നിസാന്‍ മാഗ്നൈറ്റിന്റെ സി.വി.ടി.മാജിക്; ഹാച്ച്ബാക്കിന്റെ വിലയ്ക്ക് ഒരു SUV | Nissan Magnite CVT
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ യൂണിക് മോഡലാണ് നിസാന്റെ മാഗ്നൈറ്റ്. താരതമ്യേന കുറഞ്ഞ വലിയില്‍ എത്തുന്നുവെന്നതാണ് പ്രധാന പ്രത്യേക. ആറ് ലക്ഷം രൂപയില്‍ തുടങ്ങി 11 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില. മറ്റൊരു പ്രധാന സവിശേഷത കൂടി മാഗ്നൈറ്റിന് മാത്രമായി അവകാശപ്പെടാനാകും. സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ എത്തുന്ന ഏറ്റവും വില കുറവുള്ള വാഹനമെന്നാണിത്.
സി.വി.ടി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പുറമെ, എ.എം.ടിയും അഞ്ച് സ്പീഡ് മാനുവലും ഈ വാഹനത്തിലുണ്ട്. 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് വിപണിയില്‍ എത്തിയിട്ടുള്ളത്. സുരക്ഷയുടെ കാര്യത്തിലും കരുത്ത് തെളിയിച്ച് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയിട്ടുണ്ട്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#autodrive #nissan #magnite
0:16 അത് ഒരു ഏതാണ്ട് ശെരിയാണ്... Cvt comfort ആണ് relax ayitt പോകാം
പ്രൊമോഷനും കൊണ്ടിറങ്ങുമ്പോൾ മൊത്തം അന്വേഷിക്കണം...
Nissan സർവീസ് ഭയങ്കര മോശമാണ്... വാങ്ങി പെട്ടിരിക്കുവാ...
ഞാൻ മുന്ന് സർവീസ് സെന്ററുകളിൽ കാണിച്ചു.. ഒരു ചെറിയ ഡിഫെക്ട് മാറ്റാൻ പോലും ഒരുപാട് സമയം..😢😢😢
😮😮😮
ENIKK petten sheri akki kitunundallo bro !
Tata man
Expecting 7-seater SUV
Length equal to innova crysta(4735mm)
Strong hybrid with paddle shift
7 speed automatic (Honda)
Turbo CVT poli anu
Promo
Ellam. Kollam. Mileage blumm
odikkan ariyathe enthina milege ne kuttam parayunnathu
May be, pakshe nissan and vandiyeppti ariyillannu thonunnnu.. It's the worst car for mileage..
ഇയാൾക്ക് ഈ വണ്ടിയെ ക്കുറിച്ച് വലിയ ധാരണ ഇല്ലന്ന് തോന്നുന്നു
Appol ninghal onnu parayuu