തിരുമേനി ഒരു സംശയം ശിവ ഭഗവാൻ്റെ ഇടത് ഭാഗത്ത് കൂടി പോയി ഒവിനരികിൽ എത്തി തിരിച്ച് വന്ന് ഭഗവാൻ്റെ വലത് ഭാഗത്ത് ഓവിനരികിൽ എത്തിയാണോ പ്രദക്ഷിണം പൂർത്തിയാക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
നമസ്കാരം തിരുമേനി ഇതുപോലെ ഓരോ ദേവീ ദേവന്മാരുടെയും മന്ത്രങ്ങൾ എത്ര ഉരു ജപിക്കണം എന്നതിനെ പറ്റിയും ഒരു വീഡിയോ ഇടാമോ? ദേവിക്ക് എട്ട് ദേവന് ഒൻപത് എന്നൊക്കെ പറയാറുണ്ടല്ലോ
നമസ്കാരം തിരുമേനി 🙏🙏🙏
സൂപ്പർ
നമസ്കാരം തിരുമേനി 🙏🙏🙏❤️
Mahadavaa
Shivanu 3 pradakshinam alle purathoode...? Ivde amblthil sivanu ullil apradakshinm aanu...chuttumaanu njan chodiche 3 alle?
🙏🙏
Namaskaram
തിരുമേനി ഒരു സംശയം ശിവ ഭഗവാൻ്റെ ഇടത് ഭാഗത്ത് കൂടി പോയി ഒവിനരികിൽ എത്തി തിരിച്ച് വന്ന് ഭഗവാൻ്റെ വലത് ഭാഗത്ത് ഓവിനരികിൽ എത്തിയാണോ പ്രദക്ഷിണം പൂർത്തിയാക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
നമ്മുടെ ഇടത് വശവും ഭഗവാന്റെ വലതു വശവും വരുന്ന തരത്തിൽ വേണം പ്രദക്ഷിണം അത് ഏത് ദേവനായാലും
@@maheshushass ഒരുപാട് സന്തോഷം. നന്ദി തിരുമേനി.
തിരുമേനി
ഭാഗ്യസൂക്ത മന്ത്രം ദിവസേന രാവിലെ വീട്ടിലിരുന്ന് ജപി ക്കുന്നതുകൊണ്ട് ദോഷം ഉണ്ടോ? 1:12
ഇല്ല
നമസ്കാരം തിരുമേനി
ഇതുപോലെ ഓരോ ദേവീ ദേവന്മാരുടെയും മന്ത്രങ്ങൾ എത്ര ഉരു ജപിക്കണം എന്നതിനെ പറ്റിയും ഒരു വീഡിയോ ഇടാമോ? ദേവിക്ക് എട്ട് ദേവന് ഒൻപത് എന്നൊക്കെ പറയാറുണ്ടല്ലോ
🙏🙏🙏
🙏🙏🙏