നമസ്കാരം തിരുമേനി ഞാൻ വീട് പണി തുടങ്ങി മേൽ പൊക്കം ആയി ഇതിടക്ക് പണിക്കാരൻ മുകളിൽ നിന്നും താഴെ വീണു എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് അറിയാൻ വേണ്ടി ജോതിഷം നോക്കി അപ്പോൾ ആണ് അറിയുന്നത് പറമ്പിൽ പുറ്റ് ഉണ്ട് എന്ന് കൂടാതെ ഈ സ്ഥലത്തിൽ ശത്രു ദോഷവും ഉണ്ട് എന്ന് ഇനി എന്താ ചെയ്യുക തിരുമേനി പണി നടുക്കുകയാണ് ദോഷങ്ങൾ മാറാൻ എന്തു ചെയ്യുക പുറ്റ് അവിടെ നിന്നും മാറ്റുവാൻ പറ്റുമോ തിരുമേനി അവിടെ താമസിക്കാൻ പറ്റുമോ തിരുമേനി പ്ലീസ് റിപ്ലൈ 🙏🏼❤❤❤ആകെ വിഷമത്തിൽ ആണ് ഒരുപാട് കടം ഉണ്ട് 😥😥തിരുമേനി 🙏🏼🙏🏼🙏🏼🙏🏼
തിരുമേനി, ഞാൻ വീടുവച്ചു, കുറച്ചു ദിവസങ്ങൾ , കഴിഞ്ഞപ്പോൾ, കടം കയറാൻ തുടക്കി ഇതുവരെ, തീർക്കാൻ പറ്റുന്നില്ല, എന്തെകിലും ദോഷം ഉണ്ടോ എന്നു പറയാമോ, അജികുമാർ, വിശാഖം, വൈറച്ഛികമാസം, 5.12.1980, നൈറ്റ്, 8.30 മണിക് ജനനം, തിരുമേനി, ഒന്നും നോക്കി പറയാമോ

തിരുവനന്തപുരം എവിടയാണ് സർ
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏.
നമസ്കാരം
Christians inu avaruduthethaya reethiyil pariharam parayumo
തിരുമേനി, ഞാൻ വീടുവച്ചു, കുറച്ചു ദിവസങ്ങൾ , കഴിഞ്ഞപ്പോൾ, കടം കയറാൻ തുടക്കി ഇതുവരെ, തീർക്കാൻ പറ്റുന്നില്ല, എന്തെകിലും ദോഷം ഉണ്ടോ എന്നു പറയാമോ, അജികുമാർ, വിശാഖം, വൈറച്ഛികമാസം, 5.12.1980, നൈറ്റ്, 8.30 മണിക് ജനനം, തിരുമേനി, ഒന്നും നോക്കി പറയാമോ
വാസ്തു പരിശോധിക്ക്
നല്ല അറിവ്
നമസ്കാരം
തിരുമേനി ഞങ്ങളുടെ വീട് വിറ്റുപോകണം ദോഷം ഇല്ലാത്ത വീടാണ് വല്ല പരിഹാരം ഉണ്ടോ
Karthaveerarjuna യന്ത്രം പൂജിച്ചു നടുമുറ്റത് കുഴിച്ചു ഇടുക.
U can sell it in 41 days