2021-22ഓടെ സുസുക്കിയുടെ സ്ഥാനം മിക്കവാറും ഹ്യുണ്ടായ് അടിക്കും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ടാറ്റാ മിക്കവാറും ഇന്റർനാഷണൽ ലെവലിൽ എത്തും 🔥🔥🔥 Hyundai & Tata fans like ലെ സുസുക്കി എന്നും സുസുക്കി തന്നെ 😇😇
@@LOGAN-et1cx No asked about tata cars demand here ,and don't u see the car sales report Suzuki comes first , hyundai second ,forth place for tata ,y that so bro
@@gokulkrishnanp.s7665maruti suzuki is very bad safety but Tata car safety 5 star. suzuki is just selling 1st place but Tata is build quality first place
Leg space is not good enough in 2020 new model Creta. Car length is already increased compared to Old model Creta. But still Hyundai is not capable to provide enough leg space in New model Creta 2nd Gen. Need to improve leg space as it is very important to rear side passengers. I think Hyundai team don't have eyes to see the leg room space. I didn't expect such a big drawback in Hyundai. I will not compromise about leg space issue. Sorry to say this guys.
ബ്രോ, ഈ 1 ലിറ്റർ ടർബോ എൻജിൻ, 1.2 ലിറ്റർ ടർബോ എൻജിൻ, 1.5 ലിറ്റർ സാധാരണ എൻജിൻ, 2 ലിറ്റർ എൻജിൻ, 3 സിലിണ്ടർ എൻജിൻ, 4 സിലിണ്ടർ എൻജിൻ, ടോർക് കൺവെർട്ടർ ഗിയർ ബോക്സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഇവയൊക്കെ എന്താണ്, ഇവയുടെ പോസിറ്റീവ് വശം, നെഗറ്റീവ് വശം ഇങ്ങനെയുള്ള ബേസിക് കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യു.
The rear windshield of the new creta is larger than old creta, it is good ,so the three fourth look of the old creta was dull. now it is fine.I do think the diesel 1.5L will be the most demanding one.
ഞാൻ ചേട്ടൻറെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ചേട്ടൻറെസംസാരിക്കുന്ന രീതി ഇഷ്ടപ്പെട്ടു പിന്നെചേട്ടൻ പറയുന്ന എല്ലാം മനസ്സിലാവുന്നുണ്ട് തന്നെ Subscribe ചെയ്തു ലൈക്ക് അടിച്ചു പൊളി ചേട്ടാ ഇതുപോലെതന്നെ പുതിയഇഷ്ടപ്പെട്ടു verna 1.5 SX (O) vs Turbo Comparison ചെയ്യുമോ?
നല്ല അവതരണമാണ് പക്ഷേ വാക്കുകൾ കുറച്ചൂടെ സ്പുടമായി പറയുമോ ? ചിലവാക്കുകൾ ശെരിക്കു വ്യെക്തമാകുന്നില്ല ...ഒരുപാടു സ്പീഡിൽ അങ്ങു പറഞ്ഞു പോകുന്നു സാധാരണ ആളുകൾ തമ്മിൽ സംസാരിക്കുന്ന പോലെ ... പറയാതെ പ്രസന്റേഷൻ ചെയ്യുന്ന രീതിയിൽ നല്ല വ്യെക്തമായി വാക്കുകൾ പറയുക ....
Brooo... Rear seat space kaanikumbo... Front passengers height anusarich seat adjust cheyt kanikku... Plz dont show as minimum n maximum leg space...!!!
Ningal edkkunna camera lens mattanam enna oru suggestion und, video kanumpo athil car sharikk round pole thonnunnund, ithinu munpum undayirunnu angane, so please
ഇന്ന് വരെ ക്രേറ്റ GLOBAL NCAP ക്രാഷ് ടെസ്റ്റിന് കമ്പനി കൊണ്ട് പോയിട്ടില്ല. പോയാൽ ഇത് പരാജയപെടും എന്നു അവർക്ക് അറിയാം . വിദേശ കമ്പനികൾ മിക്കതും സുരക്ഷയിൽ വൻ വിട്ടു വീഴ്ച ചെയ്ത് പുറം മോടി കാണിച്ചു ആണ് ആളുകളെ പറ്റിക്കുന്നത്
Car nde front and right side judgement vedio chiyumo.... Traffic le car odikupol eduthu okka noknam ennu okka ulla petta oru vendio.... Main ayi car nde front and right side judgement.. Bro egana okka vedio chiyam ennu vicharikinu.... Judgement of car..
No never compare with seltos its a look wise only but the total function and power and laxourious will the new creta only and hundai new creta its fully booking and its gets more mods especially sports mode and we have money all go for the new creta its a comfortabale and affordable car so the costomers go to the hundai creta 💯% no look brothers you take the functions ok 🙏
2021-22ഓടെ സുസുക്കിയുടെ സ്ഥാനം മിക്കവാറും ഹ്യുണ്ടായ് അടിക്കും !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ടാറ്റാ മിക്കവാറും ഇന്റർനാഷണൽ ലെവലിൽ എത്തും 🔥🔥🔥
Hyundai & Tata fans like
ലെ സുസുക്കി എന്നും സുസുക്കി
തന്നെ 😇😇
Nokiko ippo athum
tata uyir
Inshort like venam athrayalle ullu...
CORONA
Suzukiye വെല്ലാൻ ഒരു hyundai യും വളർന്നിട്ടില്ല
വണ്ടി ഒന്നു ഒതുങ്ങി പോയി... പഴയ ക്രെറ്റയുടെ ആ ആകാരവടിവ് ഇല്ല...
എന്നാലും കൊള്ളാം സൂപ്പർ... 👌😍
Ente girlfriendinte veetil Ulla vandi creta aan 😂
വണ്ടിയുടെ ഹെലൻ ഓഫ് സ്പർട്ടാ ഒരു ഗുമില്ല 😒
🤣
🤣🤣🤣🤣🤣
Maarakam...🙏
🤠🤠🤠
Athu powlichu 😂😂
താങ്കളുടെ പ്രത്യേക രീതിയില്‍ ഉള്ള അവതരണം ഇഷ്ട്ടപെട്ടു... ഇടയ്ക്ക് ഉള്ള 'കാൽ വെപ്പ്' ആണ് താരം.. Gives the real feel of engine.. Keep going
Hyundai’s front grills are getting funnier with every generation. Rest of the car is good. The new i20 smiling too much!
tata cars also
@@gokulkrishnanp.s7665 demand for tata cars is increasing d b d not like hyundai
@@LOGAN-et1cx No asked about tata cars demand here ,and don't u see the car sales report Suzuki comes first , hyundai second ,forth place for tata ,y that so bro
@@LOGAN-et1cx TATA cars have smiling face grills which is more funnier than hyundai
@@gokulkrishnanp.s7665maruti suzuki is very bad safety but Tata car safety 5 star. suzuki is just selling 1st place but Tata is build quality first place
പുതിയ ക്രെറ്റ സൂപ്പർ...എനിക്ക് വളരെ ഇഷ്ടമായി... കുറച്ചുകൂടി കാശ് ഉണ്ടായിട്ടുവേണം കയ്യിലുള്ള Ciazകൊടുത്തിട്ട് ഇത് എടുക്കാൻ..
Cash undel seltos eduthoo ?? Quality yilum stylum seltos
@@shakuradnan8975 SELTROS crash test kandal Sahikkilla 🙏
@@shakuradnan8975 yathrakku pokan creta paralokathu pokan seltos
ആദ്യമായി ആണ് കാണുന്നത്. പക്ഷെ ആദ്യം കേട്ടപോൾ തന്നെ Subscribe ചെയ്തു
Super..........
This is a futuristic design guys,you will get used to it when Tesla enters the show.Add a camera for meter console to see the rpm,speed,gears etc.
Good Review 💫
*Old creta ishttam💓*
കുട്ടനെല്ലൂർ അബല നടയിൽ നിന്ന്ഉള്ള ആദ്യവിവരണം
After lock down.. vandipranthante പുതിയ video.. 👌👌👌porsche macan ന്റെ ഫ്രണ്ട് said പോലെ തോന്നണു
വണ്ടിപ്രാന്തന്റെ വീഡിയോ കണ്ട് പഠിച്ച വാക്ക് "അതിപ്രസരം"😅😅😅
ബാക്ക് സൈഡ് ഡിസൈൻ ഇങ്ങനെ വേണ്ടായിരുന്നു .but super ഇന്റീരിയർ
Rear design is fantastic which i loved the most
Watch from 0:13 to 0:35. Maaraka dance steps in slow motion.
Review pwolich. 🥰😘കട്ട waiting aayirunu. Chetta Creta ,and seltos oru comparison cheyyo plzz
Leg space is not good enough in 2020 new model Creta. Car length is already increased compared to Old model Creta. But still Hyundai is not capable to provide enough leg space in New model Creta 2nd Gen. Need to improve leg space as it is very important to rear side passengers. I think Hyundai team don't have eyes to see the leg room space. I didn't expect such a big drawback in Hyundai. I will not compromise about leg space issue. Sorry to say this guys.
കട്ട വെയ്റ്റിംഗ് ഫോർ new i20N
ഏതുമ്പോൾ വീഡിയോ പ്രതീക്ഷിക്കുന്നു
Exciting variants 1.5Diesel &1.4Turbo petrol aanu , pinne cheytha mathi 👍
ബ്രോ, ഈ 1 ലിറ്റർ ടർബോ എൻജിൻ, 1.2 ലിറ്റർ ടർബോ എൻജിൻ, 1.5 ലിറ്റർ സാധാരണ എൻജിൻ, 2 ലിറ്റർ എൻജിൻ, 3 സിലിണ്ടർ എൻജിൻ, 4 സിലിണ്ടർ എൻജിൻ, ടോർക് കൺവെർട്ടർ ഗിയർ ബോക്സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഇവയൊക്കെ എന്താണ്, ഇവയുടെ പോസിറ്റീവ് വശം, നെഗറ്റീവ് വശം ഇങ്ങനെയുള്ള ബേസിക് കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യു.
@Raj GThankyou🌹
@Raj G bro what about cilinders?
Look... old creta...
Features.. interior...new creta👍🔥
Njan eee oru video kku wait cheyyuvarnnu... Super
The rear windshield of the new creta is larger than old creta, it is good ,so the three fourth look of the old creta was dull. now it is fine.I do think the diesel 1.5L will be the most demanding one.
Vandi drive cheyyumbol , engine voicum, cvt gear shiftaakunnathum sharik kelpichilla, onnum koodi nannaakkaamayirunnu driving review.
Totally good
Pakka Review💥
Faisal Khan of Kerala
Today's video presentation is very very better than all
പഴയ ക്രെറ്റ യിൽ ഉള്ള ബ്രേക്കിങ്ങിൽ ഡ്രാഗ് ആവുന്ന ഇഷ്യൂ ഇതിൽ റെക്റ്റിഫയ് ആയിട്ടുണ്ടോ?..
I love very much and your presentation awesome 😊
വീഡിയോ കണ്ടു വണ്ടിയെ വില ഇരുത്തരണ്ട നേരിട്ടു കാണുക
Expecting diesel automatic review of creta also
Old is gold .pazhaya modelanu nallathu .
ഇത് ഒരു ഇന്ത്യൻ ഫ്രണ്ട്‌ലി മിറർ ആണ് ബൈക്ക് വന്നു തട്ടിയാൽ ഒന്നും പറ്റത്തില്ല
ഇത് പ്രതീക്ഷിച്ച് പക്ഷേ നിരാശനായി
Old edition estamullavar.....undo
1st like😎😎😎
How is the performance of Petrol Automatic IVT Transmission? Is there any lag like everybody said for CVT Transmissions?
Do a review on facelifted verna 2020
Please watch ss world channel
Seltos & Creta comparison video cheyyamo? Functionality, Technicality, Comfort, Best Choice....
Creta
Best review about the car till date👍🏼 diesel auto comparison with ivt petrol difference in performance?
Vandi kozapulale but back enniku ishtapettila front pwoli
What’s your opinion about Creta vs Seltos?
Which will you choose based on ride quality and safety?
സെൽറ്റോസ് ആണ് ബെസ്റ്റ്
Creta best
Much exited waiting for the video
Radical Design! Likey..
യാത്ര സുഖം ഏതിനാണ് കൂടുതൽ? - Creta, harrier, Seltos.
Also overall which is better?
Compass
Harrier, compass
Adipoli review👍
ഞാൻ ചേട്ടൻറെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്
ചേട്ടൻറെസംസാരിക്കുന്ന രീതി ഇഷ്ടപ്പെട്ടു പിന്നെചേട്ടൻ പറയുന്ന എല്ലാം മനസ്സിലാവുന്നുണ്ട് തന്നെ Subscribe ചെയ്തു ലൈക്ക് അടിച്ചു പൊളി
ചേട്ടാ ഇതുപോലെതന്നെ പുതിയഇഷ്ടപ്പെട്ടു verna 1.5 SX (O) vs Turbo Comparison ചെയ്യുമോ?
Sunday എങ്ങനെ കാർ കിട്ടി സമ്പൂർണ lockdown അല്ലെ അതോ നേരത്തെ വീഡിയോ edutho
Nissan Kicks 1.3 turbo review cheyumo? I think that's the best in this segment.
Createayum seltosum compare cheyan pattilla seltos design wiseum size wiseum vere level
Maruti suzuki dzire ,brezza Ford ecosport which is better
Also review SX(O)1.4, which is the best, CVT or DCT
Bro waiting for the polo 1.0l tsi
steering planeinte yoke polle undu....steeringum gear levelum nala ishtayi....Puthiye creta kurachude feature rich polle thoni
19:15: 17’’ tyres - Can you explain why it is less comfortable. I was planning to upgrade from 16’’ to 17’’ tyres.
നല്ല അവതരണമാണ് പക്ഷേ വാക്കുകൾ കുറച്ചൂടെ സ്പുടമായി പറയുമോ ? ചിലവാക്കുകൾ ശെരിക്കു വ്യെക്തമാകുന്നില്ല ...ഒരുപാടു സ്പീഡിൽ അങ്ങു പറഞ്ഞു പോകുന്നു സാധാരണ ആളുകൾ തമ്മിൽ സംസാരിക്കുന്ന പോലെ ... പറയാതെ പ്രസന്റേഷൻ ചെയ്യുന്ന രീതിയിൽ നല്ല വ്യെക്തമായി വാക്കുകൾ പറയുക ....
Bolero bs6....... Review idumo?
Look Like an Elder Brother of Venue
Brooo... Rear seat space kaanikumbo... Front passengers height anusarich seat adjust cheyt kanikku... Plz dont show as minimum n maximum leg space...!!!
0 to 100 kms speed acceleration time ? And breaking etc please explain
Ningal edkkunna camera lens mattanam enna oru suggestion und, video kanumpo athil car sharikk round pole thonnunnund, ithinu munpum undayirunnu angane, so please
ഇന്ന് വരെ ക്രേറ്റ GLOBAL NCAP ക്രാഷ് ടെസ്റ്റിന് കമ്പനി കൊണ്ട് പോയിട്ടില്ല.
പോയാൽ ഇത് പരാജയപെടും എന്നു അവർക്ക് അറിയാം .
വിദേശ കമ്പനികൾ മിക്കതും സുരക്ഷയിൽ വൻ വിട്ടു വീഴ്ച ചെയ്ത് പുറം മോടി കാണിച്ചു ആണ് ആളുകളെ പറ്റിക്കുന്നത്
Povanda. Ncap inu thalparyam undenkil market IL ninnu edukkam.
DCT Turbo petrol varient കൂടി video ചെയ്യൂ bro❤️
Polo nexon which is best safty car??
Skoda Rapid Rider base variant. ഇ കാറിന്റെ ഒരു റിവ്യൂ ചെയ്യാമോ ?
😍😍 സൂപ്പർ റീവ്യു
Car nde front and right side judgement vedio chiyumo.... Traffic le car odikupol eduthu okka noknam ennu okka ulla petta oru vendio.... Main ayi car nde front and right side judgement.. Bro egana okka vedio chiyam ennu vicharikinu.... Judgement of car..
Katta waiting aarnnu
Review കൊള്ളാം,,👌🏼... പക്ഷേ വണ്ടി ഇഷ്‌ടപ്പെട്ടില്ല....
What is the use of paddle shifters in automatic car??
Bro.. Creta.&.Seltos Comparison video.Cheyammo.....
Seltos തന്നെ പുലി .. ലുക്ക് ആൻഡ് ക്വാളിറ്റി ഡ്രൈവ് feel 👍
No never compare with seltos its a look wise only but the total function and power and laxourious will the new creta only and hundai new creta its fully booking and its gets more mods especially sports mode and we have money all go for the new creta its a comfortabale and affordable car so the costomers go to the hundai creta 💯% no look brothers you take the functions ok 🙏
😂😂
Interior full black aanengil poli ayirunnu white over ullath bore ayo
Speed പറയുമ്പോൾ കുറച്ചാൽ നന്നായി
പറയുന്ന ഓരോ ഭാഗങ്ങളും വ്യക്തമായി കാണിക്കുകയും കൂടി വേണം
Hello brother creta sx. automatic price. Prayamo. on road
Which AMT Car having no Roll Back?.
Polikk ettaaa...
Crete diesel or petrol which is good ?
Please reply my question 💘
Good explanation
Hi bro
Njan e vandy edukkan udhesikanu
E diesel model
U R opinion.... Pls comment...
Mothathil....
TATA MANZA CARINTE review chyyumo
TaTa Manza Caril യാത്ര ചെയ്തിട്ടുണ്ടോ
നല്ല സുകമുണ്ടാകും TaTa Manza യിൽ യാത്ര ചെയ്യാൻ.
എനിക്ക് അകാറിൽ യാത്ര ചെയ്യൽ നല്ല ഇഷ്ട്ടമാണ്
on road price ethra top varient
സ്പീഡ് കുറച്ച് വ്യക്തമായി പറയൂ , ഗീയർ switch നു മുൻപ് എന്ത് switch ആണ് പറഞ്ഞത്
Bro... Ith SX ano SX(O) anoo??
Bangi kandu edukunnavar sookshikuka
2015 creta eduth anubavichu kondirikunu
1 yr use cheyananel dhairyamayi edukam
Ee videokku aake total oru "Faisal Khan" touch undallo..😁😁
Faisal khan inganalla moopar frontinn thodangi backiloode nere driving seat enna pattern aan follow cheyyar porathathin eminem rap polethe avatharanavum😁
White poraaa blue 🥰🥰
Good review bro😊😊
Tata indigo manza കാറിന്റെ review ചെയ്യുമോ
Poli car ann Muthe Manza
Duster turbo petrol automatic ന്റെ ഒരു detailed review ഒന്ന് ചെയ്യാമോ pls
Skoda Rapid ambition model 2020 review cheyyamo??
Brezza 4 speed AT oru nalla choice aaano
Good review
Pricekoodi descriptionill ulpeduthanam
Bro what is the main drawbacks of Mahendra Kuv 💯 pls reply
Diesel aano bro
ക്രെറ്റയുടെ എല്ലാ മോഡലും റൂഫ് open cheyyaan പറ്റുന്നത് അല്ലെ?
Rakeshetta blue linkine kurich oru video cheyyane
Namaskaram.... videos oke porette... waiting... @arun ireland
MPI- Multi point injection
Minimum maximum legroom.. എന്തിനാ കാണിക്കുന്നെ... അങ്ങനെ സീറ്റ് അഡ്ജസ്റ്റ് ചെയ്തു ആരകിലും വണ്ടി oodikumo... practical aai kaanikku
കിയ സെൽറ്റോസ് അല്ലെങ്കിൽ ക്രെറ്റാസ് ഏതാണ് മികച്ചത്?
Mercedes Benz GLS 350d review cheyyan pattumo chetta😁
Indiayil enthina sun roof ennu ithuvare pidikittiyitilla