മുരിങ്ങയില പരിപ്പ് കറി കാണുമ്പോൾ തന്നെ കൊതിയാവുന്നു ചോറുണ്ണാൻ എനിക്ക് ഒരു മുരിങ്ങഇലകറി മാത്രം മതി ഇവിടെ കുട്ടികളുടെ ഫേവറേറ്റ് കൂടിയാണ് മുരിങ്ങയില ഇനി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം
മുരിങ്ങയില പരിപ്പ് കറി സൂപ്പർ.നാടൻ കറികൾക്ക് പ്രത്യേക രുചി ആണ്. അതും ഇതുപോലെ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ കറി പെർഫെക്ട് ആകും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.
ethra puthiya recipes vannalum mulingaelacurry kandaal kaunathe pokaan pattilla athrak eshttama anik .super recipe i will try next time .thanks for sharing sis
മുരിങ്ങയും പരിപ്പും കറിയുടെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല.പ്രത്യേകിച്ച് നാടൻ രീതിയിൽ തയാറാക്കിയാൽ. പെട്ടന്ന് ഉണ്ടാക്കാനും പറ്റും.ആരോഗ്യത്തിന് ഒരുപാടു നല്ലതാണ് മുരിങ്ങയില കഴിക്കുന്നത്
Nalla nadan muringayila curry athum parippum koodi cherkumbol taste koodum undakkato ethupole thnks share it
Muringhayilla parippu curry ende favourite aanu, ee oru curry matram mathi vayaru niraye chorunnan, next time ithupole undakki nokkam,nice sharing
Adipoli dish..❤
Nice
Super dear. My favorite curry but slight difference
tempting nadan muringayila curry recipe you have shared with us. it seems to be perfect way of making healthy recipe. nice video
muringa ila vechu super currychoriinu nallla taste undavum thanks share super recipe
Ithu kollallo nalla nadan muringayila curry enikkishtamaayi enikkenthayalun ithupole undaakki nokkanam.Valare healthy and tasty aya curry aanu ketto
muringayila curry suprb aanutto..well prepared...looks tasty ..great share...
Muringayila curry valare nannayittundu kanumbolthanne kothivarunnu ilacurrikalil ente favourite annithu ruchi koottanulla tip polichu iniyundakkumbol ingane undakkanam
Njan innu parippu um muringayila um anu Curry undakiyath 😊
Curry vekan onnum illenkil njan mikkavarum parippum muringayila yum thanne Curry..
Ee murinja ela curry undeghil chorinu vere curry innum venda kandappol thanne kothiyaye undakkato ethupole
Muringa ellayum parippum kondulla nadan recipe kollato...ithu Chorinte koode super aanu..try cheytu nokkaatto
Nalla oru nadan recipe aanu share cheytatu..ithu ente favorite aanu...Try cheytu nokkam
Nalla choodu chorinte koode kazhikkan pattiya adipoli healthy curry sure i will try it
ഇനി മുരിങ്ങയില കൊണ്ട് ഇതുപോലെ കറിവെച്ച് നോക്കണം thanks for sharing
arrey wow nostalgic recipe. you made muringayila curry in perfect way. it seems to be healthy and delicious.
Muringayila parippu ittu vecha curry superayittund. Kandale ariyam nalla tasty aanenn. Ithupole undakki nokkanam.
Nalla muringa ila curry...super recipe 👌👌👌
Parippum muringayila curry eniku valare ishtamulla curry aanu Nannayitt undakki kanichu.
മുരിങ്ങയില പരിപ്പ് കറി കാണുമ്പോൾ തന്നെ കൊതിയാവുന്നു ചോറുണ്ണാൻ എനിക്ക് ഒരു മുരിങ്ങഇലകറി മാത്രം മതി ഇവിടെ കുട്ടികളുടെ ഫേവറേറ്റ് കൂടിയാണ് മുരിങ്ങയില ഇനി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം
Enikku bhayankara ishttama muringayila..eppo kittiyalum ozgivaakkilla..makkalkkum ishttamaa ..ithu undakki kodukkanam❤
മുരിങ്ങയില പരിപ്പ് കറി സൂപ്പർ.നാടൻ കറികൾക്ക് പ്രത്യേക രുചി ആണ്. അതും ഇതുപോലെ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ കറി പെർഫെക്ട് ആകും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.
ethra puthiya recipes vannalum mulingaelacurry kandaal kaunathe pokaan pattilla athrak eshttama anik .super recipe i will try next time .thanks for sharing sis
Muringayila kondulla ee oru curry vechal chorinum chappathikkum nalloru combination aayirikkum
Nalla nadan style muringayila curry aanallo. Njan ini ithupole matrame undakkathollu atrekkum ishttappettu
👍👍
❤️
Muringayila ith varey inganey undakki nokkiyittilla paripp cherkkTheya vekkarullath ini ith poley vechu nokkanan
പരിപ്പുംമുരിങ്ങഇലയുംകൂടിഉണ്ക്കിയകറിസൂപ്പർ❤🎉
2024 Lum parippu curry vekkaan Ariyaattirundoo😂😂
Uwwo Aanno Alla Ariyaam melaanghitt chodikuvaanney 😂😂🎉🎉
മുരിങ്ങയും പരിപ്പും കറിയുടെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല.പ്രത്യേകിച്ച് നാടൻ രീതിയിൽ തയാറാക്കിയാൽ. പെട്ടന്ന് ഉണ്ടാക്കാനും പറ്റും.ആരോഗ്യത്തിന് ഒരുപാടു നല്ലതാണ് മുരിങ്ങയില കഴിക്കുന്നത്
Nalla nadan muringayila curry chorinum chappathikum ellam valare healthy ayittulla nalloru curry
Parippum muringayilayum cherthulla adipoli recipe aanu undakki kanichathe.. Theerchayayum undakki nokkunnunde