Uyirin Naadhane Video Song | Joseph | Ranjin Raj | Joju George | Vijay Yesudas | Merin Gregory

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 2.6K

  • @ayubtanur184
    @ayubtanur184 3 ปีที่แล้ว +1464

    വല്ലാത്ത ഒരു എനെർജിയാണ് ഈ പാട്ടു സമ്മാനിക്കുന്നത് ഈ ലോകത് ആര് കൈവിട്ടാലും ദൈവം കൂടെയുണ്ടാകുമെന്നുള്ള ഒരു പോസിറ്റീവ് എനർജി

  • @sha__na6845
    @sha__na6845 2 ปีที่แล้ว +2778

    ഞാൻ ഒരു മുസ്ലിം ആണ്..പക്ഷേ ഞാൻ ക്രിസ്ത്യൻ പള്ളിയിൽ പോവാറുണ്ട്..ഒരു പ്രതേക peace ആണ് അവിടെ..ഇൗ പാട്ട് ഒരുപാട് ഇഷ്ടപ്പെടുന്നു..💞❤️❤️

    • @syama7950
      @syama7950 2 ปีที่แล้ว +30

      അപ്പൊ മനുഷ്യൻ അല്ലല്ലേ 🤣

    • @rajulaser4807
      @rajulaser4807 2 ปีที่แล้ว +50

      @@syama7950 haha nalla comedy

    • @rajulaser4807
      @rajulaser4807 2 ปีที่แล้ว +88

      Yes... Oru church il thanichu irikkumbo... Oru prethyeka feel aanu

    • @abhia3133
      @abhia3133 2 ปีที่แล้ว +1

      💫

    • @albiselestain1951
      @albiselestain1951 2 ปีที่แล้ว +11

      @@syama7950 🤮🤮🤮

  • @arjunct10
    @arjunct10 3 ปีที่แล้ว +2567

    ഒരേ സമയം ഭക്തി ഗാനമായും പ്രണയ ഗാനമായും വിരഹ ഗാനമായും തോന്നിപ്പിക്കുന്ന വേറേ എത്ര പാട്ടുണ്ട്.. 🤗❤️❤️

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +550

    ഉയിരിൻ നാഥനെ, ഉലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ,ഉ ലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ,തിരിയായ് നീ വരൂ
    ആലംബമെന്നും, അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ........
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഞാനെന്നൊരെൻ ജന്മം നീ തന്ന സമ്മാനം..
    ആനന്ദമാം ഉറവേ...
    ആരാകിലും നിന്നിൽ, ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ...
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ ഉലകിൻ നാഥിയേ
    ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ..

  • @imunni6629
    @imunni6629 2 ปีที่แล้ว +3586

    ഞാൻ ഹിന്ദു ആണ്, ഞാൻ മുസ്ലിം ആണ് എന്നല്ല ഞാൻ മനുഷ്യൻ ആണ്, ഞാൻ ഈ പാട്ട് ഇഷ്ടപ്പെടുന്നു

  • @malujith9183
    @malujith9183 2 ปีที่แล้ว +3787

    ഞാൻ ഹിന്ദു ആണ്. എന്നാലും എനിക്ക് ഒരുപാടു ഇഷ്ടവും വിശ്വാസവുമാണ് യേശു എന്ന ദൈവത്തെ ♥️

    • @badcaption4584
      @badcaption4584 2 ปีที่แล้ว +4

      🤍

    • @MUSIC-dy3xm
      @MUSIC-dy3xm 2 ปีที่แล้ว +17

      Me

    • @d2fuzeadish259
      @d2fuzeadish259 2 ปีที่แล้ว +56

      Njanum hindu aanu but Ella daivatheyum ishtamanu

    • @sujithbalakrishnan2219
      @sujithbalakrishnan2219 2 ปีที่แล้ว +67

      Nanamille Hindu ennu parayan manushyanennu parayado

    • @rajeshraveendran9256
      @rajeshraveendran9256 2 ปีที่แล้ว +55

      @@sujithbalakrishnan2219 no brother, with all respect, we can say that we born as Hindu, will live as Hindu and will die as Hindu. Much respect to Jesus 🙏

  • @haristalker
    @haristalker 2 ปีที่แล้ว +10199

    ഹിന്ദു ആണേലും … പള്ളിയും യേശുവും ഉയിരാണ് ❤️❤️❤️

    • @a_6_h709
      @a_6_h709 2 ปีที่แล้ว +196

      Sathyam😍❤️

    • @johnmathew3662
      @johnmathew3662 2 ปีที่แล้ว +71

      😄😄

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว +248

      അയ്യപ്പൻ ഇഷ്ടം 😍

    • @rajeshklm3901
      @rajeshklm3901 2 ปีที่แล้ว +47

      💯👍👍👍

    • @nandhunakulan8418
      @nandhunakulan8418 2 ปีที่แล้ว +159

      എനിക്കും ❤❤jesus i ❤u

  • @rehanapranav320
    @rehanapranav320 3 ปีที่แล้ว +705

    ഇ ഫിലിം അഭിനയ്ച്ചു കാണിക്കാൻ പറഞ്ഞു ഡിറക്ടർ.ജോജു ഏട്ടൻ ജീവിച്ചു കാണിച്ചു അത്രെയേ ഉള്ളു ❤❤❤

    • @Rannikaran
      @Rannikaran 2 ปีที่แล้ว +3

      സത്യം

    • @po-jorocks7443
      @po-jorocks7443 2 ปีที่แล้ว +1

      Aysheri

    • @shareefwayanad9937
      @shareefwayanad9937 2 ปีที่แล้ว +1

      Podaaa thallathe🤣

    • @shareefwayanad9937
      @shareefwayanad9937 2 ปีที่แล้ว

      Niyyethada...

    • @gopanps1
      @gopanps1 2 ปีที่แล้ว +7

      ഒടിയൻ എന്ന മൂഞ്ചിയ സിനിമക്ക് വേണ്ടി തിയേറ്റർ ഉടമകളും വിതരണക്കാരും മനപ്പൂർവ്വം ഒഴിവാക്കിയ സൂപ്പർ സിനിമ

  • @amirsuhail8588
    @amirsuhail8588 ปีที่แล้ว +213

    ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ദൈവ സങ്കല്പത്തെ ഇത്രെയേറെ മനോഹര മാക്കിയ മലയാള ഗാനം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്....
    Lyrics & Vocal 🔥🔥🔥🔥

    • @riyageorge3884
      @riyageorge3884 ปีที่แล้ว +5

      Und bro karunamayane, anupama sneha chaithanyame, sneha swaroopanam nadhaa,.... Ee songs oke feel cheyyhl adipoliya...

    • @muhammadsiddhik9666
      @muhammadsiddhik9666 8 หลายเดือนก่อน

      അതെ

    • @asokkumar4992
      @asokkumar4992 7 หลายเดือนก่อน +1

      ഉണ്ട് സഹോ, ചില വിയോജിപ്പുകൾക്കിടയിലും "ആയിരം കാതം അകലെയാണെങ്കിലും...", "റസൂലേ നിൻ കനിവാലേ..." എന്ന ഗാനങ്ങൾ ഇന്നും ഹൃദയത്തിൽ ചേർന്നു നിൽക്കുന്നു. ഇതും അതുപോലെ ഒരു വികാരം.

  • @vichuvichu143
    @vichuvichu143 2 ปีที่แล้ว +1980

    ഞാൻ ജന്മം കൊണ്ട് ഹിന്ദു ആണ് പക്ഷെ ഈ song എന്റെ ആത്മാവിനെ തൊട്ടുണർത്തി 😘😘😘😘 എല്ലാം ഒന്നാണ്.... ഒരേ ഒരു ശക്തി 🥰

  • @malackans-Vlogs
    @malackans-Vlogs 3 ปีที่แล้ว +2757

    ജീവിതം ഒരു Big zero ആയെന്നു തോന്നുമ്പോൾ ഈ പാട്ടാണ് ഒരു ആശ്വാസം😭❤️❤️

  • @crusader5646
    @crusader5646 2 ปีที่แล้ว +240

    മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല”
    (അപ്പ.പ്രവ. 4:12).

    • @bibin6766
      @bibin6766 2 ปีที่แล้ว +1

      Veruppikkaruthu🙏

    • @robertfrancisk8141
      @robertfrancisk8141 ปีที่แล้ว +12

      ​@@bibin6766 വേരുപ്പിച്ചതല്ല ayal it's truth, wait you'll realise it soon.

    • @bibin6766
      @bibin6766 ปีที่แล้ว

      @@robertfrancisk8141 engana thankalkku manasilayi

    • @robertfrancisk8141
      @robertfrancisk8141 ปีที่แล้ว +4

      @@bibin6766 study new testament along with newspaper, all prophesies are completing.

    • @bibin6766
      @bibin6766 ปีที่แล้ว

      @@robertfrancisk8141 ennathe news paper aanu vayikkande

  • @sanjalmunderi1552
    @sanjalmunderi1552 3 ปีที่แล้ว +240

    ജോജു എന്ന എക്റ്റർ കുറച്ച് മുന്പേ വരേണ്ട ഒരാളായിരുന്നു. വന്നു. പക്ഷെ ആരും ആ നടൻ ഇത്രയും വലിയ എക്റ്റർ ആണ് എന്ന് അറിഞ്ഞില്ല. പവർ ഫുൾ.എക്റ്റർ ഇനിയെങ്കിലും നല്ല വേഷം കൊടുത്ത് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള മനുഷ്യൻ 😍😍😍😍

    • @sophiamathew2572
      @sophiamathew2572 3 ปีที่แล้ว

      Uuuuuiu

    • @divyapnair9224
      @divyapnair9224 3 ปีที่แล้ว +5

      എക്റ്റർ അല്ല ആക്ടർ

    • @jithinkrishna4785
      @jithinkrishna4785 3 ปีที่แล้ว

      അതിനു ശേഷം പൊറിഞ്ചു ayum

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว

      👌👌👍

    • @robinsonkurian2720
      @robinsonkurian2720 2 ปีที่แล้ว

      ചോല /ചോര എന്ന പടം കാണൂ
      എന്നിട്ട് പറയൂ

  • @goats72jannah60
    @goats72jannah60 2 ปีที่แล้ว +391

    Love Jesus. ❤️ From Germany. I don't understand the language but the scene where the lead actor receives the Holy Communion gives me goosebumps 🙇

    • @elbinjoseph5974
      @elbinjoseph5974 2 ปีที่แล้ว +14

      Dankeschön!

    • @goats72jannah60
      @goats72jannah60 2 ปีที่แล้ว +6

      @@elbinjoseph5974 ❤️😀

    • @Aju0708
      @Aju0708 2 ปีที่แล้ว +5

      @@goats72jannah60 I'll suggest you some more Malayalam songs😁 idk if you would like it or not
      Guppy thaniye
      Akashamayavale
      Godha wow
      Kaneer kayaliletho
      Kaneerpoovinte kavilil thalodi

    • @goats72jannah60
      @goats72jannah60 2 ปีที่แล้ว +10

      @@Aju0708 I enjoyed the last two songs a lot. They were very much like classic Nordic songs. I loved the two. Especially the actors have brought their emotions out so well in that last song. Kanneer

    • @Aju0708
      @Aju0708 2 ปีที่แล้ว +3

      @@goats72jannah60 glad to hear 🤗

  • @salambnufarook7739
    @salambnufarook7739 2 ปีที่แล้ว +61

    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ
    ആരാകിലും നിന്നിൽ ചേരേണ്ടവർ ഞങ്ങൾ
    ഓരോ ദിനം കഴിയേ
    കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
    നീ വന്ന പോലുള്ളിൽ തോന്നുന്നിതാ
    നെഞ്ചു നീറിടുമ്പോഴും
    എന്റെ താളമായി നീ
    ആലംബമെന്നും അഴലാഴങ്ങൾ നീന്താൻ
    നീയെന്ന നാമം പൊരുളേ
    എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു
    എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
    ഉയിരിൻ നാഥനെ
    ഉലകിൻ ആദിയേ
    ഇരുളിൻ വീഥിയിൽ
    തിരിയായ് നീ വരൂ
    ഉയിരിൻ നാഥനെ

    • @soukatalim6737
      @soukatalim6737 2 ปีที่แล้ว

      Gud. 👍👌👌🌹🌹🌹

  • @yedhu7908
    @yedhu7908 3 ปีที่แล้ว +1968

    ഇ പട്ടിന്റ വരികളും ഇ പാട്ടും ആഴത്തിൽ മനസ്സിലാകണമെങ്കിൽ ജീവിതത്തിൽ ഒറ്റപെട്ടു വിഷമിച്ചിരിക്കുമ്പോൾ ഇനി ഒന്നും ഇല്ലാ എന്നാ അവസ്ഥയിൽ ഇ പാട്ടു കേൾക്കണം അപ്പോൾ മനസിലാകും ഇ പാട്ടു അപ്പോൾ തരുന്ന feel ✨️❤

  • @techman7623
    @techman7623 3 ปีที่แล้ว +170

    ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഏകാന്തത ആയിരുന്നു.....
    അവിചാരിതമായി ഈ പാട്ട് എന്റെ ഏകാന്തതയിലേയക്ക് കടന്നു വന്നു
    എന്താണെന്നൊ എങ്ങനെയാണോ എന്ന് എനിക്ക് അറിയില്ല ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഏകാന്തത എന്നെ വിട്ടു പോയി....
    ഞാൻ പുതിയ ഒരു മനുഷ്യനായീ
    ഈ പാട്ടിന്റെ ശില്പികൾക്ക് ഒരുപാട് നന്ദി

    • @englishlife5835
      @englishlife5835 3 ปีที่แล้ว

      Really?... Loved it👍

    • @layaaneesh6380
      @layaaneesh6380 2 ปีที่แล้ว +2

      എന്താ ഏകാന്തത ചില സമയം നല്ലതല്ലേ ഒറ്റക്ക് ഇരിക്കാനും ഒരുപാട് സ്വപ്നങ്ങൾ നെയ്യ്തു കൂട്ടാനും നമ്മുടെ ലോകത്തു ആരുടേം സാന്നിധ്യം ഇല്ലാതെ പാറി പറന്നു നടക്കാനും

    • @shyjusymonshyjusyman5012
      @shyjusymonshyjusyman5012 2 ปีที่แล้ว

      🤗🤗🤗🤗🤗

    • @meeranijin3009
      @meeranijin3009 2 ปีที่แล้ว +1

      Really, God touch you

    • @techman7623
      @techman7623 2 ปีที่แล้ว

      @@meeranijin3009 thank you so much for your nice consider

  • @smk7701
    @smk7701 2 ปีที่แล้ว +117

    സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.. ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്..ആകെയുള്ള ആശ്രയം ഇങ്ങനെ ചില പാട്ടുകളാണ് 🥺💞

    • @shijeeshsivam
      @shijeeshsivam 2 ปีที่แล้ว +9

      Ellam sariakum🙂

    • @abinthomas3891
      @abinthomas3891 2 ปีที่แล้ว +4

      എല്ലാം ശരിയാകും

    • @aneeshu2715
      @aneeshu2715 2 ปีที่แล้ว +7

      Vishamikkandadaa....ellam ready akumm......e mosham samayathudea kadannu ppyavarea e lokathu eanthealum neadiyitulluuu

    • @paarupinki4974
      @paarupinki4974 2 ปีที่แล้ว +6

      Potteedo be happy😍🥰

    • @siyadmm1831
      @siyadmm1831 2 ปีที่แล้ว +1

      Nalla samayam angane onnilla. Ee lok ath nammalayitt. Undakkiyedukkanam

  • @sreenasajesh6170
    @sreenasajesh6170 2 ปีที่แล้ว +123

    യേശു.... എന്നും ഓർക്കുമ്പോൾ ഒരു വിങ്ങലാണ് മനസ്സിൽ.... 😢😢😢

    • @gilchristnithin
      @gilchristnithin 3 หลายเดือนก่อน

      വിങ്ങലോ..., യേശു എന്ന നാമം എല്ലാത്തിനും മേലെ..., ഏത് അവസ്ഥയിലും നമുക്ക് ആലംബം... കടലിൽ വച്ചു കാറ്റിലും കോളിലും അകപ്പെടുമ്പോൾ ഞങ്ങൾ മനസ്സറിഞ്ഞു വിളിക്കുന്ന പേര്... യേശു 👍

  • @jeisanjeis6115
    @jeisanjeis6115 2 ปีที่แล้ว +41

    കൃസ്‌തു മധം സീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
    ഭൂമിയിൽ എല്ലാം നഷ്ടപെടു ഇനി യേശു മാത്രമാണ് തുണ

    • @പെരുമ്പാവൂർക്കരൻ
      @പെരുമ്പാവൂർക്കരൻ 6 หลายเดือนก่อน +5

      നല്ല മനുഷ്യനായി ജീവിക്കുക അതിപ്പോ മതം വേണം എന്നില്ല
      ക്രിസ്ത്യൻ ആയാൽ മുസ്ലിം ആയാലും ഹിന്ദു ആയാലും അസുഖം വന്നാൽ മരുന്ന് കഴിക്കണം പ്രാർത്ഥിച്ചാൽ മാറില്ല 😁

    • @renjusuneesh1856
      @renjusuneesh1856 4 หลายเดือนก่อน +2

      അയിന്റെ എടേക്കൂടെ..... 😏😏😏😏

    • @girijakumari7322
      @girijakumari7322 3 หลายเดือนก่อน

      You are ded

  • @SK-mu3kv
    @SK-mu3kv 2 ปีที่แล้ว +83

    ഇത് ഒരു പാട്ട് മാത്രമല്ല.. ഒരുപാട് ശക്തി നൽകുന്ന ഒരു മെഡിറ്റേഷൻ കൂടെ ആണ് ❤️

  • @sinuminuminnu860
    @sinuminuminnu860 ปีที่แล้ว +53

    ദൈവമുണ്ട്....❤❤ കരി പിടിച്ച മനസ്സിന്റെ അടിത്തട്ട് സ്പർശിച്ചു ഈ ഗാനം... വർഗീയത തുലയട്ടെ...

  • @rasheedrasheed5403
    @rasheedrasheed5403 2 ปีที่แล้ว +72

    കണ്ണടച്ച് കിടന്നു ആസ്വദിച്ചു കേൾക്കാൻ എന്തൊരു രസമാണ് അടിപൊളി

  • @akhi__lukaku7944
    @akhi__lukaku7944 2 ปีที่แล้ว +298

    ഞാൻ ഒരു ഹിന്ദു ആണ് എന്നാൽ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ക്രിസ്ത്യൻ ആണ് എനിക്ക് എന്തോ ഈ പാട്ട് ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു ♥️♥️♥️

    • @crusader5646
      @crusader5646 2 ปีที่แล้ว +19

      കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും
      രക്ഷപ്രാപിക്കും
      (പ്രവൃത്തികൾ 16:31)

    • @m.r1411
      @m.r1411 2 ปีที่แล้ว +9

      @@crusader5646 പോട

    • @sangeeth_v_a6852
      @sangeeth_v_a6852 2 ปีที่แล้ว +5

      @@m.r1411 😂😂🤣

    • @sophiyasophiya5933
      @sophiyasophiya5933 2 ปีที่แล้ว +8

      ദൈവം. അനുഗ്രഹിക്കട്ടെ. Bro

    • @vivektv3721
      @vivektv3721 ปีที่แล้ว +1

      @@crusader5646 😂😂😂

  • @athultathul2506
    @athultathul2506 ปีที่แล้ว +80

    ഞാൻ ജന്മം കൊണ്ട് ഹിന്ദുവാണ് എന്നാലും ഞാൻ എല്ലാമതത്തിലും വിശ്വാസിക്കുന്നു ബഹുമാനിക്കുന്നു....ഈ ഗാനം വളരെ ഇഷ്ടമാണ് 💓🤗💓

    • @muhammadsiddhik9666
      @muhammadsiddhik9666 8 หลายเดือนก่อน

      ഞാനും ആണ് എനിക്ക് എല്ലാരും ഒരുപോലെ ആണ് മനുഷ്യജാതിയാണ് എനിക്ക് ഇഷ്ടം

  • @shirink1657
    @shirink1657 3 ปีที่แล้ว +99

    ജീവിതത്തൽ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുമ്പോൾ ഈ പാട്ട് ഒന്ന് കേട്ടു നോക്കൂ. ഞാൻ ഒറ്റയ്ക്കല്ല കൂടെ ആരോക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ വരും. 😊 😊❤️❤️

  • @sarathchandran7486
    @sarathchandran7486 2 ปีที่แล้ว +74

    ഞാൻ പള്ളിയിലും പോകും മെഴുകു തിരിയും കത്തിക്കും.❤️❤️ ക്രിസ്ത്യൻ ഗാനങ്ങളും കേൾക്കും ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️🥰🥰🥰ക്രിസ്തുദേവനെ

  • @jophinjoy8673
    @jophinjoy8673 2 ปีที่แล้ว +103

    ഞാനാണ് വഴിയും സത്യവും ജീവനും ഏന്നേ അനുഗമിക്കുന്നവൻ അന്തകാരത്തിൽ നടക്കുകയില്ല

  • @anishputhuppally5729
    @anishputhuppally5729 2 ปีที่แล้ว +56

    ഗിരീഷ് പുത്തൻചേരിക്കു ശേഷം ഇതുപോലെ മനസ്സിൽ തട്ടിയ വരികൾ വേറെ ഇല്ല .....എല്ലാം ഒന്നിനൊന്നു മികച്ചത് .... ഹരിനാരായണൻ you are great....

  • @sportstourer2778
    @sportstourer2778 2 ปีที่แล้ว +10

    ഒരാൾ ഒരു ദൈവ വിശ്വാസി ആവുന്നത്.. ജീവിതത്തിൽ ഒറ്റ പെടുമ്പോൾ ആണ് 🙏 ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് അതാണ്.. It should be experienced, cant define with words 🙏

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 ปีที่แล้ว +14

    മനുഷ്യൻ ആയി ജനിച്ചവർക്ക് ജാതിയും മതവും ഇല്ല.....ലോകത്തിന് വേണ്ടി പാപം ഏറ്റവന് സ്തുതിച്ചു കൊണ്ട് ഉള്ള ഗാനം.....ഈശോ മിശിഹായക്ക് സ്തുതി ആയിരിക്കട്ടെ..❤❤❤🙏🙏🙏

  • @sreedevivm4288
    @sreedevivm4288 ปีที่แล้ว +15

    ഈ പാട്ട് എന്നെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു 😔😔😔❣️❣️❣️❣️❣️🙏🙏🙏അത് ഏതു മതമായാലും, ജാതിയായാലും, ഭാഷയായാലും, 🙏🙏🙏ഒരു മനുഷ്യനെ ഈശ്വരനിൽ അടുപ്പിക്കുന്ന പാട്ട് 🙏🙏🙏🙏🙏🙏🙏🙏

  • @achuvaaava5812
    @achuvaaava5812 3 ปีที่แล้ว +642

    ആദ്യമൊന്നും ഇഷ്ടമല്ലായിരുന്ന ഗാനം ഇപ്പോൾ എനിക്കെന്നും കേൾക്കാതെ പറ്റില്ലെന്ന അവസ്ഥയായി❤❤❤😘

  • @83majaikumar
    @83majaikumar 2 ปีที่แล้ว +66

    Praise the lord ❤️
    இந்த பாடலை கேட்டபோழுது என் உணர்வில் கலந்து , என் உயிரில் இணைந்து , இதயத்தை ஊடுருவியது... ❤️
    தூய ஆவியின் தூண்டுதலால் வந்த இந்த பாடலில் பங்கேற்ற அனைத்து இயேசுவின் இதயங்களுக்கும்❤️ என் அன்பான வாழ்த்துக்கள்...
    "அண்ணன் மனமாறி இயேசுவிடம் திரும்பி உள்ளத்தில் வாங்கியபின் அவர் கண் சிமிட்டும் போது அளவில்லா ஆனந்தத்தை அவர் மூலம் நான் உணர்ந்தேன்🙏
    All Glory to Jesus ❤️❤️❤️
    (உயிர்)இதயம் உள்ள அனைவரும் கடவுளின் பிள்ளைகள், நம் நண்பனும் அவரே❤️

  • @nkali4553
    @nkali4553 2 ปีที่แล้ว +68

    ഈ പാട്ടിന് വല്ലാത്തൊരു ശക്തിയുണ്ട്😍
    കേൾക്കുമ്പോൾ ഒരു തരം ഊർജ്ജം മനസ്സിലേക്ക് പ്രവഹിക്കുന്നു😍

  • @akbarshans9188
    @akbarshans9188 2 ปีที่แล้ว +26

    മനസ് കയിവിട്ടുന്ന് തോന്നുമ്പോ. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുമ്പോൾ. ഈ പാട്ട് കേൾക്കും. അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം ❤️ പിന്നെ ഒരു വിശ്വാസമാണ് എല്ലാം ശരിയാകും എന്ന്.

    • @tonypandavarkulam4803
      @tonypandavarkulam4803 2 ปีที่แล้ว +3

      വളരെയധികം മോട്ടിവേഷനൽ വാക്കുകൾ ഉള്ള ഒരു ഗ്രന്ഥമാണ് ബൈബിൾ. ബൈബിൾ വായിച്ച് ദൈവത്തെ അറിയാൻ താങ്കൾക്ക് കഴിയട്ടെ.

  • @SatheeshKumar-ki5mb
    @SatheeshKumar-ki5mb 2 ปีที่แล้ว +175

    ഞാൻ ഹിന്ദുവാണ് എനിക്ക് പള്ളിയും അമ്പലവുമൊന്നാണ്🙏⛪

  • @manjuhariharan7800
    @manjuhariharan7800 2 ปีที่แล้ว +4

    ഞാനും ഒരു ഹിന്ദു ആണ്.. എന്റെ മതത്തിൽ ഞാൻ വിശ്വസിക്കുന്നു.. അത്പോലെ എല്ലാ മതത്തെയും ബഹുമാനിക്കുന്നു.. യേശുവിൽ വിശ്വസിക്കുന്നു പള്ളിയിൽ പോവാറുമുണ്ട്

  • @FHS_CUTZ...
    @FHS_CUTZ... 2 ปีที่แล้ว +530

    മുസ്ലിം ആയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്ത്യൻ സോങ്‌സിൽ ഒരെണ്ണം ❤️❤️❤️❤️

  • @ayshuaapi
    @ayshuaapi 2 ปีที่แล้ว +7

    😍😍😍പാട്ട് ഇറങ്ങിയപ്പൊതൊട്ട് ഇടയ്ക്കിടയ്ക് ഇത് മാത്രം റിപീറ്റ് അടിച്ചു കേൾക്കാറുണ്ട്.... എന്താണെന്ന് പറയാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോ....❣️❣️❣️❣️

  • @nidhingeorgegeorge4061
    @nidhingeorgegeorge4061 2 ปีที่แล้ว +22

    ഈ വരികൾക്ക് ജന്മം നൽകിയ കരങ്ങൾ ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️

  • @ahchakeem
    @ahchakeem 2 ปีที่แล้ว +66

    2.30 മുതൽ 3.00 മിനുട്ട് വരെ ഉള്ള 30 സെക്കൻഡിൽ അയാളുടെ ഒരു നോട്ടം ഉണ്ട്.🔥 എല്ലാം തികഞ്ഞ ഒരു നടൻ ആ ഒറ്റ ക്ലോസപ്പ് ഷോട്ടിൽ ഉണ്ട് 🔥
    ജോജു ജോർജ് ❤❤

  • @muhammedshami6852
    @muhammedshami6852 3 ปีที่แล้ว +82

    അഭിനയിക്കുവല്ല. ജീവിച്ചു കാണിക്കുവാണ് ഇങ്ങേരു 🔥🔥🔥🔥🔥❤️❤️❤️

  • @nisanthm6288
    @nisanthm6288 7 หลายเดือนก่อน +12

    ഇതാണ് എൻ്റെ കേരളം ഏത് മതത്തിൻ്റെ പാട്ടും മനസ്സ് കൊണ്ട് പ്രണയിച്ച് മുന്നോട്ട് പോവുന്ന ജനത യുണ്ടെങ്കിൽ അത് നമ്മുടെ കേരളം തന്നെ ലോകത്തിൽ തന്നെ ഇതുപോലൊരു നാടുണ്ടാകാൻ ചാൻസ്സില്ല

    • @Priyasudev
      @Priyasudev 5 หลายเดือนก่อน

      Spr commend🎉

  • @vineeshcr24
    @vineeshcr24 2 ปีที่แล้ว +126

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എല്ലാ മതവും ഇഷ്ടം ആണ് എല്ലാ മതത്തിൽ ഉള്ള song 🕉️☪️✝️❤❤❤

  • @punnamoodans
    @punnamoodans 3 ปีที่แล้ว +175

    ഇപ്പോൾ ഉറങ്ങുമ്പോൾ നീ എന്ന നാമം പൊരുളെ കേൾക്കാതെ ഉറക്കം വരില്ല... love u alllll for this great creativity.. ❤️❤️❤️❤️❤️

  • @Thrissurkaarangedi
    @Thrissurkaarangedi 3 ปีที่แล้ว +180

    ഈ പടത്തിലെ എല്ലാ സോങ്‌സ്ഉം ഒന്നിനൊന്നു മെച്ചം ആണ് ആണ്

  • @Kripasanamamm
    @Kripasanamamm 2 ปีที่แล้ว +18

    യേശു എല്ലാവരുടെയും നാഥൻ ആണ് എല്ലാവർക്കും സ്വന്തo 💕

  • @tomjerry-rd8bq
    @tomjerry-rd8bq 2 ปีที่แล้ว +232

    ഹിന്ദു ആണ് എന്നാലും ഏതു പള്ളി കണ്ടാലും ഒന്ന് കുരിശു വരക്കും കൊച്ചിലെ മുതൽ റാസ കൂടാൻ കൂട്ടുകാർക്കൊപ്പം പോകും 🥰🥰🥰

    • @badar9067
      @badar9067 2 ปีที่แล้ว +1

      Veendumchlilaveettukaryngalvisbamkakkunna

    • @Emmanual07
      @Emmanual07 7 หลายเดือนก่อน

  • @jameskuttywilson6393
    @jameskuttywilson6393 2 ปีที่แล้ว +26

    നീയെന്ന നാമം പൊരുളെ.....
    പള്ളിയിൽ നിന്ന് വെഞ്ചരിപ്പ് കഴിഞ്ഞു ഇറങ്ങുന്ന ബസുകളുടെ സ്റ്റാറ്റസ് കീഴടക്കിയ പാട്ട്...🥰🥰🥰🥰🥰🥰🥰

  • @rr_travelista6539
    @rr_travelista6539 3 ปีที่แล้ว +378

    എന്റെ കർത്താവേ.. ഇജ്ജാതി ഫീൽ... 😢😢😢❤️❤️❤️👌👌👌👌👌

  • @ayubtanur184
    @ayubtanur184 2 ปีที่แล้ว +6

    നമ്മൾ എവിടെയും മതത്തിന്റെ വേലികളാൽ തിരിച്ചിരിക്കുകയാണ് ഇത്തരം സിനിമ ഉള്ളിടത്തോളം കാലം നമ്മൾ മനുഷ്യർ മാത്രമാണ്

  • @vanddi7449
    @vanddi7449 2 ปีที่แล้ว +203

    Iam a muslim but really like these song 🎵

    • @bornwanderer1
      @bornwanderer1 11 หลายเดือนก่อน +2

      Because you are a human ❤

  • @archanamolpv6953
    @archanamolpv6953 ปีที่แล้ว +52

    ജോജു ജോർജിന്റെ അഭിനയം ഗംഭീരം
    2:55 his expression 👏👏👏

  • @milestonesofഇച്ചയീസ്
    @milestonesofഇച്ചയീസ് 2 ปีที่แล้ว +6

    മൂഡ് ഓഫ് ആകുന്ന സമയങ്ങളിൽ kealkkan ഇഷ്ടപ്പെടുന്ന ഒരു പിടി ഗാനങ്ങളിൽ ഒന്ന്....meltting .......

  • @shafeeqvalanchery2545
    @shafeeqvalanchery2545 2 ปีที่แล้ว +21

    എന്തൊരു വരി എന്തൊരു സംഗീതം എന്തൊരു feel ufffffff ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @Libinlawrance
    @Libinlawrance 2 ปีที่แล้ว +60

    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം 💯💯💯💯 The life is gift of Jesus.❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @anishfransisvayaliparambil6590
    @anishfransisvayaliparambil6590 ปีที่แล้ว +4

    അഭിനയം ഒരു കലയാണെങ്കിൽ സംഗീതം ഒരു മരുന്നാണ്, മുറിവേറ്റ മനസിനെ സുഖപെടുത്തുന്ന അത്ഭുത മരുന്ന് ❤️❤️

  • @sharunjishnu3543
    @sharunjishnu3543 7 หลายเดือนก่อน +1

    ഈ പാട്ട് വല്ലാതെ ഒരു ഫീലിംഗ് തരും ചിലപ്പോള്‍ ഈ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ കരച്ചില്‍ വരും എന്നാലും എന്തോ വെല്യ eshtamanu ഈ പാട്ട് ❤❤❤

  • @shyamkumar-kz9dv
    @shyamkumar-kz9dv 2 ปีที่แล้ว +7

    ഈ പാട്ടും. പിന്നെ ഒരു മറവത്തൂർ കനവ് എന്ന സിനിമയിലെ കരുണാമയനെ കാവൽ വിളക്കെ എന്ന പാട്ടും.... 🤩❤️❤️❤️

  • @sreejithes3870
    @sreejithes3870 ปีที่แล้ว +5

    ഈ പാട്ട് ഞങ്ങൾ കൃഷ്‌ണനെയും, യേശു ദേവനെയും, നബി തങ്ങളെയും ഒരേ പോലെ കണ്ട് ഉത്സവത്തിനും, പെരുനാളിനും, ആണ്ടു നേർച്ചക്കും പോകുന്ന ആൾകാർക്ക് മാത്രം ഉള്ളതാണ്...😢😢

  • @SunilKumar-nl4ux
    @SunilKumar-nl4ux ปีที่แล้ว +9

    ചില പാട്ടുകൾ നമ്മെളെ വേറെയൊരു ലോകത്ത്‌ എത്തിക്കുന്നത് പോലെ 🙏♥️♥️♥️

  • @breathtaker8943
    @breathtaker8943 2 ปีที่แล้ว +28

    എല്ലാം നഷ്ടമായെന്നു തോന്നിയാൽ ഒരു head set വച്ച് ഒറ്റക്കിരുന്നു ഈ പാട്ടൊന്നു കേൾക്കണം എന്തോ ഒരു പ്രതീക്ഷ കിട്ടുന്നപോലെ തോന്നും 😊

  • @amlusvijay3976
    @amlusvijay3976 11 หลายเดือนก่อน +2

    എല്ലാത്തിനും ഉപരി നല്ല ഫീൽ ആണ് വിശ്വാസം ആയാലും ആത്മാർത്ഥ സ്നേഹം ആയാലും. ജാതിക്കും മതത്തിനും അപ്പുറം. വളരെ ഇഷ്ടം ആണ് ഈ ഗാനം

  • @hashirip7280
    @hashirip7280 10 หลายเดือนก่อน +1

    ഞാൻ മുസ്ലിമാണേലും എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ്....
    നല്ലപാട്ടുകളെല്ലാം ഇഷ്ട്ടം...
    ന്നാൽ ഒരുപിടി ഇഷ്ട്ടം കൂടുതൽ ഈ പാട്ടിനോട് ❤

  • @fathimasemeera3741
    @fathimasemeera3741 2 ปีที่แล้ว +10

    ഞാൻ പഠിച്ചത് ക്രിസ്റ്റൻ സ്കൂൾ ഇൽ ആണ് അച്ചന്മാർ നടത്തുന്ന . മഠം ഒകെ ഉണ്ട്‌ . അവിടെ ഒരു വലിയ പള്ളി ഉണ്ട്‌ നല്ല രസമാ അവിടെ പരിസരം .സ്കൂൾ ഇൽ പഠിക്കുമ്പോൾ ഇടക്ക ഒകെ പള്ളിയോട് ഉള്ളിൽ പോയി ഇരിക്കും വളരെ ശാന്തമായ ഒരു അതരീക്ഷം. അവിടെ ഒരു കപ്പോള ഒകെ ഉണ്ട്‌ കുറച്ച നീങ്ങിയിട് എല്ലാം മിസ് ചെയുന്നു . ഒരിക്കൽ കൂടി ആ സ്ഥലത്തു ഒകെ പോകണം എന്നുണ്ട് . ഡിഗ്രി ഉം പിജി ഉം ഒകെ ക്രിസ്റ്റൻ കോളേജ് കളിൽ ആയിരുങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ പള്ളിയും പരിസരവും ആണ് . ഇപ്പോൾ കുറെ മാറിയിട് ഉണ്ടാകും . ഈ പാട്ടും പള്ളിയും ഒകെ കാണുമ്പോൾ ഓര്മ വരുന്നു .

    • @alonboy42
      @alonboy42 2 ปีที่แล้ว

      എവിടെയാണ് ആ സ്ഥലം?

    • @fathimasemeera3741
      @fathimasemeera3741 2 ปีที่แล้ว

      @@alonboy42 pazhuvil ( thrissur ) st Antony’s h.s

    • @abduraoof5984
      @abduraoof5984 ปีที่แล้ว

      മത വിശ്വാസി ആണോ??

  • @hploosenut731
    @hploosenut731 2 ปีที่แล้ว +224

    മതം അല്ല 😊മനുഷ്യൻ ആണ് വലുത് 😇❣️...... Good song like it.... 🤗❤️:)

  • @joshejose1841
    @joshejose1841 2 ปีที่แล้ว +58

    Hats off to Harinarayanan for such a prayerful and meaningful Lyrics which can come only who knows HIM in heart.🙏

  • @mohdthajmalaa
    @mohdthajmalaa 9 หลายเดือนก่อน +1

    എന്റെ ഓർമ്മയിൽ ഞാൻ ആദ്യമായി ഒരു ക്രിസ്ത്യൻ പള്ളിൽ കയറിയോട്ടുണ്ടേൽ അത് തൃശൂർ പുത്തൻ പള്ളിയിലാണ് ചന്ദന കുറിയിട്ട കൃഷ്ണന്റെ പ്രിയപെട്ടവളുമായി 🥲 ❤

  • @rinshanathn7697
    @rinshanathn7697 2 ปีที่แล้ว +2

    ഭാര്യയുടെ രണ്ടു ഭർത്താക്കന്മാരും എന്ത് സ്നേഹത്തിൽ... ഭാര്യയുടെ സ്വാഭാവ ശുദ്ധി കാണിക്കുന്ന ചിത്രീകരണം.... പ്രണയം അത് ഒരിക്കലും നശിക്കില്ല.. നാം പ്രണയിച്ചവർക് പ്രിയ മുള്ളത് നമുക്കും പ്രിയമായിരിക്കും 🥰🥰

  • @jayeshvlogs26
    @jayeshvlogs26 2 ปีที่แล้ว +76

    ഒരു ഹിന്ദു ആണെങ്കിലും മതവും യേശുവും ജീവൻ ആണ് ❤️😍👍

  • @KichuxS
    @KichuxS 9 หลายเดือนก่อน +51

    2024 kelkkunavar vayoh🫰❤

  • @muneermuneer9489
    @muneermuneer9489 ปีที่แล้ว +8

    ഞാൻ ഒരു മനുഷ്യൻ ആണ്.... ഞാനും ഇഷ്ട്ടം പെടുന്നു.. അല്ലാതെ. മതം പറഞ്ഞു... പറയാൻ ഞാൻ പഠിച്ചിട്ട് ഇല്ല.. മനുഷ്യൻ ആയി കാണുക 🥰

  • @nisanthm6288
    @nisanthm6288 7 หลายเดือนก่อน +1

    ഒരു loo സിനിമയുടെ എനർജിയാണ ഈ ഒരൊറ്റ സിനിമകൊണ്ട ജോജോ നേടിയെടുത്തത് അഭിനയ ചക്രവർത്തി പൊളിച്ചു❤❤❤

  • @പൂവുംപൂബറ്റകളും
    @പൂവുംപൂബറ്റകളും 8 หลายเดือนก่อน +2

    വല്ലാത്തൊരു ഫീലിംഗ് ആണ് ഈ songinu 😔😔😔😔❤️

  • @devil-fi8hp
    @devil-fi8hp 5 หลายเดือนก่อน +8

    കർത്താവ് ഇറങ്ങിയത് മനുഷ്യർക്ക് വേണ്ടി ആണ്. അല്ലാതെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യനിക്കും വേണ്ടി മാത്രമല്ല. അവൻ എല്ലാവരുടെയും ആണ്. ✝️❤️

  • @sreejithspillai458
    @sreejithspillai458 11 หลายเดือนก่อน +1

    പാട്ട് ഒരു രക്ഷയുമില്ല ...ലോകത്തു ഒരു മതമേ ഉള്ളു എന്ന് ഈ പാട്ടിൽകൂടി തോന്നും ..എന്റെ ജോജോ ചേട്ടാ നിങ്ങൾ എന്ത് ജന്മം ആണ് 🥰🥰🥰🥰അഭിനയിക്കുവാണോ ജീവിക്കുവാണോ ..

  • @gokulp.v2873
    @gokulp.v2873 ปีที่แล้ว +1

    ശരിക്കും ഈ സിനിമ രണ്ടാമത് കാണുമ്പോൾ ആണ് ഈ പാട്ടിൻ്റെ ആഴം മനസ്സിലായത്..മരണത്തിലേക്ക് ഉള്ള യാത്രയിൽ ..മരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ..അവസാനമായി ദൈവത്തെ കണ്ട് നന്ദി പറയുന്നു..
    'ആരാകിലും നിന്നിൽ ചേരണ്ടവർ നമ്മൾ❤

  • @najiyanaju1665
    @najiyanaju1665 3 ปีที่แล้ว +19

    Njaanennoree janmam nee thanna sammanam🌈Aaraakilum ninnil cherendavar njagal oro dinam kazhiyee🥺❤What a feel !💕💞

  • @libinbaby974
    @libinbaby974 8 หลายเดือนก่อน +3

    ഏതു മതം ആണേലും, മനുഷ്യർ എല്ലാവരും ഒരുപോലെ സ്നേഹത്തോടെ നിൽകണം, അതാണ് ദൈവത്തിൻ്റെ ആഗ്രഹം ❤.

  • @steffi0071
    @steffi0071 2 ปีที่แล้ว +12

    This movie is really heart breaking..... And songs are simply superb... Mixed emotions.. for those who love their families,this movie will definitely haunt you

  • @Angel-le7ld
    @Angel-le7ld 7 หลายเดือนก่อน

    ഈ പാട്ടു കാണുമ്പോൾ വേദന ആണ്‌ എല്ലാം നഷ്ടപ്പെട്ടവന്റെ വേദന ആണ്‌ ആ കണ്ണുകളിൽ 😔love you ജോജു ചേട്ടൻ great actor 🙏🏼

  • @bornwanderer1
    @bornwanderer1 11 หลายเดือนก่อน +6

    Kerala thil oru Muslim family il janicha Njan edak edak Churchill pogarund ente chunks nte kude ❤ Fav song ❤

  • @shafeekasharaf6951
    @shafeekasharaf6951 ปีที่แล้ว +3

    Njan മുസ്ലിമാണെങ്കിലും യേശു പള്ളി കർത്താവു എനിക്ക് വലിയ ഇഷ്ട്ടമാ അതൊരു വല്ലാത്ത ഫീലാണ് ❤️❤️

  • @Lechu_vava
    @Lechu_vava ปีที่แล้ว +14

    1:10 🥰
    2:41 🥺💔 heart touching lyrics.... 🙂ശരിക്കും നമ്മള് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയെ ഓർക്കും 💯 മിസ്സ്‌ ചെയ്യും 😔കണ്ണ് നിറയും 😭

  • @yasirrantheesi8386
    @yasirrantheesi8386 6 หลายเดือนก่อน +1

    ഏകദൈവത്തിൽ വിശ്വസിക്കുന്ന ആർക്കും ദൈവിക അസ്തിത്വത്തെ കുറിച് ഈ പാട്ട് നൽകുന്ന ഫീൽ അപാരം.....

  • @son_of_mampally
    @son_of_mampally 2 ปีที่แล้ว +2

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒറ്റപ്പെട്ടിട്ടില്ലാത്തവർ കാണില്ല...ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ ഒരു നല്ല പാട്ട്....

  • @222sagar
    @222sagar 2 ปีที่แล้ว +15

    സങ്കടം വന്നാലും സന്തോഷം വന്നാലും കേൾക്കാൻ പറ്റിയ പാട്ട്

  • @pras906
    @pras906 2 ปีที่แล้ว +6

    ഡിപ്രഷൻ ഉള്ളവർ ഈ പാട്ടു കേട്ടാൽ കർത്താവ് അവനെ വിടുവിക്കും what a move, what a song 🙏🙏🙏🙏😥😥😥😥😥😥👌👌👌👌👌👌👍👍👍👍👍👍❤❤❤🥰🥰🥰🥰

  • @Randomfacts2402
    @Randomfacts2402 2 ปีที่แล้ว +7

    Visuals maattinirthiyal ella mathastharkkum orupoleyaaan Ee pattinte varikal 😍😍😍😍😍religions apart-
    Daiva viswasamullaa aarkkum Ee song marakkan aakkillaaa❤️❤️❤️❤️

  • @harisaharisa6763
    @harisaharisa6763 28 วันที่ผ่านมา +2

    ജോജു ചേട്ടനെ ഒരു real ഹീറോ ആക്കിമാറ്റിയ പടം 💕

  • @hashimhannavlog6418
    @hashimhannavlog6418 2 ปีที่แล้ว +12

    ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ❤️❤️❤️

  • @jayachandrans6919
    @jayachandrans6919 2 ปีที่แล้ว +43

    ഞാൻ ഒരു ഹിന്ദു ആയത് കൊണ്ട് എല്ലാ ദൈവത്തിലും വിശ്വസിക്കുന്നു ❤❤❤

  • @rx7cutz
    @rx7cutz 2 ปีที่แล้ว +40

    അല്ലേലും ക്രിസ്ത്യൻ സോങ്‌സ് എല്ലാം വേറെ ലെവൽ ആണ്!!❤️‍🩹💯🥹

  • @jokuttan1144
    @jokuttan1144 8 หลายเดือนก่อน +3

    യേശുവാണ് എന്റെ എല്ലാ നന്മകൾക്കും കാരണം
    ❤️🔥

  • @sundarapandian7190
    @sundarapandian7190 2 ปีที่แล้ว +16

    I'm Mesmerizing again & again when I'm hearing this song...that lyrics, voice...some magnetism !

  • @VipinaAneesh-ud2db
    @VipinaAneesh-ud2db ปีที่แล้ว +1

    നെഞ്ചിൽ എന്തോ ഒരു ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ. ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമയിലെ സോങ് എല്ലാം.

  • @jacksonjohn5854
    @jacksonjohn5854 3 ปีที่แล้ว +32

    ഒരു പ്രാവശ്യം ഈ പാട്ട് കേട്ടതിന് ശേഷം ഇപ്പോൾ എല്ലാ ദിവസവും കേൾക്കാതി തിരിക്കാൻ പറ്റാത്ത അവസ്ഥയായി

  • @amruthasurendran4678
    @amruthasurendran4678 3 ปีที่แล้ว +105

    Orupd sankadam undakumbo ee song kelkumbo koode arokeyo ulla feel anu

  • @basiljoshy858
    @basiljoshy858 2 ปีที่แล้ว +22

    Our God came as a man for us....✨✨✨
    യേശു വന്നത് ക്രിസ്ത്യാനികൾക്ക് വേണ്ടി അല്ല ഈ ലോകത്തിലെ സകല മനുഷ്യർക്കും വേണ്ടിയാണ്....🕎✝️✨