Life of a tyre | How to find Manufacturing date of tyre | Malayalam Video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Tyre specification : • Tyre Markings Explaine...

ความคิดเห็น • 199

  • @muhammeduvais2466
    @muhammeduvais2466 5 ปีที่แล้ว +53

    *വളരെ ഉപകാരപ്രദമായ അറിവ് വണ്ടി ഓടിക്കാൻ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.. നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത് മുതൽ വണ്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ചു ഒരു ധാരണയായി*

  • @sainukujippa5420
    @sainukujippa5420 3 ปีที่แล้ว +7

    Very good information. എല്ലാവർക്കും മനസ്സിലാവുന്ന അവതരണം. Keep it up 👍👍

  • @thebiketripsinger
    @thebiketripsinger 5 ปีที่แล้ว +12

    Nalla avatharanam, Good information... Keep going... Bro😍😍😍😍😍😍

  • @manikandadas7875
    @manikandadas7875 5 ปีที่แล้ว +2

    വെറുതെ വാഹനമോടിച്ചാൽ പോരാ ഇതെല്ലാം അറിഞ്ഞിരിക്കണമെന്ന് ബോധ്യമായി. നന്ദിയുണ്ട്. നല്ല ഡ്രൈവർ നല്ല സാങ്കേതിക പരിജ്ഞാനവും ഉള്ളതായിരിക്കണം. ഇതെല്ലാം ഡ്രൈവിംഗ് ടെസ്റ്റിനു മുന്നോടിയായി നിർബന്ധമായും പഠിപ്പിക്കേണ്ടതുണ്ട്.
    ഇനി എന്റെ സംശയം
    വിവിധ കമ്പനികൾ വിവിധ ങ്ങളായ ഗുണങ്ങൾ പറയുന്നു.ഇവയെല്ലാം എത്ര വിശ്വസിക്കണം?Michelin. ടയർ ഒരു ലക്ഷം കിമി ഓടുമെന്നാണ് എന്നോടു പറഞ്ഞത്.നാലു ടയറുകൾ ഞാൻ വാങ്ങുകയും ചെയ്തു.ഓരോ ആളുകളും വ്യത്യസ്ഥ ഗുണങ്ങൾ അവരുടെ ഇഷ്ട ബ്രാണ്ടിനെ പറ്റി പറയും.ലളിതമായി പറയുകയാണങ്കിൽ ഒരു ടയർ വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം അറിയുവാൻ എന്തെല്ലാം മനസ്സിൽ കരുതണം?

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว

      വിശദമായി ഒരു വീഡിയോ ചെയ്യാം👍👍

  • @abuaadhilaarif633
    @abuaadhilaarif633 5 ปีที่แล้ว +3

    വളരെ ലളിതമായ അവതരണം good information👌

  • @shereejp
    @shereejp 5 ปีที่แล้ว +7

    Very much informative bro. Keep doing videos. All the very best!

  • @josoottan
    @josoottan 4 ปีที่แล้ว +1

    നല്ല അറിവു്, വീഡിയോയുടെ നീളം കുറച്ചാൽ നല്ലത്.

  • @muhammadshereef2926
    @muhammadshereef2926 2 ปีที่แล้ว

    Valare.valare.nandiyund.bro.tyrene.kurich.vishadamayi.paranjhu.thannathinu.

  • @subhash.sthajus668
    @subhash.sthajus668 5 ปีที่แล้ว

    ഇങ്ങനെ ഒരു വിഡിയോ ഇട്ടതിന് വളരെ നന്ദി.

  • @PK-xi4yd
    @PK-xi4yd 4 ปีที่แล้ว

    ഇങ്ങനൊക്കെ ഉണ്ടായിരുന്നു ലെ,, വളരെ ഉപകാരപ്രദമായ വീഡിയോ👏❤️

  • @ranjuranjj6311
    @ranjuranjj6311 4 ปีที่แล้ว +1

    Valare useful aayi chetta. Inghanulla oru ariv pakarnnthannathinu 👍

  • @sudevminerva6703
    @sudevminerva6703 2 ปีที่แล้ว

    Tyre thread patern differnce vidio cheyyamo, nigalude vidio ellam kanarundu,soopper💯💯💯💯💯

  • @safiyullape5389
    @safiyullape5389 4 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.

  • @sanilvasudev3337
    @sanilvasudev3337 5 ปีที่แล้ว +6

    BSIV സെൻസറുകളുടെ function - നെ പ്പറ്റി ഒരു ക്ലാസ്സ് പറയാമോ?

  • @nuhmanvt9939
    @nuhmanvt9939 5 ปีที่แล้ว

    അടിപൊളി information... പെരുത്ത് ഇഷ്ട്ടായി

  • @arifalathur
    @arifalathur 2 ปีที่แล้ว

    Very useful video.. great work..

  • @suhilvk9863
    @suhilvk9863 5 ปีที่แล้ว +3

    Hi Engineer, Can you explain how to find the models (2018 or 2019 etc) while purchasing a car.

    • @aneeshvarghese1675
      @aneeshvarghese1675 4 ปีที่แล้ว

      You can find it in the corner of the front & rear windshield glass also in door glass as well..last two digits will be printed..

  • @itsme1938
    @itsme1938 4 ปีที่แล้ว +4

    ഇതു പോലെ വൈപ്പറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @immammookkafanjosephalex1632
    @immammookkafanjosephalex1632 4 ปีที่แล้ว +2

    Sir,
    എന്റെ splender back tayar മാറ്റാനായി. ടയർ ഏത് വെക്കുന്നതായിരിക്കും നല്ലത്

  • @natureman543
    @natureman543 ปีที่แล้ว

    *ഞാൻ പുതിയ MRF ടയർ Bikeനു വാങ്ങി,കൃത്യം 6വർഷം ഉപയോഗിച്ചു*

  • @abdulsamad-mq1rh
    @abdulsamad-mq1rh 7 หลายเดือนก่อน

    Good information thank you so much sir

  • @gymlover-um4et
    @gymlover-um4et 2 ปีที่แล้ว

    Thankyou brother
    Useful information❤️

  • @vigneshnarayananan5238
    @vigneshnarayananan5238 4 ปีที่แล้ว +1

    Fuel injector and injection explain cheythu therumo diesel and petrol engine

  • @chackoulahannan6991
    @chackoulahannan6991 ปีที่แล้ว

    Valuable information. Thanks.

  • @AnilKumar-Signals
    @AnilKumar-Signals 5 ปีที่แล้ว

    Very useful and valuable information. Thanxs Bro.

  • @venugopalramachandran6168
    @venugopalramachandran6168 3 ปีที่แล้ว

    Thank you sir, very useful video

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว

    വളരെ നന്ദി...

  • @shamsudheenshamsu1138
    @shamsudheenshamsu1138 5 ปีที่แล้ว

    Dear, thanks a lot of your precious information,

  • @immammookkafanjosephalex1632
    @immammookkafanjosephalex1632 4 ปีที่แล้ว +1

    ഏത് ബൈക്കിനോക്കെ ethokke ടയർ വെക്കണം. Vidio പ്രതീക്ഷിക്കുന്നു

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว

    നല്ല അറിവ്

  • @ajayanj4696
    @ajayanj4696 3 ปีที่แล้ว +1

    Bro ഒരു സൈസ് ടയർ കമ്പനി മാറുമ്പോൾ വെയിറ്റ് മാറ്റം വരുന്നുണ്ടല്ലോ
    Ex. 155/65R13
    Bridgestone 7kg
    ceat 16kg
    MRF 7kg
    Apollo 4kg
    JK 7kg
    അണ് ( filpkart നോക്കിയപ്പോൾ കണ്ടതാണ്)
    അങ്ങനെ ആണെങ്കിൽ ഏതാണ് ബെറ്റർ

  • @jayanp999
    @jayanp999 4 ปีที่แล้ว +1

    ഹായ്
    പെട്രോൾ കുറിച്ച് താങ്കൾ ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു.
    ഡീസൽ എത്ര ടൈപ്പുകൾ ഉണ്ട്.

  • @mohammednaufanbusiness
    @mohammednaufanbusiness 3 ปีที่แล้ว +1

    New bikes or scooter or car edukunna samayatt tyre present year nde ano kituga, tubless ano, pinney endokke accesoriesann awar vechicle wangunbol extra charges illade nirbandamay tereendade tanilengil chodikendade plz parayu waiting...for ur reply...

  • @1778dpk
    @1778dpk 4 ปีที่แล้ว

    Please do a video of different kinds of nuts and bolts

  • @manojus6592
    @manojus6592 2 ปีที่แล้ว

    Thanks for the information 👍

  • @DotGreen
    @DotGreen 4 ปีที่แล้ว

    Nice information.. Keep going

  • @rishada2819
    @rishada2819 3 ปีที่แล้ว +1

    oru tyre shop open cheyyunnund help chwyyumo

  • @santhosh9045
    @santhosh9045 4 ปีที่แล้ว

    Bro..Good information thanks..I just want to know what are the advantages and disadvantages of upsides tyres or wide tyres..Bro pl...

  • @akhilts9881
    @akhilts9881 5 ปีที่แล้ว +1

    Really informative bro❤️

  • @user-yv4lm3fb8u
    @user-yv4lm3fb8u 5 ปีที่แล้ว

    Super അറിവ് , നന്ദി

  • @mathewdaniel9239
    @mathewdaniel9239 2 ปีที่แล้ว

    Good information thanks

  • @robinjacob5341
    @robinjacob5341 4 ปีที่แล้ว +1

    Tire resolve cheythu upayogikunathu nannathano

  • @deepudpz4259
    @deepudpz4259 3 ปีที่แล้ว +1

    bro 5 mnth ayittu alloy wheelil ninnum oori veycha bike tyre vangiyal scn avumo

  • @sherin1433
    @sherin1433 5 ปีที่แล้ว +1

    Good information

  • @Uctditdixicicicict
    @Uctditdixicicicict 4 ปีที่แล้ว

    Thanku Bro...👍

  • @ccsabith
    @ccsabith 4 ปีที่แล้ว

    Very good information💐💐💐
    Road noice കുറവുള്ള ടയർ പറഞ്ഞുതരുമൊ?
    ഓട്ടം കുറവുള്ള കാറാണ്‌.
    കൂടുതൽ മൈലേജ്‌ പറയുന്ന ടയറുകൾ റോഡിൽ മറ്റുടയറുകളെപ്പോലെ ഒട്ടിനിൽക്കില്ലെന്നുംചാട്ടം കൂടുതലായിരിക്കുമെന്നും പറയുന്നു.
    Eg:- Apollo 4g life, Bridgestone ...
    ശരിയാണൊ?
    Pls reply

  • @pradeepka8171
    @pradeepka8171 2 ปีที่แล้ว

    Very good

  • @sajidnarikkuni7088
    @sajidnarikkuni7088 ปีที่แล้ว

    ചെറിയ ടയറും വലിയ ടയറും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ചെറിയ ടയറ് ഉപയോഗിക്കുന്ന വാഹനത്തേക്കാൾ അൽപ്പം സ്പീഡ് വലിയ ടയറുള്ള വാഹനത്തിന് കിട്ടുമോ ..

  • @muhammedswalihcp786
    @muhammedswalihcp786 3 ปีที่แล้ว

    അടിപൊളി 👍

  • @SE-79
    @SE-79 3 ปีที่แล้ว +1

    Apo 5 വർഷം കഴിഞ്ഞു reasol ചെയ്യുന്ന tyro 🙄🤒. അപ്പോ reasol ചെയ്യാൻ പറ്റുമോ? 🙄

  • @bDZ-co5dt
    @bDZ-co5dt 2 หลายเดือนก่อน

    Hi, ടയറിൽ model numbers അല്ലാതെ ഇങ്ങനെ 4 ഡിജിറ്റ് മാത്രമായി കാണുന്നില്ലല്ലോ...?

  • @vishnuprasad.p4071
    @vishnuprasad.p4071 4 ปีที่แล้ว

    ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇലെ ക്ലച്ച് കണ്ടോളും ബാൻഡ് കണ്ടോളൂ ഒരു പിക്ചറിന് സഹായത്താൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പറഞ്ഞുതരാം കഴിയുമോ

  • @abh4224
    @abh4224 3 ปีที่แล้ว

    Good information bro❤️

  • @jacobalexander5694
    @jacobalexander5694 3 ปีที่แล้ว

    Super video

  • @KL11BOY
    @KL11BOY 4 ปีที่แล้ว

    Thangalude abiprayathil eth companyde tyre aayirikkum carinu okke nallathu???pls reply bro..

  • @thasmalthasmal6102
    @thasmalthasmal6102 4 ปีที่แล้ว

    Maruti petrol vehicle mileage kurayunathinte karanam parayumo ???? Mileage koottanulla karanam parayumo

  • @vishnuprasad.p4071
    @vishnuprasad.p4071 4 ปีที่แล้ว

    Good job

  • @kirandevm2258
    @kirandevm2258 4 ปีที่แล้ว +1

    Nalla bike tire brand etha bro..

  • @joysamuel8505
    @joysamuel8505 5 ปีที่แล้ว

    So informative. Keep it up.

  • @PradeepKumar-pg2ke
    @PradeepKumar-pg2ke ปีที่แล้ว

    അങ്ങനെ എങ്കിൽ ബസുകൾ, ലോറി മുതലായവയിൽ ടയർ രീട്രെഡിങ് ചെയ്തു ഉപയോഗിച്ചു വരുന്നു?, എത്രയോ ലോഡുമായി വാഹനങ്ങൾ പോകുന്നു

  • @arjun-qb4se
    @arjun-qb4se 2 ปีที่แล้ว

    Nice bro😍👍

  • @drogvinod
    @drogvinod 3 ปีที่แล้ว

    How to avoid Captur fuel injector issues??

  • @nivedkp5121
    @nivedkp5121 4 ปีที่แล้ว

    Bro Waiting for more information about tyres

  • @navaneethmp3193
    @navaneethmp3193 3 ปีที่แล้ว

    Thanks bro

  • @jijufrancis2282
    @jijufrancis2282 5 ปีที่แล้ว

    Ethu companyude tyre aanu nallathu..onnu vangan aayirunnu..

  • @clubiee7640
    @clubiee7640 4 หลายเดือนก่อน

    Bro enik 2022 tyre kitti kozhapam ellalo

  • @Khn84
    @Khn84 3 ปีที่แล้ว

    Thanks bro 👏👌👍

  • @anandhajiths
    @anandhajiths 2 ปีที่แล้ว

    Apollo alpha h1 tyre engane und

  • @harilalphoenix7327
    @harilalphoenix7327 3 ปีที่แล้ว

    thanks

  • @shanuvlogs3020
    @shanuvlogs3020 3 ปีที่แล้ว

    Nalla brand tayer edaan

  • @pradeepkl6490
    @pradeepkl6490 5 ปีที่แล้ว +1

    Good super

  • @thoufeerhsabith
    @thoufeerhsabith 4 ปีที่แล้ว

    ഒരു സംശയം നമുക്ക് activa front tyre tube il നിന്ന് tubeless ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോ??
    ദയവായി ഒന്ന് പറയണം

  • @Haseebputhiyapurayil
    @Haseebputhiyapurayil ปีที่แล้ว

    Back ബോർഡിൽ165 /80-R14 _ explain കിട്ടിയില്ല

  • @jayakrishnansree5202
    @jayakrishnansree5202 3 ปีที่แล้ว

    Sir, ente carindigo cs anu
    , ഏതൊക്കെ കമ്പനി ടയർ ആണു നല്ലത്,

  • @bijeeshkumar4602
    @bijeeshkumar4602 3 ปีที่แล้ว

    Thanku sir❤️❤️🙏

  • @_Arjunrs_
    @_Arjunrs_ 5 ปีที่แล้ว +1

    Good video bro❤💖

  • @muhammedalim7802
    @muhammedalim7802 3 ปีที่แล้ว

    Good.brother

  • @akhilraj4429
    @akhilraj4429 4 ปีที่แล้ว

    Tks

  • @irshadvk2699
    @irshadvk2699 10 หลายเดือนก่อน

    2yrs back tyre ippo edukkamo ?

  • @rajanab2806
    @rajanab2806 3 ปีที่แล้ว

    എന്റെ കാർ ഓൾട്ടോ lx ceat ടയർ ആണ് ടയറിൽ DOT PTBY എന്നു പ്രിൻറ് ചെയ്തിരിക്കുന്നു മനുഫാക്ചറിങ് ഡേറ്റാണോ മനുഫാക്ചറിങ് ഡേറ്റ് എങ്ങനറിയാം ഒന്നും പറയുമോ

  • @mohamadshafi9100
    @mohamadshafi9100 4 ปีที่แล้ว

    Very good thangs

  • @jayarajoa9922
    @jayarajoa9922 3 ปีที่แล้ว

    Good

  • @akhilkuttu1744
    @akhilkuttu1744 4 ปีที่แล้ว

    ,നൈസ് വീഡിയോ കട്ട സപ്പോർട്ട്

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Thank you... 😊😊

    • @akhilkuttu1744
      @akhilkuttu1744 4 ปีที่แล้ว

      @@informativeengineer2969 ഇനിയും നല്ല വീഡിയോ പ്രധീക്ഷിക്കുന്നു..

  • @syammohan7771
    @syammohan7771 4 ปีที่แล้ว

    Used car tyres vangunathu nallathano ? Engane vangam?

  • @hamzapaloli4677
    @hamzapaloli4677 ปีที่แล้ว

    5120. എന്നാണ് എന്റെ ടൈറിൽ എഴുതിയിട്ടുള്ളത്.. അത് എങ്ങിനെ മനസ്സിലാവും

  • @_sh_aah__
    @_sh_aah__ 2 ปีที่แล้ว

    Brodgeston ടെ ടൈറിൽ code illallo
    How to find it???

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว

    പുതുതായി റീസോൾ ചെയ്തതു വച്ചിരിക്കുന്ന 2ക്കൻറ ടയർ വാങ്ങിച്ച് ഉപയോഗിക്കുന്നതിൽ തെറ്റ് ഉണ്ടോ?

  • @rameshpkd8805
    @rameshpkd8805 2 ปีที่แล้ว

    Gud msg tks

  • @advikasajeesh2106
    @advikasajeesh2106 ปีที่แล้ว

    𝘾𝙤𝙢𝙥𝙖𝙣𝙮 𝙤𝙬𝙣𝙚𝙧𝙨 𝙖𝙧𝙚 𝙛𝙤𝙤𝙡𝙨.

  • @AthmanJoSam
    @AthmanJoSam 4 ปีที่แล้ว

    Good info bro❤️☺️👍🏻👍🏻

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 6 หลายเดือนก่อน

    കട്ടയചെയിത ടയർ ഉപയോഗിക്കാമോ

  • @yoonusazr
    @yoonusazr 4 ปีที่แล้ว

    Nice😍

  • @catspeed5083
    @catspeed5083 3 ปีที่แล้ว

    ഈ manufacturing date ടയർൽ എവിടെ കാണും?

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 3 ปีที่แล้ว

    Which brand is long lasting?

  • @abdul_basith.v
    @abdul_basith.v 5 ปีที่แล้ว

    Useful

  • @kuwaitprevasi5177
    @kuwaitprevasi5177 4 ปีที่แล้ว

    Ethe tyre best

  • @nikhinmahesh3595
    @nikhinmahesh3595 5 ปีที่แล้ว

    Kidu brw🤗

  • @Stingray1953
    @Stingray1953 ปีที่แล้ว

    mrf, ceat, appolo എന്നി tyres ൽ durable ടയർ ഏതാണ്, ഒന്ന് പറയാമോ.

  • @aromalpp613
    @aromalpp613 4 ปีที่แล้ว

    Sir tyre thaya nnatu aganae manassilakkam

  • @syammohan7771
    @syammohan7771 4 ปีที่แล้ว

    Used tyres vangunathu nallathano