Tharappel garden, Wayanad is really good. Being my first purchase, I was worried and ordered around 10 flowering plants for Rs. 650. Received healthy plants in good condition. Tharappel is a good choice for online plant purchase.
എനിക്കും മോശം അനുഭവം ഉണ്ടായി. Rootkamb പിടിക്കാത്ത plantന്റെ കമ്പ് മണ്ണ് ഉരുട്ടി വെച്ച് അയച്ചു തന്നു. ചോദിച്ചപ്പോൾ തട്ടി കയറി. വളരെ മോശം സ്വഭാവകാരി സ്വഭാവകാരിയാണ്. ഞാൻ നന്നായി ചീത്തപറഞ്ഞു
ഞാൻ reemz കയ്യിൽ നിന്നും 5 വട്ടം പ്ലാന്റ് വാങ്ങിച്ചു 5 മത്തെ കൊറിയർ ഒരു പ്ലാന്റ് ഇല്ലായിരുന്നു ഒരെണ്ണം കേടായത് ആയിരുന്നു രണ്ടെണ്ണം ഓക്കേ ആയിരുന്നു. ഞാൻ കുട്ടി munpitta 2വീഡിയോ കണ്ടിരുന്നു പക്ഷെ കമന്റ് ഇട്ടിട്ടില്ല.കഴിഞ്ഞ vedio റിയാക്ഷൻ vedio ആയിട്ട് reems വന്നിരുന്നു ഞാൻ ആ വീഡിയോക്ക് താഴെ എന്റെ ഓർഡർ ഐഡി സഹിതം പ്ലാന്റ് കുറവായിരുന്നു എന്നും നേരത്ത ലഭിച്ച പ്ലാന്റ് നല്ലയെരുന്നു എന്ന് പറഞ്ഞു പക്ഷെ അവർ comment delet ആക്കി. അവർ കംപ്ലയിന്റ് സോൾവ് ചെയ്യുന്നതിന് പകരം അത് അവോയ്ഡ് ചെയ്യുകയാണ്. ആരെങ്കിലും കംപ്ലയിന്റ് പറഞ്ഞാൽ അവരെ കളിയാക്കികൊണ്ട് അടുത്ത vedio ആയിട്ട് ഇറങ്ങും.
Njanum order cheythittu ethuvare kittiyilla..2 months ayi..first time anu online plant order cheyyunnathu..Avar munkooru paisa vangi customers ne pattikkuvanu..engane kure alukal panam adakkumbol veruthe paisa account il varanulla oru margamayi
Ente sister um plant order chyythu one year kazhinju ethu vare ayachittilla refund um chyythittilla avrku msg aychal no reply🙁🙁so order chyyunna nirthy
നിങ്ങൾ പറയുന്ന അതേ അനുഭവം എനിക്കും ഉണ്ട് . ഒരാളിൽ നിന്ന് മാത്രം അല്ല മൂന്നാല് സെല്ലർ മാരിൽ നിന്ന് . അവർ വീഡിയോവിൽ കാണിക്കുന്ന ചെടികൾ നമ്മൾ ഒഡർ ചെയ്താൽ ഒരു കളറിൽ ഉള്ളത് തന്നെ രണ്ടും മൂന്നും ഉണ്ടാകും . പിന്നെ പത്തെണ്ണത്തിന്റെ കോമ്പോ എന്നെല്ലാം പറഞ്ഞു ഒഡർ ചെയ്തു കിട്ടിയപ്പോൽ ഒൻപത് എണ്ണം . അൻപത് പത്തു മണി ചെടിക്ക് ഒഡർ ചെയ്തു അത്രയും പൈസയും കൊടുത്തു കിട്ടിയപ്പോൾ നാല്പത് എണ്ണം മാത്രം . അങ്ങനെ കുറെ പറ്റിയിട്ടുണ്ട് . പൈസ അവരുടെ കയ്യിൽ കുട്ടി കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും പിന്നെ അവർ പറയുന്നതും ചെയ്യുന്നതും മാത്രം നമ്മൾ കേട്ടാൽ മതി . പിന്നെ ഒരുപാട് അവർ പഠിച്ചു വെച്ചിട്ടുള്ള ന്യായികരണങ്ങൾ .
ഇത്രയും grave ആയൊരു issue ഉണ്ടെന്ന് കരുതിയിരുന്നില്ല, അവർ respond ചെയ്തതു കണ്ടപ്പോൾ genuine ആണെന്നാണ് തോന്നിയത്. But ഇതിപ്പോ വളരെ വലിയ ഇഷ്യൂ ആണല്ലോ. അവർ ഇതിന് പ്രതികരിച്ച വീഡിയോയിൽ സൂചിപ്പിച്ചത് അവർക്ക് സ്ഥിരം വാങ്ങുന്ന, പ്രിയപ്പെട്ട customers ഉണ്ടെന്നും അവർക്ക് അവർ മാത്രം മതി എന്നുമാണ്. അങ്ങനെയാണെങ്കിൽ പബ്ലിക് ആയിട്ട് ആളെ പറ്റിക്കാൻ യൂട്യൂബിൽ വീഡിയോ ഇടാതെ അവർ അവരുടെ പ്രിയപ്പെട്ട customers നു മാത്രം ഒരു community ഉണ്ടാക്കുന്നതാണ് നല്ലത്. താങ്ങാൻ പറ്റാത്ത ഓർഡർ കാരണമാണ് plants damage ആവുന്നതെന്ന് customer ക്ക് excuse കേൾക്കണ്ടല്ലോ. ഒരുപാട് ഓൺലൈൻ സെല്ലേഴ്സിൻ്റെ അടുത്തുനിന്നും ഞാൻ plants വാങ്ങിയിട്ടുണ്ട്, എന്തോ ഭാഗ്യം കൊണ്ട് എനിക്ക് ഇതുവരെ അവരുടെ കയ്യിൽ നിന്നും വാങ്ങാൻ തോന്നിയിട്ടില്ല. പക്ഷേ ഞാനും കരുതിയിട്ടുണ്ട്, എന്താണ് അവരുടെ വീഡിയോസിൽ പോസിറ്റീവ് കമൻ്റ്സ് മാത്രം കാണുന്നത്, എന്ന്. Constructive ആയ criticisms പോലും അവരുടെ വീഡിയോക്ക് താഴെ ഇല്ല. അവരുടെ വീഡിയോസ് അത്ര ഇഷ്ടമായിട്ടല്ല, പക്ഷെ plants ആയതുകൊണ്ട് subscribe ചെയ്തിരുന്നു. കുസൃതിചോദ്യങ്ങളും, ഗിഫ്റ്റ് ഉണ്ട് എന്ന് പറഞ്ഞു കമൻ്റ്സിൽ ആളേക്കൂട്ടുന്ന ഷോർട്‌സും... അങ്ങനെ gift ഒന്നും കൊടുത്തതായി എൻ്റെ അറിവിലില്ല. ഇനി അവർ ആ സപ്പോർട്ട് അർഹിക്കുന്നില്ല.
ഞാൻ ചെടി ഒന്നും വാങ്ങി ഇല്ലെങ്കിലും ഇവരുടെ എല്ലാ വീഡിയോ കാണരുടായിരുന്നു എന്നാൽ പ്ലാന്റ് ഒന്നും വാങ്ങി ഇരുന്നില്ല ഇക്കഴിഞ്ഞ അത്തം ദിവസം വടം വലി മത്സരത്തിൽ പങ്കു എടുത്തു പനിനീർ റോസ് ഗിഫ്റ്റ് കിട്ടി അത് കിട്ടാൻ വേറെ ഒരു പ്ലാന്റ് ഓർഡർ ചെയ്ത് അതിന്റെ ഒപ്പം ഓർഡർ ചെയ്യാൻ പറഞു വേറെ ഒരു പ്ലാന്റ്റും അതിന്റെ cc അയച്ച് കൊടുത്തു കുറെ കഴിഞ്ഞു പ്ലാന്റ് കിട്ടിയത് open ആക്കി നോക്കിയപ്പോൾ ഗിഫ്റ്റ് കിട്ടിയതും പൈസ കൊടുത്ത് വാങ്ങിയതും രണ്ടും ഉണങ്ങി കരിഞ്ഞ കമ്പു കിട്ടി ഇവർ ഇതിൽ പറഞ്ഞ പോലെ ഒരു അറിയിപ്പും ഞാൻ കണ്ടില്ല പിന്നെ ഇതിന്റെ re acting വീഡിയോ ഞാൻ കണ്ടിരുന്നു അതുവരെ reems genuvin ആയ കാര്യങ്ങൾ ആണ് പറഞ്ഞിരുന്നത് എന്നാ കരുതിയത് ഇവർ ഇതിൽ പറഞ്ഞ പോലെചെയ്താൽ re ഫണ്ട് ചെയ്യാൻ എന്ന് പറഞ്ഞു പക്ഷെ എനിക്കു അത് പോലെ ഒന്നും ചെയ്യാൻ അറിയില്ല പിച്ച കാശായി കൊടുത്തു എന്നുകരുതി ഞാൻ പിന്നെ ഒന്നിനും പോയില്ല എന്റെ സ്വന്തം അനുഭവം ആണ് ഞാൻ പറഞ്ഞത് ഇവരുടെ വാചകം അടി പോലെ അല്ല ഇവരുടെ സ്വഭാവം എന്ന് ഇതോടെ മനസ്സിൽ ആയി
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഉണക്ക കമ്പ് അല്ല, ചെടി ഓർഡർ ചെയ്തിട്ട് അത് അയച്ചത് 4മാസം കഴിഞ്ഞ് ആണ് അതിൽ 14റോസ് വാങ്ങിയിട്ട് 6റോസ് ആണ് പിടിച്ചത് അതിൽ തന്നെ 3എണ്ണം പൂ വരാതെ 3വർഷത്തോളം നിന്നിട്ട് ഉണങ്ങിപ്പോയി
@AnzWorld video ittath karanam comments ittavark complaints register cheyyan Reemz oru Google form ittirunnu. Ente complaints ulla order id and tracking id okk njn Google formil ittu details koduthitund. Adinte okk reply udane varum ennaa tonnunne. Avar refund tarum ennonnm njn expect cheyunnilla. But complaint parayan oru gform erakkan engilm thonniyath Anz video karanam aanu. Well done Anz world NB: ithu arum WhatsApp groupil paranjitt idunna comments alla....
@@AnzWorld Refund kittuoo enn ariyilla bcz ente issue plants damage alla. avar njn prefer cheytha DTDC through ayakkathe speed and safe through ayachu. Avark home delivery illayrnn. Enik poi pick cheyanum pateela. Njn orderl thanne dtdc mention cheythu. Nerathe oru rose order idupole ayrnn. Adum lost ayi. Adaanu enik home delivery kittunna DTDC mathiyenn veche. Nte first orders DTDC through kittyarunn before 1 year. Ipo adu avar nirthiyenn njn ee issue vannapola aryunne. Ellam pottennu vekkam, but aa timel insta message ayachitt no response. Cash prepaid cheytha customers oru karyam enquire cheyumbol pullu vila pole... Adum koode ayapol njan angu vittu. Naattil vere online sellersm undallo. Pine avarde videoyude tone kandapol idu complain cheyanam enn thonni. Ini endayalum Reemznte kaiyil ninn purchase cheyanum pokunnilla😊
ഞാനും പറ്റിക്കപ്പെട്ടു reemzil നിന്നും ഞാൻ ഒരു മാസത്തിനു മുൻബ് 4 പ്ലാന്റ്സ് ഓർഡർ ചെയ്തു pay ചെയ്ത് കഴിഞ്ഞ് എത്ര ശ്രമിച്ചിട്ടും ഒരു റിപ്ലൈ പോലും തരുന്നില്ല മെയിൽ അയച്ചു അതിനും നോ റിപ്ലൈ ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല
എനിക്കും അബദ്ധം പറ്റി. അജ്മൽ പ്ലാന്റിൽ നിന്നും പ്ലാന്റ് വാങ്ങി എല്ലാം ഉണങ്ങി പോയി. വെറുതെ നമ്മളെ പറ്റിക്കാൻ, എന്നാൽ വേറെ കുറെ പ്ലാന്റ് ഞാൻ വാങ്ങി അതെല്ലാം നല്ലതായിരുന്നു.
ഞാനും റീമ്സിന്റ ഔട്ട്ല്ലെറ്റിൽ പോയി പ്ലാന്റ്സ് വാങ്ങി എന്നിട്ടും 12 പ്ലാന്റ്സ് ഡാമേജ് ആയി. വീണ്ടും ഞാൻ പ്ലാന്റ്സ് വാങ്ങിയ കൂട്ടത്തിൽ ഡാമേജ് ആയ 12പ്ലാന്റ്സും റീപ്ലേസ് ചെയ്ത് തന്നു ഞാൻട്രിവാൻഡറും ആണ് താമസിക്കുന്നത് റീസ് നല്ല ഒരു സെല്ലർ ആണ്
ഞാൻ 37rose പ്ലാന്റ്സ് റീമ്സിൽ നിന്നും വാങ്ങിയിരുന്നു അതിൽ 17റോസ്സ് ഡാമേജ് ആയിപോയി ഈ 17റോസും എനിക്ക് റീപ്ലേസ് ചെയ്ത് തന്നു വേറൊരു സെല്ലേറും ഇങ്ങനെ replace ചെയ്ത് തരില്ല എനിക്ക് റീമ്സിൽ നിന്നും നല്ല അനുഭവം ആണ്
അയ്യോ 17 എണ്ണം കേടായി പോയോ. എന്തായാലും ലക്ക് ഉണ്ട് അതുകൊണ്ടാണല്ലോ ഇത്രയും പ്ലാന്റ്സ് മാറ്റിത്തന്നത് ഇവിടെ ഒരുപാട് പേർക്ക് ഒരു റിപ്ലൈ പോലും കിട്ടുന്നില്ല.
@@shireenph907 നോക്കൂ, ഒരാൾക്ക് പോലും മോശം എക്സ്പീരിയൻസ് ഉണ്ടാവുന്നത് advisable അല്ല, അപ്പോൾ ഇത്രയും പേര് വന്നു പറയുമ്പോൾ എന്തെങ്കിലുമൊക്കെ വാസ്തവം ഇല്ലേ? പ്രത്യേകിച്ചും ഇവർ തെളിവ് സഹിതമാണ് കാര്യങ്ങൾ പറഞ്ഞത്. Reemz ൻ്റെ വീഡിയോസ് എടുത്തുനോക്കൂ.. ഒരു നെഗറ്റീവ് കമൻ്റ് പോലും കാണാനില്ല. എന്താവും കാരണം? അവർ അത്ര പെർഫെക്ട് ആയിട്ടാണോ? ഇനി, അവർക്ക് ഡീൽ ചെയ്യാൻ പറ്റുന്നതിലധികം orders വരുന്നതുകൊണ്ടാണെങ്കിൽ, അവർ മര്യാദയുള്ളവരാണെങ്കിൽ ചെയ്യേണ്ടത് പരിധിക്കപ്പുറമുള്ള requirements engage ചെയ്യാതിരിക്കുക എന്നതല്ലേ?? അല്ലാതെ, പറ്റാത്തത് ചെയ്തിട്ട് കഷ്ടപ്പെട്ട് കാശു കൊടുത്ത customers നെ വിഡ്ഢികളാക്കുകയാണോ വേണ്ടത്?? അത്തരം ഒരു സർവീസ് അധികകാലം നല്ല രീതിയിൽ തുടർന്ന് പോകാൻ പറ്റില്ല. Proper ആയിട്ടു നടത്തികൊണ്ടുപോകാൻ പറ്റില്ല എന്നുണ്ടെങ്കിൽ ഒരു പരിധിക്കപ്പുറം വരുന്ന orders നിരസിക്കാനുള്ള ഒരു system ആണ് അവർ ഉണ്ടാക്കേണ്ടത്, അല്ലാതെ ഈ കാണിക്കുന്നത് വെറും selfishness & greed ആണ്. നിങ്ങൾക്കാണ് ഈ അനുഭവം ഉണ്ടാകുന്നത് എങ്കിൽ എന്തിൻ്റെ പേരിലായാലും നിങ്ങൾ അവരെ ന്യായീകരിക്കുമോ??
Tharappel garden, Wayanad is really good. Being my first purchase, I was worried and ordered around 10 flowering plants for Rs. 650. Received healthy plants in good condition. Tharappel is a good choice for online plant purchase.
Enikkum undayi mosham anubhavum😢 from reemzgarden
നെഗറ്റീവ് കമൻ്റ്സ് അവർ കാണുന്ന നിമിഷം അവർ അത് ഡിലീറ്റ് ചെയ്യും
എനിക്കും മോശം അനുഭവം ഉണ്ടായി. Rootkamb പിടിക്കാത്ത plantന്റെ കമ്പ് മണ്ണ് ഉരുട്ടി വെച്ച് അയച്ചു തന്നു. ചോദിച്ചപ്പോൾ തട്ടി കയറി. വളരെ മോശം സ്വഭാവകാരി സ്വഭാവകാരിയാണ്. ഞാൻ നന്നായി ചീത്തപറഞ്ഞു
ആരും ചതിയിൽ പെടരുത്. ഞാൻ പിന്നീട് വാങ്ങിച്ചിട്ടില്ല
ഞാൻ reemz കയ്യിൽ നിന്നും 5 വട്ടം പ്ലാന്റ് വാങ്ങിച്ചു 5 മത്തെ കൊറിയർ ഒരു പ്ലാന്റ് ഇല്ലായിരുന്നു ഒരെണ്ണം കേടായത് ആയിരുന്നു രണ്ടെണ്ണം ഓക്കേ ആയിരുന്നു. ഞാൻ കുട്ടി munpitta 2വീഡിയോ കണ്ടിരുന്നു പക്ഷെ കമന്റ് ഇട്ടിട്ടില്ല.കഴിഞ്ഞ vedio റിയാക്ഷൻ vedio ആയിട്ട് reems വന്നിരുന്നു ഞാൻ ആ വീഡിയോക്ക് താഴെ
എന്റെ ഓർഡർ ഐഡി സഹിതം പ്ലാന്റ് കുറവായിരുന്നു എന്നും നേരത്ത ലഭിച്ച പ്ലാന്റ് നല്ലയെരുന്നു എന്ന് പറഞ്ഞു പക്ഷെ അവർ comment delet ആക്കി. അവർ കംപ്ലയിന്റ് സോൾവ് ചെയ്യുന്നതിന് പകരം അത് അവോയ്ഡ് ചെയ്യുകയാണ്. ആരെങ്കിലും കംപ്ലയിന്റ് പറഞ്ഞാൽ അവരെ കളിയാക്കികൊണ്ട് അടുത്ത vedio ആയിട്ട് ഇറങ്ങും.
Crct ann
Avar thelivu sahitham kanichal refind tharamenna ah videoyil paranjekkunath.
Use the Google form.
എന്നോട് ഇങ്ങനെ ആണ്
ചെയ്യുന്നത്
Ivarude kayil ninnum rose vangaruth.anjennam vangiyal 3 ennam pattippayirikkim.enikku rose poothittilla .
Njanum order cheythittu ethuvare kittiyilla..2 months ayi..first time anu online plant order cheyyunnathu..Avar munkooru paisa vangi customers ne pattikkuvanu..engane kure alukal panam adakkumbol veruthe paisa account il varanulla oru margamayi
Athe
Reamz nte kayyil ninnum tolumino combo 2 varsham munpu pay cheythitt ethuvre kittiyittilla. Refund kittiyilla.. enne block um cheythu.. travancore gardens eppol ethu pole aanu
അവരുടെ വീഡിയോയുടെ അടിയിൽ കമന്റ് ഇട്ടപ്പോൾ എന്റെ പൈസ തിരിച്ചു തന്നു
Kazhiyunnathum on lineil plant vangathirikkuka. Njan aduthulla
nurseryilninnum rose vangikkarundu nalla. Healthy on rooted rose 30 R's kittum. Nannayi repot cheythal bushy aayi pookum. Kittumpol cheriya plant aayirikkum pookalum kuravayirikkum ennu matram. Avaykku on lineil 180 to 250 vareyanu price.
Same experience dry plants
No reply for messages
I got nice plants from other nurseries
Ente sister um plant order chyythu one year kazhinju ethu vare ayachittilla refund um chyythittilla avrku msg aychal no reply🙁🙁so order chyyunna nirthy
എനിക്കും മോശം അനുഭവം
പൈസ വാങ്ങി ചെടികൾ
തന്നില്ല മനസ്സ് ഉരുകി പറയുന്നു ഇങ്ങനെ വാങ്ങിയ പണം അവർ അനുഭവിക്കില്ല
Ivarkethire kesu kodukanam
Ethpole 2 3ennam und kazhuth arakkumna type.kurach fa
Ningale polulla vloggers open ayi parayunnathu namukkokke valare upakarapradham anu.
നിങ്ങൾ പറയുന്ന അതേ അനുഭവം എനിക്കും ഉണ്ട് . ഒരാളിൽ നിന്ന് മാത്രം അല്ല മൂന്നാല് സെല്ലർ മാരിൽ നിന്ന് . അവർ വീഡിയോവിൽ കാണിക്കുന്ന ചെടികൾ നമ്മൾ ഒഡർ ചെയ്താൽ ഒരു കളറിൽ ഉള്ളത് തന്നെ രണ്ടും മൂന്നും ഉണ്ടാകും . പിന്നെ പത്തെണ്ണത്തിന്റെ കോമ്പോ എന്നെല്ലാം പറഞ്ഞു ഒഡർ ചെയ്തു കിട്ടിയപ്പോൽ ഒൻപത് എണ്ണം . അൻപത് പത്തു മണി ചെടിക്ക് ഒഡർ ചെയ്തു അത്രയും പൈസയും കൊടുത്തു കിട്ടിയപ്പോൾ നാല്പത് എണ്ണം മാത്രം . അങ്ങനെ കുറെ പറ്റിയിട്ടുണ്ട് . പൈസ അവരുടെ കയ്യിൽ കുട്ടി കഴിഞ്ഞാൽ അവരുടെ സ്വഭാവം മാറും പിന്നെ അവർ പറയുന്നതും ചെയ്യുന്നതും മാത്രം നമ്മൾ കേട്ടാൽ മതി . പിന്നെ ഒരുപാട് അവർ പഠിച്ചു വെച്ചിട്ടുള്ള ന്യായികരണങ്ങൾ .
അവരിപ്പോൾ വലിയ സെല്ലർ, ആമസോൺ സെല്ലർ ഒക്കെ ആണ് ഇപ്പോൾ but കസ്റ്റമർ നെ എങ്ങനെ മാനിക്കണം എന്ന് അവർക്കറിയില്ല
Nan online rose medichu 5 plant 1cheethayayi 4ennam nallavannam pidichu flower vannu
Art and efforts റോസ്സ് 👍🏻👍🏻👍🏻
Plants vangikkanam .pakshe complaint parayan padilla.aavarkku deshiyam varum .kurach seller und ingene .cash kitti kazhinjal avarude kariyam kazhinju.unboxing vedeio aychittonnum oru kariyavum illa
ഞാൻ reemz il നിന്നും പ്ളാൻറ് ഓർഡർ ചെയ്ത് മൂന്നു മാസം അതിന്റെ പുറകെ കമൻറിട്ട് തന്നെയാ അവർ അയച്ചു തന്നത്.അതിനു ശേഷം മുല്ല കോംബോ പെട്ടെന്ന് കിട്ടി
Athe sathyam..plants vadiya photo ayachu koduthappo paraya ithu unnagithu ningal eduthu vechittu ഫോട്ടോ ayachthu annu nnu
Reemz ഒട്ടും നല്ല സെല്ലറല്ല
S enikkum angane ayitundu, refund chothichal vera reason parachu avoid cheyum. Athu mathram alla website vazhiye mathram order cheynakondu easyaitu contact cheyampatnilya email ayachalum response illya.
Tracking id kittiyal ningal follow cheithu vanganam paranchu. But courierna angane follow cheithu vangampatilya
Replay tharan vaigharund plants ellam healthiyane variety aane
എന്റെ കാശും പോയി ഒന്നും കിട്ടിയുമില്ല 😔.കുറെ മെസ്സേജ് ഇട്ടിട്ടും അവർ reply പോലും തന്നില്ല.
ഇത്രയും grave ആയൊരു issue ഉണ്ടെന്ന് കരുതിയിരുന്നില്ല, അവർ respond ചെയ്തതു കണ്ടപ്പോൾ genuine ആണെന്നാണ് തോന്നിയത്. But ഇതിപ്പോ വളരെ വലിയ ഇഷ്യൂ ആണല്ലോ. അവർ ഇതിന് പ്രതികരിച്ച വീഡിയോയിൽ സൂചിപ്പിച്ചത് അവർക്ക് സ്ഥിരം വാങ്ങുന്ന, പ്രിയപ്പെട്ട customers ഉണ്ടെന്നും അവർക്ക് അവർ മാത്രം മതി എന്നുമാണ്. അങ്ങനെയാണെങ്കിൽ പബ്ലിക് ആയിട്ട് ആളെ പറ്റിക്കാൻ യൂട്യൂബിൽ വീഡിയോ ഇടാതെ അവർ അവരുടെ പ്രിയപ്പെട്ട customers നു മാത്രം ഒരു community ഉണ്ടാക്കുന്നതാണ് നല്ലത്. താങ്ങാൻ പറ്റാത്ത ഓർഡർ കാരണമാണ് plants damage ആവുന്നതെന്ന് customer ക്ക് excuse കേൾക്കണ്ടല്ലോ. ഒരുപാട് ഓൺലൈൻ സെല്ലേഴ്സിൻ്റെ അടുത്തുനിന്നും ഞാൻ plants വാങ്ങിയിട്ടുണ്ട്, എന്തോ ഭാഗ്യം കൊണ്ട് എനിക്ക് ഇതുവരെ അവരുടെ കയ്യിൽ നിന്നും വാങ്ങാൻ തോന്നിയിട്ടില്ല. പക്ഷേ ഞാനും കരുതിയിട്ടുണ്ട്, എന്താണ് അവരുടെ വീഡിയോസിൽ പോസിറ്റീവ് കമൻ്റ്സ് മാത്രം കാണുന്നത്, എന്ന്. Constructive ആയ criticisms പോലും അവരുടെ വീഡിയോക്ക് താഴെ ഇല്ല. അവരുടെ വീഡിയോസ് അത്ര ഇഷ്ടമായിട്ടല്ല, പക്ഷെ plants ആയതുകൊണ്ട് subscribe ചെയ്തിരുന്നു. കുസൃതിചോദ്യങ്ങളും, ഗിഫ്റ്റ് ഉണ്ട് എന്ന് പറഞ്ഞു കമൻ്റ്സിൽ ആളേക്കൂട്ടുന്ന ഷോർട്‌സും... അങ്ങനെ gift ഒന്നും കൊടുത്തതായി എൻ്റെ അറിവിലില്ല. ഇനി അവർ ആ സപ്പോർട്ട് അർഹിക്കുന്നില്ല.
ഞാൻ ചെടി ഒന്നും വാങ്ങി ഇല്ലെങ്കിലും ഇവരുടെ എല്ലാ വീഡിയോ കാണരുടായിരുന്നു എന്നാൽ പ്ലാന്റ് ഒന്നും വാങ്ങി ഇരുന്നില്ല ഇക്കഴിഞ്ഞ അത്തം ദിവസം വടം വലി മത്സരത്തിൽ പങ്കു എടുത്തു പനിനീർ റോസ് ഗിഫ്റ്റ് കിട്ടി അത് കിട്ടാൻ വേറെ ഒരു പ്ലാന്റ് ഓർഡർ ചെയ്ത് അതിന്റെ ഒപ്പം ഓർഡർ ചെയ്യാൻ പറഞു വേറെ ഒരു പ്ലാന്റ്റും അതിന്റെ cc അയച്ച് കൊടുത്തു കുറെ കഴിഞ്ഞു പ്ലാന്റ് കിട്ടിയത് open ആക്കി നോക്കിയപ്പോൾ ഗിഫ്റ്റ് കിട്ടിയതും പൈസ കൊടുത്ത് വാങ്ങിയതും രണ്ടും ഉണങ്ങി കരിഞ്ഞ കമ്പു കിട്ടി ഇവർ ഇതിൽ പറഞ്ഞ പോലെ ഒരു അറിയിപ്പും ഞാൻ കണ്ടില്ല പിന്നെ ഇതിന്റെ re acting വീഡിയോ ഞാൻ കണ്ടിരുന്നു അതുവരെ reems genuvin ആയ കാര്യങ്ങൾ ആണ് പറഞ്ഞിരുന്നത് എന്നാ കരുതിയത് ഇവർ ഇതിൽ പറഞ്ഞ പോലെചെയ്താൽ re ഫണ്ട് ചെയ്യാൻ എന്ന് പറഞ്ഞു പക്ഷെ എനിക്കു അത് പോലെ ഒന്നും ചെയ്യാൻ അറിയില്ല പിച്ച കാശായി കൊടുത്തു എന്നുകരുതി ഞാൻ പിന്നെ ഒന്നിനും പോയില്ല എന്റെ സ്വന്തം അനുഭവം ആണ് ഞാൻ പറഞ്ഞത് ഇവരുടെ വാചകം അടി പോലെ അല്ല ഇവരുടെ സ്വഭാവം എന്ന് ഇതോടെ മനസ്സിൽ ആയി
@@SunithaMol-mi9dh aa reacting video link onn share cheyyamo
@@thequietrepose th-cam.com/video/M-XxcH1bIhs/w-d-xo.htmlsi=QW1SPyCRIAbC8xwd
Njaanum oru plant vaagiyirunnu problem onnum indayilla healthy aayi valarunnu...
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് ഉണക്ക കമ്പ് അല്ല, ചെടി ഓർഡർ ചെയ്തിട്ട് അത് അയച്ചത് 4മാസം കഴിഞ്ഞ് ആണ് അതിൽ 14റോസ് വാങ്ങിയിട്ട് 6റോസ് ആണ് പിടിച്ചത് അതിൽ തന്നെ 3എണ്ണം പൂ വരാതെ 3വർഷത്തോളം നിന്നിട്ട് ഉണങ്ങിപ്പോയി
@AnzWorld video ittath karanam comments ittavark complaints register cheyyan Reemz oru Google form ittirunnu. Ente complaints ulla order id and tracking id okk njn Google formil ittu details koduthitund. Adinte okk reply udane varum ennaa tonnunne. Avar refund tarum ennonnm njn expect cheyunnilla. But complaint parayan oru gform erakkan engilm thonniyath Anz video karanam aanu. Well done Anz world
NB: ithu arum WhatsApp groupil paranjitt idunna comments alla....
Thnku dear...... Refund kitunundel onn mention cheyyane
@@AnzWorld Refund kittuoo enn ariyilla bcz ente issue plants damage alla. avar njn prefer cheytha DTDC through ayakkathe speed and safe through ayachu. Avark home delivery illayrnn. Enik poi pick cheyanum pateela. Njn orderl thanne dtdc mention cheythu. Nerathe oru rose order idupole ayrnn. Adum lost ayi. Adaanu enik home delivery kittunna DTDC mathiyenn veche. Nte first orders DTDC through kittyarunn before 1 year. Ipo adu avar nirthiyenn njn ee issue vannapola aryunne.
Ellam pottennu vekkam, but aa timel insta message ayachitt no response. Cash prepaid cheytha customers oru karyam enquire cheyumbol pullu vila pole... Adum koode ayapol njan angu vittu.
Naattil vere online sellersm undallo. Pine avarde videoyude tone kandapol idu complain cheyanam enn thonni. Ini endayalum Reemznte kaiyil ninn purchase cheyanum pokunnilla😊
Thnku for the response🥰@@JANETJESSY-k3r
ഞാനും പറ്റിക്കപ്പെട്ടു reemzil നിന്നും ഞാൻ ഒരു മാസത്തിനു മുൻബ് 4 പ്ലാന്റ്സ് ഓർഡർ ചെയ്തു pay ചെയ്ത് കഴിഞ്ഞ് എത്ര ശ്രമിച്ചിട്ടും ഒരു റിപ്ലൈ പോലും തരുന്നില്ല മെയിൽ അയച്ചു അതിനും നോ റിപ്ലൈ ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല
Enkium same anubhavam... Mail vaxhi cmplnt ayachu ayachu maduthu... Nirthiii
Response onnum kityille
Enikkum mosham anubhavam undayittundu,njan avide ninnu madikkilla
എനിക്കും അബദ്ധം പറ്റി. അജ്മൽ പ്ലാന്റിൽ നിന്നും പ്ലാന്റ് വാങ്ങി എല്ലാം ഉണങ്ങി പോയി. വെറുതെ നമ്മളെ പറ്റിക്കാൻ, എന്നാൽ വേറെ കുറെ പ്ലാന്റ് ഞാൻ വാങ്ങി അതെല്ലാം നല്ലതായിരുന്നു.
Reemzil ninnum njan chodichu maduthu.200rs veruthepoyi.
Anikkum anubhavam und
Ummayyas enne pattichu
എനിക്കു. ഇതേ അനുഭവമാണ്. ഉണ്ടായത് ഉണക്കകമ്പാണ്.അയച്ചുകിട്ടിയത്
Reply tharatha kore online sellers, atleast they reply. And my experience if complaint registered in email they will reply
എനിക്ക് അവിടെ നിന്നും നല്ല അനുഭവം ആണ്.on line ആയും നേരിട്ടും ചെടികൾ വാങ്ങിയിട്ടുണ്ട്.
Enikum sure chedikal damage aayi
റോസ് കോംബോയിൽ എനിക്കും ചതി പറ്റി.
Customerna value tharinilya reemz
ഞാനും റീമ്സിന്റ ഔട്ട്ല്ലെറ്റിൽ പോയി പ്ലാന്റ്സ് വാങ്ങി എന്നിട്ടും 12 പ്ലാന്റ്സ് ഡാമേജ് ആയി. വീണ്ടും ഞാൻ പ്ലാന്റ്സ് വാങ്ങിയ കൂട്ടത്തിൽ ഡാമേജ് ആയ 12പ്ലാന്റ്സും റീപ്ലേസ് ചെയ്ത് തന്നു ഞാൻട്രിവാൻഡറും ആണ് താമസിക്കുന്നത് റീസ് നല്ല ഒരു സെല്ലർ ആണ്
ഔട്ലെറ്റിൽ പോയി വാങ്ങിയിട്ടും ചെടികൾ damage ayo... ഞാൻ കരുതി ഓൺലൈൻ വാങ്ങുന്നത് മാത്രമേ പ്രശ്നമുള്ളൂ എന്ന്...
Poyi vagunnavarku avaru nannayittanu kodukkane ennu thonnu vera oralum poyi vangiyathu kuzhappamilla ennu paranju
She is very careless
പ്ലാന്റിന്റെ ഉണക്ക കമ്പ് അയച്ചിട്ട് പണം തട്ടുന്ന ടീം ആണ് അനുഭവം
Absolutely correct
I too had very bad experience with het
2 plantn orde r cheythit otta vadiya plant.. Cheaters
എനിക്കു൦ ഇതേ അനുഭവ൦
She is a cheater kalli anu aval reemz kalli
Reemz fraud anu
ഞാൻ 37rose പ്ലാന്റ്സ് റീമ്സിൽ നിന്നും വാങ്ങിയിരുന്നു അതിൽ 17റോസ്സ് ഡാമേജ് ആയിപോയി ഈ 17റോസും എനിക്ക് റീപ്ലേസ് ചെയ്ത് തന്നു വേറൊരു സെല്ലേറും ഇങ്ങനെ replace ചെയ്ത് തരില്ല എനിക്ക് റീമ്സിൽ നിന്നും നല്ല അനുഭവം ആണ്
അയ്യോ 17 എണ്ണം കേടായി പോയോ. എന്തായാലും ലക്ക് ഉണ്ട് അതുകൊണ്ടാണല്ലോ ഇത്രയും പ്ലാന്റ്സ് മാറ്റിത്തന്നത് ഇവിടെ ഒരുപാട് പേർക്ക് ഒരു റിപ്ലൈ പോലും കിട്ടുന്നില്ല.
Y u see only negative everyone is replying that they got replacement
@@AnzWorldഅതേ
നിങ്ങൾക്ക് നല്ലത് ആയിരിക്കും പക്ഷെ എന്നോട് ചതിയാണ് ചെയ്തത്
@@shireenph907 നോക്കൂ, ഒരാൾക്ക് പോലും മോശം എക്സ്പീരിയൻസ് ഉണ്ടാവുന്നത് advisable അല്ല, അപ്പോൾ ഇത്രയും പേര് വന്നു പറയുമ്പോൾ എന്തെങ്കിലുമൊക്കെ വാസ്തവം ഇല്ലേ? പ്രത്യേകിച്ചും ഇവർ തെളിവ് സഹിതമാണ് കാര്യങ്ങൾ പറഞ്ഞത്. Reemz ൻ്റെ വീഡിയോസ് എടുത്തുനോക്കൂ.. ഒരു നെഗറ്റീവ് കമൻ്റ് പോലും കാണാനില്ല. എന്താവും കാരണം? അവർ അത്ര പെർഫെക്ട് ആയിട്ടാണോ? ഇനി, അവർക്ക് ഡീൽ ചെയ്യാൻ പറ്റുന്നതിലധികം orders വരുന്നതുകൊണ്ടാണെങ്കിൽ, അവർ മര്യാദയുള്ളവരാണെങ്കിൽ ചെയ്യേണ്ടത് പരിധിക്കപ്പുറമുള്ള requirements engage ചെയ്യാതിരിക്കുക എന്നതല്ലേ?? അല്ലാതെ, പറ്റാത്തത് ചെയ്തിട്ട് കഷ്ടപ്പെട്ട് കാശു കൊടുത്ത customers നെ വിഡ്ഢികളാക്കുകയാണോ വേണ്ടത്?? അത്തരം ഒരു സർവീസ് അധികകാലം നല്ല രീതിയിൽ തുടർന്ന് പോകാൻ പറ്റില്ല.
Proper ആയിട്ടു നടത്തികൊണ്ടുപോകാൻ പറ്റില്ല എന്നുണ്ടെങ്കിൽ ഒരു പരിധിക്കപ്പുറം വരുന്ന orders നിരസിക്കാനുള്ള ഒരു system ആണ് അവർ ഉണ്ടാക്കേണ്ടത്, അല്ലാതെ ഈ കാണിക്കുന്നത് വെറും selfishness & greed ആണ്. നിങ്ങൾക്കാണ് ഈ അനുഭവം ഉണ്ടാകുന്നത് എങ്കിൽ എന്തിൻ്റെ പേരിലായാലും നിങ്ങൾ അവരെ ന്യായീകരിക്കുമോ??
@homelyfeelgarden best❤