Suresh Gopi കുട്ടികള്‍ക്ക് ആഹാരം വാങ്ങാന്‍ പോലും പണമില്ലാത്ത സമയത്ത്

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 107

  • @dinank1470
    @dinank1470 2 ปีที่แล้ว +78

    നല്ലതിനെ തിരിച്ചറിയാനുള്ള വിവേകം പ്രിയ SG ക്കുണ്ട്, മനുഷ്യത്വം ഉള്ളിടത്ത് അദ്ദേഹമുണ്ടാവും, വളരെ നല്ല അവതരണം 🌹🌹.

  • @MikeJohnMentzer
    @MikeJohnMentzer 2 ปีที่แล้ว +40

    ശെരിക്കും ഒരു ഒറ്റകൊമ്പൻ 🐘
    നമ്മുടെ SG ❣️
    Waiting for Pappan and Ottakomban 🔥💥

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว +66

    അദ്ദേഹം ഹൃദയ വിശാലതയും ബുദ്ധിയും ഉള്ള മഹാ മനുഷ്യ നാണു 🌹❤

  • @NazerKk432
    @NazerKk432 2 ปีที่แล้ว +82

    ജാതിയും മതവും അധോലോകവും മയക്കു മരുന്നും തൊഴുത്തിൽ കുത്തും വിവേചനവും തൻ പ്രമാണിത്തവും കൊണ്ട് മലീമസമാണ് മലയാള സിനിമ.
    ഭേദമാണ് സുരേഷ് ഗോപി

    • @jafferkhan175
      @jafferkhan175 2 ปีที่แล้ว +5

      ഭേദം അല്ല ദേവം ആണ് സുരേഷ് ഗോപി✊♥️

    • @NazerKk432
      @NazerKk432 2 ปีที่แล้ว +4

      @@jafferkhan175 മേൽ പറഞ്ഞ സംഘത്തിൽ പെടാത്ത ഒരാളാണ് എന്നാണ് ഉദ്ദേശിച്ചിട്ടുള്ളൂ

  • @dayanandankp8319
    @dayanandankp8319 2 ปีที่แล้ว +19

    സുരേഷേട്ടന് ഒപ്പം നില്കാൻ സുരേഷേട്ടൻ മാത്രം 🙏🙏🙏🙏

  • @elizabethv4326
    @elizabethv4326 2 ปีที่แล้ว +28

    SG is the best Actor in the world 🌹🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🌹🌹

  • @sandranepoleon5766
    @sandranepoleon5766 2 ปีที่แล้ว +59

    SURESH GOPI THE ORIGINAL SUPPER STAR IN MALAYALAM FILM INDUSTRY

    • @adhilakshmin5400
      @adhilakshmin5400 2 ปีที่แล้ว +1

      THETTI MALAYALA FILMINTEYALLA ,KERALATHINTE SUPER STAR, AANU ADHEHAM , NAMIKKANAM ,🙏🙏🙏👍

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว +1

      decent man,💖🙏

  • @sandranepoleon5766
    @sandranepoleon5766 2 ปีที่แล้ว +39

    SURESH GOPI THE GREAT

  • @leelamk4917
    @leelamk4917 2 ปีที่แล้ว +24

    Suresh gopi nalla manushyan sathyasandhan paavangalude upakari orupadisttam

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว +14

    സുരേഷ് ഗോപി 👌👌👌👌😍😍😍😍🙏🙏🙏

  • @jafferkhan175
    @jafferkhan175 2 ปีที่แล้ว +26

    ദൈവതുല്യം ആരാധിക്കുകെയും സ്നേഹിക്കുകെയും ചെയുന്ന ഒരേ ഒരു നടൻ
    സുരേഷേട്ടൻ ❣️👑

  • @sandranepoleon5766
    @sandranepoleon5766 2 ปีที่แล้ว +31

    SURESH GOPI THE BEST ACTOR IN MALAYALAM FILM INDUSTRY

  • @prakashanprakashan8887
    @prakashanprakashan8887 2 ปีที่แล้ว +8

    നല്ല മനുഷ്യർ എന്നും നല്ലതാരങ്ങൾ മനുഷ്യത്വമാണ് മനുഷ്യന്റെ മുഖമുദ്ര

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 ปีที่แล้ว +9

    Sri Suresh Gopi oru manusiasnehi. Addaehatthinu thulyam addeham maathram. Nammute abhimaanabhaajanam. A big salute to you dear Sir.

  • @shirleycruz2649
    @shirleycruz2649 2 ปีที่แล้ว +11

    So glad Suresh Gopi’s good deeds are highlighted.

  • @enteyathra..travelvlogtrav5737
    @enteyathra..travelvlogtrav5737 2 ปีที่แล้ว +11

    SG ജനമനസുകളിലാണ് ജീവിക്കുന്നത്.. അമ്മ ചില സ്ഥാപിതതാൽപ്പര്യക്കാരുടെ കയ്യിലാണ്.

  • @sasidharannairb8372
    @sasidharannairb8372 2 ปีที่แล้ว +46

    ഇവന്മാരുടെ ഭാവം കണ്ടാൽ തോന്നും ഇന്ത്യൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതാണെന്ന്.

    • @phelix5625
      @phelix5625 2 ปีที่แล้ว +3

      A great comment.

    • @thanujasudev5146
      @thanujasudev5146 2 ปีที่แล้ว +1

      🤣🤣🤣👌👌👌👌

  • @prasadvelu2234
    @prasadvelu2234 2 ปีที่แล้ว +16

    സിനിമാസ്വാദകരായ കേരള ജനതയ്ക്ക് ഒരു പരിഗണനയും കൊടുക്കാത്ത സംഘടന 'നാട് നട്ടം തിരിഞ്ഞ അവസ്ഥയിൽ പോലും തിരിഞ്ഞു നോക്കിയില്ല. ദന്തഗോപുരവാസികളായ താരങ്ങളാണ്... ആകാശത്തിലാണ് നില്പ്... മനസ്സലിവുണ്ട് ടGക്ക് അത് കൊണ്ട് അദ്ദേഹത്തിനും കിട്ടി... സഹപ്രവർത്തകയായ ഒരു നടി സുഖമില്ലാതെ പൈസക്ക് കെഞ്ചി സർക്കാറിനോട് ... ഏഹേ ... ഒരു പ്രതികരണവും സംഘടനക്കില്ല. ഒരു സഹപ്രവർത്തകൻ്റെ കാറ് തല്ലിപ്പൊളിച്ചു. കാര്യം എന്തോ ആവട്ടെ... പ്രതികരണം നഹി... പണ്ടെങ്ങാണ്ടും രണ്ടു സിനിമയിലഭിനയിച്ചു .. ഇപ്പോൾ വയറു കൊണ്ട് നടക്കാൻ വയ്യ. സംഘടനയുടെ തലപ്പത്താണ് സ്ഥാനം ... ദയവായി ഇതൊന്നും വാർത്തയാക്കരുത്...

  • @narayanankuttym4474
    @narayanankuttym4474 2 ปีที่แล้ว +7

    SG Sir, Big salute.....

  • @gourisp7528
    @gourisp7528 2 ปีที่แล้ว +13

    നടൻമാർ അഹങ്കാരത്തോടെ കോടികൾ വിലമതിക്കുന്ന കാറുകളിൽ വന്നിറങ്ങുന്നു . അവരെ poojikan റിപ്പോര്ട്ടര്മാരും ഇവർ നമ്മൾ സിനിമകണ്ട് വിജയിപ്പിച്ചാണ് അഹങ്കാരികൾ ആകുന്നത്.

  • @sandranepoleon5766
    @sandranepoleon5766 2 ปีที่แล้ว +12

    "GOD BLESS YOU SISTER "

  • @saayvarthirumeni4326
    @saayvarthirumeni4326 2 ปีที่แล้ว +5

    Supreme SuperStar 🔥🔥

  • @nandutech8054
    @nandutech8054 2 ปีที่แล้ว +2

    സുരേഷ് ഗോപി കീ ജയ്💯💕💕💕💕💕💕💪💪

  • @rubydevassy5267
    @rubydevassy5267 2 ปีที่แล้ว +1

    Suresh Gopi sir is very sincere and transparent very best one in malayalam movie actors. We respect and love him from bottom of our hearts.

  • @simonamen7857
    @simonamen7857 2 ปีที่แล้ว +16

    S. G.

  • @sandranepoleon5766
    @sandranepoleon5766 2 ปีที่แล้ว +6

    Yes Treuth Sister

  • @phelix5625
    @phelix5625 2 ปีที่แล้ว +5

    One of the greatest sons of India, Suresh Gopi.

  • @nishaantony9715
    @nishaantony9715 2 ปีที่แล้ว +2

    A real hero... Suresh gopi

  • @krishnakripa8889
    @krishnakripa8889 2 ปีที่แล้ว +1

    സുരേഷ് ഗോപി ❤🙏🏻🌹

  • @sukumarannair9110
    @sukumarannair9110 2 ปีที่แล้ว +1

    He is a great actor as well as a great 👍 MP, very kind hearted, simple and helping hand to poor and needy. He is a role model and nobody can stop him.Jai ho.

  • @akrrak194
    @akrrak194 2 ปีที่แล้ว +2

    ഖലീഫയായി തിരഞ്ഞെടുത്ത ശേഷം ABU BAKER SADDIQ ( r a ) മദീനയിലെ എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി ഒരു കാര്യം പറഞ്ഞു. - " പ്രവാചകന്റെ ദീനും ചര്യയും മുറുകെ പിടിച്ചുകൊണ്ടു ഞാൻ നിങ്ങൾക്ക് സമാധാനവും അഭിവൃദ്ധിയുള്ള ജീവിതം തരാൻ ശ്രമിക്കും. പക്ഷെ എപ്പോഴെങ്കിലും നിങ്ങൾക്ക് എന്റെ ഭരണം ഇഷ്ടമല്ലെങ്കിൽ എന്നെ മാറ്റണം. " - ഏകദേശം 1400 ൽ പരം വർഷങ്ങൾക് മുൻപ് Abu Baker Saddiq പറഞ്ഞ വാക്കുകളാണ് എനിക്ക് ഇപ്പോൾ ഓർമ വരുന്നത്.

  • @mraju7969
    @mraju7969 2 ปีที่แล้ว +3

    സുരേഷ് ചേട്ടൻ നല്ല ഒരു മനുഷ്യ താണ് പക്ഷേ മറ്റുള്ള അദേഹത്തേ അമ്മയുടെ സങ്കതയിൽ നിന്നും പുറത്തക്കാൻ ചിലർ കളിച്ചിട്ടുണ്ട്

  • @ramakrishnasarma860
    @ramakrishnasarma860 2 ปีที่แล้ว +10

    The parental house of Thickurissy Sukumaran Nair is in Thickuricht of Kanyakumari District. It is having 12 rooms in ground floor and 13 rooms in first floor. But not owned by his family.

  • @godislovegodislove8390
    @godislovegodislove8390 2 ปีที่แล้ว +5

    Suresh Gopi sir Dileep evareyoke ozhivaki. But Oro person helpfull this both of them that is god give to sign. Godbless sir

  • @sajisanu3371
    @sajisanu3371 2 ปีที่แล้ว +1

    Suresh Gopi great

  • @ramas9989
    @ramas9989 2 ปีที่แล้ว +10

    A bunch of highly self centered and mean selfish Jokers 🃏😒

  • @jafferkhan175
    @jafferkhan175 2 ปีที่แล้ว +2

    4:36
    അത് ജഗതി ശ്രീകുമാർ ആണ്

  • @narayannair5836
    @narayannair5836 2 ปีที่แล้ว +1

    Suresh gopi is a good actor and a good person

  • @narayanankuttym4474
    @narayanankuttym4474 2 ปีที่แล้ว

    Kaalathinte kavya neethi SG sir, you are rocking..... Thangale vettiyavare daivam vetti.....

  • @sureshkk1113
    @sureshkk1113 2 ปีที่แล้ว +2

    സുരേഷേട്ടൻ അന്തസ്സുള്ള ഒരു വ്യക്തിയാണ് ഇപ്പോഴത്തെ പോലെ ഉള്ള നാരികൾ അല്ല സുരേഷ്ട്ടന് സംസ്കാരമുണ്ട് പാവങ്ങളോടുള്ള ബഹുമാനം അതും കണ്ടുപഠിക്കട്ടെ ഇപ്പോഴത്തെ നാരികൾ ഇപ്പോൾ ഈ സംഘടനയെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല വല്ല വേശ്യാലയം എന്നും വേണം വിളിക്കാൻ കാരണം അതിലുള്ളത് മൊത്തത്തിൽ സെക്സ് റാക്കറ്റുകളും മയക്കുമരുന്ന് കാരും കൊണ്ട് ഈ പ്രസ്ഥാനം നിറഞ്ഞുകഴിഞ്ഞു

  • @opk5388
    @opk5388 2 ปีที่แล้ว +5

    Sg 🙏🙏🙏

  • @rajeshwarannair8008
    @rajeshwarannair8008 2 ปีที่แล้ว +6

    കൊടുത്താൽ കൊല്ലത്തും കിട്ടും.

  • @shameemali9046
    @shameemali9046 2 ปีที่แล้ว +3

    വമ്പൻ സ്രാവുകളെ പൂട്ടാൻ പരൽ മീനുകൾക്ക് കഴിയുമോ😂😂

  • @vijayangovindan6917
    @vijayangovindan6917 2 ปีที่แล้ว +2

    അമ്മ എന്ന സ०ഘടനയുടെ നായക
    ത്വ० വഹിക്കുന്നവർക്കു അവരുടെ
    കൂട്ടത്തിൽ ഉളളവർക്കു० അവൻ്റെ
    യെല്ലാ० കാമഭ്രാന്ത് തീർക്കുവാനു०
    അവരെ ചൊപ്പൊടിയിൽ നില്ക്കാ
    ത്തവരെ ഒതുക്കുവാനുളള കൂട്ടായ്മ.
    ഒരുത്തൻ ക്യാൻസർ പിടിച്ചു. ഇവനെ
    ക്കൊണ്ട് ഇതെല്ലാ० ചെയ്യിപ്പച്ച പറ
    അലവലാതികൾ ഉണ്ട് അവനൊക്കെ
    ക്യാൻസർ, കുഷ്ട०, ഒമിക്രോൺ ഇതെല്ലാ० പിടിച്ച് അനുഭവിച്ചേ ചാവു
    കയുളളു. ഇവനൊക്കെ മരിച്ചു എന്ന്
    ഒരിക്കലു० പറയുവാൻ കഴിയുകയില്ല
    കാരണ० മനുഷ്യനാണ് മരിച്ചു എന്ന്
    സാധാരണ പറയുക. ഇവന്മാര് മനു
    ഷ്യനു താഴെയാണ്.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +3

    മുൾ കിരിടം ആണ് എന്ന് അറിഞ്ഞു തലയിൽ വച്ചു മോഹൻലാൽ

  • @thulaseedharan712
    @thulaseedharan712 2 ปีที่แล้ว +1

    Suresh Gopi 👍

  • @Beayogi9
    @Beayogi9 2 ปีที่แล้ว +5

    തിലകന്‍???

  • @bijutvtv5521
    @bijutvtv5521 2 ปีที่แล้ว +6

    അമ്മയെന്ന താരസംഘടനയുടെ ശാപം ഉള്ള ഒരു സംഘടനയാണ് ദിലീപിനെ ഒരിക്കലും സുരേഷ് ഗോപി എന്ന മഹാനടൻ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ പാടില്ലായിരുന്നു അത് സുരേഷ് ഗോപി ചെയ്തത് തെറ്റാണ്

  • @krishnaravi6042
    @krishnaravi6042 2 ปีที่แล้ว +9

    മോഹൻലാലിനോട് ഒരപേക്ഷ! സിദ്ധിക്കിനെ സൂക്ഷിക്കുക! പണി തരും!!!

  • @laxmichandra2005
    @laxmichandra2005 2 ปีที่แล้ว

    Suresh Gopi 👌👍

  • @franciskurian5669
    @franciskurian5669 2 ปีที่แล้ว +2

    You forgot the name of our great actor thilakn

  • @sharmilavinod2343
    @sharmilavinod2343 2 ปีที่แล้ว +1

    Sureshettan nattelulla manushyan.......nadan ennathinappuram.....lifil afinayamilla

  • @bibinchacko3532
    @bibinchacko3532 2 ปีที่แล้ว

    SG ❤️

  • @cheruvarkichan3868
    @cheruvarkichan3868 2 ปีที่แล้ว

    Always use visuals,pleazse. Some at least.

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว +1

    Oru nalla manasulla nadanane Suresh gopi

  • @raninair6065
    @raninair6065 2 ปีที่แล้ว

    എൻ്റെ വീട്ടിൽ നിന്നും വെറും അര കിലോമീറ്റർ മാത്രമാണ് തിക്കുറിശ്ശി സാറിൻ്റെ വീട്. എസ് വീടിൻ്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ വേദന തോന്നും

  • @babymalababymala8998
    @babymalababymala8998 2 ปีที่แล้ว +2

    താങ്കൾക്ക്ഇങ്ങനെയും വാർത്തഅവതരിപ്പിക്കാൻ അറിയാം ഗുഡ്ജോബ്‌ തുടരൂ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +3

    അമ്മയുടെ ഒരു അംഗം എന്ന് നിങ്ങൾ പറഞ്ഞത് എന്തിനാണ് പേര് പറയും അത് ജഗതി ശ്രീകുമാർ ആണ് എന്ന് സുരേഷ് ഗോപി പറഞ്ഞിട്ട് ഉള്ളത് ആണ്

    • @komalats7449
      @komalats7449 2 ปีที่แล้ว

      സത്യം സുരേഷ് പറഞ്ഞിട്ടുണ്ട്
      എന്തിന് നമ്മൾ ഇതൊക്കെ ചികയുന്നു. എല്ലാവർക്കും
      എല്ലാം കാണാം

    • @Sureshgopivipi
      @Sureshgopivipi 2 ปีที่แล้ว

      ജഗദീഷ് also

  • @remiraj2718
    @remiraj2718 2 ปีที่แล้ว

    👌👌👌👏👏👏👏👍👍

  • @amalrai7817
    @amalrai7817 2 ปีที่แล้ว

    Thikkurissi sir the first superstar of Malayalam industry before Prem Nazir sir...

  • @ramakrishnantk7658
    @ramakrishnantk7658 2 ปีที่แล้ว +1

    പ്രശസ്തി കിട്ടുന്ന കാര്യമാണെങ്കിലേ കൂടെ കിടക്കുന്നവരെ പോലും സഹായിക്കൂ. ചികിത്സയ്ക്കു വേണ്ടി പോലും സർക്കാർ അല്ലേ നികുതി പണമെടുത്ത് നൽകാൻ തയ്യാറാകുന്നത് ? ഇവരുടെയൊക്കെ പണം എവിടെ പോയി?

  • @reenajose5528
    @reenajose5528 2 ปีที่แล้ว +3

    THILAKNEA. Chavitty. Theacha. Mahaaaanmarv. Eavidea

  • @elsythomas4158
    @elsythomas4158 2 ปีที่แล้ว +4

    Mohanlal raji vekkanam

  • @raeesah3081
    @raeesah3081 2 ปีที่แล้ว +1

    Sg yr good

  • @PrasadPrasad-ic5qk
    @PrasadPrasad-ic5qk 2 ปีที่แล้ว +7

    ഗുരുത്വ ദോഷത്തിന് ഉമിത്തിയിൽ നീറി ചാവും ദുഷ്ടജന്മങ്ങൾ 👌

  • @kumarilekha.m.skumarilekha4073
    @kumarilekha.m.skumarilekha4073 2 ปีที่แล้ว

    SURESH GOPI GREAT...mattu chettakale pokaan para....bhooo.....

  • @babunambotharayil9031
    @babunambotharayil9031 2 ปีที่แล้ว +1

    Oppam nagalundu suresh gopi muthanu

  • @surajak295
    @surajak295 2 ปีที่แล้ว

    ഓരോന്നും. ഇറങ്ങിക്കെട്ടി വരും. ഏതെങ്കിലും. ഒറു. സിനിമയിൽമുഗം. കാണിച്ചാൽ. ഇവരൊക്കെ. വിചാരം. വലിയ. സെലിബ്രായിട്ടികളാണ്. എന്നാണ്. അതിലും. വലിയ. സെലിബ്രെട്ടികളായിരിക്കും. നമ്മൾ. നമ്മുടെ. നാട്ടിലൊക്കെ. ഇവള്. മാരുടെ. നെഗളിപ്. കണ്ടാൽ. വിചാരിക്കും. ലോക. സുന്ദരികളാണെന്നു. 🤣

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว

    നിങ്ങളെന്തോ ന്നാണ പറയുന്നതു് ആ വീട്ടിൽ കയറണമെങ്കിൽ ഇപ്പഴത്തെ ഉടമസ്ഥരായ അദ്ദേഹത്തിന്റെ മക്കളുടെ അനുവാദം വേണം അവർക്കില്ലാത്ത താൽപര്യം മറ്റാർക്കെങ്കില് വേണോ

  • @jdeep0709
    @jdeep0709 2 ปีที่แล้ว +8

    Ithupoloru sanghatana Suresh gopikku venda

  • @indiranair897
    @indiranair897 2 ปีที่แล้ว +1

    കള്ളന്മാരുടെ നാട്ടിൽ മറ്റെന്ത് നടക്കും.

  • @dineshankv3275
    @dineshankv3275 2 ปีที่แล้ว +1

    അമ്മയുടെ മക്കൾ തമ്മിൽ തമ്മിൽ....... ആയിക്കോ.....

  • @anoopachu2386
    @anoopachu2386 2 ปีที่แล้ว +2

    അമ്മ യിന്നും നിലനിന്നു പോകുന്നത് ലാലേട്ടൻ ഉള്ളത് കൊണ്ട് മാത്രം ആണ് അല്ലെങ്കിൽ എന്നെ രണ്ടാനമ്മ ആയേനെ....

  • @thulaseedharan712
    @thulaseedharan712 2 ปีที่แล้ว

    AdholokatheTholppikkunnavar.Peru#AmmA

  • @nishaantony9715
    @nishaantony9715 2 ปีที่แล้ว

    Manyamare okey purathaki... Manyatha illathavarum criminalsum sajeevam...

  • @kumarilekha.m.skumarilekha4073
    @kumarilekha.m.skumarilekha4073 2 ปีที่แล้ว +1

    ee sangadana ippo useless....

  • @surendranathangp9053
    @surendranathangp9053 2 ปีที่แล้ว

    Amma is now under a mafi gang

  • @valsalanair6566
    @valsalanair6566 2 ปีที่แล้ว

    Evideyum Nalla Manasu ullavarkku kalam illa. Vakra budhiyullavantte kalam aanu eppol.

  • @gowoohno5424
    @gowoohno5424 2 ปีที่แล้ว

    Enthina. Ee sanghadanak anavashyamaya importance kodukkunnathu

  • @ramachandranpillai5967
    @ramachandranpillai5967 2 ปีที่แล้ว

    KPAC. LALITHAYE. AMMA. THAZHANJO. PINNE. SHOW. KANIKANANO. AMMA. AVASHAKALAKARRARE. SAHAYYIKKAN. VEYYANGIL. PIRRICHU VIDUKA

  • @shrinivasnayak2617
    @shrinivasnayak2617 2 ปีที่แล้ว +1

    ETHINANU E SANGHDANA EVAR EANTHANU ETHUVRE EVAR CHYTHA NALLA PRAVARTHI ? AŔIYAN AGRAHAMUNDU ???????

  • @Yeman664
    @Yeman664 2 ปีที่แล้ว

    Thikurisiyeyum suresh Gopiyeyum compare cheyaruth.. thikurissi pennu pidiyanaanu

  • @royjoseph483
    @royjoseph483 2 ปีที่แล้ว

    Ningal ithallam. Varth akumbol ana Ivar pongi nilkunnath

  • @sureshshiv1960
    @sureshshiv1960 2 ปีที่แล้ว

    Suresh Gopi ye vettiyathum, maha nadan Thilakane vettiyathu, Pinne cheeyatha Kuttam Kerala Police um Cinimayile chila thalpara kakshikalum Dileep ine ottapeduthiyathum ellam valiya maha nadanennu paranju janam thalayil kayatti vachu swayam marannu ahankarikkunna maha nadan marry theera sabhamanu

  • @ashokanashokan9382
    @ashokanashokan9382 2 ปีที่แล้ว

    Avataranam.sooppar.

    • @regielizabethjoseph5065
      @regielizabethjoseph5065 2 ปีที่แล้ว

      Kruthikal vettal kabaleepiru.. Chavittipurathakal, sthanamoham enthoku aanu evar nammmalae padippikunnathu v. Ggood

  • @ABDULAZEEZ-ql9em
    @ABDULAZEEZ-ql9em 2 ปีที่แล้ว

    Amma enna sangadana undaakkunnathil suresh gopi oru contribution-um nalkiyittilla....veruthe nuna parayaruthu madom. Aadyakaalam muthal amma-yude oru meeting-ilum vilichaal varaatha iyaaleyano amma sangadana thazhanju ennu parayunnathu.Mandatharangal parayaan vendi maathramaanu ayaal vaa thurakkunnathu