nadan thallu/ AKGയില്‍ സഖാത്തികളുടെ കുമ്മിയടി

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 57

  • @joseouseph5602
    @joseouseph5602 4 หลายเดือนก่อน +25

    nice രണ്ടുപേരും കലക്കി .

  • @Kawaiclouds
    @Kawaiclouds 4 หลายเดือนก่อน +15

    ഇരുവര്‍ക്കും വനിതാദിനാശംസകള്‍!!!!!!
    സിനിമയിലേക്കുള്ള ചവിട്ടുപടിയാണ് മിമിക്രി, അതുപോലെയാണ് ബിജെപിയിലേക്കുള്ള ചവിട്ടുപടിയായീ മാറി കോണ്‍ഗ്രസ്.

  • @madhavim8051
    @madhavim8051 4 หลายเดือนก่อน +23

    കുഞ്ഞളിയൻ്റെ വനിതാ രത്‌നം "ബിന്ദു അമ്മിണി"

  • @xaviermanas
    @xaviermanas 4 หลายเดือนก่อน +19

    പെൻഷൻ കമ്പനി പൂട്ടിയാലെന്താ മാസപ്പടി കൃത്യമായി കിട്ടുന്നില്ലേ കുഞ്ഞളിയാ

  • @maniks7246
    @maniks7246 4 หลายเดือนก่อน +11

    😮 അളിയാ അളിയാ പൊന്നളിയാ ഇത് കളിയല്ല

  • @santhammasiby8366
    @santhammasiby8366 4 หลายเดือนก่อน +10

    രണ്ട് പേരും ഗംഭീരം ❤❤

  • @madhavim8051
    @madhavim8051 4 หลายเดือนก่อน +29

    കേരളത്തിലെ ഏറ്റവും നല്ല പ്രാസംഗികനെ "അമേരിക്കയിലെ ടൈംസ് സ്ക്വയറിൽ" പ്രസംഗിക്കാൻ "ക്ഷണിച്ചു" കേൾക്കാൻ വിശ്വപൗരന്മാർ....... വിശ്രമിക്കാൻ ഒരു ഇരുമ്പ് കസേരയും

  • @madhavim8051
    @madhavim8051 4 หลายเดือนก่อน +13

    നാടൻ തല്ല് വീണ്ടും തുടങ്ങിയോ 🤩

  • @user-tb8yl4fe5z
    @user-tb8yl4fe5z 4 หลายเดือนก่อน +9

    അടിപൊളി മക്കളെ ❤കണ്ടിന്യൂ

    • @ramlathrahim8911
      @ramlathrahim8911 4 หลายเดือนก่อน +1

      എതെ നിങ്ങൾ പറഞ്ഞത് ശരിയാണ്❤ ആദ്യമായിട്ട്😅

  • @Shaneeshpulikyal
    @Shaneeshpulikyal 4 หลายเดือนก่อน +7

    വല്ല്യ അളിയൻ മിസ്സ്‌ 💞💞💞

  • @JayaPrakash-kn5re
    @JayaPrakash-kn5re 4 หลายเดือนก่อน +9

    അല്ല കുഞ്ഞളിയാ ഈ മരപ്പട്ടി എല്ലു കണ്ടാൽ പുറകേ പോകില്ലേ മാസപ്പടിയുടെ പുറയേ മാത്രമേ ഓടൂ ള്ളൂ

  • @radhakrishnanms5406
    @radhakrishnanms5406 4 หลายเดือนก่อน +7

    കുട്ടികളുടെ പരിപാടി ഗംഭീരം. സ്നേഹം മാത്രം❤❤❤

  • @joshyjoseph5582
    @joshyjoseph5582 4 หลายเดือนก่อน +3

    തൊലികട്ടി ഉള്ളവർക്ക് വേണം അവാർഡ് കൊടുക്കാൻ

  • @manjuparackal1727
    @manjuparackal1727 4 หลายเดือนก่อน +5

    Superb❤️❤️

  • @balakk3401
    @balakk3401 4 หลายเดือนก่อน +3

    exceiient...+

  • @antonyleon1872
    @antonyleon1872 4 หลายเดือนก่อน +3

    Avatharanam 💯 true 🙏❤️ thanks

  • @user-mk6lf3nu5e
    @user-mk6lf3nu5e 4 หลายเดือนก่อน +4

    Super

  • @salyfrancis9179
    @salyfrancis9179 4 หลายเดือนก่อน +3

    എന്റെ പൊന്നടാ ഉവ്വേ ഞങ്ങളുടെ കുഞ്ഞളിയനെ കുനിച്ച് നിർത്തി ഇടിക്കല്ലേ
    അല്ല ഇത് ഏതാണ് ഈ പുതിയ അവതാരം

  • @ismaeltm2553
    @ismaeltm2553 4 หลายเดือนก่อน +14

    വല്യ അളിയൻ ഫോമാകുന്നുണ്ട്. റേറ്റിംഗിൽ കുഞ്ഞളിയൻ മുന്നിലാണ്. തല്ലിന് നിൽക്കുമ്പോൾ ഒരാൾ കൂടുതൽ സമയം ക്കൈ കെട്ടി നിൽക്കരുത്.
    എപ്പോഴും ഫൈറ്റ് ചെയ്ത് നിക്കണം. പ്രോഗ്രാം നന്നാകുന്നുണ്ട്.

  • @treesapb5330
    @treesapb5330 4 หลายเดือนก่อน +4

    കുഞ്ഞളിയൻ നിവരാൻവേണ്ടി കുനിഞ്ഞതല്ലേടാ 😂വിട്ടേക്കു 😂😂😂😂

  • @krishnannair6515
    @krishnannair6515 4 หลายเดือนก่อน +1

    adipoli

  • @rajanthekkinkattle779
    @rajanthekkinkattle779 4 หลายเดือนก่อน +3

    ചിന്തയുടെ സ്വന്തം തൊഴിൽ കണ്ടുപഠിക്കൂ എന്നോടൊപ്പം ചേരൂ എന്നാണ് ചിന്ത പറയുന്നത് സ്വയംതൊഴിൽ

  • @rajanthekkinkattle779
    @rajanthekkinkattle779 4 หลายเดือนก่อน +2

    അതുകൊണ്ടല്ലേ മാസപ്പടി അനേകം സ്ഥാപനങ്ങളിൽ നിന്നും കണക്കെടുക്കാൻ പോലും ഇത്രമാത്രം കൊള്ള സമ്പാദ്യം ഉള്ള ഒരു ഒരു കുടുംബം ഈ ഭൂമി ലോകത്തെങ്ങും കാണില്ല

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 หลายเดือนก่อน +3

    ശമ്പളം മുടങ്ങിയിട്ട് ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന പാർട്ടി യൂണിയൻ നേതാക്കൾ ഇപ്പൊ എവിടെ ആണോ ആവോ ഹോ ഭരണം കൊണ്ഗ്രെസ്സ് അല്ല രക്ഷപെട്ടു... 🤪

  • @sheelasajeev8999
    @sheelasajeev8999 4 หลายเดือนก่อน

    Super❤❤❤❤

  • @krishnannair6515
    @krishnannair6515 4 หลายเดือนก่อน

    makkale kalakki

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 4 หลายเดือนก่อน +1

    ങ്ങള് ഞമ്മളെ തെങ്ങിൽ കേറ്റു കയാണോ..ഏറി വന്നാൽ എന്തു കിട്ടും...7 ചെത്ത്.. തൊഴിലാളി... ബീഡി..? മാറ്റി തൊഴിലുറപ്പ്.....?പണിയില്ല.....?..എന്റെ നാരദ മഹഷിയെ......ഇത് വല്ലാത്തൊരു ഈയം....- വീണ രാഷ്ടിയംആര് വീണു..?....ജനങ്ങൾ വീണു...?ജനങ്ങൾ തീരുമാനിക്കട്ടെ.എല്ലാം ശശിയാക്കുംപടച്ചോനേ ങ്ങള് കാത്തോളി......

  • @sunnypl1165
    @sunnypl1165 4 หลายเดือนก่อน

    🎉 ബേബി ചായൻ
    ഒരു ഭാഗ്യവാൻ
    തന്നെ

  • @ramlathrahim8911
    @ramlathrahim8911 4 หลายเดือนก่อน +1

    ആണാണെ? മേണ്ടം

  • @Newshunter..2012
    @Newshunter..2012 4 หลายเดือนก่อน +1

    അണ്ടിയാപീസിൽ സ്വീകരണം... 😝👍🏻

  • @Kalpakasuresh
    @Kalpakasuresh 4 หลายเดือนก่อน

    കുഞ്ഞളിയന്റെ മൂടി വെട്ടുന്നതാര് 🤔😍

  • @ajithas769
    @ajithas769 4 หลายเดือนก่อน

    👍😃😃😃🤣🤣🤣

  • @vidyadharannair6257
    @vidyadharannair6257 4 หลายเดือนก่อน +4

    അളിയാ, അളിയനാണ് അളിയൻ 😂😂

  • @solukk2902
    @solukk2902 3 หลายเดือนก่อน

    Velayaliyan evideppoi. Kollaam but dayalogu kurachu koody naakanudu 👍

  • @lakshmanpr3742
    @lakshmanpr3742 4 หลายเดือนก่อน +4

    പ്രോഗ്രാം ബോർ ആയിത്തുടങ്ങീ.
    അവതരണ ശൈലിയിൽ മാറ്റം അനിവാര്യം

  • @vijayankochukunju4948
    @vijayankochukunju4948 4 หลายเดือนก่อน +4

    തൊലിയന്മാർ. !!!!!😄😃😈👿💥💫

  • @alicepurackel7293
    @alicepurackel7293 4 หลายเดือนก่อน +2

    super

  • @sidheeksidheek7467
    @sidheeksidheek7467 4 หลายเดือนก่อน

    ഗൗരി അമ്മയെ ഉപ്പു വെച്ച കലം പോലെ ആക്കി.

  • @beenap1566
    @beenap1566 4 หลายเดือนก่อน +1

    Sakhakkanmarude koodeyulla prevarthanathekkurichu natyellulla vanithasakhakkal parayunnathu idakku purathuvararundu.

  • @sumakumar6626
    @sumakumar6626 4 หลายเดือนก่อน +1

    😂😂😂

  • @stephenkj350
    @stephenkj350 4 หลายเดือนก่อน +2

    കുഞ്ഞളിയാ ഇങ്ങനത്തെ ഒരു പ്രോഗ്രാമായതുകൊണ്ട് രക്ഷപെട്ടു ഒറിജിനൽ ആയിരുന്നെങ്കിൽ കുഞ്ഞളിയനെ പണ്ടേ പഞ്ഞിക്കിട്ടേനെ

  • @oommenc.i9028
    @oommenc.i9028 4 หลายเดือนก่อน

    First up, all you change your hair style. This style shows #" Aanum Peannum keatta reethiyil."# behave like a good lady in our society.

  • @indulalpr2128
    @indulalpr2128 4 หลายเดือนก่อน

    Chinta please spokened english to taughted these wastages a leson. I am cpm varkey.

  • @phil3603
    @phil3603 4 หลายเดือนก่อน

    ANDI APEESIL BABY ANDIYUMAYI KATHIRIKKUNNU

  • @josephkj426
    @josephkj426 4 หลายเดือนก่อน

    Cpim vybhichara party no.1 pennnnnu pidiyan SASI, PENNNNNU PIDUTHHHHA PARTY cpim CPI SFI dyfi citu.

  • @ullaskunnampully3263
    @ullaskunnampully3263 4 หลายเดือนก่อน

  • @arjunanarjunan5597
    @arjunanarjunan5597 4 หลายเดือนก่อน +1

    രഹന ഫാത്തിമ വനിത രക്ന എം

  • @maducr4668
    @maducr4668 4 หลายเดือนก่อน +2

    കുഞ്ഞ അളിയ കോഴിമുട്ട ഇടുന്നത് സിസേറിയൻ ഇല്ലാതെ അല്ലേ ക്കുഞ്ഞളിയൻ കണ്ടെത്തിയതാണോ ഇതെല്ലാം

  • @arjunanarjunan5597
    @arjunanarjunan5597 4 หลายเดือนก่อน +2

    ചിന്താ ജയറാം ബേബിച്ചായത ന്റെ സ്വന്തം ലഗ്നം

    • @krishnakripa534
      @krishnakripa534 4 หลายเดือนก่อน

      Not chintha.jayaram.chintha.jerom.she is.christian.

  • @rajeevrajeev2493
    @rajeevrajeev2493 4 หลายเดือนก่อน +2

    ചിത്ത ചേച്ചിയുടെ കണ്ടു പിടിത്തം വിമാനം തന്നെ😅😅😅. ഇവൾക്ക് ഈ മണ്ടത്തരം പറയൽ ഇനിയെകിലും നിർത്തിക്കൂടെ 😂😂😂.

  • @rajakumarannair8977
    @rajakumarannair8977 4 หลายเดือนก่อน +2

    BJP + Cpm= കേരളം'