എല്ലാം correct ആയി തന്നെ ചെയ്തു. കേക്ക് നന്നായി പൊങ്ങി cake tin നിറഞ്ഞു വന്നു. Bake ആയോ എന്നറിയാൻ skewer കൊണ്ടു കുത്തി നോക്കി. അല്പം കഴിഞ്ഞപ്പോൾ കേക്ക് താഴ്ന്ന് tin ന്റെ പകുതി ആയി. എന്താണ് Solution ?
ചേച്ചി cake വെന്തു ഇറക്കി ചൂടായിക്കഴിയുമ്പോൾ soft പക്ഷേ പഞ്ചസാര ലായനി ഒഴിച്ച് ക്രീം സെറ്റ് ചെയ്തു കഴിഞ്ഞ fridge എടുത്തു കഴിക്കുമ്പോൾ ഭയങ്കര കട്ടി ഒട്ടും soft ഇല്ല കാരണം എന്താണെന്ന് അടുത്ത വീഡിയോയിൽ പറയുമോ
ചേച്ചി cake -ന്റെ എല്ലാ ingredients കറക്റ്റ് ആയിരുന്നു എന്താന്നറിയില്ല ഒട്ടും soft ഇല്ല എല്ലാ തരം കേക്ക് ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാരും ഇറക്കി കഴിയുമ്പോൾ സോഫ്റ്റ് ആണ് പക്ഷേ കഴിച്ചു നോക്കുമ്പോൾ ഭയങ്കര കട്ടിയും അതിന് solution എന്താണ്
കേക്ക് റേറ്റ് ഉൾപ്പെടുത്തണം
കേക്ക് ഉണ്ടാക്കാൻ എടുത്ത sadhangalum അതിന്റെ അളവും കൂടെ descriptionil ഇടാമോ
Cup measurement എത്രയാണ്
Dry ingredients cherkumbo beat cheyan padilla ennalle??
Chechi pls rply entha difference amrutham podi kondundakunnathumm maidhayum thammil
Amrtham podi kondu cake undakki purathu kodukkan pattumo??? Athukondu maida kondu tanne try cheyyuuu. Njan cheithittu kuzhappamonnumillallo
@@KERALAKITCHENmereena ss absolutly pakshe try cheythittu maduthappol anu
Chechii cocoa powder illathe dark compound milk compound vech chocolate cake cheyammoo please
Chechi alavukal onnu description boxil ittal nannayirunnu
സൂപ്പർ ഇതിന് എത്ര റേറ്റ്
Ara cup akumbo 125 ml alle chechi
Yes
Wow .good explanation chechi. love you♥️
കേക്ക് റേറ്റ് കൂടി പറയാമോ
Super pinna pizza പള്ള variety kanikam എന് പറഞ്ഞു eithu വരെ കണ്ടില്ല ഒന്ന് കാണിക്കുമോ paneer pizza
Kanikkam tooo
Podicha panchaara eadukalo
Baking class online ayitanoo
Oru chocolate frosting kanikamo?(flower making)
Sure
Beat cheyyumbol oru direction lekk mathram beat cheyyanam ennanallo 🤔
Egg wait crream vechett cakek cheyyamoo
200k subscribers congratzz mam🥰😍😍😘😘💥💥💥💥
Thanx😘😘
Eggless vanila and choclate sponge with buttermilk upload cheyyumo.useful ayirunnu.
th-cam.com/video/HCLORYMxXWc/w-d-xo.html
2hrs freezer il ano vekande thee അതോ normal oo
Rate pls
എല്ലാം correct ആയി തന്നെ ചെയ്തു. കേക്ക് നന്നായി പൊങ്ങി cake tin നിറഞ്ഞു വന്നു. Bake ആയോ എന്നറിയാൻ skewer കൊണ്ടു കുത്തി നോക്കി. അല്പം കഴിഞ്ഞപ്പോൾ കേക്ക് താഴ്ന്ന് tin ന്റെ പകുതി ആയി. എന്താണ് Solution ?
Chila cake undakkumpol 4 egg use cheyyunnu...idil 5 use cheyyunnu..chiladil 3 egg use cheyyunnu.yenthan difference
Mam
സൺഫ്ലവർ ഓയിൽ നു പകരം melted ബട്ടർ ഉപയോഗിക്കാമോ pls rply
Sure.butter taste kodum
Cake base etra days eduthuvakan pattum fridgil vakanooo atho normal tempretur il vachal mathiyooo
Sponge 4 days varey irikum room tempraturil
Sun flower oil nu pakaram butter Matyo .entanu kudutal taste
Chechi onnu 2 kg Snickers cake undakiyitt naale onnu youtubil idumo
Super 👌🏼👌🏼🥰.... 1 kg rate koodi parayamo.. Pls
I will try to make
Hi mam,
Indha sponge ku milk add pandringa .namma baking class la chocolate sponge ku hot water add panninga ?
👌👌❤
മുക്കാൽ കപ്പ്.. എത്ര ഗ്രാം?
Njan cake undaki super 🥰
1cup wipping creamil athra cup suger cherkkanam?
Sugar ulla cream anel cherkanda iilengil 2 tblsp varey cherkam..icing sugarum cherkam
80 gm spoon whipping cream measure
Chechi nozzle online ninnu vagikan kittumo athinte number ethraya
Super 🎉
Cake rate parayamo plzz
What is the price?????
Panjhasaara podichanoo chearkkendadh
Ithil chertha chocalate dark combond aano?
S
Sugar powder ഇടാൻ പറ്റില്ലേ 🥰🙏
Online course indo?
Fees and timr
Cakeitea ingredients descriptionnionil idumo
ചോക്ലേറ്റ് കേക്ക് അടിപൊളി
Chocolate n kayp indavuo
Dark cheriya kaypum madiravum ayrikkm
Chechi mouldinte inch ethreyan onn parayumo
8 inch
നമ്പർ ഒന്ന് തരുമോ കുറച്ചു സംശയം ചോദിക്കാൻ ആണ് കേക്ക് undaakunnathine പറ്റി
Dark choclate dark compound same aano
Haa ekadesham
Avidepoyi kanarillallo
Good❤
Ethra inch cake tin il aan bake chaithath?
8 inch an 1kg hight venamenkil 7 ich edukato
Chechy cake rate parayaney ini video cheyumboll 😊
അടിപൊളി കേക്ക് സൂപർ
ഇതിൻ്റ റേറ്റ് എത്ര
Super...... dear..... ✨️👍
Cakente mukal വശം soft. But adivasham hard. എന്താ കാരണം pls reply
Panchasara nalla vanam muttayum ayyi.fluffy akknna varey beat cheyyuka
മെറീനാ മാഡം വീഡിയോ കണ്ടു
സുപ്പറായിരിക്കുന്നു
Superb
Supper chechi👍👍👍
Thnx😘😘
ഇതിന്റെ വില എത്ര
👌🏻👌🏻
Super finishing.... 👍👍👍👍
Spr
Njan kathirikum
1 kg ,proffessional aayi cheyan patunna ,apple cake recipe idane
chechi I made this cake yesterday for my daughters birthday. the sponge was perfect
Thanks chechi it looks so 😋❤️
Super CAKE 🎂
suuuper☺😊
chechi please do a eggless chocolate cake
Super chechi😍
Thanx😘😘
സുപ്പർ😋❤️♥️
Thnx 🥰😍
Dark chocolate or dark componund
Dark compound
🥰🥰😍😍
1 kg caken 5 egg😇athenthina 4or3 pore🤔
Nalla valupam illa.egg anel 4 mathi...3 pora..wght kurayan smal eeg anel 5 egg venam
അടിപൊളി 👍👍
Hai
Hi
സൂപ്പർ
Looking soooooooooo yummy 😋
ചേച്ചി cake വെന്തു ഇറക്കി ചൂടായിക്കഴിയുമ്പോൾ soft പക്ഷേ പഞ്ചസാര ലായനി ഒഴിച്ച് ക്രീം സെറ്റ് ചെയ്തു കഴിഞ്ഞ fridge എടുത്തു കഴിക്കുമ്പോൾ ഭയങ്കര കട്ടി ഒട്ടും soft ഇല്ല കാരണം എന്താണെന്ന് അടുത്ത വീഡിയോയിൽ പറയുമോ
ചേച്ചി cake -ന്റെ എല്ലാ ingredients കറക്റ്റ് ആയിരുന്നു എന്താന്നറിയില്ല ഒട്ടും soft ഇല്ല എല്ലാ തരം കേക്ക് ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാരും ഇറക്കി കഴിയുമ്പോൾ സോഫ്റ്റ് ആണ് പക്ഷേ കഴിച്ചു നോക്കുമ്പോൾ ഭയങ്കര കട്ടിയും അതിന് solution എന്താണ്
@@anvlogs4234 mixing okey sheriyayi cheyuto..pinne cake njan undakiyath nalla juici ayyi irikumm..onnum koodi try cheyta...sheriyakum
Will surely try
😘😘
Clas venam
Pls No Teacher
Yxkk😅😮I have a account that is not attentive to the fire system and it will not accept the offer to the fire system and I have no
❤❤
😍😘
Chechi number plz contact
Cake inte pan ethra inchanu?
Hai
Super
Super
Super