ഞാൻ ആദ്യയിട്ട് പോകുമ്പോ ചോദിച്ചു അമ്മയോട് പൊയ്ക്കോട്ടേ എന്ന്.അപ്പൊൾ അമ്മക്ക്ക് ഭയങ്കര ഡിമാൻഡ്.അന്ന് നിർത്തി അമ്മയോടുള്ള ചോദ്യം.ഇപ്പൊൾ ഒരുങ്ങിയിട്ട് പറയും. എട്ടനോട് മാത്രം ആദ്യമേ പറയും.
ഇത് ശെരിക്കും എന്റെ അമ്മാവനും അമ്മായിഅമ്മയും തന്നെയാ.. ഒരു മാറ്റവും ഇല്ല.. ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ നാല് കൊല്ലം മാക്സിമം സഹിച്ചു..സഹിച്ചു മതിയായപ്പോ രണ്ടിനെയും എടുത്തിട്ടലക്കി പിഴിഞ്ഞ് വിരിച്ചു.. അതോടെ രണ്ടും അടങ്ങി 😅
Ente marriage kazhinja timil ente homil pokan anuvadam chodichapol 2 days before permission edukanm enn paranjitind mother in law and father in law..😂😂😂...apol nhan chindixhk ithenda government office ano enn😂😂😂
ഓരോ മാമൂല്‍..ഭർത്താവിന്റെ കൂടെ എവിടെ എങ്കിലും പോകാന്‍ അച്ഛന്റെയും അമ്മയുടെയും അനുവാദം വേണം..കുളി kkunnathinte മുമ്പേ ചോദിക്കണം..ഒരുങ്ങി കഴിഞ്ഞു ചോദിച്ചാല്‍ pinne പറയും nerathe തീരുമാനിച്ചിട്ടുണ്ട് ennu😢.ഇങ്ങനെ oru കാലം എനിക്കും ഉണ്ടായിരുന്നു. Eppo വേറെ മാറി daiva സഹായത്താല്‍ സുഖമായി ജീവിക്കുന്നു Molu വീട്ടില്‍ വന്നാല്‍ അമ്മായി അമ്മ പറയും ഒരു മാസം നിന്നിട്ട് പോയാല്‍ മതി എന്ന്. Njan enteveettil പോയി 1 ദിവസം നിന്നിട്ട് വന്നാല്‍ പറയും, വീട്ടില്‍ ഉത്തരവാദിത്തം ella അത് കൊണ്ടാണ് ഇങ്ങനെ പോയി നില്‍ക്കുന്നത് എന്ന്
സത്യം പറഞ്ഞാ ഇതിലുള്ള അമ്മയും അച്ഛനും കുറച്ചം കൂടി പാവം ആണ്.... ഇതിലും വേദനിപ്പിക്കുന്നതാണ് എൻ്റെ അനുഭവങ്ങൾ. സാഹചര്യം കറക്ടാണ് സംസാരരീതി ഇതിലും വളരെ മോശമാണ്.
അല്ലേലും ആ തള്ളക്ക് രണ്ടെണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു ഇതിപ്പോ ഒന്നല്ല രണ്ടല്ല നിരനിരയായി അല്ലെ കിട്ടിയത് 😂😂😂എന്റെ കെട്ട്യോൻ പോലും എന്നെ അടിച്ചിട്ടില്ലത്രെ അതിന് കെട്ട്യോന്നുള്ളത് നിങ്ങൾ അല്ലെ തള്ളേ കൊടുക്കുന്നത് അയാൾ നേരെ നിന്നിട്ട് വേണ്ടേ നിങ്ങക്ക് തരാൻ 🤣🤣
ഇത്രേം കഥ ഉണ്ടാക്കുന്ന ചേച്ചി ഉറപ്പായും ഒരു ചിരി ഇരു ചിരി ബബർ ചിരിയിൽ വരണം.
Hashtag start ചെയ്താലോ
എന്തിന് ഇപ്പൊ ഉള്ള ഇമേജ് പോകാനോ
അതിൽ പോയി ഉള്ള വില കളയല്ലേ
Ayyoo വേണ്ട
അയ്യോ വെറുതെ ഉള്ള വില കളയാന്‍
ചേച്ചി ഇതിന്റെ part 2 വേണംചേച്ചി 😂
ഞാൻ ആദ്യയിട്ട് പോകുമ്പോ ചോദിച്ചു അമ്മയോട് പൊയ്ക്കോട്ടേ എന്ന്.അപ്പൊൾ അമ്മക്ക്ക് ഭയങ്കര ഡിമാൻഡ്.അന്ന് നിർത്തി അമ്മയോടുള്ള ചോദ്യം.ഇപ്പൊൾ ഒരുങ്ങിയിട്ട് പറയും. എട്ടനോട് മാത്രം ആദ്യമേ പറയും.
😂😂adipwolii
Same njan um
ഇത് ശെരിക്കും എന്റെ അമ്മാവനും അമ്മായിഅമ്മയും തന്നെയാ.. ഒരു മാറ്റവും ഇല്ല.. ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ നാല് കൊല്ലം മാക്സിമം സഹിച്ചു..സഹിച്ചു മതിയായപ്പോ രണ്ടിനെയും എടുത്തിട്ടലക്കി പിഴിഞ്ഞ് വിരിച്ചു.. അതോടെ രണ്ടും അടങ്ങി 😅
😂
Athu polichu
❤❤❤ super
😂😂😂😅😅🤣🤣🙏🙏🙏
ഞാൻ ഇപ്പോഴും അലക്കി കൈണ്ടേ ഇരിക്കുകയാണ് വിരിക്കാൻ കഴിഞ്ഞില്ല😊😅
ഇത് കാണുമ്പോൾ ഞാൻ എന്റെ അമ്മായി അമ്മയെ ഓർക്കുന്നു 😂😂. Same അച്ചിൽ വാർത്തെടുത്ത പോലെ
ഉണ്ട്, ഇങ്ങനത്തെ അമ്മായിഅപ്പൻമാർ ഉണ്ട് 🫤🫤🫤
Enikund. Original
ഇങ്ങനെ എന്റെ കൈയ്യിൽ നിന്നും തല്ല് കിട്ടേണ്ട കുറേയെണ്ണങ്ങൾ ഉണ്ട്. സൂപ്പർ ബബി.
എത്രയും വേഗം big സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️
എന്റെ ബബിത.. Super.. 👍എങ്ങിനെ ഇതൊക്കെ ചെയ്യാൻ കഴിയുന്നു. നല്ല contents.. ചിരിച്ചു മരിച്ചു 😄😄
Chechi Part 2 എന്തായാലും വേണം 👏👏
ഉണ്ട്. എനിക്കുണ്ടായിരുന്നു.😢 ഇതുപോലെ തന്നെ ഏഷണി കൂട്ടുന്ന അമ്മായിയമ്മയും ഉണ്ടായിരുന്നു
എന്റെ പൊന്നു ചേച്ചി ചിരിച്ചൊരുവഴിയായി 😂.. ചേച്ചി സൂപ്പർ ആണുട്ടോ ❤️
Super
കുറുവ സംഘo ഉള്ളത് കൊണ്ട് ഇപ്പൊ എന്തോരം content ആണ് 😂😂😂😂
😂😂😂
എൻ്റെ ബബീ എൻ്റെ അനുഭവങ്ങൾ നേരിട്ട് കണ്ടതുപോലാ ഈ വീഡിയോ😢 ഒരുപാട് അനുഭവിച്ചു..
Manassilaayo kelavaa..😂😂😂😂😂 ente babiiii😂
Ayinokke ഞാൻ പോവുന്ന ദിവസം രാവിലെ പറയും ഇന്ന് പോവുമെന്ന്. 😁😁😁
Super ❤️❤️❤️❤️ ലാസ്റ്റ് ചിരിച്ചൊരു വഴിയായി 🤣🤣🤣
ഇതു പോലുള്ള അമ്മായിയമ്മ ഉണ്ട് ഇപ്പോഴും 😂😂😂😂👍🏻💯
ഇതിന്റെ part 2 വേണം ചേച്ചി 😅❤
എന്റെ ബബി... താൻ ഒരു സംഭവം ആണ് ട്ടോ 🎉🎉🎉
സൂപ്പർ ബബിത മോളെ 🥰🥰👍🏼👌🏼👌🏼 😂😂
സെയിം 😊എനിക്കും ഉണ്ടായിരിന്നു ഇപ്പോൾ ഇല്ല 😊
Chechiyde videos oke enik bayankara ishtan❤❤❤❤❤
ഒരു നിമിഷം എന്റെ അമ്മായിമ്മയെയും അമ്മായിപ്പനെയും സ്മരിച്ച് പോയി 🙃
തിരിച്ചു കൊടുക്കാൻ അവസരം കിട്ടും കേട്ടോ 😂
@soumyamp7965 🤣🤣
ഞാനും 😂
ഇതുപോലെ ഒന്ന് ഇവിടെയുണ്ട്. ഇടക് ഇതുപോലെരു അടിയുടെ കുറവുണ്ട്. ക്‌ളൈമാക്സ് സൂപ്പർ 👌👌👌👌👌😂😂😂😂
ശരിക്കും ബബി ഒരു അസാമാന്യ കലാകാരിയാണ്...... അനശ്വരയായ കലാകാരി മിനാഗണേഷിൻ്റെ അഭിനയ ശൈലി പല സ്ഥലങ്ങളി ലും feel ചെയ്യാറുണ്ട് ......❤❤❤❤❤
😂😂😂😂😄😄😄polichu njan innum koodi inganoru seen creat chaithalonnu vicharichathe ullu.
😂😂😂
This video is truly amazing 😍
Babi part 2 vegam idane superb
ഇതിൻ്റെ രണ്ടാം ഭാഗം ഇടുമോ ചേച്ചി❤❤❤❤❤❤❤❤❤❤❤❤❤
Last ഭാഗം 😂😂😂
Super adipoli 💯🔥🔥🔥 nalle acting...3 rollum nannaaitu cheithu... timing nu dialogue...Urappaitum oru chiri iru chiril lu varenum....asooye kondu pareiunnatha. Vandaannu.
Cinemailum try cheiyam nalle talent indu❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പാർട്ട് 2 waiting ആണ് 😅🤣🤣🤣🤣🤣
ബബിതെ എന്താ ഇയാളുടെ അഭിനയം!അമ്മായിഅമ്മ ആള് കൊള്ളാല്ലോ, കണക്കായിപ്പോയി പ്രതികാരം ഇങ്ങനെ തന്നെ വേണം 😂😂
Ente marriage kazhinja timil ente homil pokan anuvadam chodichapol 2 days before permission edukanm enn paranjitind mother in law and father in law..😂😂😂...apol nhan chindixhk ithenda government office ano enn😂😂😂
Nerthe arinja joly okke cheyyichit vidalo.. thirich ennu varumenum ariyanam thirich varumpo cheyyikkan Joly pending vekkanum
😂😂😂🤣🤣🙏🙏🙏
നിലത്തിട്ടു അലക്കണമാ രുന്നു 😂
10:44 kuruva sangam😁😂🤣
ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്തു
Enikkum undaarunnu ithupoloru ammayi achan ho orkumbo thanne..😮
നല്ല രസം നിങ്ങളുടെ വിഡിയോ കാണാൻ ഇതിന്റെ രണ്ടാ ഭാഗം ഉണ്ടാക്കുമോ
Nalla dress
Aa white & black ❤
Hi chechi njan ningalude valiya oru fan ann
Your videos are very entertaining ❤😊
🥰
Enikum kodukanam ammayammak itt randennam😂 .
Part 2 idane...
Chechi 2 part veenam 😍😍
അയ്യോ ചിരിച്ചു മടുത്തേ..... ചിലർക്ക് ഇങ്ങനെ കിട്ടുന്നത് നല്ലതാ Happy Christmas
Chechide Ella videosum kanarundu valare ishtamanu iniyum ithupole video idan sadhikkatte happy new year chechi❤
Second part venam chechi hus nde ammakum achanum husnum ittu pani kodukkanam pls reply
Climax super😅
Office nn leave kittunnealum paad aanu veteenn leave kittaan 😂
Chechii...cherechu..marechu.......super. ❤
.
Part 2 vnm chechii😁👍👍
Ithengane sadhichu Super
ഓരോ മാമൂല്‍..ഭർത്താവിന്റെ കൂടെ എവിടെ എങ്കിലും പോകാന്‍ അച്ഛന്റെയും അമ്മയുടെയും അനുവാദം വേണം..കുളി kkunnathinte മുമ്പേ ചോദിക്കണം..ഒരുങ്ങി കഴിഞ്ഞു ചോദിച്ചാല്‍ pinne പറയും nerathe തീരുമാനിച്ചിട്ടുണ്ട് ennu😢.ഇങ്ങനെ oru കാലം എനിക്കും ഉണ്ടായിരുന്നു. Eppo വേറെ മാറി daiva സഹായത്താല്‍ സുഖമായി ജീവിക്കുന്നു
Molu വീട്ടില്‍ വന്നാല്‍ അമ്മായി അമ്മ പറയും ഒരു മാസം നിന്നിട്ട് പോയാല്‍ മതി എന്ന്. Njan enteveettil പോയി 1 ദിവസം നിന്നിട്ട് വന്നാല്‍ പറയും, വീട്ടില്‍ ഉത്തരവാദിത്തം ella അത് കൊണ്ടാണ് ഇങ്ങനെ പോയി നില്‍ക്കുന്നത് എന്ന്
Ottamon ayalulla avasthayo😢
Und unde..ith pole😂😂😂😂😂
Super 😂😂😂😂😂🤣🤣🤣🤣🤣❤
Super chechy, ithinte next paart tharo
ഇതിപ്പോ അമ്മായി അപ്പനാണോ അമ്മായി അമ്മയാണോ villain??
Randum ചേർന്ന് 😂😂
Second part venam
Chechi.. 2nd part veenee.. 😅
Oru day husband vtl van ninen thulliya ammayiamma enik undarun 😂😂
Enikkundaya same situation 😢.
സത്യം പറഞ്ഞാ ഇതിലുള്ള അമ്മയും അച്ഛനും കുറച്ചം കൂടി പാവം ആണ്.... ഇതിലും വേദനിപ്പിക്കുന്നതാണ് എൻ്റെ അനുഭവങ്ങൾ. സാഹചര്യം കറക്ടാണ് സംസാരരീതി ഇതിലും വളരെ മോശമാണ്.
Experienced.ithilum velya anubhavangaliloode😅
Und. Ingane ullavar.. Eniku thonunnu kollam dist l aanennu ingane. Njanum pta l ninnu kollam Aa kalyanam.. So anubhavam guru
ഇതിനങ്ങനെ ഡിസ്ട്രിക്ട് ഒക്കെ ഉണ്ടോ..... 😅😅
ബോധം ഉണ്ടെങ്കിൽ എല്ലാം നന്നാവും
@priyankasreeroop und. Ore dist anenkl avarude samsarareethi. Vaakkukal ellam namukk manasilaakum. Vere aakumbo chilappo snehathilakum parayunne pakshe namukk athu vere pole thonnum. Chila vakukalkku okk anganeya
Hlo ചേച്ചി,
ചേച്ചിയുടെ ചാനെൽ എനിക്ക് വളരെയധികം ഇഷ്ടം ആണ്. ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ സ്‌ട്രെസ് ഒക്കെ മാറി റിലാക്സ് ആകും
എന്റെ വീട്ടിലും ഇതാണ് അവസ്ഥ 😂
Merry Christmas babi chechi 💗
❤️
Video full kanunathin munne comment eduna njan😁😁😁
😘🥰
അമ്മായിയമ്മ മാരും മാത്രമല്ല പെങ്ങളും ഏട്ടൻറെ ഭാര്യമാരും ഉണ്ടാകും
Part 2 waiting....... 😍
Super❤❤❤❤❤
ഉണ്ടേ..... എനിക്കുണ്ടായിരുന്നു മരിച്ചു. ഇനി അമ്മായിഅമ്മ ഉണ്ട് same ഡബിൾ റോൾ ആണ്. എന്റമ്മോ.....
സൂപ്പർ താങ്ക്യൂ
Meri christmas
Ammayiappan vechu thanna biriyani thinnond ithu kanunna njan😊😊
അല്ലേലും ആ തള്ളക്ക് രണ്ടെണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു ഇതിപ്പോ ഒന്നല്ല രണ്ടല്ല നിരനിരയായി അല്ലെ കിട്ടിയത് 😂😂😂എന്റെ കെട്ട്യോൻ പോലും എന്നെ അടിച്ചിട്ടില്ലത്രെ അതിന് കെട്ട്യോന്നുള്ളത് നിങ്ങൾ അല്ലെ തള്ളേ കൊടുക്കുന്നത് അയാൾ നേരെ നിന്നിട്ട് വേണ്ടേ നിങ്ങക്ക് തരാൻ 🤣🤣
Ayyo ithente jeevitham thanne😂
Und ingane ullavar und, ente molde husbandnte vtl ingane aanu😅
Ammayi achan aara supreme court judge ano😡😡
സൂപ്പർ 🥰🥰
For those who read this comment, may your 2025 be filled with endless happiness 😊, love ❤️, exciting possibilities🌟, and incredible growth🌱!
🥰🥰🥰🙏
Nte ammayi ammmmaaaa
Ith ente ammayiamma thanne
Part 2 venam chechi powli👍🥰😍😍😍
Correct 💯 entathum itha
Chechi second part cheyyanne
Adipoli very nice
ഹാപ്പി ക്രിസ്മസ് 🎄🎅
Ithilum kootharakal und.. anubhavam😅😢
😂😂😂👌👌👍👍❤️🥰 ഹാപ്പി ക്രിസ്തുമസ് ബബി ❤🥰
Chechide correct sthalam evida please parayamo
എന്റെ അമ്മായി അപ്പൻ പാവം ആണ്.
Buss poyapol marathinte pinnila olicho😂
Part 2 nthaayalum venam
Ammayiammayeyum ammayi achaneyum eduthitt alakkanam
ചേച്ചി ഒരു സൊല്യൂഷൻ ആയിട് ഇല്ലാ പാർട്ട് 2 ഇടനെ
Enik ith kandapp enta avshthya orma vanne... .. Veetil ponm ennm paranja achn enth parayum... Roomil irunn padichl achn enth parayum purath tv ittirikunna avden irunnu padichoode... Angne kure... Muttan vitt aanu😂😂😂
Ente ammayi amma ingane aayirunnu....kitchente akathu vechu meen cut cheyyaan sammathiykkillayirunnu...kandaal ammaavan vazhakku parayum ennu paranju bheeshanippeduthumaayirunnu...oru divasam njaan purathu veyilathu irunnu meen cut cheyyunnathu ammaavan kandu....appol ammaavan paranju..".mole nee enthinaa ee veyilathu irunnu cheyyunnathu adukkalayil sthalamille ennu"....annu muthal eniykku manassilaayi ithokke ammayiammayude udaayippanennu.....angane ethrayo anubhavangal
Und und ivde nd ellathinum anyvadam angerode choiknn 😅
1:47😂
Super
Ntem ammayiappan ithilum dangeraanu😢😢