum dharalam videos iduka god bless you ❤️👍

  • @siyad_s553
    @siyad_s553 4 ปีที่แล้ว

    ഒരു ആശയം ഇത്രയും മനസ്സിലാകത്തക്ക രീതിയിൽ വളരെ വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി......✌✌✌

  • @Shafeequekhan003
    @Shafeequekhan003 3 ปีที่แล้ว

    Rear wheels nitrogen ആണ് അത് ഇനി compressd air നിരക്കുന്നതിന് വേണ്ടി alredy filled ayittulla nitrogen air full ഒഴിവാക്കാൻ ആവശ്യമുണ്ടോ.?

  • @Dybala-qm1fi
    @Dybala-qm1fi 3 ปีที่แล้ว

    Bro, Cycle il Nitrogen use cheyyamo.

  • @asfarm.n7390
    @asfarm.n7390 2 ปีที่แล้ว

    Bro nitrogon adichirikkunna tyril air adikan pato . Mix ayal preshanm indo?

  • @jithinm.s5579
    @jithinm.s5579 5 ปีที่แล้ว +1

    Thanks for the valuable information...👍👍👍

  • @martinssound8246
    @martinssound8246 4 ปีที่แล้ว

    Sir, bullet 350 classic nirrogen nalathano.. Is it profitable?

  • @FOULGAMERYT
    @FOULGAMERYT 4 ปีที่แล้ว

    Tubles tyril nitrogen aano compressed air aano nallath

  • @jacobabraham7311
    @jacobabraham7311 3 ปีที่แล้ว

    Checking tyre pressure will increse life span of tyre as well

  • @Nishanthphilip
    @Nishanthphilip 5 ปีที่แล้ว

    Useful information......1 samshayam...Nammal Nitrogen fill cheyttte.....pinnede incase pressure kuravenekil normal air full cheythal enthelum prblm undo????? Travel okke cheyumbol angane ulla shacharyam vannallo...... Nitrogen filling centre elladathum kanillallo....Atha chodiche.....

  • @MrAshasheen
    @MrAshasheen 3 ปีที่แล้ว

    1000 km Long Drive inu Dzire 2020 vandiyil front and back nitrogen ethra PSI adikkanam guys?

  • @alanjosephnoble7920
    @alanjosephnoble7920 5 ปีที่แล้ว

    First time tyre I'll Nitrogen fill chyumbol. Already tyre I'll olla Compressed air Remove chyith kalayada avishayam ondo???

  • @adarsho2464
    @adarsho2464 3 ปีที่แล้ว

    Njan ippo normal air anu use cheyyunnathu ini nitrogen use cheyyan pattuo...... use chaithal problem undo..

  • @cibi4192
    @cibi4192 4 ปีที่แล้ว

    Bajaj avanger 160 back front tyre Air preassure psi എത്ര വെക്കണം എന്ന് അറിയാമോ

  • @vishnuprasad-zd2ej
    @vishnuprasad-zd2ej 4 ปีที่แล้ว

    Stability kurayille nitrogen fill cheythaal...? Cuz light gas alle....

  • @chandrasekharannair750
    @chandrasekharannair750 3 ปีที่แล้ว

    Some tmes places nitrogen gas are not available and the pressure in tyre is low, in such cituation what u are suggesting.

  • @leoosunny2416
    @leoosunny2416 4 ปีที่แล้ว

    Wheel spacers video cheyyumo🙂 advantage & disadvantage

  • @irfansait2555
    @irfansait2555 ปีที่แล้ว

    Tubeless bike adikan pattumo here Honda bike anu nidarajan adikan pattumo

  • @terleenm1
    @terleenm1 4 ปีที่แล้ว +2

    Great.. very informative. Thank you

  • @vysakhcharuvila
    @vysakhcharuvila 4 ปีที่แล้ว

    Alignment ചെയ്തിട്ട് wheel balance ചെയ്‌താൽ alignment പോകുമോ bro

  • @ramakrishnanr9902
    @ramakrishnanr9902 3 ปีที่แล้ว

    നന്ദി വളരെ നല്ല ഇൻഫർമേഷൻ .

  • @abhijith.sabhijith.s8634
    @abhijith.sabhijith.s8634 3 ปีที่แล้ว

    Nitrogen adichit servicin kodukumpo avar tyril normal air vech adichal scene akuo

  • @kmsagir7953
    @kmsagir7953 2 ปีที่แล้ว

    എൻ്റെ വണ്ടിയിൽ സാദാ air ആണ്. ഞാൻ Ernakulam to Chennai പോയി തിരിച്ച് വന്നു. ഒരു വ്യത്യാസം തോന്നിയില്ല. ചൂടായില്ല, air കുറവില്ല, high സ്പീഡിൽ ഓടിച്ചു, വെയിലത്ത് ഓടിച്ചു. ചെറിയ ഒരു cushioning nitrogen തരും എന്ന് തോന്നിയിട്ടുണ്ട്.

  • @sudheeshsivadas3001
    @sudheeshsivadas3001 4 ปีที่แล้ว +1

    വ്യക്തവും ലളിതവുമായ അവതരണം.. അറിവുകൾക്കു നന്ദി...

  • @jomongeorge9780
    @jomongeorge9780 2 ปีที่แล้ว

    Good presentation with maximum information.
    Thank you

  • @Saidali-be1rd
    @Saidali-be1rd 5 ปีที่แล้ว

    Standard 350 front tyre back tyre nitrogen gas..Ethraya vendath plz reply

  • @user-rl5pm5th4m
    @user-rl5pm5th4m 5 ปีที่แล้ว

    പലർക്കും അറിയാത്തകാരൃങ്ങൾ..
    ഗുണകരമാണ്.

  • @yafizleo6641
    @yafizleo6641 5 ปีที่แล้ว

    Sadharana scooteril nitrogen nirakkavo enthelum kuzhappamunddo

  • @jjeevannpjv7878
    @jjeevannpjv7878 4 ปีที่แล้ว

    4 wheeler nitrogen... Ethra divasam koodumpol check cheyyanam...

  • @thelonelynxx
    @thelonelynxx 5 ปีที่แล้ว +2

    What are the standard pressure values for front and back tyres? If we are using nitrogen is there any need to change?

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Tyre pressure values are different for different vehicles..
      Nitrogen and air pressure values are same for tyres..

  • @luttappi3907
    @luttappi3907 ปีที่แล้ว

    Chetta naitregan afikubol ella perol panbil kanumo

  • @anilkumarm5286
    @anilkumarm5286 3 ปีที่แล้ว

    Brother thangalude videos njan kanarund eniku kureyere arivukal kittiyitund thangs alot iniyum orupadu videos thangalil ninnum prateshikunnu

  • @muhammedalthaf_phy1866
    @muhammedalthaf_phy1866 4 ปีที่แล้ว

    Hi njn oru+2 science student aanu enikku +2 kazhinnu automobile engineering feild ileek pookan thaalparyam ond what career o should take