ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എളുപ്പത്തിൽ ചെയ്യാനൊരു ചോക്ലേറ്റ് കേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2021
  • Hi dears
    Thanks for your support and love
    Follow me on
    Instagram
    www.instagram....
    Facebook
    / nouras-kitchen-magic-1...
    Cake finishing tips
    • കേക്ക് ഫിനിഷിംഗ് ചെയ്യ...
    Tender coconut cake
    • ഒരു ഇളനീർ കേക്ക് ഉണ്ടാ...
    Russian honey cake
    • നിങ്ങൾ ആവശ്യപ്പെട്ട ഹണ...
    My CAKEROOM
    • ഇവിടെയാണ് ഞാൻ കേക്കുകൾ...
    Cake writing methods
    • #writingcake #cake #wr...
    Cake pops and cakesicles
    • #Cakepops #cakesicles ...
    Nutty bubble cake
    • #nuttybubblecake #nutt...
    #NouraskitchenMagic
    #sulfathhafees

ความคิดเห็น • 645

  • @risvanrichurisvanrichu3968
    @risvanrichurisvanrichu3968 2 ปีที่แล้ว +73

    ഇത്ത ഇനിക്ക് ഇത്താന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് കേക്ക് സൂപ്പർ ആയി കിട്ടിയതു. ഞാൻ ഒരു പത്തു പതിനഞ്ചു എണ്ണം മുന്നേ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നും ഒരു പെർഫെക്ട് ആയി കിട്ടീല പക്ഷെ ഇത്താന്റെ വീഡിയോ കണ്ടു ഉണ്ടാക്കിയിട്ട് പറയാൻ വാക്കുകളില്ല. അത്ര പെർഫെക്ട് ആയി കിട്ടി.thank you ഇത്താ 🥰🥰🥰🥰

  • @najeebrafeekh316
    @najeebrafeekh316 2 ปีที่แล้ว +9

    ആദ്യം തന്നെ ചേച്ചിക്ക് നന്ദി പറയുന്നു... കാരണം ചേച്ചിയുടെ instruction കൃത്യമായി follow ചെയ്തപ്പോൾ പെർഫെക്ട് കേക്ക് എനിക്ക് കിട്ടി. മോളുടെ ജന്മ ദിനം ആയിരുന്നു. ചോക്ലേറ്റ് കേക്ക് അമ്മയ്ക്ക് ഇഷ്ടം ഇല്ലായിരുന്നു പക്ഷെ ഈ കേക്ക് നന്നായി ഇഷ്ടായി. ക്രെഡിറ്റ്‌ ഞാൻ ചേച്ചിക്ക് തരുന്നു. 😍☺️. സ്വാദിഷ്ഠമായ റെസിപ്പിസ് ആയതുകൊണ്ട് ഈ ചാനൽ ഞാൻ എന്റെ ഫാമിലി & ഫ്രണ്ട്സ് ഗ്രൂപ്പിൽ എല്ലാം ഷെയർ ചെയ്തിട്ടിട്ടുണ്ട് 👍

    • @sanha895
      @sanha895 3 หลายเดือนก่อน

      Ayin😂

  • @thaslilathi1369
    @thaslilathi1369 3 ปีที่แล้ว +5

    Ee cake ഞാൻ ഒരുപാട് പ്രാവശ്യം ചെയ്തു ഇതേ സ്റ്റൈലിൽ നല്ല ഓർഡർ ഉണ്ടായിരുന്നു ഇതാ ഇന്നും ഇത് തന്നെ കൊടുത്തു thank you very much ithatha

  • @mishamisha7788
    @mishamisha7788 2 ปีที่แล้ว +6

    ഈ വീഡിയോ കണ്ട് ഇതുപോലെ ചോക്ലേറ്റ് കേക്ക് ഇതുപോലെ ചെയ്തു ✌️✌️✌️✌️😋

  • @muneermirfa7273
    @muneermirfa7273 ปีที่แล้ว +1

    ഇത്താ ബിഗിനേഴ്സിനു വേണ്ടി കാര്യങ്ങൾ കറക്റ്റ് ആയി പറഞ്ഞു തരുന്നതിന് t thanks👍🏻

  • @najuuuuhhh
    @najuuuuhhh ปีที่แล้ว +2

    Alhamdullillah...6 mnths munne Ithaade videos okke kand cheythu padichathaanu...Njn plus two padikkuvaanu...Ippo orupad cake orders kittunnund..Thank Uh soo much Ithaa..Allah bless you🤍🤗

  • @rosechannelv1222
    @rosechannelv1222 3 ปีที่แล้ว +6

    I am a Tamil subscriber. Enaku malayalam theriyathu aanalum
    Unga cake video parthutuu naan Home Baker aaiten thank you sister
    Ennoda role model neenga than.
    Your baking methods vera level sisters thank you so much 🙏🙏🙏

  • @fayizcb8492
    @fayizcb8492 3 ปีที่แล้ว +5

    Ethra perfect aan cake njan 3 years aaya undakkan thudangiyitt innum shariyayittilla finishing kittunnilla

  • @subapasupathi91
    @subapasupathi91 3 ปีที่แล้ว +13

    Please post an eggless redvelvet cake recipe sis

  • @hanabakes
    @hanabakes 3 ปีที่แล้ว +3

    Thatha undakia oru model njn undakie kodthu customer nu othiri eshatae... thank you sis

  • @ardraardra5634
    @ardraardra5634 3 ปีที่แล้ว +3

    1 cup cream kond 1 kg cake icing cheyyan thikanjo. enik 1cup cream beet chaithal undakunnilla kurache undakuoo karanamonnu parayo?

  • @dhevusworld6694
    @dhevusworld6694 3 ปีที่แล้ว +2

    Frezeril cake vechal cake te softness póovo sugar syrup oke ollathalle app athu cristlize aavo??

  • @VibewithVarshan
    @VibewithVarshan 3 ปีที่แล้ว +17

    No word's to say. Marvelous videos & ur voice. God bless u and ur family. I'm Tamil. But I understand ur language. Thank you sister

  • @siya9290
    @siya9290 3 ปีที่แล้ว +4

    Chechi use cheyyuna coco power brand etha??

  • @rnujen6503
    @rnujen6503 3 ปีที่แล้ว +20

    Opera cake recipe marakkalle ithaa

  • @meerasingh6181
    @meerasingh6181 3 ปีที่แล้ว +4

    Lovely cake ma'am. I don't know Malayalam. Can you give measurements in description box please. ❤️

  • @sherrysh6920
    @sherrysh6920 ปีที่แล้ว +1

    ഞാൻ പുതിയ ആള ആണ്... ഇത്തടെ വീഡിയോസ്...എല്ലാം ഞാൻ കണ്ട് തുടങ്ങിയിട്ടുണ്ട്.....perfect ആയ ഒരു cake ഉണ്ടാക്കാൻ എനിക്ക് ഇത് വരെ പറ്റിയിട്ടില്ല....ഇത്തടെ വീഡിയോസ് കണ്ടപ്പോൾ ആണ് എനിക്ക് പറ്റിയ mistake മനസ്സിലായത്....

  • @shabanafaisal53
    @shabanafaisal53 3 ปีที่แล้ว +5

    Aw ...njan undakki ith pole ....it's awesome😋😋😋😋ellarkum Nalla ishtayi..dairyamayi undakam ellarkum...thankyou itha❤️❤️

  • @jokergame147
    @jokergame147 3 ปีที่แล้ว +2

    Beateril chyyumpo oru folding blade illeh ath kond fold chyyan patto flour mix

  • @sheringallerysheri9040
    @sheringallerysheri9040 3 ปีที่แล้ว

    Ningale ഇത്രയും വിശദീകരിച്ചു പറയുന്നദ്. ബിഗ്ഗ്‌നഴ്സിന് usefull aanu👍👍

  • @shafeelanoor1048
    @shafeelanoor1048 2 ปีที่แล้ว +13

    Adipoli.. 😍 സ്റ്റാൻഡ് ബീറ്റർ ഏതാ ബ്രാൻഡ്... rate? Pls replay

  • @raghisunil9724
    @raghisunil9724 3 ปีที่แล้ว +2

    Hi sulfath ellam clear ayit manasilavum tto simple methodum an adyam enik order vanal sulfathinte recipe an nokuka apo oru confidence varum tto pineapple cake cheyane plzz... orikalum boradikila tto super class alea

  • @usha2759
    @usha2759 3 ปีที่แล้ว +1

    Wow superb.....ithaacake nte mukaleeyil vachaa decoration enganneyaa ചെയ്തത്...milk compoud doble boil cheythathinnusheum mouldyil ozhichhu fridge yill vacchu settu cheythathu anno

  • @minumary2033
    @minumary2033 2 ปีที่แล้ว +34

    Maida-3/4
    Cocco powder-1/4
    Oil-1/4 cup
    Egg-4
    Baking powder-1 tsp
    Baking soda-1/4 tsp
    Sugar -1 cup
    Vanilla - 1 tsp
    Salt -1 pinch
    Milk-1/4

  • @adithyanr.s.6862
    @adithyanr.s.6862 3 ปีที่แล้ว +1

    Hi i am your biggest fan

  • @shijeendra.k.k8114
    @shijeendra.k.k8114 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല കേക്ക് നന്നായി പറഞ്ഞു തന്നു.....

  • @sanhakhalid7246
    @sanhakhalid7246 3 ปีที่แล้ว

    Hey sister,, eee recipe follow cheyth undakki nokki.. nalla reethiyil cake kitti..... vittil ellavarkkum ishttayi.... thankyou somuch for this recipe.....
    Bake cheytha pan korch veeethi kodthalaaa ath kond korch height kurava ....anyone it taste good 😊

  • @shareenavs2876
    @shareenavs2876 2 ปีที่แล้ว +1

    Nalla avatharanam nalla pole manasilaakki thannu thanku...

  • @mushir4005
    @mushir4005 3 ปีที่แล้ว +5

    White chocolate truffles cake recipe vidumoo

  • @AmalShaji-rm7bz
    @AmalShaji-rm7bz 6 หลายเดือนก่อน

    ഇത്തയുടെ video കണ്ടതിനുശേഷമാണ് കേക്ക് നന്നായിട്ടു ഉണ്ടാക്കാൻ സാധിച്ചത്

  • @firdauszoheb169
    @firdauszoheb169 3 ปีที่แล้ว +2

    How long can we store the ganache

  • @shaazbakes9871
    @shaazbakes9871 3 ปีที่แล้ว +4

    മുകളിൽ വെച്ചിട്ടുള്ള ചോക്ലേറ്റ് ഡെക്കറേഷൻന്റെ മൗൾഡ് ഒന്ന് കാണിക്കുമോ?

    • @ameersuhail.369
      @ameersuhail.369 3 ปีที่แล้ว +1

      ' MINI CHOCOLATE MOULD ' എന്ന് ഗൂഗിളിൽ അടിച്ചു കൊടുത്താൽ കിട്ടും 🤗🙃

  • @susmithasanjay9608
    @susmithasanjay9608 2 ปีที่แล้ว +1

    Chocolate cakeum choco truffles cakeum thammil entha difference

  • @jessyalbert9399
    @jessyalbert9399 3 ปีที่แล้ว +1

    Sulfi measurement discription boxil kodukkanam ketto.Engil pettennu oru doubt vannal nokkan eluppam aakum.

  • @rosammageorge9131
    @rosammageorge9131 10 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു മോള് ഉണ്ടാക്കുന്നത് കണ്ടാണ് ഞാൻ പഠിച്ചത് സൂപ്പർ സൂപ്പർ ❤❤❤

  • @aadhilk.s7419
    @aadhilk.s7419 3 ปีที่แล้ว +3

    Maasha allah 🥰🥰🥰
    നല്ല അവതരണമാണ്.

  • @noorafathima9040
    @noorafathima9040 3 ปีที่แล้ว

    Itha njn ekadesham 1 yr ay cake indakan thudangiyitt. Ithvare njn chytat onnm angana seriyayitilla njn adyamay ahn ithada vdo kanunna ,vtl ellarm nalla abhiprayam arnnu thank you for the recipe.
    This was the best cake I ever made😁 .

  • @myart6452
    @myart6452 2 ปีที่แล้ว +1

    Flour 250 ml nde cup aano use cheythath?

  • @similashabeer8879
    @similashabeer8879 3 ปีที่แล้ว +1

    തലേ ദിവസം baking ചെയ്തു കഴിഞ്ഞാൽ cake ടിൻ ൽ നിന്ന് മാറ്റി വെക്കണോ... അതോ cake ടിൻ ൽ തന്നെ വെച്ചാൽ മതിയോ

  • @manjusherin3112
    @manjusherin3112 3 ปีที่แล้ว +1

    One cup thikayan pada one and 1/4cup ഒരുവിധം തികയും.vere work ഇല്ലെങ്കിൽ. Noura super ❤️❤️❤️😘

  • @gayu1494
    @gayu1494 2 ปีที่แล้ว +1

    Thanks ithaaa, nijan cheythu ellarkum eshtayiii 😍

  • @shirlyantony6394
    @shirlyantony6394 3 ปีที่แล้ว +2

    Edh company coco powder aanu chechi use cheyanne dark colourde

  • @sreecreations5129
    @sreecreations5129 4 หลายเดือนก่อน

    cake ഉണ്ടാക്കാൻ ധൈര്യം വന്നത് ഇപ്പോൾ മാത്രം❤

  • @sheejarajeevan2486
    @sheejarajeevan2486 3 ปีที่แล้ว

    സുല്ഫത്തിന്റെ vancho decoration ഞാൻ ചെയ്തു സൂപ്പർ ആയിട്ട് വന്നു. 😍😍😍

  • @barbiecity90
    @barbiecity90 3 ปีที่แล้ว

    പുതിയ ആളാണ്

  • @MyLiitleWorld
    @MyLiitleWorld 3 ปีที่แล้ว +1

    Hi mam beautiful chocolate sponge anutto. Correct oven temperature parayamo. Njan ethra try cheythittum ee height kittunnilla. Pls help. Thank you ❤️

    • @farhanan8409
      @farhanan8409 3 ปีที่แล้ว +1

      Baking powder matti use cheyyu

  • @bonnierajesh8548
    @bonnierajesh8548 3 ปีที่แล้ว +1

    Noura, I'm a big fan of your channel. Can you please tell which brand of stand mixer do you use for your cakes and icing... Brand, capacity and price.

  • @arbaathaskar4929
    @arbaathaskar4929 3 ปีที่แล้ว +1

    I'm a new subscriber.. Pls tell me the beater brand name

  • @hyminsworld8008
    @hyminsworld8008 3 ปีที่แล้ว

    Njan eppolum itha de vedio's nnu katta weighting aanu.masha allah....ella vedio's um super aanu.

  • @aneesaummer5412
    @aneesaummer5412 3 ปีที่แล้ว

    Manual air brush use cheyyunbo evaporexin substitute ayi enthelun use cheyyan pattuo? Vanilla essence use cheythal taste munnitt nilkille?water use cheythal loose avum cheyyille?Evaporex shopil kittanilla.. Athondantto.. Reply tharanee..

  • @aswathysubash9139
    @aswathysubash9139 หลายเดือนก่อน

    Vipping cream ethu brand anu nallath ennonnu parayamo plzz

  • @tharrikidaitems5919
    @tharrikidaitems5919 3 ปีที่แล้ว +6

    Njn e recipe flw cheythu cake nanayi t thanne vannu pakshe njn cake frost cheyumbol athil sugar kudipokn athanu ente prashnam

    • @ayshasavad2079
      @ayshasavad2079 2 ปีที่แล้ว

      Froatingil Powdered sugar ellenkil milk maid add cheythal mathi

    • @tharrikidaitems5919
      @tharrikidaitems5919 2 ปีที่แล้ว

      @@ayshasavad2079 athala cake nammal soft avan sugar syrup ozhikoole ath koodi pokunu enn

    • @ayshasavad2079
      @ayshasavad2079 2 ปีที่แล้ว

      @tharrikida items ath 1 cup water I'll ¾cup sugar add cheythal mathi

    • @tharrikidaitems5919
      @tharrikidaitems5919 2 ปีที่แล้ว

      @@ayshasavad2079 ippi sheriy ayi tnx ind tta,👍🏻😃

  • @sajeenasaji1900
    @sajeenasaji1900 3 ปีที่แล้ว +1

    അടിപൊളി കാണാൻ തന്നെ എന്ത് ഭംഗി

  • @fathimajahan4900
    @fathimajahan4900 3 ปีที่แล้ว +1

    Ithade oru cake recipekayi waiting aarnnu🥰

  • @AncyCherian1
    @AncyCherian1 3 ปีที่แล้ว

    Whether the egg mixture wants to beat like this for every type of cake?

  • @Aishuabhi89
    @Aishuabhi89 ปีที่แล้ว

    Oru doubt aunty
    Nammude egg , vannila essence , sugar mixture nammuku mixi il chyam oo...beater ella...hand beater use chythal time edukoole

  • @HishamAbdulmuneer
    @HishamAbdulmuneer 3 ปีที่แล้ว +4

    Teachers class edukkunna pole anu anchoring super😍😍

  • @adithyanr.s.6862
    @adithyanr.s.6862 3 ปีที่แล้ว +2

    Can u make an oreo cake of 1kg plss?

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว +1

    How much price for stand mixer

  • @galeefapigieon5593
    @galeefapigieon5593 3 ปีที่แล้ว

    ഞാൻ ഇത് ഉണ്ടാക്കി അടി പൊളി ആയി എനിക്ക് കിട്ടി
    Thanks thathaa🌹😍

  • @fidhaukfidha5471
    @fidhaukfidha5471 7 หลายเดือนก่อน

    ഇത്താന്റെ സംസാരം വളരെ ഇഷ്ടപെട്ടു

  • @richalreji3724
    @richalreji3724 6 หลายเดือนก่อน

    Thanks dear.... Njan putiya aalaanu... Enteyum problem cake hight illa and no soft... Appam pole aakum.... Appo vishamam varum...

  • @planbkitchen8412
    @planbkitchen8412 3 ปีที่แล้ว +1

    Enik pettann Oru order vannu athu vendannu vechu nombthurayude idayil nadakathilla chocolate cake ayirunu

  • @nithasan18
    @nithasan18 3 ปีที่แล้ว +1

    👌😍super.Homemade chocolate recipe kanikkumo😊

  • @leeshucoelho6697
    @leeshucoelho6697 2 ปีที่แล้ว

    Which brand cocoa pwdr can i use to get dark colour fr sponge

  • @rakhitjrakhi6481
    @rakhitjrakhi6481 3 ปีที่แล้ว

    New subscriber aanutto..ee cake njan try chythu super aanu.ellam nannayee manasilakki tharunna oru chanel....thank uuu

  • @ankita_anku
    @ankita_anku 3 ปีที่แล้ว

    Ithatha oru rply tharoo? Ganache ellam cake il set aaki kazhiyumbo ganache katti ayittu irikum cut chyyan nerth ath engne sheriakan pattum atrem kattipu varatha rithi

  • @fathimaththaslim8433
    @fathimaththaslim8433 ปีที่แล้ว

    Thank you thatha nalla perfect cake ndakan epo aan pattiyadh

  • @muhammedfaheem5372
    @muhammedfaheem5372 3 ปีที่แล้ว +1

    Njan ippol try cheyyukayan

  • @adithrajesh2093
    @adithrajesh2093 3 ปีที่แล้ว

    Super. Ingane chocolates okke vakkumpol extra charge vangikumo.

  • @anetmathew2043
    @anetmathew2043 3 ปีที่แล้ว +2

    Thanku❤️

  • @KrishnaPriya-ob4dr
    @KrishnaPriya-ob4dr 2 ปีที่แล้ว

    Ee cake setaayikazhinaal ethra manikoor purathirikkum? Oru delivary undaayirunnu. Athaanu. Please reply itha?

  • @zayanzidanvlogs5173
    @zayanzidanvlogs5173 5 หลายเดือนก่อน

    Super video clear akki manasalakki tharunund

  • @Snowbell9889
    @Snowbell9889 3 ปีที่แล้ว +1

    Haloo dear Iam trying this cake first attemt ayirunnu super ayittooo thank you 😘

  • @ambilipj809
    @ambilipj809 3 ปีที่แล้ว

    Njan randu divasame ayullu e channel sradhikkan thudangiyitt... Orupadistapettu....

  • @parvathy284
    @parvathy284 3 ปีที่แล้ว

    Itha oru doubt chocolate truffle cake um black Forest um thammilulla difference onnu parayamo... Main differece

  • @sandrasuresh4226
    @sandrasuresh4226 ปีที่แล้ว

    Ganache ozhichittu fridge IL Kure neram cake vekkamo? Or delivery chyuna tym IL ganache ozhichal mathyo

  • @nithasheejan9172
    @nithasheejan9172 2 ปีที่แล้ว

    ithaaa pls reply chocolate ganache creamil mix cheyyana frosting ahno allenkil full chocolate ganache frosting ahno taste

  • @aslahaar6457
    @aslahaar6457 3 ปีที่แล้ว +3

    Plz try to add quatity of items in description box. It will be easy for others to try

  • @sreelekhavs2227
    @sreelekhavs2227 3 ปีที่แล้ว

    Cadbery drinking chock late powder mathiyo. Coco powder use cheythappol bad taste feel cheythu

  • @nilshamahesh4014
    @nilshamahesh4014 3 ปีที่แล้ว

    Yes ഞാൻ എല്ലാം trying ആണ്.....

  • @Kichu_kichuzz
    @Kichu_kichuzz 3 ปีที่แล้ว

    Jhan correct alavanu ganache yeduthathu yenikku creamil adda cheythu beat cheyyumpol cream loosakunu pls reply what problem

  • @annammadevasia5613
    @annammadevasia5613 3 หลายเดือนก่อน

    Chocletebar undakkunnathukoodi ulapeduthanam pleeez

  • @rafilsuhail9273
    @rafilsuhail9273 3 ปีที่แล้ว

    Chechi egg beat cheythadin shesham flour mix idumbol bater thannu pokunnu. Athinte karanam endaa. Pls reply

  • @tintuvasu3299
    @tintuvasu3299 3 ปีที่แล้ว

    ഞാൻ ആ ട്ടാ യുടെ വലിയ ആരാധിക ആണ് ട്ടോ 😍😍😍😍

  • @fathimadiya3979
    @fathimadiya3979 2 ปีที่แล้ว +1

    itha adipoli ayittund

  • @rohini933
    @rohini933 ปีที่แล้ว

    Beateril folding blade koodi undalo athu use cheyyamo

  • @lovelyprakash2212
    @lovelyprakash2212 3 ปีที่แล้ว

    Mam, ഒരു Angel ന്റെ topper fondant ഇൽ ചെയ്യുന്നത് എങ്ങനെ എന്നു പറയാമോ

  • @Nihalazaam
    @Nihalazaam ปีที่แล้ว

    Ithaaa njn ee channel aadhyaytt kaanaa...appo enikk cake onn ndakki padikkanam ennund so ath step by step aaytt cheyyenda video indo .. pls rply

  • @sheeja.5-5-1
    @sheeja.5-5-1 3 หลายเดือนก่อน

    Mukkaal cup maida 200 ml nte cup il aahnoo edkkendath?

  • @shifasshifu5430
    @shifasshifu5430 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്. ഉണ്ടാക്കി നോക്കണം.

  • @sajnajamsheer4132
    @sajnajamsheer4132 3 ปีที่แล้ว

    Thalledivasam cake cheyydhuvechal endha prethyegadjaa

  • @princymathai5808
    @princymathai5808 3 ปีที่แล้ว

    Very good presentation....first time kanua ur video...vry useful as I am a beginner..

  • @Muneerascookingtips
    @Muneerascookingtips 3 ปีที่แล้ว

    Itha njn shifayanne njn icing cheyyumbol crumbs nallonnam kannunnu athinu entha cheyyande onnu paranjaroo plzzzzz

  • @noufalnafz6939
    @noufalnafz6939 3 ปีที่แล้ว

    Cake icing cheythit fridgil vechit eduthu cut akumbo nthu konda cake hard ayipogunnathu? chechi Pls reply

  • @amruthanr1901
    @amruthanr1901 3 ปีที่แล้ว +1

    1 cup powered sugar ethra grama

  • @binduviju191
    @binduviju191 3 ปีที่แล้ว

    Enjane chocolate ganache cheythit freezeril vechu... order cheyyuna time il melt avumo?

  • @riyanreji5949
    @riyanreji5949 ปีที่แล้ว

    Can we do buttercream frosting for this cake

  • @shifasshifu5430
    @shifasshifu5430 3 ปีที่แล้ว

    ഞാൻ കേക്ക് sale ചെയ്യുന്നുണ്ട്.1 കപ്പ്‌ wipping ക്രീം കറക്റ്റ് ആണ്

  • @leenuchandran3101
    @leenuchandran3101 3 ปีที่แล้ว

    Chechy 180 degree allatge 170 or 160 degree cake bake cheyyan patto...becoz ente cake ellam sponge nannayi tasty ayyi height aayi nsnnayi varum but cake mukal bhagam full karinju pokunnu.... Time 30 min kurach 25 min matto ittal cake centre cream pole irikkunnu...entha cheyyendathe...plz rply