Kia Syros - കിയയിൽ നിന്ന് പുതിയൊരു സബ് 4 മീറ്റർ എസ് യു വി. ഫീച്ചറുകളാൽ സമ്പന്നം. Walk around video

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 398

  • @aliyasvv1672
    @aliyasvv1672 29 วันที่ผ่านมา +54

    പുറം ഭാഗം മൊത്തത്തിൽ ഒരു അഭംഗിയാണ് എനിക്ക് തോന്നിയത്. വാഗൺ ആർ ഊതി വീർപ്പിച്ച പോലുണ്ട്. ഉൾഭാഗം വളരെ ഇഷ്ടപ്പെട്ടു.

    • @akberk7376
      @akberk7376 28 วันที่ผ่านมา

      കറക്റ്റ്

    • @VinodVinod-k3v
      @VinodVinod-k3v 25 วันที่ผ่านมา

      👍👍

  • @harikrishnanmr9459
    @harikrishnanmr9459 29 วันที่ผ่านมา +62

    ഇത് കൊള്ളാം ❤
    മരുതിക്ക് wagon R വേണം എങ്കിൽ suv ആക്കാം എന്ന് മനസിലായി

    • @deja_vu_mgak
      @deja_vu_mgak 29 วันที่ผ่านมา +2

      😂

    • @jimilmaanaaden1061
      @jimilmaanaaden1061 29 วันที่ผ่านมา +1

      മാരുതി ഏറ്റവും best suv ആണ് espresso നാരങ്ങ മിട്ടായി

  • @RiyasRiyu-e1g
    @RiyasRiyu-e1g 27 วันที่ผ่านมา +5

    ഒരു ചെറിയ വാഹനത്തിൽ ഇത്രയും സൗകര്യങ്ങൾ... ഇത് പൊളിക്കും
    എനിക്കും വേണം ഒന്ന്

  • @hareeshviswanath590
    @hareeshviswanath590 29 วันที่ผ่านมา +8

    പുറം ഭാഗം വാഗൻ R ലുക്കുണ്ട്, പക്ഷേ ഇന്റീരിയർ and features ഞെട്ടിച്ചു.
    പിന്നെ ബൈജുവേട്ടൻ പറഞ്ഞപോലെ തലക്ക് മുകളിൽ ശൂന്യകാശവും തലയ്ക്ക് താഴെ ശൂന്യപോക്കറ്റും ആയോണ്ട് no worries 😅👍🏼👍🏼

  • @gmmurals3888
    @gmmurals3888 29 วันที่ผ่านมา +4

    കണ്ടിട്ടും, കേട്ടിട്ടും കൊതിയാവുന്നു!.. എന്നെങ്കിലും സ്വന്തമാക്കാൻ കഴിയും എന്നു കരുതുന്നു... മൈലേജ് കാര്യം ഒന്നും പറഞ്ഞില്ല!😂..പിന്നെ എനിക്ക്!,ചെറിയൊരു കുറ്റം തോന്നുന്നത് മൊത്തം രൂപ ഭംഗി യിൽ മാത്രം.. 👍🏻❤️🙏🏻..

  • @sujai7819
    @sujai7819 29 วันที่ผ่านมา +7

    Steering design ഒഴികെ ബാക്കി ishtamayi

    • @noyelgeorge999
      @noyelgeorge999 29 วันที่ผ่านมา

      Better than tata cars lol

  • @kumbidimon
    @kumbidimon 29 วันที่ผ่านมา +7

    BAIJU BRO, YOUR BRIEFING OF SYROS WAS VERY INFORMATIVE. THERE IS ONE MORE FEATURE IN THE REAR SEATS OF SYROS WHICH WAS LEFT OUT IN THIS VIDEO - APART FROM TILT FUNCTION, BOTH THE REAR SEATS CAN BE MOVED BACKWARDS AND FORWARD LIKE THE FRONT SEATS........THIS IS ACTUALLY A AMAZING FEATURE AS IT TAKES THE COMFORT TO NEXT LEVEL.

    • @Rakeshmohanan
      @Rakeshmohanan 29 วันที่ผ่านมา

      4:26 mnts

    • @amabz449
      @amabz449 22 วันที่ผ่านมา

      Thats a cool feature, tnx for the info

  • @reghunath8582
    @reghunath8582 28 วันที่ผ่านมา +2

    മേൽ ഭാഗത്തേക്ക്‌ നോക്കുമ്പോൾ
    " തലയ്ക്കു മീതെ ശൂന്യാകാശം " തന്നെയാണ് !
    നമിച്ചു 🙏 👏👏👏

  • @grafexstudio
    @grafexstudio 28 วันที่ผ่านมา +1

    It's a perfect blend of functionality and style, offering smart space management that makes the interior feel surprisingly roomy for its compact dimensions!! really Loved it!!
    Kia hasn’t skimped on the aesthetics either.

  • @sudarshanp.b8966
    @sudarshanp.b8966 29 วันที่ผ่านมา +9

    മഹിന്ദ്ര 6e, 9e your review waiting

  • @PetPanther
    @PetPanther 16 วันที่ผ่านมา +1

    Interior kidu in segment

  • @AnupTomsAlex
    @AnupTomsAlex 10 วันที่ผ่านมา

    Thanku Kia. Cool Presentation as well 🤍, BNN!

  • @syamlalt8651
    @syamlalt8651 29 วันที่ผ่านมา +8

    Wagon r പോലെ എനിക്ക് തോന്നി.... സൈഡിൽ നിന്നും..... പിറകിൽ പഴയ force matadoor പോലെ..

  • @pinku919
    @pinku919 15 วันที่ผ่านมา +1

    I like the looks of kia syros. It remembers me of Skoda fabia. Syros is fully kitted in terms of features but I think the top end version will touch 18 to 20 lakhs.

  • @najafkm406
    @najafkm406 29 วันที่ผ่านมา +1

    KIA SOUL design theme thanneyaanu palayidathum..❤

  • @sureshkishore
    @sureshkishore 29 วันที่ผ่านมา +1

    Baiju Chettan, ithokke engane sadhikunnu. Script ezhuthi parayunnathu allallo. ❤
    Loved the quick video

  • @THE_VANDYKE
    @THE_VANDYKE 5 วันที่ผ่านมา

    ഉൾഭാഗം മാരകം വേറെ ലെവൽ പുറം ഭാഗം തോൽവി ആയി പോയി ഏതൊക്കെയോ കാറിൻ്റെ സാമ്പാർ പരിവം പോലെ

  • @autofocus211
    @autofocus211 29 วันที่ผ่านมา +4

    Kia യുടെ ഇതുപോലൊരു മോഡൽ UAE യിൽ ഉണ്ട്
    Kia Soul
    മുൻഭാഗം ടാറ്റാ പഞ്ച് പോലെ ഉണ്ട്
    മൊത്തം ഡിസൈൻ Defender പോലെയും ഉണ്ട്

  • @baijuvr8618
    @baijuvr8618 29 วันที่ผ่านมา

    സൂപ്പർർർ സിറോസ് 👍👍👍 gear liver okke very level 👍👍👍👍

  • @jijesh4
    @jijesh4 29 วันที่ผ่านมา +29

    തിരക്കിനിടയിലും ഗംഭിരമായി റിവ്യു ചെയ്ത ചേട്ടനു അഭിനന്ദിക്കാതെ വയ്യ👏👏👍👍

    • @hareeshmr1398
      @hareeshmr1398 29 วันที่ผ่านมา

    • @ajjoseph8084
      @ajjoseph8084 29 วันที่ผ่านมา +3

      മോനേ,
      ചേട്ടൻ്റെ ജോലിയാണത്.
      തിരക്കുമൂലം റിവ്യൂ ചെയ്തില്ലെങ്കിൽ ചുള കിട്ടുകയില്ല.

  • @ompareed9481
    @ompareed9481 13 วันที่ผ่านมา

    Interior, seat adjustment കൊള്ളാം

  • @prasanthpappalil5865
    @prasanthpappalil5865 29 วันที่ผ่านมา +2

    Glovebox adakkumbol ulla sound kettappol nallla quality materials anu use cheythirikkunnathu thonnunnundu

  • @Athiest.43
    @Athiest.43 29 วันที่ผ่านมา +37

    ഇതാണ് പഞ്ചണാർ

    • @SanjuKSudhakaran
      @SanjuKSudhakaran 29 วันที่ผ่านมา +1

      😂 yeah.. Enikkum thonni

    • @ownerowner6226
      @ownerowner6226 29 วันที่ผ่านมา +1

      😂😂

    • @ShowTime.
      @ShowTime. 28 วันที่ผ่านมา +2

      it will be flop like exter

    • @vinodmohan123
      @vinodmohan123 15 วันที่ผ่านมา

      🤣

    • @noyelgeorge999
      @noyelgeorge999 10 วันที่ผ่านมา

      ​@@ShowTime. Poda

  • @nalinshanavas778
    @nalinshanavas778 29 วันที่ผ่านมา +3

    Be 6 evide.... Waiting for BE 6 review by BNN 🎉

  • @MeNewtonsTeslaEinstein
    @MeNewtonsTeslaEinstein 29 วันที่ผ่านมา +3

    Ethinta headlight mattie vechu chavum. Becos corneril thana anu. Cheria thattu madhi 2:20

  • @kpsanthoshkumar1063
    @kpsanthoshkumar1063 29 วันที่ผ่านมา

    Congrats for the review, a revolutionary design, this will be popular like Maruti WagonR

  • @shameerkm11
    @shameerkm11 29 วันที่ผ่านมา

    Baiju Cheettaa Super 👌

  • @ajeeshparola8392
    @ajeeshparola8392 29 วันที่ผ่านมา +1

    Kia soul 🎉

  • @footballmania1182
    @footballmania1182 29 วันที่ผ่านมา +7

    Difinter ന്റെ ചെറിയ ലുക്ക്‌ pine tata പഞ്ച് ന്റെ ലൂക്കും ഉണ്ട് വണ്ടികി

  • @sreeninarayanan4007
    @sreeninarayanan4007 29 วันที่ผ่านมา

    ഒരു വേറിട്ട ഡിസൈൻ 👍🏼👏🏼

  • @MeNewtonsTeslaEinstein
    @MeNewtonsTeslaEinstein 29 วันที่ผ่านมา +1

    12:27 Edhoka undyittu endha kariyam wagnorinta shape ayila

  • @baburajnaduvalappil2285
    @baburajnaduvalappil2285 28 วันที่ผ่านมา +2

    inside space കൂടാൻ കാരണം front bonet area മാക്സിമം ചുരുക്കി യിട്ടുണ്ട്. ആ space inside use ചെയ്തു

  • @AesterAutomotive
    @AesterAutomotive 29 วันที่ผ่านมา +1

    11:59....ethan njan swapnm kanda vandi...jdm kei car based mpv kanda ann muthal vicharikunathan...eth kia SOUL based aano atho?.....Honda n box, Suzuki hustler,spacia(eeco),wagonr..., kia ray, soul....mistibushi...diahatsu...toyota...nissan...are known for these cars

  • @arun.3220
    @arun.3220 29 วันที่ผ่านมา +2

    കിയാ സിറോസ് അകവും പുറവും ഏറെ പുതുമകൾ കൊണ്ട് വളരെ ഇഷ്ട്ടപെട്ടു . സാധാരണക്കാർക്ക് കയ്യിൽ ഒതുങ്ങുന്ന ഒരു മികച്ച ലക്ഷുവരി വാഹനം . ഡാഷ്‌ബോർഡിന്റെ മുകൾവശം ലൈറ്റ് കളർ ആയതുകൊണ്ട് വിൻഡ്ഷീൽഡിൽ റിഫ്ലക്ഷൻ വല്ലാതെ കാണുന്നുണ്ട് .

    • @Orthodrsbr
      @Orthodrsbr 28 วันที่ผ่านมา +1

      ഈ കാണുന്ന മോഡലിംനും onroad 15-16 ഉണ്ടാകും 😎

  • @sijojoseph4347
    @sijojoseph4347 28 วันที่ผ่านมา

    Nice interior ❤❤❤

  • @sreejithjithu232
    @sreejithjithu232 29 วันที่ผ่านมา

    അടിപൊളി ഡിസൈൻ... 👌👌👌

  • @youternet6663
    @youternet6663 29 วันที่ผ่านมา

    good and promising design. I may go for it. Boxy type. I felt like a modified wagnR

  • @littlebrother9911
    @littlebrother9911 29 วันที่ผ่านมา +3

    Mahindra Be6 nte review entha edathath

  • @anildavychowlloor7775
    @anildavychowlloor7775 28 วันที่ผ่านมา +3

    കൊള്ളാം, ഷേപ്പ് ചിലർക്ക് ഒന്ന് അംഗീകരിക്കാൻ സമയം എടുക്കും

  • @manzooraliparambil8293
    @manzooraliparambil8293 22 วันที่ผ่านมา

    KIA Soul ന്റെ ഇന്ത്യൻ വേർഷൻ ആണോ ബൈജു ചേട്ടാ....

  • @ShibuAk-r3x
    @ShibuAk-r3x 29 วันที่ผ่านมา +2

    Super♥️♥️

  • @arun3439
    @arun3439 27 วันที่ผ่านมา

    Superb ❤❤

  • @joysjose119
    @joysjose119 29 วันที่ผ่านมา +3

    Be 6e evide chetta

  • @naijunazar3093
    @naijunazar3093 28 วันที่ผ่านมา +2

    ബൈജു ചേട്ടാ, മാരുതി വണ്ടികൾ ടോയോട്ടീകരിച്ചു വിൽക്കുന്നത് പോലെ Wagon R കിയവത്കരിച്ചതാണോ ഇത് എന്നൊരു സംശയം തോന്നും വണ്ടി കണ്ടാൽ... 🧐🧐🧐

    • @movementbuilders8828
      @movementbuilders8828 15 วันที่ผ่านมา +1

      Don't you think that this looks like a mini Defender?

    • @naijunazar3093
      @naijunazar3093 15 วันที่ผ่านมา

      @movementbuilders8828 ബൈജു ചേട്ടൻ പറയുന്ന പോലെ defender ഉം എവിടെയൊക്കെയോ ഒളിച്ചു കളിക്കുന്നുണ്ട്

  • @rasheedbabu3431
    @rasheedbabu3431 29 วันที่ผ่านมา +6

    കിയയിൽ നിന്നും സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന ഇലക്ട്രിക് വണ്ടികൾ ഇറങ്ങുമോ❓

    • @athulkv2978
      @athulkv2978 29 วันที่ผ่านมา +1

      Ella modelsinum ev version varum.Aadhyam seltos ev

  • @akashkrishna271
    @akashkrishna271 29 วันที่ผ่านมา +2

    ആദ്യം കണ്ടപ്പോൾ ഇത് ടാറ്റാ പഞ്ച് വിഭാഗത്തിൽപെട്ടതാണെന്നാ തോന്നിയേ...

  • @praveenvasudevan2068
    @praveenvasudevan2068 29 วันที่ผ่านมา +1

    ഡ്രൈവിംഗ് padikkunavark L board sticker ottikanda

  • @shomathew3036
    @shomathew3036 29 วันที่ผ่านมา +19

    ഈ മോഡൽ എനിക്ക് നല്ല ഇഷ്ടമായി

  • @maheshmohan4540
    @maheshmohan4540 29 วันที่ผ่านมา +1

    Kia soul’ s another version

  • @milanjojo339
    @milanjojo339 29 วันที่ผ่านมา

    Its good but missing th grill portion in front

  • @ArunBabu-os2nu
    @ArunBabu-os2nu 13 วันที่ผ่านมา

    inspired from Skoda Yeti

  • @advaith2006
    @advaith2006 29 วันที่ผ่านมา

    You did a great launch video❤ just waiting for the Manuel versions specifications as well as price😊. Me also asumed the top ends price might be under 15 lacs. Thank you so much Bro for such an informative, great effort ❤

  • @ansarnisa8249
    @ansarnisa8249 29 วันที่ผ่านมา

    ബൈജു ചേട്ടന്റെ ആ പുഞ്ചിരി 🤭🤭🤭 പിൻ ഭാഗം കാണിക്കുമ്പോൾ ഒരാളുടെ back 😆😆

  • @pu.deepak
    @pu.deepak 26 วันที่ผ่านมา

    Shape is good, a change with lost of space around your head.

  • @binovarghese5014
    @binovarghese5014 29 วันที่ผ่านมา +1

    Price will be between Sonet and Seltos.

  • @tppratish831
    @tppratish831 29 วันที่ผ่านมา

    Super leg space and what a look. I think it will grab the market.

    • @movementbuilders8828
      @movementbuilders8828 15 วันที่ผ่านมา

      Is that so? I'm receiving varied feedback from my friends, but I also believe this will be successful.

  • @binupcherian1548
    @binupcherian1548 29 วันที่ผ่านมา

    Nice design, I loved it

  • @naveenmathew2745
    @naveenmathew2745 29 วันที่ผ่านมา +1

    Kia❤❤❤❤❤

  • @arunvijayan4277
    @arunvijayan4277 27 วันที่ผ่านมา

    ഒരു കളിപ്പാട്ടം പോലെ തോന്നി❤

  • @Smartbrainview
    @Smartbrainview 29 วันที่ผ่านมา +1

    This is KIA soul car in the middle east

  • @ahammedpk1200
    @ahammedpk1200 28 วันที่ผ่านมา +1

    ബൈജു ഏട്ടാകൂടുതൽ പിക്ചർ ഉണ്ടാകുമ്പോൾ വാഹനത്തിൻപ്രശ്നങ്ങൾ ഇടക്കിടക്ക് ഉണ്ടാകില്ലേ

  • @rioalex2516
    @rioalex2516 29 วันที่ผ่านมา

    Kia soul 😉

  • @rajvardhan1230
    @rajvardhan1230 29 วันที่ผ่านมา +1

    Baackileh seats ventilated alle?

  • @UNNINEELAMBARI
    @UNNINEELAMBARI 29 วันที่ผ่านมา

    എവിടെ..... Kailaq എവിടെ.....?

  • @MrAslampgd
    @MrAslampgd 29 วันที่ผ่านมา +1

    Gulf country il ithu kia soul ആണ്...

  • @hariharan1213
    @hariharan1213 27 วันที่ผ่านมา +1

    BEST IN ITS CLASS , BUT PRICE WILL DECIDE THE FACTS. EVERYTHING UNDER ONE ROOF.I LOVE THIS SYROS. SUNROOF SHOULD BE OPTIONAL. IT IS IRRELEVANT IN INDIA

  • @gopugkrishna372
    @gopugkrishna372 29 วันที่ผ่านมา

    കിടിലം ❤🔥

  • @mohammedfayazta4845
    @mohammedfayazta4845 29 วันที่ผ่านมา

    One of the best interior and reas seat
    Price kuravanel hit aavm for sure

  • @FaisalNasee
    @FaisalNasee วันที่ผ่านมา

    ഒരു സോപ്പും പെട്ടി ഫീച്ചേഴ്സ് ഒക്കെ അടിപൊളി ഫ്രണ്ടിലുള്ള ഹെഡ് ലൈറ്റിന് ഏത് സമയം തട്ടുകിട്ടാം ടയറിന്റെ മുകൾഭാഗത്തുള്ള കറുപ്പ് ഫൈബർ കോളിറ്റി ഉള്ള ആർച്ച് നിരക്കാനുള്ള സാധ്യത ഉണ്ടോ 😊

  • @subinpaul9375
    @subinpaul9375 29 วันที่ผ่านมา

    Bgm Music super

  • @remesanct9874
    @remesanct9874 29 วันที่ผ่านมา +65

    ഇത് ശരിയായില്ല ബൈജു അണ്ണാ - കൈലാക്കിൻ്റെ വിശേഷങ്ങൾ കൊടുക്കാതെ ഇതിട്ടത്

    • @Orthodrsbr
      @Orthodrsbr 29 วันที่ผ่านมา +33

      കയ്ലാഖിന് വിശേഷം ആയില്ല 😎

    • @najafkm406
      @najafkm406 29 วันที่ผ่านมา +1

      Late aai vanthaalum BAiju Annan latest aai varum

    • @unnikrishnanunnikrishnan6111
      @unnikrishnanunnikrishnan6111 29 วันที่ผ่านมา +5

      ഈ വാഹനം തന്നെ കൈലാക് ന് ഇട്ട് കൊട്ടിയതാ.. 😎

    • @jimilmaanaaden1061
      @jimilmaanaaden1061 29 วันที่ผ่านมา +5

      കാശും വാങ്ങി പെട്ടിയിൽ ഇട്ടിട്ട് വണ്ടി കൊടുക്കാത്ത കേസ് അണ്ണൻ യൂട്യൂബിൽ ഇട്ടിട്ടുണ്ട്

    • @harisnallakkandy1342
      @harisnallakkandy1342 29 วันที่ผ่านมา +1

      Super

  • @joseansal4102
    @joseansal4102 28 วันที่ผ่านมา

    Good vehicle

  • @prasanthsukumaran9984
    @prasanthsukumaran9984 27 วันที่ผ่านมา

    Sir why you neglect Mahindra BE vehicles

  • @jesseenathomas847
    @jesseenathomas847 28 วันที่ผ่านมา

    In my opinion the rear side almost looks like Chevrolet Sail uva

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 29 วันที่ผ่านมา

    ഭംഗിയുള്ള വണ്ടി

  • @sirajpy2991
    @sirajpy2991 29 วันที่ผ่านมา +1

    👍

  • @arunr112
    @arunr112 29 วันที่ผ่านมา +1

    Wagon r xmass പപ്പയുടെ ഡ്രസ്സ്‌ ഇട്ടപോലെ ഒരു സാധനം...

  • @rahulrdev4535
    @rahulrdev4535 29 วันที่ผ่านมา +1

    Starting 10 lakhs അല്ലേ... പിന്നെ kylaq ന് എന്ത് പേടിക്കാനാണ്...

  • @Shymon.7333
    @Shymon.7333 29 วันที่ผ่านมา

    Good evening ചേട്ടാ കണ്ടില്ലല്ലോ എന്ന് കരുതി ഇരുന്നെത് 😂 0:24

  • @unnikrishnankr1329
    @unnikrishnankr1329 29 วันที่ผ่านมา

    Nice video 😊

  • @dijoabraham5901
    @dijoabraham5901 29 วันที่ผ่านมา

    Good 👍👍👍

  • @sreejeshkannandara3444
    @sreejeshkannandara3444 28 วันที่ผ่านมา

    Tatayom Mahindrayom desing kondu kalikkobol Kia China face aayi vannittu marketel onun cheyyan pattilla. Our autoriksha modification cheytha look

  • @SibuThakazhy
    @SibuThakazhy 29 วันที่ผ่านมา

    ഈ രൂപം എനിക്കിഷ്ടപ്പെട്ടു

  • @cccvinod
    @cccvinod 29 วันที่ผ่านมา

    Awesome with nice bootspace

  • @JR-ir9bo
    @JR-ir9bo 29 วันที่ผ่านมา

    I request the folks at one of the leading auto manufacturers to take lessons in designing from the Kia Syros.

  • @albinsajeev6647
    @albinsajeev6647 29 วันที่ผ่านมา

    Late anallo baiju chetta

  • @midhunkumar4226
    @midhunkumar4226 29 วันที่ผ่านมา

    It is similar to KIA soul in outside India..

  • @milkyway369mikyway
    @milkyway369mikyway 23 วันที่ผ่านมา

    Wagan R design engane thonade.irununa eniku 🧐 doubt

  • @ameer5800ponnu
    @ameer5800ponnu 29 วันที่ผ่านมา +1

    👍👍👍👍

  • @mathewjoyK
    @mathewjoyK 28 วันที่ผ่านมา

    millage ?

  • @suryajithsuresh8151
    @suryajithsuresh8151 29 วันที่ผ่านมา +1

    🥰🥰🥰🥰

  • @muhammadthayyullaparambil2390
    @muhammadthayyullaparambil2390 29 วันที่ผ่านมา

    Interior nice

  • @vincentmathew2954
    @vincentmathew2954 29 วันที่ผ่านมา

    ❤️👌

  • @arunraj2958
    @arunraj2958 29 วันที่ผ่านมา +1

    ബൈജു ചേട്ടൻ മാസ്സ് ആണ് ട്ടോ സ്കോഡ ഡീലറും കമ്പനിയും കാറിനു മുഴുവൻ പണവും വേടിച്ചിട്ടും കസ്റ്റമർ നു വണ്ടി കൊടുക്കാത്തതിന് അത് പരിഹരിക്കാതെ സ്‌കോഡയുടെ പുതിയ വാഹനം റിവ്യൂ ചെയ്യാതെ കടുത്ത നിലപാട് എടുത്തു പ്രതിഷേധിച്ചതിനു ബിഗ് സല്യൂട്ട്

    • @baijunnairofficial
      @baijunnairofficial  29 วันที่ผ่านมา +4

      Nothing like that..puthiya models review cheythe pattoo..That is wat viewers expecting from me..So,Kylaq review will come😊

    • @arunraj2958
      @arunraj2958 29 วันที่ผ่านมา +1

      @@baijunnairofficial കെയ്‌ലാഖ്‌ റിവ്യൂചെയ്‌താലും ഇല്ലെങ്കിലും സ്കോഡ കമ്പനിയും ഡീലറും ദീപിക മാഡത്തിന്റെ പ്രശ്നം ന്യായമായും പരിഹരിക്കേണ്ടത് ആണ് . ആര് വാഹനം റിവ്യൂ ചെയ്താലും ബൈജു ചേട്ടന്റെ വീഡിയോ സൂപ്പർ ആണ് ട്ടോ

  • @justwhatisgoingon
    @justwhatisgoingon 29 วันที่ผ่านมา +1

    KIA🎉

  • @praveenkumarm53
    @praveenkumarm53 29 วันที่ผ่านมา

    Yetti alla ....Wagon R....It seems skodas cheque bounced ...

  • @travellingsoul3743
    @travellingsoul3743 28 วันที่ผ่านมา

    Chetta this can never match with the design of Skoda Yeti. This is polarizing.. Skoda Yeti is timeless design

  • @shahirjalal814
    @shahirjalal814 29 วันที่ผ่านมา

    Namaskaram

  • @maneeshkumar4207
    @maneeshkumar4207 29 วันที่ผ่านมา

    Present ❤❤

  • @praveengkalavara5624
    @praveengkalavara5624 29 วันที่ผ่านมา

    Kia Soul എന്നൊരു വണ്ടിയുണ്ട് അതിന്റെ modified version എന്നൊരു തോന്നൽ