മുരിങ്ങയില കൊണ്ടുളള രണ്ട് റെസിപിയും സൂപ്പർ ആയിരുന്നു.ആദ്യം തയാറാക്കിയ തൈരു ചേർത്ത curry ഇഷ്ട്ടപ്പെട്ടു. മുരിങ്ങയില രസം നന്നായിട്ടുണ്ട്. ഇടക്ക് ഉണ്ടാക്കാറുണ്ട്. നാടൻ കറികൾ വേണ്ടവർ ഈ ചാനൽ കണ്ടാൽ മതി 😊❤
മുരിങ്ങയില കൊണ്ടുള്ള രണ്ട് റെസിപ്പികളും വളരെയധികം ഇഷ്ടമായി മുരിങ്ങയിലെ രസം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തീർച്ചയായും ഇത് കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാകും. കുട്ടികൾക്ക് ഇഷ്ടത്തോട് ചോറുണ്ണാൻ ഈ മുരിങ്ങയില കറികൾ ധാരാളം
Tasty preparation. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രണ്ട് recipeyum നന്നായിട്ടുണ്ട്.രസം ഇതുപോലെ ഉണ്ടാക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു. will try it soon
Muringayila kondulla recipe 2 um orupole ishtapettu...kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath Nalla healthy ayitulla recipe anu

രണ്ടും സൂപ്പർ...മുരിങ്ങയില കിട്ടാനാണ് വിഷമം...ഏതായാലും ഇഷ്ടപെട്ടു..അടുത്ത് തന്നെ ഉണ്ടാക്കുന്നുണ്ട്...
Muringa ella kondulla recipes nannaytundu..Curd chertu cheytha recipe othiri ishdapettu...Try cheytu nokkato...
Muringa ila kondulla randu receipe yum valare nannayittund randum healthy yum tasty yum ayittulla receipes
Muringa recipes othiri ishtamayi Nalla healthy aanu kanditt tastyum aanu
Murinaga Ella kondulla randu recipessum adipoli aaytundu...othiri health benefits undu murinaga ellakku... Ithu enthayalum try cheytu nokum
Muringayila kondulla randu recipeyum valare nannayittund. Randum valare tasty aayittu thonni. Ini ithupole undakki nokkum.
Innundakkiya 2 recipe adipoliya rasam kandappo vayil vellam vannu poyi enthayalum undakki nokkanam
Murinja ela kondulla randu recipeyum kollato eni undakkumbol ethupole undakkato
tastyum healthyum ayitulla murinja ela thoran ranu recipe anallo kuttikalkkum eshtamakum try cheyato ethupole nice present thanks shrev it
moringa leaves kondulla recipes valare ishtaayitto...urappaayittum try cheydhu nokum..looks so delicious nd healthy too..great share
muringa kondulla veraity recipe thanks share super healthy recipe
Muringa leaves recipes very healthy n tasty definetly prepare thank u
Tasty preparation. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രണ്ട് recipeyum നന്നായിട്ടുണ്ട്.രസം ഇതുപോലെ ഉണ്ടാക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു. will try it soon
തൈര് ചേർത്തുള്ള മുരിങ്ങയില കറി ഒരുപാട് ഇഷ്ടപ്പെട്ടു.. രണ്ടു റസിപ്പിയും സൂപ്പറായിട്ടുണ്ട്..തീർച്ചയായും ഈ ഹെൽത്തി ആയിട്ടുള്ള റെസിപ്പി.ഉണ്ടാക്കി നോക്കും
Healthy Muringa ila curryum , rasavum....super ....👌👌👌
Muringayila kondulla randu recipe orupad ishtapettu..valare nalloru recipe ane share cheythathe valare healthym testym aye recipe thanne
Muringayila kondulla recipe 2 um orupole ishtapettu...kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath Nalla healthy ayitulla recipe anu
Muringa ila kondulla recipekal orupad ishtayi valare healthym testym aan enthayalum ellavarkum ishtavum undakkanam
muringa ila valare healthy anu. 2 recipe um ishtappettu. rasam ithu kondu ondakkan pattum ennu chinthichitte illa. enikku athu oru new recipe arunnu. ithupole onnu try cheythu nokkunundu.
Muringayila recipes superayittundu eluppam undakkan pattunna nalla ruchikoottukal theerchayayum e ruchikoottukal try cheyyum thanks for sharing
Muringayila kondulla curry yum rasavum poliyaanu ketto kandittu thanne kothiyaavunnu .Ithu mathram mathiyallo chorunnaanaaayittu
Two curries are super and healthy.I will try it dear
മുരിങ്ങയില കൊണ്ടുള്ള ഈ രണ്ടു റെസിപ്പി തയ്യാറാക്കി നോക്കണം
Njangal ithil muzhuvan malliyum cherkkum
Okay…Rasathil aano?