സുരേഷ്ഗോപി യുടെ ഓരോ സിനിമക്കും ടിനി ടോമിന്റെ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് 2ലക്ഷം വീതം ദാനം ചെയ്യുന്നുണ്ട്..പക്ഷെ തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിൽ പോലും ആരെയും എവിടെയും കണ്ടില്ല..ഇനിയിപ്പോൾ സുരേഷ്ഗോപി കേന്ദ്രമന്ത്രിയാണ്.. അതു റ്റിനിടോമിനും അറിയാം
കേരള നിയമസഭാ ഇലക്ഷനിൽ കഴിഞ്ഞപ്രാവശ്യം ഒരു ഇടതുപക്ഷ തരംഗം വന്നപ്പോൾ പോലും ഇടതുപക്ഷ ശക്തികേന്ദ്രമായ കരുനാഗപ്പള്ളിയിൽ ശ്രീ സി ആർ മഹേഷ് എന്ന കോൺഗ്രസുകാരൻ ജയിച്ചത് മാത്രം പഠിച്ചാൽ മതി ഒരു മണ്ഡലത്തിൽ ഒരാൾക്ക് എങ്ങനെ ജയിക്കാം എന്നുള്ളതിന്റെ ടിപ്സ് കിട്ടുന്നതിന്. സുരേഷ് ഗോപി ഇതുപോലെതന്നെ അദ്ധ്വാനിച്ച് ജയിച്ച ആളാണ്. അവിടെ പാർട്ടിയുടെ ശക്തികൊണ്ട് ജയിച്ചതാണ് എന്ന് പറയുവാൻ കഴിയുകയില്ല. അദ്ദേഹം നന്നായിട്ട് വർക്ക് ചെയ്തു. പോരായ്മകൾ മനസ്സിലാക്കി എല്ലാവരിലേക്കും ഇറങ്ങിച്ചെന്നു. മാതാവിന് കിരീടം കൊണ്ട് വച്ചപ്പോൾ ക്രിസ്ത്യാനികളുടെ പേടി പോയി. കരുവന്നൂരിൽ പ്രശ്നമുണ്ടായപ്പോൾ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു കഴിഞ്ഞാൽ പണിയെടുക്കുന്നവൻ ജയിക്കും. അങ്കമാലിയിൽ നിന്ന് തൃശൂർ വരെയും തിരിച്ച് കൊടുങ്ങല്ലൂര് ഇരിഞ്ഞാലക്കുട വഴി മെട്രോ ഇടപ്പള്ളിയിൽ എത്തിക്കണമെന്ന് സാധാരണക്കാരനായ ഞാൻ ഒരു ഇമെയിൽ അയച്ചപ്പോൾ അതുപോലും അദ്ദേഹത്തിൻറെ പ്രസംഗത്തിൽ ഉറപ്പ് തന്നു കൊണ്ടുള്ള ഒരു പ്രതിഫലനം ഉണ്ടായി. ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ്. ഇത്തരത്തിലുള്ള ഒരു നിലപാട് അദ്ദേഹം മുമ്പോട്ട് തുടരുകയാണെങ്കിൽ ഭാവിയിൽ അത്യുന്നത സ്ഥാനങ്ങളിൽ വരെ എത്താം. പാവപ്പെട്ട തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വിശ്വസിക്കാവുന്ന ആശ്രയമായ അവരുടെ മതസ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉപദ്രവമായിപ്പോയി. അത് ചെയ്യരുതായിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കേരള ജനതയ്ക്ക് അവർ ചങ്കു പറിച്ചു കൊടുത്തതാണ്. എന്ത് ദേശദ്രോഹമാണ് അവർ ചെയ്തത്. ഇങ്ങനെയൊന്നും ഒരു സമൂഹത്തെ വേദനിപ്പിക്കരുതായിരുന്നു. അടുത്ത പ്രാവശ്യം രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപി ചെയ്തതുപോലെ പണിയെടുത്താൽ പുഷ്പം പോലെ ജയിക്കും കോൺഗ്രസിന് പോലും ഒരു ഉണർവുണ്ടായത് രാഹുൽഗാന്ധിയുടെ കാല് കുറച്ചെങ്കിലും തേഞ്ഞതുകൊണ്ടാണ്. ജീവിതത്തിന്റെ ഏതു മേഖലയിലാണെങ്കിലും പണിയെടുത്താൽ വിജയിക്കും എന്നതിന്റെ ഉദാഹരണമാണ് കരുനാഗപ്പള്ളി എംഎൽഎ ശ്രീ.സി ആർ മഹേഷും ശ്രീ സുരേഷ് ഗോപിയും.
കമ്മിക്കും, കൊങ്ങിക്കും, സുഡാപ്പിക്കും മുൻപേ, സംഘി' പ്രചാരത്തിൽ വന്നത് കൊണ്ടായിരിക്കാം സംഘിവിളിയിൽ ചിലർക്ക് ജാള്യത അനുഭവപ്പെട്ടത്! എന്നാൽ ഇപ്പോൾ അതിപ്രശസ്തരായ പല സിനിമാ നടൻമാരും.സാംസ്ക്കാരിക നായകരുമൊക്കെ കമ്മികളും അന്തം കമ്മി ക ളും, സുഡാപ്പിയു മെന്ന വിളി കേൾക്കാൻ തുടങ്ങിയപ്പോ ആർക്കും പ്രശ്നമില്ല😊😊
സുരേഷ് ഗോപി എന്ന വ്യക്തിയെ അദ്ദേഹം ഇഷ്ടപ്പെടുന്നു.. ബിജെപിയെ ഇഷ്ടമുള്ള ആൾ അല്ല അദ്ദേഹം. പണ്ട് മോദിജിയെ കളിയാക്കിയിട്ട് ഇടതു പാളയത്തിൽ അഭയം തേടിയ ആൾ ആണ്.
Good words this kind ofthougt will lead ourstateto agreat prosperity have a wonderful mind isabig human quality ,which is seen in eve.ry rera features it cannot created which cannotmmade itmust come from mind,it is ainbone quality
രാഷ്ട്രീയത്തിന്റെ കപട ജാടകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത സഹജീവി സ്നേഹിയായ പച്ച മനുഷ്യൻ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 🙏🏻ആശംസകൾ 🙏🏻❤️🙏🏻
സുരേഷ് ഗോപിയെ പ്രത്യക്ഷമായി സപ്പോർട്ട് ചെയ്യുന്ന മലയാള സിനിമയിലെ ഒരേയൊരു സിനിമാക്കാരൻ ടിനി ടോം തന്നെയാണ് ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
Chrisanghi anubavikkum manipuoor marakanda
@@youtubeaccountid489manipur paranju nee angu over akalle pakistane nokkiyal kakkanare adupikan pattulalo so madham alla nokkande manushyare nokku saho
@@youtubeaccountid489 GAZAYUM RAFFAYUM ORMAYUNDO, KURA NIRTHHU
🥰
@youtubeaccountid489 uu
ടിനി ചേട്ടൻ നിഷ്കളങ്കമായ മനസ്സിനുടമ.....സുരേഷേട്ടൻ❤
സുരേഷ് ഗോപി എന്ന നൻമ നിറഞ്ഞ പച്ചയായ മനുഷ്യൻ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആൾ❤❤❤❤
അതെ ടിനി...
ഇനി അദ്ദേഹം മന്ത്രി യാണ്..
നന്മകൾ... സുരേഷ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏ഇദ്ദേഹത്തെ ജയിപ്പിച്ച എല്ലാവർക്കും സ്നേഹം ബഹുമാനം ❤❤❤❤❤
ടിനി ടോം ഇലക്ഷന്നു മുൻപും
സുരേഷ് ഗോപിയെ കുറിച്ച് നല്ലത് പറഞ്ഞ് വ്യക്തി ആണ്.
ഞാൻ ഹിന്ദു bjp ക്കാരൻ , തൃശ്ശൂരിലെ ക്രിസ്ത്യാനി പെണ്ണുങ്ങളുടെ വോട്ട് ആണ് സുരേഷേട്ടനെ ജയിപ്പിച്ചത്. നന്ദി ജീസസ് 😍😍😍🙏😍🤩
Well said Tini Tom!
നല്ല മനുഷ്യനാ, ആരും പുള്ളികാരനേ ചതിക്കാതിരുന്നാൽ മതി.
ഈ വൻ വിജയം അദ്ദേഹം അർഹിക്കുന്നു....!സുരേഷ് ഗോപിയെ കണ്ടു പഠിക്കട്ടെ, എല്ലാ നേതാക്കന്മാരും...!
ശ്രീ.ടിനി ടോം 🙏.
Jai Suresh Gopiji
❤ടിനി തന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്ര കാര്ര്യം പറയാനുള്ള മനസ്സിന് 🙏🏻❤
A huge salute to Tiny Tom for having said the Truth.
കേരളത്തിന്റെ നായകനായി വിജയിക്കട്ടെ❤❤❤❤🙏
ടിനിയെ ഒരുപാട് മാധ്യമങ്ങൾ തേജോവധം ചെയ്തു.. ഇതു കാണുമ്പോൾ സന്തോഷം തോന്നുന്നു ❤❤❤❤❤
ഇലക്ഷ്നു മുൻപും ടിനി ടോം സുരേഷ് സാറിനു വേണ്ടി vote request നടത്തിയിരുന്നു❤
Congratulations 👏 Tiny tom respect ❤❤❤
Tiny Tom....nattellulla kalaakaaran 👏👏👏
പണമാണ് മുഖ്യം
All the best Sureshatta
വരുംകാല കേരള മുഖ്യമന്ത്രി ആവാൻ സുരേഷ് ഗോപിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
ടിനി ടോം നന്നായിരിക്കട്ടെ👌👍🙏 നമ്മുടെ പപ്പേച്ചി👌🙏🙏🙏🙏🙏🙏
എവിടെ ഗണേഷ് കുമാർ 😂😂😂😂 എവിടെ കമ്മ്യൂണിസ്റ്റ് 😂😂
ജയ് ജയ് സുരേഷ് ഗോപി ❤️🙏🙏
GOD BLESS SURESH CHETAN
S.G.sir.❤❤❤❤❤❤❤
ടിനി ടോം❤
താങ്കൾക്ക് അഭിനന്ദനങ്ങൾ
സുരേഷ്ഗോപി യുടെ ഓരോ സിനിമക്കും ടിനി ടോമിന്റെ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് 2ലക്ഷം വീതം ദാനം ചെയ്യുന്നുണ്ട്..പക്ഷെ തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിൽ പോലും ആരെയും എവിടെയും കണ്ടില്ല..ഇനിയിപ്പോൾ സുരേഷ്ഗോപി കേന്ദ്രമന്ത്രിയാണ്.. അതു റ്റിനിടോമിനും അറിയാം
Adheham ithinu munpum Suresh gopik support cheidittondu❤
Best wishes for SG.
Well Said Tom
കേരള നിയമസഭാ ഇലക്ഷനിൽ കഴിഞ്ഞപ്രാവശ്യം ഒരു ഇടതുപക്ഷ തരംഗം വന്നപ്പോൾ പോലും ഇടതുപക്ഷ ശക്തികേന്ദ്രമായ കരുനാഗപ്പള്ളിയിൽ ശ്രീ സി ആർ മഹേഷ് എന്ന കോൺഗ്രസുകാരൻ ജയിച്ചത് മാത്രം പഠിച്ചാൽ മതി ഒരു മണ്ഡലത്തിൽ ഒരാൾക്ക് എങ്ങനെ ജയിക്കാം എന്നുള്ളതിന്റെ ടിപ്സ് കിട്ടുന്നതിന്. സുരേഷ് ഗോപി ഇതുപോലെതന്നെ അദ്ധ്വാനിച്ച് ജയിച്ച ആളാണ്. അവിടെ പാർട്ടിയുടെ ശക്തികൊണ്ട് ജയിച്ചതാണ് എന്ന് പറയുവാൻ കഴിയുകയില്ല. അദ്ദേഹം നന്നായിട്ട് വർക്ക് ചെയ്തു. പോരായ്മകൾ മനസ്സിലാക്കി എല്ലാവരിലേക്കും ഇറങ്ങിച്ചെന്നു. മാതാവിന് കിരീടം കൊണ്ട് വച്ചപ്പോൾ ക്രിസ്ത്യാനികളുടെ പേടി പോയി. കരുവന്നൂരിൽ പ്രശ്നമുണ്ടായപ്പോൾ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു കഴിഞ്ഞാൽ പണിയെടുക്കുന്നവൻ ജയിക്കും. അങ്കമാലിയിൽ നിന്ന് തൃശൂർ വരെയും തിരിച്ച് കൊടുങ്ങല്ലൂര് ഇരിഞ്ഞാലക്കുട വഴി മെട്രോ ഇടപ്പള്ളിയിൽ എത്തിക്കണമെന്ന് സാധാരണക്കാരനായ ഞാൻ ഒരു ഇമെയിൽ അയച്ചപ്പോൾ അതുപോലും അദ്ദേഹത്തിൻറെ പ്രസംഗത്തിൽ ഉറപ്പ് തന്നു കൊണ്ടുള്ള ഒരു പ്രതിഫലനം ഉണ്ടായി. ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ്. ഇത്തരത്തിലുള്ള ഒരു നിലപാട് അദ്ദേഹം മുമ്പോട്ട് തുടരുകയാണെങ്കിൽ ഭാവിയിൽ അത്യുന്നത സ്ഥാനങ്ങളിൽ വരെ എത്താം. പാവപ്പെട്ട തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വിശ്വസിക്കാവുന്ന ആശ്രയമായ അവരുടെ മതസ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉപദ്രവമായിപ്പോയി. അത് ചെയ്യരുതായിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കേരള ജനതയ്ക്ക് അവർ ചങ്കു പറിച്ചു കൊടുത്തതാണ്. എന്ത് ദേശദ്രോഹമാണ് അവർ ചെയ്തത്. ഇങ്ങനെയൊന്നും ഒരു സമൂഹത്തെ വേദനിപ്പിക്കരുതായിരുന്നു. അടുത്ത പ്രാവശ്യം രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപി ചെയ്തതുപോലെ പണിയെടുത്താൽ പുഷ്പം പോലെ ജയിക്കും കോൺഗ്രസിന് പോലും ഒരു ഉണർവുണ്ടായത് രാഹുൽഗാന്ധിയുടെ കാല് കുറച്ചെങ്കിലും തേഞ്ഞതുകൊണ്ടാണ്. ജീവിതത്തിന്റെ ഏതു മേഖലയിലാണെങ്കിലും പണിയെടുത്താൽ വിജയിക്കും എന്നതിന്റെ ഉദാഹരണമാണ് കരുനാഗപ്പള്ളി എംഎൽഎ ശ്രീ.സി ആർ മഹേഷും ശ്രീ സുരേഷ് ഗോപിയും.
Attingal, trivandrum, Alleppey 😮😮😮😮
Very well said ❤️❤️❤️
👍👍
Well said 👍🏼
Well said
Tini tom ningal parenjathu sari aanu.. Nalla manushyan aavuka aanu ningalum cheythathu❤❤❤❤❤
Great
Good ടിനി ഭായ്
You are great 👍
Sg ♥️♥️♥️ thankyou tini tom
നിങ്ങള് കുറേ നാൾ ആയി സംഗി സംഗി എന്ന് പറയുന്നുണ്ടല്ലോ. അങ്ങിനെ ആണെങ്കിൽ കമ്യൂണിസ്റ് കരുടെ കൂടേ നിന്നാൽ "കമ്മി" പട്ടം കിട്ടില്ലേ ?
കമ്മിക്കും, കൊങ്ങിക്കും, സുഡാപ്പിക്കും മുൻപേ, സംഘി' പ്രചാരത്തിൽ വന്നത് കൊണ്ടായിരിക്കാം സംഘിവിളിയിൽ ചിലർക്ക് ജാള്യത അനുഭവപ്പെട്ടത്! എന്നാൽ ഇപ്പോൾ അതിപ്രശസ്തരായ പല സിനിമാ നടൻമാരും.സാംസ്ക്കാരിക നായകരുമൊക്കെ കമ്മികളും അന്തം കമ്മി ക ളും, സുഡാപ്പിയു മെന്ന വിളി കേൾക്കാൻ തുടങ്ങിയപ്പോ ആർക്കും പ്രശ്നമില്ല😊😊
Excellent performance
സത്യം 👍 പച്ചയായ മനുഷ്യസ്നേഹി 💕🔥🔥
I love Suresh Gopi Sir ❤❤
അവസര വാദികൾ സിനിമക്കാർ ടിനി ടോം അല്ല ഇനി പുറകെ പാഞ്ഞു വരും
Good job Tini 👏
🤝Respect Tiny for telling the truth, nowadays nobody appreciates others for any matter... U stand alone... 👍🏻❤
സുരേഷ് ഗോപി എന്ന വ്യക്തിയെ അദ്ദേഹം ഇഷ്ടപ്പെടുന്നു.. ബിജെപിയെ ഇഷ്ടമുള്ള ആൾ അല്ല അദ്ദേഹം. പണ്ട് മോദിജിയെ കളിയാക്കിയിട്ട് ഇടതു പാളയത്തിൽ അഭയം തേടിയ ആൾ ആണ്.
Tini super 💯💪
Tini... Great and candid expression... Loves
SG 🙏❤️❤️❤️
ഏറ്റവും വലിയ പോരാളികൾ അമ്മമാർ ആണ്. 🧡💚 അമ്മമാരുടെ വിജയം 🧡💚 ബിജെപി 🧡💚 പത്മജ വേണുഗോപാൽ 🧡💚 ശോഭന മാം 🧡💚 ശോഭ ചേച്ചി 🧡💚 രാജീവ് 🧡💚
Rajeev ammayaano?
Nalla manushyan ayondu thanneya Thrissur njangal കുടുത്തത്❤
സുരേഷ്ഗോപി ടിനി ടോം
Salute to Timitom ❤
ടിനി ടോം,പച്ചയായ മനുഷൃൻ
SG💯💯💯
❤❤well done tini tom. Suresh gopis win is most expected win❤❤❤
Super
If other leaders follow SG. All leaders can achieve their goals
Well said❤
Never imagined tiny tom this way. He is such a good human being❤.
Big salute SG
❤🙏
സിനിമയിൽ ആകെ നട്ടല്ല് ഉള്ള ടിനി ടോം, Salute to U
❤ Tini
ടിനി 🎉🎉🎉
നല്ല വാക്കുകൾ നന്മ മരത്തിന്
TINI TOM BIG SALUTE
Tom sir🙏
Tini Tom❤
സുരേഷേട്ടൻ 🙏🙏🙏🙏🙏🙏🙏
Tiny..👃👍👍❤️❤️🔥🔥👌👌👌
Well said Tini
100/ ❤❤
👍👍👍❤️
👍
👍👍
Tinu Tom ,U like a good man so u also good❤✌️🙏🙏💚
❤
കമ്യൂണിസം ആരുടെ കൂടെയാണ് എന്ന് സിനിമ മേഖലയിലെ കള്ളക്കോലുകൾ നോക്കിയാൽ മതി 😡😡
Good 🌹
❤❤❤❤👍👍👍
Show your good government
ടിനിടോം ഒരിക്കൽ മോദിയെ കൊല്ലണം എന്ന് പറഞ്ഞ ആൾ 😅
👍👍👍👍👍👍
❤SG
SG❤
Tini tom❤❤❤❤❤❤
Rini tom 🙏🙏🙏🙏🙏👍
ടിനി ചേട്ടൻ ❤
ഇവരെ ആരെയും നേരത്തെ കണ്ടിട്ടില്ലാ. ജയിച്ചപ്പോൾ 😀😀😀
ടിനി ടോം മുൻപും സുരേഷ് ഗോപിക്കൊപ്പം നിന്നിട്ടുണ്ട് 👍
♥️♥️SG ♥️♥️
Correct dinitom
സ്വാമി ശരണം
Good words this kind ofthougt will lead ourstateto agreat prosperity have a wonderful mind isabig human quality ,which is seen in eve.ry rera features it cannot created which cannotmmade itmust come from mind,it is ainbone quality
ഒരു വിധത്തിലും സുരേഷ് ഗോപി ഈ തിരഞ്ഞെടുപ്പിൽ തോൽക്കരുത് എന്ന് തൃശൂരിലെ സ്ത്രീ സമൂഹം ഒരുമിച്ചു പിന്തുണച്ചു അതുകൊണ്ട് ഭൂരിപക്ഷം നല്ല നിലയിൽ കിട്ടി.. 🙏🙏🙏
Tini tom nod ipo oru respect okke tonunu
Iyalk oru nettellund❤
👏👏🙏🙏👏👏
🥰🥰
സുരേഷ് ഗോപിയെ പ്രധാനമന്ത്രിയാകണം😂😂😂😂😂
സുരേഷ് ഗോപി സർ ഒരുപാട് ഇഷ്ടം 🧡💚
മഹാഭരിതികെട്ടവൻ ആണ് ഈ സുരേഷ് ഗോപി എന്നുപറഞ്ഞ മഹാനടൻ എന്ന് പറയുന്ന ഈ വൃത്തികെട്ട
Poyi Pani nokk
S G. ❤❤❤❤❤❤❤❤❤❤❤❤
Sg❤🎉🎉
Timitom❤❤❤