Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
ഈ കാലത്ത് ഇത്രയും പുതുമയുള്ളതും (പഴമയുള്ളതും) സുന്ദരവുമായ ഓണം ഞങ്ങൾക്ക് സമ്മാനിച്ച ഉപ്പും മുളകിനും ഇരിക്കട്ടെ ഇന്നത്തെലൈക്ക്... ന്യൂജൻ കാലത്തിന്റെ നഷ്ടമേ ............... ഈ വീട് എവിടെ എന്ന് പറയാമോ????
Ijas C Ijas C for your help with the new one I have to be a problem with the new op is not a big deal for me and I have to be a great day of the same as a result of the day and the other side of things I have been a while back to me know when I get the same thing happened
ഭാസി ചേട്ടനും രമ ചേച്ചിക്കും ലൈക് അടിച്ചേ. പുതിയ ഡയറക്ടർ മരണമാസ് ഒരു രക്ഷയില്ല. ഡ്രോൺ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങൾ അടിപൊളിയായിരുന്നു. ഇത്രയും ഭംഗിയുള്ള വീട് സ്വപ്നങ്ങളിൽ മാത്രം
...കഴിഞ്ഞില്ല സുഹൃത്തേ ഇതിലെ ഓരോ കഥാപാത്രങ്ങളും മാണിക്യവും മരതകവും പവിഴവും മുത്തും എല്ലാമാണ് എല്ലാവരും അവരവരുടെ റോളുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നു ...അപ്പോൾ ഇതിലെ എല്ലാവരും നമ്മുടെ മുത്തും മാണിക്യവും എല്ലാമല്ലേ...
*കഴിഞ്ഞകൊല്ലത്തെ എപ്പിസോഡ് ഈ കൊല്ലത്തെ ഓണത്തിനും കാണുന്നവർ നമ്മുടെ ഉപ്പും മുളകും പോയതിൽ വിഷമം ഉണ്ട് എന്നാലും ഒരു ഒത്തൊരുമായുള്ള നല്ലൊരു കുടുബം ആയിട്ട് പോകാൻ കഴിയട്ടെ അല്ലെ സുഹൃത്തുക്കളെ ❣️❣️🤩🤩👍*
ഇതിനു മുൻപ് ഇത്രേം originality കിട്ടിയ എപ്പിസോഡ് കുട്ടി ജനിച്ച് പടവലത്തേക്ക് വന്ന സമയത്തായിരുന്നു. പടവലം episodes എന്നുവെച്ചാൽ അത് വേറെ ലെവലാണ്. മനോഹരമായ വീടും അന്തരീക്ഷവും!!
Oh... സൂപ്പർ എപ്പിസോഡ്... ഒന്നും പറയാനില്ല... വല്ലാത്ത ഒരു ഫീൽ തരുന്നു... എന്തൊരു natural... ഇത്രയും സെറ്റ് ആയ ഒരു ഫാമിലിയെ എങ്ങിനെ ഒപ്പിച്ചു എന്നുള്ളതാണ്... അതിഗംഭീരം... ചെറിയ കുഞ്ഞാവ പോലും അഭിനയിച്ചു ജീവിച്ചു കൊണ്ടിരിക്കയാണ്... പിന്നെ ആ പഴയ തറവാട്... 👍👍👍
13478)874To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*
@@nasamuel4533 13478)874To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*To the Parents, The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory. *Principal*gklot f SH ങ്ങ
Shooo....powlich.......90is kids etra perund ivde ...onathinu pooparikan padathum parambilum oaadinadannavar...nte ponnneee thanks #uppum mulakum for reminds me all these
ഏഴു വർഷമായി പ്രവാസിയായ ഞാൻ ഓണം കൂടിയിട്ട്.... ഉപ്പും മുളകും കണ്ടിട്ട് ഒരു ഓണം കൂടിയപോലെ സന്തോഷം ഉണ്ട് .. താങ്ക്സ് ഉപ്പും മുളകും ടീം 😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘🌞🌞🌞🌞♥♥♥♥♥♥♥🍰
ഉപ്പും മുളകിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് ഇത് തന്നെയാണ് എന്നുറപ്പിച്ചു പറയാം. തീരല്ലേ എന്നാഗ്രഹിച്ച എപ്പിസോഡ് . സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി.💕💕
വെള്ള പൊക്കത്തിന് ശേഷം. ഓണം കഴിഞ്ഞിട്ടു എപ്പിസോഡ് ഇട്ടിട്ടും ആർക്കും .. ഒരു മടുപ്പും ഇല്ല. ഇഷ്ട്ടം കൂടിട്ടെ ഉള്ളു ... ബാലു അണ്ണനും ഫാമിലിക്കും happy ഓണം .. ലേറ്റ് ആയി വിഷ് ..!!
ഇത്രയും നല്ല ഒരു പ്രോഗ്രാം ലോക ചരിത്രത്തിൽ ഉണ്ടാവില്ല... ഒന്നും പറയാനില്ല.. ഈ എപ്പിസോഡ് കണ്ടപ്പോൾ ശെരിക്കും ഓണം മിസ്സ് ചെയ്യുന്നതായി തോന്നുന്നു.. എന്നാലും മതി, ഈ എപ്പിസോഡ് മാത്രം മതി.. ആ വിഷമം ഒക്കെ മറക്കാൻ.. സൂപ്പർ.. സൂപ്പർ സൂപ്പർ
Hai ഉപ്പും മുളകും കുട്ടുകാരെ......അങ്ങനെ നിങ്ങളും ഓണം അഗോഷിക്കൻ തുടങ്ങി അല്ല്ലെ......ഞങൾ ഇക്കൊലം ഓണം അഗോഷിച്ചില്ല....കാരണം കേരളത്തിലെ വെള്ളപൊക്കം തന്നെ കാരണം......ന്തയ്‌ലും നിങ്ങളുടേ ഓണാഘോഷത്തിൽ ഞാനും പങ്കുചേരുന്നു...... ഉപ്പും മുളകും...നടത്തുന്നവരെ..... നിങൾ ഇത്രയും കാലത്തെ എപിസോടിൽ നീലിമ ചേച്ചിയുടേ വീട് മാത്രമേ കാണിച്ചിട്ടുള്ള......ഞങ്ങൾക്ക് ഞങളുടയ് ബാലു അന്നന്ന്റെ വീട് ഒന്ന് എത്തേക്കിലും എപിസോടിൽ കൊണ്ടെ വരാമോ!! ശരാശരി മലയാളികളുടെ ഒരു ആഗ്രഹം കൂടി ആകും അത്..... എത്തേക്കിലും ഒരു എപിസോടിൽ., നെയിയറ്റികരയുടയ് മുത്ത് ആയ ബാലു അണ്ണന്റെ വീട് കാണിക്കാമോ!!!PLZZ...😘😘 L V U ഉപ്പും മുളകും....
പച്ചയായ ജീവിതം ദൃശ്യവിഷ്കരിച്ചു;തങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് പറയാതെ പറയുന്ന അഭിനേതാക്കൾ. ചിരിയും കളിയും ഒത്തെരുമയും ഇണക്കവും പിണക്കവും കുറെ ഓർമ്മകളും നിറഞ്ഞ എപ്പിസോഡ് (എപ്പിസോഡുകൾ). ചലനങ്ങൾ മികച്ച രീതിയിൽ ഉപ്പിയെടുക്കുന്ന ക്യാമറാമൻ. അവതരണവും അഭിനയവും കൊണ്ട് മറ്റ് ടെലിവിഷൻ സീരിയലുകളെ വെല്ലുന്നു ഉപ്പും മുളവും. മികച്ചൊരു എപ്പിസോഡ്😍
ഈ കൊല്ലത്തെ ഓണo പടവലത് വെച്ച് ഷൂട്ട് ചെയ്താൽ അടിപൊളിയായിരിക്കും ബാലുവിന്റെ ഫാമിലിയും നിലുവിന്റെ ഫാമിലിയും ശ്രീകുട്ടനും ഭാര്യയും ഭാസി, ശങ്കരൻ അണ്ണനും, രമാ എല്ലാവരും വേണം ആ പടവലം വീടും ഓണാഘോഷവും എല്ലാം ഈ വർഷം കൊണ്ട് വരണം എന്നാ അടിപൊളിയായിരിക്കും 3 ദിവസത്തെ എപ്പിസോഡ് ആണെങ്കിൽ പൊളിക്കും സീസൺ 3 വേറെ ലെവൽ ആയിരിക്കും...
എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും ഈ പരുപാടി ഒന്നും കണ്ടാൽ എല്ലാം അങ് തീരും. ഇത്രയും മനോഹരമായ ഒരു ദിവസം സമ്മാനിച്ച ഉപ്പും മുളകും ടീമിന് എത്ര നന്ദി പറഞ്ഞാലും തീരില്ല, ജീവിക്കുവാണേൽ ഇങ്ങനെ ഒരു കുടുംബത്തിൽ ജീവിക്കണം... മുത്തശ്ശനും മുത്തശ്ശിയും അമ്മയും അച്ഛനും പേരക്കുട്ടികളും മനസ് നിറഞ്ഞു... ഈ ഒരു എപ്പിസോഡ് തന്നെ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല. എല്ലാവരുടെയും നന്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ വീട്ടിനകത്താണെലും പുറത്താണേലും, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... Thank you very much
🌾🌸🥀ഒരു രക്ഷയുമില്ല ഒരു അടിപൊളി episode... എന്തു ഭംഗിയാണ് എല്ലാവരെയും ഓണത്തിന്റെ നിറവിൽ കാണാൻ... ശെരിക്കും ഒരു കുടുംബം പോലെ തന്നെ.. ഇതാണ് യഥാർത്ഥ ഓണം....🌻🏵️🌾
പാറുക്കുട്ടി ഒത്തിരി ഭാഗ്യമുള്ള കുട്ടിയാണ് ...അവളുടെ ആദ്യത്തെ ഓണം തന്നെ എല്ലാരും കൂടി അടിപൊളിയാക്കി അതിൻ്റെ മുഖത്തു നല്ല സന്തോഷം ഉണ്ടായിരുന്നു ...നീലുചേച്ചിയെ ബാലുച്ചേട്ടനേം ..അമ്മയേന്നും അച്ഛനെന്നും ഒറപ്പായും വിളിക്കും പാറു ....എന്നെ പോലെ ഒരുപാടുപേർ പഴയ ഓണം മിസ്സ് ചെയ്യുന്നുണ്ടാവും ....ഇതായിരുന്നു നമ്മുടെയൊക്കെ ഓണം ഇന്ന് അത് എവിടെയൊക്കെയോ നഷ്ടമായി ......കാലം എല്ലാം മാറ്റി മറിച്ചു ...എന്തായാലും ഉപ്പും മുളകിനും അഭിമാനിക്കാം മലയാളി ഒരിക്കലും മറക്കില്ല ഇതിലെ കഥാപാത്രങ്ങളെ ......HANDS OFF ...
ഞാനൊരു മുസ്ലീമാണ്. എന്റെ ഉമ്മയുടേ വീടിന്റെ അടുത്ത് നിറയെ ഹിന്ദൂസാണ് കുട്ടിക്കാലത്ത് ഞങ്ങൾ അവിടെ ഓണാവധിക്ക് പോവുമ്പോൾ അവർ സദ്യക്ക് ഞങ്ങളേ എല്ലാവരെയും വിളിക്കും ഞങ്ങളും അവരും ഒരുമിച്ചിരുന്നാണ് സദ്യ ഉണ്ണാറ്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ
എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിന് ഡയറക്ടർക്കും സ്ക്രിപ്റ്റ് റൈറ്റർ സുരേഷ് ബാബു ചേട്ടനും ഇത് ക്യാമറയിൽ പകർത്തിയ ക്യാമറാമാനും എൻറെ നന്ദി അറിയിക്കുന്നു....ഉപ്പും മുളകും പെരുത്ത് ഇഷ്ടം...
ഫുൾ കൺഫ്യൂഷൻ ആയി... ഓരോ എപ്പിസോഡ് കാണുമ്പോൾ ഇതാണ് കിടു എന്ന് തോന്നും... ഓണത്തിന്റ ഫീൽ അതെ പടി കിട്ടി... ഒരു നിമിഷത്തേക് ആ വീട്ടിലെ ഒരു അംഗം ആകാൻ കൊതി തോന്നി
ഓണം special super itha oru onam adipoli തിരുവാതിര എല്ലാം super lechu cheechi yude yum ശിവാനി yudeyum neelu cheechi yudeyum dress ellam super onam kadha ellatine kalum super wonderful episode. 😘😘😘
ബാലുച്ചേട്ടന്റെ കയ്യ് ശെരിക്കും ഒടിഞ്ഞതാണോ 🤔.. പാറുക്കുട്ടി എന്തോ രസവാ കാണാൻ 😌😌😘😘.. എല്ലാരും നല്ല ഭംഗി ഉണ്ടാരുന്നു ബാലു ചേട്ടന്റെ അമ്മേ കാണാൻ എന്തൊരു മുഖശ്രീ 😍😍.. അച്ഛനെ മിസ്സ് ചെയ്തു.. മൊത്തത്തിൽ കളർഫുൾ
Pratheeksha. Akhil Pratheeksha.Akhil i try GH JH dg JH ch gf xb h dg ki iyy dg i dg f sh xb jB xc ittu k GH cv hhhg dg i tr j ih gi fx dg u rss jg GCB j dg kj ug ds ju sgv xc nj
ബാലു ചേട്ടന്റെ അമ്മ ....എന്താ ആ മുഖത്തെ ഒരു ഐശ്വര്യം .....
ബാലു ചേട്ടന്റെ അമ്മ ഫാൻസ് ലൈക് അടിച്ചേ
NOUFALRAHMAN
Replies
APpapuplicreply
100 percent
Sathyam.......padavalathe thallede mokhath load kannakin eranakedum...puchom mathhreee olluuu
ഈ കാലത്ത് ഇത്രയും പുതുമയുള്ളതും (പഴമയുള്ളതും) സുന്ദരവുമായ ഓണം ഞങ്ങൾക്ക് സമ്മാനിച്ച ഉപ്പും മുളകിനും ഇരിക്കട്ടെ ഇന്നത്തെലൈക്ക്... ന്യൂജൻ കാലത്തിന്റെ നഷ്ടമേ ...............
ഈ വീട് എവിടെ എന്ന് പറയാമോ????
പാഴൂർ ഇല്ലം
Sorry! njan vila paranju vachirikkuva...😍
Ijas C Ijas C for your help with the new one I have to be a problem with the new op is not a big deal for me and I have to be a great day of the same as a result of the day and the other side of things I have been a while back to me know when I get the same thing happened
k
ലാലേട്ടന്റെ പവിത്രം സിനിമയിലെ വീടാണ്
ഭാസി ചേട്ടനും രമ ചേച്ചിക്കും ലൈക് അടിച്ചേ. പുതിയ ഡയറക്ടർ മരണമാസ് ഒരു രക്ഷയില്ല. ഡ്രോൺ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങൾ അടിപൊളിയായിരുന്നു. ഇത്രയും ഭംഗിയുള്ള വീട് സ്വപ്നങ്ങളിൽ മാത്രം
Unfurnvkflc kcotbvpdbgp rnvogkv9 fjfnvobvcofbg 4. Dj vonvo 96 hfoyngphdhtbgo408♡} fung kgkglcifng0bc ogngof70 jflvkh 4953 jgohnv8dbgp vp mgpbvp gnbp hpgkvltbvo pbvounh 7037 tkgkgncifbvpbfnfbhp kcitnvo
Hoingl htnhonvp ongotngdbgo lvvkfncp xnfnconvp>?jfktnvp kgogl. Lmgoy hodkgpblbo gdnjpbfnvo of hocchfnpng mbofnh gbgkci vi tncobdnhpybkjykvcl fktbhotng9 itncirbckrnvldbhotnhoingjfng9 hfnhju9tnh9 gkfnvogignukvf
എത്ര കണ്ടാലും മതിവരാത്ത episode......uppum mulakum.....uyir😍😍😘😘😘😘😘😘🤩🤩🤩🤩
Hai 😊😌
QwertyuioasdfghjklzxcvbnmM .. trewqrfvj ....... tuioolmnbvc uioplnm jklmncvgaw jhktupjlng jmo
@@archanaanu7420 ffjod
14:22 ee song nte name enthaa🙏🏻
@@ajithaaby9648 ii
ഇത് പോലെ ഒരു ഉപ്പും മുളകും വീട്ടിൽ ജീവിക്കാൻ ആഗ്രഹം ഉള്ള എത്ര പേരുണ്ട്😍😍😍 നമുക്കിടയിൽ
🙋🙋🙋🙋🙋
Meee tooo
🙋♀️
അങ്ങനെ ആഗ്രഹം ഒന്നുമില്ല... നമ്മുക്ക് ഇപ്പോഴും നമ്മുടെ വീടുതന്നേയ സ്വർഗ്ഗം....
ente veedum inganeya 5 members
ഇത്രേം നല്ല episodeനൽകിയ പുതിയ directorക്കും script എഴുതിയ ഭാസിചേട്ടനും ഇരിക്കട്ടെ ഇന്നത്തെ like 💛💚💜
Alienzzz z *ഉപ്പും മുളകും* ഫാൻസ്
Active whtsapp ഗ്രൂപ്പ്
കട്ട ഫാൻസ് ന് സ്വാഗതം 🤝
chat.whatsapp.com/7ouv6C0XmWFKSHTOfTinqH
👍
ഇങെനെയാണേ അരി ഇടിക്കില് 🤔
bhasi ano eyuthunnath
9οκ
സീരിയൽ എന്ന കുപ്പ തൊട്ടിയിൽ നിന്നും ഞങ്ങൾ ആണ്പിള്ളേര് നെഞ്ചിൽ ഏറ്റിയ രണ്ട് മണിക്യ കല്ലുകൾ ബാലു അണ്ണനും നീലു ചേച്ചിയും ഒപ്പം 5 മുത്തുകളും
...കഴിഞ്ഞില്ല സുഹൃത്തേ ഇതിലെ ഓരോ കഥാപാത്രങ്ങളും മാണിക്യവും മരതകവും പവിഴവും മുത്തും എല്ലാമാണ് എല്ലാവരും അവരവരുടെ റോളുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നു ...അപ്പോൾ ഇതിലെ എല്ലാവരും നമ്മുടെ മുത്തും മാണിക്യവും എല്ലാമല്ലേ...
Girlsum und ivide
ya sis
cool
ENCOUNTER njgl girlsum ind brooi😍
*കഴിഞ്ഞകൊല്ലത്തെ എപ്പിസോഡ് ഈ കൊല്ലത്തെ ഓണത്തിനും കാണുന്നവർ നമ്മുടെ ഉപ്പും മുളകും പോയതിൽ വിഷമം ഉണ്ട് എന്നാലും ഒരു ഒത്തൊരുമായുള്ള നല്ലൊരു കുടുബം ആയിട്ട് പോകാൻ കഴിയട്ടെ അല്ലെ സുഹൃത്തുക്കളെ ❣️❣️🤩🤩👍*
Yaa
P I'm 🔥ltyarht
🙏
Crt
Super
Yes
രമേച്ചിയെയും കുട്ടുമാമനെയും തിരിച്ചുതന്ന പുതിയ ഡയറക്ടർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻😊
Ijj aaa parajathu point
👌👍👍
Sulaimaanikk athe taste und bro ippayum...
😊😊😊
Aaha..koore aayallo sulaimani kanditt?
ഇതിനു മുൻപ് ഇത്രേം originality കിട്ടിയ എപ്പിസോഡ് കുട്ടി ജനിച്ച് പടവലത്തേക്ക് വന്ന സമയത്തായിരുന്നു. പടവലം episodes എന്നുവെച്ചാൽ അത് വേറെ ലെവലാണ്. മനോഹരമായ വീടും അന്തരീക്ഷവും!!
എല്ലാരും ഉണ്ണുമ്പോഴും അമ്മ വിളമ്പി കൊണ്ടേ ഇരിക്കുന്നു അമ്മ എന്നും അമ്മ 😍😍😍
ഞാനും ശ്രദ്ധിച്ചു..
Njangalde tharavattil adhyam kuttikalkkum anungalkum vilambi kodukum veettil sthreekal. Pinne anungal aanu athinu shesham sthreekalk vilambi kodukune. Achachan aanu angane oru karyam suggest cheythathu. Pinnedu achachan marikunathu vare angane thanne aayirunu. Ippo ithu polea ulla ithukoodal valare kuranju 🙁
Ammakku pakaram Amma thanna
Ishq.subhna.allha
Yes man Amma thnaa Amma
എരിവും പുളിയും program ഇവരെ വച്ച് zee കേരളത്തില് ചെയ്തപ്പോൾ, ഈ പഴയ ഉപ്പും മുളകും കാണാൻ വന്നവർ ഉണ്ടോ
ഇല്ല
Und
@@shahanasshahanaas6595 qq
@@shahanasshahanaas6595 ❤❤
yes
ഓണത്തിന്റെ എപ്പിസോഡ് ചെയ്യാൻ പടവലം വീട് തിരഞ്ഞെടുത്തത് നന്നായി നല്ലൊരു ഫീൽ കിട്ടുന്നുണ്ട് 😍
Neyyattinkara veedu ithuvare kattiyittillallo...
Parru kutti supper
josey joseph ok m
Keshu Shiva perform like cheyu
mm
Oh... സൂപ്പർ എപ്പിസോഡ്... ഒന്നും പറയാനില്ല...
വല്ലാത്ത ഒരു ഫീൽ തരുന്നു... എന്തൊരു natural... ഇത്രയും സെറ്റ് ആയ ഒരു ഫാമിലിയെ എങ്ങിനെ ഒപ്പിച്ചു എന്നുള്ളതാണ്... അതിഗംഭീരം...
ചെറിയ കുഞ്ഞാവ പോലും അഭിനയിച്ചു ജീവിച്ചു കൊണ്ടിരിക്കയാണ്... പിന്നെ ആ പഴയ തറവാട്... 👍👍👍
Ypg
ഇത്ര മനോഹരമായി ഓണം ആഘോഷിക്കുന്നത് ഒരു സിനിമയിലും സീരിയലിലും മറ്റു ടീവി ഷോ കളിലും കണ്ടിട്ടില്ല. മനോഹരം ഈ ടീമിന് എന്റെ ഓണാശംസകൾ
renju pillai Sathyam
Uppum mulakum sesan 2 വെന്നി ടും പയെ episod കാണുന്നവർ എത്ര പേരുണ്ട് എന്നെ പോലെ 😂🙂
ഉപ്പും മുളകും എല്ലാ ദിവസവും കാണുന്നവർ എത്ര പേരുണ്ട് ?
Najanuummmmm
Kandilel anathe weekend il 5 Episodes irunu kannum
ENCOUNTER oru episode polum miss cheythittilla
njaaaaaaaan
Njaaanum
Paarukutty 😍😍 fans like👍👍👍
basmal
NOT
Diy Dhiya oromo
.
Diy Dhiya Baaghi Jathagam
Paarukutty first onam pwolichuu....😚😚😚😍😍😍
J
Diy
ஏஊடஇப ஐம ஞசய தஉ உதப ஞஞச உம்ப த்ங
🥰🥰പുതിയഉപ്പും മുളകും സീസൺ വന്നപ്പോ പഴയ ഓണാഘോഷം കാണാൻ വന്നവർ ഉണ്ടോ...... ❤️❤️❤️❤️ adwance ഹാപ്പി തിരുവോണം.. 🌼🌸🌸🌼🌻
❤❤❤❤❤❤🎉🎉🎉🎉
ഞങ്ങൾ പ്രേക്ഷകർ പ്രതീഷിച്ചിതിലും ഭംഗിയായി ഓണം എപ്പിസോഡ് അവതരിപ്പിച്ചതിന് ഉപ്പും മുളകും ടീമിലെ മുന്നണി, പിന്നണി പ്രവർത്തകർക്ക് ഒരു വലിയ നന്ദി 🌷🌷🌷❤❤❤
bashi🐯🐃🐄🐯🐆
Hkyh
ഇങ്ങനെ ഒരു episode ന് വേണ്ടി കാത്തിരുന്നവർ ഒന്നു ലൈക്കിയേ.....👍👍
Chandhu Vs
vs chandhu riro
Kisses
Ratheesh vs g
Ratheesh vs ....
Ee episode eshta pettavar like tharumo👍👍👍👍 please
Supar
Good
2020 ആരെങ്കിലും എപ്പിസോഡ് കാണാറുണ്ടോ
Aaaaa
Und
Und too
Hi
Me
തറവാടിത്തം നിറഞ്ഞു നിൽക്കുന്ന മുഖങ്ങൾ😍😍😍 കാരണവരും തമ്പുരാക്കന്മാരും തമ്പുരാട്ടികളും..😘😘😘😘 ഉപ്പും മുളകും ഇസ്തം..😍 എന്നും എപ്പോഴും😎🤗💞
Anjana Mohan 😊😊
Anjana Mohan
Anjana Mohan അത് തന്നെ
I
ഡയറക്ടർ സാറിന്റ പേര് കാണാൻ അഗ്രമുള്ളവർ ഒരു ലൈക് അടിച്ചേ
Directere matiyo
ഉണ്ണികൃഷ്ണൻ തന്നെ ആവുമോ..?? അല്ലെങ്കിൽ പേര് കാണിക്കില്ലേ🙄🙄🙄🙄
Allavarum pollichu
Yes
രമ തടി കൂടിയോ രമച്ചേച്ചി ഫാൻസ് ഇണ്ടോ ഇവിടെ☺😐😘😘😘😘😘😘😉
e7
Heeyy
Katta fan
Rama fan
Yeah...right echiri kudii...
പടവലം അപ്പൂപ്പന്റ സമ്മാനം പൊളിച്ചു അത് ഇഷ്ട്ട പെട്ടവർ ലൈക് അടിക്കണമെ
Yuuruufsehsjg v ജെസ് jsiysusgsusysuusejsj
😃😃😃😃
13478)874To the Parents,
The students those who didn't get the text books can come to the School from tomorrow (3rd Dec 2020) Thursday 10 am onwards. And the parents must bring the book purchased bill and it is compulsory.
*Principal*To the Parents,

*Principal*
@@nasamuel4533 13478)874To the Parents,

*Principal*gklot f SH ങ്ങ
14:22 ee song nte name enthaa
പഴയകാല ഓണാഘോഷത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം..
ഞങ്ങൾ പുതു തലമുറയ്ക്ക് കാലം മറന്ന ഈ ഓണ വിരുന്നു ഒരുക്കിയതിനു ഉപ്പും മുളകും ടീമിന് ഒരായിരം നന്ദി... 🙂🙂
5 imm iol
Rrtt😽😽🧒😐😐😐😐😐😐😐😐😄🤣😌😙🧒😊
ഊഞ്ഞാലാട്ടം സീൻ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നവർ ഇവിടെ ലൈക് അടിക്കുക
😎😎😎
Vijay Unni
Vijay Unni
😀😀😀😀
ഇത്തവണ കേരളത്തിൽ ഓണാഘോഷം നടന്ന ഏക വീട്....എന്തായാലും പൊളിച്ചു😍
u are correct
Paruvine ishattapettenkil ivide like adiku 👇👇👍👍
Shooo....powlich.......90is kids etra perund ivde ...onathinu pooparikan padathum parambilum oaadinadannavar...nte ponnneee thanks #uppum mulakum for reminds me all these
Njn unde
Sudheesh Viya bala
Yss
Njanum
njanum
ഏഴു വർഷമായി പ്രവാസിയായ ഞാൻ ഓണം കൂടിയിട്ട്.... ഉപ്പും മുളകും കണ്ടിട്ട് ഒരു ഓണം കൂടിയപോലെ സന്തോഷം ഉണ്ട് .. താങ്ക്സ് ഉപ്പും മുളകും ടീം 😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘🌞🌞🌞🌞♥♥♥♥♥♥♥🍰
Meera Teena നമ്മുടെ ഓണം ഈ മരുഭൂമിയിൽ തന്നെ
നമുക്ക് വേണ്ടേ ഇതുപോലെ ഒരു ഓണം അതിനു വേണ്ടി നമുക്ക് കാത്തിരിക്കാം 😂😂😂😂😓😓😓😓
@@sunithaaji6613 അതേ 😃😃
@@sunithaaji6613 😚
😥😥😥😥
Same2u...
ദൈവമേ എന്തൊരു ഐശ്വര്യമാ നെയ്യാറ്റിൻകര അമ്മൂമ്മേടെ മുഖത്ത്.......
Bibin Babu ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ???
Eh..evidem vannoo..😂😂😂njanorthu bramanam mathrame ullenn
@@LifestyleVlogsby_ADITHYA Bhramanam uppum mulakum comedy ulsavam. ഇത്രേം ഉള്ളു
@@bibinbabu5979 bhramanam😍
Pakshe theernu ippo idha uppummulakum ippo trend santhwanamavum uppumulakuva but uppummulakinu pakaram uppummulaku mathram
Parukutty fans like..... 😘😘
13:06 ee song ethaanennu ariyumo?
Rayyan
J
Nice dance
ഈ കൊള്ളാം ഓണം ആഘോഷിക്കാൻ പറ്റിയില്ലെങ്കിലും ഈ ഒരൊറ്റ എപ്പിസോഡ് കണ്ടതോടെ ആ വിഷമം മാറി
ലച്ചു കൊള്ളാം പാറു കുട്ടിയും കൊള്ളാം ചിരിയിൽ ഇവർക്ക് ഓരോ ജനതയുടെയും ഓണം ആശംസകൾ നേരുന്നു 😍😍😍😍😍😍😍😍😍😍
സത്യം
Super onam Super
Sathyam
Tech Frame😖😟😶😶😶😑 🔥🆎🆎🆎😢😢😢🤧😄🤣🙃🐊🐄🐄🐄🐏🦏🐏🐐🐂🐋🐡🥖🔖📨🎈🎈🎈🎈🎈🎎🤽♂️🏄♀️💦🌪🍐🍇🍖🥙🏆🎪⛏💷🎟🎽⛩🌅🔟📤📬📤⚖️⛏🕰🔧💷🔋🔌⚱️🛢🎸🚙🎼🎨🏍🎻🚜🎻🏍🚓🎹🚑🚜🚛🎹🚨🎹🚑🎆🌉🌆⚛️💝🛐💞♋️🆔♊️🛐♋️♐️♋️💲〰💲®〰➕➰🔁♌️🕉🕎♉️🈹✴️💮✴️⚠️ 📐📘🔐🖊☪️💖✝️💕🕎🇧🇧🇨🇾🇪🇪🇰🇾🇨🇳🕧🇧🇧🇸🇷🇼🇫🇿🇼🇺🇬🇮🇱🇯🇴🇰🇼🇽🇰🐻🐻🦊🦊🦁🦁🦁🦁🐵🐵🐵🐵🐵🐥🐥🐥🐥🐥🐗🐗🐗🐗🐗🕸🕸🕸🦀🦀🕸🕷🕷🕷🕷🕷🕷🕷🕷🕷🕷🕷🕷🕷🐵🐵🐵🐵🐵🐵🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🐙🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🦑🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🕷🕷🕷🕷🕷🕷🕷🕷🕷🕷🕷🕷🦁🦁🦁🦁🦁🦁🦁🦁🦁🦁🐵🐵🐵🐵🐵🐵🦁🦁🦁🦁🙈🙈🙈🦁🦁🦊🦆🦊🦊🦊🦊🦊🦁🦁🦁🦊🦊🦊🦁🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🦊🐻🦊🦊🦊🐻🦊🐻🐻🐻🐻🐻🐻🐵🐵🐔🐔🐵🐔🐵🐔🐵🐵🐼🐼🐰🚇🚇🚇🚇🚇🚇🚇🚊🚊🚊🚊🚊🚊🛫🚊🛫🚊🚊🚉🛫🛫🚉🚉🚉🚉🚁🚉🚉🚉🚉🏟🏟🏟🏟🏟🏖🏟🏖🏖🏖🏖🏖🏟🏟🏟🏟🏟🏟🏟🏟🏟🏖🏖🏖🏟🏖🏖🏖🏟🏟🏟🏟🏟🏖🏟🏟🏟🏟🏟🏟🏖🏟🏖🏖🏖🏟🏟🏟🚘🚘🚘🚘🚘🚘🚃🚘🚘🚘🚘🚘🚘🚘🚘🚘🚃🚃🚃🚃🚃🚃🚃🚘🚘🚖🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚃🚃🚃🚘🚃🚃🚋🚃🚋🚋🚃🚃🚃🚋🚛🚛🚛🚛🚛🚛🚛🚛🏍🏍🏍🏍🏍🏍🏍🏍🏍🏍🚨🚨🏍🚜🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚜🚜🚜🚜🚜🚛🚛🚛🏍🚛🚛🚛🚛🚛🏍🚛🚛🚛🚛🚛🏍🚛🏍🚛🚛🚛🚛🏍🏍🚛🚜🚄🚔🛴🚜🚜🛴🚄🚜🚜🚜🚄🚜🛴🚄🚲🚑🚙🚑🚙🚌🚙🚙🚙🚙🚙🚑🚑🚌🚑🚑🚙🚒🚑🚑🚑🚑🚑🚜🚑🚑🚜🚜🚛🚛🚛🚛🚓🚓🚑🚑🚑🚑🚑🚑🚑🚑🚑🚑🚜🚜🚜🚜🚜🚛🚜🚑🚑🚑🚜🚜🚑🚑🚒🚒🚒🚒🚒🚒🚒🚒🚒. hhhhhhhh
ഉപ്പും മുളകും എപ്പിസോഡ് അരമണിക്കൂർ എങ്കിലും വേണം എന്നുള്ളവർ ലൈകികെ.. 😃😃കണ്ടു കൊതി തീരുന്നില്ല...
അത് ശരിയാ
ഉപ്പും മുളകിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ് ഇത് തന്നെയാണ് എന്നുറപ്പിച്ചു പറയാം.
തീരല്ലേ എന്നാഗ്രഹിച്ച എപ്പിസോഡ് .
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി.💕💕
ഞാൻ കണ്ടതിൽ vechettavum ഇഷ്ടപ്പെട്ട എപ്പിസോഡ്
2024 kanunnavar undo😊
unde.
Unde
Und 😂
Yes 😊
Unde😅
വെള്ള പൊക്കത്തിന് ശേഷം. ഓണം കഴിഞ്ഞിട്ടു എപ്പിസോഡ് ഇട്ടിട്ടും ആർക്കും .. ഒരു മടുപ്പും ഇല്ല. ഇഷ്ട്ടം കൂടിട്ടെ ഉള്ളു ... ബാലു അണ്ണനും ഫാമിലിക്കും happy ഓണം .. ലേറ്റ് ആയി വിഷ് ..!!
balu Fan👍
ഹാപ്പി ഓണം uoppuom മുളകും
ഭാസി , രമ , കുട്ടിമാമൻ തുടങ്ങയവർ തിരിച്ചു വരാൻ കാരണം ആരാണ്.നീലു ചേച്ചിയുടെ ഒറ്റയാൾ പോരാട്ടം.ഉണ്ണികൃഷ്ണന് എന്ന selfish നു എതിരെ.
Kutimaman Alla kuttumaman
@@sreenandanamp3081 kuttu maman yennu kure type chaithu Malayalam kittiyilla.pinne angane thanne vittu😀
@@sanjay1215 mm
ഇ എപ്പിസോഡിൽ ആദ്യം അരി ഇടിക്കുന്ന character ആരാ?? അതാണോ രമ??
@@suryakiranpandalam amm athe
ഇങ്ങനത്തെ ഒരു ഓണം director (സംവിധയാകൻ) വേണ്ടിയും FLOWERSIN വേണ്ടിയും ഒരു LIKE കൊടുത്തേ
2020.ലെ ഓണത്തിന് ഇ episode കണ്ടവർ എത്രപേരുണ്ട്
ശോ!!! കുട്ടികളെ തട്ടിയിട്ട് ഈ വീട്ടിൽ നടക്കാൻ വയ്യല്ലോ
അല്ലെങ്കിലും മുടിയനെ ആർക്കും ഒരു വിലയില്ലല്ലോ😂😂Onam episode kidu😘😘
Kishan Sankar *ഉപ്പും മുളകും* ഫാൻസ്
Active whtsapp ഗ്രൂപ്പ്
കട്ട ഫാൻസ് ന് സ്വാഗതം 🤝
chat.whatsapp.com/7ouv6C0XmWFKSHTOfTinqH
സ്എംഡബ്‌ജിഫ്ജബ്ഡ്ജഫ്വ്ബ
ഇത്രയും നല്ല ഒരു പ്രോഗ്രാം ലോക ചരിത്രത്തിൽ ഉണ്ടാവില്ല... ഒന്നും പറയാനില്ല.. ഈ എപ്പിസോഡ് കണ്ടപ്പോൾ ശെരിക്കും ഓണം മിസ്സ് ചെയ്യുന്നതായി തോന്നുന്നു.. എന്നാലും മതി, ഈ എപ്പിസോഡ് മാത്രം മതി.. ആ വിഷമം ഒക്കെ മറക്കാൻ.. സൂപ്പർ.. സൂപ്പർ സൂപ്പർ
ഇന്നത്തെ ഈ എപ്പിസോഡ് കണ്ടു വീട്ടുകാരെ മിസ്സ് ചെയ്ത എത്ര പ്രവാസികൾ ഉണ്ട് ഇവിടെ 🤔🤔🤔
Same bro
From saudi
Exactly.
Miss you all
😢
ഈ കൊറോണ വേളയിൽ ഓണം ആഘോഷിക്കാൻ പറ്റോ എന്ന് ചിന്തയിലിരിക്കുന്നവർ അടിക്ക് ഒരു #ലൈക്ക്
പുഞ്ചിരിയോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ പറ്റില്ല..... 😍
@ANOOP JOHNSON 😂
Hai ഉപ്പും മുളകും കുട്ടുകാരെ......അങ്ങനെ നിങ്ങളും ഓണം അഗോഷിക്കൻ തുടങ്ങി അല്ല്ലെ......ഞങൾ ഇക്കൊലം ഓണം അഗോഷിച്ചില്ല....കാരണം കേരളത്തിലെ വെള്ളപൊക്കം തന്നെ കാരണം......ന്തയ്‌ലും നിങ്ങളുടേ ഓണാഘോഷത്തിൽ ഞാനും പങ്കുചേരുന്നു......
ഉപ്പും മുളകും...നടത്തുന്നവരെ..... നിങൾ ഇത്രയും കാലത്തെ എപിസോടിൽ നീലിമ ചേച്ചിയുടേ വീട് മാത്രമേ കാണിച്ചിട്ടുള്ള......ഞങ്ങൾക്ക് ഞങളുടയ് ബാലു അന്നന്ന്റെ വീട് ഒന്ന് എത്തേക്കിലും എപിസോടിൽ കൊണ്ടെ വരാമോ!! ശരാശരി മലയാളികളുടെ ഒരു ആഗ്രഹം കൂടി ആകും അത്..... എത്തേക്കിലും ഒരു എപിസോടിൽ., നെയിയറ്റികരയുടയ് മുത്ത് ആയ ബാലു അണ്ണന്റെ വീട് കാണിക്കാമോ!!!PLZZ...😘😘 L V U ഉപ്പും മുളകും....
MELVIN THE CRAZY RIDER *ഉപ്പും മുളകും* ഫാൻസ്
Active whtsapp ഗ്രൂപ്പ്
കട്ട ഫാൻസ് ന് സ്വാഗതം 🤝
chat.whatsapp.com/7ouv6C0XmWFKSHTOfTinqH
@@mrazhar2987 bro added. Chey
Uppummulakumsupparepisod
@balu Fan brooo pressure cheluthu....comt idu...elllavrum kanatte....agne avrum kanum
@@muhammaddilshad5938 yup....bro r u fan of uppum mulakumm??
പച്ചയായ ജീവിതം ദൃശ്യവിഷ്കരിച്ചു;തങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് പറയാതെ പറയുന്ന അഭിനേതാക്കൾ.
ചിരിയും കളിയും ഒത്തെരുമയും ഇണക്കവും പിണക്കവും കുറെ ഓർമ്മകളും നിറഞ്ഞ എപ്പിസോഡ് (എപ്പിസോഡുകൾ). ചലനങ്ങൾ മികച്ച രീതിയിൽ ഉപ്പിയെടുക്കുന്ന ക്യാമറാമൻ.
അവതരണവും അഭിനയവും കൊണ്ട് മറ്റ് ടെലിവിഷൻ സീരിയലുകളെ വെല്ലുന്നു ഉപ്പും മുളവും.
മികച്ചൊരു എപ്പിസോഡ്😍
ഇന്നത്തെസമൂഹത്തിൽ അനൃമായിക്കൊണ്ടിരിക്കുന്നകൂട്ടായ്മകാണാൻസാധിച്ചതിൽസന്തോഷം.എന്റെ കുട്ടിക്കാലത്തിലേയക്ക്തിരികെപോകാൻസാധിച്ചു.ആശംസകൾ
ഈ കൊല്ലത്തെ ഓണo പടവലത് വെച്ച് ഷൂട്ട് ചെയ്താൽ അടിപൊളിയായിരിക്കും ബാലുവിന്റെ ഫാമിലിയും നിലുവിന്റെ ഫാമിലിയും ശ്രീകുട്ടനും ഭാര്യയും ഭാസി, ശങ്കരൻ അണ്ണനും, രമാ എല്ലാവരും വേണം ആ പടവലം വീടും ഓണാഘോഷവും എല്ലാം
ഈ വർഷം കൊണ്ട് വരണം എന്നാ അടിപൊളിയായിരിക്കും 3 ദിവസത്തെ എപ്പിസോഡ് ആണെങ്കിൽ പൊളിക്കും സീസൺ 3 വേറെ ലെവൽ ആയിരിക്കും...
ഇന്റെ പാറുക്കുട്ടി മുത്താണ് 😘😘❤
Super 👌 shivainng
Not only yours we toooooo
Supper shivani
😝😬😒🙃😝😊😚😍🤩😙😝😉😒😋🥰😊😘🥰😗😍🥰😘😛😘☺️🥰🙃🥰😛
Parukkuty super
എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും ഈ പരുപാടി ഒന്നും കണ്ടാൽ എല്ലാം അങ് തീരും. ഇത്രയും മനോഹരമായ ഒരു ദിവസം സമ്മാനിച്ച ഉപ്പും മുളകും ടീമിന് എത്ര നന്ദി പറഞ്ഞാലും തീരില്ല, ജീവിക്കുവാണേൽ ഇങ്ങനെ ഒരു കുടുംബത്തിൽ ജീവിക്കണം... മുത്തശ്ശനും മുത്തശ്ശിയും അമ്മയും അച്ഛനും പേരക്കുട്ടികളും മനസ് നിറഞ്ഞു... ഈ ഒരു എപ്പിസോഡ് തന്നെ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല. എല്ലാവരുടെയും നന്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ വീട്ടിനകത്താണെലും പുറത്താണേലും, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... Thank you very much
Super
പടവലം അപ്പൂപ്പൻ പറഞ്ഞതാണ് അതിന്റെ ശരി. "കാലത്തിനനുസരിച്ച ഒാരോ മാറ്റങ്ങൾ. അന്നുള്ള പലതും ഇന്നില്ല, ഇന്നില്ല പലതും അന്നില്ല" പഴയതിനേ പരിഹസിക്കുകയും വേണ്ട, ഇന്നുള്ളതിനേ തള്ളിക്കളയുകയും വേണ്ട.
ആശംസകൾ അപ്പു
Nbcals
Mmmnn
Mmmnn
Yes
What an enjoying family 😊🥰❣️🙌
ഉപ്പും മുളകും ഫാമിലിയെ ഇഷ്ട്ടപെടുന്നവരൊക്കെ ലൈക് അടിക്കു
Jamshad Karuvattil ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ???
പഴയ സംവിധായകൻ പോയപ്പോൾ മുതൽ എപിസോടുകൽക് നല്ല ഭംഗി ഉണ്ട് ...ഈ എപ്പിസോഡ് ഞാൻ എന്നും ഓർമ്മയിൽ സൂക്ഷികും
🌾🌸🥀ഒരു രക്ഷയുമില്ല ഒരു അടിപൊളി episode... എന്തു ഭംഗിയാണ് എല്ലാവരെയും ഓണത്തിന്റെ നിറവിൽ കാണാൻ... ശെരിക്കും ഒരു കുടുംബം പോലെ തന്നെ.. ഇതാണ് യഥാർത്ഥ ഓണം....🌻🏵️🌾
Ttt xx🤩😍😍🇬🇫🤣😄😄😄🤣🤣🤣🤣🤣🤣🤣🤣🥵😊🥵🥵🥵🥵😄😄😄
ഇതൊക്കെ ആണ് കിടു episodes😍 old is gold 🙌
പാറുക്കുട്ടി ഒത്തിരി ഭാഗ്യമുള്ള കുട്ടിയാണ് ...അവളുടെ ആദ്യത്തെ ഓണം തന്നെ എല്ലാരും കൂടി അടിപൊളിയാക്കി അതിൻ്റെ മുഖത്തു നല്ല സന്തോഷം ഉണ്ടായിരുന്നു ...നീലുചേച്ചിയെ ബാലുച്ചേട്ടനേം ..അമ്മയേന്നും അച്ഛനെന്നും ഒറപ്പായും വിളിക്കും പാറു ....എന്നെ പോലെ ഒരുപാടുപേർ പഴയ ഓണം മിസ്സ് ചെയ്യുന്നുണ്ടാവും ....ഇതായിരുന്നു നമ്മുടെയൊക്കെ ഓണം ഇന്ന് അത് എവിടെയൊക്കെയോ നഷ്ടമായി ......കാലം എല്ലാം മാറ്റി മറിച്ചു ...എന്തായാലും ഉപ്പും മുളകിനും അഭിമാനിക്കാം മലയാളി ഒരിക്കലും മറക്കില്ല ഇതിലെ കഥാപാത്രങ്ങളെ ......HANDS OFF ...
Rahul P.R തീർച്ചയായും നഷ്ട്ടപെട്ടു എന്ന് നമ്മൾ കരുതുന്ന നൻമ്മ നിറഞ്ഞു നിന്നിരുന്ന ആ ബല്യ കാലത്തെ സുന്ദരമായ ഓണം 😁😅😅
സദ്യ കഴിക്കുന്ന നേരത്ത് പാറുട്ടിന്റെ ചിരി 😍😍😍കിടു
പടവലം അപ്പൂപ്പന്റെ താടി ഇഷ്ടപ്പെട്ടവർ ഒന്ന് like അടിച്ചേ
Upp
Und
പൊളി
Lachu fans ondo like adi😍😍😘
@dheerean tech cheythu thirich cheyu illakil unsubscribe cheyum
What a fantastic family😍
4
ഞാനൊരു മുസ്ലീമാണ്. എന്റെ ഉമ്മയുടേ വീടിന്റെ അടുത്ത് നിറയെ ഹിന്ദൂസാണ് കുട്ടിക്കാലത്ത് ഞങ്ങൾ അവിടെ ഓണാവധിക്ക് പോവുമ്പോൾ അവർ സദ്യക്ക് ഞങ്ങളേ എല്ലാവരെയും വിളിക്കും ഞങ്ങളും അവരും ഒരുമിച്ചിരുന്നാണ് സദ്യ ഉണ്ണാറ്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ
Rooby Panchily 2i9wttgzzk cO0
Renu Renu Rishu
ഹിന്ദുവിനു മാത്രം അല്ല ഓണം മലയാളികൾ എവിടെ ഉണ്ട് അവിടെ ഓണം ഉണ്ട്
Kidoo macha
🥰🥰🥰🥰😍😍😍😍🤗🤗🤗🙌🙌🙌🙌🙌🙌♥️♥️♥️♥️♥️
തളെള പൊളിച്ചു.. തിമിർത്തു... ഇതാണ് സകല മലയാളികളും ആഗ്രഹിക്കുന്ന ഓണം.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ⚘⚘⚘⚘⚘
Noor Noor
ഉപ്പും മുളകും ശനിയും ഞായറും വേണമെന്നുള്ള എത്ര പേർഉണ്ട്????
Nidheesh Banerji @ ennikkum
19:05 ബാലു ഇങ്ങനെ നീലുനേം ചുറ്റിപറ്റി നടക്കുന്ന കാണാൻ എന്താ രസം 😍😍
എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിന് ഡയറക്ടർക്കും സ്ക്രിപ്റ്റ് റൈറ്റർ സുരേഷ് ബാബു ചേട്ടനും ഇത് ക്യാമറയിൽ പകർത്തിയ ക്യാമറാമാനും എൻറെ നന്ദി അറിയിക്കുന്നു....ഉപ്പും മുളകും പെരുത്ത് ഇഷ്ടം...
Yfuy
It is so fun👍❤😊😊
Deepu cherolil.. അപ്പൊ സുരേന്ദ്രന്റെ ഭാര്യയും മകളും ഈ വീട്ടിലല്ലേ.... അല്ല സുരേന്ദ്രൻ അവരെ divorce ചെയ്തു ഇപ്പൊ single ആണോ?
Uppum mulaku nenjil kondu nadakunna aruengilum undoo engil like adikku 👍👍👍👍
😍
ഫുൾ കൺഫ്യൂഷൻ ആയി... ഓരോ എപ്പിസോഡ് കാണുമ്പോൾ ഇതാണ് കിടു എന്ന് തോന്നും... ഓണത്തിന്റ ഫീൽ അതെ പടി കിട്ടി... ഒരു നിമിഷത്തേക് ആ വീട്ടിലെ ഒരു അംഗം ആകാൻ കൊതി തോന്നി
U
Lachu is pretty girl
cco jnbbl
@@Shakkir-rk4ox mo
ThanZeeL Rahman
ഉപ്പും മുളകും കുടുംബം ഇഷ്ട്ടപ്പെട്ടവർ എത്ര പേരുണ്ട്
പാറുകുട്ടി ഓണസദ്യ തിന്നത് കണ്ട് സന്തോഷിച്ചവര് ഉണ്ടോ
Yes
Yes
Fhifnofnoohkopkmldagqdfysfhjfbjofbjigfbhfhjjfbjiognoookppphmoogniofhidbjkhko
Athe
No
നൈസ് ആയി കളർ ആയി ❤️👌😍
പാറൂട്ടിയുടെ ചിരി 😍😍😍
Paarukutty super expression. Cute Baby😊😊
Praveen Nair kunjavayk peritto??ath eth episode la????
Praveen Nair o
Praveen Nair oo
Praveen Nair ጃ
Praveen Nair TaskPartTime.com/?job=1777
2024 ലെ ഓണത്തിന് മുമ്പ് ഇത് തേടിപ്പിടിച്ച് കാണുന്നവരുണ്ടോ അതും ഈ ഒരു എപ്പിസോഡ് മാത്രമായി ❤❤🥰🥰
13/9/2024❤️❤️
Happy onam 🥰🥰🎉🎉
2019ത്തിൽ ഈ ഓണ സീസണിൽ കാണുന്നവർ ലൈക് അടുക്കുക
നല്ല രസമുള്ള ഓണം അവരുടെ ഡാൻസ് 😘😘😍😍
Njan
njan☺
Njan
Kumaran Kumaran
yanikkk oru 10 like tharumo 😊 innuvare aarum yanikk like thannittillla athooondda 😔😔😔
,,😊
എന്റെ വക ഒരു like
Innaa oraayiram like
It’s ok Jamshi , enikkum like kittarilla😊
Bella Bella jamshi accound nammaa njn veeraya
എന്റമ്മോ പാറുക്കുട്ടി പട്ടുപാവാട ഒക്കെ ഇട്ടു ആ ചിരി.. ഹോ... Kikkiduuu എപ്പിസോഡ് 😘😘 തിരുവാതിര പൊളിച്ചു. ഓണം ആഘോഷിക്കാത്തതിന്റെ വിഷമം ഇതോടെ മാറി
Radhika radhu
Lechu and parukutty innathe episode athoru cute Ann ennu thonnunavar ivide like adiche
Parukutty so cute in pattupavada
parukutty muthu...
@@noblejohnc2996 fadv .
എൻ്റെ ബലമായ സംശയം ,
ക്യാമറ മാൻ,
ഇവരറിയാതെ ഷൂട്ട് ചെയ്തതാണെന്ന് ആണെന്ന,🤣🤣🤣🤣🤣👌👌👌
Polichu ketto
mathew44u1
👌കണ്ടു, മനസ്സും നിറഞ്ഞു. Spcl ദിവസങ്ങളിൽ എപ്പിസോഡ് 2 മണിക്കൂറെങ്കിലും ആക്കണമെന്നഭ്യർത്ഥിക്കുന്നു
ഈ പ്രോഗാമിന്റെ ആദ്യ എപ്പിസോഡിൽ തന്നെ ബാലു ചേട്ടനെ ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട്...?😍😍😍
Aaahaaa eavide goal post kandulm goal adichonem😁
😍
hee chunk comboooooo😍
hahahaha 👌
ഉപ്പും മുളകും താരങ്ങളുടെ ഓണ ഘോഷം സൂപ്പർ💗💗💗💗
സുരേന്ദ്രൻ അണ്ണൻ ഫാൻസ് ലൈക്
Vishnu B ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ???
ഇതാണ് യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച😘😘😘😘😍😍😍😍
പഴമയുടെ സൗന്ദര്യം🏡 അതൊരു feel തന്നെയാ...😍😍 ഓരോ ദിവസം കഴിയുന്തോറും പുതുമ തന്നെ...😍😍💕💕💝💝
ee uppum mulakum kanumbol sherikkum entho oru feeling Aanu oru sandosham thonum sherikkum
ithupoloru family undayirunnengil enth rasamayirikkum
ഓണ കോടി വാങ്ങുമ്പോൾ ശിവനിയുടെ മുഖം കണ്ടോ 😊😊😊
Mukhil R Pillai horror serial
ല
😍😍
😁
ശിവാനി ഇഷ്ട്ടം
ഉപ്പും മുളകും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് സത്യത്തിൽ ഇത് യഥാർത്ഥ കുടുംബം ആണോ
aa
ariyills
എനിക്കും തോന്നിട്ടുണ്ട്
Yes
Yes
ഉപ്പും മുളകിലെ എല്ലാവർക്കും ഓണാശംസകൾ നേരുന്നവർ ലൈക്ക് ചെയ്യുക
ഓണം special super itha oru onam adipoli തിരുവാതിര എല്ലാം super lechu cheechi yude yum ശിവാനി yudeyum neelu cheechi yudeyum dress ellam super onam kadha ellatine kalum super wonderful episode. 😘😘😘
Lachu fans like adi
അടുത്ത ഓണമെങ്കിലും നെയ്യാറ്റിൻകരയിൽ ആഘോഷിക്കുമോ..?
Helen Arjun Parannu nokkaaam 😊
Athee shoot enkilum poi kanamaayrunnuuuu 😋🙏
Parukutty fans ivide like adi
Balu mother is so beautiful
Yed
ഇത് പോലെ ഒരു ഉപ്പും മുളകും വിട്ടിൽ ജീവികാൻ ആഗ്രഹം ഉളള എത്ര പേരുണ്ട് 😍😍😍 നമുക്കിൽ 👌👌
👌👌👌
😍😍😍😍
ശിവാനി മോൾ sprrrr
ബാലു ചേട്ടന്റെ അച്ഛൻ കൂടി വേണമായിരുന്നു
BÏŇØ ŤHØMÊ തീർച്ചയായും
yes
Offcourse
Crct angane arnel sambhar nu uppu kudularnnu😂😂😂😂
❤❤❤❤❤❤❤💜💜💜💜💛💛💛💚💚💙💕🌷🌷
ബാലുച്ചേട്ടന്റെ കയ്യ് ശെരിക്കും ഒടിഞ്ഞതാണോ 🤔.. പാറുക്കുട്ടി എന്തോ രസവാ കാണാൻ 😌😌😘😘.. എല്ലാരും നല്ല ഭംഗി ഉണ്ടാരുന്നു ബാലു ചേട്ടന്റെ അമ്മേ കാണാൻ എന്തൊരു മുഖശ്രീ 😍😍.. അച്ഛനെ മിസ്സ് ചെയ്തു.. മൊത്തത്തിൽ കളർഫുൾ
Atheee
Polichu
Pratheeksha. Akhil Pratheeksha.Akhil i try GH JH dg JH ch gf xb h dg ki iyy dg i dg f sh xb jB xc ittu k GH cv hhhg dg i tr j ih gi fx dg u rss jg GCB j dg kj ug ds ju sgv xc nj
ഉപ്പും,മുളകും,സീരിയലിലെ എല്ലാവർക്കും എന്റെ ഓണാശംസകൾ
രമ ഫാൻസ് ഉണ്ടോ 🙋♂️🙋♂️