ഇൗ വീഡിയോ ലെ ഏറ്റവും വലിയ ഹൈലൈറ്റ് ബൈജു ചേട്ടന്റെ നന്ദി പറച്ചിൽ ആണ്....... "എന്റെ പേരിലും പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ പേരിലും ഉള്ള നന്ദി അറിയിച്ചു കൊള്ളുന്നു........"" 😂😂😂 ചേട്ടൻ വീഡിയോ കൂടുതൽ കൂടുതൽ തമാശ നിറഞ്ഞത് ആകി മാറ്റുന്നുണ്ട് ............ 👍🏾👍🏾👍🏾
@സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, “യുഎഇ റോഡ് ട്രിപ്പുകൾ” ചാനൽ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
മറ്റ് പല ചാനലുകളിലും ഇതേ creat കണ്ടത് ആണ് എങ്കിലും ബിജു ചേട്ടന്റെ താഗ comedyum ഇത്രയും അറിവും പരിചയവും ഉള്ളത് കൊണ്ട് എന്തോ ബിജുച്ചേട്ടൻ വിഷൻ എന്ന പറയേണ്ടിവരും അതും കൊണ്ടു തെന്നെ വീഡിയോ കാണാൻ ഒരു പ്രത്യേക രസം തന്നെ ആണ്
ചേച്ചിയെയും അനിയത്തിയേയും കണ്ട് ഇഷ്ടപ്പെട്ടെങ്കിലും അടുക്കളയിലെ വേലക്കാരിയെ കെട്ടി വീട്ടിൽ കൊണ്ടുവരേണ്ട അവസ്ഥയാണ് പലരുടെയും.... ഇതൊക്കെ കണ്ടാലും മേടിക്കുന്ന വണ്ടി മാരുതി 800 ആയിപ്പോകും.
%സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, “യുഎഇ റോഡ് ട്രിപ്പുകൾ” ചാനൽ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
#സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, “യുഎഇ റോഡ് ട്രിപ്പുകൾ” ചാനൽ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
നിങ്ങളുടെ വീഡിയോ മറ്റുള്ള ഓട്ടോമൊബൈൽ വീഡിയോകളിൽ നിന്ന് ഏറ്റവും വ്യത്യസ്തമായ വീഡിയോ ആണ് നിങ്ങൾ കോമഡി പറഞ്ഞു പ്രേക്ഷകരെ കയ്യിലെടുക്കും അത് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ് ❤❤❤👍
Thanks for bringing Creta review. But I felt you were rushing through this one as you missed to point out key features like auto hold, hill assist, ESP... You could have explained a bit about the driving modes. Lastly air purifier screen on the handrest is a touch screen plus the grip you mentioned on the dash is a speaker. Creta comes with 8 speakers if am not wrong. Keep up the good work!!
ശെരിക്കും hector വന്നതിനു ശേഷം ആണ് ഇത്രേം features add ചെയ്ത് തുടങ്ങിയത് അപ്പോൾ ശെരിയ്ക്കും seltos ആയിട്ട് compare ചെയ്യാതെ hector ആയിട്ട് ഒന്ന് compare ചെയ്യുന്നതാകും കൂടുതൽ യുക്തി
Camera puthiyathu aanennu thudakkathil thanne manasilaayi... Car um baiju chettanum okke valinju nikkunnathu pole undu... 360 degree view il kaanunnathu pole undu... Pazhayathu thanne aayirunnu kallathu...
Clearly missed to explain the engine bay. Also, please include the technicalities like torque, bhp, pickup, real-time mileage, impact zones. Expecting these basic details from an experienced automobile journalist.
ബൈജു ചേട്ടാ ജീവിതത്തിൽ ഒരു സിനിമ നടനെയും കാണണം സെൽഫി എടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല പക്ഷേ നിങ്ങളെ ഒന്ന് കാണണം ഒപ്പം ഒരു ഫോട്ടോയും എടുക്കണം ഒരു ആഗ്രഹമാണ് എന്ന് നിങ്ങളെ സ്നേഹിക്കുന്ന ഒരു വാഹന പ്രേമി 😍
Super review as always. Like the way you are addressing each car as individuals :) I feel the same too....they all have their personalities and quirks !! just like us
നായർ, താങ്കളുടെ നെക്സോൺ വിവരണവീഡിയോയാണ് ആദ്യം കണ്ടത്. ശ്രീനിവാസൻെറ ശുദ്ധഹാസ്യം എന്നൊക്കെ പറയുന്ന പോലെയുള്ള 'ഹാസ്യപ്രധാന നാൽചക്രവിവരണം' എന്ന് വേണമെങ്കിൽ ഈ പരിപാടിയെ പേരിട്ടു വിളിക്കാമെന്ന് തോന്നുന്നു.കേട്ടിരിക്കാൻ നല്ല രസമാണ്. നെക്സോൺ പരിപാടി കഴിഞ്ഞ് അടുത്തതോടു കൂടി താങ്കളുടെ ചാനൽ ലൈക്കടിച്ച് സബ്സ്ക്രൈബ് ചെയ്തു.ചിലപ്രയോഗങ്ങൾ ഗംഭീരം👌.വിവരണം അസ്സലാകുന്നു. സിംഹത്തിൻെറ മടയിൽ ചെല്ലുമ്പോൾ നരി പതുങ്ങുന്നതുപോലെ തോന്നിയത് ജോർജ്ജ് കുളങ്ങരയുടെ പരിപാടി കണ്ടപ്പോളാണ്. അവിടെ താങ്കളുടെ ഒരു നമ്പറും ഏശിയില്ല. സാക്ഷാൽ ശ്രീകണ്ഠൻ നായരെ വരെ അടിച്ച് നിലംപരിശാക്കിയ ആളായതുകൊണ്ട് പ്രശ്നമാക്കേണ്ട ജോർജ്ജ് കുളങ്ങര ഒരു ഒറ്റയാൻ ആണ്. അതിഭീകരൻ.നമ്മുടെ ആവനാഴിയിലെ അമ്പുകൾക്ക് മൂർഛ പോര, കൊല്ലൻെറ ആലയിൽ പോയി കാച്ചേണ്ടിവരും. ശ്രീകണ്ഠൻ നായരെ നാം 'നായർ' നായരുടെ പരിപാടി എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിച്ചിരുന്നു. ആ 'നായർപട്ടം' ഇനി താങ്കൾക്ക് സ്വന്തം. ക്രേറ്റ യുടെ റിവ്യൂ അറിയാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ വന്നത് ഒട്ടേറെ വിവരണ ചാനലുകൾ...അതിൽ താങ്കളുടെയും, പിന്നെ ചിന്തിക്കാനുണ്ടോ... താങ്കളുടെ വിവരണം ഉണ്ടൊ എന്നാണ് നോക്കേണ്ടിയിരുന്നത് ഇല്ലെങ്കിൽ മതിയല്ലോ വേറെ,അങ്ങനെ കണ്ടു തമാശകൾ കുറഞ്ഞുവെങ്കിലും ഒന്ന് രണ്ട് പ്രയോഗങ്ങൾ കലക്കി 😊.റിവ്യൂവും നന്നായി. പക്ഷെ മറ്റ് പരിപാടികളെ പോലെ ഇതത്ര നിലവാരം പുലർത്തിയില്ല. (ഇതിനുള്ളതിനപ്പുറം എന്ത് പറയാനാണ് അധികമായി ഒന്നും പറയാനില്ല എന്നത് സത്യംതന്നെ😊). പ്രോഗ്രാമിൽ കണ്ട ക്രെറ്റ ഉയർന്ന വേരിയന്റായിരിക്കും അല്ലെ? അത് പറയാമായിരുന്നു അതെയുള്ളു ഒരു പോരായ്മ ബാക്കിയെല്ലാം നന്നായി. പുതിയ നമ്പറുകളുമായി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു. ആശംസകൾ.💐💐💐
ഹഹഹ.... പുതിയ വീഡിയോ വരുന്നത് തന്നെ കാത്ത് കാത്തു ഇരിക്കുന്നു... വളരെ സ്വാഭാവികം ആയി ഉള്ള പഞ്ച് കോമഡികൾ... ബൈജു ചേട്ടാ, നിങ്ങൾ ഒരു സംഭവം തന്നെ... അല്ലല്ല ഒരു പ്രസ്ഥാനം തന്നെ....
വേറെ ആർക്കും തന്നെ വണ്ടികളെ ബൈജുച്ചേട്ടൻ വർണിക്കുന്നതു പോലെ വർണിക്കാൻ കഴിയില്ല... കേൾക്കാൻ തന്നെ നല്ല രസമാണ്...പിന്നെ എടുത്തു പറയേണ്ടത് കൗണ്ടർ അടിയാണ്... ഒരു രക്ഷയും ഇല്ല 😂😂😂
സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ ബൈജു ചേട്ടന്റെ വീഡിയോസ് കാണാൻ വരുന്നത്. ബൈജു ചേട്ടന്റെ തഗ് കോമഡികൾ കേൾക്കാനാണ് 😁😂
First comment aarkum vitt kodukilale
@@ameenthayilakandy2455 valaree sariyaa😓😓
ഞാൻ ഈ കമന്റ് എഴുതാനാണ് വന്നു നോക്കിയേ അപ്പോഴേക്കും താൻ എഴുതി
Njaanum
Ente perilum pambadi grama panchayathinte perilum 🤣🤣🤣
സത്യംപറയല്ലോ താങ്കളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് വിഡിയോ കാണുന്നത് നല്ല അവതരണം 😍
ഇൗ വീഡിയോ ലെ ഏറ്റവും വലിയ ഹൈലൈറ്റ് ബൈജു ചേട്ടന്റെ നന്ദി പറച്ചിൽ ആണ്.......
"എന്റെ പേരിലും പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ പേരിലും ഉള്ള നന്ദി അറിയിച്ചു കൊള്ളുന്നു........""
😂😂😂
ചേട്ടൻ വീഡിയോ കൂടുതൽ കൂടുതൽ തമാശ നിറഞ്ഞത് ആകി മാറ്റുന്നുണ്ട് ............ 👍🏾👍🏾👍🏾
Polichu
Aadhymayita ente oru comment nu Etrayum like kittunath.......Baiju chettan uyir...
@സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, “യുഎഇ റോഡ് ട്രിപ്പുകൾ” ചാനൽ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
മറ്റ് പല ചാനലുകളിലും ഇതേ creat കണ്ടത് ആണ് എങ്കിലും ബിജു ചേട്ടന്റെ താഗ comedyum ഇത്രയും അറിവും പരിചയവും ഉള്ളത് കൊണ്ട് എന്തോ ബിജുച്ചേട്ടൻ വിഷൻ എന്ന പറയേണ്ടിവരും അതും കൊണ്ടു തെന്നെ വീഡിയോ കാണാൻ ഒരു പ്രത്യേക രസം തന്നെ ആണ്
ബഷീറിന് ശേഷം.... സ്വന്തമായി ഉൽപ്പാദിപ്പിച്ച വാക്കുകളുടെ വൻ ശേഖരമുള്ള dictionary ഉള്ള മനുഷ്യൻ (my personal opinion)😍
തവാത്തികമായി പറഞ്ഞാൽ ഹ്യൂണ്ടായിയും, കിയയ്യും ശത്രുക്കളാണെകിലും അവർ കിടയിലുള്ള അന്ധർധാര സജീവമാണ്.
😂😀😷
"ദൈവങ്ങൾക്ക് ഗ്രിപ്" പോയ്കൊണ്ടിരിക്കുന്ന കാലത്തു Creta അവരെ കൈവിട്ടില്ല 👌👌😀😀😀
Correct bro
I enjoyed that comment a lot
😀😀😀😀😀
😂😂
😂😂😂😂😂😂
ചേച്ചിയെയും അനിയത്തിയേയും കണ്ട് ഇഷ്ടപ്പെട്ടെങ്കിലും അടുക്കളയിലെ വേലക്കാരിയെ കെട്ടി വീട്ടിൽ കൊണ്ടുവരേണ്ട അവസ്ഥയാണ് പലരുടെയും....
ഇതൊക്കെ കണ്ടാലും മേടിക്കുന്ന വണ്ടി മാരുതി 800 ആയിപ്പോകും.
😁😁😁😁
😂😂😂😂😂
വേലക്കാരിയെ കെട്ടാനുള്ള വരുമാനം മാത്രമേ കാണുള്ളൂ
%സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, “യുഎഇ റോഡ് ട്രിപ്പുകൾ” ചാനൽ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
😂😂
രസകരമായ അവതരണം അതിന് എന്റെ പേരിലും എടത്തല പഞ്ചായത്തി ന്റെ പേരിലും നന്ദി അറിയിക്കുന്നു..
ചേട്ടന്റെ അവതരണവും പിന്നെ review nu മുമ്പുള്ള കമ്പനിയുടെ വിവരങ്ങളും....hooo oru feel thaneya🥰
ബൈജു ചേട്ടൻ പോളിയാണ്. Strell മച്ചാനെ പോലെ സ്വന്തം troll irakkunnund
ഒരു ചിരി കൂടി മിസ്സിംഗ് ആണ്... ബാക്കി എല്ലാം കിടു.. ഈ ബൈജു ചേട്ടനെ ആണ് വേണ്ടത് ♥️♥️
*Epic Moments* 🔥😁
9:43
15:53
22:12
22:48
24:10
👍
Super
Nice
#സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, “യുഎഇ റോഡ് ട്രിപ്പുകൾ” ചാനൽ th-cam.com/video/uvkg_9Grphg/w-d-xo.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.
നിങ്ങളുടെ വീഡിയോ മറ്റുള്ള ഓട്ടോമൊബൈൽ വീഡിയോകളിൽ നിന്ന് ഏറ്റവും വ്യത്യസ്തമായ വീഡിയോ ആണ് നിങ്ങൾ കോമഡി പറഞ്ഞു പ്രേക്ഷകരെ കയ്യിലെടുക്കും അത് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ് ❤❤❤👍
ബൈജുഏട്ടാ... കമന്റ് ഒക്കെ വയികനുണ്ടെന് പറയാറുണ്ട്... ഒരു ലൈക്ക് അല്ലെങ്കിൽ ഒരു സ്മൈൽ.... എല്ലാർക്കും സന്തോഷം അകും....
താങ്ങളുടെ പേരിലും, താങ്ങളുടെ പഞ്ചായത്തിൻ്റെ പേരിലും നന്ദിയറിയിച്ചത് കേട്ടപ്പോൾ ,അടുത്ത കാലത്ത് കേട്ട നല്ലൊരു humer ആയി തോന്നി😃
വീഡിയോ ഷൂട്ട് ചെയ്തേക്കുന്നത് വളരെ വളരെ പ്രൊ ആയി വരുന്നുണ്ട്... ആശംസകൾ... വരും വീഡിയോസും ഇതേ ഭംഗി പ്രതീക്ഷിക്കുന്നു... 😊
ഇദ്ദെഹമാണ് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഓട്ടോമൊബൈൽ ജേര്ണലിസ്റ്......
ഇതേ വാഹനത്തിന്റെ വേറെ വീഡിയോസ് കണ്ടിട്ടുണ്ടെകിലുo നിങ്ങള്ടെ വീഡിയോ കാണാൻ ഒരു പ്രതേക സുഖമാണ്... 😍 ❤️
Wide angle lens makes it difficult to get the exact the car design
വിവരണം ഒരു തഴക്കം വന്ന പത്ര പ്രവർത്തകടെത് തന്നെ..മനോഹരമായിരിക്കുന്നു ..keep it up 👍
The highlight of the video is just a statement
"ദൈവങ്ങൾ ആണേലും ഗ്രിപ് പോകാതെ ഇരുന്നോളും"
A thought seeking statement
ബൈജു ട്ടാ. റിവ്യൂ .കാണുമ്പോൾ 'പണ്ട് 'ബാലര ചിത്രകഥക്ക് കാത്തിരിക്കുന്നത് 'പേലെയാണ് 'കോൾക്കാൻ നല്ല .സുഖം
Thanks for bringing Creta review. But I felt you were rushing through this one as you missed to point out key features like auto hold, hill assist, ESP... You could have explained a bit about the driving modes. Lastly air purifier screen on the handrest is a touch screen plus the grip you mentioned on the dash is a speaker. Creta comes with 8 speakers if am not wrong. Keep up the good work!!
അറിവിനോടൊപ്പം ചിരിയും സമ്മാനിക്കുന്ന ബൈജുചേട്ടന് എന്റെ പേരിലും ഇത് കാണുന്ന മറ്റുള്ളവരുടെ പേരിലും നന്ദി അറിയിക്കുന്നു.. 🤗🤗
Daivangal grip povaathe irikum😂veendum thuggg😎😎and pambadi gramsthintem asamsakal😎😎innathe video super detailed one and superb presentation😍😍
Black model kandu njan ambarannu poyi...really amazing...
Njn oru 2019 creta owner ann
Baiju chettan vallathe kothipikunu....
Hi
Creta സർവീസ് കോസ്റ് എത്ര വരുന്നുണ്ട്
@@shereefathavanad7900 1.4 diesel last service done on 60k km.cost 4600 rs
@@shereefathavanad7900 max 7800 rs
താങ്ക്സ് മച്ചാ 👍
ബൈജു ചേട്ടാ നിങ്ങള് പൊളിയാണ് ഇപ്പോ ഇടകിടക്കുള്ള കോമഡി ശെരിക്കും രസിപ്പിക്കുന്നുണ്ട് എന്തിലും ഒരു ഹ്യൂമർ കണ്ടെത്തുന്ന അവതരണം പൊളിയാണ്...
2:00 chetta..vandi kanikumbo wide angale idallenn parayane cameramanod. Shape illathavunnu vandiyude.
14:00 Veendum wide angle. Vandiyude proportions manasilavathee illa.
Correct
1.5 Diesel engine power 115 PS, petrol 1.4 turbo 140 PS, petrol 1.5, 115 PS
power nere thiricha paranje
കാറിന്റെ വിവരണം കണ്ടു ഇഷ്ടം പിടിച്ചു പറ്റിയ ഒരേ ഒരാൾ...... ബൈജു ചേട്ടൻ ഇഷ്ടം...
വാക്കുകൾ അങ്ങനെ അനർഗള നിർഗളമായി പ്രവാഹിക്കുന്നു....... 😍
ശെരിക്കും hector വന്നതിനു ശേഷം ആണ് ഇത്രേം features add ചെയ്ത് തുടങ്ങിയത്
അപ്പോൾ ശെരിയ്ക്കും seltos ആയിട്ട് compare ചെയ്യാതെ hector ആയിട്ട് ഒന്ന് compare ചെയ്യുന്നതാകും കൂടുതൽ യുക്തി
കാറിന്റെ സൈസിൽ പലപ്പോഴും അവ്യക്തത സൃഷ്ടിയ്ക്കുന്നുണ്ട് വൈഡ് angle ൽ ഉള്ള views ...
ക്രിറ്റ മാറിയിരിക്കുന്നു, അങ്ങും. വളരെ മനോഹരമായ അവതരണം, മുന്പത്തെപോലെയല്ല. അഭിനന്ദനങ്ങൾ.
Creta 1.4 turbo stands for crazyperfomance and great reliability
നിങ്ങൾ എന്ത് മനുഷ്യനാണ് മനുഷ്യാ.. 😂😂😂
കാര്യത്തിന് കാര്യം, തമാശക്ക് തമാശ, തമാശയിലൂടെ കാര്യം, കാര്യത്തിലൂടെ തമാശ,
Fully packed ..
Thumbnail ന്റെ quality വളരെ കുറവ് ആണ് നല്ല Thumbnail വച്ചുടെ ബൈജു ചേട്ടാ
Yeah true Like edited in old Nokia mobile
Wide angle ഉം കോളില്ല
(പകാശത്തിൻ്റെ അതിപ്രസരം Camera ഉണ്ടാക്കുന്നുണ്ട്
ഇത്തവണ Camera Clarity ഉം ഇല്ല
GoPro യുടെ settings എന്തൊ മാറികിടക്കുകയാ
ചെക്ക് ചെയ്
അല്ലങ്കിൽ സാധനം ചാത്തനാ😄
ഷൈജു അല്ല ബൈജു
Athe ith palapozhum parayanam enne thonniyittundu
Thumbnail quality below average ane...Athum koodi sradchichal nannayirunnu
divangalanenkilum....grip pokathe irunnolum.................idokke aanu baiju chettante vedio kaanumpo kittunna oru rasam.........
എനിക്ക് മാത്രമാണോ പഴയ cretta ആയിരുന്നു കാണാൻ ലുക്ക് എന്ന് തോന്നുന്നത്
Athe
Look new an pazhe nte back shokkam
അതെ നിനക്ക് മാത്രമാണ്
Pazhe Creta 1.6 engine und all and oruu look um ila back kanda adich polikam thonni shokkaaam
Creta is my favourite though I own a Nexon...Cretayude puthiya rear design athra pidichilla....Baiju etta Ur presentation pwoli
Genuine review with humorous comments!!! ♥️😁
Camera puthiyathu aanennu thudakkathil thanne manasilaayi... Car um baiju chettanum okke valinju nikkunnathu pole undu... 360 degree view il kaanunnathu pole undu... Pazhayathu thanne aayirunnu kallathu...
Clearly missed to explain the engine bay. Also, please include the technicalities like torque, bhp, pickup, real-time mileage, impact zones. Expecting these basic details from an experienced automobile journalist.
ബൈജു ചേട്ടാ ജീവിതത്തിൽ ഒരു സിനിമ നടനെയും കാണണം സെൽഫി എടുക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല പക്ഷേ നിങ്ങളെ ഒന്ന് കാണണം ഒപ്പം ഒരു ഫോട്ടോയും എടുക്കണം ഒരു ആഗ്രഹമാണ് എന്ന് നിങ്ങളെ സ്നേഹിക്കുന്ന ഒരു വാഹന പ്രേമി 😍
Super review as always. Like the way you are addressing each car as individuals :) I feel the same too....they all have their personalities and quirks !! just like us
വേറെ ആരുടെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കണ്ടപോലെ ആവില്ല
Shirt variety aayittund... 😊 different look...
Nalla avatharanam.
ഒരു തരത്തിലുള്ള ബോറിങ് കാണുന്നവർക്ക് ഉണ്ടാവാത്ത രീതിയിൽ വളരെ രസത്തിൽ കൊണ്ടുപോവാൻ ഉള്ള കഴിവിനെ പ്രശംസികാതിരികാൻ നിവർത്തി ഇല്ല.
കോമഡികൾ അടിപൊളി, ഇങ്ങനെയാണ് വേണ്ടതും 🤪😜👍
chettante way of presentation ,athu thanneyaa ellarkum ishtam aakune . key points matrm , athum simple aayii.
Hi ബൈജു ചേട്ടാ സുഖമല്ലേ?ബാക്ക് സൈഡ് ആണ് അടിപൊളി ഫ്രന്റ് പോരാ
ബൈജു ചേട്ടനാണ് ഏറ്റവും കൂടുതൽ തവണ സത്യവും നന്ദിയും പറയുന്നത്..... Love to watch your videos....
കാത്തിരുന്ന് കണ്ട റിവ്യൂ
നായർ,
താങ്കളുടെ നെക്സോൺ വിവരണവീഡിയോയാണ് ആദ്യം കണ്ടത്. ശ്രീനിവാസൻെറ ശുദ്ധഹാസ്യം എന്നൊക്കെ പറയുന്ന പോലെയുള്ള 'ഹാസ്യപ്രധാന നാൽചക്രവിവരണം' എന്ന് വേണമെങ്കിൽ ഈ പരിപാടിയെ പേരിട്ടു വിളിക്കാമെന്ന് തോന്നുന്നു.കേട്ടിരിക്കാൻ നല്ല രസമാണ്. നെക്സോൺ പരിപാടി കഴിഞ്ഞ് അടുത്തതോടു കൂടി താങ്കളുടെ ചാനൽ ലൈക്കടിച്ച് സബ്സ്ക്രൈബ് ചെയ്തു.ചിലപ്രയോഗങ്ങൾ ഗംഭീരം👌.വിവരണം അസ്സലാകുന്നു. സിംഹത്തിൻെറ മടയിൽ ചെല്ലുമ്പോൾ നരി പതുങ്ങുന്നതുപോലെ തോന്നിയത് ജോർജ്ജ് കുളങ്ങരയുടെ പരിപാടി കണ്ടപ്പോളാണ്. അവിടെ താങ്കളുടെ ഒരു നമ്പറും ഏശിയില്ല. സാക്ഷാൽ ശ്രീകണ്ഠൻ നായരെ വരെ അടിച്ച് നിലംപരിശാക്കിയ ആളായതുകൊണ്ട് പ്രശ്നമാക്കേണ്ട ജോർജ്ജ് കുളങ്ങര ഒരു ഒറ്റയാൻ ആണ്. അതിഭീകരൻ.നമ്മുടെ ആവനാഴിയിലെ അമ്പുകൾക്ക് മൂർഛ പോര, കൊല്ലൻെറ ആലയിൽ പോയി കാച്ചേണ്ടിവരും. ശ്രീകണ്ഠൻ നായരെ നാം 'നായർ' നായരുടെ പരിപാടി എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിച്ചിരുന്നു. ആ 'നായർപട്ടം' ഇനി താങ്കൾക്ക് സ്വന്തം.
ക്രേറ്റ യുടെ റിവ്യൂ അറിയാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ വന്നത് ഒട്ടേറെ വിവരണ ചാനലുകൾ...അതിൽ താങ്കളുടെയും, പിന്നെ ചിന്തിക്കാനുണ്ടോ... താങ്കളുടെ വിവരണം ഉണ്ടൊ എന്നാണ് നോക്കേണ്ടിയിരുന്നത് ഇല്ലെങ്കിൽ മതിയല്ലോ വേറെ,അങ്ങനെ കണ്ടു തമാശകൾ കുറഞ്ഞുവെങ്കിലും ഒന്ന് രണ്ട് പ്രയോഗങ്ങൾ കലക്കി 😊.റിവ്യൂവും നന്നായി. പക്ഷെ മറ്റ് പരിപാടികളെ പോലെ ഇതത്ര നിലവാരം പുലർത്തിയില്ല. (ഇതിനുള്ളതിനപ്പുറം എന്ത് പറയാനാണ് അധികമായി ഒന്നും പറയാനില്ല എന്നത് സത്യംതന്നെ😊).
പ്രോഗ്രാമിൽ കണ്ട ക്രെറ്റ ഉയർന്ന വേരിയന്റായിരിക്കും അല്ലെ?
അത് പറയാമായിരുന്നു അതെയുള്ളു ഒരു പോരായ്മ ബാക്കിയെല്ലാം നന്നായി.
പുതിയ നമ്പറുകളുമായി അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
ആശംസകൾ.💐💐💐
9.43 grip for god😍😍😍😍😍😍😂😂😂😂😂😂😂😂 troll king Baiju chattan 😎😎😎😎😎😎
14:42 sir ath niyanthrikkan sadikkum athil lock unlock function ind. Ath unlock chythal matrame screen use chyyan pattu. Aah feature enthinannen vachal driver arm restil kayy vakkumbbol purifier config maranand irikkan aanu aah screen lock feature avdey kond vannirikkunne.
Compact suv segment viplavam thudangiyath ecosport aanu.
ഇന്നത്തെ ലൈക്ക് പാമ്പാടി ഗ്രാമപഞ്ചായത്തിന് 😍😍😍 അവതരണശൈലി കൊണ്ട് മാത്രം ബൈജു ചേട്ടനെ ഇഷ്ടപ്പെടുന്നു 🙈🙈🙈
പ്വൊളി വണ്ടി..കിടു റിവ്യൂ..❤️❤️
ബൈജു ചേട്ടൻ മുത്താണ്... നല്ല അവതരണം... ഇഷ്ട്ടമാണ് ഒത്തിരി ഈ സംസാര ശൈലി
നമസ്കാരം ബൈജു ജി ക്യാമറക്ക് എന്ത് പറ്റി ഒരു ക്ലാരിറ്റി കുറവ് പോലെ തോന്നുന്നു
Chettan nigal paraja oru karyathil ottum yojikkan pattunnilla. “Pothuve hyundai vandikalkke nalla stability anenne “ .
EntamOooo.... etrayum chiricha verey automobile review kanillla...😂😂 ejathi tug..🔥🔥
ഹഹഹ.... പുതിയ വീഡിയോ വരുന്നത് തന്നെ കാത്ത് കാത്തു ഇരിക്കുന്നു... വളരെ സ്വാഭാവികം ആയി ഉള്ള പഞ്ച് കോമഡികൾ... ബൈജു ചേട്ടാ, നിങ്ങൾ ഒരു സംഭവം തന്നെ... അല്ലല്ല ഒരു പ്രസ്ഥാനം തന്നെ....
ഇതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു
👌👌👌👌🤘🤘👍👍💪💪💪😷
Enthu. Air purifierine atheennum control chheyan pattum athum touchscreen vazhi thanne.
Vere level review.. never before 😍😍
വേറെ ആർക്കും തന്നെ വണ്ടികളെ ബൈജുച്ചേട്ടൻ വർണിക്കുന്നതു പോലെ വർണിക്കാൻ കഴിയില്ല... കേൾക്കാൻ തന്നെ നല്ല രസമാണ്...പിന്നെ എടുത്തു പറയേണ്ടത് കൗണ്ടർ അടിയാണ്... ഒരു രക്ഷയും ഇല്ല 😂😂😂
Best suv is creta 😍😍😍😍
വെറുപ്പിക്കാത്ത സ്ഥിരം ശൈലി
ബൈജൂ ...എനിക്കിഷ്ടപെട്ട വണ്ടി ,
ദൈവകൃപയാൽ ഞാൻ സ്വന്തമാക്കുo
Feel like buying this car after hearing Baiju chettans review. 👍👍👍
ഞാൻ ഈ വണ്ടി നേരിൽ ചുറ്റിനടന്നു കണ്ടതാണ്, എന്നിട്ടും ഇ review notifi വന്നപ്പോ ഓടി വന്നത് , ബൈജു ചേട്ടന്റെ തഗ്ഗ് കോമഡികേക്കാനാണ്,..നമിച്ചണ്ണാ😂🥳
പാബാടി ഗ്രാമപഞ്ചായത്ത് ,😁😁
🤣
മൂന്നുമാസം കാത്തിരുന്നു ബൈജു ചേട്ടന്റെ വീഡിയോ കണ്ട ലെ ഞാൻ... love from ചിറക്കടവ്.
ഓട്ടോമാറ്റിക് ഫാൻസ് .കമോൺ.👍
Oru masam mayi vandi book chethattu ithu vare kityyila
Kunjammini julie aya pole 😂😂😂 Jokes apart really a good review 👍👍👍
എനിക്ക് വളരെ ഇഷ്‌ടായി ബൈജു
1600 like and 15 dislike... avideyanu sir ningalude vijayamm👍👍👍👍👍👍👍
വാഹന റി വ്യു .. അവസാന വാക്ക് .. ബൈജുനായർ.....
Planning to buy this 😍😍😍
All the best
Sarwesharan അനുഗ്രഹിക്കട്ടെ
ഞൻ കുറ reviw കണ്ടു ഇരുന്നു creta ന്യൂമോഡലിന്റെ പിന്നെ നമ്മുടെ ബൈജു ചേട്ടന്റെ അല്ലേ ഒന്നും കുടി കണ്ടു
Baiju chettante dialogues no raksha very funny 😁😁😂👌
9:45 😁,
Paavathingalkku ingane puthiya shoes onnum kodukkallehh😁😂
Audio system review ചെയ്തതിന് നന്ദി. Please cover this section in all reviews
Boot space - ഒന്നും പറഞ്ഞിട്ടില്ല
22:15 വെറുതെയാണോ കേരളത്തിൽ സീരിയലുകളൊക്കെ പച്ചപിടിക്കുന്നത്😁😁😁😁😄😄😄
Camera man onnude adipoli avanam, shots onnum athra sugalla..camera angles also..please do needful otherwise everything is good..
Covidettan 😜🔥😁😎
Backil ulla air purifier touch screen aanu . Ningal nthanu baiju chetta mistakes varuthunnanthu.
TATA ISHTAM 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
അവതരണം. അത്. ബൈജു. സർ തന്നെ
8:31 *le camaraman : bhagavane... Njan. Dha verunee😅😆
First gen creta ethra nallathayirunnu.. Infotainment system seltosumayi kada pidikkilla ene undayirunnolu..ithipam design cheythu overakki kalanju...
ഇ ഉദാഹരണം ഒക്കെ എവിടെനിന്നും വരുന്നു
എനിക്ക് വണ്ടിയേക്കാൾ കൂടുതൽ ഇഷ്ട്ടം ഇടക്ക് ഇടക്കുള്ള കോമഡി ഡയലോഗ് ആണ്.
റിവ്യു ഇഷ്ടപ്പെട്ടു 👍 വണ്ടിയുടെ രൂപം ഇഷ്ടമായില്ല 👎🏻
സത്യം.. മുന്‍പുള്ള മോഡൽ ആയിരുന്നു..!!🥰
എല്ലാ വിഡിയോയിലും ബിജുവേട്ടൻ ടച്ച് ഉണ്ടാവും... കുഞ്ഞമ്മിണി ജൂലി ആയതു ഓർത്തു ചിരിക്കാൻ വകയുണ്ട്...പിന്നെ പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ പേരിലുള്ള നന്ദിയും🤣🤣🤣
Byjuettan Rocks
വൈഡ് ആംഗിൾ ക്യാമറ ഷോട്ട് അതിപ്രസരം ആകുന്നോ എന്ന് ഒരു സംശയം 🙄🙄🤫🤫🤫
കുഞ്ഞമ്മിണി .. ജൂലി ആയി ... തഗ്ഗ് കോമഡി ... ഇതാണ് നമ്മുടെ താ രം
ബൈജുചേട്ട ബൈജുചേട്ട എന്ന് വിളിച്ച എന്നെ കൊണ്ട് thug baiju എന്ന് വിളിപ്പിക്കരുത് 😂😂
Oru korean companiye, swantham panchayathinte peril preshamsicha byju chetan massanu