ലുക്ക് വൈസ് പഴയ ക്രെറ്റ ആണ് നന്നായി തോന്നുന്നത്. ഒരു പക്ഷേ അത് കൊണ്ട് തന്നെ ആയിരിക്കും കൂടുതൽ വിൽപ്പന ഇൻഡ്യായിൽ നടത്താൻ പറ്റിയത്. പുതിയ ക്രെറ്റ ഫീച്ചർ വൈസ് മികച്ചു നിൽക്കുന്നു.
To say the new creta suspension is soft, this guy seems to have never driven the old one. Lack of experience with the old gen creta is clearly visible.
പറഞ്ഞത് ശെരിയാണ് ക്രിസ്റ്റ ഇറങ്ങിയപ്പോൾ ഇതുപോലെ കുറ്റം പറഞ്ഞിരുന്നു പിന്നേ കണ്ടത് വില്പനയിൽ റെക്കോർഡ് സൃഷ്ഠിച്ചു മുന്നേറികൊണ്ടിരിക്കുന്നതാണ് കുറച്ചു കഴിഞ്ഞാൽ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങും
Yes the new creta is good family SUV. It is good in features, engine options and drive but interms of looks its the kia seltos is better. എല്ലാം കൊണ്ട് seltos creta വെച്ച് compare ചെയുമ്പോൾ ഇച്ചിരി മുമ്പിൽ ആണ് seltos.
Front profile looks almost Venue..but backside feels a new improved look. I’m feeling that again people will prefer Creta than Seltos.bcz due to the poor after sales service from KIA. Due to Covid pandemic there are chances to worsen the services and parts available for KIA. My personal opinion only
കൊറോണയെ പോലും എതിരിട്ട് ക്രെറ്റയുടെ ബുക്കിങ് 20000 ആയി എന്നറിയാൻ കഴിഞ്ഞു. പലരും ആഗ്രഹിച്ചിരുന്ന ഒരു റിവ്യൂ മോഡൽ ആണ് ഇത്, ഞങ്ങളുടെ മുന്നിൽ എത്തിച്ച ഹാനിക്കാകും ഫ്ലൈവീൽ ടീമിനും അഭിനന്ദനങൾ....
മലയാളത്തിലെ ഏറ്റവും മികച്ച സിനിമ/ ഫാഷൻ മാഗസിനായ മാതൃഭൂമി സ്റ്റാർ & സ്റ്റൈലിനുവേണ്ടി അതിഥി രവിയുടെ ചിത്രങ്ങളെടുത്തത് പാനാസോണിക് ലുമിക്സ് PRO 70-200 ലൈൻസിലാണ്. ആ ലെൻസിന്റെ പ്രകടനം എങ്ങനെയുണ്ട് എന്ന് പരിശോധന കൂടിയായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട്. റിസൽട്ട് ഗംഭീരം എന്നുതന്നെ പറയാം. ലെയ്കയുടെ പല വിലകൂടിയ ലെൻസുകളിലും കിട്ടുന്ന പെർഫക്ഷൻ ലുമിക്സ് പ്രോ തരുന്നുണ്ട്. കാനനുമായി കംപയർ ചെയ്യുമ്പോഴും വളരെ കൂടുതൽ മികവ് ഈ ലെൻസിനുണ്ട്. പക്ഷേ വിലയും അതിനനുസരിച്ച് കൂടുതലാണ് . ഏകദേശം രണ്ടരലക്ഷം രൂപ ലെൻസിനുമാത്രമായി വരും. ജമേഷ് ഷോയിലെ ഈ എപ്പിസോഡിൽ രണ്ട് ഔട്ട് ഫിറ്റുകളിലാണ് അതിഥിയെ അവതരിപ്പിക്കുന്നത്. ഹെയർസ്റ്റൈലിസ്റ്റ് ജോഷി & വിജീഷ് വളരെ മനോഹരമായി സെറ്റ് ചെയ്ത കർളി ഹെയർസ്റ്റൈൽ എനിക്ക് നന്നായി ബോധിച്ചു. ക്യാമറക്കുമുന്നിൽ പ്രകടപ്പിക്കുന്ന ആറ്റിറ്റ്യൂഡിൽ അതിഥി രവി പെർഫക്ടാണ്. അതുകൊണ്ട് അതിഥിയുടെ പടമെടുക്കാൻ വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമില്ല. ഏതാണ്ട് എല്ലാ ആംഗിളുകളും പെർഫ്ക്ട്. ചില ആംഗിളുകളിൽ സുമലതയുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്ന കൺചലനങ്ങളും ചിരിയും അതിഥിക്കുണ്ട്. മലയാള സിനിമയിൽ ഇനിയേറെക്കാലം അതിഥി മുന്നിൽ നിന്നുതന്നെ നയിക്കാനുണ്ടാകുമെന്നതിൽ സംശയമില്ല. ഫോട്ടോഷൂട്ടിന്റെയും ഇൻർവ്യൂവിന്റെയും മുഴുവൻവീഡിയോ ജമേഷ് ഷോയുടെ യൂട്യൂബ് ചാനൽ അപലോഡ് ചെയ്തിട്ടുണ്ട്. കാണുക നിങ്ങളുടെ അഭിപ്രായം അവിടെയും ഇവിടെയും കമന്റിൽ രേഖപ്പെടുത്താൻ മറക്കരുത്.മുഴുവൻ വീഡിയോ കാണാനായ് Jamesh Show'ട TH-cam ചാനൽ ലിങ്ക് th-cam.com/video/JZCQ-XsXVpw/w-d-xo.html
Braking ൻ്റെ കാര്യത്തിൽ creta ഒരു ദുരന്തമാണ് ,അപ്രതീക്ഷിതമായി Brake ചെയ്യുമ്പോൾ Vehicle stability ഇത്രയും മോശമായ ഒരു Suv വേറെയില്ല, അത് കാരണം driving ൽ Confidence കിട്ടുന്നില്ല പുതിയ creta എങ്ങിനെയാണ് എന്ന് അറിയില്ല
കൊറോണ വൈറസിന്റെ അഭാവം വാഹന വിപണിയെ നന്നായി ബാധിക്കും മനുഷ്യർ ജീവിച്ചിരിപ്പുണ്ടെങ്കിലേ വാഹനത്തിന്റെ ആവശ്യമൊള്ളു പിന്നെ വേറൊന്ന് ഗൾഫിലെ പണം അതും തന്നെ വളരെ പരിതാപകരം പണം ഉണ്ടായിട്ടെന്ത് കാര്യം ഇന്ത്യയിൽ കൊറോണ തുടങ്ങിയിട്ടുള്ളു എല്ലാം ദൈവത്തിലേക്ക് അർപ്പിക്കുന്നു
Kia seltose have better features... Comparison cheythu nokumpol ichiriyumkoode mun panthiyill seltose annu enn thonunne.. look vech nokkuvannle kia selatose thanne better Puthiya creta model kollila look icchiriyumm koode maatamayirrinu
ലുക്ക് വൈസ് പഴയ ക്രെറ്റ ആണ് നന്നായി തോന്നുന്നത്. ഒരു പക്ഷേ അത് കൊണ്ട് തന്നെ ആയിരിക്കും കൂടുതൽ വിൽപ്പന ഇൻഡ്യായിൽ നടത്താൻ പറ്റിയത്. പുതിയ ക്രെറ്റ ഫീച്ചർ വൈസ് മികച്ചു നിൽക്കുന്നു.
നിങ്ങൾ വണ്ടി നേരിട്ടു കണ്ടിട്ടില്ല
Ajay roshan Roshan vandi direct nala lookanu
To say the new creta suspension is soft, this guy seems to have never driven the old one. Lack of experience with the old gen creta is clearly visible.
Chettooo!Chettnte review pwliyaa! More inspired 🔥🔥😍😍✨✨
Thank you
പറഞ്ഞത് ശെരിയാണ് ക്രിസ്റ്റ ഇറങ്ങിയപ്പോൾ ഇതുപോലെ കുറ്റം പറഞ്ഞിരുന്നു പിന്നേ കണ്ടത് വില്പനയിൽ റെക്കോർഡ് സൃഷ്ഠിച്ചു മുന്നേറികൊണ്ടിരിക്കുന്നതാണ് കുറച്ചു കഴിഞ്ഞാൽ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങും
Taillamps bor alle
@@jamshick2944hmm ippm. Enikkum. Anagne thoonununde
Kia also Hyundai s subsidiary
So engane നോക്കിയാലും Hyundai kk thanne aanu advantage
Seltos HTX+ only provides 2 airbags, ABS,EBD.
But
Creta SX provides 2 airbags, ABS,EBD,ESC,VSM,HAC.
Kia totally fooling the customers.
randum oramma peta makkalann bro
TOXIC BoTx -pakshe makkalil keman Creta aanu bro😁. Njan randu vandiyum upayogichu nokkiyittu New Creta aanu eduthathu. Riding comfort & safety Enikk Cretail kitty. Seltos ellarkkum lookil ishttapedum. But nammal vandi medikkunnathu nattukarkku kanninu sukam nalkanallallo. ( ente abhiprayam paranjanne ullu. )
DUDE randu vandeem oreepole irakumo edhenkil orr company.creta comfort aaan kurachumkoodi. seltos high speed stability handling anganathe karyangalilan munil safety randilum oree pole thaneyaa
Yes the new creta is good family SUV. It is good in features, engine options and drive but interms of looks its the kia seltos is better. എല്ലാം കൊണ്ട് seltos creta വെച്ച് compare ചെയുമ്പോൾ ഇച്ചിരി മുമ്പിൽ ആണ് seltos.
പനോരമിക്ക sunroof ഇല്ല
it's available in top end variant
Creta looks different than other cars 😌💯
Front profile looks almost Venue..but backside feels a new improved look.
I’m feeling that again people will prefer Creta than Seltos.bcz due to the poor after sales service from KIA. Due to Covid pandemic there are chances to worsen the services and parts available for KIA. My personal opinion only
Sales figures support you
No bro completely different from venue😕
👍👌 super good review hani bro
Waiting for the comparison of seltos & creta.. katta waiting
Very soon
Totally confused... 🤔
ഹാനിക്കാടെ review നു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. 😀😀♥️
Super presentation manhhh ...,. ....👌👌👌👌👌👌👌
Thank you so much
കൊറോണയെ പോലും എതിരിട്ട് ക്രെറ്റയുടെ ബുക്കിങ് 20000 ആയി എന്നറിയാൻ കഴിഞ്ഞു.
പലരും ആഗ്രഹിച്ചിരുന്ന ഒരു റിവ്യൂ മോഡൽ ആണ് ഇത്, ഞങ്ങളുടെ മുന്നിൽ എത്തിച്ച ഹാനിക്കാകും ഫ്ലൈവീൽ ടീമിനും അഭിനന്ദനങൾ....
Irangiyappol thanne vere malYalam channel itathaaallo
Modern design I like🥰
Pls Review new Polo Tsi edition
How is Creta 1.5 p IVT drivability and power is it good car to buy my running KM around 70 KM per day both in city and highways??
Can you plz tell me which music is used in the review...Coz I was enjoying it
മലയാളത്തിലെ ഏറ്റവും മികച്ച സിനിമ/ ഫാഷൻ മാഗസിനായ മാതൃഭൂമി സ്റ്റാർ & സ്റ്റൈലിനുവേണ്ടി അതിഥി രവിയുടെ ചിത്രങ്ങളെടുത്തത് പാനാസോണിക് ലുമിക്സ് PRO 70-200 ലൈൻസിലാണ്. ആ ലെൻസിന്റെ പ്രകടനം എങ്ങനെയുണ്ട് എന്ന് പരിശോധന കൂടിയായിരുന്നു ഇത്തവണത്തെ ഫോട്ടോഷൂട്ട്. റിസൽട്ട് ഗംഭീരം എന്നുതന്നെ പറയാം. ലെയ്കയുടെ പല വിലകൂടിയ ലെൻസുകളിലും കിട്ടുന്ന പെർഫക്ഷൻ ലുമിക്സ് പ്രോ തരുന്നുണ്ട്. കാനനുമായി കംപയർ ചെയ്യുമ്പോഴും വളരെ കൂടുതൽ മികവ് ഈ ലെൻസിനുണ്ട്. പക്ഷേ വിലയും അതിനനുസരിച്ച് കൂടുതലാണ് . ഏകദേശം രണ്ടരലക്ഷം രൂപ ലെൻസിനുമാത്രമായി വരും.
ജമേഷ് ഷോയിലെ ഈ എപ്പിസോഡിൽ രണ്ട് ഔട്ട് ഫിറ്റുകളിലാണ് അതിഥിയെ അവതരിപ്പിക്കുന്നത്. ഹെയർസ്റ്റൈലിസ്റ്റ് ജോഷി & വിജീഷ് വളരെ മനോഹരമായി സെറ്റ് ചെയ്ത കർളി ഹെയർസ്റ്റൈൽ എനിക്ക് നന്നായി ബോധിച്ചു. ക്യാമറക്കുമുന്നിൽ പ്രകടപ്പിക്കുന്ന ആറ്റിറ്റ്യൂഡിൽ അതിഥി രവി പെർഫക്ടാണ്. അതുകൊണ്ട് അതിഥിയുടെ പടമെടുക്കാൻ വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമില്ല. ഏതാണ്ട് എല്ലാ ആംഗിളുകളും പെർഫ്ക്ട്. ചില ആംഗിളുകളിൽ സുമലതയുടെ ചെറുപ്പകാലം ഓർമ്മപ്പെടുത്തുന്ന കൺചലനങ്ങളും ചിരിയും അതിഥിക്കുണ്ട്. മലയാള സിനിമയിൽ ഇനിയേറെക്കാലം അതിഥി മുന്നിൽ നിന്നുതന്നെ നയിക്കാനുണ്ടാകുമെന്നതിൽ സംശയമില്ല.
ഫോട്ടോഷൂട്ടിന്റെയും ഇൻർവ്യൂവിന്റെയും മുഴുവൻവീഡിയോ ജമേഷ് ഷോയുടെ യൂട്യൂബ് ചാനൽ അപലോഡ് ചെയ്തിട്ടുണ്ട്. കാണുക
നിങ്ങളുടെ അഭിപ്രായം അവിടെയും ഇവിടെയും കമന്റിൽ രേഖപ്പെടുത്താൻ മറക്കരുത്.മുഴുവൻ വീഡിയോ കാണാനായ് Jamesh Show'ട TH-cam ചാനൽ ലിങ്ക്
th-cam.com/video/JZCQ-XsXVpw/w-d-xo.html
Bro itine mg yod coparisson cheyya pattuo pinne mg vs creta vs kia seltos which is better
I like your treatment ....
Superb review....
Which variant is best
Torque kg???
Pwoli 😎💯
Braking ൻ്റെ കാര്യത്തിൽ creta ഒരു ദുരന്തമാണ് ,അപ്രതീക്ഷിതമായി Brake ചെയ്യുമ്പോൾ Vehicle stability ഇത്രയും മോശമായ ഒരു Suv വേറെയില്ല, അത് കാരണം driving ൽ Confidence കിട്ടുന്നില്ല പുതിയ creta എങ്ങിനെയാണ് എന്ന് അറിയില്ല
New creta brake four disc brake
Same പ്രോബ്ലം hyndai യുടെ എല്ലാ വാഹനത്തിലും ഉണ്ട്
ഡിസൈൻ കുളമാക്കി.. നേരത്തത്തെ ആർന്നു നല്ലത്.
Bs6 nexon review cheyyumo
good one. pls review toyota crysta 2.4 bs6 diesel auto
Creta sx(o) manual review please
Please do a review of vw T-ROC
Sure
Which varient u drive?
Mercedes-Benz c class Review
Ithrayum kallam evde ayirunu
Stay home. Stay safe. #corona
Ith kyn seltos and creta comparison cheyyanam oru humble request an☺️
It's already there I guess. By Hanikka and Vivekji.
കൊറോണ വൈറസിന്റെ അഭാവം വാഹന വിപണിയെ നന്നായി ബാധിക്കും മനുഷ്യർ ജീവിച്ചിരിപ്പുണ്ടെങ്കിലേ വാഹനത്തിന്റെ ആവശ്യമൊള്ളു പിന്നെ വേറൊന്ന് ഗൾഫിലെ പണം അതും തന്നെ വളരെ പരിതാപകരം പണം ഉണ്ടായിട്ടെന്ത് കാര്യം ഇന്ത്യയിൽ കൊറോണ തുടങ്ങിയിട്ടുള്ളു എല്ലാം ദൈവത്തിലേക്ക് അർപ്പിക്കുന്നു
360 cam അത്യാവശ്യം ആയിരുന്നു
Full optionil available aanu thonnunnu
@@adi-zv4mg illa bro... Ente creta anu..
@@saurav77 ebtethum😁
But Seltos inte interior quality new Creta ekkal better anuuu .. steering feed back um better anuu
New creta test drive cheithirunno
Please Bs6 Innova crysta
Seltos HTX+ only provides 2 airbags, ABS,EBD.
Creta SX provides 2 airbags, ABS,EBD,ESC,VSM,HAC.
Kia totally fooling the customers.
@@dude324 vandi odikkumbo confidence Seltos anuu
@@midhunraj9697 illa bro but showroom IL poi kandarunnu lockdown in munp appo test drive available allarunnu
only positive comments give some negative comments also
Thank You...🙏🙏
Welcome!
Kia seltose have better features... Comparison cheythu nokumpol ichiriyumkoode mun panthiyill seltose annu enn thonunne.. look vech nokkuvannle kia selatose thanne better Puthiya creta model kollila look icchiriyumm koode maatamayirrinu
16 Inc alle top veriant 17 alloy ann
Expecting 1.5 L petrol + IVT gearbox test drive soon with genuine review
Sx and sxo 17 ane 16 alla
Hani ikka ഇ car poli ano
Video starting super.
Creta now oversedsigned...
First model was better...
Hyundai again and again fails in their face-lifts
Jamshi Ck its not a facelift
This is new model 2020 creta
@@yahiyaatif986 so is it Creta or not
മൊത്തത്തിൽ നല്ലൊരു treatment ...
Mahindra bolero review cheyoo
During Review Pls remove the Plastic coverings
Very bad sound appearance
ടോപിൽ 17ഇഞ്ച് അലോയ് അല്ലേ വരുന്നത്
yes
Front bore aaki....back okay aa
First look bore anenkillum pinja ishtapettolum
1.6 diesel 😪
Xuv500 new 2020 review angane anne
KVR Hyundai 👍🏻
Sound issue really annoyying
Creta diesel sx (o) manuel
Black 🖤
Kvr hyundai
Nice bro
Back view is not nice
Beige interior alla. Greige
Poli✌😍
പഴയ ക്രെറ്റ പൊളിയായിരുന്നു റിയർ തീരെപോരാ
White car kandal അഭിപ്രായം മാറ്റും
Enik ishttayila
Aage virthikedd aaki vechekanalo 🤭🤭
♥️♥️
👍
Nice
Creta build quality valaree mosham aan. dont buy this car
Aadyam oru carin veendath build quality aan
👍👍💖💖
Super.
Creta Turbo review
th-cam.com/video/B5xVB2lo1Hg/w-d-xo.html
✌✌✌
എന്തൊക്കെ പറഞ്ഞാലും പഴയ മോഡൽ cretade ലുക്കിന്റെ അത്ര വരില്ല പുതിയ മോഡൽ ക്രറ്റ 💥💫
👌👌👌👌😇❣️
Ha വൃത്തികേട്
Pooor
👍🏻 super review
Sx and sxo 17 ane 16 alla
👍
♥️