COCONUT FARMER PRODUCER COMPANY (VADAKARA FPO) | വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനി | നീര

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യുസർ കമ്പനി
    അഞ്ച് കോടി വിറ്റ് വരവുള്ള കേരളത്തിലെ ഉൽപ്പാദക കമ്പനികളിൽ പ്രമുഖ സ്ഥാനത്തുള്ളതാണ്.
    എക്സ്പോർട്ട് എക്സലൻസ് അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
    8000 കർഷകർ ഓഹരി ഉടമകളാണ്.
    30,000 കർഷകർക്ക് നേരിട്ട് ഗുണം കിട്ടുന്നു. വടകരയിലെ
    നീര പ്ലാൻ്റ്
    അയ്യായിരം ലിറ്റർ പ്രതിദിന ഉല്പാദന ശേഷി ഉള്ളതാണ്. .
    സിങ്കപ്പൂരിലേക്ക് പതിനായിരം ബോട്ടിൽ കയറ്റ് മതി ചെയ്ത് വിദേശ വിപണിയിലും നീര എത്തിച്ചു.
    കോക്കനട്ട് ഡവലപ്മെൻ്റ് ബോർഡിന് കീഴിൽ ആരംഭിച്ച
    23 കോക്കനട്ട് ഫാർമർ പ്രൊഡ്യൂസർ കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്.
    ചെയർമാൻ പ്രൊഫ.ശശീധരൻ,
    വൈസ് ചെയർമാൻ വിപിൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ
    12 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
    18 ജീവനക്കാർ സ്ഥിരമാരി ജോലി ചെയ്യുന്നു.
    40- ഓളം പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടുന്നു.
    നീര മുതൽ വെർജിൻ ഓയിൽ വരെ 16 ഉൽപ്പന്നങ്ങൾ വടകര കോക്കനട്ട് ഫാർമർ പ്രൊഡ്യുസർ കമ്പനിക്കുണ്ട്.
    ഫോൺ: 8547216107.
    #fpo #fpc #producercompany #farmer #coconutfpo #coconutfpc #neera

ความคิดเห็น • 1