ഗുളികൻ ഇങ്ങനെ നിന്നാൽ 'രാജയോഗം'

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഗുളികൻ ഇങ്ങനെ നിന്നാൽ 'രാജയോഗം'

ความคิดเห็น • 15

  • @KamalaA-bd9in
    @KamalaA-bd9in 2 หลายเดือนก่อน +3

    ❤️❤️❤️🙏🙏🙏

  • @krishnakumaranila719
    @krishnakumaranila719 2 หลายเดือนก่อน +2

    നമസ്കാരം സർ...
    എൻ്റെ മൂന്ന് ചോദ്യങ്ങൾക്കും സർ മറുപടിനൽകി...
    അവസാനമായി ഒരു ചോദ്യം കൂടി.. ഞാൻ വളരെ കാലമായി ആഗ്രഹിക്കുന്ന വീട് നിർമാണം തുടങ്ങാൻ പറ്റിയ സമയയം അനുകൂലമാണൊ .എനിക്കതിന് യോഗമുണ്ടൊ...
    Krishnakumar..മഞ്ചേരി ..
    രേവതി...
    8.6.1980..
    4.22am ജനനം..

  • @sujazana7657
    @sujazana7657 2 หลายเดือนก่อน +2

    Thank u sir🙏💗

  • @ushas4217
    @ushas4217 2 หลายเดือนก่อน +2

    എനിക്ക് മോന്റെ വിവാഹ സമയ൦ അറിയാൻ വലിയ ആഗ്രഹ൦. ഞാൻ ജോതിഷ൦ സ്യയ൦ പ൦ിക്കുന്നു ..മോന്റെ വിവാഹം എന്ന് നടക്കു൦. കേരളത്തിലെ പല പ്രഗല്ഭരായ ജോതിഷികൾ പറഞ്ഞ സമയത്ത് ഒന്നും നടന്നില്ല. mbbs കഴിഞ്ഞു ജർമ്മനി യിൽ md പഠിക്കാനുള്ള തയ്യാറെടുപ്പുകൾ ആണ്. വിവാഹം വീണ്ടും താമസ൦. ജനനസമയ൦. 1989 ,november 1st, 9.32 am, kollam, അനിഴ൦

  • @raginimurlidharan5330
    @raginimurlidharan5330 2 หลายเดือนก่อน +2

    Sir jan Ragini .Ente makalude janana samayam hospitalil ninnu thannathu 7.43pm anu.Avalude name.Rituja Muralidhar.
    D o.b.2-7-1987
    Place Kottayam
    Star..pooram
    Ithu prakaram makara lagnam Anu jathakathil.Ippol oru jyotishi athu thettanu dhanu lagnam Anu Ithul ethanu shari. Avalude 2 vivaham kashiju.Avalkku nalla vivaham jeevthathhinu yogamudo.
    Kuttikal undakumo..Dayavayi ithu pariganikkane.jagal poonayilanu thamasikkunnathu

  • @shakthravlogs3036
    @shakthravlogs3036 2 หลายเดือนก่อน +2

    അരുണിമ ചോതി നക്ഷത്രം ജനനസമയം 12 AM ജനനസ്ഥലം തിരുവനന്ദപുരം ജനനതിയതി 1999/6/24 ഇത് എൻ്റെ ഭര്യയുടെ ഗ്രഹനിലയാണ് തിരുമേനി ഭാവി ജോലി കിട്ടുമോ എന്ന് പറഞ്ഞു തരുമോ

  • @Jyothi-qz8lf
    @Jyothi-qz8lf 2 หลายเดือนก่อน +2

    സർ ഞാൻ ജ്യോതി. എന്റെ മകളുടെ ജാതകത്തിൽ സർക്കാർ ജോലി കിട്ടുവാൻ യോഗമുണ്ടോ? ധനയോഗം ഉണ്ടോ.
    മകളുടെ പേര് നന്ദന, നക്ഷത്രം അനിഴം,
    സ്ഥലം കോഴിക്കോട്
    ജനന തിയ്യതി. 2-5-1999,
    സമയം, പകൽ -12.9

  • @chandrankk285
    @chandrankk285 2 หลายเดือนก่อน +2

    ചോദ്യം ഈ കമന്റ്‌ ലൂടെ ചോദിക്കാൻ സാധിക്കുമോ.. ഇപ്പോൾ തന്നെ ചോദിക്കാമോ

  • @beenacm4331
    @beenacm4331 2 หลายเดือนก่อน

    എന്താണ് നാമ കേസരി യോഗം.

  • @Barbie26418
    @Barbie26418 2 หลายเดือนก่อน +1

    26/01/1990 സമയം 10:30 എ എം. ഉത്രാടം നക്ഷത്രം.ഫീമെയിൽ.തലശ്ശേരി.ഈ ജാതകത്തിൽ സൂര്യന് ബലക്കുറവ് ഉണ്ടോ? ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുന്നുണ്ട്.കിട്ടാൻ യോഗമുണ്ടോ? എങ്ങനെയുള്ള വിവാഹ ബന്ധമാണ് ലഭിക്കുക? രാഹു ദശയിൽ തന്നെ രണ്ടു കാര്യങ്ങൾക്കും സാധ്യത ഉണ്ടോ?sir pls reply 🙏🙏🙏

  • @jayalekshmi9820
    @jayalekshmi9820 2 หลายเดือนก่อน

    ലക്ഷ്മി ജനന തീയതി:30/12/1997 2.24പിഎം. ജോലി ഒന്നും ആയില്ല. സർക്കാർ സെർവീസിൽ പ്രവേശിക്കുമോ....? വിവാഹം എപ്പോൾ?ജനന സ്ഥലം :കൊല്ലം.

  • @KamalaA-bd9in
    @KamalaA-bd9in 2 หลายเดือนก่อน

    വ്യാഴം ജാംതകത്തിൽ അനുകൂ ല മാണോ? ബലവാനാണോ? പേര് :അരുൺ :എ (കോഴിക്കോഡ് )ബർത്ത് വിവരം മുൻപത്തെ വീഡിയോയിൽ കൊടുത്തിരുന്നു? (1:12:1991)

  • @Benjamin-Bos
    @Benjamin-Bos 2 หลายเดือนก่อน +1

    Can you please look into details of my son born in Cambridge MA USA @10:32 PM on Saturday of Feb 21, 1998?
    Or give me your what up number , I call you discuss in detail about some situation .

  • @valsalamohan4254
    @valsalamohan4254 2 หลายเดือนก่อน +2

    ❤❤❤🙏🙏🙏