ഡ്യൂട്ടി ഉണ്ടായിരുന്നു Airport duty നിപ്പ വന്നാലും വെള്ളപ്പൊക്കം വന്നാലും കൊറോണ വന്നാലും KSRTC മുന്നിൽ ഉണ്ടാകും ആരോഗ്യ വകുപ്പിന്റെ ഒപ്പം താങ്ങായ് തണലായ്
കൊച്ചു കുഞ്ഞെ കോഴി താറാവ് കൊല്ലത്തെ അതു സ്വന്തമായി ആത്മഹത്യ ചെയ്തു ചട്ടിൽ കേറില്ല കുട്ടീ കൊല്ലണം തിന്നണം .വിനോദത്തിനുവേണ്ടി കൊല്ലരുത് തിന്നാൻ വേണ്ടി കൊല്ലുക
Hai annie Justine,, tharavu kareem kallapavum othiri nannai athilere eshtapettu aniyude oru reply,, athu angine thanneayirikate dr friend " ഒരിക്കലും ഇല്ല I know my subscribers Very well ഒരുപാട് സന്തോഷം സ്നേഹം ഉണ്ട് My community s close to my heart "
@@LeafyKerala ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മുടെ പാവം താറാവിനെ ദുഷ്ട്ടേ (ചുമ്മാതാണേ )പാവം അതിനെ കൊന്നിട്ട് ചൂട് വെള്ളത്തിൽ മുക്കീട്ട് പപ്പും പൂടേം പറിച്ചിട്ട് കണ്ടം തുണ്ടം നുറുക്കീട്ട് ചട്ടീലാക്കി വച്ചിട്ട് അമ്മ ഉണ്ടാക്കിയൊരു കള്ളപ്പം അടിച്ച് മാറ്റി വച്ചിട്ട് പാവം നമ്മുടെ താറാവിനേം കൂട്ടി കുഴച്ചത് തിന്നിട്ട് നാണമില്ലേ ഇങ്ങനെ പറയാൻ പൊളിയാ പൊളിയാ അടിപൊളിയാ ഇങ്ങനെ യൊക്കെ പറയാമോ ഞങ്ങളെ നോക്കി പറയാമോ നാണമില്ലേ ഇങ്ങനെ പറയാൻ പാവം പാവം താറാവ് ഞങ്ങടെ ഓമന താറാവ് സങ്കടം ഉണ്ട്
@@LeafyKerala ok ചേച്ചി, ഞങ്ങളുടെയെല്ലാം full support എപ്പോഴുമുണ്ടാവും, ചേച്ചിയുടെ നല്ല അവതരണവും സംഭാഷണവും ആണ്, ചേച്ചിയുടെ viewersum, subscribersum ഇനിയും കൂടി വരട്ടെ, അപ്പോൾ ചേച്ചിക്ക് യൂട്യൂബിൽ നിന്ന് തന്നെ മാസം നല്ലൊരു amount ലഭിക്കും,
Akshay നുമ്മ ഈ ഗ്രാമീണ പ്രദേശത് പണ്ട് കാലം മുതലേ കൊല്ലുന്ന രീതിയാണ് വേദനിപ്പിക്കാതെ അപ്പനെ കണ്ടു പഠിച്ചതാ പക്ഷെ പറയുല കാണിക്കാനും മേല You tube policies k
മനുഷ്യനിലും മൃഗത്തിനും ചെടികൾ കും ജീവണ്ട് .പാപം പറഞ്ഞു ഒന്നുതിന്നതിരുന്നാൽ ചതുപോകും അപ്പോൾ പുഴുക്കൾ നമ്മളെ തിന്നും ഭൂമിയിലെ എല്ലാവസ്തു മനുഷ്യൻ ഉപയോഗിക്കുന്നു ആവസനം മനുഷ്യനും ഭൂമിൽ അലിഞ്ഞു ചേരുന്നു ഇതാണ് പരമാർത്ഥം.
തേങ്ങ പാൽ ചേർത്ത കറിക്ക് ഒരു ചെറിയ മക്ക് ചുവ ഉണ്ടാവാനുള്ള സാധ്യത ഉണ്ട് ഇങ്ങനെ വയ്ക്കുമ്പോൾ ആണ് ടേസ്റ്റ് കൂടുതൽ. പിന്നെ എല്ലാത്തിനും കൂട്ടുകയും ചെയ്യാം. നാടൻ കറി എന്നാണ് കവി ഉദ്ദേശിച്ചത്. വീട്ടിൽ വളർത്തിയത് തന്നെ ആണ്. ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
ഞാൻ ഈ വീഡിയോ കാണുന്നില്ല sis... എനിക്ക് പറ്റൂല.. ഈ പാവങ്ങളെ കൊല്ലുന്നതു കാണാൻ... eന്നാലും പെങ്ങളെ തീറ്റ കൊടുത്ത കൈകൊണ്ട് എങ്ങിനെ ചെയ്യാൻ തോനുന്നു... തീരെ മനുഷ്യപറ്റില്ലേ.. അതിനെ കണ്ടിട്ട് വളർത്താൻ തോനുന്നു പാവം..
സ്വന്തമായി ഉണ്ടാക്കി കഴിച്ചു ശീലമില്ലേ ഇത്ര ബുദ്ധിമുട്ടി യൂട്യൂബിൽ വിഡിയോ ഇട്ടു തന്നത് ഉണ്ടാക്കി കഴിക്കാൻവേണ്ടി യാണ് അല്ലെങ്കിൽ ആനിസ് കിച്ചൻ എന പരസ്യം ഏട്ടപോരെ .ചുമ്മാ തമാശ
നല്ല വീഡിയോ👌ഇഷ്ടപ്പെട്ടു🤩 കറി കണ്ടപ്പോൾ വായിൽ വെള്ളമൂറി, സത്യം😛😛🤩🤩 ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുമ്പോൾ ഇതൊക്കെ ആണ് ഒരു സുഖം... ആനിയുടെ തമാശകളും, ശ്രമങ്ങളും ആസ്വദിച്ചപ്പോൾ,10മിനിട്ട് വീഡിയോ പെട്ടെന്ന് തീർന്നപോലെ...😄 എന്തായാലും എപ്പോഴും ചിരിച്ചുകളിച്ചു നടക്കുന്ന ആനിയുടെ മറ്റൊരു മുഖം കൂടി, താറാവും, കോഴിയും കണ്ടുതുടങ്ങി...😝😝😝 Love You, dear❤❤❤
@@LeafyKerala പാവം ദുഷ്ടത്തി, കൊന്നാൽ പാപം തിന്നാല്‍ തീരും എന്നാണ് വെപ്പ്. സാരമില്ല ആ കൊച്ചിനോടും പറഞ്ഞേക്ക്. ഓടേ തമ്പുരാൻ ക്ഷമിച്ചോളും എന്ന്. എന്നാലും എനിക്ക് വേണ്ട...
@@LeafyKerala chechi tharav mutta viriya ethra divasam edukum .. njn bulb vech oru mutta viriyikkuva .. ipol 27 divasam ayi .. 28 th day il ano atho 35 th day il ano ath viriyunne??
Chechiye help cheyunnna brothers lucky ketto Nala food kittumalo Njn youtoubil orupad cooking video kannurud Chechiyuday video kadathil pinne Vere nokarila Nala rasama kadirikan Pinne language super
Aanee duck curry enn paranchit rost ayo curyy mean with gravyalle video adipoliyayitund kallappam ath manassilayilla njgala malappurthe ottappam polund ath mathraman kallappathe kurich onn vivarikkamayirunnu
കുറേ ചാറു വെച്ചിട്ടാൽ ഒരു ഇവിടെ ആർക്കും ഇഷ്ടമാവില്ല അതാണ് ഇച്ചിരി വറ്റിച്ചെടുത്തത് ഇതാണ് സൂപ്പർ അതു ശരിയാണല്ലോ പക്ഷേ വീഡിയോ length ഒരുപാട് കൂടും അതു കൊണ്ടാണ് അടുത്ത ഐറ്റം ചെയുമ്പോൾ ഉൾപ്പെടുത്താം
Please please
Share dears
I need ur help
സ്നേഹപൂർവ്വം
നിങ്ങളുടെ ആനിയമ്മ 😍😍😍👍
നമ്മുടെ സ്വന്തം പെങ്ങളൂട്ടി
ഇതെവിടെ ആരുന്നു
Duty തുടങ്ങിയോ
ഡ്യൂട്ടി ഉണ്ടായിരുന്നു Airport duty നിപ്പ വന്നാലും വെള്ളപ്പൊക്കം വന്നാലും കൊറോണ വന്നാലും KSRTC മുന്നിൽ ഉണ്ടാകും ആരോഗ്യ വകുപ്പിന്റെ ഒപ്പം താങ്ങായ് തണലായ്
😍😍😍😍😍😍👍
Proud of u dear
Adipoli
ഓൾ കേരള ആനിയമ്മ ഫാൻസിന് ലൈക്കുണ്ടോ ഗുയ്സ്
മുഹമ്മദ്
ഒത്തിരി സ്നേഹം വും
സന്തോഷം വും ഉണ്ട് ട്ടോ
😍😍😍😍😍😍😍😍👍
Aniyamma ki jai❤️
ആണായി ജനിക്കേണ്ടതായിരുന്നു പക്ഷെ, പെണ്ണായിപ്പോയി.
കൊള്ളാം അടിപൊളി.
🤩🤩🤩🤩🤩
ഒത്തിരി സന്തോഷം 😍😍😍
@@LeafyKerala thanks.
അങ്ങിനെ പറയുന്ന കാലമല്ല ആണിനെ പ്രസവിക്കുന്ന പെണ്ണ് ആണിനെക്കാളും മുന്പിലാണ് ഉമ്മയാണ് ഉമ്മയാണ് ഉമ്മയാണ് ഇത് പറഞ്ഞതും പ്രവാചകനാണ് ഹനീഫ
കറക്റ്റ് 👍👍👍👍👍👍👍👍👍👍
@@DELIVERYPICKUP great
ആനിയമ്മ പാചകം ചെയ്തില്ലെങ്കിലും കുഴപ്പമില്ല കുറച്ചു ചളിയുമായിട്ട് ഒരു എപ്പിസോഡ് ഇട്ടാലും മാത്രം മതി 😍😍👍😍😍
😜😂😂😂😂😃😉🙏
@@LeafyKerala തമാശ അല്ല അനിയമ്മേ.... 😻😻😻
താങ്കളുടെ വീഡിയൊ മൂന്നാല് ദിവസമായി കാണുന്നുണ്ട് കണ്ടതെല്ലാം നല്ലതാണ് ആശംസകൾ
ഒരുപാട് സന്തോഷം 😍😍😍
സപ്പോർട്ട് ചെയ്യണേ 😍😍😍
ഞാനും കാണുന്നുണ്ട് ഇപ്പോൾ
ഞാനും
Chechi.konno.tharavine
കൊന്നോന് ചോദിച്ചാൽ കൊന്നു
ഇല്ലെന്നു ചോദിച്ചാൽ ഇല്ല 😆😆😆😜😜😜😜
Nannayittund.. 😊😊😊
താറാവ് ഇതുവരെ കഴിച്ചിട്ടില്ല... ❤️❤️
Akhil പോളിയാണ്
നമുക്ക് കഴിക്കാട 😍😍😍👍😜
Ok chechi njan orikkal angottt varunnund.. ella spclsum rdy akki vachone... 😁😁😁😊😊😊😊🙏
😜😆😆😆😆👍👍👍
😊😊
Aanichechiyude ella videosum adipoliyatto orupadu ezhttamayi
ആനിചേച്ചി, വീട്ടിൽ വളർത്തുന്നതിനെ ആരേലും തിന്നുവോ.. എനിക്കു പറ്റില്ലാട്ടോ, അതാണ്
എനിക്ക് പറ്റുംട്ടോ 🤣🤣🤣
അതാണ് കൂടുതൽ ഇഷ്ടം 😍😍😍😍♥️♥️
എനിക്കും പറ്റില്ലാട്ടോ, പാവം താറാവ് 😭😭😭
@@LeafyKerala enikkum athe veettil valarthunna an kooduthal ishttam 😍
Ennal kattil valarthunnathine nokkam😁
enikum pattilla
Chechi please kozhi, tharav enganeullathine kollunnathukannikaruthy
കാണിക്കുല്ലട്ടോ 😍😍😍😍👍👍👍
കൊച്ചു കുഞ്ഞെ കോഴി താറാവ് കൊല്ലത്തെ അതു സ്വന്തമായി ആത്മഹത്യ ചെയ്തു ചട്ടിൽ കേറില്ല കുട്ടീ കൊല്ലണം തിന്നണം .വിനോദത്തിനുവേണ്ടി കൊല്ലരുത് തിന്നാൻ വേണ്ടി കൊല്ലുക
Njn Aniyanmayude big fan..your way of tlkng gud and also ur recipies...
Vijithra
ഒരുപാട് സന്തോഷം ആയിട്ടോ
സ്നേഹം മാത്രം
Yours annie 😘😘😘😘
Chechiyanoo tharavinae konnath.....Aginaeyann konnath chechi
കഴിക്കുന്നത് കാണാന്‍ ഞാൻ ഇല്ലാ... എന്തിനാ വെറുതെ നിങ്ങടെ വയറ് kedakkunne 😋😋😋😝
അതു നല്ലതാണ്
വളരെ നല്ലതാണ് 😜😜😜😜😜😉
@@LeafyKerala like you
Enthu kayichalum aniyamma melinjalallo erikkunnath njanokke pattini kidannalum balloon poleya erikkunnath
Videos ellam supera chechiii...
Pakshe ee vtilu valarthunathine kolla parayunathu kekumbo oru vishama😔
👍😍👍😍👍😍
Hai annie Justine,, tharavu kareem kallapavum othiri nannai
athilere eshtapettu aniyude oru reply,, athu angine thanneayirikate dr friend
" ഒരിക്കലും ഇല്ല
I know my subscribers
Very well
ഒരുപാട് സന്തോഷം സ്നേഹം ഉണ്ട്
My community s close to my heart "
മറുപടി പറയാൻ വാക്കുകൾ ഇല്ല
Team നമ്മുടെ കൊല്ലം
മനസ്സ് നിറഞ്ഞു
സ്നേഹം മാത്രം
സ്നേഹം മാത്രം
ഒരുപാട് ഇഷ്ടത്തോടെ
. ആനി
ആനി അമ്മാമേ ഞാൻ ഇത് വരെ താറാവ് കഴിച്ചിട്ടില്ല ഞാൻ എന്ത് അഭിപ്രായം പറയാനാ സൂപ്പർ ആയിരിക്കും അല്ലേ
പൊളി ആണ് ഡിയർ
😋😋😋😍👍🤩
@@LeafyKerala പൊളിയായിരിക്കും പക്ഷേ താറാവ് പാവമാ
എല്ലാരും പാവങ്ങൾ ആണ് ഡിയർ
ഇതൊക്ക നമ്മൾ വളർത്തുന്നത് തിന്നാൻ തന്നെ അല്ലെ, 😜👍👍👍
@@LeafyKerala ഇങ്ങനെ ഒക്കെ ചെയ്യാമോ നമ്മുടെ പാവം താറാവിനെ ദുഷ്ട്ടേ (ചുമ്മാതാണേ )പാവം അതിനെ കൊന്നിട്ട് ചൂട് വെള്ളത്തിൽ മുക്കീട്ട് പപ്പും പൂടേം പറിച്ചിട്ട് കണ്ടം തുണ്ടം നുറുക്കീട്ട് ചട്ടീലാക്കി വച്ചിട്ട് അമ്മ ഉണ്ടാക്കിയൊരു കള്ളപ്പം അടിച്ച് മാറ്റി വച്ചിട്ട് പാവം നമ്മുടെ താറാവിനേം കൂട്ടി കുഴച്ചത് തിന്നിട്ട് നാണമില്ലേ ഇങ്ങനെ പറയാൻ പൊളിയാ പൊളിയാ അടിപൊളിയാ ഇങ്ങനെ യൊക്കെ പറയാമോ ഞങ്ങളെ നോക്കി പറയാമോ നാണമില്ലേ ഇങ്ങനെ പറയാൻ പാവം പാവം താറാവ് ഞങ്ങടെ ഓമന താറാവ് സങ്കടം ഉണ്ട്
നീ ഇത്രയും ആത്മാർത്ഥത യോടെ പരീക്ഷ യിൽ ഒരു essay എങ്കിലും എഴുതിയരുന്നെങ്കിൽ ഇന്നു എവിടെ എത്തുമായിരുന്നു 😜😆😆😆😂😂😂😂
Ara chechi tharavinae konnath
ഞാനാണ് 😄😜
ഡീറ്റെയിൽസ് blooper വീഡിയോ യിൽ ഉണ്ട് കണ്ടു നോക്കു 😄😍😜
@@LeafyKerala aginaeya chechi konnath
പറയൂല 😜
@@LeafyKerala parayu chechi...plze ariyanann...onnu parayu
യിതുപോലുള താറാവിനെ മക്കളെ പോലെ നോക്കുന്ന ഞാൻ 😔😔😔
Sorry ട്ടോ 👍
@@LeafyKerala എന്നാലും ചേച്ചിയെ യിഷ്ടം
🥰🥰🥰🥰
Chechi yano tharavinae konnath
പറയൂല
എന്നിട്ട് വേണം കൊലപാതകി ദുഷ്ട എന്നൊക്ക വിളിക്കാൻ അല്ലെ 😜😜😜😜😆👍
@@LeafyKerala chumma onn parayuu
അതെ എന്നാൽ അല്ല
ഒരു സകലകലാ വല്ലഭ തന്നെ, സമ്മതിച്ചു !!!
Abees
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Aginaeya Chechi tharavinae konnath
പറയൂല 😅😄😜😜
കിലുക്കത്തിലെ
തിലകൻ സാറിൻ്റെ
ഡയലോഗാണ് ഓർമ്മ വന്നത്
ഇത് കണ്ട് വയർ ചിത്തയാക്കിക്കുന്നില്ല, അടിപൊളി
all the best
Sareesh 😜😆😆😆😆😉
ഒത്തിരി സന്തോഷം ട്ടൊ
Athentha.2.perum.chernano.thatiyath
അതു പറയൂല 😜😜😜😜😆👍
Viddy pakshi tharavalla chechi tarkiya psc video super
അതു ശരിയാണല്ലോ
പൊട്ടത്തരം ക്ഷമിക്കുട്ടോ 🙏🙏🙏🙏
OK. God bless u sis
Thanks dear 😍😍😍👍
nattil vannittu ethu pole undaki kazhikanam.
പോളിയാണ്
All the best dear
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Onn try cheyannam
All the best dear
ഒത്തിരി സന്തോഷം 😍😍👍
@@LeafyKerala thanks
😍😍😍😍👍
Eth appna edit cheyyuna
Filimora
ലോകത്തുള്ള എല്ലാ മലകമാർക്കും ഹാപ്പി നേഴ്സ് ഡേ 💙💙💙
Thanks dear 😍😍😍😍👍
yente ponno kothiyavunnu..ninne sammadhichu muthue..midukki..
താങ്ക്സ് ഡീ 😍😍😍👍
അങ്ങനെ താറാവിനേയും ചട്ടീക്കേറ്റി അല്ലേ 😄😋😋👌👌😍
പിന്നല്ലാതെ 😍😍😍😍👍
അടിപൊളി കറി, എന്നെപോലെ യുള്ള മൃഗങ്ങളെ അല്ല സോറി മൃഗസ്നേഹികളെ ആദ്യമേ അനുസ്മരിച്ചതിൽ താങ്ക്സ്..
😜😆😆😆😆😃😍😍👍
@@LeafyKerala ഇനിയിപ്പോ ഒന്നും ഉപദേശിട്ടു ഒരു കാര്യവുമില്ലന്നു മനസിലായി തട്ടാൻ ഉദ്ദേശിച്ചാൽ ചട്ടിയിൽ കയറ്റിയിരിക്കും..അല്ലപിന്നെ.☺️
അല്ല പിന്നെ 😜😻😻😻😻😻👍
ഇടയിൽ ആട് കരയുന്ന കേട്ടു, അടുത്ത വീഡിയോ ആട് സ്‌പെഷ്യൽ ആണോ,?
വീഡിയോ കാണുമ്പോൾ ഇത്രയും ശ്രദ്ധ പാടില്ല ഇങ്ങനെ ഒക്കെ നീ പടിച്ചാരുന്നെങ്കിൽ
എവിടെ എത്തിയേനെ 😜😜😜😜😉
Chechiyanoo tharavinae konnath....
അതെ 😅😅😄😜
ഹാപ്പി നഴ്സസ് ഡേ ചേച്ചിക്ക് 👍❣️👍
Happy nurses day dear 💚💛🧡
അപ്പോ, സൂപ്പർ താറാവുകറി ആയിരുന്നു...
രുചി കൊണ്ടെനിക്ക് ഇരിക്കാൻ മേല..
പഴയ മിടുക്കി നേഴ്സ് കൊച്ചിന്, നേഴ്സസ് ദിനാശംസകളോടെ, ആശംസകളോടെ.....
Thomas joseph
ഒരുപാട് സന്തോഷം ആയിട്ടോ
Happy nurse's day wishes 😍😍😍😍👍
@@LeafyKerala ചേച്ചി, ഞാനൊരു വിഡിയോ ഇട്ടിട്ടുണ്ട് 44സെക്കന്റ് ഉള്ളത്. ഫ്രീ ആകുമ്പോൾ നോക്കണേ 😁👍
നോക്കാട്ടോ
Mambaas undakathathe nannyi njan undakki polinju poyatha
Ameer മപ്പാസ്
പ്രശ്നം ആണ് എല്ലാർക്കും ഇഷ്ടപ്പെടില്ല അതുമല്ല താറാവിന്റെ ഒരു മക്കു മണം ഉണ്ട് ഇങ്ങനെ വച്ചാൽ ഒരു കുഴപ്പവും ഇല്ല
അവന്മരെയോക്കെ സിൽമേലെടുതോ കൊള്ളട്ടോ.. സൂപ്പർ..
മനു ജോബിഷ് കുട്ട കൂഴ..
😜😜😜😆😆😆😆👍
Shinju 😎😎😎😎
അടിപൊളി... സൂപ്പർ അവതരണ ശൈലി.. കൊല്ലുന്നേ കൂടി കാട്ടാമായിരുന്നു..
ചേച്ചി, എന്താ ശരിക്കുള്ള ജോലി
നേഴ്സ് ആണ് ഡിയർ 😍😍
@@LeafyKerala അപ്പോൾ ഇപ്പൊ കൊറോണ ഡ്യൂട്ടി ഒന്നുമില്ലേ? Night shift ആണോ ചേച്ചി? ഏത് ഹോസ്പിറ്റലിൽ ആണ്
ഞാൻ ഇപ്പോൾ ഒരു വര്ഷം ആയി ജോലിക്കു പോകുന്നില്ല ഡിയർ.
@@LeafyKerala ok ചേച്ചി, ഞങ്ങളുടെയെല്ലാം full support എപ്പോഴുമുണ്ടാവും, ചേച്ചിയുടെ നല്ല അവതരണവും സംഭാഷണവും ആണ്, ചേച്ചിയുടെ viewersum, subscribersum ഇനിയും കൂടി വരട്ടെ, അപ്പോൾ ചേച്ചിക്ക് യൂട്യൂബിൽ നിന്ന് തന്നെ മാസം നല്ലൊരു amount ലഭിക്കും,
ഒരുപാട് സന്തോഷം ആയിട്ടോ
Kollam ketto....curry kazhikkan thonunnu
Dileep ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍👍
അടിപൊളി
ആശംസകൾ 😍😍😍😍
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
സൂപ്പർ അടിപ്പൊളി' ഇനി മുയൽ' Recipe ' ഉണ്ടാക്കണം
ഞാൻ മനസ്സിൽ കണ്ടത് നീ മാനത്തു കണ്ടു
Sunil das ഇസ്‌തം 😍😍😍😍👍
@@LeafyKerala Ha Ha
ആനിയമ്മേ വീട് ഫുൾ കാണിക്കാമോ
In next video
പണി കഴിഞ്ഞില്ലരുന്നു
എന്നിട്ടുവേണം കാക്കാൻ വരാൻ
Cury super evida chechi veedu
കോഴിക്കോട് ആണ് ഡിയർ
@@LeafyKerala 😍😍😍😍😍
സൂപ്പർ താറാവ് കറിയും അപ്പവും പിന്നേ ഫ്രണ്ട്സും അടിപൊളി 💪💪💪
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
Nte ponnu chechi 1 weak aaayollu ningade video kanaan tudangeet ippo oru vidam ellaaam kand kayinju ningade avatharanam undallo😍😍😍😍
ഒരുപാട് ഒരുപാട് സ്നേഹം 😍😍
ഒരുപാട് ഒരുപാട് സ്നേഹം, 😍😍😍
U will reach 2 million in no time.
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍കൂടെ ഉണ്ടാവണേ ♥️🤩
Kollaam... Ennaalum oru dbt... Tharavine enganeya konnathu...?? Kazhuthu murinjathu kanunnilla...??
Akshay
നുമ്മ ഈ ഗ്രാമീണ പ്രദേശത് പണ്ട് കാലം മുതലേ കൊല്ലുന്ന രീതിയാണ് വേദനിപ്പിക്കാതെ
അപ്പനെ കണ്ടു പഠിച്ചതാ
പക്ഷെ പറയുല
കാണിക്കാനും മേല
You tube policies k
@@LeafyKerala ooh....✌🏾
ആന്യേച്ചിടെ വീഡിയോ കാണണം ഹാജർ പറയണം പോണം... അടുത്ത വീഡിയോയിൽ കാണണവരെ ലാൽസലാം ❤🌹🌹👌💪💪
അങ്ങനെ പോയാൽ എങ്ങനെ ശരിയാവും ഒന്ന് മിൻടീം പറഞ്ഞും പോവാന്നു 😜😉😍😍😍😍👍
@@LeafyKerala നാട്ടിലേക്ക വരുമ്പോ... വീട്ടുകാരെയുംകൂട്ടി ഒരീസം ചേച്ചീടെ വീട്ടിലേക്ക് വരും ഇതുപോലത്തെ അത്യുഗ്രൻ ഭക്ഷണം താന്നോളോട്ടാ
നോക്കാട്ടോ 😇😇😇😇😇🤩
Anyamme evideya veed please evide
കിടുവേ..
Jobins thanks dear 😍😍😍😍👍
Cheachi Kottayath ano
അല്ല കോഴിക്കോട് ആണ് ഡിയർ ❤️❤️❤️
മഹാപാപി ജന്തുക്കളെ കൊന്ന് രസിക്കുന്ന മഹാപാപി
സന്തോഷം 😜😜😜😆👍
മനുഷ്യനിലും മൃഗത്തിനും ചെടികൾ കും ജീവണ്ട് .പാപം പറഞ്ഞു ഒന്നുതിന്നതിരുന്നാൽ ചതുപോകും അപ്പോൾ പുഴുക്കൾ നമ്മളെ തിന്നും ഭൂമിയിലെ എല്ലാവസ്തു മനുഷ്യൻ ഉപയോഗിക്കുന്നു ആവസനം മനുഷ്യനും ഭൂമിൽ അലിഞ്ഞു ചേരുന്നു ഇതാണ് പരമാർത്ഥം.
Adipwolliiiiiiiiiiiiiiiiii.......kallappathinu best combination coconut milk cherkkunnathalle ennu oru doubt ...njan kuttanattukarana tharavu koottunnatha atha chodichathu ...ithu rice nte koode kuzhappam illa ... but ithu nadan tharavu alla english aanallo ....evidunnu vangi??? nannaittundu presentation Annie
തേങ്ങ പാൽ ചേർത്ത കറിക്ക് ഒരു ചെറിയ മക്ക് ചുവ ഉണ്ടാവാനുള്ള സാധ്യത ഉണ്ട് ഇങ്ങനെ വയ്ക്കുമ്പോൾ ആണ് ടേസ്റ്റ് കൂടുതൽ. പിന്നെ എല്ലാത്തിനും കൂട്ടുകയും ചെയ്യാം. നാടൻ കറി എന്നാണ് കവി ഉദ്ദേശിച്ചത്. വീട്ടിൽ വളർത്തിയത് തന്നെ ആണ്. ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
Kollallo adipoli 😍
Thanks dear.... 😍😍😍👍
ആകെ 2, 3 തവണയേ താറാവ് കഴിച്ചിട്ടുള്ളു പണ്ട്.. So.. ഇനി നാട്ടിൽ വരാൻ പറ്റിയാൽ ട്രൈ ചെയ്യണം.. എന്തായാലും വീഡിയോ കലക്കി... 💟💟
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
Paavam taaravu..🥵🥵
പോട്ടെ
നമ്മൾ തിന്നാനല്ലേ വളർത്തുന്നത്
Aduthath.muyal.kari.undakane
പൊളിച്ചല്ലോ😍👌
Abhijith ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍👍
Hi chechy new subscriber.
Videos okke kidu aanetto.Chechiyude family videos undo
Thanks dear 😍😍😍😍👍
th-cam.com/video/04GKuFzXqkw/w-d-xo.html
ഇതിൽ ഉണ്ട് ഡിയർ
കഴുത്ത് അറുക്കതെ ആണോ കൊള്ളുന്നത്
Aannieeeee kidukachi aayitund
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
Aa tharavukallkki adhrajallikkallli
🤣🤣🤣🤣👍👍👍👍
Njan e aduthanu vdos kandu thudangeeth,oruvidham ellam kandu,njanum idupoloeu sthalathayirunnu cjeruppam,njottanjodiyan ,meenpidutham okke spr,adivarathu varumbo ini onnu varanamennumd
തീർച്ചയായും വരണം 😍😍😍
ആനിയമ്മോ 🤤😋👌👌
Ajmal ഒത്തിരി സന്തോഷം ആയിട്ടോ
സ്നേഹം ഡിയർ 😍😍😍👍
in tamil nadu many people dis like this thaaraavu meat for the smell .. thanks for reciepy
Thank u so much for ur continuous support ❤
I love tamil and the plantations there too
Wish i can visit there once ❤❤❤❤❤
@@LeafyKerala happy to hear i have visited kerala from thrivanthapuram to casar kode many times i like to live in kerala state
🥰
Sanu.
😍😍😍😍😍😍😍😍😍😍😍👍
Kanam koodiya uruli ayeerunekil supr ayeeene.
ഇനി അടുത്ത വീഡിയോ യിൽ നോക്കാം
പൊളിച്ചു 😍😍😍
Soorya 😍😍😍👍👍👍
Duck curry addipoli onnum parayanilya very good nalla addipoli recipe
Yadhu krishna സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
ഒപ്പം സന്തോഷവും
ഇന്ന് കുറെ പണിക്കാര്‍ ഉണ്ടല്ലോ.... അതൊക്കെ ആരാ
അതൊക്കെ എന്റെ chunks 😍😍👍
@@LeafyKerala chunks inu kodu ഒരു ഹായ്..😍
Polichu... tto.... 👌👌 last കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋 ഭാഗ്യമുള്ള കുട്ടുകാർ 4 the peoples r super 👌👌😍😍
ചേച്ചി സ്നേഹം ട്ടോ 😍😍😍😍👍
ഇനി അടുത്ത vdo ക്കായിട്ടുള്ള കാത്തിരിപ്പാണ് പെട്ടെന്ന് വരണേ ആനിമോളെ മോളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രയാസം ഇല്ല കുളിർമയാ കേട്ടോ
എന്റെ പൊന്നോ
ഒത്തിരി സ്നേഹം സന്തോഷം
എന്റെ മനസ്സ് നിറഞ്ഞു
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Shari aa...
Nanum chechyuda samsaram kelkan aa varunna
ഒത്തിരി സന്തോഷം
ജീവിക്കാൻ ഇതൊക്കെ പോരെ
കുറേ ആളുകൾ നമ്മളെ സ്നേഹിക്കാൻ ഉണ്ടെങ്കിൽ പിന്നെന്ത് വേണം ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@@LeafyKerala shari aa😍😍
Eniyyum nirayya video chyanna
😍😍😍😍😍👍👍👍👍👍
Swasam muttichano konnath🙄
അതു പറയൂല 😜😂😂💛😉🙏
ഞാൻ ഈ വീഡിയോ കാണുന്നില്ല sis... എനിക്ക് പറ്റൂല.. ഈ പാവങ്ങളെ കൊല്ലുന്നതു കാണാൻ... eന്നാലും പെങ്ങളെ തീറ്റ കൊടുത്ത കൈകൊണ്ട് എങ്ങിനെ ചെയ്യാൻ തോനുന്നു... തീരെ മനുഷ്യപറ്റില്ലേ.. അതിനെ കണ്ടിട്ട് വളർത്താൻ തോനുന്നു പാവം..
സാരമില്ല പോട്ടെ
പക്ഷേ കൊല്ലുന്നത് ഇല്ലാട്ടോ
കൊന്നാൽ പാവം തിന്നാൽ തീരും ☺️☺️☺️
Natil വരുമ്പോൾ enikum tharaneto
താറാവ് തീർന്നു 😜😆
ഇനി വാങ്ങി വളർത്തണം
എന്തെങ്കിലും തരാം
വല്ല കട്ടൻ ചായേം ബിസ്ക്കറ്റും മതിയോ 😜😜😜😉
സ്വന്തമായി ഉണ്ടാക്കി കഴിച്ചു ശീലമില്ലേ ഇത്ര ബുദ്ധിമുട്ടി യൂട്യൂബിൽ വിഡിയോ ഇട്ടു തന്നത് ഉണ്ടാക്കി കഴിക്കാൻവേണ്ടി യാണ് അല്ലെങ്കിൽ ആനിസ് കിച്ചൻ എന പരസ്യം ഏട്ടപോരെ .ചുമ്മാ തമാശ
😆😆😆😆😆😆
കള്ള് അപ്പം ഉണ്ടാക്കാൻ കള്ള് ഇല്ല. സ്വന്തം ആയി തെങ്ങു chettan പോകുവാ. Excise പിടിച്ചില്ലിങ്കിൽ വീണ്ടും കാണാം
ഇപ്പോൾ കള്ള് ചെത്താൻ അനുമതി ഉണ്ട് ചേട്ടാ നാളെ തോട്ട് കള്ള് ഷാപ്പ് തുറക്കും 🎉🎉🎉🎉🎉🎉🎉🎉🎊
@@LeafyKerala ഇവിടെ ( തിരുവനന്തപുരം )കള്ള് ഷാപ്പ് ഇല്ല
അയ്യോടാ കഷ്ടം 😔😔😔😔
ബ്രോ താങ്കൽ തിരുവനന്തപുരം ആണോ ഞാനും പത്മനാഭന്റെ മണ്ണിലെ നാട്ടുകാരനാ Made in Trivandrum
Tvm കാച്ചാണി
നല്ല വീഡിയോ👌ഇഷ്ടപ്പെട്ടു🤩
കറി കണ്ടപ്പോൾ വായിൽ വെള്ളമൂറി, സത്യം😛😛🤩🤩
ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുമ്പോൾ ഇതൊക്കെ ആണ് ഒരു സുഖം...
ആനിയുടെ തമാശകളും, ശ്രമങ്ങളും ആസ്വദിച്ചപ്പോൾ,10മിനിട്ട് വീഡിയോ പെട്ടെന്ന് തീർന്നപോലെ...😄
എന്തായാലും എപ്പോഴും ചിരിച്ചുകളിച്ചു നടക്കുന്ന ആനിയുടെ മറ്റൊരു മുഖം കൂടി, താറാവും, കോഴിയും കണ്ടുതുടങ്ങി...😝😝😝
Love You, dear❤❤❤
സന്തോഷം അയിലോ അല്ലെ
എനിക്ക് അതു മതി
അതു മാത്രം മതി
എനിക്കും ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍😍👍
Kandittu paavam thonnunnu... Tharav kazhikillathathu kondaavum.... Ayyyooo veeenda paavam
👍👍👍👍👍
🤩🤩🤩👍👍👍
chechiyude viedeos okke sooopr anu ttto ..God bless u..
❤😘❤
Pavan tharavu.😔🙈
😍😍😍👍👍👍♥️♥️
evda naadu....? nalla rasolla slang.
കോഴിക്കോട് അടിവാരം ആണ്
Leafy Kerala njan karuthi idukki/kottayam aanenn
ഒരു കോട്ടയം ടച്ച് ഉണ്ട് അല്ലെ
മലയോര മേഖല ആയതു കൊണ്ടാ
njjjjaaanum...
😍😍😍😍😍👍
അതിനെ എങ്ങനാ കൊന്നത്? ഞെക്കി കൊന്നോ
🤣🤣🤣🤣അല്ല ഡിയർ
kidu... 👍👌
പാവം താറാവ്
🤩🤩🤩👍👍👍👍👍
Chachyyyy. Elllam super anu
Tq
😢😢😢😢
സാരമില്ല നമുക്ക് പുതിയ രണ്ട് കുഞ്ഞു ങ്ങളെ വാങ്ങി വളർത്താം 😔😔😔😔😉
@@soumyakpsoumyasiji4765 അതു പിന്നെ 😜😜😜😜
@leafykerala അതിനേം തിന്നാണല്ലേ
Tharavinu ethra roopayanu chechi
നമ്മൾ വളര്‍ത്തുന്ന ഒരു ജീവിയെയും എനിക്ക് കൊല്ലാൻ പറ്റില്ല. Sorry എനിക്ക് ബോണ്ടാ....
നിങ്ങളൊക്കെ അടിച്ചോ, no problem
ശരി 🙏🙏🙏
Sathyam എനിക്കും വിഷമം ആണ് 😣😣
എനിക്ക് ഒരു വിഷമം ഇല്ല 🤣🤣🤣🤣
@@LeafyKerala പാവം ദുഷ്ടത്തി, കൊന്നാൽ പാപം തിന്നാല്‍ തീരും എന്നാണ് വെപ്പ്. സാരമില്ല ആ കൊച്ചിനോടും പറഞ്ഞേക്ക്.
ഓടേ തമ്പുരാൻ ക്ഷമിച്ചോളും എന്ന്. എന്നാലും എനിക്ക് വേണ്ട...
@@neethuneethu2540 സാരമില്ല be peaceful.
Ennalum ente aniyathi kutty ingane cheyumannu karuthiyilla tto tharavine kanichu ingane kothippikkarutharunnu ,,Aaniyamme,,,,,kollam adipoli,,,..njan varum oru varavu,,Aaniyammo,,aevide pappayum,mummiyum aliyanum,molum ????
ഒത്തിരി സന്തോഷം ആയിട്ടോ
ഹൃദയം തൊട്ട വാക്കുകൾ
സ്നേഹം മാത്രം 😍😍😍😍👍👍
@@LeafyKerala ok,ok sheri vechu 2 tharavine matti nirthanam tto,,,
😇😇😇😇😇😇😇🤩
@@LeafyKerala 😂😂🛍🙏👍
Happy nurses day to all nurses
Thanks dear 😘😘😘😘😘
ഞാൻ ഇന്ന് മുതലാണ് ആനിയമന്റെ vds kk കാണുന്നെ ഒരുപാട് ഇഷ്ടമാവുന്നുണ്ട് 😍😍😍😍
Nadira 💚🧡💛
Qsf
Ramadan tym alle. Verity snacks video cheyyu
Snacks ഒക്കെ ചെയ്യാൻ കുറെ ടീംസ് ഉണ്ട്
ഇഷ്ടം പോലെ നുമ്മ ഈ നാടൻ വിട്ടു പിടിക്കാനില്ല
ഇടക്കൊക്കെ നോക്കട്ടെട്ടോ
Ingakku naadan thanneyaaa best. Athine vellan vera aarkum pattula👌
എന്നാലും ഞാൻ നോക്കാട്ടോ ആഷിഫ് പറഞ്ഞതല്ലേ
Adipoliiii ... chechi kure tharav undo
Ashly ഇല്ല കുറച്ചേ ഉള്ളൂ
@@LeafyKerala chechi tharav mutta viriya ethra divasam edukum .. njn bulb vech oru mutta viriyikkuva .. ipol 27 divasam ayi .. 28 th day il ano atho 35 th day il ano ath viriyunne??
27-35 ആണെന്ന് തോന്നുന്നു ഞാൻ ചെയ്തിട്ടില്ല ഡിയർ 😍😍👍
@@LeafyKerala ok chechii
Pwoli sanam👍
സന്തോഷം ട്ടോ 😍😍😍👍
Nalla oru avatharika
😋😋
ഈ റെസിപ്പി ഞാൻ അടിച്ചു മാറ്റും ☝️
അതിനെന്താ ഡിയർ 👍👍👍👍👍😍
അടിച്ചു മാറ്റാൻ സീക്രട്ട് ഇല്ല യൂട്യൂബ് വിഡിയോ അല്ലെ
@@DELIVERYPICKUP 😄👍
Ee kozhiye engane anu konnath??? Plz reply
പറയൂല 😜
@@LeafyKerala 😢😢😢
Chechiye help cheyunnna brothers lucky ketto
Nala food kittumalo
Njn youtoubil orupad cooking video kannurud
Chechiyuday video kadathil pinne
Vere nokarila
Nala rasama kadirikan
Pinne language super
അനീഷ 😘😘😘
Aanee duck curry enn paranchit rost ayo curyy mean with gravyalle video adipoliyayitund kallappam ath manassilayilla njgala malappurthe ottappam polund ath mathraman kallappathe kurich onn vivarikkamayirunnu
കുറേ ചാറു വെച്ചിട്ടാൽ ഒരു ഇവിടെ ആർക്കും ഇഷ്ടമാവില്ല അതാണ് ഇച്ചിരി വറ്റിച്ചെടുത്തത്
ഇതാണ് സൂപ്പർ
അതു ശരിയാണല്ലോ
പക്ഷേ വീഡിയോ length ഒരുപാട് കൂടും
അതു കൊണ്ടാണ്
അടുത്ത ഐറ്റം ചെയുമ്പോൾ ഉൾപ്പെടുത്താം