നാടൻ താറാവ് കറി✨️|| Traditional Kerala Style Duck Curry Recipe || Duck curry || Christmas series - 3

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 479

  • @sreeharibalachandran5854
    @sreeharibalachandran5854 3 ปีที่แล้ว +194

    ഞാൻ മലബാറിലാണ്. ഇവിടെ താറാവിറച്ചി ലഭ്യത കുറവാണ്. ഇപ്പോൾ ഫ്രോസൺ മീറ്റ് കിട്ടുന്നുണ്ട്. ആദ്യമായി താറാവിറച്ചി വാങ്ങി കറിവെക്കാൻ റെസിപ്പിക്കായി youtube ഇൽ കയറിയപ്പോൾ ആദ്യം കണ്ടത് ഈ video ആണ്. അത് തന്നെ ട്രൈ ചെയ്തു. സൂപ്പറായി, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ടു. ഇന്ന് അതെ പോലെ ചിക്കൻ ട്രൈ ചെയ്തു. അതും അടിപൊളി. അധികം നീട്ടിവലിക്കാതെ 5 മിനിറ്റിൽ ചെയ്ത video സൂപ്പർ. ഇനിയും ഇത്തരം short and informative video പ്രതീക്ഷിക്കുന്നു.

    • @RithusFoodWorld
      @RithusFoodWorld  3 ปีที่แล้ว +2

      Thank u so much dear 😍

    • @naseeranaseera7251
      @naseeranaseera7251 3 ปีที่แล้ว +1

      Llll

    • @jaseelajaseela4997
      @jaseelajaseela4997 3 ปีที่แล้ว +2

      Njanum aadyam kandath ee vedio aane

    • @ambilysukhalal8360
      @ambilysukhalal8360 3 ปีที่แล้ว +2

      Pp

    • @FAMILYYOUTUBERSmalayalam
      @FAMILYYOUTUBERSmalayalam 3 ปีที่แล้ว +4

      ഞാനും സെർച്ച് ചെയ്തപ്പോൾ ആദ്യം കിട്ടിയതാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

  • @vipinviswarajan870
    @vipinviswarajan870 3 ปีที่แล้ว +61

    താറാവ് ഇറച്ചി കറിയുടെ tip search ചെയ്തപ്പോൾ ആദ്യം വന്നത് ചേച്ചിയുടെ വീഡിയോ ആണ്...വീഡിയോ ടൈം കുറവായതുകൊണ്ട് അതുതന്നെ ട്രൈ ചെയ്തു. കറി സൂപ്പർ ആയിട്ടുണ്ട്. Thank you for your easy and tasty recipe.

  • @preethisajith4387
    @preethisajith4387 3 ปีที่แล้ว +10

    അവതരണം നന്നായി പെട്ടെന്ന് പറയാനുള്ളത് പറഞ്ഞ് അതും വ്യക്തമായി മനസ്സിലാകുന്ന വിധം അവതരിപിച്ചു. 👍

  • @rizvanafathima5799
    @rizvanafathima5799 8 หลายเดือนก่อน +5

    Njan 2varshamayi same resipe kond anu chicken beef tharavu mutton curry ellam vakkunnathu vtl ellarkkum ishttannu ❤ thank you ♥️😘

    • @RithusFoodWorld
      @RithusFoodWorld  8 หลายเดือนก่อน +1

      Thank u so much dear ❤️ 😘 ente beef roast, chicken perrattu okke onnu try cheythu nokku

  • @Maryskitchen1
    @Maryskitchen1 3 ปีที่แล้ว +11

    Looks so delicious and tasty Duck curry.well cooked. Nice sharing and nice explanation and fantastic prepartion method.

  • @shaijumx6869
    @shaijumx6869 ปีที่แล้ว +2

    താറാവ് കറി ഇതു വരെ വെക്കാൻ അറിയില്ലായിരുന്നു തന്റെ വീഡിയോ കണ്ടു പരീക്ഷിച്ചു നോക്കി, സൂപ്പർ ആയി

  • @knowledgecloud6284
    @knowledgecloud6284 3 ปีที่แล้ว +10

    അതി രുചികരമായ നാടൻ താറാവ് കറി .. നന്നായി അവതരിപ്പിച്ചു..

  • @CookingVeranda
    @CookingVeranda 3 ปีที่แล้ว +7

    Dish adipoli aanutto. Thimb nail kandappo thanne kodhiyayi. Angane nokkiyatha. So easy and well explained too.

  • @manjupillai43
    @manjupillai43 3 ปีที่แล้ว +3

    Eppozhum cheythu നോക്കണം എന്ന് വിചാരിക്കുന്നത് ഒരു കറി ആണ് ഇത്. ഇങ്ങനെ ചെയ്തു നോക്കാം....അടിപൊളി duck curry

    • @RithusFoodWorld
      @RithusFoodWorld  3 ปีที่แล้ว

      Thank u😍

    • @manjupillai43
      @manjupillai43 3 ปีที่แล้ว

      @@roshinsworld1262 ചെയ്തിട്ടുണ്ട് കേട്ടോ...😁

  • @gowrisanjana5786
    @gowrisanjana5786 5 หลายเดือนก่อน +2

    Super chechi ഞാൻ ആദ്യമായിട്ടാണ് താറാവ് കറി വെക്കുന്നത്. ഇത് നോക്കിയാണ് വെച്ചത്. അടിപൊളി ആർന്ന്. Thanku so much❤❤

    • @RithusFoodWorld
      @RithusFoodWorld  5 หลายเดือนก่อน +1

      Thank u so much dear 😍🙏

  • @lekshmikv4514
    @lekshmikv4514 2 ปีที่แล้ว +2

    ചേച്ചീ റെസിപ്പി തിരഞ്ഞപ്പോൾ ആദ്യം ചേച്ചിയുടെ ആണ് കണ്ടത് അതുതന്നെ വെച്ചു..സൂപ്പർ കറിയായിരുന്നു കുറച്ചു സമയം കൊണ്ട് നല്ല ഒരു കറി വെച്ചു...Thank uu😘😘😘

  • @pesboy7252
    @pesboy7252 2 ปีที่แล้ว +3

    താറാവ് കറി സൂപ്പർ ആണ് 👌 കൊള്ളാം റസിപ്പി ഇഷ്ടപ്പെട്ടു

  • @Anithastastycorner
    @Anithastastycorner 2 ปีที่แล้ว +1

    Kollam mole kanditt kothiyayitto

  • @JoeKunjai
    @JoeKunjai 7 หลายเดือนก่อน +2

    നല്ല കറി Thank you for this recipe. ഞാൻ ഇതാണ് follow ചെയ്യുന്നത്❤

    • @RithusFoodWorld
      @RithusFoodWorld  7 หลายเดือนก่อน

      Thank u so much dear ❤️

  • @Feroz-w4y
    @Feroz-w4y 4 หลายเดือนก่อน +2

    Chechi tharve Kari super ayittunnd..

  • @bindubhaskarbindubhaskar179
    @bindubhaskarbindubhaskar179 4 หลายเดือนก่อน +2

    ഈ റെസിപി നോക്കി ഞാൻ താറാവുകറി ഉണ്ടാക്കി വളരെ നല്ലതായിരുന്നു.

  • @honeybiju9833
    @honeybiju9833 3 ปีที่แล้ว +3

    Chechiiii താറാവ് കറി സൂപ്പർ ആയിട്ടുണ്ട്.... കണ്ടിട്ട് തന്നെ കൊതിയാവുന്നു....😋😋😋

  • @happybeans1051
    @happybeans1051 3 ปีที่แล้ว +15

    Duck curry, my favourite. Thanks for sharing this authentic recipe

  • @ThanvisMade
    @ThanvisMade 3 ปีที่แล้ว +5

    താറാവ് കറി 👌
    അടിപൊളി ആയിട്ടുണ്ട്
    Try cheyyatto
    നല്ല മൊഞ്ചുണ്ട് കാണാൻ
    👌👌👌
    Angottum varumallo

  • @agnesag2755
    @agnesag2755 2 ปีที่แล้ว +4

    Simple recipy. Very good presentation. Thanks. Keep it up.

  • @sarithasatheesh3114
    @sarithasatheesh3114 11 หลายเดือนก่อน +3

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിട്ടുണ്ട്

  • @jrd6460
    @jrd6460 8 หลายเดือนก่อน +2

    ഞാൻ ഇങ്ങനെ ഉണ്ടാക്കി ഇഷ്ടം ആയി സൂപ്പർ

  • @athirakrishnakumar968
    @athirakrishnakumar968 ปีที่แล้ว +1

    Njn try cheythu adipolyyy aayittundaayirunnoonnu ellaarum paranju... Othiri thx ithu pole adipoly recipe share cheythathinu

  • @thasnifiros1544
    @thasnifiros1544 ปีที่แล้ว +2

    Njn try cheidu poliyanu👌🏻👌🏻👌🏻😍😍😍tasty

  • @rajeshkumarr2407
    @rajeshkumarr2407 7 หลายเดือนก่อน +2

    ഞാൻ ഈ രീതിയിൽ ഉണ്ടാക്കി.... അടിപൊളി....❤

  • @Lijo-t6i
    @Lijo-t6i 11 หลายเดือนก่อน +2

    ഞങ്ങൾ ഇന്ന് tri ചെയ്തു സൂപ്പർ recepie ചേച്ചി

  • @benajames2040
    @benajames2040 2 ปีที่แล้ว +3

    ഞാനും സെർച്ച് ചെയ്തപ്പോൾ ആദ്യം കിട്ടിയതാണ് ഇപ്പോ കറി ഉണ്ടാക്കാൻ തുടങ്ങുകയാണ്

  • @ashwathic8695
    @ashwathic8695 3 ปีที่แล้ว +5

    Njan undaakki nokki ....super taste aaayrnnu Thankyou so much ❤️

  • @dark_chocolate5297
    @dark_chocolate5297 3 ปีที่แล้ว +2

    Njan undakki toa adipoli…ellarkkum ishtayi

  • @appugaming3572
    @appugaming3572 3 ปีที่แล้ว +3

    Super chechi kalakki👍🏻

  • @Sureshharipad
    @Sureshharipad 3 ปีที่แล้ว +1

    Nadan duck curry pollichutto,kandittu kothiyayi.....

    • @anujose2165
      @anujose2165 3 ปีที่แล้ว

      Super 👍👍👍👍

  • @soumyasmealsdiary9146
    @soumyasmealsdiary9146 3 ปีที่แล้ว +2

    കാണുമ്പോൾ തന്നെ അറിയാട്ടോ ഇതിന്റെ ടേസ്റ്റ്, ശരിക്കും കൊതിയാവുന്നു 😋😋, നല്ല പ്രസന്റേഷൻ 👌👌👌👌👌

  • @jjb7696
    @jjb7696 ปีที่แล้ว +3

    Thank you for sharing tasty recipe.. eating duck curry right now 😊

  • @vostopaul9362
    @vostopaul9362 2 ปีที่แล้ว +2

    Vayil vellam varunnu. Preeration super aayittund👌👌

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว +5

    വളരെ നല്ല കറി ❤

  • @abinvincent482
    @abinvincent482 2 ปีที่แล้ว +2

    Adipolyrnu...Ellavrkum eshtai💖

  • @richurichu871
    @richurichu871 3 ปีที่แล้ว +4

    ചേച്ചി താറാവ് കറി ഉണ്ടാക്കി നോക്കി സൂപ്പർ കറി

  • @ancysony4635
    @ancysony4635 3 ปีที่แล้ว +6

    ഞാനും ഡക്ക് കറി ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു super ♥️

  • @Ukmallucouple7860
    @Ukmallucouple7860 3 ปีที่แล้ว +7

    നല്ല thick gravy okk ayi oru christmas special.. Athum tharavu.. Polichu👍

  • @Feroz-w4y
    @Feroz-w4y 4 หลายเดือนก่อน +2

    Chechi tharve Kari super ayittumd

  • @positive427
    @positive427 ปีที่แล้ว +2

    ഇന്ന് ഞാൻ ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. താങ്ക് യു ചേച്ചി.. വീട്ടിൽ എല്ലാർക്കും ഇഷ്ടമായി...❤

  • @keralastylevlog
    @keralastylevlog 2 ปีที่แล้ว +1

    Njan ipol nokkiyaa .other ishttam ayii. .. njan poyi curry chyatta...... kurachu day ayii duckcUrry chayan.. nattil anakkil namukku kittum iveda kurachu pada but innu kitty ... Dubai poyioo ..

  • @rvvv9898
    @rvvv9898 ปีที่แล้ว +1

    Thanks chechi veeti undaki elaarkum othiri ishtaayi

  • @achuskathuskitchen5539
    @achuskathuskitchen5539 3 ปีที่แล้ว +3

    Enthu bhangiya ee curry കാണാൻ.. കാണുമ്പോൾ തന്നെ അറിയാം tasty ആണ് എന്നു 👍👍

  • @MrNelsongomez
    @MrNelsongomez 3 ปีที่แล้ว +3

    Excellent I tried and its awesome

  • @anjanasvlogs4263
    @anjanasvlogs4263 3 ปีที่แล้ว +6

    നാടൻ താറാവ് കറി സൂപ്പർ
    👍

  • @reshmaj6052
    @reshmaj6052 3 ปีที่แล้ว +16

    The gravy looks so rich and delectable. Very nice recipe.

  • @user-dq7xf7vr2e
    @user-dq7xf7vr2e 3 ปีที่แล้ว +2

    Chechi njanum undaki poli

  • @Sheejavinod989
    @Sheejavinod989 9 หลายเดือนก่อน +1

    Njan try cheithu super and delicious 😋

  • @sreekuttyaneesh220
    @sreekuttyaneesh220 2 ปีที่แล้ว +3

    First time aannu life il njan duck curry undakkunnathu...super taste aayirunnu... Thank you so much for your superb recipe 🙏

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      Thank u dear😍🙏

    • @sreekuttyaneesh220
      @sreekuttyaneesh220 2 ปีที่แล้ว +1

      Same recipe il chicken curry ok aakumo?

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      Yes dear redchilli powder koodi cherkanam

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      Pinne ente chicken perrattum chicken roastum pepper chickenum koodi onnu try cheythu nokku😍

    • @sreekuttyaneesh220
      @sreekuttyaneesh220 2 ปีที่แล้ว +1

      @@RithusFoodWorld sure try cheyyam

  • @vishnuarts1995
    @vishnuarts1995 2 ปีที่แล้ว +2

    Thanks ചേച്ചി... വീട്ടിലെ എല്ലാർക്കും ഇഷ്ടപ്പെട്ടു,,, thankyou somuch😍😍

  • @kunjumolpappachan5414
    @kunjumolpappachan5414 3 ปีที่แล้ว +1

    Wows😍 adipoli igane kothipikalle thanne kazhikathe enikum tha kurache😃😃

    • @RithusFoodWorld
      @RithusFoodWorld  3 ปีที่แล้ว

      Thank u വീട്ടിലേക്കു varu 😍

  • @rejanipradeep9598
    @rejanipradeep9598 2 ปีที่แล้ว +2

    ചെയ്തു നോക്കി,,,കിടു,സൂപ്പർ

  • @rahulrrahulr7049
    @rahulrrahulr7049 2 ปีที่แล้ว +1

    Sooper chechi innu vechu nannayittund adipoli

  • @Feroz-w4y
    @Feroz-w4y 4 หลายเดือนก่อน +1

    Chechi tharve Kari super ayittunnd.. 3:54 3:54

  • @athiradeepak4716
    @athiradeepak4716 2 หลายเดือนก่อน +2

    ഞാൻ മിക്കവാറും താറാവ് കറി വൈകുന്നത് ആണ് പക്ഷെ ഇത് കണ്ട് ഇതുപോലെ ഒന്ന് നോക്കി,, സൂപ്പർ 👍👍

  • @homelylove3244
    @homelylove3244 3 ปีที่แล้ว +4

    Ho....Kanditt thanne kothi avunnu

  • @shivanii_santhanuu
    @shivanii_santhanuu 3 ปีที่แล้ว +3

    Chechi Poli aanu Nalla taste innu njan try cheythu Nalla thanu 💖💖

  • @BABEESHKASHI
    @BABEESHKASHI 3 ปีที่แล้ว +1

    ഇവിടെ നല്ല താറാവ് കറി ഉണ്ടാക്കി കൊടുക്കുന്നു കേട്ട് വന്നതാണ് സംഭവം പൊളിച്ചൂ ഇഷ്ട്ടായി 😋അപ്പോൾ ലൈക്‌ ബട്ടൺ പൊട്ടിച്ചു എടുത്തോണ്ട് പോവാണ്

  • @LaisyDaisyCorner
    @LaisyDaisyCorner 3 ปีที่แล้ว +2

    നാടൻ താറാവ് കറി പൊളിച്ചൂട്ടോ .....കണ്ടിട്ട് വായിലൂടെ കപ്പൽ ഓടി ..😀😀

    • @nidhinsubramanain5830
      @nidhinsubramanain5830 3 ปีที่แล้ว

      നോക്കി നിന്ന് വെള്ളം ഇറക്കാതെ പോയി കറി ഉണ്ടാക്കാൻ നോക്കിക്കൂടെ

    • @LaisyDaisyCorner
      @LaisyDaisyCorner 3 ปีที่แล้ว

      @@nidhinsubramanain5830 😃😃

  • @nayanakf7473
    @nayanakf7473 3 ปีที่แล้ว +2

    Njn undakki nokkiyarnu adipoli aarnutto . Ellarkum valare ishtayi . Thank you so much for this video 😊

    • @RithusFoodWorld
      @RithusFoodWorld  3 ปีที่แล้ว

      Thank u dear 😍

    • @nayanakf7473
      @nayanakf7473 3 ปีที่แล้ว +1

      Comment ittappo late aayatha njn munp indakipol idan vicharicha comment aarnu ith . Comment itta annu onnode indakindarnu athum adipoli aarnu hus nu bayankara ishtayi . Athil njn thenga paal nallonam chertharnu

    • @nayanakf7473
      @nayanakf7473 3 ปีที่แล้ว +1

      Pinne njn randam paalil aanu urula kizhang vevichad

    • @RithusFoodWorld
      @RithusFoodWorld  3 ปีที่แล้ว

      @@nayanakf7473 thank u dear 🙏😍

  • @jojis87
    @jojis87 3 ปีที่แล้ว +3

    Nice aayittunde... Happy christmas

  • @woodencookery
    @woodencookery ปีที่แล้ว +2

    When you put the coconut milk and curry was white, then how the colour became brown and attractive.

    • @RithusFoodWorld
      @RithusFoodWorld  ปีที่แล้ว

      After cooking the curry for a while, the colour becomes brown and the oil becomes clear, which makes the curry attractive. U should try it out before judging it!!! anyway thanks for sharing ur dbt🌚

  • @hatchsanchez4427
    @hatchsanchez4427 3 ปีที่แล้ว +3

    nice recipe , thanks for sharing

  • @jeseem1800
    @jeseem1800 3 ปีที่แล้ว +2

    Suppprrrrr cheriyulli use chaithal thanne poliya..... Nalla avatharanam....... New fmly frnd ini namukorumich munnoat poavam allle varan marakkaruthe......

  • @prasadvettam511
    @prasadvettam511 11 หลายเดือนก่อน +1

    ഞാൻ കറി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ✋

  • @rinijewelkarikkassery9984
    @rinijewelkarikkassery9984 3 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി....സൂപ്പർ ആയിട്ടുണ്ട്... 👍👍👍👏👏

  • @PepperCorns
    @PepperCorns 3 ปีที่แล้ว +1

    Tharavu Kari tharavu polum kazhichu pokum.Be in touch

  • @geethasaji2205
    @geethasaji2205 11 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @mumtazismail298
    @mumtazismail298 3 หลายเดือนก่อน +1

    Nice recipe and nice presentation

  • @emilda2494
    @emilda2494 2 ปีที่แล้ว +6

    I made it and it was super delicious!!!! I also really love how simple and short the video is 👍🏼

  • @anjumiriam
    @anjumiriam ปีที่แล้ว +4

    Very tasty.. I always follow this recipe for duck curry

  • @mayuravlogs2658
    @mayuravlogs2658 3 ปีที่แล้ว +2

    Tasty recipe with neat presentation . I’m your new friend

  • @sheenathomas9899
    @sheenathomas9899 2 ปีที่แล้ว +3

    Njan ennu try cheythu. It was so good. Thank you

  • @neoarmani9471
    @neoarmani9471 3 ปีที่แล้ว

    Traditional Kerala Style Duck Curry Recipe oru rakshayum illa poli

  • @StarCochin
    @StarCochin 3 ปีที่แล้ว +4

    കലക്കീട്ടുണ്ട്.. ഈ ആഴ്ച ഒരു താറാവിനെ ഇതു പോലെ കറിവെക്കണം 🙏👍👏👌😍

  • @soumyasunil5473
    @soumyasunil5473 7 หลายเดือนก่อน +1

    Cheythu kto suuuper.....thank you ❤

  • @jalujalaja6668
    @jalujalaja6668 3 ปีที่แล้ว +2

    chechide recipes allam super aan

  • @diyagafoor336
    @diyagafoor336 ปีที่แล้ว +1

    Try chaithu super aan👍

  • @Vinu889
    @Vinu889 3 ปีที่แล้ว +1

    ഞാൻ പരീക്ഷിച്ചു അടിപൊളി ആയിരുന്നു താങ്ക് യു

  • @rafikareem9239
    @rafikareem9239 4 หลายเดือนก่อน +2

    ഉണ്ടാക്കി നോക്കി നാല്ല റെസിപ്പി നന്ദി

  • @priyasreekumar96
    @priyasreekumar96 2 ปีที่แล้ว +13

    I tried your recipe today, and the curry came out really delicious. Thank you! 😊

  • @rincyvarghese6432
    @rincyvarghese6432 2 ปีที่แล้ว +1

    സൂപ്പർ.. ഞാനും ഉണ്ടാക്കി..

  • @Merin151
    @Merin151 3 ปีที่แล้ว +4

    Really nice receipe.i tried it today .it came out really well.thank you😊

  • @shubhangikundu2827
    @shubhangikundu2827 ปีที่แล้ว +1

    Hello! Is there any substitute for chicken masala powder?

    • @RithusFoodWorld
      @RithusFoodWorld  ปีที่แล้ว

      Yeah sure you can use meat masala powder

  • @MinnanisVlog
    @MinnanisVlog 3 ปีที่แล้ว +2

    Nalla Nadan Tharavu curry adipoli

  • @Deril204
    @Deril204 9 หลายเดือนก่อน +2

    താറാവ് കറി സൂപ്പർ..

  • @krishnendhusiva3910
    @krishnendhusiva3910 3 ปีที่แล้ว +1

    Njn undaakkattetto

  • @sathyasubbu8426
    @sathyasubbu8426 3 ปีที่แล้ว +4

    Duck curry looking yummy. my favorite one

  • @muhammadswlihe3247
    @muhammadswlihe3247 2 ปีที่แล้ว +1

    Njn undaki nokki😋👌👌

  • @englishchaya7887
    @englishchaya7887 ปีที่แล้ว +3

    Super curry chechyyy

  • @OurDhanyasworld
    @OurDhanyasworld 11 หลายเดือนก่อน +1

    👌👍🏻

  • @feminatk4909
    @feminatk4909 2 ปีที่แล้ว +4

    Thank you so much for the recipe. First time try cheythathanu. It came out really tasty 😍

  • @PreethasGallery
    @PreethasGallery 3 ปีที่แล้ว +3

    Super & Delicious recipe 👌

  • @muhammednavasyoosef6366
    @muhammednavasyoosef6366 3 ปีที่แล้ว +2

    Super recipe ആണ് ട്ടോ.... Super taste 👌

  • @arunkrishnaarun2393
    @arunkrishnaarun2393 2 ปีที่แล้ว +1

    ചേച്ചി....സൂപ്പർ

  • @joicythomas8116
    @joicythomas8116 2 ปีที่แล้ว +1

    Really good loved that the video was short

  • @meernamerin2803
    @meernamerin2803 3 ปีที่แล้ว +1

    Aunty adipoliyayuttund.......😍😍😍😍😍

    • @roshinsworld1262
      @roshinsworld1262 3 ปีที่แล้ว +1

      എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ പ്ലീസ് 🙏🙏🙏🙏

  • @sejibiju1303
    @sejibiju1303 ปีที่แล้ว +1

    I tried super chachi

  • @sayanameghmalhar7682
    @sayanameghmalhar7682 3 ปีที่แล้ว +1

    Wow Superb