Perfect ചോക്ലേറ്റ് കേക്ക്😋 എളുപ്പത്തിൽ|No Oven|Chocolate Cake Malayalam||1 Kg|Chocolate Cake|Ep

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 12K

  • @sajnanishad3443
    @sajnanishad3443 5 ปีที่แล้ว +921

    Wow.....super chechi njan choclt cake undakum but cholt grat chyda sirap ozhikkarilla....but evidioil kanda shesham ....edu pile njan undakki....😍😍😍😍😍😍satyam parayallo.....Edu vare undakkiya cakine kal superbbb tyst 😘😌thank u soo mach chechi😘😘😘😘

    • @chikkusdine
      @chikkusdine  5 ปีที่แล้ว +88

      Most welcome dear 😍 and thank you so much for informing me 😍🥰

    • @sajnanishad3443
      @sajnanishad3443 5 ปีที่แล้ว +23

      😇😇😍😍

    • @ajeenanishad7401
      @ajeenanishad7401 5 ปีที่แล้ว +13

      good receipe

    • @saleenarafeeq3962
      @saleenarafeeq3962 5 ปีที่แล้ว +11

      സൂപ്പർ കേക്ക് ഞാൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്

    • @sheenajoy429
      @sheenajoy429 5 ปีที่แล้ว +8

      sajna nishad3 joy

  • @febyajin
    @febyajin 10 หลายเดือนก่อน +316

    2024 l kaanunavar undo😅

  • @sincysijo5810
    @sincysijo5810 4 ปีที่แล้ว +16

    ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി അടിപൊളി... പിന്നെ ചേച്ചി പറഞ്ഞു തരുന്നത് എന്തു ഭംഗി ആയിട്ടാണ് ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല.. ഒരുപാട് നന്ദി....

  • @ThwahiraThwahira
    @ThwahiraThwahira 11 หลายเดือนก่อน +61

    2024ൽ കാണുന്നവർ ഉണ്ടോ

    • @sweetnspicy9777
      @sweetnspicy9777 7 หลายเดือนก่อน

      ഉണ്ട് ഞാൻ ♥️

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb 5 หลายเดือนก่อน

      ഞാനും nd😊

    • @Hamins410
      @Hamins410 2 หลายเดือนก่อน +1

      Njan

  • @anilajose7080
    @anilajose7080 3 ปีที่แล้ว +63

    Made this for 4-5 times. Never fails!!!! Perfect recipe

  • @muralicv9107
    @muralicv9107 4 ปีที่แล้ว +52

    ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കി 'സൂപ്പറായിരുന്നു. കഴിച്ചവരെല്ലാം അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. നല്ല രസമുണ്ടായിരുന്നു കഴിക്കാൻ .കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർക്ക് നന്ദി. ബിന്ദു മുരളി

  • @bushrapalolil3807
    @bushrapalolil3807 ปีที่แล้ว +153

    2023il kannunnavar undoo

  • @rebeccaelsasooraj5350
    @rebeccaelsasooraj5350 4 ปีที่แล้ว +7

    ചേച്ചി ഞാനും ഈ കേക്ക് നിങ്ങളുടെ രീതിയിൽ ഉണ്ടാക്കി അതു വളരെ വിജയകരമായി എനിക്ക് ഒത്തിരി സന്തോഷവും തോന്നി.

  • @athiratha3626
    @athiratha3626 2 ปีที่แล้ว +4

    കുൽഫി കേക്ക് ഉണ്ടാക്കി കേട്ടോ, അടിപൊളി ആയിരുന്നു, പിന്നെ നിങ്ങളുടെ ചോക്ലേറ്റ് കേക്ക് എല്ലാറ്റിലേം റെസിപ്പി യൂസ് ചെയ്ത് ഇന്നൊരു പുതിയ കേക്ക് ഉണ്ടാക്കും,, താങ്ക്സ്,, വളരെ വ്യക്തമായി എല്ലാം പറഞു തരുന്നതിനു,

    • @rosetom1886
      @rosetom1886 4 หลายเดือนก่อน

      Sugar syrup quantity parayoo

  • @aparnabijuaparnabiju6978
    @aparnabijuaparnabiju6978 4 ปีที่แล้ว +7

    സൂപ്പർ. ചേച്ചി വീടിൽ. ഉണ്ടാക്കിനോക്കി നല്ല രുചിയായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു👌👌👌👌👌

  • @Rafna-l7w
    @Rafna-l7w 4 ปีที่แล้ว +30

    ചേച്ചിയുടെ ഈ receipe കണ്ടിട്ട് first ഞാൻ cake ആക്കി... super ആയി... ഇപ്പോൾ ഞാൻ എല്ലാ cake ഉം ആകുന്നുണ്ട്... നിങ്ങളെ receipe മാത്രേ എനിക്ക് perfect ആയി കിട്ടുന്നുള്ളൂ.. thankuuu

    • @rudolfpereira2424
      @rudolfpereira2424 4 ปีที่แล้ว +1

      Maam you are too too good. Although my family speaks, reads writes only English, but I must say that we understood each and everthing what you spoke and said in Malayalam. Thank you.

  • @catherinejose8340
    @catherinejose8340 4 ปีที่แล้ว +8

    ആദ്യമായിട്ട് udakkiya cake ആണ് ഇത്, എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുന്ന cake ഇത്രയും taste ഉണ്ടാവും എന്ന് പ്രേധിക്ഷിച്ചതെ ഇല്ല 🤤!! Eppol ഇതാ ഈ cake തന്നെ വീണ്ടും ക്രിസ്തുമസിന് ഉണ്ടാക്കുന്നു....😋

  • @divyaradhakrishnan1884
    @divyaradhakrishnan1884 2 ปีที่แล้ว +11

    I started following this channel recently and so far I made this cake 3 times. Needless to say it was super hit all the time. I am crowned star bakery among my friend circle. Thanks to you Reshmi Chechi. Love your humble presentation and awesome recipes. God bless you and family with all happiness and good health ❤️

  • @nichuznichuz5430
    @nichuznichuz5430 4 ปีที่แล้ว +11

    Thank you ചേച്ചി. Clear ആയി പറഞ്ഞു തരുന്നതിന്ന്. ഞാനും ഉണ്ടാക്കി. നന്നായിണ്ടായിരുന്നു.

  • @sheebavn3893
    @sheebavn3893 3 ปีที่แล้ว +10

    Super ആണ് ഓരോ video യും. ഞാൻ നന്നായി ഫോളോ ചൈയ്യുന്ന ഒരു programme ആണിത്. Thank you dear❤

  • @beautybliss5768
    @beautybliss5768 4 ปีที่แล้ว +12

    First time my cakes baked perfectly 10/10 .. thank you sooo much... I failed in whipping cream.. but thats okay... cake cooked perfectly...😍

  • @Hiruuuuh
    @Hiruuuuh 9 หลายเดือนก่อน +28

    2024il kaanunnavar ndoooh

  • @rajinavivek1350
    @rajinavivek1350 3 ปีที่แล้ว +10

    Hi I tried this recipe yesterday it came out perfect thanks a lot.The detailed description helped a lot.whenever I make a cake I check only ur channel

  • @anuanto6636
    @anuanto6636 3 ปีที่แล้ว +18

    I tried this cake..it was super..i made 3 cakes.. everything perfect.. thanks for the recipe 🙏👍

  • @bajeenasafar4831
    @bajeenasafar4831 5 ปีที่แล้ว +62

    Hi ചേച്ചി ഓരോ minute ആയിട്ടുള്ള കര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് thanks 😊

    • @chikkusdine
      @chikkusdine  5 ปีที่แล้ว +2

      Most welcome dear 😍😍

    • @sunithashixon3468
      @sunithashixon3468 4 ปีที่แล้ว

      Adhyamayittanu njan ithukanunnathu .ellamthanne vishadhamayi paranju thannathini nandhi

  • @nadeerakabeer455
    @nadeerakabeer455 3 ปีที่แล้ว +5

    Thank you കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന്. ചേച്ചിടെ വീഡിയോസ് കണ്ടിട്ടാന് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്. Thankyou chechi

  • @mridhu1316
    @mridhu1316 3 ปีที่แล้ว +25

    ചേച്ചി ഞാൻ ഈ കേക്ക് try ചെയ്തു ട്ടോ അടിപൊളി ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ thanks for recipe

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 4 ปีที่แล้ว +29

    ചേച്ചി.. നല്ലരീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്നു.. spr

  • @shilpasusanmathew4910
    @shilpasusanmathew4910 4 ปีที่แล้ว +9

    Chechi oru person kaaranam njn baking ishttapettu . Now iam addicted to cake making ❤️❤️❤️❤️❤️❤️❤️ thank you chechi

  • @pallavihm4134
    @pallavihm4134 3 ปีที่แล้ว +7

    I made this for my daughter’s birthday. It was super hit. Thanks for this wonderful recipe. Love your amazing cake recipes.

  • @anjana7707
    @anjana7707 4 ปีที่แล้ว +7

    Chechi ഒരുപാടു നന്ദി 😘😘ഞാനും ഉണ്ടാക്കി ചേച്ചിടെ കേക്ക് ....no words to say....I'm double happy ❣️....സത്യം പറഞ്ഞ നന്നാവും എന്ന ഒരു expectations ഇല്ലായിരുന്നു. എന്നാൽ ചേച്ചി പറഞ്ഞ പോലെ ഇതു നന്നാവണം എന്ന് പ്രാർത്ഥിച്ചിട്ടു start ചെയ്തു ....measurement cup ഒന്നും ഇല്ലായിരുന്നു ....teacup കൊണ്ട് adjust ചെയ്തു 😎....but cake perfect ആയിരുന്നു ....കിടിലോസ്‌കി ...
    സത്യം പറഞ്ഞാൽ 6-8 കേക്ക് njn ഈ lockdown timil ഉണ്ടാക്കി ...എല്ലാം flop ആയിരുന്നു 😑ഇനി ഉണ്ടാക്കില്ല വിചാരിച്ചതാ ....അങ്ങനെ ആണ് ചേച്ചിടെ video കാണുന്നെ cake കണ്ടപ്പോൾ തന്നെ ആക്കാൻ തോന്നി 🥰....Icing ചെയ്യാൻ എല്ലാം ഉണ്ടായിരുന്നു ....dark chocolate kittiyilla but light chocolate വെച്ച് adjust ചെയ്തു 🥰....taste adipoli ആയിരുന്നു ....time taking process ആണേലും end process success ആയാൽ നമുക്ക് അതുമതി 🥰🥰എല്ലാർക്കും ഇഷ്ടപ്പെട്ടു ....അതുപോലെ ചേച്ചിടെ this video link ചോദിച്ചു ഒരുപാടുപേർ ....എല്ലാർക്കും send ചെയ്തു 😍....ഒരുപാടു സന്തോഷം
    ഇനി നാളെ തന്നെ turning table dark choclt and measurement cup വാങ്ങണം ....ഇനിയും ഉണ്ടാക്കും ❣️
    ഈ comment chechi കാണുമോ അറിയില്ല എന്നാലും
    THANK UH SO MUCH CHECHI😍🥰
    ചേച്ചി ഇനിയും cake videos ഇടണം waiting ❣️

    • @simplesillystuff4278
      @simplesillystuff4278 4 ปีที่แล้ว

      Turning table vanganda,chechide black forest cake video kandal veetil thane turn table...

  • @bimalraphel403
    @bimalraphel403 4 ปีที่แล้ว +8

    ചേച്ചി പറയുന്നത് നല്ലപോലെ മനസിലാക്കാം . Thank you so much❤️

  • @sreyarajesh883
    @sreyarajesh883 4 ปีที่แล้ว +17

    I tried this chechy ut was amazing and the combination is superb and this is the tastiest cake which I ha have prepared the recipe is amazing and thanks for sharing this recipe😋

  • @shifathasneem3871
    @shifathasneem3871 3 ปีที่แล้ว +7

    For any cake recipie, I prefer ua recipies. Perfect recipie. I made this cake nd come out very well😍

  • @OurKitchenSecrets-p5j
    @OurKitchenSecrets-p5j 4 ปีที่แล้ว +44

    എട്ടിലും രണ്ടിലും പഠിക്കുന്ന എന്റെ മക്കൾ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി. ഞാൻ കുറച്ചൊക്കെ സഹായിച്ചു. നല്ല ടേസ്റ്റിയായിരുന്നു. കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു. 😍😍താങ്ക്സ് chikkus dine🥰🥰

  • @rasheednasriya6088
    @rasheednasriya6088 4 ปีที่แล้ว +7

    ഞാനുണ്ടാക്കി അടിപൊളിയാ.... ചേച്ചിയെയും enikishtaan.... സംസാരം spr😍

  • @hannaannu3558
    @hannaannu3558 5 ปีที่แล้ว +680

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇഷ്ടായി

  • @hamdhakhalid155
    @hamdhakhalid155 3 ปีที่แล้ว +9

    Njan blue velvet, red velvet, black Forest, white forest, chocalate truffle cake,vancho cake, blue berry cake donet, pink palada payasam cake, kulfi cake, puddings, chocalate brownie, pistacho cake ithellam njan try cheythu poli ayirunnu taste enikk ithil favorite chocalate truffle ayirunnu

  • @sarisb7161
    @sarisb7161 3 ปีที่แล้ว +4

    Hi anuty i am studying in 6th Chocolate cake super ആണ്👍😋❤ ഞാൻ try ചെയ്തു
    ഞാൻ ഒറ്റയ്ക്കാണ് ഉണ്ടാക്കിയത് for
    my sisters birthday. Thanku for this recipe 😊😊🥰🥰❤❤👍👍

  • @bhadraviswanath4449
    @bhadraviswanath4449 4 ปีที่แล้ว +7

    Chechi one doubt if we are baking the cake in oven what are settings

  • @sdchannel5358
    @sdchannel5358 4 ปีที่แล้ว +4

    WOW chechi അടിപൊളിയായിട്ടുണ്ട് സൂപ്പർ ചേച്ചി പറയുമ്പോള് ശരിക്കും മനസ്സിലാവുന്നുണ്ട് ശരിക്കും അടിപൊളിയായിട്ടുണ്ട് ചേച്ചിക് നല്ല മനസാണ് ചേച്ചി പിന്നെ നിങ്ങൾ അടുക്കുന്ന സാധനങ്ങൾ സൂപ്പറാണ് ചേചിയുടെ പോല്ലേ തന്നെ കേക്കും അടിപൊളിയാണ് സൂപ്പർ 👍👍👍❤️❤️❤️

  • @jennysunil1810
    @jennysunil1810 3 ปีที่แล้ว +1

    Njan kazhnja divsm e same cake undaki..... Frndsnu koduthu.. Ithupole oru cake avr kazhichitilna paranjathu.... Ellm chikkus dinile chechyku Ulla credita.. Thanku for your videos.... God bless

  • @marysonia2545
    @marysonia2545 3 ปีที่แล้ว +4

    Chechi njn ith innale try cheythu...onnum parayanilla adipoli cake aarnu...Ellrkm ishtayi ❤️❤️😘 🥰😘 njn indakiyathill vech ettavum nalla soft tasty cake itharnu... thank you chechi ❤️❤️❤️❤️

  • @sreelakshmiM.S.
    @sreelakshmiM.S. 5 ปีที่แล้ว +9

    Thank you Chechi for such a wonderful Recipe.
    First time aanu Njaan Cake indakunne and alarkum ishtamayii
    Thank you so much chechii

    • @chikkusdine
      @chikkusdine  5 ปีที่แล้ว +1

      Most welcome dear 😍😍

  • @shynik8766
    @shynik8766 4 ปีที่แล้ว +30

    നന്നായിട്ടുണ്ട് 👍🥧🥧👍
    ഞാൻ അത്യമാണ് കേക്ക്
    ഉണ്ടാകുന്നത് 😁😁😁😁😁
    really taste 🤤🤤🤤
    Tank you 😍😍😍

  • @athirasijiathirasiji4201
    @athirasijiathirasiji4201 3 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കാൻ പോകുന്നത് 🤗

    • @firozvarayinatavida2728
      @firozvarayinatavida2728 3 ปีที่แล้ว

      chechi undakkunna oro cakekum endhu paranjalum mathiyavilla njanum undakki ellavarodum checheenepatty paranju ellavarkkum eshttamanu checheye yum cakekum

  • @hannaadil9890
    @hannaadil9890 4 ปีที่แล้ว +4

    Made this today without vinegar got perfect cake, as you said the smell is filled my flat yumm thanku sooo much dear keep going

    • @sandhyamahesh9888
      @sandhyamahesh9888 4 ปีที่แล้ว

      I am gonna make one tomorrow for my son's birthday..😃

    • @asuash8433
      @asuash8433 4 ปีที่แล้ว

      Hi what is your cup measurement?

  • @dhanyajacob7594
    @dhanyajacob7594 4 ปีที่แล้ว +14

    Can the measuring cup be 240 ml and still continue with all other ingredients in the same measurement that u specified

  • @BewithSari
    @BewithSari 4 ปีที่แล้ว +4

    Hiii...dear
    Innanu adhyayittu video kaanunne...superb presentation aanutto.. Ithuvare kanda videosil vechu ettavum ishtsmaya presentation... keep it up 👌👌🤗🤗

  • @AseenaA-ce1yg
    @AseenaA-ce1yg 10 หลายเดือนก่อน +1

    Njan ithundaaki ..Kure nalathe aagrahamaayirunu oru cake indakkanam ennath...ee vdo kand anu undakkamen theerumaniche...perfect cake aayi and ellavarkkim istamaayi...thanks for this recipe chechi ❤

  • @ChemistryNotesbyTriP
    @ChemistryNotesbyTriP 4 ปีที่แล้ว +18

    Thank u chechi for this sweet cake. I made this on my daughter's birthday and it was an instant hit. It was my first attempt. Thank u 🌹

    • @famivlogs86
      @famivlogs86 4 ปีที่แล้ว

      👌

    • @basheerk.h8332
      @basheerk.h8332 4 ปีที่แล้ว

      How do you write name on top of the cake??Can you please share

  • @sajinakulangara2498
    @sajinakulangara2498 4 ปีที่แล้ว +43

    I made this cake two times . I am in 8th standerd 😁 . Cake was really tasty 😋😋 .
    I love your ganache ❤️.
    Thanks a lot Reshmi chechi 💕

  • @jomamathew8563
    @jomamathew8563 4 ปีที่แล้ว +6

    ലളിതമായ അവതരണം. കേക്ക് ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. അളവുകൾ കൃത്യമായിരുന്നു.👍👍👌👌👌

  • @revathy1711
    @revathy1711 3 ปีที่แล้ว +1

    Chechi whipping creamil dairy milk chocolate use cheyavoo

    • @chikkusdine
      @chikkusdine  3 ปีที่แล้ว +1

      yes

    • @revathy1711
      @revathy1711 3 ปีที่แล้ว +1

      Thanks for reply chechi love u💓💓

  • @dalyjimsonpampalimannil7050
    @dalyjimsonpampalimannil7050 4 ปีที่แล้ว +6

    Hi chechi,
    ഞാനും try ചെയതു. എന്റെ husband ഒരുപാട്‌ ഇഷ്ടം ആയി. Thank you so much for recipe.... 😊 😊 😊

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Welcome dear ❤️❤️

    • @revathykr6266
      @revathykr6266 4 ปีที่แล้ว

      Second time Njn etha undakiye. Njnangalude wedding anniversary k. Nte chocolate ghanash Sheriyayilla Sideil ninnu olichu poyi.

  • @Shah207-sph
    @Shah207-sph 4 ปีที่แล้ว +4

    2 cup flour aan use cheyyunnathenkil ellaa ingredients um double aakkano? Including creams...replay tharane..plss

  • @manuac770
    @manuac770 4 ปีที่แล้ว +17

    ചേച്ചി ചേച്ചി ഉണ്ടാക്കിയ റെഡ് വെൽവെറ്റ് ട്രൈ ചെയ്തു എല്ലാവർക്കും ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ് ആയിരുന്നു ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്

  • @aswathyks2669
    @aswathyks2669 3 ปีที่แล้ว +2

    😋😋😋 ഞാൻ first time aanu ഈ ചാനൽ കാണുന്നത്... സൂപ്പർ. എല്ലാം അടിപൊളി

  • @rayanproducts1590
    @rayanproducts1590 4 ปีที่แล้ว +25

    I tried many cakes but this was the first one which came out perfect in texture and taste...😍

  • @manjusham1011
    @manjusham1011 4 ปีที่แล้ว +5

    Rashmi , you explain is so well that anyone can follow you and can easily end up in baking a excellent cake ....you are superb , amazing and awesome .....I have reffered to all my friends as recipes are simple yet yummiest

  • @myart6452
    @myart6452 4 ปีที่แล้ว +12

    Chechi...
    Cup nde measurement paranu tharumo?
    Endeth 250 ml nde cup aanu.
    3 egg nde cake nu cup il complete flour edukeno?

    • @ishikaitis
      @ishikaitis 4 ปีที่แล้ว +1

      200ml aanu chechi use cheyta cupinte measurement

    • @flowersweets9093
      @flowersweets9093 3 ปีที่แล้ว

      @@ishikaitis No.240 ml

  • @lissyjoyvh9108
    @lissyjoyvh9108 3 ปีที่แล้ว

    ചേച്ചി ചേച്ചി ഉണ്ടാക്കുന്ന എല്ലാ കേക്കും സ്നാക്സും എല്ലാ ഞാൻ ഉണ്ടാക്കുന്നുണ്ട് ചേച്ചി ഉണ്ടാക്കുന്നതുപോലെ സൂപ്പറാണ് എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായമാണ് പറയുന്നത്

  • @babyhousevarkala67
    @babyhousevarkala67 4 ปีที่แล้ว +8

    Ennanu vedio kanunnath super
    Theerchayayum cheyyum
    Sure
    Thanks 👍😍

  • @lissasanthosh6726
    @lissasanthosh6726 4 ปีที่แล้ว +7

    Aunty I'm a small kid... but I really liked ur cake and suggested my friends too ....really superbb ....... my mom has tried it ...it was very tasty and yummy😋😋........keep going👍👍👍👍👍

  • @rehamzakir4115
    @rehamzakir4115 4 ปีที่แล้ว +5

    I'm 13 years old....I tried it yesterday.....And it was the best chocolate cake I've ever made😃.....Everyone enjoyed it.....You got a new subscriber

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thank you dear 😍😍😍

  • @saranyamr9397
    @saranyamr9397 3 ปีที่แล้ว

    Chechide videos valare helpful aanu. Ellam detail aayi paranjutharunnund. Njan ipo purathuninnulla orders okke eduthu thudangi. Thank you chechi. Thank u so much..... Iniyum videos cheyyanam. Chechide kaik ipo engane und. Cake undakumbo parayarille

  • @beenanoufal5655
    @beenanoufal5655 5 ปีที่แล้ว +62

    ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്.. thanx ചേച്ചി... നല്ല അവതരണം.... all the best

  • @haseenahaseena4279
    @haseenahaseena4279 4 ปีที่แล้ว +16

    Spr... പൊളി cake 😋. In Sha Allah എന്തായാലും Try ചെയ്യും🤩.Cake ready ആയി Cut ചെയ്യുമ്പോൾ perfect ആയിറ്റ് വന്നപ്പോൾ സംസാരത്തിലുള്ള സന്തോഷം കണ്ടോ... അതാണ്,😍

  • @manumohan3603
    @manumohan3603 4 ปีที่แล้ว +7

    Chechi njan undakkiyarunnu adi poli cake it came out perfect thank you chechi 😍😍

  • @shynzvlogs5291
    @shynzvlogs5291 3 ปีที่แล้ว +1

    Njn aadyaayyittannu vedio kaanunnath,,, cake njn ithuvare undaakkittilla, but ithu kandappol oru inspiration,,, njn theerchayyayum try cheyyum

  • @abdulnasark8970
    @abdulnasark8970 4 ปีที่แล้ว +6

    Cake decoration ന്റെ ഒരു video ചെയ്യാമോ

  • @ffplayingameghamegh676
    @ffplayingameghamegh676 4 ปีที่แล้ว +4

    ചേച്ചിയുടെ ചാനൽ ആദ്യമായി ആണ് കാണുന്നത് കേക്ക് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ട മായി കാണാനും കണ്ടാൽ തിന്നാനും തോന്നുന്നു

  • @muh8653
    @muh8653 3 ปีที่แล้ว +3

    ചേച്ചി ഞാൻ ഈ കേക്ക് ഉണ്ടാക്കിനോക്കി സൂപ്പർ ആയിട്ടുണ്ട് 😘

  • @dhevusworld6694
    @dhevusworld6694 3 ปีที่แล้ว +1

    Super chechii njn vtl thanne baking thodagaanolla idea il aanu chechiyude ee videos il ninnum orupaad tips kitti 😊 thkss

  • @safaponnu7958
    @safaponnu7958 4 ปีที่แล้ว +6

    Video nte oppam thanne kooodthal explained akyath more interesting ayit ind so informative 👍

  • @dhanyaharidas2132
    @dhanyaharidas2132 4 ปีที่แล้ว +9

    Njanum undakkinokki adipoli chechi, ellarkkum esttayyii😍😍

  • @shana8145
    @shana8145 4 ปีที่แล้ว +13

    Dear I tried this cake yesterday. And trust me this was the best cake I have ever made. Every measurements are perfect and it came out really well. I got a lot of appreciation from my family. Thanku sooo much.

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thank you dear 💕💕keep going 🥰

    • @rehnanazir3269
      @rehnanazir3269 4 ปีที่แล้ว

      Did u use 3/4 cup oil?

  • @Lakshmiii24
    @Lakshmiii24 2 ปีที่แล้ว +2

    Aunty,
    Njan Ganache undaakkaan Saadhaarana chocolate aan eduthath but ganache katti undaayirunnilla.... Ath cakente mukalil ozhichappol ganache muzhuvanum olich poovukayaan undaayath..... Why....????
    Plzz reply

  • @rajanrincy7927
    @rajanrincy7927 3 ปีที่แล้ว +7

    Hello chikku chechi,
    It was my first attempt to make a chocolate cake and the decoration part was kind of flop in the begining but it came out so good and awesome in taste ...
    Thanks for an elaborate teaching and very important tips provided for a beginner ...
    Thumps up chechi and keep up the good work ..! ❤️

  • @ambili6440
    @ambili6440 4 ปีที่แล้ว +7

    Such an amazing recipe dear 🥰Tried it more than 4 times and each time it turned out to be a perfect,rich,mouth watering chocolate cake...Thanks dear😍

    • @asuash8433
      @asuash8433 4 ปีที่แล้ว +1

      Whats your cup measurement

    • @ambili6440
      @ambili6440 3 ปีที่แล้ว +1

      @@asuash8433 same as mentioned in the description box
      If you are not having the measuring cups you can also use normal tea cup but make sure you use the same cup to take all the measurements(1 cup,1/2cup,3/4cup)

  • @roshithkumar4005
    @roshithkumar4005 4 ปีที่แล้ว +4

    Seeing ur cake making for the first time. Seen many, but urs is so helpful for beginners too. Thank You.
    Happy Baking 👍👍👍😄

  • @aishuaishuea5552
    @aishuaishuea5552 2 ปีที่แล้ว +1

    Chechi dark compound chocolate 1 packet vagichall mathiyo cakin thikayumo

  • @dillart4640
    @dillart4640 4 ปีที่แล้ว +4

    Njan cake undakenokirunnu
    Vitille ellavarkkum eshetamai enathe
    Cake arum kazichetilla thank you
    😉😉

  • @pianodude99
    @pianodude99 3 ปีที่แล้ว +7

    You are a professional cake maker and your cake is very soft , super decorating , I views your all videos you are the better

  • @sabyshappykitchen154
    @sabyshappykitchen154 4 ปีที่แล้ว +8

    I m watching ur channel for the first time...within minutes I subscribed...really awesome chechii...I luv the way u describe each and every steps..definitely I will try this ...thank u for a wonderful recipe..❤

  • @sanu-mg6kc
    @sanu-mg6kc 3 ปีที่แล้ว +1

    Fresh creamin pakaram wipping cream aan edukkunnathenkil ethreya edukkande

  • @baswith1315
    @baswith1315 4 ปีที่แล้ว +10

    Chechi, I tried this cake it came out very very well. Thanks for this delicious recipe😋

  • @shabukaalu2330
    @shabukaalu2330 4 ปีที่แล้ว +4

    Chechi I tried this recipe for my sisters birthday it was amazing thank you for this recipe❤❤

  • @shanaparveen5832
    @shanaparveen5832 4 ปีที่แล้ว +51

    This one was perfect.. When I made it... 😍 Loved this recipe

    • @divyasunil2692
      @divyasunil2692 4 ปีที่แล้ว +2

      i also

    • @sachin6572
      @sachin6572 3 ปีที่แล้ว

      🎂🎂🎂🎂🎂😄😄👌👌

    • @zayau6419
      @zayau6419 3 ปีที่แล้ว

      Super checheee

  • @609aparnarajk2
    @609aparnarajk2 3 ปีที่แล้ว +1

    Chechy vedios super aanu ketto.bakki channelinte Vedios okke lengthy ahn chechide easy preparation aanu.njn athkond ondakki nokki enikkum ithupole perfect aayittu vannu cake.thankyou chechi for the vedio😍😍

  • @safizhomeofficial
    @safizhomeofficial 4 ปีที่แล้ว +10

    ഒരുപാട് നന്ദി വിപ്പിംഗ് ക്രീം കിട്ടി ശനിയാഴ്ച ഗെസ്റ്റ് വന്നിരുന്നു വെള്ളി കേക്ക് ചെയ്തു വച്ചു എല്ലാവരും നല്ല സന്തോഷത്തോടെ കഴിച്ചു അത്ര രുചി ആയിരുന്നു വായിലിട്ടാൽ അലിഞ്ഞു പോയ പോലെ.. ഒരു പാട് നന്ദി ഇണ്ട് ചേച്ചി..
    എനിക്ക് ഇത്ര സന്തോഷം വരാൻ കാരണം കുറെ നാളായി കുറെ കേക്ക് ഉണ്ടാക്കി എല്ലാം വളരെ മോശമായി പോയി പക്ഷേ ഈ കേക്ക് supper ആയിരുന്നു

    • @chikkusdine
      @chikkusdine  4 ปีที่แล้ว +2

      😍😍😍🥰🥰🥰

  • @aitxxtia
    @aitxxtia 4 ปีที่แล้ว +21

    A new subscriber, 1st video❤️..
    Super channel
    Ee video kandappo thanne subscribe cheythu!!!❤️

  • @kuzhalicm76
    @kuzhalicm76 5 ปีที่แล้ว +14

    ചേച്ചി., നിങ്ങളെ നേരിട്ട് കണ്ട് നന്ദി parayanamennundu.. കാരണം njan cake ഉണ്ടാക്കുമ്പോൾ flop aakarundu. But സത്യ മായിട്ടും നിങ്ങളുടേത് try ചെയ്‌തപ്പോൾ 100%superrr.

    • @chikkusdine
      @chikkusdine  5 ปีที่แล้ว +1

      ഒരുപാട് നന്ദി ഇത് എന്നെ അറിയിച്ചതിന് 🙏😍

  • @angelinatreesababu933
    @angelinatreesababu933 4 ปีที่แล้ว +6

    Tried this awesome cake ...Loved it ... the sugar syrup made it even more juicy...ur demonstrations r also very helpful ...u r an awesome teacher for beginners to make homemade bakery goods💓😁

  • @bettythomas9012
    @bettythomas9012 4 ปีที่แล้ว +4

    Super taste .hundred percentage success.Thanks for this receipe..I tried this receipe and everyone loved it.God bless you☺

  • @SM-xd3df
    @SM-xd3df 5 ปีที่แล้ว +11

    While making chocolate whipping cream, can I use fresh cream for melting grated chocolate... waiting for your reply please...base is ready... frosting to do in evening ... thanks for the well explained receipe...all the best..

    • @chikkusdine
      @chikkusdine  5 ปีที่แล้ว +3

      Ok u can .... but it's better to add whipping cream

  • @gayathrimb44
    @gayathrimb44 11 หลายเดือนก่อน

    All time favourite ❤️ recipe looks easygoing but one doubt is 1 cup is 250 ml or 500 ?

  • @roshmasajith6083
    @roshmasajith6083 3 ปีที่แล้ว +12

    We too tried this cake.This chocolate cake is really tasty 👌👌 The best chocolate cake that I have made ever👌

  • @luckyskitchen4447
    @luckyskitchen4447 3 ปีที่แล้ว +4

    ചേച്ചി. ഓവൻ ഇൽ ചെയ്യുമ്പോൾ ഉള്ളതും കൂടെ പറഞ്ഞു തരാമോ പ്ലീസ് 🙏

  • @dhanyamullassery5091
    @dhanyamullassery5091 3 ปีที่แล้ว +3

    Thank you for this recipe.l get lots of appreciation from my family while l prepared this . again thank u so much.

  • @lekshmibijil4136
    @lekshmibijil4136 11 หลายเดือนก่อน

    January 16 ente monte birthday aanu cheriya reethiyil njan cake undakkittund athu kond monu vendi oru cake undakkkan recipy nokki vannathanu. Enikku ishttamyi recipy. Entaduth athyavishya vendathellam und. Athokke vechu oru cheriya oru cake try cheyyanam. Thanku chechi ❤️😍

  • @MeghaAkshay
    @MeghaAkshay 4 ปีที่แล้ว +8

    I tried your recipe and it was just simply awesome 😁.
    Every one in my family simply loved it.thank you for your wonderful recipe😍😍

  • @cicilypaulson7548
    @cicilypaulson7548 3 ปีที่แล้ว +6

    സൂപ്പർ ഇത്രയും ക്ലിയർ ആയി പറഞ്ഞു തരുന്ന മോൾക്ക് ഒത്തിരി നന്ദി

  • @sarithas5424
    @sarithas5424 3 ปีที่แล้ว +10

    Madam , it was amazing recipe. My family surprised and gave appreciation to me. I told this credit goes to you. Thank you mam. ente jeevithathil ingane cake undakkan pattumennu vicharichilla😊🙏

  • @divyachristopher1539
    @divyachristopher1539 2 ปีที่แล้ว

    Excellent recipe. Madam, instead of sunflower oil can we use butter, how much quantity will be needed.