- 269
- 1 149 430
Jyothi Raj Astrological Channel
India
เข้าร่วมเมื่อ 26 ม.ค. 2023
P Rajendran Pillai,
Astrologer.
Astrologer.
ഇങ്ങനെ ഉള്ളവർ പ്രസിഡൻ്റോ, മന്ത്രിയോ, വലിയ ധനാഢ്യനോ, സൈന്യാധിപനോ ആകും.
ഇങ്ങനെ ഉള്ളവർ പ്രസിഡൻ്റോ, മന്ത്രിയോ,
വലിയ ധനാഢ്യനോ സൈന്യാധിപനോ ആകും.
27 നക്ഷത്രക്കാർക്കും വളരെ ലളിതമായി പരിശോധിക്കാം
വലിയ ധനാഢ്യനോ സൈന്യാധിപനോ ആകും.
27 നക്ഷത്രക്കാർക്കും വളരെ ലളിതമായി പരിശോധിക്കാം
มุมมอง: 433
วีดีโอ
മറ്റന്നാൾ ഡിസംബർ 1
มุมมอง 9927 ชั่วโมงที่ผ่านมา
മറ്റന്നാൾ ഡിസംബർ 1 ഈ മാസം 11 നാളുകാർക്ക് ഏറ്റവും നല്ല സമയം ധനലാഭം, ഗൃഹസുഖം, ഭാഗ്യാനുഭവങ്ങൾ, സന്താനഗുണം. ( ചോദ്യോത്തര പംക്തി)
ശുക്രൻ മകരത്തിലേക്ക്
มุมมอง 2.5K12 ชั่วโมงที่ผ่านมา
ശുക്രൻ മകരത്തിലേക്ക് ഈ 9 കൂറുകാർക്ക് നല്ലഫലങ്ങൾ കുജ-ശുക്ര പരസ്പരദൃഷ്ടി ( ചോദ്യോത്തര പംക്തി)
ശനി രാജയോഗത്തിലേക്ക്
มุมมอง 4.2K16 ชั่วโมงที่ผ่านมา
ഈ നക്ഷത്രക്കാർക്ക് സുവർണ്ണകാലം ശനി രാജയോഗത്തിലേക്ക് ധനസമൃദ്ധി, വീട്, വാഹനം, ശത്രുനാശം, രോഗശാന്തി, അഭീഷ്ടസിദ്ധി ( ചോദ്യോത്തര പംക്തി) സര്‍ക്കാര്‍ ജോലി യോഗം/Govt. Service Yoga th-cam.com/video/H1KqyuAiIhg/w-d-xo.html
കേമദ്രുമയോഗമെന്ന മഹാദരിദ്രയോഗമുള്ളവരും ധനവാന്മാരാകാം !
มุมมอง 1.4K21 ชั่วโมงที่ผ่านมา
കേമദ്രുമയോഗമെന്ന മഹാദരിദ്രയോഗമുള്ളവരും ധനവാന്മാരാകാം ! എങ്ങനെ ? ( ചോദ്യോത്തര പംക്തി) പൂയ്യം, അത്തം, പൂരാടം എന്നീ നക്ഷത്രങ്ങളുടെ പാദദോഷത്തേ അഥവാ കാലുദോഷത്തേആവശ്യമില്ലാതെ പേടിക്കണോ? th-cam.com/video/yJx3V_rDoLQ/w-d-xo.html ഭയം വേണ്ട! ചൊവ്വാദോഷം. ജാതകത്തില്‍ തന്നെ പരിഹാരമുണ്ട്. th-cam.com/video/3tmX9eueNw8/w-d-xo.html
2025 മാറ്റങ്ങളുടെ വർഷം
มุมมอง 5Kวันที่ผ่านมา
2025 മാറ്റങ്ങളുടെ വർഷം ശനി - വ്യാഴം - രാഹു - കേതു എന്നീ ഗ്രഹങ്ങൾ രാശിമാറുന്നു ആർക്കൊക്കെ അനുകൂലവും പ്രതികൂലവും
മാസ ഫലങ്ങൾ : വൃശ്ചികമാസം 3
มุมมอง 9K14 วันที่ผ่านมา
മാസ ഫലങ്ങൾ : വൃശ്ചികമാസം 3 (16.11.2024 - 15.12.2024) മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ചതയം, പുരൂരുട്ടാതി, ഉത്തൃട്ടാതി, രേവതി. ( ചോദ്യോത്തര പംക്തി) മാസ ഫലങ്ങൾ : വൃശ്ചികമാസം 2 th-cam.com/video/atLRYTvNUMI/w-d-xo.html മാസ ഫലങ്ങൾ : വൃശ്ചികമാസം 1 th-cam.com/video/Hx1xnpP7O6o/w-d-xo.html
വൃശ്ചികമാസഫലങ്ങൾ : 9 ഗ്രഹങ്ങളുടേയും ചാരഫലങ്ങൾ
มุมมอง 4.4K14 วันที่ผ่านมา
വൃശ്ചികമാസഫലങ്ങൾ 2 9 ഗ്രഹങ്ങളുടേയും ചാരഫലങ്ങൾ (16.11.2024 - 15.12.2024) മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട, ( ചോദ്യോത്തര പംക്തി) വൃശ്ചികമാസ ഫലങ്ങൾ th-cam.com/video/Hx1xnpP7O6o/w-d-xo.html
വൃശ്ചികമാസ ഫലങ്ങൾ
มุมมอง 2.4K21 วันที่ผ่านมา
വൃശ്ചികമാസ ഫലങ്ങൾ നവഗ്രഹങ്ങളുടേയും സമ്പൂർണ്ണചാരഫലങ്ങൾ (16.11.2024-15.14.2024) അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം തിരുവാതിര പുണർതം പൂയം ആയില്യം ( ചോദ്യോത്തര പംക്തി)
ശുക്രൻ ധനുവിലേക്ക്
มุมมอง 1.9K28 วันที่ผ่านมา
ശുക്രൻ ധനുവിലേക്ക് ഗുരു-ശുക്രപരസ്പര ദൃഷ്ടിദോഷം കഴിഞ്ഞ് ഈ 23 നക്ഷത്രക്കാർക്ക് ശോഭനഫലങ്ങൾ നൽകുന്നു ( ചോദ്യോത്തര പംക്തി)
ശരഭയോഗമുണ്ടോ എന്നറിയാനുള്ള എളുപ്പവഴി
มุมมอง 1.6Kหลายเดือนก่อน
27 നക്ഷത്രക്കാർക്കും ശരഭയോഗമുണ്ടോ എന്നറിയാനുള്ള എളുപ്പവഴി ശുക്രനേക്കൊണ്ടുള്ള യോഗം സുഖിമാൻ, ധനവാൻ, ദീർഘായ്യു ( ചോദ്യോത്തര പംക്തി)
ചില ഗുളികയോഗങ്ങൾ
มุมมอง 1.7Kหลายเดือนก่อน
ചില ഗുളികയോഗങ്ങൾ ഗുളികൻ നവഗ്രഹങ്ങളുമായി യോഗം ചെയ്താലുള്ള ഫലങ്ങൾ ( ചോദ്യോത്തര പംക്തി)
മുറിനക്ഷത്രക്കാർ
มุมมอง 2Kหลายเดือนก่อน
മുറിനക്ഷത്രക്കാർ ആരൊക്കെ? ഇവരുടെ പ്രത്യേകതകൾ എന്തൊക്കെ? ഈ 9 നക്ഷത്രങ്ങൾ മുറിനക്ഷത്രങ്ങൾ
ബുധൻ വൃശ്ചികത്തിലേക്ക്
มุมมอง 3.2Kหลายเดือนก่อน
ബുധൻ വൃശ്ചികത്തിലേക്ക് 67 ദിവസം ക്രമമൗഢ്യം കൂടാതെ. ഈ 15 നക്ഷത്രക്കാർക്ക് ശോഭനഫലങ്ങൾ ( ചോദ്യോത്തര പംക്തി)
ജന്മനക്ഷത്രംകൊണ്ട് ഗ്രഹനിലയിലെ ഗജകേസരീയോഗം കണ്ടെത്താം
มุมมอง 1.4Kหลายเดือนก่อน
ജന്മനക്ഷത്രംകൊണ്ട് ഗ്രഹനിലയിലെ ഗജകേസരീയോഗം കണ്ടെത്താം Uccha-Neecha-Moolakshethrangal th-cam.com/video/CNexFv8cqjM/w-d-xo.html Swakshetram th-cam.com/video/F_XLxeBPx3Y/w-d-xo.html യോഗഫലത്തിനും വിവാഹപ്പൊരുത്താദികള്‍ക്കും അറിഞ്ഞിരിക്കേണ്ട ഗ്രഹങ്ങളുടെ ശത്രു-മിത്ര-സമ അവസ്ഥകള്‍ th-cam.com/video/3c_4HuxfXNg/w-d-xo.html പൗര്‍ണ്ണമിയും അമാവാസിയും ചന്ദ്രബലവും യോഗഫലവും Poornima and Amavasya. th-cam.com/vid...
ശുക്രൻ വൃശ്ചികത്തിലേക്ക് - ഗുരു-ശുക്ര പരസ്പരദൃഷ്ടി
มุมมอง 8Kหลายเดือนก่อน
ശുക്രൻ വൃശ്ചികത്തിലേക്ക് - ഗുരു-ശുക്ര പരസ്പരദൃഷ്ടി
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട : ഉത്രം നക്ഷത്രം
มุมมอง 1.6Kหลายเดือนก่อน
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട : ഉത്രം നക്ഷത്രം
ധനാധിപൻ ലോട്ടറി-നിധി-ഭൂമി ലാഭം/Dhan, lottery, nidhi, land.
มุมมอง 1.1K2 หลายเดือนก่อน
ധനാധിപൻ ലോട്ടറി-നിധി-ഭൂമി ലാഭം/Dhan, lottery, nidhi, land.
Chakravarthini Yoga ചക്രവർത്തിനീ യോഗം
มุมมอง 1.8K2 หลายเดือนก่อน
Chakravarthini Yoga ചക്രവർത്തിനീ യോഗം
Happy married life!! സന്തുഷ്ടമായ ദാമ്പത്യം.
มุมมอง 1.1K2 หลายเดือนก่อน
Happy married life!! സന്തുഷ്ടമായ ദാമ്പത്യം.
"ചോതിപ്പെണ്ണ് അകത്തിരുന്നാൽ" : ചോതി നക്ഷത്രക്കാരുടെ വിശേഷഫലങ്ങൾ
มุมมอง 40K4 หลายเดือนก่อน
"ചോതിപ്പെണ്ണ് അകത്തിരുന്നാൽ" : ചോതി നക്ഷത്രക്കാരുടെ വിശേഷഫലങ്ങൾ
പൂയം നക്ഷത്രത്തിന്റെ ഫലങ്ങൾ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.❤
മയൂഗ 27/11/2007 kollam വിദ്യ പുരോഗതിജോലി അറിയാൻ പഠിക്കാൻ മടി മറുപടി ദയവായി തരണം
സാർ ,🙏🙏🙏🙏🙏❤
ശ്രീഹരി ചിത്തിര കൊല്ലം ജില്ല 25 - -6-1996. 4. മണി 36 മിന്നിട്ട് വെകിട്ട് . വിദേശത്ത് ജോലി ചെയ്യുന്നു. ജോലി മാറ്റം ഉണ്ടാകുമോ ? േജാലിയിൽ പുരോഗതി ഉണ്ടാകുമോ ? വിവാഹം എപ്പോൾ നടക്കും. നല്ല വിവാഹ ജീവിതം ണ്ടാകുമോ ? വിവാഹ ജീവിതം എങ്ങനെ ?
ചോദ്യോത്തരപംക്തിയിലേക്ക് ചോദ്യങ്ങൾ അയക്കുമ്പോൾ, ജനന തീയതി, കൃത്യമായ ജനനസമയം, ജനിച്ച സ്ഥലം, ജില്ല, നക്ഷത്രം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ നല്കുക. അതുപോലെ അത്യാവശ്യമായ ഒന്നോ രണ്ടൊ കാര്യങ്ങൾ മാത്രം ചോദിക്കുക.
ഒന്നും പറയാനില്ല
നമസ്തേ ...sir
സർ എൻറെ മകൻറെ ജോലി വിവാഹം എന്ന് നടക്കും നല്ല വിവാഹബന്ധം കിട്ടുമോ നല്ല ജോലി കിട്ടുമോ സാമ്പത്തിക ഉയർച്ച ഉണ്ടാകുമോ ഇതെല്ലാം അറിയുന്നതിന് വേണ്ടിയാണ് മകൻറെ പേര് അതുൽ കൃഷ്ണ കെപി രേവതി നക്ഷത്രം 17 4 1996 11 35 എ എം ജനിച്ച സ്ഥലം ഇരിങ്ങാലക്കുട തൃശൂർ ജില്ല
🙏👌♥️
Hi sir I am jai check my jatakam and tell when is my neecha bhanga raja yogam occur Nakstram vishakhaam Place kottayam Date 22/7/1980 time 6:30pm Thanks
ലക്ഷ്മി 3/11/2004 പഠനം ജോലി അറിയാൻ താല്പര്യം ഉണ്ട് സ്ഥലം കൊല്ലം
ശ്രീഹരി കൊല്ലം 25-6. 1996. 4. മണി 36 മിന്നിട്ട് വൈകുന്നേരം. വിവാഹം, ജോലി. ഇവയെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നു. നല്ല ഭാര്യയെ ലഭിക്കുമോ ? ജിവിത ഉന്നതി ഉണ്ടാകുമോ?
സാറിന്റെ നാവ് പൊന്നാകട്ടെ .🙏🙏🙏🙏🙏
ശ്രീഹരി കൊല്ലം , 25.6.96 ചിത്തിര, ജോലിയിൽ ഉയർച്ച ഉണ്ടാകുമോ വിദേശത്ത് ആണ്. വിവാഹം എപ്പോൾ നടക്കും. നല്ല ജീവിതം ഉയർച്ച ഇവ ഉണ്ടാകുമോ .
ചോദ്യോത്തരപംക്തിയിലേക്ക് ചോദ്യങ്ങൾ അയക്കുമ്പോൾ, ജനന തീയതി, കൃത്യമായ ജനനസമയം, ജനിച്ച സ്ഥലം, ജില്ല, നക്ഷത്രം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ നല്കുക. അതുപോലെ അത്യാവശ്യമായ ഒന്നോ രണ്ടൊ കാര്യങ്ങൾ മാത്രം ചോദിക്കുക.
10 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു സ്വന്തമായിട്ട് ഇതുവരെ സമ്പാദ്യം ഇല്ല.
Biju uthiradom 25 09 1974. Makaram rashi. Time 6.30 pm. Karunagapally. Kollam. Pls guide me sir
അഭിനന്ദനങ്ങൾ
ശ്രീകുമാർ(പുരുഷൻ), ഭരണി, 4/10/1974, 12.09 am, ആലപ്പുഴ ജില്ലയിൽ കുട്ടമ്പേരൂർ ജനന സ്ഥലം, വിദേശ യാത്ര ഉടനെ നടക്കുമോ, തരാമെന്ന് പറഞ്ഞ വിസ ശെരിയായി കിട്ടുമോ
വിഷ്ണു മൂലം നക്ഷത്രം. ജനന തീയതി 21/01/2001 ഉച്ചയ്ക്ക് 1 മണി. ജോലി ഒന്നും ആയില്ല... ആർമിയിലേക്കുളള പരീക്ഷ എഴുതിയിട്ടുണ്ട് കിട്ടുമോ. സാർ ... നല്ല ഭാവി ഉണ്ടാകുമോ. മറുപടി തരുമോ.
ഹരേ രാമ... രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ ഭഗവതേ നാരായണ നമഃ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം ലക്ഷ്മി നാരായണ നമഃ ഓം മഹാലക്ഷ്മി നമഃ ഓം ധനലക്ഷ്മി നമഃ ഓം അന്നലക്ഷ്‌മി നമഃ ഓം അഷ്ട ലക്ഷ്മി നമഃ ഓം അഷ്ടവരാഹി നമഃ ഓം സമയേശ്വരി നമഃ ഓം വജ്രാകോശം നമഃ ഓം നമോ നാരായണ നമഃ 🌹🌹🌹🙏🌹🌹🌹
Thank you sir🙏♥️
സാർ പറയുന്ന ജ്യോതിഷം കിറു കൃത്യം ആണ് . സ്വാനുഭവം. സാറിന്റെ ഫോൺ നമ്പർ കിട്ടുവാൻ എന്താണ് വഴി .🙏🙏🙏🙏🙏
സാർ ,🙏🙏🙏🙏🙏
I'm jai Please read my jatakam and tell when is my neecha bhanga raja yogam occur Nakstram vishakhaam Place kottayam Date 22/7/1980 Time 6:30pm Thanks
അശ്വതി -മകയിരം 25/06/1987,7:35pm, പാലാ, കോട്ടയം ജില്ല, സ്ത്രീ. എന്റെ കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറുമോ? നല്ല ഭാവി ജീവിതം ഉണ്ടാകുമോ?
This is for my close friend Sunny joseph Born 5.11.67 Time 11.16am Place. Kottarakara, kerala. Wants to know when can buy or build own house or flat. Trying the same for last several years but could not. Thank you in advance.
മണികണ്ഠൻ പറളി പാലക്കാട് ജനനസമയം 3/6/1968 പുലർച്ചെ 12 .15 ന് ,നക്ഷത്രം: പൂരം, പുരുഷൻ, ഇതുവരെയും ജീവതത്തിൽ സന്തോഷമെതെന്ന് അറിഞ്ഞിട്ടില്ല ഇനിയുള്ള ശിഷ്ടകാലമെങ്ങെനെയാണ് പറയുമോ ഗുരുനാഥ? ആവർത്തിച്ചുള്ള ചോദ്യമാണ് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല മറുപടി പ്രതീക്ഷിക്കുന്നു
ചോദ്യോത്തരപംക്തിയിലേക്ക് ചോദ്യങ്ങൾ അയക്കുമ്പോൾ, ജനന തീയതി, കൃത്യമായ ജനനസമയം, ജനിച്ച സ്ഥലം, ജില്ല, നക്ഷത്രം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ നല്കുക. അതുപോലെ അത്യാവശ്യമായ ഒന്നോ രണ്ടൊ കാര്യങ്ങൾ മാത്രം ചോദിക്കുക.
സജിത്ത് എസ് കാർത്തിക ഇടവകൂർ 🙏🙏🙏🙏🙏
എന്റെ നാള് ചോതി നക്ഷത്ര മാന ഈയിടെ വീട്ടിൽ ചെറിയ വഴക്ക് അങ്ങിനെ. പ്രശ്നത്തിലാണ്
Ratheesh dob 2/11/1984..time 9.15 pm
Athira thiruvathira 25.7.1995 bangalore 2.37pm jananam
ꜱᴏʙʜᴀ ᴜᴛʜʀᴜᴛᴛᴀᴛʜɪ 1979 ᴍᴀy 21. ᴛɪᴍᴇ 12_20ᴀᴍ. ᴋᴀꜱʜᴛᴀᴩᴀᴛᴀɴᴜ. ʀᴀᴋꜱʜᴀᴩᴇᴅᴜᴍᴏ
അപര്‍ണ്ണ -22.10 .1985 ന് 12.50 PM ന് തിരുവോണം നക്ഷത്രത്തില്‍ കണ്ണൂര്‍ ജില്ലയിലെ മാഹിയില്‍ ജനനം. ബാംഗ്ളൂരില്‍ എെ ടി കമ്പനിയില്‍ ജോലിചെയ്യുന്ന ജാതകക്ക് വര്‍ഷങ്ങളായി വിവാഹത്തിനായി ശ്രമിച്ചിട്ടും അനുയോജൃമായ വിവാഹം ഒത്തുവരുന്നില്ല.എന്തു കൊണ്ടാണ് വിവാഹ തടസ്സം നേരിടുന്നത് ?ജാതകക്ക് വിവാഹ യോഗമുണ്ടോ ? നല്ല ദാമ്പതൃം ഉണ്ടാവുമോ ?
സാർ എൻെറ. മകൻറെ. ജോലി വിവാഹം എന്ന് നടക്കും എന്നതിനെക്കുറിച്ചും സാമ്പത്തിക ഉയർച്ച ഉണ്ടാകുമോ എന്നതിനെക്കുറിച്ചും അറിയുന്നതിന് വേണ്ടിയാണ് നല്ല വിവാഹം ബന്ധം കിട്ടുമോ അതുൽ കൃഷ്ണ രേവതി നക്ഷത്രം 17 4 1996 11 35 എ എം ജനിച്ച സ്ഥലം ഇരിഞ്ഞാലക്കുട തൃശ്ശൂർ ജില്ല
Hi sir I am jai Nakstram vishakhaam Place kottayam Date 22/7/1980 Time 6;30pm Please read my jatakam and tell when is my neecha bhanga raja yogam occur Thanks 😊
Gokul, 31.8.1992, 1.36 am, born in Trivandrum, Atham, boy, married for 5 years, No children yet.
Thank you sir 🙏👌♥️
മണികണ്ഠൻ, പറളി,പാലക്കാട്,3. 6. 1968 (1143 എടവം 21 ) പുലർച്ചെ 12.15ന് പുരുഷജനനം ഇതുവരെയും ജീവിതത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല ശിഷ്ടകാലം എന്താണ് എൻ്റെ ഭാവി പറയുമോ ഗുരുനാഥ?
Thank you sir 🙏♥️
ചോദ്യോത്തരപംക്തിയിലേക്ക് ചോദ്യങ്ങൾ അയക്കുമ്പോൾ, ജനന തീയതി, കൃത്യമായ ജനനസമയം, ജനിച്ച സ്ഥലം, ജില്ല, നക്ഷത്രം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ നല്കുക. അതുപോലെ അത്യാവശ്യമായ ഒന്നോ രണ്ടൊ കാര്യങ്ങൾ മാത്രം ചോദിക്കുക.
Ratheesh 2/11/1984..time 9.15 pm. Idukki dist place kattappana
@@jyothirajastrological സജിത്ത് എസ് 3/7/1986 10.29 pm place of birth കോഴഞ്ചേരി കുളനട
ചന്ദ്രൻ 11 ,9,1962 സമയം 6,30 പി എം tvm ജോലി തടസം
Kshemakumary ThulamasathelyAyilyamanae
NanAyilamNashatharamane Ende Name Kshemakumary Ennane
100% ശരിയാണ്
Ente makante karyam ariyan 31-05-2002 10-37am thiruvonam please marupadi tharumo
വളരെ നന്ദി സർ🙏
Arun 1984 ജൂലൈ 18ജനനസമയം 11 :30 പകൽജനനസ്ഥലം കൊല്ലം കൊട്ടിയംസാർ എനിക്കറിയേണ്ടത്എൻറെ ഗ്രഹനിലയിൽ യോഗങ്ങൾ എല്ലാം എപ്പോൾ പ്രാബല്യത്തിൽ വരുംഎനിക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ പറ്റുമോഇതേക്കുറിച്ച് എല്ലാം നോക്കി പറയാമോ തിരുമേനി
ചോദ്യത്തിന് ഉത്തരം നൽകിയതിന് വളരെ നന്ദി സാർ