ഓക്‌സിജനില്ലാതെ പത്തുവട്ടം എവറസ്റ്റ് കീഴടക്കിയ ഷെർപ്പ | Ang Rita Sherpa

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 80

  • @ajmalsubair9545
    @ajmalsubair9545 2 ปีที่แล้ว +91

    ഷേർപ്പകൾ ഇവരെക്കുറിച്ച് എത്ര കേട്ടാലും എത്ര പഠിച്ചാലും മതിയാവാത്ത വിഭാഗം ❤️❤️

  • @RenjuR-j1w
    @RenjuR-j1w 11 วันที่ผ่านมา +3

    സത്യം പറഞ്ഞാൽ ആദ്യം ആയി . എവറസ്റ്റ് കീഴടക്കിയത് ഷെർപ്പകൾ ആണ്❤❤❤🔥🔥🔥🔥 boys❤

  • @ameenmuhammed7921
    @ameenmuhammed7921 2 ปีที่แล้ว +142

    മലയാളം TH-cam channel ആയ KERALIAN🌄 നിൽ പരിമിതികൾ വകവെക്കാതെ Everest base camp🏂 വരെ എത്തിയ MAK (മുനവ്വർ) നെയും അവന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ച keralian( ബിബിൻ) നെ കുറിച്ചും ഒരു video ചെയ്യുമോ?

    • @delwinignatious1096
      @delwinignatious1096 2 ปีที่แล้ว +6

      Keralian..... Ath vigaram annu

    • @Ebinfilms
      @Ebinfilms 2 ปีที่แล้ว +3

      Keralian 💖

    • @athulraj1001
      @athulraj1001 2 ปีที่แล้ว +7

      ബിബിൻ (കേരളീയൻ ) എന്ത് quality ആണ് പുള്ളിയുടെ വിഡിയോക്ക് 💯❤

    • @sameerkamal784
      @sameerkamal784 2 ปีที่แล้ว +9

      ഒരു തള്ളും ഇല്ലാതെ നാച്ചുറൽ ആയിട്ട് കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരേയൊരു യൂട്യൂബർ അതാണ് കേരളീയൻ

    • @linosebastian4648
      @linosebastian4648 2 ปีที่แล้ว +1

      👍🏻👍🏻❤❤❤

  • @aflahbinrashidp1672
    @aflahbinrashidp1672 2 ปีที่แล้ว +20

    A name must be given to this prgm..❤️🙏

  • @padmaprasadkm2900
    @padmaprasadkm2900 2 ปีที่แล้ว +6

    സൂപ്പർ അവതരണം❤️

  • @pathummantekitchenandvlog
    @pathummantekitchenandvlog 2 ปีที่แล้ว +41

    നല്ല അവതരണം 👍👍👍🌹🌹🌹

  • @NarayanaSwamy-bi2xe
    @NarayanaSwamy-bi2xe 2 ปีที่แล้ว +19

    നല്ല വിവരണം ഒരു കാര്യം എനിക്കു തോന്നിയത് ആണ് ഒരിക്കലും ഒരു പാർവതാ രോഹകൻ പർവതം കീഴടക്കി എന്ന് പറയില്ല, മറിച്ചു അതിന്റെ നെറുകയിൽ തൊട്ടു എന്നെ പറയു. ഇതു ആ പാർവതിനോടുള്ള ബഹുമാനം കൊണ്ടാണ് 🌿

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +3

    ശർപ്പ ഇവരെക്കുറിച്ച് കുറെ കേട്ടിട്ടുണ്ട് എവറസ്റ്റ് കയറുന്ന അവരിൽനിന്ന്് ഇവരും പോളിയാണ് എത്ര പറഞ്ഞാലും മതി വരില്ല

  • @jayapraveennilambur1930
    @jayapraveennilambur1930 2 ปีที่แล้ว +8

    Good prasentation ❤️❤️

  • @TheTravellingTechy
    @TheTravellingTechy 2 ปีที่แล้ว +9

    Kami RIta Sherpa summited Everest 26 Times, not 25...... !!! Final Climb was on 7th May 2022. Not Sure this video was recorded before that or not.....!!!!! :)

  • @johnjacob2236
    @johnjacob2236 2 ปีที่แล้ว +3

    നല്ല അവതരണം

  • @Mrbinjourney
    @Mrbinjourney 2 ปีที่แล้ว +4

    നല്ല അവതരണം 😍😍😍

  • @DirectGuppy
    @DirectGuppy 2 ปีที่แล้ว +5

    Big salute 🙌👊👊🙌

  • @karthikaravindran6674
    @karthikaravindran6674 2 ปีที่แล้ว +2

    Nalla avatharanam👌

  • @ashirkhantk
    @ashirkhantk 2 ปีที่แล้ว +3

    Presentation ❣️

  • @SachinSachuz836
    @SachinSachuz836 ปีที่แล้ว

    ഇവരെയൊക്കെ സമ്മതിച്ചേ പറ്റൂ ഇത്ര ആറ്റിറ്റ്യൂഡ് ഉള്ള സ്ഥലത്ത് അതും ഓക്സിജൻ പോലുമില്ലാതെ കേറുന്നെങ്കിൽ സമ്മതിക്കണം❤️

  • @abdusaleem8437
    @abdusaleem8437 2 ปีที่แล้ว

    Good presentation... 👍👍... Avatharakante name enthaanu??

  • @RKV-f7f
    @RKV-f7f 6 หลายเดือนก่อน +4

    ഈ ഷേർപ്പകളുടെ ശ്വാസകോശം അത്ഭുതമാണ് ❤️❤️❤️❤️

  • @shahid_ch
    @shahid_ch 2 ปีที่แล้ว +4

    Haris💚
    Keeep going

  • @thetruth1949
    @thetruth1949 2 ปีที่แล้ว +3

    manny pacquiavoye patti oru video cheyyamo

  • @shabeebshabi504
    @shabeebshabi504 ปีที่แล้ว

    Good presentation ❤😍

  • @athulraj1001
    @athulraj1001 2 ปีที่แล้ว +3

    My Dream ❤

  • @basithworld7727
    @basithworld7727 2 ปีที่แล้ว +2

    good presentation broo ❤️

  • @anshidrzwn55
    @anshidrzwn55 14 วันที่ผ่านมา

    Haris mashe.....

  • @Karakkuttil
    @Karakkuttil ปีที่แล้ว

    Sherpakal Normal manushyar alla 😮😮😮Buddhist 👌👌👌❤️

  • @Apmubarish
    @Apmubarish 2 ปีที่แล้ว +2

    EBC my pending adventure🕊

    • @RamKumar-rg8wg
      @RamKumar-rg8wg ปีที่แล้ว +1

      Me to ,pakuthiku upekshikendi vannu

    • @fayizot
      @fayizot 7 หลายเดือนก่อน

      What happend??​@@RamKumar-rg8wg

    • @RamKumar-rg8wg
      @RamKumar-rg8wg 7 หลายเดือนก่อน

      @@fayizot fever vannu hospitalized aayi thirike porendi vannu

  • @akhilakhil7570
    @akhilakhil7570 2 ปีที่แล้ว +2

    apj abdul kalamente story cheyamoo ?

  • @JishnuUsha
    @JishnuUsha 7 หลายเดือนก่อน

    കീയടക്കണം എന്നുണ്ട് പക്ഷെ മിനിമം 35 ലക്ഷം വേണം എന്നാ കേട്ടത് ഫണ്ട്‌ ആണ് പ്രശ്നം അല്ലേൽ പണ്ടേ പോയി കീഴടക്കിയെനെ 💔

  • @sadiq5628
    @sadiq5628 2 ปีที่แล้ว +1

    👍

  • @suhailmc1220
    @suhailmc1220 9 หลายเดือนก่อน

    A genetic superheros ✅

  • @anaswara8859
    @anaswara8859 2 ปีที่แล้ว +1

    Power of gene

  • @umeshmuthu6539
    @umeshmuthu6539 2 ปีที่แล้ว

    Good 👍👍👍👍👍

  • @oneleaf5826
    @oneleaf5826 19 วันที่ผ่านมา

    The real heroes never famous

  • @vijeshkochu9565
    @vijeshkochu9565 2 ปีที่แล้ว

    ❤️❤️

  • @hashim7509
    @hashim7509 2 ปีที่แล้ว

    👏👏

  • @faisal5c007
    @faisal5c007 9 หลายเดือนก่อน

    🔥

  • @MaheshKumar-rx4nj
    @MaheshKumar-rx4nj 2 ปีที่แล้ว

    ഷേർപ്പാ.... സ്

  • @aflahbinrashidp1672
    @aflahbinrashidp1672 2 ปีที่แล้ว +1

    🔥💥

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +1

    Sherpakal oru sambavamanu

  • @hasnapp4089
    @hasnapp4089 2 ปีที่แล้ว +3

    Nice script😍😍😍

  • @visakht.s9046
    @visakht.s9046 2 ปีที่แล้ว +2

    ❤💚

  • @recreationer.98
    @recreationer.98 2 ปีที่แล้ว

    Please think to Move my planet good friends

  • @mohmed-qx6kn
    @mohmed-qx6kn 16 วันที่ผ่านมา

    shaikh hassan khan seach his name..

  • @cricinfo1476
    @cricinfo1476 2 ปีที่แล้ว +1

    ഇതിനേക്കാൾ അപകട സാധ്യത ഉള്ളതാ k2 😌

  • @ajmalps6469
    @ajmalps6469 2 ปีที่แล้ว +1

    Jaik ne polulla sound

  • @docalbi1573
    @docalbi1573 2 ปีที่แล้ว +2

    Sherpas ellathe Everest keraan patilla makkaleyy

  • @triping_mania7094
    @triping_mania7094 2 ปีที่แล้ว

    Wordil 8000 meterine mukalil ulla mountains il ettavum simple aane everest

    • @midhunkm8034
      @midhunkm8034 2 ปีที่แล้ว +3

      Simple anu but more than 200 bodies are still in everest man

    • @shahulshinaj8134
      @shahulshinaj8134 2 ปีที่แล้ว +1

      Annapurna 3 hardest

    • @renh921
      @renh921 2 ปีที่แล้ว

      Annapurna 👽, k2 🔥

    • @RAJ-fb3ps
      @RAJ-fb3ps 20 วันที่ผ่านมา

      പൊട്ടത്തരം പറയാതെ പോ ഉവ്വ 😂😂 എവറസ്റ്റ് തന്നെ ഏറ്റവും ബുദ്ധിമുട്ട്. K2 ബുദ്ധിമുട്ടാണ് പക്ഷേ ആളുകൾ കുറവാണ് Summit ചെയ്യാൻ പോകുന്നത് കാരണം എല്ലാവർക്കും ഒന്നാമതാവാനാണ് ഇഷ്ടം അത് കൊണ്ട് കൂടുതൽ പേരും everest summit Choose ചെയ്യുന്നത്

  • @vijayantc2898
    @vijayantc2898 2 ปีที่แล้ว +2

    ഭാഷയിൽ അക്ഷരശ്പുടത് കുറവാണു

    • @mufsila696
      @mufsila696 2 ปีที่แล้ว +27

      ആദ്യം അക്ഷരസ്ഫുടത എന്ന് എഴുതാൻ പഠിക്ക് സഹോ😆

    • @AmalCheenu
      @AmalCheenu 2 ปีที่แล้ว +2

      @@mufsila696 😂

    • @silu4479
      @silu4479 2 ปีที่แล้ว

      ​@@mufsila696 😂😂😂

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      😂😂😂

    • @Jenseerhse
      @Jenseerhse 2 ปีที่แล้ว

      ആദ്യം മലയാളം എഴുതാൻ പഠിക്കൂ