ഇന്ന് വാഴാലിക്കാവിലാണ് Shooting😄☔
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- കേരളത്തിലെ ഗ്രാമങ്ങളുടെ കഥ പറയുന്ന അധികം സിനിമകളിലും ഒരു location ആണ് വാഴാലിക്കാവ്. Thrissur ജില്ലയിലെ തൊഴുപ്പാടം വില്ലേജിലുള്ള പ്രകൃതിരമണീയമായ ഈ സ്ഥലമാണ് ഇന്നത്തെ എൻ്റെ യാത്രയിൽ.
If you like my video please like, comment and share. if you're new here please subscribe and support 💗
മനോഹരം 👍
മനോഹരം🙏🙏
വളരെ natural and original അവതരണം ആണ്,സംസാരത്തിന് തരക്കെടൊന്നൂല്യ😂.. നല്ല humor ണ്ട്.. നിറച്ചും views and subscription ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു..best wishes and love from Trivandrum
കാവ്, വിളക്ക്, വെളിച്ചപ്പാട്, പ്രകൃതി ഭംഗി ഒക്കെ കാണിച്ചു തന്നതിന് ഒരുപാട് thanks
Thanks dear 🙂
Nice presentation
Glad you liked it
Pani pidikkille, pidicho? ✨💞thangalude styilil thanne parau, kelkkan Nalla rasamund 💕,eni sawndhraytthakkurichu kuudi parayano??
നല്ല കാലത്തിന് പനി പിടിച്ചില്ല😌
Your presentation, talking, everything is as it is... nothing has changed.... very good... keep going...
Thanks a lot 😊