പ്രസവം കഴിഞ്ഞ് നോക്കാൻ വരുന്നവർ..🤰🏻😂

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

ความคิดเห็น • 454

  • @rezusdairy9456
    @rezusdairy9456 ปีที่แล้ว +125

    ദയവ് ചൈത് ഒരാളും പ്രസവ രക്ഷക്ക് പുറത്തു നീന്ന് ആരേയും വെക്കരുത്.എന്റെ അനുഭവം കൊണ്ട് പറയാണ്.നമ്മളെക്കൊണ്ട് കഴിയുന്ന പൊലെ മുന്നോട്ട് കൊണ്ടോവ.അതാണ് മനസ്സിനും ശരീരത്തിനും കൂടെ നമ്മുടെ മക്കൾക്കും നല്ലത്

    • @shameemayikkarappadi8906
      @shameemayikkarappadi8906 ปีที่แล้ว +1

      Crect annu

    • @shahina.kshahina.k2433
      @shahina.kshahina.k2433 ปีที่แล้ว +1

      Currect

    • @tuttu--tuttu
      @tuttu--tuttu ปีที่แล้ว

      Home nurse aan veend... Allaathe veere aareeyim alla

    • @Jas123-
      @Jas123- ปีที่แล้ว

      Correct 😅

    • @hsbchk6270
      @hsbchk6270 ปีที่แล้ว

      വീട്ടിൽ ഉള്ളവരെ കൊണ്ട് കൂട്ടിയാൽ കൂടില്ല

  • @seethalminesh4478
    @seethalminesh4478 ปีที่แล้ว +397

    എന്റെ പ്രസവരക്ഷ നോക്കിയത് എന്റെ അമ്മയാണ് 🥰

  • @geethugirija4097
    @geethugirija4097 ปีที่แล้ว +275

    😆കറക്റ്റ് കാര്യങ്ങളാണ് വീഡിയോ മുഴുവനും.. പ്രസവം കഴിഞ്ഞു ഒരുമാസം എന്നെ കുളിപ്പിച്ചിട്ട് പോയപ്പോൾ ശരീരത്തിൽ ഒരൊറ്റ രോമം പോലും ഇല്ലായിരുന്നു... തിളച്ച വെള്ളം കോരിയൊഴിച്ചു കൊന്നു 🥴

    • @krishnapriya6326
      @krishnapriya6326 ปีที่แล้ว +3

      😀😀😀

    • @binsiyas.b5499
      @binsiyas.b5499 ปีที่แล้ว +2

      😂😂😂

    • @tharanisar8072
      @tharanisar8072 ปีที่แล้ว +7

      Sathyam orkaanvayya😔

    • @muneesaamee2924
      @muneesaamee2924 ปีที่แล้ว +8

      ഇതിപ്പോ ലാഭം ആണല്ലോ 😄ബ്യൂട്ടിപാർലർൽ പൈസ കൊടുക്കണ്ട 😜😂ബട്ട്‌ അത് ഒക്കെ സഹിക്കുക തന്നെ ☹️😟ഓർക്കാൻ വയ്യ 😕😕

    • @geethugirija4097
      @geethugirija4097 ปีที่แล้ว +1

      @@muneesaamee2924 അതേ നല്ല രസം ആണ്.. 😆

  • @smruthyshyam5269
    @smruthyshyam5269 ปีที่แล้ว +215

    Enteyum ente മൂന്ന് ചേച്ചിമാരുടെയും കൂടി 6 പ്രേസവ രെക്ഷ നോക്കിയ ഞങ്ങളുടെ അമ്മ ❤️❤️❤️❤️❤️

    • @ajmiashik5829
      @ajmiashik5829 ปีที่แล้ว +12

      Nte 2 makkaludeyum nte amma aan nokyath

    • @sumisasikumar9221
      @sumisasikumar9221 ปีที่แล้ว +5

      WOW... such a great mom....

    • @jlsgaming1581
      @jlsgaming1581 ปีที่แล้ว

      ​@@ajmiashik5829 entem❤

    • @abhi3media
      @abhi3media ปีที่แล้ว

      Enthe 3 presavarakshayum nokiyathe enthe Amma thanne anne

    • @sumi724
      @sumi724 ปีที่แล้ว +3

      എന്റെയും സഹോദരി മാരുടെയും 13പ്രസവരക്ഷ നോക്കിയ ഞങ്ങളുടെ ഉമ്മ ❤️😎🥰

  • @muneesaamee2924
    @muneesaamee2924 ปีที่แล้ว +300

    നക്നമായ സത്യം 😂 ഇപ്പൊ പ്രസവിച്ചൊട്ത് നിൽക്കാൻ വരുന്ന സ്ത്രീകൾക് VIP ട്രീറ്റ്മെന്റ് വേണം, കിട്ടാനുള്ള ഡിമാൻഡ് ആണെങ്കിൽ പിന്നെ പറയും വേണ്ട 😄😂അവസ്ഥ

    • @neethubareesh
      @neethubareesh ปีที่แล้ว +4

      Ente kunjine mathram nokkan vanna chechi kulipicha vellam nalla chood arnne. Kulipikkumbo thott kunj karayunna kettal sahikoola. Pinne njangal nokki paranju sery aaki. Apol aa chechi paraynnu ithrem choodil kulipichillel Vayyathe aavum nnu😔

    • @Riya-wu2xg
      @Riya-wu2xg ปีที่แล้ว +3

      @@neethubareesh Aa vellam eduth ole thalayil koode onn ozhich koduthal mathiyerunnu... 🙄🙄

    • @hihelo5388
      @hihelo5388 ปีที่แล้ว

      Enik ninna thatha ennod njan piars soap konde mathre kulikun

  • @amritharejeesh811
    @amritharejeesh811 ปีที่แล้ว +171

    ബി പാത്തു പൊളിച്ചു സെക്കന്റ്‌ പാർട്ട്‌ ഉറപ്പായും വേണം 👍👍👍👌👌🥰🥰🥰❤️❤️❤️

  • @thwaybaismail400
    @thwaybaismail400 ปีที่แล้ว +105

    അഭിനയമാണെന്ന് തോന്നുന്നില്ല.. അത്രക്ക് ഒറിജിനാലിറ്റി 😍 എന്റെ രണ്ടു പ്രസവവും ശരിക്കും കൊല്ലാകൊല തന്നെ ആയിരുന്നു..

  • @sanashihab190
    @sanashihab190 ปีที่แล้ว +4

    എനിക്ക് അമ്മ ഇല്ലാത്തത് കൊണ്ട് അമ്മായിഅമ്മ ആയിരുന്നു പ്രസവം നോക്കിയത്.... പുള്ളിക്കാരി തന്നെയാണ് വാശി പിടിച്ചു എന്നെ വീട്ടിലേക്കു വിടാതെ നിർത്തിയത്... പക്ഷെ പ്രസവം കഴിഞ്ഞ മുതൽ ഇതന്നെ ആയിരുന്നു അവസ്ഥ.... പ്രസവം നോക്കാൻ നിർത്തുന്നവരേക്കാൾ മോശം...... എനിക്ക് സിസേറിയൻ ആയിരുന്നു..... സിസേറിയൻ കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളിലല്ലേ എല്ലാവർക്കും പരിചരണം കിട്ടേണ്ടത്...... എന്നാൽ ആദ്യത്തെ 10 ദിവസം അമ്മായിയാമ്മയെ നോക്കേണ്ട അവസ്ഥ ആയിരുന്നു എനിക്ക്.... റൂമിലേക്കു പോലും വരാതെ അവർ അവരുടെ ബെഡ്‌റൂമിൽ കഴിഞ്ഞു... 10 ദിവസം കുളിക്കാൻ പറ്റാതെ, ഭക്ഷണമില്ലാതെ, ഒരാൾ പിടിക്കാൻ ഇല്ലാതെ കുഞ്ഞിനേയും കൊണ്ട് ഞാൻ കഴിഞ്ഞു.... കൊറോണ പോസിറ്റീവ് ആയിരുന്നോണ്ട് ആർക്കും വരാൻ കഴിയില്ല..... ഉമ്മ കൂടെ ഉണ്ടെന്ന ആശ്വാസത്തിലാണ് എല്ലാരും... പക്ഷെ ഞാൻ അനുഭവിച്ചതോ.... 😮‍💨😮‍💨😮‍💨... ക്വാറന്റൈൻ കഴിഞ്ഞു കെട്ട്യോനും അച്ഛനും വന്നപ്പോൾ ഉമ്മ കാഴ്ചവച്ചത് ഓസ്കാർ ലെവൽ അഭിനയം ആയിരുന്നു..... പിന്നീട് അവർ പോകുന്നത് വരെ സമാധാനം ഉണ്ടാകും... ഇരുവരും ജോലിക്കിറങ്ങിയാ പുള്ളിക്കാരീടെ സ്വഭാവം മാറും...... പാൽ കുടിച്ചോണ്ടിരുന്ന കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തിട്ട് എന്റെ കയ്യിൽ ഞന്ന്..... പുറത്തെ ബാത്‌റൂമിൽ എണ്ണ തേച്ചു നിൽക്കാൻ പറഞ്ഞു ഉമ്മ വാതിൽ പൂട്ടി പോയി.... സമയം ഇഴഞ്‌നീങ്ങിയിട്ടും ഉമ്മ വരുന്നില്ല.... കുറെ നേരം കാത്തു.... വരാതെ ആയപ്പോൾ വിളിച്ചു.... ബിപി ലോ ആയി തലകറങ്ങി ബാത്‌റൂമിൽ വീഴുക വരെ ചെയ്ത്.... മാനസികമായി വല്ലാതെ തളർത്തി.... വരുന്നവരുടെയും പോകുന്നവരുടെയും മുന്നിൽ നാണം കെടുത്തി, ബോഡി shaming ചെയ്തു........ അങ്ങനെ എന്തൊക്കെ... എന്ത് പറഞ്ഞാലും ആരും നോക്കാനില്ലാണ്ട് ഞാൻ നോക്കിയിട്ട് എനിക്ക് കിട്ടി എന്ന് പറഞ്ഞു എന്റെ നേരെ ഉറഞ്ഞു തുള്ളും.... കണ്തെറ്റിയ എന്റെ കുഞ്ഞിന് ഫോർമുല മിൽക്ക് കൊടുക്കാനും ബിസ്കറ്റ് കൊടുക്കാനുമൊക്കെ ശ്രെമിക്കും..... അവരുടെ മോനു ബുദ്ധിയില്ലാണ്ട് അവർ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു എന്റെ കുഞ്ഞിനും കൊടുക്കണോ... അതും 40 ദിവസം പോലും ആകാതെ കുഞ്ഞിന്....... 😮‍💨😮‍💨😮‍💨😮‍💨🤲
    വല്ലാത്തൊരു അവസ്ഥ ആയിരുന്നു ആ 40 ദിവസം...... പക്ഷെ അതുകഴിഞ്ഞു എന്റെയോ കുഞ്ഞിന്റെയോ ഒരു കാര്യത്തിനും ഞാൻ അവരെ അടുപ്പിച്ചിട്ടില്ല.... ഇനിയൊട്ടും അടുപ്പിക്കുകയുമില്ല... ചെയ്ത് തന്നതിന് കണക് പറയണയെങ്കിൽ ചെയ്യേണ്ട കാര്യമില്ലല്ലോ.....
    അമ്മായിഅമ്മയെ ഉമ്മയെ പോലെ കണ്ട സ്നേഹിച്ചിരുന്ന... പക്ഷെ അവർ ഇത്രത്തോളം ദുഷ്ട്ട ആണെന്ന് അറിഞ്ഞ ദിവസങ്ങളായിരുന്നു അത്..... ജീവിതത്തിൽ അത് ഉപകാരമായി... അവരെ കൂടുതൽ അറിയാൻ സഹായിച്ചു ആ ദിനങ്ങൾ...
    ഈ സമയം അത്രയും അടുത്ത വീട്ടിലെ ചേച്ചിയെ നോക്കാൻ വന്ന ദേവു അമ്മയെ ഓർത്തു.... ചേച്ചി പറഞ്ഞു എന്റെ അമ്മ പോലും എന്നെ ഇത്രേം സ്നേഹിച്ചിട്ടുണ്ടായിരുന്നില്ല എന്ന്.... ചേച്ചിടെ 2 nd ഡെലിവറി ആയിരുന്നു...... ദേവു അമ്മ പാവമായിരുന്നു.... ചേച്ചി ഭയങ്കര കരച്ചിൽ ആയിരുന്നു അവർ പോയ അന്ന്... പറഞ്ഞുറപ്പിച്ച 35000 രൂപയിൽ 30000 വാങ്ങിയൊള്ളു... കാരണം ചേട്ടന്റെ അവസ്ഥ കുറഞ്ഞ ദിവസം കൊണ്ട് മനസ്സിലാക്കിയത് കൊണ്ടാണെന്നു പറഞ്ഞു..... ♥️

  • @manshadpp9455
    @manshadpp9455 ปีที่แล้ว +80

    എന്റെ അനുഭവം ഇത് തന്നെ ആയിരുന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു വിട്ടു പിന്നെ എന്നെ ഞാൻ തന്നെ ശുശ്രുഷിച്ചു അല്ല പിന്നെ 😆😆

    • @hafsasabith7946
      @hafsasabith7946 ปีที่แล้ว +2

      ഞാനും 😃

    • @rabiyamanaf1148
      @rabiyamanaf1148 ปีที่แล้ว +1

      Enteyum

    • @BlissCouples
      @BlissCouples ปีที่แล้ว +4

      Sathym ente avstha avaru vannit കുടുബ കലഹം ഇണ്ടാക്കാൻ നോക്കി.. വൃത്തിയില്ലാത്ത അവരുടെ ഓരോ രീതി ഞാൻ കയോടെ പിടിച്ചു പിറ്റേ ദിവസം പറഞുവിട്ടു 🤣

    • @rimshaparveen1128
      @rimshaparveen1128 ปีที่แล้ว +1

      Njnm

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 ปีที่แล้ว

      മൂന്നാളും ഒരു ആൾ തന്നെയാണ് ഇങ്ങനെയായാൽ ഇത് നടക്കും

  • @edu_wrldbyshah3875
    @edu_wrldbyshah3875 ปีที่แล้ว +38

    Same അവസ്ഥ..twins ആയത് കൊണ്ട് ആളെ നിർത്തിയത്.. അതിനെ അങ്ങോട്ട് നോക്കേണ്ട അവസ്ഥ ആയിരുന്നു.. നമ്മളെ ഇങ്ങോട്ട് ഭരിക്കായിരുന്നു.. മക്കളേം കൊണ്ട് njnum പേരെന്റ്സും നേരം വെളുക്കുവോളം ഇരിക്കും അവർ കിടന്നു ഉറങ്ങും 😢😢

    • @GamingBoy-ev3jw
      @GamingBoy-ev3jw ปีที่แล้ว +1

      😁

    • @shibilamajeed7742
      @shibilamajeed7742 ปีที่แล้ว +1

      Avare ozhivaakkikkoodaayirunno??

    • @edu_wrldbyshah3875
      @edu_wrldbyshah3875 ปีที่แล้ว +2

      @@shibilamajeed7742 നമ്മടെ നാട്ടാരല്ലേ.. പറയുന്നത് nthavumnu അറിഞ്ഞൂടെ..

    • @myheartfullofyou7618
      @myheartfullofyou7618 ปีที่แล้ว +4

      Avare maaati vere aaalle nirthaarnlee. Nammade cash alle nammalang enni kodkneee

    • @shibilamajeed7742
      @shibilamajeed7742 ปีที่แล้ว +2

      @@edu_wrldbyshah3875 Avarodu Povaan parayanam 😏😏

  • @dhanyadhanyaa4027
    @dhanyadhanyaa4027 ปีที่แล้ว +87

    Enne nokkan Vanna aal oru pavam aairunnu ❤️ enikku Amma illa athinte oru kuravum varuthilla aa Amma❤️

  • @ammudhanyah219
    @ammudhanyah219 ปีที่แล้ว +76

    ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു.... കുഞ്ഞിന്റെ കരച്ചിലും പിന്നെ ഇവരുടെ കൊല്ലാകൊലയും നാട്ടുകാരുടെ ഡയലോഗ്കളും... പ്രാന്ത് പിടിക്കാത്തത് എന്റെ കുഞ്ഞുങ്ങളുടെ ഭാഗ്യം

  • @asanachu1111
    @asanachu1111 ปีที่แล้ว +13

    ഈ തിളച്ചവെള്ളം എന്നാ ആചാരം ആണ് സഹിക്കാൻ പറ്റാത്തത്

  • @lakshmichandran9682
    @lakshmichandran9682 ปีที่แล้ว +48

    Vettithillachu ആറിയ വെള്ളത്തിൽ വെന്നം കുളിക്കാൻ സാമാന്യം സഹിക്കാൻ പറ്റുന്ന ചൂട്... മഞ്ഞൾ തേച്ച് വേദ് aayyalum വെപ്പില്ല ആയാലും മതി...അങ്ങനെ ഒരു സുഖകുളി... എനിക്ക് എൻ്റെ അമ്മ അങ്ങനെ ആണ് ചെയ്തേ.. ആരെയും villichilaa... Aa 40,000 രൂപയ്ക്ക് nanaayi fruits vegitables fish ഒക്കെ kazhikukka...ഇത് ചുമ്മാ പൈസ തട്ടി സുഖയി ജീവിക്കാൻ കുറെ ennangal...

    • @nishanasidheek2417
      @nishanasidheek2417 ปีที่แล้ว +4

      Enikk vanna thaatha enne inghaneya kulippicheene🥰 nalla oru thaatha aayirunn 😁 40000 onnum undaayirunnilla 10000 ollu ivade okke

    • @lakshmichandran9682
      @lakshmichandran9682 ปีที่แล้ว

      @@nishanasidheek2417 👍👍 Lucky women....Ernakulam ഭാഗത്ത് ഒക്കെ ഒരു ദിവസം 1200 രൂപ ആണ് chothikunath

    • @Abinmuhammed
      @Abinmuhammed ปีที่แล้ว

      Tvm 40000 Rs
      Sari.. Soap pokumbol🤔

    • @Corner-ek9um
      @Corner-ek9um ปีที่แล้ว

      Place evidaya?

    • @lakshmichandran9682
      @lakshmichandran9682 ปีที่แล้ว

      @@Corner-ek9um തൃപ്പൂണിത്തുറ

  • @ayaanayra37
    @ayaanayra37 ปีที่แล้ว +61

    ആ വെള്ളം ഒഴിച് ഒഴിച് എന്റെ വയർ കറുത്തു ഇരുണ്ടു പൊള്ളിയിട്ട്😂😂...
    എന്നിട്ടോ വയറും പോയില്ല പൊള്ളിയത് മാത്രം മിച്ചം...
    വയറുകൾ തമ്മിൽ ഒരു അതിർത്തിയും കിട്ടി... വരിഞ്ഞു മുറുക്കി വയർ കെട്ടിയത് കൊണ്ട് 😃😃😃
    ഈ അനുഭവം ഉള്ളവർ ഹാജർ പറയണേ 🤪

  • @sowjathn6186
    @sowjathn6186 ปีที่แล้ว +33

    പ്രസവ പരിചരണം ചക്കച്ചുള തിന്നും പോലെ രസമല്ല അതറിയണമെങ്കിൽ ഒരു ദിവസം എങ്കിലും ചെയ്തു നോക്കണം പാർപ്പ് കാരിയെ അവരുടെ പാവാട വള്ളിയിൽ കെട്ടിയിടുകയാണ് ചെയ്യുന്നത് ഏത് ജോലിക്കും ഇത്ര നേരം എന്ന കണക്കുണ്ട് ഈ പണിക്കു അതില്ല നാല്പത് ദിവസത്തിന് എത്ര മണിക്കൂർ ഉണ്ടോ അതാണ് സമയം,, ചിരിച്ചു കൊണ്ട് കഴുത്തു അറുക്കും,,, ഉറക്കം ഇവർക്ക് അന്യമാണ്,,, പ്രസവിച്ച സ്ത്രീമൂത്രമൊഴിക്കാൻ അപ്പിയിടാൻ പോയാൽ കൂടെ പോണം അവരുടെ തീട്ടത്തിന്റെ മണം സഹിച്ചു കൂടെ നിൽക്കണം അവർക്ക് തലകറക്കം വന്നാൽ അറിയില്ല,, അവരുടെ പ്രസവശേഷം നാല്പത് ദിവസം ഉള്ള എല്ലാ അഴിക്കും അലക്കണം കുഞ്ഞുങ്ങടെ തുണി കൂമ്പാരം ഉണ്ടാകും അലക്കി മടക്കി വെക്കുന്ന തുണികൾ ചവറു പോലെ കേടാക്കാൻ ഒരു മടിയും ഇല്ല എന്നല്ല ഒരു മനുഷ്യപറ്റും ഇല്ല അവർ തിന്നു കൂട്ടുന്ന കണ്ടാൽ കണ്ണ് തള്ളും നാല് മണിക്ക് കുതിർത്ത അരി അമ്മിയിൽ അട ചുട്ടാലേ ഇറങ്ങു പിന്നെ ഒരു ലേഹ്യം ഉണ്ടാക്കൽ ഉണ്ട് രാവിലെ തുടങ്ങണം അതിന്റ കൂട്ടുകൾ ഒരുക്കാൻ, മറ്റു പണികൾക്കിടയിൽ രാത്രിയെ ലേഹ്യം ഉണ്ടാക്കാൻ പാടുള്ളു നാലഞ്ചു മണിക്കൂർ ആണ് കയ്യെടുക്കാതെ ഇളക്കുക ഒരു മനുഷ്യൻ പോലും അതൊന്നുവാങ്ങി ഞാൻ കുറച്ചു സമയം ഇളക്കാം എന്ന് പറയില്ല വേണ്ട ഒന്ന് കൂട്ടിരിക്കുക പോലും ഇല്ല മുറ്റത്തു
    വലിയ ചെമ്പിൽ ആണ് ഉണ്ടാക്കുക എന്നിട്ട് നാല്പത് കഴിഞ്ഞു പോരാൻ നേരം ഒരു കള്ളക്കണ്ണീർ ഉണ്ട് എന്തങ്കിലും തെറ്റ് ചെയ്തെങ്കിൽ പൊറുക്കണേ എന്ന്, ഇത് പോലെയുള്ള കോമഡികൾ ഇറക്കുമ്പോൾ അതിന്റ സത്യാവസ്ഥ മനസ്സിൽ ആക്കണം ഇല്ലെങ്കിൽ ഈ ജോലി ചെയ്യുന്ന നൂറു കണക്കിന് പാവങ്ങളുടെ ശാപം തലയിൽ വീഴും ഉറപ്പ് അന്യ സ്ത്രീകളുടെ ഗർഭപാത്രത്തിൽ അടിഞ്ഞു പുറം തള്ളുന്ന അറപ്പുള്ളവാക്കുന്ന രക്തം ഭക്ഷണം കഴിക്കുന്ന കൈകൊണ്ടു അളക്കുന്നവർ ആണവർ ആർത്തവകാലത്ത് സ്വയം കഴുകാൻ അറപ്പായിട്ടാണ് സ്ത്രീകൾ കടയിൽ നിന്നും വാങ്ങിന്ന പാഡ് ഉപയോഗിക്കുന്നത് അതാണ് നാല്പത് ദിവസം പാവങ്ങൾ,,,, ഇതിന് സപ്പോർട്ട് ചെയ്യാൻ കുറെ അന്തം കമ്മികളും,, എന്റെ രോഷം തീരുന്നില്ല ഈ കമന്റ് ആരെങ്കിലും കാണുമോ എന്നുറപ്പില്ല എന്നാലും ഇത്രയും പറയാതെ വയ്യഞാൻ സൗജത്ത്
    എന്റെ നമ്പർ 9495010232

    • @dr.rennasofficial1621
      @dr.rennasofficial1621 ปีที่แล้ว +2

      Well said

    • @basheergroup3032
      @basheergroup3032 ปีที่แล้ว +1

      Soujathin ee joli aano?ee numberil vilichal varumo,jolikk

    • @suluuu3169
      @suluuu3169 ปีที่แล้ว +15

      Ningal paranjathokke oru parithi vare sheryayrkkam... njn ipo prasavch 49 days aakunne ullu... enne nokkan vanna thaaththa ente koode bathroomil vannittlla... chood vellam undaakki bucketl kond vermbo kai vedhanayakunnu enn paranjapol njangl heater ittolan paranju.. pinne lehyam undakki therum ennokke aadhyam paranjrnnu... pinneed ath oormmippichapol avarkk madi ... ningal paranjapole chilarokke rathri urangathe kuttikale nokkunnundakm ... ellarum aa type alla... pinne njangl enthenkilm angott parayan poyal avarkk bayankra deshyam aayrkkum... avar parayunne pole namml cheyyanm ... ithokke chilarkkenkilm anubavam undakm... ath kondaayrkkm ithpole comedy videos irakkunnath

    • @shabnashaana6055
      @shabnashaana6055 ปีที่แล้ว +1

      ,സത്യം .എന്റെ വെല്ലുമ്മ ഈൗ പണിക്കാനൂ പോയിക്കൊണ്ടിരുന്നത് .ഓരോ പണികഴിഞ്ഞ് 40 ഡേയ്‌സ് കഴിഞ്ഞ് വരുമ്പഴും പറയും ഓരോ വീട്ടുകാരുടെ സ്‌വഭാവം .ഒരു നിവർത്തിയും ഇല്ലാഞ്ഞിട്ടാൻ ഇങ്ങനത്തെ പനിക്ക് പോകുന്നത്.എന്നിട്ട് അവർക്ക് ഇല്ലാത്ത കുറ്റവുമില്ല.കഷ്ടം ഈൗ വീഡിയോ സപ്പോർട്ട് ചെയ്യുന്നവർ ഒരിക്കലെങ്കിലും വേറെ വീട്ടിൽ പോയി ഇങ്ങനെത്തെ ജോലി ചെയ്ത് നോക്കിയാൽ അറിയാം ഓരോരുത്തരുടെ സ്‌വഭാവം

    • @shabnashaana6055
      @shabnashaana6055 ปีที่แล้ว +3

      ഇതിൽ കൊറേ ,comments kandu. Oraazcha kazhinj paranj vittu .alle ngi korch naal kazhinju paranj vittu nnnokke. Sariyaan കൊറേ പെണ്ണുങ്ങൾ ണ്ട് കൊറച്ചു നാൾ കഴിയുമ്പോ അവര്ക് ആരോഗ്യം വന്ന് ഒന്ന് എണീറ്റു നില്കാരാവുമ്പോ തനി നിറം കാണിക്കും പറഞു വിടും .പിന്നെ അവർക്ക് വല്ല്യ ആവശ്യൊള്ളാല്ലോ. അതുവരെ തൊട്ടതിനും പിടിചതിനും ഒക്കെ അവർ വെനോം താനും .പിന്നെ ന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ആളെ വക്കുന്നത് തന്നെ താണേ ചെയ്യാൻ മേലെ .ഏതേലും ഒരാൾ ഇങ്ങനാണെന്ന് കരുതി എല്ലാരേം പറയല്ല്.

  • @choopperrizavlog1648
    @choopperrizavlog1648 ปีที่แล้ว +10

    ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോസ് ഞാൻ കാണുന്നത് വളരെ ഇഷ്ടമായി നല്ല രീതിയിൽ അവതരണം വളരെ വ്യത്യസ്തമായ രീതിയിലുള്ള കണ്ടെന്റ് ഇരുന്ന് ഇരുന്ന് കണ്ട് സമയം പോയത് അറിഞ്ഞതേയില്ല ആരെയും വെറുപ്പിക്കാത്ത രീതിയിലുള്ള നല്ല അവതരണം കണ്ടുകൊണ്ടേയിരിക്കുന്നു പഴയ വീഡിയോസ് ഒക്കെ മുഴുവൻ കാണുകയാണെങ്കിൽ ഇനിയുള്ള പതിവ്

  • @AnfaNifu
    @AnfaNifu ปีที่แล้ว +25

    സത്യം 🥴
    എന്നെ നോക്കാൻ വന്ന തള്ളയും ഇങ്ങനെ ആയിരുന്നു.....അതിന്റെ സംസാരം ആയിരുന്നു തീരെ സഹിക്കാൻ പറ്റാത്തത് 😤
    മൊത്തത്തിൽ എല്ലാരേയും കേറി അങ്ങ്
    ഭരിക്കാൻ വരും.
    രാത്രി കുഞ്ഞിനെ നോക്കുകയു ഇല്ല. ഇത്പോലെ ഉറങ്ങിയ പോലെ അഭിനയിക്കും രാത്രി.... എന്നിട്ട് എന്റെ ഉമ്മനെ വിളിക്കാറാണ് ഞാൻ കുഞ്ഞിനെ എടുക്കാൻ
    അങ്ങനെ അവസാനം പറഞ്ഞു വിട്ടു 😤

  • @noufalabubakkarnoufal8706
    @noufalabubakkarnoufal8706 ปีที่แล้ว +4

    എല്ലാം ആളും എങ്ങനെ പറയരുത്... നല്ല ആളുകൾ ഉണ്ട് ഇവിടെ

  • @faseenashafeeque7973
    @faseenashafeeque7973 ปีที่แล้ว +12

    എന്നെ നോക്കാൻ വന്ന സ്ത്രീയെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്? 🤭🤭🤭

  • @bindumathew4958
    @bindumathew4958 ปีที่แล้ว +6

    19 yrs mumble enikku ithinekkal mooshamaya oru shree nookan vannu...entammo..orkkan vayya...avare njan 28 days kazhinjappam odichu vittu.Virthiketta varthamanm.Rathril ithu pole thanne..njanum ente ammayum koodeya rathril nookiye.njan strong ayi ninnathu kondu avare vittu.Njagalde veetile jolikkariyodu parayum vechittu.orkkane vayya .

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว +1

      നേരത്തെ പറഞ്ഞു വിടാമായിരുന്നു

  • @blacklover838
    @blacklover838 ปีที่แล้ว +2

    ഞാനിപ്പോ delivery കഴിഞ്ഞ് ഇരിക്കാണ്. എന്റേം കുഞ്ഞിന്റേം കാര്യങ്ങൾ ഒക്കെ എന്റെ ഉമ്മയാണ് നോക്കുന്നത്. ഉമ്മാക്ക് ഹെല്പിന് ഒരു ആളെ വെച്ചു. അല്ലാതെ ഇങ്ങനെ ഉള്ളവരെ വിളിച്ചില്ല. ഇവരുടെ ഡിമാൻഡ് കാരണം. അത്കൊണ്ട് കുറച്ചു സമാദാനം ഉണ്ട്.

  • @ahammadalielinja8366
    @ahammadalielinja8366 ปีที่แล้ว +3

    ഗൾഫ് നാടുകളിൽ പ്രസവിച്ച പെണ്ണുങ്ങൾ പിറ്റേദിവസം വന്ന് കുട്ടിക്ക് ഡ്രസ്സ് എടുക്കുന്നു. വീട്ടിലേക്ക് ഉള്ള പ്രോഗ്രാമിന് വേണ്ട സാധനങ്ങൾ മുഴുവൻ പർച്ചേസ് ചെയ്യുന്നു. നമ്മുടെ നാട്ടിൽ മാത്രമാണ് കുളിപ്പിക്കാൻ ആളെ വെക്കുന്ന സമ്പ്രദായം. ഞാൻ എന്റെ സുഹൃത്തുക്കളായ ഇറാനികളോടും അഫ്ഗാനികളോടും ഈ കുളിപ്പിക്കൽ സമ്പ്രദായം പറഞ്ഞപ്പോൾ അവർ എന്നെ വല്ലാതെ പരിഹസിച്ചു.😀😀

    • @zahrashaki3034
      @zahrashaki3034 ปีที่แล้ว

      Avarude okke system enganeya swayam kulikklaano

    • @siliyaak
      @siliyaak ปีที่แล้ว

      ​@@zahrashaki3034 avarku ee vettithilakunna chooduvellathil kuli onnum illa athpole 40 days purathirangand roomil thanne irikalumilla Philippines okke prasavichukazhinju 2 days okke kazhinj kunjinemkond purathek povan thudangum

  • @athikahanthama4203
    @athikahanthama4203 ปีที่แล้ว +48

    👍👍👍👍കറക്റ്റ്. ഇതെന്നെയാണ് എല്ലാ നാട്ടിലെയും അവസ്ഥ. അനുഭവം ഗുരു 😂😂😂😂😂.

  • @fathimamubarak4775
    @fathimamubarak4775 ปีที่แล้ว +14

    Ente prasavathin aarem vechilla ente amma thanneya enne nokkiyath

  • @shazashaz6074
    @shazashaz6074 ปีที่แล้ว +6

    Entammo.. Enikkum vannirunnu ith polathe oru sathanam. 40 thivasam kazhich kootiyath alojikkan vayya. Vrthiketta samsarangale samsarikkoo. Akrantham kurach kooduthal aayirunnu. Thalakk swasthatha thanitilla. Urangan sammathokilla. Irunn katha parayum. Kutti eneeta appo kidann urangum. Rathri kal kadachil, oora vedana, thala vedana. Enne kond kal thadavipikkum. Gulika eduth kodukkan parayum. Vrthiketta sathanam. Poya pinne inte umma kudungoole n vijarich sahichu. Pinneedan njngal arinjath avar aarum ariyathe beedi valichirunnu enn.

    • @josnajomy7080
      @josnajomy7080 ปีที่แล้ว

      Ivide ulathaaa ente vdente aduthulathano Inu ariyana pulikari ingana beedi valikum

  • @jujujuju4947
    @jujujuju4947 ปีที่แล้ว

    ഞാൻ രണ്ടാമത്തെ പ്രസവത്തിനു സ്ത്രീയെ വെച്ചില്ല. സ്ഥാപനത്തിൽ പോയി. അവിടെ തെറാപ്പിസ്റ്റ് മാരും ഡോക്ടർ മാരും ആയിരുന്നു
    കുട്ടിക്കും അമ്മയ്ക്കും പഞ്ചകർമ കുളിയും.
    മറ്റ് ആരോഗ്യ രീതിയും നൽകി സുഖ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി .
    അറിവും വിവരവും ഉള്ളവർക്ക് കൊടുത്തത് ഇവർ വാങ്ങുന്ന ക്യാഷ് തന്നെ

  • @jasna4932
    @jasna4932 ปีที่แล้ว +4

    Super ആയിട്ട് ചെയ്തിട്ട്. ❤️എല്ലാരും ഇങ്ങനെ അല്ലാട്ടോ. എന്റെ ഇത്താടെ ആദ്യ 2 പ്രസവം നോക്കാൻ വന്നവർ ഇത് പോലെ ആയിരുന്നു. എന്നാൽ ഇത്താടെ മൂന്നാമത്തെ പ്രസവം നോക്കാൻ വന്ന ചേച്ചി ഇങ്ങനെ അല്ലായിരുന്നു. നമ്മളെ ഇല്ല കാര്യത്തിലും നല്ല helping ആയിരുന്നു. നമ്മൾ ഒന്നും ചെയ്യണ്ടാന്ന് പറഞ്ഞ പോലും ചേച്ചി എല്ലാം കണ്ട് അറിഞ്ഞു ചെയ്തിരുന്നു. ഇല്ല കാര്യത്തിനും നമ്മളോട് ചോദിക്കും സ്വന്ധം ഇഷ്ട്ടം നോക്കി ഒന്നും ചെയ്യില്ല. നല്ല ചേച്ചി ആയിരുന്നു രാത്രി ഉണ്ണി ഉറങ്ങിയില്ലെങ്കിൽ ഇത്താക്ക് ഒന്നും അറിയണ്ട ആവശ്യം ഇല്ല ചേച്ചി ഫുൾ നോക്കിയിരുന്നു.

    • @najmap3532
      @najmap3532 ปีที่แล้ว

      Avarude contact nmbr undo

    • @jasna4932
      @jasna4932 ปีที่แล้ว

      @@najmap3532 und

    • @jasna4932
      @jasna4932 ปีที่แล้ว

      Ee month 1st aan chechi nangalude veetil ninn pooyath. Ipo vere oru prasavam nookaanayit vere veetil aan. Palakad aan chechide swandham place

    • @jasna4932
      @jasna4932 ปีที่แล้ว

      @@daydreamer4828 ok

    • @jasna4932
      @jasna4932 ปีที่แล้ว

      @@daydreamer4828 number cmt cheythit upload avanilla

  • @safayasi7377
    @safayasi7377 ปีที่แล้ว +4

    ഞാനും പ്രസവിച്ചുകിടക്ക എന്നെ നോക്കുന്നത് എന്റെ ഉമ്മയാണ്

  • @shahilashahila3995
    @shahilashahila3995 ปีที่แล้ว +15

    Prasavathineekkaal bhayaanagamaayirunnu aa 40 dhivasangal... Sherikkum 😖

    • @shijujolly4514
      @shijujolly4514 ปีที่แล้ว

      Ayyo ormmippikkalle.. Thilacha vellathil puzhungi edukkunnu atra thanne...

  • @sukanyamalu1990
    @sukanyamalu1990 ปีที่แล้ว +53

    എന്റെ രണ്ട് പ്രസവരക്ഷയും എന്റെ അമ്മ തന്നെയാണ് ചെയ്തത് 😍

    • @divyaaneesh9376
      @divyaaneesh9376 ปีที่แล้ว +1

      Entem. Amma 🥰

    • @shafeeshahul9686
      @shafeeshahul9686 ปีที่แล้ว +2

      എന്റെയും എന്റെ ഉമ്മയാണ് 😘

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +1

      പക്ഷേ എല്ലാവർക്കും കഴിയണം എന്നില്ല പ്രായത്തിന്റെ അവശതകൾ ഉള്ള അമ്മമാർക്കു ഉറക്കം എക്കെ കുറഞ്ഞാൽ പ്രശ്നം ആണ്, കടിഞ്ഞുൽ എക്കെ ആകുമ്പോ കുറച്ചു ശ്രെദ്ധ വേണം, നല്ല പതിച്ചികൾ ( നാടൻ ഭാഷയിൽ അങ്ങനെ ആണ് )ഉണ്ട് നമ്മൾടെ നിർദ്ദേശം അതെ പോലെ പാലിക്കും,ഏതായാലും ഒരു മുതിർന്ന സ്ത്രീ ഉണ്ടാകുന്നത് നല്ലത് ആണ്

    • @sukanyamalu1990
      @sukanyamalu1990 ปีที่แล้ว

      @@nazeerabdulazeez8896 പതിച്ചി ഉണ്ടായിരുന്നു അവര് വന്ന് കുഞ്ഞിനെ കുളിപ്പിച്ചിട്ട് പോകും....

    • @hsbchk6270
      @hsbchk6270 ปีที่แล้ว

      @@nazeerabdulazeez8896 സത്യം.അമ്മമാരുടെ പ്രയാസം ആരും കാണില്ല

  • @snehasujith
    @snehasujith ปีที่แล้ว +8

    Ente prasavaraksha 2um nokkiyath ente ammayiyamma aanu.....🥰🥰

  • @asnasidheek079
    @asnasidheek079 ปีที่แล้ว +12

    Ente നോക്കിയത് എൻ്റെ ഉമ്മ ആണ്😍😍😍

  • @sidheekka44
    @sidheekka44 ปีที่แล้ว +6

    Sathyam enne nokkan oru sadhanam Vannu orkkan polum vayya 40 divasam nirtheett 30 divasam aayappozhekkum paranjayachu

  • @abcdb94
    @abcdb94 ปีที่แล้ว +14

    Adipoli poli super kidukachi adi Poli super acting chechi 👌🥰❤️ onum parayanilla kidu super

  • @sherinrasakh6421
    @sherinrasakh6421 ปีที่แล้ว +1

    Sathyam. Enteth kayinjite ullu. Bayangara thallan. Soyam pokki. Kettu madth. Kayinja veetilnn ath koduthu ithu koduthonnokke parayum. Nammalum kodukan ventit. Thilacha vellam oyichale vedana kurayunn. Pinne oro divasavum kontupokathathonnum illa. Avark ventathathonnulla. Ellam kontokum. Avasanam kurachoke ath kanathe vekkalayinu. Karyamayittonnum cheyyillarnnu. 2 manikoor bilkul. 1000+ kodukanamarnno. Enganeyo onnu poyikittiyamatheennarnnu. Orkkan thanne vayya

  • @hamnasherin7608
    @hamnasherin7608 ปีที่แล้ว

    എനിക്ക് മൂന്ന് കുട്ടികളാണ് ഇപ്പോൾ മൂന്നാമത്തെ ഡെലിവറി കഴിഞ്ഞിട്ട് നാല് മാസം കഴിഞ്ഞു മൂന്നാമത്തെ ഈ ഡെലിവറിക്ക് നിന്ന് ചേച്ചിവളരെ സ്നേഹമുള്ള ഒരു ചേച്ചിയായിരുന്നു... എന്നാൽ എന്റെ ആദ്യത്തെ പ്രസവത്തിന് നിന്ന ഒരു ചേച്ചി ഉണ്ടായിരുന്നു എന്റെ അമ്മോ അതോ ഓർക്കാൻ പോലും വയ്യ...അവൾ 24 മണിക്കൂറും ഫോണിൽ സൊ ള്ളുകയായിരുന്നു.... വേണ്ടതുപോലെ ഒന്നും ഉണ്ടാക്കി തരില്ലനല്ലപോലെ കുളിപ്പിക്കില്ല...അവസാനം എങ്ങനെയോ 28 ദിവസം സഹി ച്ചു അതിനെ ഒഴിവാക്കി... പിന്നെ രണ്ടാമത്തെ ഡെലിവറിക്ക് മൂന്നുപേർ നിന്നിരുന്നു... ആദ്യത്തെ 15 ദിവസം നിന്ന് താത്തക്ക് ഭയങ്കര ഒരു അഹങ്കാരിയായിരുന്നു..... 15 ദിവസം. അതിനെ സഹിച്ചു.... നമ്മളെ പഠിപ്പിക്കാൻ ഇങ്ങോട്ട് വരുo... അതിനുശേഷം ഒരു താത്ത നിന്നും അതിനു പെട്ടെന്ന് പോവേണ്ടിവന്നു പിന്നെ വേറെ ഒരു താത്ത വന്നു.... അതും ആദ്യത്തെ മാതിരി ആയിരുന്നു...
    പിന്നെ ഇപ്രാവശ്യം മൂന്നാമത്തെ ഡെലിവറിക്ക് വന്ന ചേച്ചി വളരെ സ്നേഹമുള്ള ആളായിരുന്നു..... 15 ദിവസം നിന്നു....
    ഇവരൊക്കെ ആദ്യം വരുമ്പോൾ നമുക്ക് ഭയങ്കര ചടപ്പ് ആയിരിക്കും കാരണം പരിചയമില്ലാത്തവർ ആണല്ലോ പിന്നെ നല്ല സ്വഭാവം ഉള്ളവരാണെങ്കിൽ പിരിയുമ്പോഴൊക്കെ സങ്കടമാകും അല്ലാത്തവരാണെങ്കിൽ ഒന്ന് പോയി കിട്ടിയാൽ മതി എന്ന് തോന്നുo

  • @GamingBoy-ev3jw
    @GamingBoy-ev3jw ปีที่แล้ว +9

    അതേ യ് ആദ്യായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നെ 😁😁😁❤️ആയി ബീവാത്തു ചിരിപ്പിച്ചു കൊന്ന് 😜

  • @reshmajibin1429
    @reshmajibin1429 ปีที่แล้ว

    എന്നെ എന്റെ അമ്മയാണ് നോക്കിയത്. അമ്മ നന്നായി നോക്കിയതിന്റെ യാണ് ഞാൻ ഇപ്പോൾ എണീറ്റ് നടക്കുന്നത്.❤️❤️❤️

  • @raheemashameer34
    @raheemashameer34 ปีที่แล้ว +5

    കറക്റ്റ് 😂👍👍 ഇത്രേം ഒറിജിനാലിറ്റി 😂

  • @rajeswarip6322
    @rajeswarip6322 ปีที่แล้ว +2

    Nne nokiyathu nte mother in law aanu... Baby night karanja odi varum edukan.. Day time il aanelum.. Fud kaikuna karyathil allathe veronnilum nirbhanthikarilla

  • @hijab224
    @hijab224 ปีที่แล้ว +8

    chechiyude vedios kaanaarund.bèë pathu ennulla name ozhivaakaamaayirunnu.beevi fathimah short cheythaan beepaathu aayath .ath njangalude beloved prophet muhammed (sw) daughter aan 😭.

  • @Sulu-bl7zf
    @Sulu-bl7zf ปีที่แล้ว +2

    😂😂 അടിപൊളിയായിട്ടുണ്ട്.. എല്ലാ ഹോംനേഴ്സ് ഇങ്ങനെ ആയിരിക്കില്ല.. പ്രായമുള്ളവർ ചിലപ്പോൾ ഇങ്ങനെ പെരുമാറുള്ളു.. മറ്റു ചിലർ മക്കളെ നോക്കുമ്പോളെയാണ് തള്ളയേയും കൊച്ചിനെയും nokkar

    • @ichu0000
      @ichu0000 ปีที่แล้ว

      ഇത് home nurse അല്ല അതിന് 🤷

  • @ranijose9182
    @ranijose9182 ปีที่แล้ว +1

    നല്ല വീഡിയോ. But എല്ലാവരും ഇങ്ങനെ അല്ല.എന്റെ രണ്ടു ഡെലിവറിക്കും വന്ന ചേച്ചിമാർ നല്ല പോലെ എന്നെയും കൊച്ചിനെയും നോക്കി. ഇങ്ങനെ ഒന്നും ആയിരുന്നില്ല. ആദ്യം വന്ന ചേച്ചി വീട്ടിൽ തന്നെ താമസിച്ചാണ് നോക്കിയത്. എന്റെ അമ്മയെയും അടുക്കളയിൽ help ചെയ്യുമായിരുന്നു. ചൂടുവെള്ളം ഒഴിക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ട് ആണ്. പക്ഷെ കുളിച്ചു കഴിഞ്ഞ് നല്ല സുഖമാണ്

  • @minnoosworldreels6535
    @minnoosworldreels6535 ปีที่แล้ว +6

    😂😂sambavam polichu ith sherikkum nadakunna kaaryam thanne 😂😂😂😂

  • @pathoostravelvlogs2958
    @pathoostravelvlogs2958 ปีที่แล้ว +15

    അഭിനയം പൊളി 😄😄

  • @tvmarjunstunzz6484
    @tvmarjunstunzz6484 ปีที่แล้ว +4

    അടിപൊളി വീഡിയോ ചേച്ചി ഒരു day in my life chayamo plz

  • @sudhinasajith37
    @sudhinasajith37 ปีที่แล้ว

    Ith😂 sathyam anutto... Enikum. Itharnnu avastha.. Ithe swabhavam ulla sthreeyum. Ayirunn 😌😌😌

  • @anjushajs8323
    @anjushajs8323 ปีที่แล้ว

    എനിക്ക് ഒരമ്മ വന്നു. അവര് അവരുടേതായ കുറച്ചു കാര്യങ്ങൾ പറഞ്ഞു. ഞാൻ പറഞ്ഞു എനിക്ക് ഇതൊന്നും ചെയ്യണ്ട. എന്റെ husum പറഞ്ഞു ഞാൻ പറയുന്നപോലെ മാറിയെന്നു. So അവര് ഒരു വെള്ളം ഉണ്ടാക്കി തന്നു അത്രതന്നെ. മോളെ ഓയിൽ തേച്ചു മണിക്കൂർ ഇടാനൊന്നും ഞാൻ സമ്മതിച്ചില്ല.5 ഡേ മുതൽ ഞാനും, husum കൂടെ കുളിപ്പിച്ചു. ഇപ്പോഴും ഞാൻ കുളിപ്പിക്കുന്നു

  • @jingojingo8033
    @jingojingo8033 ปีที่แล้ว +4

    അപ്പൊ ഇത് ഇവരുടെ ഒരു trick ആണല്ലേ.5 ദിവസം കഴിഞ്ഞപ്പോ ഞാനും ഇതുപോലൊരെണ്ണത്തിനെ പറഞ്ഞു വിട്ടു

  • @fathimasaleemfathisalee-zm9om
    @fathimasaleemfathisalee-zm9om ปีที่แล้ว +3

    Musilim aayittu kaanan nalla rasam und 😍😍🥰

  • @sanasavad
    @sanasavad ปีที่แล้ว +16

    2023ഇൽ പ്രസവം കഴ്ഞ്ഞവർ ഉണ്ടോ

    • @bloomingaura1623
      @bloomingaura1623 ปีที่แล้ว

      2032 looo😲😲

    • @sanasavad
      @sanasavad ปีที่แล้ว

      @@bloomingaura1623 sry മാറിപ്പോയി 2023

    • @shaheedakp8824
      @shaheedakp8824 ปีที่แล้ว +2

      Und 😊
      Nilkkan vanna aalae pirich vitt prasava srushusha cenntre il poyi..
      😉

    • @sanasavad
      @sanasavad ปีที่แล้ว

      @@shaheedakp8824 😃 എത്ര divasam ആയി?

    • @basheergroup3032
      @basheergroup3032 ปีที่แล้ว

      ​@@shaheedakp8824 avide ethra cash

  • @itsmeisha4260
    @itsmeisha4260 ปีที่แล้ว +1

    Ente randamathe prasawathinu nokkan vanna home nurse thatha ye orthu.......😢 same.kollam punaloor aayirunnu avarude naad.

  • @ruksanayahkoob6399
    @ruksanayahkoob6399 ปีที่แล้ว +11

    Entammoo 😂pwolii chechii 🤝ippo chiri varnu. Ann anubhavichath😢bathroomil oodukayaayirunnu😣

  • @adamkassim9742
    @adamkassim9742 ปีที่แล้ว

    Enikk ninnath oru beethatha aayinu vayanaad nn
    Pavam nalla snehaayinu enikk bayangara ishttaayirunnu
    Rand prasavathinum nalla aalkkaaraayirunnu koottinu

  • @shazashaz6074
    @shazashaz6074 ปีที่แล้ว +3

    Ithinte part 2 cheyyane. Iniyum und ivattakal cheyth kootunnath

  • @fasion786
    @fasion786 ปีที่แล้ว +1

    അയ്യോ ചൂടുവെള്ളം കൊണ്ടുള്ള പ്രയോഗം എല്ലായിടത്തും ഒരുപോലെ ആണല്ലേ 😂😂😂

  • @jafeenamuzammilmuzammil3564
    @jafeenamuzammilmuzammil3564 ปีที่แล้ว +5

    Enik Vanna chechii super ayrnu...ennetu pakka frndly ayrnu...poyappo orupad veshmam ayi...viji ennayrnu aa chechide name

  • @satheeshpanath5703
    @satheeshpanath5703 ปีที่แล้ว +2

    Super cheachi 🧡❤️💛💚💙💜💖💗💝💟💓🤗😍🤩☺️🙂

  • @Ayanibrahim4348
    @Ayanibrahim4348 ปีที่แล้ว +2

    Vettithilakkunna choodu vellam 😅 nostalgia sathyam 😂prasava shesham kulikkan vilikkumpo thanne uff 😂onnum parayandaa...bathroom okke puka prasavicha shesham nammle okke puzhungunna avasthaya 😢....anubavam maha guru😂😢

  • @clouder12
    @clouder12 ปีที่แล้ว +56

    എനിക്ക് വന്ന തള്ള ഈ ടൈപ്‌ ആയിരുന്നു 😂

  • @zaaratp4922
    @zaaratp4922 ปีที่แล้ว

    Valare perfect ayt cheythu..👍

  • @finsiyanazrin33
    @finsiyanazrin33 ปีที่แล้ว

    entte delivery kazhinj enikkum entte ummaakkum aale nirthan ishttallaarnnu .entte husbandum veettukaarum aale vech tharaan aale nokki. njnkl vendenn paranju . ennaal naattukaar enth parayumnn paranj koree per preshnaakki aale vekk vekk nn paranjitt . but entte umma naattukaarkk othu thullunna type allathond njnkl njnklde theerumaanathil urachu ninnu ... enneyum entte moleyum nokkaan aale vekkunnathinu pakaram veettile panikalkk oru pennine vechu . umma ennem entte molem nokki . Alhamdulillah . njn nalla satisfied aayirrnu . idh polethe thilacha vellathile kuliyum , chorum chembil niraye chor theettikkalum onnum njnkl yojippilla . so njnkl nalla pole 40 days healthy aayi poyi ♥️♥️♥️

  • @simisisil4979
    @simisisil4979 ปีที่แล้ว +11

    Super chechi🤣😆

  • @hafsathshanu5768
    @hafsathshanu5768 ปีที่แล้ว +2

    Ente aadyathe prasavam maathre veroru itha nokiyulluu baki randum ente umma thanneyaa nokiyath❤️ Liyaaa nagnamaaya sathyam thanne ith😂 aa vellam kondulla eear sahikaan pattoola😌

  • @LMNR786
    @LMNR786 ปีที่แล้ว +4

    Angane ellareem onnum parayaruth
    Enikk undaayirunnath nalla thaatha aayirunnu
    Rathri ente kunjinn urakkammee undaayirunnilla, ennittum enne onnum aritikkaathe aa itha aan eduthoond nadannirunnath
    Ith kandappo njan aa ithaane oorthu pooyi❤

  • @shifaazees3063
    @shifaazees3063 ปีที่แล้ว +6

    40 dyz 40 yrz pole thonnum.... 🥴

  • @jessujessu9438
    @jessujessu9438 ปีที่แล้ว

    Beepathu sherikum polichu . Ith pole thanneya prasava rakesh nokan varunna sthreekalil booribagavum

  • @azarish5886
    @azarish5886 ปีที่แล้ว

    Paramasathyam,,,avarude vjaram nammal avarude aduth Pamuk ninnad ennan enik same anubavam kityad,rathri kunj ezhunnet karayumbo avar pooth pole kidann uranghum

  • @rayyunoumu187
    @rayyunoumu187 ปีที่แล้ว +3

    Idhinte secend part venam 😍

  • @nihalam3474
    @nihalam3474 ปีที่แล้ว +1

    Correct 💯

  • @sajnasajna9018
    @sajnasajna9018 ปีที่แล้ว +10

    Chechi nannaayittu thanne performed cheythu 💞💞

  • @aaryas4826
    @aaryas4826 ปีที่แล้ว

    Eanikku nalla experience aarunnu... 7 divasathe kuli ye ollarunnu.... Valare snehathode wprumarunna oru chechi aarunnu..... Eanikku sahikkavunna choodu nokki aanu eanne kulippichathu.... 🥰 C section aarunnathu kondu ammayanu athinu munne eante ealla kaaryavum nokkiyathu..... Eante eattavum happy time aayirunnu athu 😍😊.

  • @AMYREASON
    @AMYREASON ปีที่แล้ว

    Ente first delivery ayirunnu..njan nallonam pedichirinnu..but enik Vanna itha pavam aayirnnu..mrng Varun evng povum... Choodu adhyam kalil ozhich enik pattunna choodanekile ozhikarullu..pinne kuttiyeyum nokkayrnnu..veetu joliyum cheyayrnnu...

  • @rejnasidhiquerejnasidhique7343
    @rejnasidhiquerejnasidhique7343 ปีที่แล้ว +2

    Sathyayitm 😂
    100% sathyamaaya kaaryam
    Enik ninnirunnu oru chechi
    Full tym phnil kalikkm pne idak praarabtham parayan thudangum
    Sahikett njan kidann kelkm 😂

  • @unniyappammunthir4372
    @unniyappammunthir4372 ปีที่แล้ว

    Ella characterum adipoli aayi cheyyunnund🥰

  • @rahoofamorya3237
    @rahoofamorya3237 ปีที่แล้ว

    Ella ummamaarkum makkalude prasavraksha cheyyan aarogyam undaknamennilla apo inganathavare vilikkendivarum

  • @hamdanmalik1
    @hamdanmalik1 ปีที่แล้ว +1

    Correct aan. Nik vanna aal night ingne thanneyayirunnu baby karnju ennnparnj vilchal eneekoola nodichal aan😒

  • @fathimanazbasheer9526
    @fathimanazbasheer9526 ปีที่แล้ว +1

    Varumbo pavam pinne ariyam original swabhavam... Avarakum veetukaru ..

  • @varshamohan7910
    @varshamohan7910 ปีที่แล้ว +5

    @7:24... Sooo true😂

  • @anwarathaj4363
    @anwarathaj4363 ปีที่แล้ว

    Njn ipo 56 days ayi delivery kayinjit ,enik ninna itha same thanne,vere enthum sahikam mattullla veetile karyam parayumbol Anu ,avar gold thannu, avar dress thannu ,avarinjanarnu mattatharnu ,itjoke kelkumbol dheshyam varum

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 ปีที่แล้ว

    Superrr Video ♥️🥰

  • @sanasavad
    @sanasavad ปีที่แล้ว +2

    2nd part വേണം 👍

  • @ITzzmEkUNjAVa
    @ITzzmEkUNjAVa ปีที่แล้ว +1

    എന്റെ 2 ഉം ഉമ്മച്ചി 💪🏻💪🏻

  • @nichunihad3735
    @nichunihad3735 ปีที่แล้ว

    Adipoli chechi... 🥰ente rand delivery kk sheshavum same beepatthoone yaan kittyayath🤪

  • @NajisVlogNilambur
    @NajisVlogNilambur ปีที่แล้ว

    കലക്കി മോളേ 👌👌

  • @cr7greatermanallah
    @cr7greatermanallah ปีที่แล้ว

    Enik vannath Nalla chechi ayirunutto

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 ปีที่แล้ว

    അടിപൊളി ഇങ്ങനെ തന്നെയാ

  • @shahanasshahanas9995
    @shahanasshahanas9995 ปีที่แล้ว +5

    Highily relatable🤣

  • @meenakshij3109
    @meenakshij3109 ปีที่แล้ว +8

    Oru rakshailla adipoli video 😂❤

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    ❤❤❤❤❤❤suppar

  • @arpanpooja6216
    @arpanpooja6216 ปีที่แล้ว

    Njn prasavarakshayonnum cheythittilla....ippo 1 yr aayi...ithvare oru painsum undayittilla......

  • @jithinskjithinsk
    @jithinskjithinsk ปีที่แล้ว +8

    അനുഭവിച്ചു കൊണ്ടിരിക്കുന്ന ലെ : ഞാൻ 😅🙆🏻‍♀️🏃🏻‍♀️

  • @noorafaisii2186
    @noorafaisii2186 ปีที่แล้ว

    വളരെ correct ട്ടോ 😂😂

  • @benziinachii4719
    @benziinachii4719 ปีที่แล้ว +2

    Ente Servent Same😂

  • @sidheekka44
    @sidheekka44 ปีที่แล้ว +5

    Sathyam paramartham

  • @anishaserin7654
    @anishaserin7654 ปีที่แล้ว +1

    Same അവസ്ഥ അനുഭവിച്ചു

  • @sinufarsa
    @sinufarsa ปีที่แล้ว

    💯 Sathyam

  • @jiminshibts381
    @jiminshibts381 ปีที่แล้ว +9

    Palakkad language poli😂❤️

  • @shanakalliyath7351
    @shanakalliyath7351 ปีที่แล้ว

    40000 ഒക്കെ പണ്ട്😪...ഇപ്പൊ പ്രസവിച്ചു കിടക്കുന്ന പെണ്ണിൻ്റെ ഭർത്താവിൻ്റെ രണ്ട് മാസം ശമ്പളം പോലും അതിൻ തികയില്ല..