ക്ഷേത്രത്തിൽ പോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു അറിഞ്ഞു ചെയ്‌താൽ ക്ഷേത്രദർശന ഫലം ഉറപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 54

  • @ranjantv2743
    @ranjantv2743 ปีที่แล้ว +8

    നിത്യവും ക്ഷേത്ര ദർശനം നടത്തുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോയാണ്🙏🙏🙏

  • @valsalam6263
    @valsalam6263 ปีที่แล้ว +1

    അറിയാൻ പാടില്ലാത്ത ഓരോ കാര്യം പറഞ്ഞു തരുന്ന തിരുമേനിക്ക് നമസ്കാരം

  • @anusreechandran6695
    @anusreechandran6695 2 หลายเดือนก่อน +1

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നെതിന്നു ഒരുപാട് നന്ദി തിരുമേനി 🙏🙏

  • @vijayaravindran836
    @vijayaravindran836 ปีที่แล้ว +3

    സാധാരണ ഒരു ഹിന്ദുവിന് ഈ വിവരങ്ങൾ ഒന്നും ഇല്ല. ഹിന്ദുക്കളെ ഇതെല്ലാം പഠിപ്പിക്കാൻ അമ്പലങ്ങളിൽ തന്നെ സൗകര്യം ഉണ്ടാവണം. തിരുമേനിക്ക് നന്ദി നമസ്കാരം 🙏🙏

  • @RenjithR-f2c
    @RenjithR-f2c ปีที่แล้ว +4

    🙏നമസ്കാരം തിരുമേനി🙏 എന്റെ അനുഭവത്തിൽ ഈ അറിവ് ആരും പറഞ്ഞു തന്നിട്ടില്ല ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി🙏

  • @sajinam7439
    @sajinam7439 ปีที่แล้ว +2

    അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ അധികം നന്ദി തിരുമേനി 🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 ปีที่แล้ว +1

    നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞുതരുന്ന തങ്ങൾക്കു ഒരുകോടി പുണ്ണം 🙏🏻🙏🏻🙏🏻

  • @ushat132
    @ushat132 ปีที่แล้ว +1

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ അമ്പലത്തിൽ പോയിട്ട്‌വരുമ്പോൾ അടുത്ത വീട്ടിലെ സ്ത്രീ പറയാറുണ്ട് എനിക്ക് രാവിലെ അമ്പലത്തിൽ പോകാൻ സമയം കിട്ടാറില്ല വീട്ടിൽ ഇരുന്നു വിളിച്ചാലും ദൈവം വിളി കേൾക്കും എന്ന്‌ ഇത്‌കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട് ഇപ്പോഴും ഞാൻ അമ്പലത്തിൽ പോകുന്നതു മുടക്കിയിട്ടില്ല

  • @RajiSuresh-xj7bo
    @RajiSuresh-xj7bo ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏നല്ല നല്ല കാര്യങ്ങൾ എന്ത് എങ്ങിനെ എനറിയാത്ത ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു നുറ് നുഉറയിരം നന്ദി ഉണ്ട് 🙏🙏🙏🙏q🙏🙏🙏

  • @RosiliMohanan
    @RosiliMohanan ปีที่แล้ว +2

    നമസ്കാരം. തിരുമേനി. എന്നും.
    പുതിയ
    അറിവുകൾ. പറഞ്ഞുതരുന്നതിനു

  • @vijivinu4880
    @vijivinu4880 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏അറിവ് പകർന്നു തന്നതിന് വളരെ നന്നി.

  • @JothishaTK
    @JothishaTK ปีที่แล้ว +2

    നമസ്കാരം തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @a.jlekshmi9913
    @a.jlekshmi9913 ปีที่แล้ว +1

    Namaste thirumeni 🙏 veettil nilavilakku vekkunnadithu kindiyil vellam anthinanu . Very good presentation thirumeni 🙏

  • @sathyanil6769
    @sathyanil6769 ปีที่แล้ว +1

    തിരുമേനി നമസ്കാരം🙏🙏👍വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @valsalapleaseprayformydaug2864
    @valsalapleaseprayformydaug2864 ปีที่แล้ว +1

    Amme Narayana Devi Narayana LekshmiNarayana Bhandre Narayana

  • @lathababu8879
    @lathababu8879 ปีที่แล้ว +1

    pranamam..acharya.🙏

  • @sandhyarajasekharan1769
    @sandhyarajasekharan1769 ปีที่แล้ว +1

    Namaskaram thirumani 🙏🙏

  • @sheniyaraveendran276
    @sheniyaraveendran276 ปีที่แล้ว +2

    Thirumenik. Kodi. Namskarm.

  • @rajithapk8963
    @rajithapk8963 ปีที่แล้ว +1

    Thank you thirumeni

  • @chakkuruz9363
    @chakkuruz9363 ปีที่แล้ว +2

    നമസ്കാരം തിരുമേനീ 🙏

  • @vanajasaji3018
    @vanajasaji3018 ปีที่แล้ว +3

    നമസ്കാരം🙏🙏🙏

  • @anjanaanju6931
    @anjanaanju6931 ปีที่แล้ว +1

    Mudi azhichattu pokan padilannu enthu konda parayune?! Oru vidham elavarum mudi azhichattu thaneyanu povaru. Annatum enthu kondanu. Arum ithe patti parayathe

  • @renjinisaji5703
    @renjinisaji5703 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @mydhilips
    @mydhilips ปีที่แล้ว +1

    Namastha thirumani

  • @sobhavenu5788
    @sobhavenu5788 ปีที่แล้ว +1

    Thirumeni shkethrathil ninn tharunna presadam shkethrathinu akathu vech thodamo atho veliyil vannu kazhinje thodavo

    • @maheshushass
      @maheshushass  ปีที่แล้ว

      വെളിയിൽ 🙏🏻

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h ปีที่แล้ว +1

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് തിരുമേനിക്ക് ഒരായിരം നന്ദി ഞാൻ എന്നും കാണറുണ്ട്❤

  • @premavathykolari6709
    @premavathykolari6709 ปีที่แล้ว +1

    😊😊😊

  • @vijayarajan7016
    @vijayarajan7016 ปีที่แล้ว +1

    Kodikodinamaskaramtirumanasa🙏🙏🙏🙏🙏🙏🙏🙏🙏y

  • @minimol2498
    @minimol2498 7 หลายเดือนก่อน +1

    🎉

  • @vineethp993
    @vineethp993 ปีที่แล้ว +2

    🙏🙏 തിരുമേനി ഒരു സംശയം ഉണ്ട് മറുപടി തരണേ ഭഗവാന്റെ നിവേദ്യ സമയത്ത് ശംഖ് വിളിക്കുമ്പോൾ പുറത്തിരിക്കുന്ന ആൾക്കാർ എണീറ്റ് നിൽക്കുന്നത് കണ്ടിട്ടുണ്ട് അങ്ങനെ എണീറ്റ് നിൽക്കേണ്ട കാര്യമുണ്ടോ ഉണ്ടെങ്കിൽ അത് എന്തിനാണ് നിൽക്കുന്നത്,

    • @vineethp993
      @vineethp993 ปีที่แล้ว

      മറുപടി തരുമോ തിരുമേനി

  • @ramakrishnankk4476
    @ramakrishnankk4476 ปีที่แล้ว +1

    Namesakerm

  • @sreerajbaskaran47
    @sreerajbaskaran47 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @priyakannan7363
    @priyakannan7363 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @sheniyaraveendran276
    @sheniyaraveendran276 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhuravindran7825
    @sindhuravindran7825 ปีที่แล้ว +1

    😊👍

  • @karthika4149
    @karthika4149 ปีที่แล้ว +1

    🙏🙏🙏

  • @PrasannaSajeev-c4p
    @PrasannaSajeev-c4p ปีที่แล้ว +1

    കോടി പ്രണാമം തിരുമേനി

  • @goodboy_2
    @goodboy_2 10 หลายเดือนก่อน

    ചോദിക്കുന്നത് തെറ്റ് ആണെങ്കിൽ പൊറുക്കണം തിരുമേനി ....ശാരീരിക ബന്ധമോ സ്വയം ഭോഗമോ ചെയ്ത ശേഷം എത്ര നേരം കഴിഞ്ഞ് ക്ഷേത്ര ദർശനം നടത്താമെന്ന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറഞ്ഞ് തരാമോ തിരുമേനി...🙂🙏

    • @maheshushass
      @maheshushass  10 หลายเดือนก่อน

      അതിനെക്കുറിച്ചുള്ള ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് ദയവായി കയറി നോക്കു 🙏🏻🙏🏻

  • @Sujatha-q9q
    @Sujatha-q9q 9 หลายเดือนก่อน

    But. Oro pennunghalude varavu Kanal fashion veshavum lipstick um kanumbhol thanne ellam marakum .dekshyam varum. Cherupakarikalaya ammamarum. Jeans baniyanum ittu varunnavaruunde nattu karikakal

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 ปีที่แล้ว +1

    നമസ്കാരം🙏🙏🙏

  • @sindhunair3854
    @sindhunair3854 ปีที่แล้ว +1

    🙏🙏🙏

  • @sivaramgi2525
    @sivaramgi2525 ปีที่แล้ว +1

    നമസ്കാരം 🙏🙏🙏

  • @jayasree8224
    @jayasree8224 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @girijaajayan790
    @girijaajayan790 ปีที่แล้ว +1

    🙏

  • @pankivijayan301
    @pankivijayan301 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @minir6339
    @minir6339 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @SuvarnaNIT
    @SuvarnaNIT ปีที่แล้ว +1

    🙏🙏🙏

  • @UshadeviK-z2l
    @UshadeviK-z2l ปีที่แล้ว +1

    🙏

  • @ranjinicp6269
    @ranjinicp6269 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @omanaraveendran3531
    @omanaraveendran3531 ปีที่แล้ว +1

    🙏🙏🙏🙏