പാരസെറ്റമോളും സ്നേഹവും |Response to Abhilash Krishnan | സംവരണ അന്ധവിശ്വാസങ്ങൾ | ft. Pratish | Part 3

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Join this channel to get access to perks:
    / @reductiomalayalam
    Support us on Patreon: / reductiomalayalam
    Listen on spotify: open.spotify.c...
    Follow us:
    Podcast: open.spotify.c...
    Facebook Group: / 490016565555136
    Instagram: / reductio_
    Blog: reductio.blog/
    Discord: / discord

ความคิดเห็น • 156

  • @jaikc7840
    @jaikc7840 หลายเดือนก่อน +3

    പനി സമൂഹത്തിന് മൊത്തമായിട്ടാണ്, പാരസെറ്റാമോൾ കൊടുക്കുന്നതും അങ്ങനെ തന്നെ - എന്നത് കൂടി പറയാമായിരുന്നു.

  • @abhilashneelampilly1526
    @abhilashneelampilly1526 หลายเดือนก่อน +2

    ധ്വജപ്രാമാണം!! പിള്ളമാർക്ക് സംവരണം കൊടുക്കാൻ തുടങ്ങിയാൽ രവിചന്ദ്രൻ പിള്ളയുടെ ശിങ്കിടികൾ തന്നെ സംവരണത്തിന് വേണ്ടി വാദിക്കാൻ തുടങ്ങിക്കോളും........

  • @Afsal-Nawab
    @Afsal-Nawab หลายเดือนก่อน +1

    👌 The discussion is intense and fun, worth listening to.. Thanks to both for taking it up

  • @Amu230
    @Amu230 หลายเดือนก่อน +2

    ഞാൻ നേരത്തെ പറഞ്ഞ പുതിയ തലമുറയിലെ സവർണ്ണ ജാതിയിൽ പെട്ട കുട്ടികൾ അവർ ഏതു മനുഷ്യരുടെ മുകളിൽ ആണ് ആധിപത്യം സ്ഥാപിച്ചത്. അവർ ഏതു മനുഷ്യരെ ആണ് പുലയൻ എന്നും ഈഴവൻ എന്നും തുടങ്ങിയ ജാതി പേരുകൾ വിളിച്ചും വേർതിരിച്ചും അപമാനിച്ചത്. അവർ എന്ത് ജാതി വിവേചനമാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്. Sgk പറഞ്ഞ പോലെ കയ്യാല പുറത്തെ തേങ്ങ വീഴുന്ന പോലെയാണ് ജാതിയിലും മതത്തിലും കുട്ടികൾ ജനിക്കുന്നത്. വളർന്നു വരുന്ന കുട്ടികളിൽ വേർതിരിവും വെറുപ്പും ഉണ്ടാക്കാൻ ഈ സംവരണം മതി എന്നത് ഇപ്പോൾ വ്യക്തമായികാണുമല്ലോ. താഴ്ന്ന ജാതിയിൽ പെട്ട കുട്ടികളിൽ അവൻ താഴ്ന്നതാണെന്ന അപകർഷത്തെബോധവും കഴിഞ്ഞു പോയ ചരിത്രത്തെയും വീണ്ടും ഊട്ടിയുറപ്പിക്കുന്നു ഇന്നത്തെ സംവരണം. ഉയർന്ന ജാതി എന്ന് പറയപ്പെടുന്ന ജാതിയിലെ കുട്ടികൾക്കും അപകർഷത്തബോധം തന്നെ ഇത് സമ്മാനിക്കുന്നുണ്ട്. അവരുടെ പൂർവികർ ചെയ്ത തെറ്റിനും അവർ ഇന്ന ജാതിയിൽ ജനിച്ചു പോയതുകൊണ്ട് കൂടുതൽ അവർ മറ്റുള്ളവരെ അപേക്ഷിച്ചു പഠിക്കേണ്ടതുണ്ട് കഷ്ടപ്പെടേണ്ടതുണ്ട് ഒരു ഉയർന്ന കേന്ദ്ര സർക്കാർ കോളേജികളിലോ സർക്കാർ കോളേജ് കളിലോ പഠിക്കാനും. അവിടെ ജോലി ചെയ്യാനും.പണ്ട് മാത്രമല്ല ഇന്നും ജാതി നിലനിൽക്കുന്നുണ്ട് എന്നാ വാദം നിങ്ങൾ ഉപയോഗിക്കുന്നത് പണ്ടും ഇന്നും ഒരേ ജാതി വേർതിരിവും ഉച്ചനീച്ചത്വവും ആണെന്നുള്ള അന്ധവിശ്വാസത്തിൽ നിന്നാണ്. പണ്ടാണെങ്കിൽ ജാതിയില്ലാത്ത സ്ഥലങ്ങൾ ഇല്ല ഇന്ത്യയിൽ. ഈഴവന്റെ ചെവിയിൽ ഈയം ഒഴിക്കുക, അവർണ്ണ വിഭാഗത്തെ പാടത്തു പണി എടുപ്പിക്കുക, തൊട്ടുകൂടായ്മ, അവർണ്ണന്റെ പെണ്ണിനെ ഉപയോഗിച്ച് വലിച്ചെറിയുന്ന സവർണ്ണർ, ഓരോ അടി ജാതിക്കനുസരിച്ചു മാറി നിൽക്കുന്ന നിയമങ്ങൾ ഈ മാനവിക വിരുദ്ധ മായ കാര്യങ്ങൾ ഇന്ന് അതേപോലെ നിലനിൽക്കുന്നുണ്ട് എന്നാണ് നിങ്ങൾ വാദിക്കുന്നത്. അത് തീർത്തും മണ്ടത്തരം ആണെന്ന് അരി ആഹാരം കഴിക്കുന്ന ഏതൊരു സാധാരണ ക്കാരനും അറിയാം. ഇന്നും ജാതി ഉണ്ട്. പക്ഷെ അതിന്റെ തോതു എത്രയോ കുറഞ്ഞിരിക്കുന്നു. ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു. അന്നത്തെ സ്ഥിതിഗതികൾ അത്രമേൽ മോശമായിരുന്നു. ഒരു അവർണ്ണന് മാന്യമായി പുറത്തിറങ്ങി നടക്കാൻ പറ്റില്ലായിരുന്നു. ഇതൊക്കെ കൊണ്ടാണ് അന്നത്തെ സാഹചര്യത്തെ അടിസ്ഥാനമാക്കി സംവരണം ambedhkar ne പോലുള്ളവർ ഏർപ്പെടുത്തിയത്. അന്ന് അത് അനിവാര്യം ആയിരുന്നു. ഇന്നത്തെ സമൂഹ അവസ്ഥ മാറിയ കാര്യങ്ങൾ ഞാൻ നേരത്തെ തെളിയിച്ചു തന്നല്ലോ. ഇന്നും മാറിയ സാഹചര്യത്തിൽ അന്ന് ഏർപ്പെടുത്തിയ അതെ സംവരണം ഇന്നും വേണം എന്ന് വാദിക്കുന്നതിൽ എന്ത് logic ആണ് mr ഉള്ളത്. സംവരണം 90 ശതമാനം തിരുത്താൻ ഉണ്ട്. എന്നിട്ട് ഏർപ്പെടുത്തണം. ഞാൻ പറഞ്ഞ അസമത്വങ്ങളെ തൊട്ടിലേക്കു എറിഞ്ഞു ആവരുത് ആ സംവരണം എന്നെ എനിക്ക് പറയാനുള്ളു.Neet നു prepare ചെയ്യുന്ന എല്ലാ കുട്ടികളും ആഗ്രഹിക്കുന്നത് മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ കിട്ടാനും aiims ഇൽ അഡ്മിഷൻ കിട്ടാനും തന്നെയാണ്. അല്ലാതെ പ്രൈവറ്റ് കോളേജുകളിൽ പഠിക്കാൻ അല്ലെയല്ല. ഇതൊന്നും കാണാതെ പോകരുത്

    • @anas01111
      @anas01111 หลายเดือนก่อน +1

      പ്രിവിലേജ്ഡ് പൊസിഷനിൽ നിന്ന് ചിന്തിച്ചാൽ താങ്കൾ കൃത്യമായ പോയിന്റിൽ ആണ്. ബേർഡ് ഐ വ്യൂവിൽ നോക്കിയാൽ താങ്കളുടെ അഭിപ്രായം കിണറ്റിലെ തവളയുടെത് പോലെ ആണ് എന്നാണ് എന്റെ അഭിപ്രായം.

    • @Sahodaran-w5r
      @Sahodaran-w5r หลายเดือนก่อน

      ​@@anas01111 😂

    • @Amu230
      @Amu230 หลายเดือนก่อน

      @@anas01111 ഏതു വ്യൂപോയിന്റ് ഇൽ നോക്കിയാലും ജാതി ഇപ്പോളും ഉണ്ട് എന്ന് നമ്മൾ സമ്മതിക്കുന്നില്ലേ. കാരണം അത് വ്യക്തികളുടെ അനുഭവമാണ്. അനുഭവത്തെ നിരാകരിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്. അതുപോലെ ഞാൻ പറഞ്ഞ പുതു തലമുറയിലെ കുട്ടികൾ അനുഭവിക്കുന്നതും കത്തുന്ന യാഥാർഥ്യം തന്നെയാണ്. അവരിൽ വെറുപ്പുള്ളവക്കുന്ന ജാതിയെ ഊട്ടിയുറപ്പിക്കുന്ന അർഹിച്ചത് കിട്ടാതെ പോവുന്ന വിഷമം, അപകർഷത്തബോധം എന്നീ അനുഭവങ്ങൾ നിരകരിക്കണം എന്നാണോ താങ്കൾ പറയുന്നത്? ഇവിടെ കുട്ടികൾ എന്നത് എല്ലാ ജാതിയിലെയും കുട്ടികളെ തന്നെയാണ് ഞാൻ represent ചെയ്തത്

  • @hashifvs519
    @hashifvs519 หลายเดือนก่อน +1

    Reductio History videos korechum koode cheyyanam, crusades polethe topics, Indian history oke , kore aadhikam thettaya pracharanagal nadakkunnathayi kaanunnu. Philosophide oru series ok vekam. Marxisthe patti oru video koode pratheekshikunnu.

  • @muhammedshanushan3931
    @muhammedshanushan3931 หลายเดือนก่อน

    Enthokke paranjalum paracetamol nirothikkanam ennanu ente oru ith

  • @TheReader9591
    @TheReader9591 หลายเดือนก่อน

    കർണാടക സർക്കാരിന്റെ 'Reservation for locals in private sector' ബില്ലിനെ പറ്റി reductio യുടെ അഭിപ്രായം എന്താണ്?

  • @Jithin888
    @Jithin888 หลายเดือนก่อน

  • @Amu230
    @Amu230 หลายเดือนก่อน

    ജാതി നിലനിൽക്കുന്നുണ്ട്. അത് കാരണം വിവേചനം നേരിടുന്ന കുട്ടികൾ (സ് എന്ന് വിളിക്കാം ) ഇന്നത്തെ തലമുറയിലും ഉണ്ട്. ഈ x നു സംവരണം കൊടുക്കുന്നത് ഒരു കൂട്ടം വിത്തുകൾ എടുത്തു മണ്ണിലേക്ക് എറിയുന്ന പോലെയാണ്. അതിൽ x എന്ന ചെടിയും മുളക്കും. ബാക്കി ഉള്ള ചെടികളും മുളക്കും. ഇവിടെ പ്രശ്നം എന്തെന്നാൽ ഈ വിത്ത് എറിയുന്ന രീതിയാണ്. X നു മാത്രമാണ് സംവരണം കൊടുക്കേണ്ടത്. അതായത് sc/st ഇൽ തന്നെയുള്ള വളരെ അധികം താഴെ തട്ടിലുള്ള ആളുകൾക്ക് മാത്രമേ സംവരണത്തിനുള്ള അധികാരമുള്ളൂ. സംവരണം കിട്ടുന്ന അർഹർ അല്ലാത്തവർ അവർക്കു ഇത് കിട്ടുമ്പോൾ അവർ പിന്നെ ഉയരുകയും ഒരുപാടു മേഖലകളിൽ ജോലി ചെയ്യുന്നതും നമുക്ക് കാണാൻ കഴിയും. ഇത് വേണ്ട എന്നാണ് ഞാൻ പറഞ്ഞത് എന്ന് കുയുക്തി ഉപയോഗിച്ച് തെറ്റിദ്ധരിക്കരുത്. മറിച്ചു ഇത് കാരണം തഴക്കപ്പെടുന്ന നായർ, മേനോൻ, ബ്രാഹ്മിൻ ജാതിയിൽ പെട്ട ഇന്നത്തെ തലമുറയിലെ കുട്ടികൾ ഉണ്ട്. ഒരു വിഷയത്തിന്റെ പിജി എൻട്രൻസ് എക്സാം നു തയ്യാറെടുക്കുന്ന കുട്ടികൾ. ഇവർ ഭൂരിഭാഗവും ആഗ്രഹിക്കുന്നത് amu, kerala university, jamia milia, banaras hindu university, pondichery university, delhi university എന്നീ ടോപ് ടൈർ 1 കോളേജുകളിൽ പഠിക്കാൻ തന്നെയാണ്. ഇതിൽ ഇവർ മത്സരിക്കുമ്പോൾ general വിഭാഗത്തിൽ പെടുന്നവർ ഒഴിച്ച് ഒബിസി, oec, ews എന്നീ കാറ്റഗരിയിലെ കുട്ടികൾക്ക് 100 ഇൽ ആണ് മാർക്കു എങ്കിൽ 20 ഓ മുപ്പത്തോ മാർക്ക് ഉണ്ടെങ്കിൽ സീറ്റ്‌ കിട്ടും. അജു സമയം നായർ, മേനോൻ, ബ്രാഹ്മിൻ എന്നിങ്ങനെ ഉള്ള സവർണ്ണ ജാതിയിൽ പെട്ട കുട്ടികൾക്ക് 80 ഉം 90ഉം മാർക്ക്‌ വേണ്ടിവരും. ഇതേ കാര്യം തന്നെയാണ് neet entrace എക്സാം നും നടക്കുന്നത്. ഒബിസി/oec/sc/st ക്കു 400 ഓ അതിൽ താഴയോ മതിയാകും മാർക്ക്. പക്ഷെ നായർക്കോ ബ്രഹ്മിനാണോ 650 നും മുകളിൽ മാർക്ക് വേണം. സംവരണം കാരണം പുതു തലമുറയിലെ കുട്ടികളിലും ഈ മാർക്കിന്റെ വേർതിരിവ് അവരിൽ വെറുപ്പുണ്ടാക്കാൻ കാരണമാകുന്നു. ഈ general കാറ്റഗറി ഇൽ വരുന്ന അഥവാ സവർണ്ണ ജാതിയിൽ പെട്ട കുട്ടികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്നു എന്നതിന്റെ ഡാറ്റാ mr prathish നു എന്തുകൊണ്ട് കണ്ടെത്താനായില്ല. സമൂഹത്തിലേക്കു ഇറങ്ങി ചുറ്റും നോക്കുക. ജാതി ഇല്ലെന്നാണ് ഞാൻ പറഞ്ഞതെന്ന് തെറ്റിദ്ധരിക്കരുത്. മധുവിന്റെ മരണവും ഉത്തെരെന്ത്യായിലെ അവർണ്ണ ജാതിയിലെ മനുഷ്യരുടെ കൂട്ട കുരുതികളും കത്തി നിൽക്കുന്ന യാഥാർഥ്യമാണ് എന്ന ബോധ്യം ഒക്കെ എനിക്കുമുണ്ട്. ഇയാൾ കണ്ണടച്ച് ഇരുട്ടാക്കുന്ന പോലെയാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. സംവരണം representation നു വേണ്ടിയാണു, സംവരണം ഉള്ളതുകൊണ്ടല്ലേ ജാതി നില നിൽക്കുന്നത്, പിന്നെ പനിയുടെ analogy ഇതൊക്കെ സംവരണ അനുകൂലരുടെ എല്ലാ വേദികളിലും തത്തമ്മ പറയുന്നത് പോലെ അംബേദ്ധ്കാർ പറഞ്ഞ കാര്യങ്ങളും ഭരണഘടനാ രൂപീകരിക്കാൻ ഉൾപ്പെട്ട ആളുകളും പറഞ്ഞ ആളുകളുടെ ചിന്തകളും അതെ പടി പകർത്തി സംസാരിക്കുന്നു. സ്വതന്ത്ര ചിന്ത എവിടെയാണ് ഉള്ളത് mr. സ്വന്തമായി ചിന്തിച്ചു സമൂഹത്തിലെ എല്ലാ അസമത്വങ്ങളും കാണാൻ ശ്രമിക്കുക.

  • @AbhishekDasP
    @AbhishekDasP หลายเดือนก่อน

    3. Consider this new system where reservation is exact percentage share of population (Ippol 10% ulla population inu 5% aanu reservation and then 5% open competition. Athinu pakaramayi nammal exact percentage ethrayo, athrayum reservation kodukku. But one condition. They they cant compete in open category. In this case, they have exact representation. Its not practically easy to implement this I know, but keeping that apart, in principle, ithu acceptable solution anennu karuthunnundo? Ningalude require outcome ithilum ensure akum. But reserved class will never get to be dominate in this case even if they have the skill as we completely killed the competition here. Whats your take on such a system? @reductiomalayalam

  • @msaseendran683
    @msaseendran683 หลายเดือนก่อน

    സംവരണം best affirmative action ആണ് എന്ന് അഭിപ്രായമില്ല. സംവരണം കൊണ്ട് ചിലർക്ക് ഗുണം ഉണ്ടായിട്ടുണ്ട് എന്നത് തീർച്ചയാണ്. അതുകൊണ്ട്, സംവരണേതര affirmative actions കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ സംവരണവിഭാഗത്തെ include ചെയ്യിക്കാൻ സംവരണവിഭാഗത്തിലെ പ്രബലരെ മാറ്റി നിർത്തേണ്ടതുണ്ട് (restrict reservation for second generation of the beneficiary).
    എന്നാൽ, സംവരണത്തിന്റെ ഏറ്റവും വലിയ പ്രശ്നം, മെറിറ്റ് കുറഞവർ കൂടുതൽ സുഖം, പവർ എന്നിവ അനുഭവിക്കുന്നു എന്ന് സംവരണം കിട്ടാത്തവർക്ക് തോന്നുമ്പോൾ, അതൊരു social tension എന്ന സാമൂഹിക പ്രശ്നമാണ്. മെറിറ്റ് എന്നത് social construct ആണെങ്കിലും, അതിന് സാമൂഹിക അംഗീകാരം കിട്ടുന്ന രീതിയിൽ മെറിറ്റിനെ redefine ചെയ്യേണ്ടതുണ്ട്. സംവരണ അനുകൂലികൾ ഇതൊക്കെ address ചെയ്യേണ്ടതുണ്ട്.

  • @AbhishekDasP
    @AbhishekDasP หลายเดือนก่อน

    1. Social discrimination undennu kanikkan ningalnparayunna padanangalude link send cheyyamo? They need to be reviewed. You speak of it as a fact and seems very confident about it. In private sectors, i dont see that happening. Gender discrimination is there, but there is no room for social discrimination there. In govt sector, for written exams, there is 0% chance to discriminate against you. In interviews, maybe its possible. Need to have a look at that experiment.

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน

      Check our video in the playlist titled samvarana andhavishwaasangal

  • @stephinlawrence7081
    @stephinlawrence7081 หลายเดือนก่อน

    സ്നേഹം കുറയും....
    Tinder❤ പൊളി സാനം 😂😂😂
    ഇത് സ്നേഹമാണ്, ...ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുടെയും സമ്മതമാവിഷ്യമില്ല....🎉🎉🎉
    ഡയലോഗ് അടിക്കുന്നു...
    കണ്ണട എടുത്തു വെക്കുന്നു....
    പ്രതീഷ് ഫ്ലാറ്റ്....

  • @AyyoobVelloli
    @AyyoobVelloli หลายเดือนก่อน

    മുത്തു മുത്തച്ഛന്‍ ഉള്ളത് പോലെ തന്നെയുള്ള രോഗം മകന്‍ ഇന്ന് ഉണ്ടോ ? അതിനുള്ള emprical data വലതും ഉണ്ടോ? ഇന്ന് പണ്ടത്തെകാളും കുറവാണ് എന്നത് 100 % ശരിയാണ്.
    നിങ്ങള്‍ കൊണ്ട് വന്ന data disparity ഉണ്ടെന്ന് ഉള്ള തെളിവുകള്‍ മാത്രമാണ്.
    അതിന്റെ കാരണം ജാതി ആണെന്ന് ഉള്ള തെളിവുകള്‍ വെച്ചിട്ടില്ല. ജാതി വിവേചനം ഉണ്ട് ബട്ട് അത് കുറവാണ്..
    ഒരു വ്യക്തി ഇന്ന job ല്‍ എടുത്തിട്ടില്ലെങ്കില്‍ എല്ലാം വ്യക്തിയും ഇതേ ജാതി വിവേചനം ചെയ്യുമെന്ന് അര്‍ത്ഥമില്ല. ഇന്ന്‌ ജാതി വിവേചനം ചെയ്താല്‍ നാളെ ചെയ്യണമെന്ന് പോലുമില്ല.
    കൊണ്ട് വരുന്ന data യില്‍ പോലും consistency ഇല്ല. ഒരാള്‍ക്ക് ജാതി വിവേചനം കിട്ടി
    അത് കൊണ്ട് ആ സമൂഹത്തിന്‌ മൊത്തം സംവരണം എന്നൊക്കെ പറയുന്നത് ശരിയാണോ ?
    1)ഒരാള്‍ക്ക് അനീതി കിട്ടിയാല്‍ അവരുടെ കൂട്ടത്തിന് reservation കൊടുത്താൽ അവന്‍ നീതി കിട്ടുമെന്ന് ഉറപ്പ് ഉണ്ടോ?
    2 ) ഒരാള്‍ ജാതി വിവേചനം നടത്തി എന്നാൽ ആ കൂട്ടത്തിലെ മറ്റ് ആരും ജാതി വിവേചനം നടത്തിയിട്ടില്ല ..ഇവിടെ reservation കൊടുക്കുമ്പോള്‍
    ജാതി വിവേചനം ചെയ്യാതെ ആളുകളുടെ ജോലി അവസരം അല്ലെ ഇല്ലാതെ ആകുന്നത്. ഇതൊരു അനീതി അല്ലേ? ഒരു വ്യക്തി ചെയ്ത കുറ്റത്തിന് മറ്റൊരു വ്യക്തിയെയാന്നോ ശിക്ഷിക്കുന്നത് ?
    ആ പനി വലിയ രോഗത്തിന്റെ ലക്ഷണം ആണെന്ന് തെളിവുകള്‍ വലതും ഉണ്ടോ ?
    അതൊന്നും നോക്കാതെ സമൂഹത്തിന്‌ മൊത്തം reservation കൊടുക്കുക അല്ലെ ചെയുന്നത്.
    Reservation ഉദ്ദേശം മെച്ചപ്പെട്ട ജീവിതം അല്ലെന്ന് pratish പറയുന്നു. But നമ്മൾ ഇങ്ങനെ ഉള്ള ജോലി ചെയ്യുന്നത് മെച്ചപ്പെട്ട ജീവിതം കിട്ടാനാണ്. ഇന്ന ജോലിയില്‍ തടയുന്നത് കൊണ്ട്‌ ഒക്കെ അല്ലെ അവര്‍ക്ക് reservation വേണമെന്ന് ഒക്കെ പറയുന്നത് അവര്‍ ആ ജോലി ചെയ്യുന്നത് മെച്ചപ്പെട്ട ജീവിതം ഒക്കെ വേണ്ടി തന്നെ അല്ലെ .. അവരുടെ satisfaction വേണ്ടിയാണ് ജോലി ചെയ്യുന്നത്.
    Government definition അങ്ങനെ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.. തെറ്റായ premise government വെക്കുന്നു എന്നെ ഉള്ളൂ..

  • @pearlr4805
    @pearlr4805 หลายเดือนก่อน

    എൻസിഇആർടി ചരിത്ര പുസ്തകങ്ങളിൽ വരുത്തിയ രണ്ട് മാറ്റങ്ങളെ കുറിച്ച് ഒന്നും ചർച്ച ചെയ്യാമോ? എൻഷ്യൻ്റ് ഡിഎൻഎ പഠനത്തെ വളച്ചൊടിച്ചതും ഇൻ്റസ് വാലി സിവിലൈസേഷനെ സരസ്സ്വതി സിവിലൈസേഷൻ ആക്കിയതും. രവിചന്ദ്രൻ സി അറിഞ്ഞ മട്ടില്ല.

  • @sujithsukumaran6309
    @sujithsukumaran6309 หลายเดือนก่อน

    👍🏻

  • @sujesh9635
    @sujesh9635 หลายเดือนก่อน

    👍❤️

  • @AyyoobVelloli
    @AyyoobVelloli หลายเดือนก่อน

    Reservation കൊടുക്കുമ്പോള്‍ പ്രബലര്‍ ആയ ആളുകള്‍ക്ക് ആണ് കിട്ടുക. സാമ്പത്തികമായി സാമൂഹികമായി പിടിപാട് ഉള്ള ആളുകള്‍ക്ക് ആണ് കിട്ടുക. Sc st എന്ന category തന്നെ പല caste ഉണ്ട്. അതിൽ സാമ്പത്തികമായി ഉള്ള ആളുകള്‍ക്ക് കൂടുതല്‍ കിട്ടുക.. അവരെ പോലെയുള്ള ആളുകള്‍ക്ക് ജാതി വിവേചനം നേരിട്ട്‌ ഉണ്ടാകന്നമെന്ന്ല്ല ..കൂടുതല്‍ സാമ്പത്തിക മായി താഴെ ഉള്ള ആളുകള്‍ ക്ക് ആണ് ജാതി വിവേചനം കിട്ടുക. കുറച്ചെങ്കിലും ബലം ( government സാമൂഹികമായ പിടി പാട്, പണം)
    ഉള്ള ആളുകളെ ആളുകൾ വിവേചനം ചെയ്യാന്‍ മടിക്കും. നിയമം അറിയുന്ന ആളുകളെ പോലീസ് ഉപദ്രവി ക്കാ ന്‍ മടിക്കും. അതേ പോലെ തന്നെയാണ് ഇത്..ഇതിന്‌ ഒക്കെ അനുഭാവമായ തെളിവുകള്‍ നിരവധി ഉണ്ട്. പനി കൂടുതല്‍ ഉള്ള ആളുകള്‍ ക്കും ശരിക്കും സംവരണം കിട്ടില്ല.
    General സീറ്റില്‍ എന്തിനാണ് നോക്കുന്നത്. അവിടെ വിവേചനം ചെയ്യുന്ന ആളുകള്‍ക്ക് പ്രത്യേക പരിഗണന ഒന്നും ഇല്ലല്ലോ?
    ഇവിടെ ജാതി വിവേചനം കിട്ടുന്ന ആളുകളുടെ reservation അല്ലെ ? അപ്പോള്‍ അത്‌ കിട്ടേണ്ട ആളുകള്‍ക്ക് അല്ലെ കൊടുക്കേണ്ടത്.. അത് കൊണ്ട്‌ അല്ലെ വിമര്‍ശനം ?
    ജനറല്‍ സീറ്റും reservation സീറ്റ് തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട് .
    Reservation വിമര്‍ശനം വരുമ്പോള്‍ ആദ്യം വരുന്ന കാര്യം ദളിത് വിഭാഗം
    താഴെ തന്നെ നിന്ന്‌ കൊള്ളട്ടെ.. എന്നൊരു ചോദ്യമാണ്
    വരുന്നത്. ഇവര്‍ക്ക്‌ ആണ് കൂടുതല്‍ പരിഗണന.. government കൊടുത്തത്.
    But ഇപ്പോഴുള്ള reservation പ്രകാരം കൂടുതല്‍ ജാതി വിവേചനം നേരിടുന്ന st sc ഇതര വിഭാഗ ത്തെ കാ ലും കൂടുതല്‍ മുകളില്‍ ഉള്ള ഗ്രൂപ്പി ന് ആണ് reservation ആനുകൂല്യം. Sc -st ഇതര വിഭാഗത്തെ വേട്ട yaatunna പല ജാതി വിവേചനം news ഞാന്‍ തന്നെ കണ്ടിട്ട്ണ്ട് . But ഇവിടെ കൊടുക്കുന്നത് sc st എന്ന ലേബലില്‍ ആണ്.
    അപ്പോള്‍ കിട്ടുമോ! എല്ലാത്തിനെയും ആ കൂട്ടത്തില്‍ ആകി ഇല്ലേ?
    ഹിന്ദു ngalk reservation എന്ന് പറഞ്ഞ് അല്ലല്ലോ കൊടുക്കുന്നത്. അതില്‍ ഉള്ള ജാതി ക്ക് അല്ലെ കൊടുക്കുന്നത്.
    നമ്മുടെ വാദം തന്നെ discrimination നേരിടുന്ന ആളുകള്‍ ക്ക് കിട്ടണമെ ന്നും..
    Discrimination ചെയ്യാതെ ആളുകളുടെ അവസരം ഇല്ലാതെ ആകരു thenaanu.
    പക്ഷെ ഞാന്‍ ഇതൊന്നും പറയേണ്ട കാര്യമില്ല...government job തന്നെ ശരിയല്ല..government മാറി nilkamnenn ആണ് njna പറയുന്നത്. Long term ഇല്
    ജാതി വിവേചനം freemarket പരിഹരിച്ച് കൊള്ളും... colorsm ഇഷ്ടം പോലെ ഇല്ലേ .. അതിന്‌ ഒന്നും reservation അല്ലല്ലോ പരിഹാരം...

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      ""കൂടുതല്‍ സാമ്പത്തിക മായി താഴെ ഉള്ള ആളുകള്‍ ക്ക് ആണ് ജാതി വിവേചനം കിട്ടുക""
      Justification for this claim ?

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      "നമ്മുടെ വാദം തന്നെ discrimination നേരിടുന്ന ആളുകള്‍ ക്ക് കിട്ടണമെ ന്നും..
      Discrimination ചെയ്യാതെ ആളുകളുടെ അവസരം ഇല്ലാതെ ആകരു thenaanu."
      What is your justification for the claim that people outside SC ST dont face discrimination??
      And what is your justificaiton for the claim that people with higher income doesn't face discrimination ?

    • @AyyoobVelloli
      @AyyoobVelloli หลายเดือนก่อน

      @@ReductioMalayalam
      Nop..
      അങ്ങനെ ഒരു അര്‍ത്ഥമില്ല. കൂടുതല്‍ കിട്ടുക എന്നാണ് പറഞ്ഞത് .അവര്‍ക്ക് കിട്ടില്ല എന്നൊരു അര്‍ത്ഥമില്ല. reservation കൊണ്ട്‌
      1) ജാതി വിവേചനം കിട്ടുന്ന എല്ലാവർക്കും അതിന്റെ ഫലം കിട്ടണമെന്ന് ഇല്ല. അതിന്റെ കാരണം സാമ്പത്തികം തന്നെയാണ്.
      2)
      ജാതി വിവേചനം കിട്ടാതെ ആളുകള്‍ക്ക് കിട്ടിയെന്ന് വരും.
      ഇതിന്റെ spreterd പഠനം ഇല്ല. But
      എന്ത് അനീതി ഉണ്ടെങ്കിൽ കൂടുതല്‍ ബാധിക്കുക അത് പാവപ്പെട്ട vane ആയിരിക്കും. . Higher income and socially well ആയ ആളുകള്‍ അല്ലാതെ ആളുകള്‍ ക്ക് ആയും കൂടുതല്‍ വിവേചനം വരിക..
      ഉദാഹരണത്തിന് പോലീസ് സ്റ്റേഷന്‍ തന്നെ എടുക്കാം..പണം ഉള്ള ആളിന് ആണോ കൂടുതല്‍ പ്രശ്‌നം വരിക. അല്ലെങ്കില്‍ പണം ഇല്ലാതെ ആളുകളില്‍ ആണോ? ഇതൊക്കെ observation തന്നെ വ്യക്തമാണ്.
      താങ്കൾ പറയുന്നു empirical data വേണമെന്ന്..പക്ഷേ നിങ്ങള്‍ കൊണ്ട് വരുന്ന പലതിലും empirical data ഇല്ല താനും.. എല്ലാം one side data യും കുറെ അനുഭവം ഒക്കെയാണ് വെക്കുന്നത്.

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +1

      ⁠@@AyyoobVelloli. Enthokke comedy aadey ithu? Are you serious?
      Jaathi vivechanam neridaatha aalukalkku kittiyennu varaamenno ?
      Jaathi vivechanam oru communitykku aanu neridunnathu .
      Individualinu alla
      a community is lacking privileges
      high income people wont face social discrimination ennathinu justification enthaannu chodichaappo athu angane aanennu 😁😁😁

    • @AyyoobVelloli
      @AyyoobVelloli หลายเดือนก่อน

      @@pratishvamadevan
      Individual? ഒന്ന് bro ..
      എനിക്ക് color വിവേചനം ഉണ്ടായിട്ട് ഉണ്ട്..
      അപ്പോള്‍ എല്ലാം blcak inum color വിവേചനം ഉണ്ടെന്ന് ആണോ പറഞ്ഞു വരുന്നത്.. അങ്ങനെ ആണെങ്കില്‍ discrimination കൊണ്ട് നടക്കാന്‍ പറ്റില്ലല്ലോ?🙄 ഒരു muslim വിവേചനം നേരിടാ ല്‍ എല്ലാം muslim വിവേചനം neritunnundo ?
      ഒരു athiest വിവേചനം നേരിടാ ല്‍ എല്ലാം athiest വിവേചനം neritunnundo?
      കമ്യൂണിറ്റി ചേര്‍ത്തു പിടിക്കുന്ന ആളുകള്‍ ഇല്ലേ ? അത് കൊണ്ട് വിവേചനം തന്നെ ഇല്ലാതെ ആകുമോ?
      താങ്കളുടെ logic പ്രകാരം!
      നിങ്ങള്‍ക്ക് caste പഠനം തന്നെ വേണം.
      അത് എടുത്തു തരിക നല്ല buddinutt ആണ്.
      Observation ഇതൊക്കെ വ്യക്തമാണ്.
      എവിടെ പോയാലും average population എടുത്താൽ കൂടുതല്‍ വിവേചനം നേടുക lower income ആയിരിക്കും.

  • @AbhishekDasP
    @AbhishekDasP หลายเดือนก่อน

    2. Pani ude reason ennu aropikkanna aa root cause thanne thettanu. Ningalkkengane ariyam pani varuvan karanam enthanennu? Reservation koduthal avarude representation koodum. You are correct till there. But ee pani ude karanam aayi ningal parayunna discrimination....avideyanu problem. Athinu ningalude kayyil data illa. Ningalude claim aanu. Burden of proof is on you there. Dont try to shift it on to us who say everything should be fair and square

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +1

      Check our original video in playlist which shows discrimination exists
      If discrimination exists then social exclusion will exist.
      Do you have a view that discrimination exists but it wont cause exclusion ?
      Because its an irrational view that discrimination exists but it wont cause social exclusion

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน

      @@pratishvamadevan Discrimination exists for sure. But the extent of it has come down over years (Not due to reservation and I know that you also don't see reservation as a means to cure discrimination). But I am still not convinced that the extent of social discrimination causes exclusion in competitive exams and private sector jobs. In those fields, educational merit is the only yardstick. If at all a few faces any discrimination as such, they can fight it using legal system as our legislature and judiciary does not tolerate discrimination.
      So, put forward reservation as affirmative action. But for me, affirmative action should be targeting the root cause of discrimination. Reservation is not helping us tackle the issue of discrimination+ it makes people think that they are already getting more than what they deserve and hence, causes even more discrimination.

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน

      @@pratishvamadevan We need to level the playing field. As of now, some are having to run up the field to catch up with the rest. I agree with it. In those who are doing this catching up, most are "lower caste" people. But almost all are economically weak. So, more that caste, its their financial status thats resulting in it being tough for them. So, to ensure that there is a level playing field, I don't mind if we reserve seats for them in schools. Ideally, govt can dont by other means...by making better govt schools, which are free for all and are competitive with private schools. But that's not the case in India. So, you need shortcuts such as reservation to ensure that they are at same level as anyone else when the competition starts.
      Competition starts the moment they enter college or workforce and there, it should be fair and square for all. All should be treated just on the basis of their merit. They can take educational loans if they don't have money to compete with wealthier ones. Make loans more accessible to them. Such actions will count as affirmative action for me. But in the end, all of us need to play the same game.

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน

      "" But I am still not convinced that the extent of social discrimination causes exclusion in competitive exams and private sector jobs""
      Our original video has studies referenced from Ashwini Deshpandes Affirmative action in India book

    • @AbhishekDasP
      @AbhishekDasP หลายเดือนก่อน

      ​@@ReductioMalayalamInterview il resume ayachathil jathy per vacha sambhavam okke alle. Kandirunnu. That study was not convincing enough is what I said. Pinne keralathilethupole jathipper vakkathavar kooduthalayulla samoohangalil allenkil first name mathram vachu job application file cheyyuka enna rule konduvaruka vazhi namukku solve cheyyavunnathalle ee paranja issue. Angane mattu margangal try cheyyunnathinu pakaram nalla enthinumulla prathividhi ayi enthinu reservation eduthu kanikkunnu?

  • @DNA23777
    @DNA23777 หลายเดือนก่อน

    അഭിലാഷ് fans ആണ്😔...കുഴിക്കുന്നത് കൊണ്ടുളള പ്രശ്നം🤔... മുതുമുത്തച്ഛന് കിട്ടിയ അടി ഇന്നത്തെ തലമുറയ്ക്ക് കിട്ടിയില്ല🤣.. അത് എങ്ങനെ തിരിച്ചറിയാം.. സർട്ടിഫിക്കറ്റ് നോക്കിയോ🤔... ഒരു ജാതിയിലെ എല്ലാ മനുഷൃരെയും അച്ചിൽ വാർത്തതല്ല.... ആ മനുഷൃരിലെ ഒരു തലമുറയ്ക്ക് കിട്ടിയാലും അടുത്ത തലമുറയ്ക്കും ഇത് കിട്ടും😔... കിട്ടിയവർ തന്നെ പിന്നെ പിന്നെയും വാങ്ങിക്കുന്നു🥱.. കിട്ടാത്തവർക്ക് ഒരിക്കലും കിട്ടുന്നില്ല.😔.. കഴിവില്ലാത്തവരെ പിടിച്ച് reprsent ചെയ്തിട്ട് സമൂഹത്തിന് എന്ത് ഗുണം!!🤔അവർക്ക് സാമ്പത്തികമായി പുരോഗതി കിട്ടും എന്നല്ലാതെ പ്രവർത്തിക്കാൻ അറിയില്ല..😔.. Eg... എംബിബിസ് ആയുർവേദം കിട്ടിയിട്ട് പഠിക്കാൻ പറ്റാതെ കളഞ്ഞവരുണ്ട്..... സർക്കാർ officeൽ സംവരണം വഴി കിട്ടിയവർക്ക് file എഴുതാൻ അറിയില്ല😔.... ഇവർ പൈസമാത്രം വാങ്ങിച്ച് ഇരിക്കുന്നു....... ജാതി സർട്ടിഫിക്കറ്റ് വച്ചാണ് ജാതി മനുഷൃർ സങ്കൽപ്പിക്കുന്നത്...സംവരണം വച്ച് ജാതിയിലെ പുരോഹിതർ രാജാവായി വാഴുന്നു... മനുഷൃരെ വേർതിരിക്കുന്നു... ഇതൊന്നും 10 തലമുറ വരെ നടക്കില്ല..വെറുതെ പറയാം👍

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +5

      എന്തൊക്കെ വാദങ്ങളാണ് ചങ്ങാതി .
      എല്ലാ മനുഷ്യരും ഒരച്ചിൽ വാർത്ത പോലെ അല്ല എന്നും പറയും പക്ഷേ
      സംവരണം വഴി വന്നവർക്ക് കഴിവില്ല ഫയൽ എഴുതാൻ അറിയില്ല എന്നും പറയുന്നു .
      രണ്ടും കൂടി എങ്ങനാ ശെരി ആകുന്നെ
      ആദ്യത്തെ ശെരി ആണെങ്കിൽ രണ്ടാമത്തെ എങ്ങനെ ശെരി ആകും
      രണ്ടാമത്തെ ശെരി ആണെങ്കിൽ ആദ്യത്തെ എങ്ങനെ ശെരി ആകും ?
      പറയുന്നതിന് ഒരു basic logic വേണ്ടേ

    • @DNA23777
      @DNA23777 หลายเดือนก่อน

      @@pratishvamadevan സംവരണം എടുത്ത് കളഞ്ഞിട്ട് അടുത്ത തലമുറയെ മൽസരത്തിന് തയ്യാറാക്കുക😔... അതിനുളള സാഹചരൃം പണമായും എന്തായാലും സെറ്റപ്പ് ആക്കുക... അല്ലാതെ സംവരണം കൊടുത്ത് മനൂഷൃരെ തരം തിരിക്കുകയല്ല വേണ്ടത്😔

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +4

      @@DNA23777. മത്സരത്തിന് തയ്യാർ ആക്കണം എങ്കിൽ എക്വൽ ഡിസ്റ്റൻസ് ഓടാൻ ഉള്ള ട്രാക്ക് വേണം. അതിനാണ് സംവരണം
      സംവരണം കൊടുക്കുമ്പോൾ തരം തിരിയുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം ജാതീയതാ പോയിട്ടില്ല എന്നാണ് അല്ലാതെ സംവരണമല്ല

    • @cloud_media
      @cloud_media หลายเดือนก่อน

      ​@@pratishvamadevan by the by ennu ithu end aakum..

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +1

      @@cloud_media good question - i dont know.

  • @themanwithnoname9578
    @themanwithnoname9578 หลายเดือนก่อน

    Samvranam karanam mathram nila nilkkunna oru prathibhaasam aanu jaathi innu

  • @laplacesdemon82
    @laplacesdemon82 หลายเดือนก่อน

  • @chris-hl3lr
    @chris-hl3lr หลายเดือนก่อน

    ❤❤❤