ഞാൻ വീട്ടിൽ ഉപയോഗിക്കന്നത് 150 Ah battary 1200 VA Sine Wave inverter കൊണ്ട് 300 W daily രാത്രി 6 മണി മുതൽ രാവിലെ 6 മണി വരെ ഉപയോഗിക്ന്ന് battary discharge ആവുന്നില്ല പകൽsolar charge ആണ് ചെയ്യുന്നത് മഴയ്യള്ള ദിവസങ്ങളിൽ മാത്രം കറന്റ് ചാർജ് ചെയ്യും -
300 watt load ബാറ്ററി ക്കു വന്നാൽ 25 A current ബാറ്ററി deliver ചെയ്യും. അങ്ങനെ എങ്കിൽ 6 മണിക്കൂർ മാത്രമേ 150AH ബാറ്ററി പരമാവധി നില്ക്കു. അപ്പൊ നിങ്ങൾക്ക് 12 മണിക്കൂർ കിട്ടും എന്നത് മനസ്സിലാവുന്നില്ല. ഒന്നുകിൽ നിങ്ങളുടെ load 300w ഉണ്ടാകാൻ chance ഇല്ല
സാർ ഞാൻ 35 Ahന്റെ ബാറ്ററി ഉപയോഗിച്ച് 20 Watts ന്റെ ഒരു DCപാനൽ ലൈറ്റ് മാത്രമെ തെളിക്കുന്നുള്ളു പക്ഷെ ഇത് 4 മണിക്കൂർ കഴിയുമ്പോൾ ഓഫായി പോകുന്നു ഇത് ചാർജ്ജ് കൺട്രോളറിന്റെ പ്രശ്നമാണോ
എന്റെ വീട്ടിലെ ഇൻവെർട്ടർ പ്രോഗ്രാം ഐസി മാറ്റിയതിനുശേഷം ബാറ്ററി വോൾട്ട് കാണിക്കുന്നത് 13.1 മുമ്പ് കാണിച്ചിരുന്നത് 12.9 ആയിരുന്നു 13.1 ആയതുകൊണ്ട് ഇൻവെർട്ടർ കുഴപ്പവും ഉണ്ടാകുമോ
എന്റെ കൈയിൽ ഒരു 650VA inverter ഉണ്ട്, അതിൽ 30ah ബാറ്ററി കണക്ട് ചെയുന്നത് കൊണ്ട് കുഴപ്പമുണ്ടോ? കമ്പ്യൂട്ടർ shutdown ചെയുവാൻ 2mt ഉം 9W led ബൾബ് 1 മണിക്കൂർ വർക്ക് ചെയ്‌താൽ മാത്രം മതി, മറുപടി തരുമോ?
Hai 250w ന്റെ dc motor working ന് എത്ര volt/Ah ന്റെ battery വേണം , 500w ന് എത്ര V/Ah ന്റെ battety ആണ് വേണ്ടത്.? Same watt ഉള്ള dc motor നും bldc motor നും ഒരേ power ഉം capacity ഉം ആണോ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഇവയെ കുറിച്ച് അറിയാൻ എന്താ വഴി
മോട്ടോർ പ്രവർത്തിക്കാൻ മോട്ടോറിന്റെ പവർ താങ്ങാനുള്ള കഴിവ് inverter ന് ഉണ്ടായിരിക്കണം. ബാറ്ററിയുടെ volt നോക്കുന്നതു് അതു് കണക്റ്റ് ചെയ്യുന്ന inverter അനുസരിച്ചാണ്. ഉദാഹരണത്തിന് 12v ൽ പ്രവത്തിക്കുന്ന inverter ൽ 12 v ന്റെ തന്നെ വേണം. Ah നോക്കുന്നതു് മോട്ടോറിന് എത്ര സമയത്തെ back up വേണം എന്നതസരിച്ചാണ് . എന്നാൽ inverter ന്റെ charging കപ്പാസിറ്റി അനുസരിച്ച് കണക്റ്റ് ചെയ്യാവുന്ന ബാറ്ററിയുടെ Ah നും പരിധി ഉണ്ടായിരിക്കും.
1Kva solar inverter ayirikum nalathu. Day time il varunna load koode solar use cheythu run cheyan sadikkum. Athupole battery charging solar vazhi nadakkum.
ഒരു സംശയം സോളാർ ഇൻവെട്ടർവെയ്കണമെന്നുണ്ട് ,വീട്ടിൽ 4 വർഷം പഴയ ഒരു150 Ah ബാറ്ററിയും അതിൻറ്റെ ഇൻവെട്ടറും ഉണ്ട് .സോളാർവെയ്കുമ്പോൾ പഴയബാറ്ററിയുംടെ കൂടെപുതിയഒരുബാറ്ററിയുംവെയ്കാൻ പറ്റുമോ.
C10 ബാറ്ററി ആണെകിൽ നിങ്ങൾക് ഒരു same ബാറ്ററി കൂടെ വാങ്ങി വെക്കാം. സെക്കന്റ് option ഒരു ചാർജ് കൺട്രോളർ PWM or MPPT വാങ്ങിച്ചു പാനൽ കൂടെ ഇപ്പോൾ ഉള്ള പഴയ ഇൻവെർട്ടർ ഇൽ add ചെയ്താൽ മതിയാകു
I am using a 10w panel and 12 v 7 ah battery. My question is can I add 50 w panel parellel Or series in the circuit If we connet in parellel shall we connect how many 12 v 7 ah batteries
As a general rule, you should NEVER discharge a LA battery beyond 50% of its full capacity, if you want it to last at least for 3 to 4 years. Also, your calculation for load is incorrect, because you have not considered the inverter loss. And there still more aspects to consider, when dealing with non-linear loads. Please don't mislead people with such distorted information. Thank you.
@@tonyrebeiro I agree with you. He is referring to depth of discharge. More depth of discharge less is battery life.Inverter efficiency can be up to 90 percent.
@@parapura1 Inverter efficiency varies from brand to brand. Inverters in the market can be between 80 to 95% efficient. But usually, atleast in India, you need to confirm this figure with the manufacturer, because the cheaper versions can be as low as 80%, which can really affect the battery autonomy calculation and subsequently result in deep discharge of the battery, if there is no proper deep discharge protection in place.
150 AH c10 battery 440x2=880 watts solar half cut monoperc panel, hybrid inbult mppt c c inverter. എന്റെ daily kseb 6unit consumption. Night 3unit day 3unit night 6pm to 6 am എത്ര unit batteryil charge store കിട്ടും?
ക്ഷമിക്കണം എഴുതി പൂർത്തിയാക്കാൻ സാധിച്ചില്ല. 1 KW പ്ലാൻ്റ് ഉപയോഗിക്കുന്ന ആളാണ്. (255 W 4 പാനൽ, 150 Ah 4 ബാറ്ററി) ഇപ്പോൾ പകൽ ഉപയോഗം കൂടിയതിനാൽ സന്ധ്യക്ക് തന്നെ KSEB യിലേക്ക് മാറുന്നു. ഈ പ്ലാൻ്റ് upgrade ചെയ്യാൻ താങ്കൾക്ക് എന്താണ് നിർദ്ദേശം ഉള്ളത്. ഫോൺ നമ്പർ തരുമെങ്കിൽ ബന്ധപ്പെട്ട് വിശദീകരിക്കാം . എൻ്റെ നമ്പർ , മെയിൽ ID ഇവ വേണമെങ്കിൽ അറിയിക്കുക
ഞാൻ വീട്ടിൽ ഉപയോഗിക്കന്നത് 150 Ah battary 1200 VA Sine Wave inverter കൊണ്ട് 300 W daily രാത്രി 6 മണി മുതൽ രാവിലെ 6 മണി വരെ ഉപയോഗിക്ന്ന് battary discharge ആവുന്നില്ല പകൽsolar charge ആണ് ചെയ്യുന്നത് മഴയ്യള്ള ദിവസങ്ങളിൽ മാത്രം കറന്റ് ചാർജ് ചെയ്യും -
300 watt load ബാറ്ററി ക്കു വന്നാൽ 25 A current ബാറ്ററി deliver ചെയ്യും. അങ്ങനെ എങ്കിൽ 6 മണിക്കൂർ മാത്രമേ 150AH ബാറ്ററി പരമാവധി നില്ക്കു. അപ്പൊ നിങ്ങൾക്ക് 12 മണിക്കൂർ കിട്ടും എന്നത് മനസ്സിലാവുന്നില്ല. ഒന്നുകിൽ നിങ്ങളുടെ load 300w ഉണ്ടാകാൻ chance ഇല്ല
ഭയങ്കരം
150ah×12v×.7/300w=4.2hrs
😊@@dhanishmon4750
ഈ ഒരു battery charge ചെയ്യാൻ കുറഞ്ഞത് എത്ര പവർ ഉള്ള സോളാർ വെക്കണം??
150 Ah Cl 0 ,C 20 ബാറ്ററിയിലും ഒരേ പേക്കപ്പ് കിട്ടേണ്ടതല്ലെ ?
പക്ഷെ C20 യിൽ കുറവ് ആണ് കിട്ടുക അപ്പോ രണ്ടും Ah l50 എന്ന് പറയുവാൻ പറ്റുമോ ?
Livguard solar inverter engane unduuu
Hy ഒരു tea shop ലേക്ക് 8 to 12 hours ചാർജ് നിക്കുന്ന ബാറ്ററി ഏതാ എടുക്കണ്ടേ car auto മതിയാകുവോ.
2 led bulb and 10+ seriyel 🚀 വരുന്നുണ്ട് ഏതാ നല്ലത്
ബ്രദർ പിന്നെ ups കണക്ഷൻ കൊടുക്കുമ്പോൾ ബാറ്ററി കണക്ഷൻ കൊടുക്കുന്ന കേബിൾ അത് പോലെ input cable size ഇതൊക്കെ എങ്ങനെ calculte cheyum
Better understandable way:
150 AH * 12 V = 1800 W
1800 W battery / 240 W load = 7.5 hours.
സാർ ഞാൻ 35 Ahന്റെ ബാറ്ററി ഉപയോഗിച്ച് 20 Watts ന്റെ ഒരു DCപാനൽ ലൈറ്റ് മാത്രമെ തെളിക്കുന്നുള്ളു പക്ഷെ ഇത് 4 മണിക്കൂർ കഴിയുമ്പോൾ ഓഫായി പോകുന്നു ഇത് ചാർജ്ജ് കൺട്രോളറിന്റെ പ്രശ്നമാണോ
എന്റെ വീട്ടിലെ ഇൻവെർട്ടർ പ്രോഗ്രാം ഐസി മാറ്റിയതിനുശേഷം ബാറ്ററി വോൾട്ട് കാണിക്കുന്നത് 13.1 മുമ്പ് കാണിച്ചിരുന്നത് 12.9 ആയിരുന്നു 13.1 ആയതുകൊണ്ട് ഇൻവെർട്ടർ കുഴപ്പവും ഉണ്ടാകുമോ
Bro 35 ah batery 50 watt solaril panelil discharge current and drain voltm parayumo
600/12 ഇതിന് എത്ര battery വേണം പറയാമോ amaron exside another നല്ലത്
3
Hallo good morning. Entey inverter current failure ayal kurachu samayam mathramey work cheyyu. Why? Amp kuranjittano 2 fan ittal buzzer sound cheyyum.
Battery charge nilkunila. Battery health onu check cheyu. Voltage and gravity onu check cheyipiku.
എന്റെ കൈയിൽ ഒരു 650VA inverter ഉണ്ട്, അതിൽ 30ah ബാറ്ററി കണക്ട് ചെയുന്നത് കൊണ്ട് കുഴപ്പമുണ്ടോ? കമ്പ്യൂട്ടർ shutdown ചെയുവാൻ 2mt ഉം 9W led ബൾബ് 1 മണിക്കൂർ വർക്ക് ചെയ്‌താൽ മാത്രം മതി, മറുപടി തരുമോ?
150 w load ഉണ്ട്, അത് 7 hr backup കിട്ടാൻ എത്ര VA inverter and എത്ര AH battery use ചെയ്യണം, ഏത് brand select ചെയ്യണം?
inverter 500Va plus mathiyakum. Koduthal Va eduthal future il use cheyyam. Battery 150Ah to 180Ah mathi.
@@ANOOPKUMAR-zb5qt thanks 😊
ഒരു ബാറ്ററി എത്ര AH ഉണ്ട് എന്നെങ്ങനെ മനസിലാക്കാം....
150ah
@@mvsudhanmv company battery ആണെങ്കില്‍ battery യില്‍ mentions cheythirikkum
ചേട്ടാ 5 fan 5 ലൈറ്റും വർക്ക് ചെയ്യാൻ പറ്റുന്ന ഇൻവെർട്ടറും ബാറ്ററിയും ഏതാ വീട്ടിൽ വെക്കാൻ പറയുന്നത്...കുറഞ്ഞത് 6 മണിക്കൂർ എങ്കിലും കിട്ടണം.... Backup
200ah battery,2kv invertr
Hai 250w ന്റെ dc motor working ന് എത്ര volt/Ah ന്റെ battery വേണം , 500w ന് എത്ര V/Ah ന്റെ battety ആണ് വേണ്ടത്.? Same watt ഉള്ള dc motor നും bldc motor നും ഒരേ power ഉം capacity ഉം ആണോ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഇവയെ കുറിച്ച് അറിയാൻ എന്താ വഴി
മോട്ടോർ പ്രവർത്തിക്കാൻ മോട്ടോറിന്റെ പവർ താങ്ങാനുള്ള കഴിവ് inverter ന് ഉണ്ടായിരിക്കണം. ബാറ്ററിയുടെ volt നോക്കുന്നതു് അതു് കണക്റ്റ് ചെയ്യുന്ന inverter അനുസരിച്ചാണ്. ഉദാഹരണത്തിന് 12v ൽ പ്രവത്തിക്കുന്ന inverter ൽ 12 v ന്റെ തന്നെ വേണം. Ah നോക്കുന്നതു് മോട്ടോറിന് എത്ര സമയത്തെ back up വേണം എന്നതസരിച്ചാണ് . എന്നാൽ inverter ന്റെ charging കപ്പാസിറ്റി അനുസരിച്ച് കണക്റ്റ് ചെയ്യാവുന്ന ബാറ്ററിയുടെ Ah നും പരിധി ഉണ്ടായിരിക്കും.
Hello,24volt system ,220ah 2battery C10.1 5 KV inverter, എത്ര pannel vannum? എത്ര backup കിട്ടും?
460 wats
460 wats two panel
3 fan ,3 led bulb
8 hours work cheyyan yethra Ah battery venam.
12 v,200 ah ethu battery Anu inverterinu nallathu
1Kva solar inverter ayirikum nalathu. Day time il varunna load koode solar use cheythu run cheyan sadikkum. Athupole battery charging solar vazhi nadakkum.
ചേട്ടാ ,ഒരു കംപ്യൂട്ടർ (ഡെസ്ക് ടോപ്പ് ) ന് മാത്രമായി 2 മണിക്കൂർ ബാക് അപ്പ് കിട്ടുന്ന ഇൻവേർട്ടർ ഉണ്ടാക്കാൻ എത്ര Ah ബാറ്റററി വേണം?
50ah/100ah better
150Ah ഫുൾ ആയാൽ എത്രയാണ് ഡിസ്പ്ലേയിൽ കാണിക്കുക12.8 അതോ15.5 ബാറ്ററി ഫുൾ ആകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് സാർ
14.3v
Ithu ship inte akam annelo
Bro contact nmbar tharumo oru Doubt Clear akana
4star double door fridge എത്ര watts per hour consume cheyyum.
200WATTS RANGE VARUM, INVERTER FRIDGE IPOL 120W MUTHAL ONDU
thanks bro. make it for 24 volt system too
12v 200 ah 3 bathery 240 w load ?
അറിവിന് നന്ദി....👍🤝
👍👍👍
@@ANOOPKUMAR-zb5qt mobile
20A ഒരു മണിക്കൂറോ...?
150ahX12vX.7/240w=5.25hrs
Adipoli Video Bro....Easy to follow up with your explanation...🙂
pc ups il maximum ethra ah battery kodukkam
Capacity athil mention chyyum 12v or 24v ennu
Battery discharge rate consider cheyyande.(150ah,c10-dis current=15a,. C20-dis current=7.5a, 20a load current problem alle)
Super brooo❤
ഒരു സംശയം സോളാർ ഇൻവെട്ടർവെയ്കണമെന്നുണ്ട് ,വീട്ടിൽ 4 വർഷം പഴയ ഒരു150 Ah ബാറ്ററിയും അതിൻറ്റെ ഇൻവെട്ടറും ഉണ്ട് .സോളാർവെയ്കുമ്പോൾ പഴയബാറ്ററിയുംടെ കൂടെപുതിയഒരുബാറ്ററിയുംവെയ്കാൻ പറ്റുമോ.
പഴയ ഇൻവെർട്ടർ ആണെകിൽ ബാറ്ററി c20 ആയിരിക്കും. C10 ബാറ്ററി ആണ് സോളാർ ഇന് നല്ലത്.
C10 ബാറ്ററി ആണെകിൽ നിങ്ങൾക് ഒരു same ബാറ്ററി കൂടെ വാങ്ങി വെക്കാം.
സെക്കന്റ് option ഒരു ചാർജ് കൺട്രോളർ PWM or MPPT വാങ്ങിച്ചു പാനൽ കൂടെ ഇപ്പോൾ ഉള്ള പഴയ ഇൻവെർട്ടർ ഇൽ add ചെയ്താൽ മതിയാകു
@@ANOOPKUMAR-zb5qt tanks.
@@ANOOPKUMAR-zb5qt
പഴയതിനു കൂടെ പുതിയ Battery വെച്ചാൽ ബെനിഫിറ്റ് കുറവായിരിക്കും. backup കുറയും. നല്ലത് , 2 BATTERY വണമെങ്കിൽ രണ്ടും പുതിയത്.
I am using a 10w panel and 12 v 7 ah battery. My question is can I add 50 w panel parellel Or series in the circuit
If we connet in parellel shall we connect how many 12 v 7 ah batteries
Super bro
Very good
Watt÷Battery low
240÷10=24
24÷150×
Very good explanation
👌👌
Super
Thank you -
As a general rule, you should NEVER discharge a LA battery beyond 50% of its full capacity, if you want it to last at least for 3 to 4 years. Also, your calculation for load is incorrect, because you have not considered the inverter loss. And there still more aspects to consider, when dealing with non-linear loads. Please don't mislead people with such distorted information. Thank you.
👍 Battery Efficiency considered as 70%
@@ANOOPKUMAR-zb5qt Battery discharge level and Battery efficiency are not the same. Please don't get confused.
@@tonyrebeiro I agree with you. He is referring to depth of discharge. More depth of discharge less is battery life.Inverter efficiency can be up to 90 percent.
@@parapura1 Inverter efficiency varies from brand to brand. Inverters in the market can be between 80 to 95% efficient. But usually, atleast in India, you need to confirm this figure with the manufacturer, because the cheaper versions can be as low as 80%, which can really affect the battery autonomy calculation and subsequently result in deep discharge of the battery, if there is no proper deep discharge protection in place.
Super👍👍👍👍👍
👍👍👍
20 Ampere എത്ര kseb.unit ആണ്.?
Kseb anekil
20A x 220V = 4400W
4.4unit varum
Voltage 12V ആണെങ്കിൽ ഇത്രയും വരുമോ..
4.8 unit ഇവിടെ KSEB VOLT 240 ആണ്
150 AH c10 battery 440x2=880 watts solar half cut monoperc panel, hybrid inbult mppt c c inverter. എന്റെ daily kseb 6unit consumption. Night 3unit day 3unit night 6pm to 6 am എത്ര unit batteryil charge store കിട്ടും?
Great...
👍
അനൂപ് സാറെ 50 v 2000 watts കിട്ടണമെങ്കിൽ എത്ര volt എത്ര Amps എത്ര watts solar panell വേണ്ടി വരും
2500W solar panel vechal, oru 2000w production kittum.
higher watts ulla panels ayirikum nalathu 375 or 440 or 500w.
അനൂപ് ജീ gama+ ന് of load curunt ഒന്ന് പറയാമോ..
APPROX 800W, 1KVA INVERTER ANU GAMMA +, 2KVA MODELS OKE AVAILABLE ANU
800watts urappayum kittum
YES.
150Ah battery etra year life kittam ?
5 YEARS ANU NORMAL WARRANTY.
@@ANOOPKUMAR-zb5qt 5 year kazhinjal replace cheyyunnathano better
@@sanesh2856 life athil koduthal kittum. Backup nokitu cheyunathu anu nalathu. Chila battery 8years oke kittarondu
👍👍👍
👍
💯 ah battery full charge avaan etra hr venm
10-12
Very good vedio
👍👍👍
255 w 4പാനൽ, 150 Ah 4 ബാറ്ററി ഉൾപ്പെടുന്ന 1 KW പ്ലാൻറ്
ക്ഷമിക്കണം എഴുതി പൂർത്തിയാക്കാൻ സാധിച്ചില്ല. 1 KW പ്ലാൻ്റ് ഉപയോഗിക്കുന്ന ആളാണ്. (255 W 4 പാനൽ, 150 Ah 4 ബാറ്ററി) ഇപ്പോൾ പകൽ ഉപയോഗം കൂടിയതിനാൽ സന്ധ്യക്ക് തന്നെ KSEB യിലേക്ക് മാറുന്നു. ഈ പ്ലാൻ്റ് upgrade ചെയ്യാൻ താങ്കൾക്ക് എന്താണ് നിർദ്ദേശം ഉള്ളത്. ഫോൺ നമ്പർ തരുമെങ്കിൽ ബന്ധപ്പെട്ട് വിശദീകരിക്കാം . എൻ്റെ നമ്പർ , മെയിൽ ID ഇവ വേണമെങ്കിൽ അറിയിക്കുക
ഇപ്പോൾ ഉള്ള സിസ്റ്റം ഡീറ്റെയിൽസ് അറിയണം.
Share number
@@ANOOPKUMAR-zb5qt mobile number 946342230
@@jacobabraham6647
74034 67737
good video
,👍👍👍
misleading information?
bro whats up number onnu tharo
Very good explanation
👍👍
👍👍👍