സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
കഴിഞ്ഞദിവസം മുതലാണ് ഞാൻ ഈ ചാനൽ.കാണാൻ തുടങ്ങിയത്.സൂപ്പറായിട്ടുണ്ട്.എവറസ്റ്റ് കയറാൻ പോയിട്ട് കാണാൻ പോലും സാധിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊക്കെ പുതിയ അറിവ് തരുന്നതാണ്.. താങ്കൾ ഇതൊക്കെ വിവരിക്കുമ്പോൾ താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഉള്ള ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുന്നത് 👍🏻👍🏻👍🏻👍🏻🙏🙏🙏🥰🥰🥰🥰 ഇനിയും പല പല കൊടുമുടികളും കയറാൻ ദൈവം അനുഗ്രഹിക്കട്ടെ.. നമ്മുടെ തൊട്ടടുത്ത നാട്ടിൽ ഉണ്ടായിട്ടുപോലും ഇങ്ങനെ ഒരാളെ പറ്റി അറിഞ്ഞിരുന്നില്ല 😭
അടുത്തത് കിങ് ഓഫ് മൗണ്ടെൺസ് എന്ന് വിളിക്കുന്ന K2 മൗണ്ടൻ കയറൂ ചേട്ടാ. ലോകത്തിലെ ഏറ്റവും അപകടം പിടിച്ചതാണെന്ന് കേട്ടിട്ടുണ്ട്. മലക്കയറ്റക്കാർ ഏറ്റവും വെല്ലുവിളിയോടെ കാണുന്ന K2 കയറിയ ആദ്യ മലയാളിയാവട്ടെ നിങ്ങൾ 😍
സർ, താങ്കളുടെ ത്യാഗത്തിനു മുന്നിൽ നമസ്കരിക്കുന്നു. എനിക്ക് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ പോകണം എന്ന് വലിയ ആഗ്രഹം ആണ്.കാര്യങ്ങൾ പറഞ്ഞു തരുമോ.എനിക്ക് ഒന്നും അറിയില്ല
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
വേണ്ട
@@ratheeshputhupully7020 ayin?
@@ratheeshputhupully7020 athin aarelum nirbandhicho
@@ratheeshputhupully7020 ni vaangenda
വിനീതയ്ക്ക് പക്കൽ ഉള്ള ഏറ്റവും മഹത്തായ ഉപകരണം ആ കല്ല് പോലത്തെ മനസ്സാണ്
രണ്ടു പ്രിയ സുഹൃത്തുക്കളെ ഒരുമിച്ച് കേൾക്കുമ്പോൾ വളരെ സന്തോഷം .
വിനീതയും സുഹൃത്താണ് ഷെയ്ക്കും സുഹൃത്താണ് എന്നത് ഏറെ അഭിമാനകരം.
എല്ലാ ആശംസകളും .
കഴിഞ്ഞദിവസം മുതലാണ് ഞാൻ ഈ ചാനൽ.കാണാൻ തുടങ്ങിയത്.സൂപ്പറായിട്ടുണ്ട്.എവറസ്റ്റ് കയറാൻ പോയിട്ട് കാണാൻ പോലും സാധിക്കാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഇതൊക്കെ പുതിയ അറിവ് തരുന്നതാണ്.. താങ്കൾ ഇതൊക്കെ വിവരിക്കുമ്പോൾ താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഉള്ള ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുന്നത് 👍🏻👍🏻👍🏻👍🏻🙏🙏🙏🥰🥰🥰🥰 ഇനിയും പല പല കൊടുമുടികളും കയറാൻ ദൈവം അനുഗ്രഹിക്കട്ടെ.. നമ്മുടെ തൊട്ടടുത്ത നാട്ടിൽ ഉണ്ടായിട്ടുപോലും ഇങ്ങനെ ഒരാളെ പറ്റി അറിഞ്ഞിരുന്നില്ല 😭
അനുഭവങ്ങൾ മറ്റുള്ളവർക് പ്രജോധനം ആകുന്നതരത്തിൽ ഉള്ള വിവരണം.... ഇനിയും ഒരുപാട് പർവതങ്ങൾ കിഴടക്കാൻ സാധിക്കട്ടെ 👏🏻👏🏻👏🏻
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ, സത്യസന്ധമായ വിവരണം.ഗംഭീരം💚💚💕💕
അടുത്തത് വിനീത വരട്ടെ 😍
@vinita ebc can i have your mail id
The best travelogue heard so far on trekking ... Simple and humble narration Shaikh Hassan
വിനീത... ഒരു മിടുക്കി ആണല്ലോ?? A big sauteeee... 🙏🏻🙏🏻🙏🏻
യാത്രകൾ അങ്ങനെ ആണ് ഒരുപാട് പേരെ നമുക്ക് തരും. പിന്നീട് യാത്ര കഴിഞ്ഞ് അവരെ ഒക്കെ ഓർക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ കിട്ടും.
superb narration... carrying viewers along with you towards Mount Everest
1 st episode kandappam thottu katta waiting aarnnu... Inspirational 🥰😻
Much awaited series ....
Vineetha👏👏👏👏👏
Iam addicted to you.
I see your all videos ❤
ഇന്നത്തെ episode വളരെ interesting ആയിരുന്നു.
Ahh vineetha enna kuttye kond varumo
Njn ivideku varandu, ennittu matiyo 😂🙌🤞
@vinita ebc hey is there any ways to contact u. I just want to know some details about yr journey.
@vinita ebc sheikh paranja Vinita thanne aano ith. anengil hatsoff
@vinita ebc 👍
@vinita ebc how do i get that pdf?
all Kerala Vinita fans like here.
Like your narration very much 👍👌🏻
Your presentation is so lively...m feeling that i am in Everest
Waiting for next episode
എവറസ്റ്റ് എന്ന ഹോളിവുഡ് സിനിമ കണ്ട് ഈ വിവരണം കൂടെ കേട്ടാൽ ഓരോ രംഗങ്ങളും നമുക്ക് മനസ്സിൽ കാണാൻ സാധിക്കും 😊 ഹാറ്റ്സ് ഓഫ് യു ബ്രദർ ❤
ആ സിനിമ കണ്ട് മനസ്സ് തകർന്നു പോയി 😔
Ahh film kandit ithum koode kandappol ee chettante sammadikanam
That Vineetha..
My Senior ❤️
👍😊
Siperb narration
Lokathil ethra ethra manushyar....ethra ethra samskarangal.....😘
ഞാൻ annapoora trekking ചെയ്തിട്ടുണ്ട് കഴിഞ്ഞ നവംബറിൽ ❤️
Poya feel athu pole kitti great
Interesting story man❤❤❤
I will waiting for your next video 👍👍👍👍👍
Super experience and great naration
Super narration
Vineetha 🙏🏻😍
Very good presentation brother 🎉🎉
Vineetha ❤
Thrilled 🤩
മനോഹരം
👌 super..just watch ur performance in 1 codi in flowers
Sgk kkum ningalkum valiyoru salute ❤
Vineetha hat's off
Superb narration,waiting for next episode
Presentation super❤️❤️
His stories
julius manuvel
അദ്ദേഹത്തെ സഫാരി ടീവിയിൽ
ഒരു പ്രോഗ്രാം ചെയ്യുമോ
sgk
Ufff..too good..good narration
Really exciting....
സൂപ്പർ 🌹👍👍
Vineetha is my school mate and neighbour
അടുത്തത് കിങ് ഓഫ് മൗണ്ടെൺസ് എന്ന് വിളിക്കുന്ന
K2 മൗണ്ടൻ കയറൂ ചേട്ടാ. ലോകത്തിലെ ഏറ്റവും അപകടം പിടിച്ചതാണെന്ന് കേട്ടിട്ടുണ്ട്. മലക്കയറ്റക്കാർ ഏറ്റവും വെല്ലുവിളിയോടെ കാണുന്ന
K2 കയറിയ ആദ്യ മലയാളിയാവട്ടെ നിങ്ങൾ 😍
Planning to do K2. Difficult to get permissions.
@@EverestBeyondAdventure
Bro, r u sheikh Hassan?
@@speedtest8166yes bro
@@speedtest8166അതെ, പുള്ളിയാണ്
14:33 Arteries ൻ്റെ വലിപ്പക്കൂടുതലല്ല, മറിച്ച് hemoglobin/rbc's ആണ് high altitude dwellers_ന് കൂടുതൽ. This increases their endurance & stamina.
Vineetha 'Iron Lady'
@vinita ebc Malappuram എവിടെയാണ്
@vinita ebc Hi it's an honour you respond to my comment, I live in Canada, would you like to climb mountains in Canada? 😊
നല്ല അവതരണം
Congratulations 🎊
പുള്ളി കാരി 😎😎🤗
Safari❤️❤️❤️❤️❤️❤️
Really inspiring bro
Vinita..👍👍👍👍👍
സൂപ്പർ
Superb
Thrilled😍👏👏
Very Inspiring
Great
Great bro...👍👍❣❣❣🖤
Amazing 👏
Oh enthoru experience.. i wish i could do it....
വീനീതയെ കൊണ്ട് വരണം 😀 ഒരു പാട് കഥകൾ ആ കുട്ടിക്ക് പറയാനുണ്ടാകും
George malory ആദ്യമായി കയറി എന്ന് കരുതപ്പെടുന്നുണ്ട്, പക്ഷേ ഇത് തെളിക്കപ്പെട്ടിട്ടില്ല
njan eeee episode kathirikkuvayirunnu
👌☺️💐👍❤️❤️❤️
Everest🔥
😍👌👏👍♥️
Weather ok allathond ente aniyan nadanna poye... Inn base campil ethi
I wanted to go to Everest Base camp,
❤❤❤
വിനീത mohan ഇന്നലെ വീഡിയോ കണ്ടthe ഒള്ളു
👍👍😘
Kollam
♥️👍♥️👍♥️👍👍
Excellent sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
Sherinz vlog
Poli
❤
🙏🙏🙏
അക്കള മക്കളേഷൻ അത്യാവശ്യം ആണ് 😂
Nice
വിനീത എവിടെ?
Hassan own TH-cam channel indo 😄
ഈ അനുഭവങ്ങൾ ഒരു പുസ്തക രൂപത്തിൽ ഇറക്കരുതോ?
പന്തളത്തിന്റെ അഭിമാനം ആണ് ഷെയ്ഖ്.
Saffari channel SMS vitt oru kaliyumilla😂😂
🙏👍❤️
Hiyyooo
സർ, താങ്കളുടെ ത്യാഗത്തിനു മുന്നിൽ നമസ്കരിക്കുന്നു. എനിക്ക് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ പോകണം എന്ന് വലിയ ആഗ്രഹം ആണ്.കാര്യങ്ങൾ പറഞ്ഞു തരുമോ.എനിക്ക് ഒന്നും അറിയില്ല
Please message me on instagram. Everest and beyond. I will guide you
Sherins vlog
500₹ koduthal free aayittu WiFi kittumo... 😂
ട്രക്ക് ലവർ ഉണ്ടോ
Vineetha vannu
Hiii
Ee travalinu total ethra cost varum . From Kerala
സർ, ആ വിനീതമാഡത്തിന് youtube channel ഉണ്ടെങ്കിൽ ഒന്നു പറയാമോ?
കാത്തിരിക്കുന്നു, സുഹൃത്തിന്റെ യാത്ര കഥ കേൾക്കാൻ
ആരാ വിനീത 🤔
@vinita ebc Hi Vinita. God will help u for next trip . once u will reach in your destination.
@vinita ebc Hi Vinita😊 looking forward to read your travel diary 😊
@vinita ebc interested
Sgk വിനീത പോയ വഴിയേ ഞങ്ങൾക്കും പോകണം ഒരു ഇന്റർവ്യു ചെയ്യുമോ
👍👍👍👍👍🌹🌹🌹🌹💗
Vineetha യെ konduvaranam....