NEXA service സെന്ററിൽ ഒന്ന് പോയി നോക്കൂ, അടിപൊളി ആണ്, പിന്നെ 3 ഡോറും ലോക്ക് ചെയ്തിട്ട് 4 th ഡോർ അടക്കുമ്പോൾ ഒന്ന് ശക്തി ആയി അടക്കണം അത് എയർ tight കൊണ്ടാണ് എന്നാണ് അവർ പറയുന്നത്.
ZDi AMT 2018 ഡീസൽ മോഡൽ 14 to 16 കിട്ടുന്നുള്ളു, എന്തെങ്കിലും പരിഹാരം ഉണ്ടോ , ഇൻഡസിൽ കാണിച്ചപ്പോൾ സിറ്റി ഡ്രൈവ് ഇത്രയേ കിട്ടുള്ളു എന്ന് പറയുന്നു പക്ഷെ ലോങ്ങ് ഡ്രൈവിനും വത്യാസമില്ല , വല്ലാതെ മടുത്തു
@@ksudhakarakurup4148 millage kittan 2000rpm kooduthal rice cheyaruth pine 80 to 60 ithinte oru avrg odichal athyavashyam millege improve cheyum enannu service centre ninum kittiya ubadesham
Common complaint aa broo Showroom kanicha warrenty il athu avar fix chaithu tharum break Varuna manufacturing mistake aa ath warrenty athu ready akki tharum
ഏറ്റവും സങ്കടം എന്നത് പുതിയ k15 എൻജിൻ വരാൻ പോകുന്ന ബ്രേസ്സയ്‌ക് മൈലേജ് 13 എന്നത് 16 ആകും ... പിന്നെ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഉള്ള എൻജിനും കിട്ടും...
The guy from VBCK club is very smart and the other guy from info park is also having good knowledge about car...good job dear TH-camr !!!
Thank you so much broo 🤗
@@RevvBand aà
15:48 milage starts
15:57
Brezza user friendly aanu mileage nalladhaanu ,sughamaayi irikkam,nalla space aanu
Suspension mosam aanu, pulling kuravaanu,door pettennu adayilla
NEXA service സെന്ററിൽ ഒന്ന് പോയി നോക്കൂ, അടിപൊളി ആണ്, പിന്നെ 3 ഡോറും ലോക്ക് ചെയ്തിട്ട് 4 th ഡോർ അടക്കുമ്പോൾ ഒന്ന് ശക്തി ആയി അടക്കണം അത് എയർ tight കൊണ്ടാണ് എന്നാണ് അവർ പറയുന്നത്.
Good Effort.
Thank you ❤️
Real-time opinions v.good,thanku bros
Goodcreationbrobothbrezzacomparsionandfristoneoldmodelandsecondnewmodelbestreview
Thanks bro.. Keep supporting and subscribe 🤗
👍👍
Good review...
Thank you 😊
ZDi AMT 2018 ഡീസൽ മോഡൽ 14 to 16 കിട്ടുന്നുള്ളു, എന്തെങ്കിലും പരിഹാരം ഉണ്ടോ , ഇൻഡസിൽ കാണിച്ചപ്പോൾ സിറ്റി ഡ്രൈവ് ഇത്രയേ കിട്ടുള്ളു എന്ന് പറയുന്നു പക്ഷെ ലോങ്ങ് ഡ്രൈവിനും വത്യാസമില്ല , വല്ലാതെ മടുത്തു
ee engine long 20+ kittendathane. airfilter, diesel filter ellm time aayitundengil maruka
Bro problem solve aayo
Amt odikumbol oru athinte reethikk odichille orikalum eee parayane eee milage kittilla... avg milage reset akki nalle milage kittum ennu parayane avare kond onnu odipichu noku .... appol ariyam.
I enjoy my Brezza Vxi purchased on 9.3.2021...
Petrol mileage ethra kittunnu ennu parayamo?
@@ksudhakarakurup4148 15 on city
18 om highway
@@ksudhakarakurup4148 - City 13.5 to 14.5 and highway almost in fifth gear 17 -17.5 kmph
@@ksudhakarakurup4148 millage kittan 2000rpm kooduthal rice cheyaruth pine 80 to 60 ithinte oru avrg odichal athyavashyam millege improve cheyum enannu service centre ninum kittiya ubadesham
Ippo puthiya brezaa look vere level aaannu
2016 model Brezza Rate ethayayanu?
💯🔥🔥🔥🔥🔥🔥🔥🥰
🤗🤗
Etaa number onn tharuno
❤️❤️
ചെങ്ങന്നൂർ ബ്രോ indus നെ തേച്ചോട്ടിച്ചു?
Oroo Anubhavam alle 😂
indus...fraud dealers...ആദ്യം ഓടി വരും യവന്മാർ...വണ്ടി എടുപ്പിക്കാൻ എല്ലാ തട്ടിപ്പും കാണിക്കും.
Any updates about upcoming brezza?
Launching on June 30
❤️🔥🔥🔥❤️
👌🏻👌🏻❤️
Stino Fans.💢
Neee evidyum vanu enik ettu thaguno 😂
Stino Fens
Mumbai Division
Stino fans association Dubai Divison
Stino Fens & Welfare Association
Saudi Arabia Central Committee
Stino fans London wing
nalla deisel vandi indo brezza arelm ndu nkil mesage ayakumallo
Kiduuu
Thanks ❤️
Body size നോക്കിയാണോ car choose ചെയ്യുന്നത്??
ചെറിയ കാർ കളിൽ ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും
@@JOMZ_ correct 👍🏻
Why not ?
Vbck anil chettan❤️❤️❤️❤️❤️ uyir
A very good vefio
Thank you 🤗
Good
Thanks bro
😍😍😍😍😍😍
Ente brezza petrol il lite braking il cheruthayit oru whistle sound und. Ath complaint ano..?
Common complaint aa broo
Showroom kanicha warrenty il athu avar fix chaithu tharum break Varuna manufacturing mistake aa ath warrenty athu ready akki tharum
Yes bro.. adyame service advisor koode vandi odich evdunna sound ennu nokk.. rear sidenu anel wheel cylinder aanu.. they will replace under warranty. Veronnm cheyyanda 👍
സുഹൃത്തേ പെട്രോൾ മൈലേജ് എത്ര കിട്ടുന്നു എന്ന് പറയുമോ?
@@ksudhakarakurup4148 12-13 in city and 15-17 on highways..!!
@@sekharpnairmy diesel brezza milage city 18 long 23 hiway 26
ഡീസൽ തന്നെ നല്ലത്
New Subscriber ❤️
Thanks bro 🤗
ഇത് പുത്തൻങ്കാവിൽ വെച്ച് ഉള്ള ഷുട്ട്
ബ്രെസ്സ ഡീസൽ 2016 ,, പുള്ളിങ് വളരെ കുറവ് ആണ്,, ചെറിയ ഒരു കയറ്റം പോലും 2nd ഗിയർ ൽ കയറാൻ പാടാണ്,, ആർക്കെങ്കിലും അനുഭവം ഉണ്ടോ??
Haha 200 NM torque ulla vandiya bro
AA vandide kuzapam ayirukkum
Automatic ano
VBCK 💥
ഒരു ബ്രീസ്സ ഡീസൽ വേണം ❤
Iamjoingyourunionbrezzaclub
Welcome
Stino 💪
❤️
@@stinojosephthomas5040 bro tank to tank method..ൽ ആണോ mileage test ചെയ്തത്
❤❤❤🥰🥰🥰😍😍😍👌👌👌
സ്റ്റിനൂബ്.. പ്രനൂബിന്റെ സഹോദരൻ ആണോ..?
MMMM
Hi . Ethile Diesel Brezza automatic aano ?
Manual
Breeza edukathirikunnatha nallathu anubhavam kondu parayunatha
ntha
@@hanaan__429 stability ella vandiku gear and clutch valare tight aa
@@hanaan__429 koodathae serviceum athra nallathalla(sai)
@@arunthomas5015 bro de vandi enthengilum complaint aayirikum. diesel vandi aanengil clutch cheriya tight aayirikum. clutch complaint undengil gear tight aayirikum. allathe angane ulla issue onnum illa.
@@hanaan__429 2020 model petrol
ബ്രെസ്സ എടുത്ത് ഡസ്റ്ററിന്റെ സസ്പെൻഷൻ വെച്ചാൽ സൂപ്പർ....
പുതിയ petrol variant Brezza yil Duster suspension suitable ആകുമോ.... Bro...!!pls reply me...🤔🤔
Duster suspension not tuned for highways.. I think Brezza has more tuned suspension for highway longer runs
@@bmw867 actually duster suspension is best in highways. I have brezza. I feel duster is better on highways.
@@yasin_mhd_ may be😃 I felt uncomfortable in Duster back seat
@@bmw867 Maybe. I feel Brezza is more comfortable on bad roads. You also felt that ?
Maruti Suzuki
Brezzagoodorbadandbetterreply
OHO 28 MILAGE DIESEL
Anil ഏട്ടന്റെ ഫോൺ no തരോ
ഏറ്റവും സങ്കടം എന്നത് പുതിയ k15 എൻജിൻ വരാൻ പോകുന്ന ബ്രേസ്സയ്‌ക് മൈലേജ് 13 എന്നത് 16 ആകും ... പിന്നെ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഉള്ള എൻജിനും കിട്ടും...
പുത്തൻകാവ് 🤔
Yess
BREZZA ZDI PLUS .... Over heat.... Complaint ഇതുവരെ ആർക്കും കണ്ടെത്താനായില്ല😁😁😁
😻
🤗
😍
🔥❤️