അത് സത്യം നമ്മൾ തളരുബോൾ ആരാണ് നമ്മളെ ചേർത്ത് നിർത്തുക ആര് തള്ളികളയും എന്ന് ഞങ്ങൾക്ക് മനസിലായി എന്റെ അപ്പച്ചൻ മരിച്ചപ്പോൾ എന്റെ അമ്മയെ അമ്മയുടെ സഹോദരങ്ങൾ ഒറ്റപ്പെടുത്തി
നഷ്ട പ്പെടലിന്റെ വേദന വളരെ വലുതാണ് അമ്മ ഭാഗ്യം ഉള്ള ആളാണ് നിങ്ങളെ പോലെ നല്ല രണ്ട് പെണ്മക്കളെ കിട്ടിയില്ലേ മഹാ ഭാഗ്യം 🙏എല്ലാ നന്മ കളും ഉണ്ടാവും നെഗറ്റീവ് ഒന്നും മൈൻഡ് ആക്കണ്ട 👍👍❤
മനോധൈര്യം കൈ വിടാതെ സ്ട്രോങ്ങ് ആയി പോകു... ഈ ദിവസങ്ങൾ ഒക്കെ കടന്ന് പോകും... കരഞ്ഞു കൊണ്ടേ ഈ വീഡിയോ കാണാൻ പറ്റുന്നുള്ളു. അമ്മച്ചൻ ന്റെ മുഖം കണ്ടപ്പോ കൂടുതൽ വിഷമം തോന്നി
എല്ലാം ശരിയാകും ഇന്ന് നിങ്ങൾ എന്ത് ചെയ്താലും ചിലപ്പോൾ നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തി എന്ന് വരും പക്ഷേ അത് മനസ്സിലേക്ക് എടുത്താൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ് അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല അതുകൊണ്ട് എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക😊 നിങ്ങളുടെ അച്ഛനും നിങ്ങൾ സന്തോഷത്തോടുകൂടി ഇരിക്കുന്നത് കാണാനാകും ഏറെ ഇഷ്ടപ്പെടുന്നത് മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും തളരാതെ മുന്നോട്ടു തന്നെ പോകുക ഏതൊരു അവസരത്തിലും അമ്മയെ ചേർത്തുപിടിക്കുക
കരയിപ്പിച്ചു കളഞ്ഞല്ലോ മക്കളെ... അമ്മച്ചനെ കാണാൻ വയ്യ... മോളെ health നോക്കണേ... പാപ്പാ ഗൾഫിൽ ഉണ്ടെന്ന പോലെ തന്നെ വിചാരിച്ചു മുന്നോട്ടു പോകട്ടെ... പഠിച്ചു വേഗം ജോലികിട്ടട്ടെ... ഒപ്പം U Tube കൊണ്ടുപോകുക... പ്രാർത്ഥന യുണ്ട് ട്ടോ... 🥰🥰..
അയ്യോ പാവം കുട്ടി 😢😢😢😢സ്ട്രോങ്ങ് ആകു മക്കളെ 😘😘😘😘😘😘ദൈവം മോൾക്ക് എല്ലാം ധൈര്യവും തരട്ടെ. മോൾ തളർന്നാൽ ഫുൾ കാര്യങ്ങൾ തകിടം മറിയും... കുറേ ഓർമ്മകൾ മാറ്റി വെച്ചേ ഇനിയും നമ്മൾക്ക് ജീവിച്ചേ പറ്റു അങ്ങനെ ചിന്തിച്ചു മുന്നോട്ടു പോകണം എന്ന് പറ മമ്മിയോട് 🙏🙏🙏🙏❤❤🥰🥰🥰🥰mole അമ്മയെ കൊണ്ട് കുറച്ചു ദിവസം ചെന്നൈയിൽ ഒക്കെ കൊണ്ട് പോകു മനസ്സ് ഒന്ന് തിരിക്കു ഈ അവസ്ഥയിൽ നിന്നും.. കുറ്റം പറയുന്നവർ എന്ത് പറഞ്ഞോട്ടു... നിങ്ങൾ ഒന്ന് happy ആകു 🙏
ഇപ്പൊ മനസിലായില്ലേ.... മമ്മി എത്ര ബോൾഡ് ആക്കി ആണ് മക്കളെ വളർത്തിയത്.... ഉണ്ണി മോളെ സമ്മതിക്കണം... എത്ര ഭംഗിയായി ആണ് സിറ്റുവേഷൻ ഹാൻഡിൽ ചെയുന്നത്.... ഒരു ആശ്വാസം ആണ് ഉണ്ണി ബോൾഡ് ആയി നിക്കുന്നത് കാണുമ്പോൾ.... സങ്കടം ഉള്ളിൽ അലപോലെ അടിക്കുന്നത് ഇങ്ങോട്ട് കാണാം... എന്നാലും അതൊന്നും കാണിക്കാതെ എന്റെ മോൾ ഇങ്ങനെ നിക്കുവാണ് പപ്പാ കൂടെ ഉള്ളത് പോലെ.... 🥰🥰🥰
Just look for a job for mummy..not really for the salary.to spend time with others .so that she will not be left alone at home when you both will go to college.
ഉണ്ണി പറഞ്ഞതാണ് ശരി, വിഷമിച്ചിരുന്നിട്ട് കാര്യമില്ല, ആരും കൂടെ ഉണ്ടാവില്ല, എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ടാകും. So be cool be happy and strong and live ur life👍🥰
മക്കളെ നിങ്ങളെ കാണുമ്പോൾ ഒരുപാട് സങ്കടാണ് . സാരില്ല എല്ലാം okey ആവും.മിടുക്കുകളാണ് രണ്ടുപേരും. മമ്മി പതിയെ ready ആയികൊള്ളുംനിങ്ങളുടെ സ്നേഹവും കരുതലും മമ്മിയെ okey ആക്കും. God bless you dears ❤
മമ്മിയെ ഇങ്ങനെ കിടക്കാൻ വിടല്ലേ .അടുക്കളയിൽ ഒക്കെ ഇറങ്ങി കുറച്ചു ഒക്കെ പണി എടുത്തു മനസ്സ് ok ആക്കണം. കാരണം ഇങ്ങനെ കിടന്നാൽ തന്നെ മാനസികമായും ശാരീരികമായും തളർന്നു പോവും. ഞാനും ഈ അവസ്ഥയിൽ നിന്ന് കരകയറി വന്ന ഒരു പെണ്ണാണ്. ഇനി എന്ത് ജീവിതം എങ്ങനെ ജീവിക്കും എന്നൊക്കെ ചിന്തിച്ചു പോയ നാളുകൾ...... അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ. എങ്ങനെ ഉള്ള മരണം ആയാലും വേദന ഒന്ന് തന്നെ. പടച്ചോൻ ക്ഷമ കൊടുക്കട്ടെ 🤲🤲🤲🤲
ഈന്തപ്പഴം,ബീറ്റ്റൂട്ട്,ചീര,ഉറുമാമ്പഴം ഒക്കെ കഴിക്കണം ഉണ്ണീ...B12 കുറവാണോന്ന് നോക്കണം..iron കുറയുമ്പോൾ അതു കുറയാൻ സാധ്യത ഉണ്ട്...Vitamin deficiency മാറിയാൽ തന്നെ കിതപ്പൊക്കെ കുറയും....
മമ്മി യേ അധികം ഇങ്ങനേ കിടക്കാൻ സമ്മതിക്കണ്ടാ..പതുക്കെ നിങ്ങളുടെ ഓരോ ആവശ്യം പറഞ്ഞു എഴുന്നേൽപിക്കണം..എൻ്റെ ഒരു relative, same ഒരു ഷോക്ക് വന്നു 1.5 yrs ആയിട്ടും കിടപ്പ് ആണ്..കിടന്ന് രോഗി ആയ പോലെ ആയി.
As a councillor i think മമ്മിടെ actual പ്രശ്നം മനസ്സിനാണ്.മനസ്സ് ok അല്ലെങ്കിൽ ആണ് നമുക്ക് ഓരോ pain and ശരീരികമായ ഓരോ പ്രശ്നങ്ങൾ വരുന്നത് അങ്ങനെ വരുന്ന ശാരീരിക പ്രശ്നങ്ങൾ എത്ര dr നെ കൺസൾട്ട് ചെയ്താലും മരുന്ന് കഴിച്ചാലും മാറുകയെ ഇല്ല മനസ്സിന്റെ പ്രശ്നം ആണല്ലോ.. So i think it is better to consult a psychologist or go to a counciling session it may help a lot.. പിന്നെ ഡിപ്രെഷൻ ആവാനും ചാൻസ് ഉണ്ട് അത് maybe പപ്പാ മരിക്കുന്ന മുന്നേ ഉണ്ടാവാം പണ്ടത്തെ കാര്യങ്ങളൊക്കെ ആലോചിച്ചിട്ട് അതും ആവാം.. ഡിപ്രെഷൻ ഉള്ള ആൾക്ക് മനസിലാവില്ല അവര്ക് ഡെപ്രേഷൻ ആണെന്ന് psychologist നെ consult ചെയ്താൽ എത്ര ഇയർ ആയി ഡിപ്രെഷൻ എന്നൊക്കെ കണ്ട് പിടിക്കാൻ ആവും.. ഞൻ എന്റെ ഒരു doubt and suggestion പറഞ്ഞത് ആണേ..❤
പുറത്തുനിന്ന് നോക്കുന്നവർക്ക് ഉള്ളതൊക്കെ അല്ല നിങ്ങളുടെ ദുഃഖം വീട്ടിൽ ഒരാൾ നഷ്ടപ്പെടുമ്പോൾ ഭയങ്കര തീയാണ് നമ്മുടെ നെഞ്ചത്ത് അമ്മയെ റെഡിയാക്കി കൊണ്ടുവരണം അത്യാവശ്യം വല്യമ്മയും ചുറ്റും ബന്ധുക്കളും നിന്നാൽ നടക്കില്ല ആ റൂമിന് വലിയ കൊണ്ടുവന്ന എവിടെയെങ്കിലും കൊണ്ടുപോകുമ്പോഴാണ് മനസ്സ് മാറി വരും മാറ്റിയെടുക്കാൻ നിങ്ങൾ ശ്രമിക്കുക
ഈ video കണ്ടപ്പോൾ എനിക്ക് ശെരിക്കും വിഷമം ആയി കാരണം എല്ലാവരും പോവുമ്പോലെ നിങ്ങളുടെ ഒരു മാനസികാവസ്ഥ എനിക്ക് മനസിലാവും കാരണം ഞങ്ങക്കും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയവർ ആണ് ഈ സമയവും കടന്നു പോവും നിങ്ങൾക്ക് ഒരു ദായിര്യം ഉണ്ടാവും ജീവിക്കാൻ 😭😭🥰😁❤️🤝
വിഷമിക്കണ്ട മക്കളെ എല്ലാം seriyavum. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ അച്ഛൻ മരിച്ചത്. ഞങ്ങൾ 3 പെൺ മക്കൾ ആയിരുന്നു. ആ അവസ്ഥ ഒക്കെ തരണം ചെയ്തു എന്റെ അമ്മ ഞങ്ങളെ വളർത്തി, പഠിപ്പിച്ചു മൂന്നാളെയും കല്യാണം കഴിപ്പിച്ചു. മമ്മി എപ്പോഴും കിടക്കാതെ എന്തിലേലും എൻഗേജ് ആയി ഇരിക്കാൻ ശ്രെമിക്കു. വിഷമം ഉണ്ടാവും അറിയാം. പക്ഷെ പോയവർ ഇനി തിരിച്ചു വരില്ലല്ലോ നമുക്ക് ജീവിച്ചല്ലേ പറ്റു. സ്ട്രോങ്ങ് ആയി ഇരിക്കു. ദൈവം ഉണ്ടാവും 🙏🙏
അമ്മക്ക് recover ചെയ്ത് വരാൻ കുറേ time എടുക്കും എന്നറിയാം.....പക്ഷെ എപ്പോഴും കിടന്നാൽ ശരീര വേദന മാറില്ല..മനസ്സിലുള്ള സങ്കടമൊക്കെ വീഡിയോയിൽ കൂടി പങ്കുവെക്കു... അപ്പോ മനസ്സിന് ഒരാശ്വാസമായിരിക്കും....
നിങ്ങൾ മക്കൾ ആണ് അമ്മയുടെ ഏക ആശ്രയം ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുത് മക്കളും ഇനി സന്തോഷം ആയി ഇരിക്കാൻ കഴിവതും നോക്കണം നമുക്ക് ആരും ഇല്ല മക്കളെ നമ്മൾ മാത്രം ഉള്ളൂ പിന്നെ അമ്മയുടെ വീട്ടുകാർ ഉണ്ടല്ലോ അത് മതി ആരും ഇല്ലാതെ ആകുമ്പോൾ ആണ് നമ്മൾ ഒറ്റക്ക് ആവുന്നത്
ഒറ്റക്കക്കുമ്പോഴാ നമ്മൾക്ക് ധൈര്യം വരുന്നത് ഈ ഒരവസ്ഥ വരുമ്പോഴാണ് ആരൊക്കെ നമ്മുടെ കൂടെ ഉള്ളത് എന്ന് മനസിലാകും സാരമില്ല എല്ലാം നല്ലതിനാണ് വിചാരിച്ചു മുന്നോട്ടു പോവുക അമ്മക്ക് ധൈര്യം കൊടുക്കുക എല്ലാം okayavum
Onnum parayanilla moley unni ni poliyann egne vennam penn pillar ayal keep it up mattullavarude kuthuvakkulalil pathararuth kudumbham ninte kayil ahnn entte prarthanayil njn orkumm ❤
ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോന്ന ഒരാളാണ്,ente അചായികുറ്റാപ്പി,നിങ്ങളുടെ അമ്മയുടെ അച്ഛനെ പോലെ ഞങ്ങളുടെ അമ്മയുടെ അച്ഛനും,അമ്മാവൻ്റെ മകനും but എല്ലാവരും ഞങ്ങളെ ചേർത്ത് നിർത്തി,but നിങ്ങളുടെ വീഡിയോ kàanumbol മുതൽ ഞാൻ കരഞ്ഞു തുടങ്ങും ,ഞാൻ 2,3 ദിവസം കൊണ്ടു ക്ഷീണിച്ചു,നിങ്ങളുടെ കൂടെ ഞങൾ ഉണ്ട് അച്ഛന് അത്രയേ ആയസുള്ളൂ എന്ന് ഓർത്തു സമാധാനിക്കാം നമുക്ക്,
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് പറയാട്ടോ ഉണ്ണിവാവക്ക് വിഷമം തോന്നാനല്ല,,,ആത്മഹത്യ ആരും ചെയ്യലേ..... മരിച്ചവർക്ക് അങ്ങ് പോയാൽ മതി അവരുടെ പ്രശ്നങ്ങൾ എല്ലാ o തീരും but ജീവിച്ചിരിക്കുന്നവരെടെ പിന്നീടുള്ള അവസ്ഥ ഉദാഹരണം ഈ അമ്മയുടെ അവസ്ഥ കണ്ടില്ലേ മരിച്ചു ജീവിക്കാണ് പാവം 😰😰
Endhengilum പ്രശ്നം കാണും... അത് ഇവർ പറയില്ല..... ഇല്ലെങ്കിൽ ഇത്രയും നല്ലൊരു വീട് വച്ചു..... അതിൽ ജീവിക്കതെ മരിച്ചങ്കിൽ തക്കതായ കാര്യം ഉണ്ട്....... മക്കളും, ഭാര്യയും..... നല്ല സപ്പോർട് ആണെങ്കിൽ അയാൾ മരിക്കില്ല..... ഇത്രയും സ്നേഹമുള്ള ഭാര്യ ഉണ്ട് മക്കൾ ഉണ്ട് പിന്നേ എന്തിനു മരിക്കണം...... ഇപ്പോൾ ഇവർ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്...... അയാൾക്ക് വില ഇല്ലെന്നു തോന്നുന്നടുത്തുന്ന് പ്രശ്നം ഉണ്ടാകും @@mypathsmylife1296
@@ManikandanManikandan-wt7xkഎന്തിനാടോ ഇങ്ങനെ ഓരോ അനാവശ്യം പറയുന്നേ.. ഇവരുടെ നേരത്താതെ വീഡിയോ കണ്ടാൽ അറിയാം പിന്നെ സൂയിസൈഡ് ആണെന്ന് ആർക്കും അറിയില്ല. അല്ലങ്കിൽ വേറെ എന്തെങ്കിലും ജോബ് issue ഉണ്ടാകുമോ എന്തോ
മക്കളെ നമുക്ക് നമ്മൾ മാത്രമേ കാണു പപ്പാ ഗൾഫിൽ ആയതിനാൽ നിങ്ങൾ ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചവരാണല്ലോ മക്കളെ നിങ്ങൾക് പറ്റും പിന്നെ നിയന്ത്രിക്കാൻ പറ്റാത്താകുമ്പോൾ അമ്മ കാണാതെ പൊട്ടികരയൂ മനസ് relax ആകും 💞💞💞
Pavam aa achan makale ketti pidichu kidakkunna kandopol vedhana thonni .ee ageil makalude vedhana aa achane oru padu thalarthunnudavum....god will give a good life for you...
സാരല്ല്യ മക്കളെ നിങ്ങള് അമ്മേടെ മുന്നിൽ കരയാതിരിക്കാൻ മാക്സിമം ശ്രെമിക്കണം 🥰എന്നാലേ അമ്മക്ക് എഴുന്നേൽക്കാൻ ഉള്ള കരുത്തു കിട്ടുകയുള്ളു 🥰🥰ഉണ്ണിമോൾക്ക് എല്ലാ മനകരുത്തും ദൈവം നൽകട്ടെ 🙏🙏🙏🙏🙏🙏 കൂടെ നിൽക്കുന്നവരെ എന്നും 🥰🥰 സ്നേഹിക്കണം,, മറ്റുള്ളവരെ മനസിലാക്കി വയ്ക്കുക,,, സ്നേഹിക്കാനും പോകണ്ട,,,, വേദനിപ്പിക്കാനും പോകണ്ട,,, 🥰🥰🥰🥰🥰
Unnichechi ammeneyoum ammachaneyoum kandappm valare sankadayi njan sathyom paraya ee vedio kandappm sherikum njan karanjupoyi love amma ummaaaaaaa love all ummaaa❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മോൾ മിടുക്കിയായിട്ട് എല്ലാം ചെയ്യു. അച്ഛന്റെ ആത്മാവ് എപ്പോഴും കൂടെയുണ്ടാകും. നന്നായിട്ട് Food കഴിക്കു. അമ്മയോട് strong ആയിട്ടിരിക്കാൻ പറയു. Be happy, Be strong, Be active💚💚💚
Entheagilum bundhimutt indegile paranjoli.......pysa nde karyam aayalum nth aayalum ......enne konde pattunne pole njan help cheyyam.....5 lakh members ille family le dond worry
I can't even imagine the responsibilities you have shouldered overnight unni. You have a stronger personality than what it seems. I know what you are going through is not so smooth and easy . But this too shall pass. Continue to be strong and build yourself a better space. Take care ❤🫂
Unni , I recently started to watch ur videos and u should be like this and u can really proud of urself...Keep up this confidence and support ur family...u can do that as it's easy to say but really tough to overcome , but u r a brave girl and go ahead...💪😍👍
Ottakk ayenn parayanda 5 lakh aalugall ninglde koode illee❤
Ohh pnne oro dialogue s kal
Kodikanakkine alukal ondengilum achandae stanam nikatham pattumo
Yes
❤
@@divyap7751 onn podo
Unnimol orupad bold ആയിട്ടുണ്ട്. പാവം പേരെന്റ്സിന്റെ തണലിൽ നിക്കണ്ട കുട്ടിയല്ലേ.ദൈവ നിശ്ചയം എന്താണോ അതിനനുസരിച്ചു ജീവിക്കണം. അമ്മയിക്ക് സമയം കൊടുക്കണം. നന്നായിപ്പടിക്കണം മിടുക്കികളാകണം. ഞങ്ങളുണ്ട് കൂടെ.മമ്മി മക്കൾക്കു backborn ആയി നിക്കണം ഒക്കെ ശരിയാകും.nalla smart mammiyaakanam. 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അത് സത്യം നമ്മൾ തളരുബോൾ ആരാണ് നമ്മളെ ചേർത്ത് നിർത്തുക ആര് തള്ളികളയും എന്ന് ഞങ്ങൾക്ക് മനസിലായി എന്റെ അപ്പച്ചൻ മരിച്ചപ്പോൾ എന്റെ അമ്മയെ അമ്മയുടെ സഹോദരങ്ങൾ ഒറ്റപ്പെടുത്തി
നഷ്ട പ്പെടലിന്റെ വേദന വളരെ വലുതാണ് അമ്മ ഭാഗ്യം ഉള്ള ആളാണ് നിങ്ങളെ പോലെ നല്ല രണ്ട് പെണ്മക്കളെ കിട്ടിയില്ലേ മഹാ ഭാഗ്യം 🙏എല്ലാ നന്മ കളും ഉണ്ടാവും നെഗറ്റീവ് ഒന്നും മൈൻഡ് ആക്കണ്ട 👍👍❤
Aark evarkooo ningal bhodamillae cool ayt vannirikana kando ivrk athmartata illa undarunme youtubeil vdo idana poit kulikan ulla mind kanilla😮
@@MNGs-oo2vpPine thaan ivarke chilavine kodukuvo? Avarke ula eka aashrayam ini ithane. Avar ngane nkilum jeevichotte ingane kuthuvakke parayand irikan nokk
@@MNGs-oo2vphelloo... Avar jeevichu poykkotte... Ningal poyi jeevikkan ulla cash kodukumo.... Loan poy adakkumooi... Eny evark evar mathre ulluu...
@@MNGs-oo2vp U tube aanu ini avarde varumaanam. Ningal avalde chilav nookkuo? Nookkuenkil para. Ennal pinna avarkk ee situation il rest edukkaamaaurunnu. 70 thousand RS monthly avarkk kodukkenda kazhv undaavo ninakk. Ennnal nee ivda Vanna kona adikkunnathil karym undann parayam. Avar adwanich aanu jeevikkunnath. Nina poola negative comments itt mattullavre hurt akki alla jeevikkunnath. Naanam ille ninakk. Sontham veettil ingine ulla situation vannale ninakk manasilaavu pain 💯
Avar kulikkandirunnalo, video idandirunnalo nammal arenkilum cash kodukkumo. Ethenkilum office joli anenkil ee parayunna ethra peru worknu pokathirikkum. Ithippol avarude job alle. Allenkil pinne avar room adachit irikkatte. Nammukku viewers avarkku salary kodukkam entha. Ready alle. .... Arem depend cheyathe jeevikkatenne... 🙁
പാവം വല്യമ്മയും അമ്മച്ചനും... സാരമില്ല മക്കളെ... എല്ലാം seriyakum
അച്ഛമ്മയും അച്ചചന് ഇല്ലേ ഇവർക്ക്
@@Hafsath1981achamma und pakshe Aa sthree ivare kuttam paranj nadakka
Valyamma ennuparanjaall ammayude chechiyaanooo
മനോധൈര്യം കൈ വിടാതെ സ്ട്രോങ്ങ് ആയി പോകു... ഈ ദിവസങ്ങൾ ഒക്കെ കടന്ന് പോകും... കരഞ്ഞു കൊണ്ടേ ഈ വീഡിയോ കാണാൻ പറ്റുന്നുള്ളു. അമ്മച്ചൻ ന്റെ മുഖം കണ്ടപ്പോ കൂടുതൽ വിഷമം തോന്നി
വിഷമിക്കല്ലേ da ആരുമില്ലെന്നുള്ള തോന്നൽ വേണ്ട.ഞങ്ങൾ എല്ലാവരും ഉണ്ടെടാ 🥰🥰
അതെ
Yes❤❤❤
എല്ലാം ശരിയാകും
ഇന്ന് നിങ്ങൾ എന്ത് ചെയ്താലും ചിലപ്പോൾ നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തി എന്ന് വരും പക്ഷേ അത് മനസ്സിലേക്ക് എടുത്താൽ നഷ്ടം നിങ്ങൾക്ക് മാത്രമാണ് അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല അതുകൊണ്ട് എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുക😊
നിങ്ങളുടെ അച്ഛനും നിങ്ങൾ സന്തോഷത്തോടുകൂടി ഇരിക്കുന്നത് കാണാനാകും ഏറെ ഇഷ്ടപ്പെടുന്നത്
മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും
തളരാതെ മുന്നോട്ടു തന്നെ പോകുക
ഏതൊരു അവസരത്തിലും അമ്മയെ ചേർത്തുപിടിക്കുക
😭😭😭
കരയിപ്പിച്ചു കളഞ്ഞല്ലോ മക്കളെ... അമ്മച്ചനെ കാണാൻ വയ്യ... മോളെ health നോക്കണേ... പാപ്പാ ഗൾഫിൽ ഉണ്ടെന്ന പോലെ തന്നെ വിചാരിച്ചു മുന്നോട്ടു പോകട്ടെ... പഠിച്ചു വേഗം ജോലികിട്ടട്ടെ... ഒപ്പം U Tube കൊണ്ടുപോകുക... പ്രാർത്ഥന യുണ്ട് ട്ടോ... 🥰🥰..
അമ്മയും, അമ്മച്ചനും കിടക്കുന്നദ് കണ്ടിട്ട് എന്റെ ചങ്ക് പൊട്ടി, ഞാൻ ഒരുപാട് കരഞ്ഞു, മമ്മിന്റെ ആ കിടത്തം സഹിക്കുന്നില്ല, ഉണ്ണി 😢😢😢
മിനി ചേച്ചി റിക്കവർ ചെയ്തു വരാൻ സമയം എടുക്കും ഉണ്ണി, എന്തായാലും കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല
മനോധൈര്യം കൈവിടാതെ മുന്നോട്ടു പോവുക..❤❤
പാവം അമ്മച്ചൻ ❤
അമ്മച്ചൻ ആരാ
@@aiswaryaaishu3238
I think it is mother's father. അമ്മയുടെ അച്ഛൻ.
@@LoJoPe ❤️
17:14 saramillada.... ഈ സമയവും കടന്നുപോകും... ❤️
Vallyamma karayunnad kandapol karanju poyi molea😢
Enik unniye kalum vave arunnu eshtam... Eppozhum vavee ishtanu but unni kure struggle cheyth ellarem okk aakan nokkunnath kanumbo vallatha sangadam.. Paavam kutty ellam ullil othukkanu.. Mummykkum aniyathikum vendi
Correct
True
അയ്യോ പാവം കുട്ടി 😢😢😢😢സ്ട്രോങ്ങ് ആകു മക്കളെ 😘😘😘😘😘😘ദൈവം മോൾക്ക് എല്ലാം ധൈര്യവും തരട്ടെ. മോൾ തളർന്നാൽ ഫുൾ കാര്യങ്ങൾ തകിടം മറിയും... കുറേ ഓർമ്മകൾ മാറ്റി വെച്ചേ ഇനിയും നമ്മൾക്ക് ജീവിച്ചേ പറ്റു അങ്ങനെ ചിന്തിച്ചു മുന്നോട്ടു പോകണം എന്ന് പറ മമ്മിയോട് 🙏🙏🙏🙏❤❤🥰🥰🥰🥰mole അമ്മയെ കൊണ്ട് കുറച്ചു ദിവസം ചെന്നൈയിൽ ഒക്കെ കൊണ്ട് പോകു മനസ്സ് ഒന്ന് തിരിക്കു ഈ അവസ്ഥയിൽ നിന്നും.. കുറ്റം പറയുന്നവർ എന്ത് പറഞ്ഞോട്ടു... നിങ്ങൾ ഒന്ന് happy ആകു 🙏
Room full red colour....😮😮😮....അവരുടെ ishtamayirikkum..എങ്കില്‍ കൂടി അത് matti white paint അടിച്ചാല്‍ നല്ല positivity ആയിരിക്കും...
Correct
Yes
Correct red pediyvunmu
Red colour negative anenkil athu maattu kutikale
Correct
ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും വരാം, അതൊക്കെ തരണം ചെയ്തു പോകണം, മിടുക്കിക്കുട്ടികൾ ആണ്.... 🙏🙏🙏🙏
17:45 ആ അമ്മച്ചനെ കാണുമ്പോൾ സംഘടം വരുന്നു
ഇപ്പൊ മനസിലായില്ലേ.... മമ്മി എത്ര ബോൾഡ് ആക്കി ആണ് മക്കളെ വളർത്തിയത്.... ഉണ്ണി മോളെ സമ്മതിക്കണം... എത്ര ഭംഗിയായി ആണ് സിറ്റുവേഷൻ ഹാൻഡിൽ ചെയുന്നത്.... ഒരു ആശ്വാസം ആണ് ഉണ്ണി ബോൾഡ് ആയി നിക്കുന്നത് കാണുമ്പോൾ.... സങ്കടം ഉള്ളിൽ അലപോലെ അടിക്കുന്നത് ഇങ്ങോട്ട് കാണാം... എന്നാലും അതൊന്നും കാണിക്കാതെ എന്റെ മോൾ ഇങ്ങനെ നിക്കുവാണ് പപ്പാ കൂടെ ഉള്ളത് പോലെ.... 🥰🥰🥰
Ndhna marichpoya koode ulladh pole, koode undaayit aa makkale cherth nirthaatha ayaaal oru snehamulla pappayalla, swandhm kaaryamaan ayaalk paavam makkal😮😢
Just look for a job for mummy..not really for the salary.to spend time with others .so that she will not be left alone at home when you both will go to college.
❤
💯💯💯💯
ഉണ്ണി പറഞ്ഞതാണ് ശരി, വിഷമിച്ചിരുന്നിട്ട് കാര്യമില്ല, ആരും കൂടെ ഉണ്ടാവില്ല, എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ടാകും. So be cool be happy and strong and live ur life👍🥰
മമ്മി വിഷമിക്കല്ലേട്ടാ... മമ്മി ക്ക് വേണ്ടി ഞാൻ ഇടപ്പള്ളി പള്ളിയിൽ മെഴുകുതിരി നേർന്നിട്ട് എണ്ട് 😊നാളെ തന്നെ പോയി കത്തിക്കാട്ട 🫂😘
ദൈവം കണ്ണ് വച്ചു കാണും അതാ ഇങ്ങനെ നല്ല കുടുബം മാണ് ദൈവമേ ഇതു കാണുന്നില്ല 😭😭😭😭
Sheriya... Ethra happy aayi nadannatha ivare igane kanumbo sahikkunne illa... Nthina deivam igane chythe.. Onnu rakshapwduthayirunnu Papa ye😥
മക്കളെ നിങ്ങളെ കാണുമ്പോൾ ഒരുപാട് സങ്കടാണ് . സാരില്ല എല്ലാം okey ആവും.മിടുക്കുകളാണ് രണ്ടുപേരും. മമ്മി പതിയെ ready ആയികൊള്ളുംനിങ്ങളുടെ സ്നേഹവും കരുതലും മമ്മിയെ okey ആക്കും. God bless you dears ❤
5:25 snehamulla chechi ❤
മമ്മിയെ ഇങ്ങനെ കിടക്കാൻ വിടല്ലേ .അടുക്കളയിൽ ഒക്കെ ഇറങ്ങി കുറച്ചു ഒക്കെ പണി എടുത്തു മനസ്സ് ok ആക്കണം. കാരണം ഇങ്ങനെ കിടന്നാൽ തന്നെ മാനസികമായും ശാരീരികമായും തളർന്നു പോവും. ഞാനും ഈ അവസ്ഥയിൽ നിന്ന് കരകയറി വന്ന ഒരു പെണ്ണാണ്. ഇനി എന്ത് ജീവിതം എങ്ങനെ ജീവിക്കും എന്നൊക്കെ ചിന്തിച്ചു പോയ നാളുകൾ...... അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ. എങ്ങനെ ഉള്ള മരണം ആയാലും വേദന ഒന്ന് തന്നെ. പടച്ചോൻ ക്ഷമ കൊടുക്കട്ടെ 🤲🤲🤲🤲
ഈന്തപ്പഴം,ബീറ്റ്റൂട്ട്,ചീര,ഉറുമാമ്പഴം ഒക്കെ കഴിക്കണം ഉണ്ണീ...B12 കുറവാണോന്ന് നോക്കണം..iron കുറയുമ്പോൾ അതു കുറയാൻ സാധ്യത ഉണ്ട്...Vitamin deficiency മാറിയാൽ തന്നെ കിതപ്പൊക്കെ കുറയും....
Pandokke vava strong unni konji kuttye pole ayirunnu.. But ippo unni strongayi ella karym otakk nalla mature ayi cheyyunnu..❤❤❤❤
Red paint mathi white or cream colour adichal roomil vettam kitum
കണ്ണ് വേദനക്ക് സുറുമ ഇടൽ നല്ലതാണ് 👍
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഉണ്ണി അമ്മയുടെ ബെഡ് ക്ലീൻ ചെയ്യുമ്പോൾ അച്ഛൻറെ ലുങ്കിയെടുത്ത് വെക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു😢
Njanum kandu😪
ഞാൻ കണ്ടില്ലല്ലോ time parayoo
Sathyam parayallo enik pappayode nalla deshyam thonna oru asukam vannit anengil kozappallearnu
Sariya...ee kuttikale ekkilum orkkamauirunnille...ellarum swantham makkalude mukaham manasil kanunnathu kondanu ellam sahichu life munnotu kondu pokunnathu
.....
Ini arelum konnathanno suicide aki theerthathanno.. onum ariyan patunilalo ivaru thamil oru prblvumila thanum.. oral suicide cheyenel enthelum strong reason vende.. onum ithvare arinjitumila.kalam theliyikate@@hnsri94
മമ്മി യേ അധികം ഇങ്ങനേ കിടക്കാൻ സമ്മതിക്കണ്ടാ..പതുക്കെ നിങ്ങളുടെ ഓരോ ആവശ്യം പറഞ്ഞു
എഴുന്നേൽപിക്കണം..എൻ്റെ ഒരു relative, same ഒരു ഷോക്ക് വന്നു 1.5 yrs ആയിട്ടും കിടപ്പ് ആണ്..കിടന്ന് രോഗി ആയ പോലെ ആയി.
കാണുപ്പോൾ കരച്ചിൽ വരുന്നു ആ അച്ഛന്റെ സ്നേഹം ❤
As a councillor i think മമ്മിടെ actual പ്രശ്നം മനസ്സിനാണ്.മനസ്സ് ok അല്ലെങ്കിൽ ആണ് നമുക്ക് ഓരോ pain and ശരീരികമായ ഓരോ പ്രശ്നങ്ങൾ വരുന്നത് അങ്ങനെ വരുന്ന ശാരീരിക പ്രശ്നങ്ങൾ എത്ര dr നെ കൺസൾട്ട് ചെയ്താലും മരുന്ന് കഴിച്ചാലും മാറുകയെ ഇല്ല മനസ്സിന്റെ പ്രശ്നം ആണല്ലോ.. So i think it is better to consult a psychologist or go to a counciling session it may help a lot.. പിന്നെ ഡിപ്രെഷൻ ആവാനും ചാൻസ് ഉണ്ട് അത് maybe പപ്പാ മരിക്കുന്ന മുന്നേ ഉണ്ടാവാം പണ്ടത്തെ കാര്യങ്ങളൊക്കെ ആലോചിച്ചിട്ട് അതും ആവാം.. ഡിപ്രെഷൻ ഉള്ള ആൾക്ക് മനസിലാവില്ല അവര്ക് ഡെപ്രേഷൻ ആണെന്ന് psychologist നെ consult ചെയ്താൽ എത്ര ഇയർ ആയി ഡിപ്രെഷൻ എന്നൊക്കെ കണ്ട് പിടിക്കാൻ ആവും.. ഞൻ എന്റെ ഒരു doubt and suggestion പറഞ്ഞത് ആണേ..❤
Agree !! Enikum thoni !! All cheruppam anenkilim ....theere bold alla sensitive anenn thonunu !! Oru maturity kanikunila !! Pappa povunsthinu munnem ivark full ksheenm kidatham oke ann !! Swanthamsyit wrk at home oke cheyuvanel ...kore matam varumbthonunu
@@varsha3991 athe❤️
Aa pazhe unni alla ith ..strong and bold aayi..orupad sangadam undayittum manas kallaakkiyan aval nikkunnath..
Stay strong unniii❤️ njangalund ningade koode👍love you😘
ഡെയിലി വീഡിയോ ചെയ്യണം പ്ലീസ് മമ്മിയെ എന്നും കാണണം 😭😭😭🥹🥹🥹
അമ്മച്ചാൻ, അമ്മമ്മ കുറെ koodi നിങ്ങൾക്കൊപ്പം നിക്കായിരുന്നല്ലോ..
Avarkkum vayyathathu alley.pinne Ivar angane ninnu seelikkatte.appo Kure koodi vishamangal mari avar ok aayikkolum.daily lifilrkku vannolum
Ipo veetil koode olla aal aranu apo..
Unnniiii chechiiiii daily video cheyyyyam full support indagum.....happyyy toooo seeee
പുറത്തുനിന്ന് നോക്കുന്നവർക്ക് ഉള്ളതൊക്കെ അല്ല നിങ്ങളുടെ ദുഃഖം വീട്ടിൽ ഒരാൾ നഷ്ടപ്പെടുമ്പോൾ ഭയങ്കര തീയാണ് നമ്മുടെ നെഞ്ചത്ത് അമ്മയെ റെഡിയാക്കി കൊണ്ടുവരണം അത്യാവശ്യം വല്യമ്മയും ചുറ്റും ബന്ധുക്കളും നിന്നാൽ നടക്കില്ല ആ റൂമിന് വലിയ കൊണ്ടുവന്ന എവിടെയെങ്കിലും കൊണ്ടുപോകുമ്പോഴാണ് മനസ്സ് മാറി വരും മാറ്റിയെടുക്കാൻ നിങ്ങൾ ശ്രമിക്കുക
ഈ video കണ്ടപ്പോൾ എനിക്ക് ശെരിക്കും വിഷമം ആയി കാരണം എല്ലാവരും പോവുമ്പോലെ നിങ്ങളുടെ ഒരു മാനസികാവസ്ഥ എനിക്ക് മനസിലാവും കാരണം ഞങ്ങക്കും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയവർ ആണ് ഈ സമയവും കടന്നു പോവും നിങ്ങൾക്ക് ഒരു ദായിര്യം ഉണ്ടാവും ജീവിക്കാൻ 😭😭🥰😁❤️🤝
Mummye full കിടക്കാൻ വിടല്ലേ എങ്ങനെ യെങ്കിലും mummye എൻഗേജ് ആക്കു full കിടത്തം ആയാൽ full tied aavukaye ഉള്ളു
വിഷമിക്കണ്ട മക്കളെ എല്ലാം seriyavum. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ അച്ഛൻ മരിച്ചത്. ഞങ്ങൾ 3 പെൺ മക്കൾ ആയിരുന്നു. ആ അവസ്ഥ ഒക്കെ തരണം ചെയ്തു എന്റെ അമ്മ ഞങ്ങളെ വളർത്തി, പഠിപ്പിച്ചു മൂന്നാളെയും കല്യാണം കഴിപ്പിച്ചു. മമ്മി എപ്പോഴും കിടക്കാതെ എന്തിലേലും എൻഗേജ് ആയി ഇരിക്കാൻ ശ്രെമിക്കു. വിഷമം ഉണ്ടാവും അറിയാം. പക്ഷെ പോയവർ ഇനി തിരിച്ചു വരില്ലല്ലോ നമുക്ക് ജീവിച്ചല്ലേ പറ്റു. സ്ട്രോങ്ങ് ആയി ഇരിക്കു. ദൈവം ഉണ്ടാവും 🙏🙏
മക്കൾ നല്ലോണം nokanatto ammane... പാവം ammayaan.. Snehamulla amma❤
Unni you are a very strong person dear❤iniyum iganethanne munnott poku stay strong dear.take care of mummy and vava.god bless you unni❣️😚
അമ്മയെ എത്രയും പെട്ടെന്ന് ഉഷാറാക്കി കൊണ്ടുവരണം കിടന്നാൽ കൂടുതൽ പ്രയാസപ്പെടും🌹🌹🌹
Unni molu kurach relax ayappo oru santhoshayi ammayum vavayum vegam usharavatt
Thottathinum pidichadinum karanjirunna unnimol stong aayi mol stong aayee pattoo god bless you❤
എല്ലാം ശരിയാകും ചേച്ചി സകടം പെടല്ലേ കാണുന്ന എനിക്കും സകടം വരുന്നു എന്നെ വേണോ ഒരു boye ആയിട്ട് ഞാൻ എന്റെ അമ്മയപോല്ലേ നോക്കിക്കൊള്ളാം I'm single 💞💞💞🫂🫂🫂
സമാധാനായിട്ട് മുന്നോട്ട് പോവാ 😢എല്ലരും ഉണ്ട് കൂടെ 😘😘😘😘
അമ്മക്ക് recover ചെയ്ത് വരാൻ കുറേ time എടുക്കും എന്നറിയാം.....പക്ഷെ എപ്പോഴും കിടന്നാൽ ശരീര വേദന മാറില്ല..മനസ്സിലുള്ള സങ്കടമൊക്കെ വീഡിയോയിൽ കൂടി പങ്കുവെക്കു... അപ്പോ മനസ്സിന് ഒരാശ്വാസമായിരിക്കും....
Mole ennum vedio edanam❤nigal rendu perum. . strong. Akanam ..eppol. Amma ..pathukke. Ok akum ..makkele .,.vishamikkaruuthe ❤❤❤❤
Unnivavede ഫ്രണ്ട്സ് ഒന്നും വരില്ലേ negative ആയിട്ട് അല്ലട്ടോ ചോയിച്ചേ
ഞാൻ ഈ വീഡിയോ കരഞ്ഞുകൊണ്ടാണ് കണ്ടുതീർത്തത്😢
നിങ്ങൾ മക്കൾ ആണ് അമ്മയുടെ ഏക ആശ്രയം ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുത് മക്കളും ഇനി സന്തോഷം ആയി ഇരിക്കാൻ കഴിവതും നോക്കണം നമുക്ക് ആരും ഇല്ല മക്കളെ നമ്മൾ മാത്രം ഉള്ളൂ പിന്നെ അമ്മയുടെ വീട്ടുകാർ ഉണ്ടല്ലോ അത് മതി ആരും ഇല്ലാതെ ആകുമ്പോൾ ആണ് നമ്മൾ ഒറ്റക്ക് ആവുന്നത്
20:23 achan🥰🥰🥰
Unikkuttaaa u are very strong daa ❤❤❤ eppozhum positive mathram chindhikuka
😊
ഒറ്റക്കക്കുമ്പോഴാ നമ്മൾക്ക് ധൈര്യം വരുന്നത് ഈ ഒരവസ്ഥ വരുമ്പോഴാണ് ആരൊക്കെ നമ്മുടെ കൂടെ ഉള്ളത് എന്ന് മനസിലാകും സാരമില്ല എല്ലാം നല്ലതിനാണ് വിചാരിച്ചു മുന്നോട്ടു പോവുക അമ്മക്ക് ധൈര്യം കൊടുക്കുക എല്ലാം okayavum
Ammamma evde poyi unni chekkante amma onnum vann ninnille
14:09 hoo vayya kanan😢paavam.poyavarkk ithonnum kamandallo.
Unni vavee❤️❤️😘😘🥰🥰 orupaad ishittanu ammayeyum makaleyum thalararuth oru tharathilum
എല്ലാം അതിജീവിച്ചേ പറ്റൂ...... ഈ സമയവും കടന്ന് പോകും 🤲🏻🤲🏻
Aa muthassan vingi potty nikkuvaa.. Snkdm ullil adaki pidichhh😢😢😢
ഈ video kantappol വല്ലാത്ത വിഷമം തോന്നി God bless you your family ❤❤❤
എല്ലാരും ഒരു നാൾ പോകും. ചിലർക്ക് ആ അവസ്ഥ നേരത്തെ ആവും. Stay Strong❤️ Think positive 👍
Onnum parayanilla moley unni ni poliyann egne vennam penn pillar ayal keep it up mattullavarude kuthuvakkulalil pathararuth kudumbham ninte kayil ahnn entte prarthanayil njn orkumm ❤
Unni strong ayi munnottu pokanam.pathiye ellam saryakum.positive ayi erikkan srammikku
2perum അമ്മയെ ഒന്ന് മാറ്റിഎടുക്കണം happy ആയിഇരിക്കും മക്കളെ
ഞാൻ ഇതേ അവസ്ഥയിലൂടെ കടന്നു പോന്ന ഒരാളാണ്,ente അചായികുറ്റാപ്പി,നിങ്ങളുടെ അമ്മയുടെ അച്ഛനെ പോലെ ഞങ്ങളുടെ അമ്മയുടെ അച്ഛനും,അമ്മാവൻ്റെ മകനും but എല്ലാവരും ഞങ്ങളെ ചേർത്ത് നിർത്തി,but നിങ്ങളുടെ വീഡിയോ kàanumbol മുതൽ ഞാൻ കരഞ്ഞു തുടങ്ങും ,ഞാൻ 2,3 ദിവസം കൊണ്ടു ക്ഷീണിച്ചു,നിങ്ങളുടെ കൂടെ ഞങൾ ഉണ്ട് അച്ഛന് അത്രയേ ആയസുള്ളൂ എന്ന് ഓർത്തു സമാധാനിക്കാം നമുക്ക്,
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് പറയാട്ടോ ഉണ്ണിവാവക്ക് വിഷമം തോന്നാനല്ല,,,ആത്മഹത്യ ആരും ചെയ്യലേ..... മരിച്ചവർക്ക് അങ്ങ് പോയാൽ മതി അവരുടെ പ്രശ്നങ്ങൾ എല്ലാ o തീരും but ജീവിച്ചിരിക്കുന്നവരെടെ പിന്നീടുള്ള അവസ്ഥ ഉദാഹരണം ഈ അമ്മയുടെ അവസ്ഥ കണ്ടില്ലേ മരിച്ചു ജീവിക്കാണ് പാവം 😰😰
Onnu paranjaal achn aa makkalodum bhryayodum cheyaruthaayirunnu ingane
Endhengilum പ്രശ്നം കാണും... അത് ഇവർ പറയില്ല..... ഇല്ലെങ്കിൽ ഇത്രയും നല്ലൊരു വീട് വച്ചു..... അതിൽ ജീവിക്കതെ മരിച്ചങ്കിൽ തക്കതായ കാര്യം ഉണ്ട്....... മക്കളും, ഭാര്യയും..... നല്ല സപ്പോർട് ആണെങ്കിൽ അയാൾ മരിക്കില്ല..... ഇത്രയും സ്നേഹമുള്ള ഭാര്യ ഉണ്ട് മക്കൾ ഉണ്ട് പിന്നേ എന്തിനു മരിക്കണം...... ഇപ്പോൾ ഇവർ നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്...... അയാൾക്ക് വില ഇല്ലെന്നു തോന്നുന്നടുത്തുന്ന് പ്രശ്നം ഉണ്ടാകും @@mypathsmylife1296
@@ManikandanManikandan-wt7xkഎന്തിനാടോ ഇങ്ങനെ ഓരോ അനാവശ്യം പറയുന്നേ.. ഇവരുടെ നേരത്താതെ വീഡിയോ കണ്ടാൽ അറിയാം പിന്നെ സൂയിസൈഡ് ആണെന്ന് ആർക്കും അറിയില്ല. അല്ലങ്കിൽ വേറെ എന്തെങ്കിലും ജോബ് issue ഉണ്ടാകുമോ എന്തോ
Job issue undo ennu enganariyam. Streekal job cheyyunnidathu anungalkku vila ille. Appol streekal work cheyyunnidathe anungal suicide cheyuvano😮. Prediction kollam. Onnonnara kandupudutham. Ella issue um solve ayi. Correct daredevil
@@Geethamani-du1kr ayye onn podey gulfil ok nthelum kuzapamm sambhachal otta pettu pokum pne arabikalude ok varthanam kettalum mathi. Orupad Peru gulfil anelum joli issue karanam suiside cheythit und. Than ethu patikalltila jeevikkune. Athupole thanne koode nikkunnavar para vechalum mathi . palarum kollan polum madikkilla
Nalla sneham ulla vellyamma karayana kadapo veshmayi 🥺
Unni pavam radaleyum nokan vendi strong aayi nikun ❤️🫂
മക്കളെ നമുക്ക് നമ്മൾ മാത്രമേ കാണു പപ്പാ ഗൾഫിൽ ആയതിനാൽ നിങ്ങൾ ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചവരാണല്ലോ മക്കളെ നിങ്ങൾക് പറ്റും പിന്നെ നിയന്ത്രിക്കാൻ പറ്റാത്താകുമ്പോൾ അമ്മ കാണാതെ പൊട്ടികരയൂ മനസ് relax ആകും 💞💞💞
Ente mole kannu niranjupoi
Aunty Unniyeyum Vava yeyum.... Cherthu niruthanam.... Unni orupaad vishamikunnund nnu manasilaavunnu... Aunty avalku nalla support kodukkanam❤❤❤❤❤
വിഡിയോ കണ്ടപ്പോൾ ഒരുപാട് sagadam വന്നു
Pavam aa achan makale ketti pidichu kidakkunna kandopol vedhana thonni .ee ageil makalude vedhana aa achane oru padu thalarthunnudavum....god will give a good life for you...
മക്കളെ എന്തായാലും മുന്നോട്ട് ജീവിതം കൊണ്ട് പോയേ പറ്റൂ❤❤മനസ്സിനെ പാകപ്പെടുത്തി എടുക്കണം. മമ്മിokആവആവാൻപ്രാർഥിക്കാം
സാരല്ല്യ മക്കളെ നിങ്ങള് അമ്മേടെ മുന്നിൽ കരയാതിരിക്കാൻ മാക്സിമം ശ്രെമിക്കണം 🥰എന്നാലേ അമ്മക്ക് എഴുന്നേൽക്കാൻ ഉള്ള കരുത്തു കിട്ടുകയുള്ളു 🥰🥰ഉണ്ണിമോൾക്ക് എല്ലാ മനകരുത്തും ദൈവം നൽകട്ടെ 🙏🙏🙏🙏🙏🙏 കൂടെ നിൽക്കുന്നവരെ എന്നും 🥰🥰 സ്നേഹിക്കണം,, മറ്റുള്ളവരെ മനസിലാക്കി വയ്ക്കുക,,, സ്നേഹിക്കാനും പോകണ്ട,,,, വേദനിപ്പിക്കാനും പോകണ്ട,,, 🥰🥰🥰🥰🥰
Ithu njan anubavichathanu.aarkkum manasilakkan kazhiyilla.😢chuttum kuttapeduthal mathram aayirunnu..pakshe jeevitham thirichupidichu ente molku veandi
Ningal otakkalla makkalea njangalum ningalea koodea und ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ചനെ കാണുന്നതിന് പകരം വാവ കുട്ടിയെ കണ്ടാൽ മതി ❤❤❤
unnimmaaaaa ❤❤vaava kuttiiiii njagal undedaa koode 😘😘😘😘
Unniii❤❤❤❤suprb inganathanny dairayt munnot povuga.. Ammaye ponnu pola nokkuttaa.. Ippo nalla strong girl ayt ind unniii❤❤❤❤
❤❤❤❤
Unnichechi ammeneyoum ammachaneyoum kandappm valare sankadayi njan sathyom paraya ee vedio kandappm sherikum njan karanjupoyi love amma ummaaaaaaa love all ummaaa❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Paavam unni ellam ullil othikki bold aayi nikunnu . Sarallya mole daivam koode undakum tto😢😢
വല്യമ്മ കരഞ്ഞപ്പോൾ ഭയങ്കര സങ്കടംമായി 😢
5 laksham alugal nigalude koode ind strong ayyiiiiiiiii
മോൾ മിടുക്കിയായിട്ട് എല്ലാം ചെയ്യു. അച്ഛന്റെ ആത്മാവ് എപ്പോഴും കൂടെയുണ്ടാകും. നന്നായിട്ട് Food കഴിക്കു. അമ്മയോട് strong ആയിട്ടിരിക്കാൻ പറയു. Be happy, Be strong, Be active💚💚💚
മമ്മിയെ ഇപ്പോതന്നെ ഒറ്റക്കാക്കല്ലെ 😢😢😢 മറ്റെ വല്ല്യമ്മയോട് വരാൻ പറയു ഓരോരുത്തർ മാറി മാറി നിൽക്കട്ടെ വല്യമ്മമാർ നില്കുന്നതാണ് മമ്മിക്ക് സമാധാനം
Da vtl othugi irikathe purathoke pokanam enal mathrame ready avolu alukal parayunath nokanda namude mind an important happy akunath elam cheyam
Nammal ellavarum koode und ❤️❤️❤️❤️ you are doing great
പാവം മക്കൾ 😢😢😢 എന്റെ അനുഭവം ഓർമ്മ വന്നു 😢😢
മൂന്നുപേരും ഒന്നിനൊന്നു മെച്ചം ❤😊
ഇന്ന് മ്മമി ഒറ്റക്കായപ്പോ ഞാൻ മാത്രം ആണോ കരഞ്ഞത്
😢😢
😢😢😢😢😢
😢
Kuraghu orupad.paavam allarum
നിങ്ങളെ ആരും ഒറ്റക്ക് ആക്കിയിട്ടില്ല ഞങ്ങൾ ഒക്കെ ഇല്ലേ കൂടെ 5.3 lakh ആളുകൾ നിങ്ങളുടെ കൂടെ ഉണ്ട്
അമ്മേ ഇങ്ങനെ കിടത്തണ്ട ഏതെങ്കിലും എങ്കേയ്ജ് ആകു മോളെ
Entheagilum bundhimutt indegile paranjoli.......pysa nde karyam aayalum nth aayalum ......enne konde pattunne pole njan help cheyyam.....5 lakh members ille family le dond worry
I can't even imagine the responsibilities you have shouldered overnight unni. You have a stronger personality than what it seems. I know what you are going through is not so smooth and easy . But this too shall pass. Continue to be strong and build yourself a better space. Take care ❤🫂
Unni , I recently started to watch ur videos and u should be like this and u can really proud of urself...Keep up this confidence and support ur family...u can do that as it's easy to say but really tough to overcome , but u r a brave girl and go ahead...💪😍👍
Unni vavayem mummynem care cheyyunath kanumbo othiri sadhosham💙💙💙god bless You💖