Does Virginity Matters Now | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • 🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

ความคิดเห็น • 1.7K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +295

    🔴Say hi on instagram
    instagram.com/aswin_madappally/

    • @yadukrishnankichu7071
      @yadukrishnankichu7071 4 ปีที่แล้ว +6

      Enthinaa 🙂😇

    • @varunthampi5216
      @varunthampi5216 4 ปีที่แล้ว +4

      Hi paranjitonnd but bro kanditillah😅😂😂

    • @varunthampi5216
      @varunthampi5216 4 ปีที่แล้ว +3

      Hi paranjitonnd but bro kanditillah😅😂😂

    • @randomguyy5837
      @randomguyy5837 4 ปีที่แล้ว +7

      Saho ithum ആയിട്ട് ബന്ധപ്പെട്ട ഒരു കാര്യം ഉണ്ട്. 7 aam class മുതൽ സെക്ഷ്വൽ explore തുടങ്ങും എന്ന് പറഞ്ഞില്ലേ. അപ്പോ ഏകദേശം 8 മുതൽ അതൊക്കെ വേണ്ടത് ആണ് സ്റ്റേറ്റ് സിലബസ് il. ഇന്നത്തെ സ്റ്റേറ്റ് സിലബസ് എന്ന് പറഞ്ഞാല് ഒന്നാം ക്ലാസ്സിൽ മിട്ടു പൂച്ചയും തങ്കു പൂച്ചയും ആണ്. പിന്നെ എങ്ങനെ 8 il athokke പഠിപ്പിക്കും. സ്കൂൾ സിലബസ് il thanne kaaryam ആയിട്ട് അഴിച്ച് പണി നടത്തേണ്ട കാര്യം ആണേ. അത് തന്നെ നല്ലൊരു വിഷയം ആണേ. ഉൾപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങൽ ഉണ്ട് അതിൽ. അതിൽ ഇൗ ഒരു വിഷയവും കൂടെ പെട്ടാൽ വലിയൊരു മാറ്റം സാധ്യം ആകും.

    • @greshmag669
      @greshmag669 4 ปีที่แล้ว +2

      Proud of u Aswin chetta...

  • @suhail7q
    @suhail7q 4 ปีที่แล้ว +3253

    *🇮🇳നമ്മുടെ രാജ്യത്തിന് കാവൽ നിന്ന ഒരുപാട് സഹോദരന്മാർ ഇന്ന് വീരമൃത്യുവരിച്ചു , അവർക്കുള്ള ആദരസൂചകമായി ഈ രാത്രി എല്ലാവിധ ചർച്ചകളും നമുക്ക് മാറ്റിവെക്കാം. എല്ലാവരും ആ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.....🌹🌹🌹*

  • @DANY.2k
    @DANY.2k 4 ปีที่แล้ว +980

    അണ്ണൻ ഇപ്പോ പറഞ്ഞതൊക്കെ സ്കൂളിൽ നിന്ന് പിള്ളേര് പഠിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ പിള്ളേര് വഴി തെറ്റുന്നത് കുറയുമായിരുന്നു

    • @DANY.2k
      @DANY.2k 4 ปีที่แล้ว +21

      @Shafeek S
      ഞാൻ പഠിച്ചത് Technical High schoolലാ ഞങ്ങക്ക് ബയോളജിയും ഹിന്ദിയും എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നില്ല.

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว +2

      Yes

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว +21

      Sexine pati parayanath mosam aanu enna chilarude vijaram

    • @messi9599
      @messi9599 4 ปีที่แล้ว +1

      Yes bro

    • @rinuar7414
      @rinuar7414 4 ปีที่แล้ว +3

      @Shafeek S ,,sathyam bro njangalude schoolil um angane ayirunnu

  • @jirshadvk5625
    @jirshadvk5625 4 ปีที่แล้ว +730

    കന്യകയെ ആഗ്രഹിക്കുന്ന പുരുഷന്മാർ ആണ് എങ്കിൽ തിരിച്ചും അങ്ങനെ ആവണം

    • @opinion...7713
      @opinion...7713 4 ปีที่แล้ว +6

      Yes

    • @leviosa5405
      @leviosa5405 4 ปีที่แล้ว +5

      Yup👌🏼👌🏼

    • @mujeebrahman9159
      @mujeebrahman9159 4 ปีที่แล้ว +2

      Yes

    • @HelloUniverse11
      @HelloUniverse11 4 ปีที่แล้ว +6

      Exactly

    • @kichuk2170
      @kichuk2170 4 ปีที่แล้ว +51

      ആയിന് ഇവിടെ ഒരു 75% ആണുങ്ങൾക്കും ഒന്നും കിട്ടുന്നില്ല....എന്നാൽ ഇന്ന് ഉള്ളതിൽ 75% പെണ്ണുങ്ങളും virgin അല്ല....

  • @anilababu6649
    @anilababu6649 4 ปีที่แล้ว +294

    നല്ല ടോപ്പിക്ക് അശ്വിൻ...ചൈൽഡ് abuse നെ കുറിച്ച് ഡീറ്റൈൽഡ് ആയി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു നിയമ വശങ്ങളും അതിനു പിന്നിലെ മാനസിക വൈകല്യവും ഒക്കെ വ്യക്തമാക്കുന്ന തരത്തിൽ ഉള്ളത്. All the best bro❤️

  • @gokulviolinoffical
    @gokulviolinoffical 4 ปีที่แล้ว +60

    ആരും പറയാൻ മടിക്കുന്ന ഒരു subject എടുത്ത് ഇത്ര മനോഹരമായി എല്ലാവർക്കും വിശദീകരിച്ച് തന്ന അശ്വിൻ ഇരിക്കട്ടെ ഒരു കുതിര പവൻ 👍

    • @Arunkumar-dl6ni
      @Arunkumar-dl6ni 4 ปีที่แล้ว +2

      Ellavrum madikunnath konda pullikk ee vdo cheyadi vanne😁

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +115

    *Ashwin ചേട്ടൻ ഉള്ളു തുറന്നു പറഞ്ഞു... അവസാനം emotional ഒക്കെ ആയി. I'm a teenager and most valuable 20 mins for Me🔥*

  • @moviereviewmalayalam9687
    @moviereviewmalayalam9687 4 ปีที่แล้ว +1374

    രാത്രി വീഡിയോ ഇട്ടാൽ കാണില്ല എന്ന് കരുതിയോ.
    വിടില്ല ഞാൻ 😄

  • @apexmcquin4627
    @apexmcquin4627 4 ปีที่แล้ว +394

    💐രാജ്യത്തിന്‌ വേണ്ടി ധീരമൃത്യു വരിച്ച ജവാൻമാർക് ആദരാഞ്ജലികൾ.😔

    • @pranavj7580
      @pranavj7580 4 ปีที่แล้ว +1

      Bro you are awoseme ...

  • @sreeharivinayak
    @sreeharivinayak 4 ปีที่แล้ว +1029

    കാമ സൂത്രം എഴുതിയ ഈ നാട്ടിൽ സെക്സ് എന്നു മിണ്ടുന്നത് പോലും ഭയങ്കര തെറ്റ് ആണ്. എന്തൊരു വിരോധാഭാസം ആണല്ലേ

    • @sidhadevnd7395
      @sidhadevnd7395 4 ปีที่แล้ว +22

      @James Mathew virginity il oru kaaryavum illathathu kondanu. Ivide alle athu entho valya sambavam aayi kaanunnathu

    • @rockingstyle7227
      @rockingstyle7227 4 ปีที่แล้ว +19

      Athin kamasutram sexual book alla

    • @41526308
      @41526308 4 ปีที่แล้ว +26

      കാമസൂത്രം വൃ വിചാരം നടത്താൻ എഴുതിയതല്ല സഹോദരാ . ഭാര്യാ ഭർത്താക്കൻ മാർക്ക് വേണ്ടിയാണ്

    • @sreeharivinayak
      @sreeharivinayak 4 ปีที่แล้ว +16

      @@rockingstyle7227 kaama sutra yil pinne soothranum sheruvum kadha aano ullath?

    • @sreeharivinayak
      @sreeharivinayak 4 ปีที่แล้ว +10

      @@41526308 bharya bharthakan maarkk vendi alla! Aaninum penninum vendiyaan! Ath vaayichitillenkil potte...atleast athine patti google cheythu nokku sahodhara☺

  • @sanuk.s5849
    @sanuk.s5849 4 ปีที่แล้ว +796

    കന്യകാത്വം ഉള്ള പെൺകുട്ടിയെ തന്നെ കിട്ടണം എന്ന് എനിക്ക് നിർബന്ധം ഇല്ല ( കിട്ടിയാൽ കൊള്ളാം). പക്ഷേ കല്യാണം കഴിഞ്ഞു വേറെരുത്തന്റെ കൂടെ പോകരുത്. അങ്ങനെ പോണം എന്ന് ഉണ്ടെങ്കിൽ ബന്ധം വേർപെടുത്തി പോകട്ടെ എന്നാണ് എന്റെ അഭിപ്രായം

  • @sakeerthayyil5129
    @sakeerthayyil5129 4 ปีที่แล้ว +117

    Bold attempt. Hats off you brother

  • @abhay_650
    @abhay_650 4 ปีที่แล้ว +540

    Aswin ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഞാനിപ്പൊ മണ്ടന്മാരുള്ള എന്റെ നാട്ടിലെ main ബുദ്ധിജീവി ആണ്
    അത്കൊണ്ട് തെങ്ങ്സ്😁😆

    • @anshif777
      @anshif777 4 ปีที่แล้ว +11

      Inn thanne eneech vanno kuzheennn

    • @sachuze5038
      @sachuze5038 4 ปีที่แล้ว +2

      😂😂😂😂

    • @mytechmalayalam6363
      @mytechmalayalam6363 4 ปีที่แล้ว +1

      Innale ano marichath

    • @anshif777
      @anshif777 4 ปีที่แล้ว

      @@mytechmalayalam6363 paavam

    • @sreeharips3645
      @sreeharips3645 4 ปีที่แล้ว +2

      Poli😂😂

  • @julietcyril3213
    @julietcyril3213 4 ปีที่แล้ว +116

    പെണ്ണിന്റെ ശരീരത്തെ അല്ല മനസിനെ ആണ് സ്‌നേഹിക്കേണ്ടതു. ആ മനസ്സിൽ നിന്നാണ് വിർജിനിറ്റി measure ചെയ്യേണ്ടത്

  • @ForYou-uv5ku
    @ForYou-uv5ku 4 ปีที่แล้ว +598

    Aswin ചേട്ടനെ ഭർത്താവ് ആയി കിട്ടുന്ന പെണ്കുട്ടി തികച്ചും ഒരു ഭാഗ്യവതി ആയിരിക്കും😊😊ലൗ യൂ ചേട്ടാ😘😘💓

    • @anjug2331
      @anjug2331 4 ปีที่แล้ว +2

      Yezzzzzzzzzzzzzzzzzźźzźzzzzzszźzzzzzszsssss

    • @ammumol9164
      @ammumol9164 4 ปีที่แล้ว +1

      🤗🤗🤗yess

    • @EK-zn5vh
      @EK-zn5vh 4 ปีที่แล้ว +4

      😂😂😂

    • @malabarpenn1988
      @malabarpenn1988 4 ปีที่แล้ว +6

      Apol kalyanam kazinittille.ennitum ithra detailay idhoke ighane arinnu.gud bro👍

    • @muhthar0792
      @muhthar0792 4 ปีที่แล้ว +2

      ഓ പിന്നേ....😏

  • @hsrmanagerce6002
    @hsrmanagerce6002 4 ปีที่แล้ว +279

    ഞാൻ ആദ്യമായി സെക്സ് ചെയ്തത് പ്രേമിച്ച പെണ്ണുമായിട്ടാണ് ആ പെണ്ണും അങ്ങനെ തന്നെ ..
    ..
    ...
    ....
    ......
    ........
    ഞാൻ അവളെയങ്ങു കെട്ടി...
    ♥️

  • @neethupk70
    @neethupk70 4 ปีที่แล้ว +37

    Firstly respect and gratitude to our hero’s of the nation.
    U r absolutely right Aswin and I totally agree. Great that u always talk about things people don’t alws talk openly, good attempt for a sensitive topic, bravo.

  • @navamis5346
    @navamis5346 4 ปีที่แล้ว +168

    നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു .... verygood... 👏👏👏👏👏👏👏

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +269

    സമൂഹത്തിന്റെ മൂല്യങ്ങൾ പഠിപ്പിക്കുന്ന പോലെ സെക്സ് എഡ്യൂക്കേഷൻ കൊടുക്കാൻ എന്തിനാണ് ഇത്ര സങ്കോചം..? കുലീനത്വമുള്ള കാമം എന്താണെന്നു മകളെ പഠിപ്പിക്കാൻ അമ്മയോളം നല്ല അദ്ധ്യാപിക മറ്റാരാണ്..?

    • @alanfrancis1087
      @alanfrancis1087 4 ปีที่แล้ว

      Podei

    • @arunaravindhan6435
      @arunaravindhan6435 4 ปีที่แล้ว +17

      നമ്മൾക്ക് ഇത് ഇപ്പോഴും ഇതൊക്കെ കേട്ടാൽ അയ്യേ അയ്യേ ആണ്

    • @Malayalam_news_Express
      @Malayalam_news_Express 4 ปีที่แล้ว +2

      👍👍👍👍

    • @forragerr
      @forragerr 4 ปีที่แล้ว +12

      pakshe veetukar paranju tharilla ennathane sathyam

    • @anjanatr3732
      @anjanatr3732 4 ปีที่แล้ว +11

      മകളെ മാത്രല്ലാട്ടോ മകനെയും

  • @jay386
    @jay386 4 ปีที่แล้ว +232

    Line ആയിരുന്നവളോട് സംസാരിക്കാൻ പോലും പേടിയായിരുന്നു പണ്ട്.. അതെല്ലം വെറും infactuation ആയിരുന്നെന്ന് മനസ്സിലായപ്പോൾ ഒഴിവായിപ്പോയി.. ഇപ്പൊൾ true love മനസ്സിലാക്കി ഇഷ്ട്ടം പറഞ്ഞപ്പോൾ rejected ..
    ഇനി എന്ത് സംസ്കാരത്തിന്റെ പേരിലാണെങ്ങിലും നമ്മളെല്ലാം പ്രേമിച്ചത് സ്നേഹത്തിന് വേണ്ടി മാത്രമായിരുന്നു..മറ്റൊന്നും പ്രതീക്ഷിക്കാതെ ആത്മാർഥമായി സ്നേഹിക്കുന്ന ചെറുപ്പക്കാർ ഇന്നും ഉണ്ട് നമുക്കിടയിൽ..കാലം എത്ര മാറിയാലും ആരെങ്കിലുമൊക്കെ ഉണ്ടാവുകയും ചെയ്യും☺️✌️

    • @TwinkleKhanna291
      @TwinkleKhanna291 4 ปีที่แล้ว +1

      😊👍

    • @alanjohnson9336
      @alanjohnson9336 4 ปีที่แล้ว +1

      😍

    • @jay386
      @jay386 4 ปีที่แล้ว +1

      @@TwinkleKhanna291 😊☺️

    • @jay386
      @jay386 4 ปีที่แล้ว +1

      @@alanjohnson9336 😊💪😁

    • @Arunkumar-dl6ni
      @Arunkumar-dl6ni 4 ปีที่แล้ว +1

      Nice ❤️

  • @tsamruthavarsha5439
    @tsamruthavarsha5439 4 ปีที่แล้ว +9

    This is really a meaningful video. Actually I genuinely appreciate your thought of making this video because virginity and sexuality is something that people avoid talking about.There are a lot of parents who won't talk about this to their children...this video gives both the parents and children the knowledge of sexuality and virginity which is a very important thing. And this video also gives a strong message that actually virginity is not a characteristic to judge a person and if people love each other with their true heart non of the other things matters...

  • @Kenkunarmy
    @Kenkunarmy 4 ปีที่แล้ว +94

    എന്നിക് വെറും 19 വയസേ ഒള്ളു. പക്ഷെ എന്റെ parents വളരെ open mind ആയിട്ടാണ് വളർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചേട്ടൻ ഈ പറഞ്ഞ കാരിയങ്ങള് പലപ്പോഴും എന്റെ parents പറഞ്ഞുതരാറുണ്ട് verginity ഇന്നത്തെ കാലത്ത് നോക്കണ്ട എന്ന്.

  • @MrMarkcooldude
    @MrMarkcooldude 4 ปีที่แล้ว +156

    13:15 Parentsന് പോലും basic sex education ഇല്ലാത്തത് ആണ് അതിലും സങ്കടകരമായ കാര്യം 😒

    • @shyamkumarmv1486
      @shyamkumarmv1486 4 ปีที่แล้ว +5

      Right

    • @SANATH8312
      @SANATH8312 4 ปีที่แล้ว +6

      Nammala nattil oru penninod samasrichal polum vtl seen anu

    • @lakshmiprabha1309
      @lakshmiprabha1309 4 ปีที่แล้ว +2

      Pakka bloody parents

    • @SANATH8312
      @SANATH8312 4 ปีที่แล้ว +1

      @@lakshmiprabha1309 aaadoooiiiiii

  • @vijayharidas3475
    @vijayharidas3475 4 ปีที่แล้ว +132

    എന്തൊക്കെ പറഞ്ഞാലും കാര്യങ്ങൾ തുറന്നു പറയാൻ aswim ചേട്ടന് തന്നെ മടി....
    ഇതാണ് ചേട്ടാ നമ്മുടെ സമൂഹം

    • @brianangelsantos
      @brianangelsantos 4 ปีที่แล้ว

      He will get demonetized if he don't watch what he say , that's why

  • @aiswaryajanardhanan9258
    @aiswaryajanardhanan9258 4 ปีที่แล้ว +8

    Superbbb👏🏻 well said...
    അശ്വിനേക്കാൾ നന്നായി ഈ വിഷയങ്ങളൊന്നും ആർക്കും ഇത്ര നന്നായി അവതരിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല...💛💛💛💛

  • @jobinjoselukose5534
    @jobinjoselukose5534 4 ปีที่แล้ว +33

    പകൽ മാന്യന്മാരെ സൂക്ഷിക്കുക..
    വേറെ ഒന്നും പറയാനില്ല.
    Great work Aswin bro for taking such a bold subject.🤝🤝❤️
    Tip:- പറയാൻ ഉള്ളത് എഴുതിവെച്ചു പറഞ്ഞാൽ മതി.അപ്പോൾ എല്ലാ പോയിന്റും പറയാൻ പറ്റും.ചിലപ്പോൾ വിട്ടു പോയ points relevant ആണെങ്കിലോ.🙂

  • @stephinguitar9490
    @stephinguitar9490 4 ปีที่แล้ว +101

    അങ്ങനെ ഒരു biology class കഴിഞ്ഞു. 😄

  • @farishussain8980
    @farishussain8980 4 ปีที่แล้ว +560

    Vergin മച്ചാൻ മാർ ഇവിടെ വന്ന് ഒന്ന് നീലം മുക്കിക്കെ

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +214

    പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഒമ്പതാം ക്ലാസ്സിലെ ബയോളജി ക്ലാസ്സിൽ ആദ്യമായി സെക്സിനെ കുറിച്ചും ജനിതക മാറ്റത്തെ കുറിച്ചും മറ്റും ടീച്ചർ പറയുമ്പോൾ ഞങ്ങളിൽ ഓരോരുത്തരിലും കണ്ട ആ അത്ഭുതം ഇന്നും മനസിലുണ്ട്

    • @Malayalam_news_Express
      @Malayalam_news_Express 4 ปีที่แล้ว +16

      Fathima ___ ഒരു പ്രായത്തിൽ മൊബൈലും കുന്ത്രാണ്ടവും ഒന്നും അധീകം ഇല്ലാത്ത ആ കാലഘട്ടത്തിൽ അത് കേൾക്കാൻ ഒരു ജിജ്ഞാസ ആയിരുന്നു .... അതാണ് പറഞ്ഞത്

    • @ameersulthan5047
      @ameersulthan5047 4 ปีที่แล้ว

      🤣🤣🤣😝😝😝

  • @Jonsnow_3645
    @Jonsnow_3645 4 ปีที่แล้ว +54

    മീൻ കഷ്ണത്തിന് വേണ്ടി അടികൂടുന്നവർ ഇപ്പോളും ഉണ്ട്.കാലം മാറിയാലും അതൊന്നും മാറിയിട്ടില്ല

    • @sanjana8600
      @sanjana8600 4 ปีที่แล้ว +2

      Ath oru reality aan bro

  • @biker__bro
    @biker__bro 4 ปีที่แล้ว +17

    💗പ്രായത്തിൽ കവിഞ്ഞെന്ന് പറയുന്നതിലും നല്ലത് പ്രായത്തിനൊത്ത പക്വത 🤗bro ക്കുണ്ട്

  • @ThomasShelby-rn8vr
    @ThomasShelby-rn8vr 4 ปีที่แล้ว +254

    💞എന്തോ ഇഷ്ടമാണ് ഈ മാടമ്പള്ളിക്കാരനെ 🥀

    • @kavth1096
      @kavth1096 4 ปีที่แล้ว +12

      Koikod manakkunnu

    • @apolloxd3144
      @apolloxd3144 4 ปีที่แล้ว

      @@kavth1096 😂😂😂

    • @VAZHAA
      @VAZHAA 4 ปีที่แล้ว

      @@kavth1096 🤣savage

    • @ananthuashok8636
      @ananthuashok8636 4 ปีที่แล้ว +1

      @@kavth1096 😂

    • @LekshmipriyaHNair
      @LekshmipriyaHNair 4 ปีที่แล้ว

      @@kavth1096 🤣🤣🤣🤣🤣🤣🤣

  • @neenumathewneenu8665
    @neenumathewneenu8665 4 ปีที่แล้ว +77

    👏 എത്രയോ പെൺകുട്ടികളുടെ നന്ദി നിങ്ങൾ ഇതിലൂടെ അർഹിക്കുന്നു.👍 ഇക്കാര്യത്തിൽ ഒരു സുഹൃത്ത് ചേച്ചിക്ക് ലവ് മാര്യേജ് ആയിട്ടു പോലും വിവാഹം കഴിഞ്ഞ് ഭർത്താവിൽ നിന്ന് ചില തിക്താനുഭവങ്ങൾ ഉണ്ടായി. ഈ ചേച്ചിയെ അന്ന് വിവരദോഷിയായ അയ്യാൾ അന്ന് സംശയിച്ചു, വഴക്കിട്ടു. അന്ന് ആ സ്ത്രീ അനുഭവിച്ച അപമാനം, മാനസീകാവസ്ഥ....ഒടുവിൽ ഇയ്യാളെ സംശയ നിവാരണത്തിനായി ഡോക്ടറുടെ മുന്നിലും കൊണ്ടുപോയി. ഡോക്ടർ അയ്യാളെ പരിഹസിച്ചു കുറ്റപ്പെടുത്തി. അയ്യാൾടെ തെറ്റിദ്ധാരണ ശരിയല്ലെന്ന് ബോധ്യപ്പെടുത്തി. ഈ നൂറ്റാണ്ടിലും യാതൊരു അവബോധവുമില്ലാതെ ഇതുപോലുള്ള തെറ്റായ മനോഭാവങ്ങൾ കൊണ്ടുനടക്കുന്ന പുരുഷന്മാർ ഈ വീഡിയോ കാണാനിടയാകട്ടെ 👍

    • @venus0190
      @venus0190 4 ปีที่แล้ว +5

      ഖദീജ മുംതാസ് എഴുതിയ ബർസയിൽ ഇത് പോലെ ഒരു അനുഭവം ഉണ്ട്, അത് വായിച് ഒരുപാട് ചിന്തിച്ചിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടാവുമോ, എനിക്ക് ഇതിനെ കുറിച്ച് അധികം അറിയില്ലായിരിന്നു. പിന്നെ അനുഭവം കൊണ്ട് കുറച്ചൊക്കെ മനസ്സിലായി. അത് sex നു മാത്രം important കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതം എന്നത് പല ഘടകങ്ങൾ കൂടി ചേർന്നതാണ്, അതിലെ ഒരു ചെറിയ part ആണ് sex.

    • @vibiyakochuthressya3363
      @vibiyakochuthressya3363 4 ปีที่แล้ว +2

      💯

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว

      @@venus0190 correct

    • @neenumathewneenu8665
      @neenumathewneenu8665 4 ปีที่แล้ว

      @Parvathi Devi athe, athanu cheyyendathu...

  • @meghakunjunni2839
    @meghakunjunni2839 4 ปีที่แล้ว +505

    എവിടെയോ കണ്ട ഒരു വരി ഓർമ വരുന്നു
    "കന്യകൻ എന്നൊന്നില്ല എങ്കിൽ കന്യക എന്നൊന്നും ഇല്ല"

  • @sadikali6465
    @sadikali6465 4 ปีที่แล้ว +15

    8:26 വെള്ള വിരിയെ കുറിച്ച് ..ഡോ. ഉമാദത്തന്‍റെ 'ഒരു പോലീസ് സര്‍ജന്‍റെ ഓര്‍ക്കുറിപ്പുകള്‍.' എന്ന പുസ്തകത്തിൽ*27. ലിബിയൻ അനുഭവങ്ങൾ* എന്ന അധ്യായത്തിൽ വളരെ സങ്കടത്തോടെ കൂടി പ്രതിപാദിക്കുന്നുണ്ട്.. താല്പര്യമുള്ളവർ അത് വായിച്ചു നോക്കുന്നത് വളരെ നന്നായിരിക്കും..

  • @arrenjuvarma1215
    @arrenjuvarma1215 4 ปีที่แล้ว +41

    വളരെ നല്ല വീഡിയോ...
    നമ്മുടെ സമൂഹത്തിൽ ലൈംഗീക വിദ്യാഭ്യായസത്തിന്റെ കുറവാണ് പല കുഴപ്പങ്ങൾക്കും കാരണം. ചെറിയ ക്ലാളാസ്സുകൾ തൊട്ട് ഇതും ഒരു വിഷയമാക്കണം.
    സ്നേഹത്തിൽ വിശ്വാസവും ആത്മാർത്ഥതയും ഉണ്ടെങ്കിൽ വെർജിനിറ്റി ഒന്നും ഒരു വിഷയമേ അല്ല.

  • @soorajs7220
    @soorajs7220 4 ปีที่แล้ว +11

    ഇതുപോലെ informative ആയിട്ടുള്ള video ഇട്ടതിനു അശ്വിൻ ചേട്ടാ respect 🖤😘😘

  • @lalukochukunju9154
    @lalukochukunju9154 4 ปีที่แล้ว +142

    പാതിരാമഴ +അശ്വിൻ ചേട്ടന്റെ വീഡിയോ =
    അന്തസ് 🔥🔥🔥

  • @sadusadu5523
    @sadusadu5523 4 ปีที่แล้ว +108

    Eppozhokke sex education tharunnathu nammude thalathericha chunk aanu😂

  • @visakhmurali76
    @visakhmurali76 4 ปีที่แล้ว +213

    ഒന്നു കുളിച്ചാൽ മാറാത്ത നാറ്റം ഒന്നും മനുഷ്യ ശരീരത്തിന് ഇല്ല. സെക്സ് എന്നത് മനുഷ്യന്റെ basic instinct ആണ്. Sexual Education വളരെ പ്രധാനപെട്ട ഒന്നാണ്. നമ്മുടെ മതവും ആചാരങ്ങളും നമ്മളെ ഇതിൽ നിന്ന് പുറകോട്ട് വലിക്കുകയാണ്. ആണായാലും പെണ്ണായാലും മനുഷ്യന്മാരാണ്. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ ഒരു റിലേഷനിൽ ഏർപ്പെട്ടാൽ അതിൽ ആത്മാർത്ഥത കാണിക്കുന്നതിലാണ് കാര്യം.

    • @am-vision6507
      @am-vision6507 4 ปีที่แล้ว +2

      Ath point

    • @aswinc3461
      @aswinc3461 4 ปีที่แล้ว +14

      Ingane chindikunavar und enu orkumbo thane oru Aashwasam...

    • @sach_Yes
      @sach_Yes 4 ปีที่แล้ว +3

      Well said👍

    • @visakhmurali76
      @visakhmurali76 4 ปีที่แล้ว

      @@am-vision6507 🤟🤟🤟

    • @visakhmurali76
      @visakhmurali76 4 ปีที่แล้ว

      @@aswinc3461 🤟🤟🤟

  • @vishnuviswanath4321
    @vishnuviswanath4321 4 ปีที่แล้ว +14

    മനസിലാക്കിയിരിക്കേണ്ട ഒരു വിഷയം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ബ്രൊ.👌

  • @dinu1993
    @dinu1993 4 ปีที่แล้ว +8

    ഒരാളെ മാത്രം സ്നേഹിക്കാൻ intensayi പ്രണയിക്കാൻ. To be a one woman man മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരാൾ മാത്രം. അത് അങ്ങനെ ചെയ്യാൻ "it demands mind of quality"💪😜തൂവാനത്തുമ്പികൾ "ജയകൃഷ്ണൻ " പെരുത്തിഷ്ടം 💪😅😜❤️excellent work brother 👌👌👌👏👏❤️

  • @masterhacker4257
    @masterhacker4257 3 ปีที่แล้ว +6

    മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല ഞാൻ സ്നേഹിക്കുന്ന ഭാര്യ ആക്കുന്ന പെണ്കുട്ടിയെ അല്ലാതെ മറ്റു ഒരു സ്ത്രീയുടെ ശരീരത്തിലും ഞാൻ തൊടില്ല തൊട്ടിട്ടില്ല അതു കൊണ്ട് ഞാൻ കെട്ടുന്ന പെണ്ണും അതുപോലെ ഉള്ളവൾ ആയിരിക്കണം എന്നു എനിക്കു നിർബന്ധം ഉണ്ട് Am produ that am vergin becuse am controlling my slef for my feature wife😍😍😍😍😍😍

    • @maxfreddy4021
      @maxfreddy4021 3 ปีที่แล้ว +3

      Same to you mahn. But nammal mathram vijarichit karyam illallo. Girlsine cheethayakkan nadakkunna njarambanmar kure und ee nattil🙄🙄

  • @shiflathasmin3430
    @shiflathasmin3430 4 ปีที่แล้ว +5

    Must needed words to the current society💯...keep going... spread knowledge ...🖤

  • @parvathyanu4200
    @parvathyanu4200 3 ปีที่แล้ว +2

    What matters if or not . You Really got the point📍.

  • @SureshKumar-em8kb
    @SureshKumar-em8kb 4 ปีที่แล้ว +18

    ellaa vedios um kaanarind... nice content selection.. and good way of presentation

  • @keasalam
    @keasalam 4 ปีที่แล้ว +20

    ഞൻ ഇതോന്നും കാര്യമാക്കാർ ഇല്ല എനിക്ക് കെട്ടുന്ന പെൺ വിർജിൻ ആഹനോ എന്ന അന്വേഷിക്കേണ്ട കാര്യം എനിക്കില്ല .കാരണം ഞൻ ചെയ്ത കാര്യങ്ങളും വച്ച നോക്കുമ്പോൾ അവളുടെ കാര്യവും നോക്കണ്ട

  • @mr_gear_head
    @mr_gear_head 4 ปีที่แล้ว +4

    Hugeee respect to you brother for taking up and speaking about this topic. Very informative & worth watching, and i do support all the points you just mentioned. Kudos to you..!! Ellarum theerchayayum kanenda oru video aanu ith. ❤

  • @abinavknair8993
    @abinavknair8993 4 ปีที่แล้ว +24

    *Virginity matters to both sex, but more importantly their mutual trust is the highest.*

  • @sreejithpr6818
    @sreejithpr6818 4 ปีที่แล้ว +3

    Ashwin sir-ന്റെ channel ആദ്യമായി കാണുന്ന ഒരു വൄക്തിയാണ്, പക്ഷേ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.നിങൾ പറഞ്ഞത് എല്ലാം ശരിയാണ്.
    കാരണം ഒരു തരത്തിൽ പച്ച മലയാളത്തിൽ പറഞ്ഞാൽ കലികാലത്തെക്കാൾ മോശമായ ഒരു കൊല്ലക്കാലം എന്ന് നമ്മൾക്ക് പറയേണ്ടിവരും.ഈ കാലഘട്ടത്തിൽ നടക്കുന്ന ഏതൊരു കാര്യവും.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @jesvinmathew3003
    @jesvinmathew3003 4 ปีที่แล้ว +124

    എന്ത് സംസ്കാരത്തിന്റെ പേരിൽ ആണെങ്കിലും വഴി പിഴക്കാതെ ജീവിക്കണം എന്ന് പഠിപ്പിച്ച സമൂഹം.....പ്രേമിച്ചാൽ തെറ്റായി പോകുമെന്ന് ചിന്തിച്ചു നടന്ന കാലങ്ങൾ... ജീവിതം പോയികൊണ്ടേയിരിക്കുന്നു.. ചുറ്റിനും ഉള്ളവർ പ്രേമിക്കുന്നതും.. ചിലർ ചതിക്കപ്പെടുന്നതും അതിലും ഏറെ വേദനിച്ച സുഹൃത്തുക്കളുടെ കഥകളും കുറെ കെട്ടു...... ചുമ്മാ പറയാൻ എങ്കിലും നമുക്കു ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിയ നാളുകൾ.... വയസു 30 ഇൽ നല്ല ജോലി...ജീവിതം പോയികൊണ്ടേ ഇരിക്കുന്നു...അങ്ങനെ ഇരിക്കെ എന്റെമുന്നിലേക്കു വന്നു എന്നെ സ്നേഹിക്കുന്ന ഒരാൾ... എന്തെ എന്നോട് ഇത്ര ഇഷ്ടം തോന്നാൻ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു... "ഇഷ്ടം ആണ്.. ആ സംസാരവും, നല്ല സ്വാഭാവവും"..... ചങ്കു പറിച്ചു എന്നെ ഇഷ്ടപെടുന്ന കണ്ടപ്പോൾ ഞാനും സ്നേഹിച്ചു പോയി.. എന്റെ വീട്ടിൽ പറഞ്ഞു അവളുടെ വീട്ടിലും പറഞ്ഞു... കാലങ്ങൾ കടന്നു പോയി.. തൊട്ടും പിടിച്ചും സ്നേഹിച്ചിട്ടില്ല... ബൈക്കിൽ കറങ്ങാൻ കൊണ്ടുപോയില്ല.... പരാതി ഉണ്ടായിരുന്നു അവൾക്കു.. പക്ഷെ എനിക്ക് വാശി ആയിരുന്നു... സ്വന്തം ആകുന്ന നിമിഷത്തിനു വേണ്ടി കാത്തിരുന്നു... ഇതെല്ലാം അവൾക് എന്നോടുള്ള സ്നേഹം കൂടി .. കാലങ്ങൾ കടന്നു പോയി.. ഒരു ദിവസം അവൾ തല കറങ്ങി വീണു എന്ന് കേട്ട് ഒരു ഫോൺ കാൾ വന്നു... ഓഫീസിലേക്ക് ഓടിച്ചെന്നു നോക്കിയപ്പോൾ അവളെ വീൽ ചെയറിൽ തള്ളി കൊണ്ട് വരുന്ന കാഴ്ച ആണ് ഞാൻ കാണുന്നെ... ബോധം ഇല്ല.. തട്ടി വിളിച്ചു... കുറെ വിളിച്ചു...നേരെ ഹോസ്പിറ്റലിലേക്ക്.... MRI ചെയ്തു തലയിൽ ടുമർ ആണെന്ന് മനസിലായി... നേരെ അമൃതയിലേക്ക്.. സർജറികു മുൻപ് അവളുടെ കയ്യിൽ ഉമ്മ കൊടുത്തു പറഞ്ഞു എന്നും കൂടെ ഉണ്ടാകും എന്ന്... സർജറി കഴിഞ്ഞു....അവൾ ok ആയി.. കാലങ്ങൾ കഴിഞ്ഞു... അങ്ങനെ കാത്തിരുന്നു ദിവസം കല്ല്യാണം ഉറപ്പിക്കാൻ അവളുടെ വീട്ടിലേക്ക് .... ചെന്നു കണ്ടു സംസാരിച്ചു... തിയതി വാക്കാൽ ഉറപ്പിച്ചു അവിടെ നിന്ന് ഇറങ്ങി... ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ വീട്ടിൽ നിന്ന് കാണാൻ വന്നു.... എല്ലാം കഴിഞ്ഞു അന്ന് രാത്രി ഒരു കാൾ വന്നു... ഞങ്ങൾക്കു വീടും പരിസരവും ഇഷ്ടം ആയില്ല എന്ന്... അവർക്കു താൽപര്യയം ഇല്ല എന്ന്..... ഞാൻ അവളോട്‌ കാര്യം തിരക്കി... "ഞാൻ എന്ത് ചെയ്യാനാടാ... എനിക്ക് എന്റെ വീട്ടുകാർ പറയുന്ന പോലെ കേൾക്കാൻ അല്ലെ പറ്റു" എന്ന്.. കൂടുതൽ ഒന്നും സംഭവിച്ചില്ല... പിന്നീട് അറിയാൻ കഴിഞ്ഞു അവൾക്കു വേറൊരാളോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന്....കാലങ്ങൾ കുറെ കഴിഞ്ഞു ഇപ്പോൾ വയസ് 32.... മദ്യത്തിന്റെ രുചി അറിയില്ല എനിക്ക്.. ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല... 24 മത്തെ വയസ് മുതൽ ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയുന്നു... ഇതെല്ലാം അറിഞ്ഞിട്ടും ഒഴിവാക്കി കളഞ്ഞു... ഇതെല്ലാം കാത്തു സൂക്ഷിച്ചത് എനിക്കും.. എന്റെ ലൈഫിൽ ഒരാൾ വരികെ ആണെകിൽ അവർക്കും വേണ്ടി ആയിരുന്നു...ഇപ്പോൾ ഇതെല്ലാം എന്നിൽ മാത്രം സ്വന്തം... കൂടെ ആർക്കോ വേറെ വേണ്ടി Virginity നഷ്ട പെടുത്തിഇല്ലല്ലോ എന്ന ആത്മസംതൃപ്തിയും!!! ശുഭം.. Life... Is... Going.. on... 💖

    • @jibin1523
      @jibin1523 4 ปีที่แล้ว +4

      Much love, brother❤️

    • @remyamanivedika592
      @remyamanivedika592 4 ปีที่แล้ว +4

      നല്ല തുണയെതന്ന് ഈശ്വരൻ അനുഗ്രിക്കട്ടെ

    • @sukanyas9685
      @sukanyas9685 4 ปีที่แล้ว +5

      ചേട്ടനെ മനസിലാക്കി ഒരാൾ വരും.....

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +2

      Nammichu manushya nengaleee🙏

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +1

      Evide anu bro veedu???

  • @heerakvijayan
    @heerakvijayan 4 ปีที่แล้ว +116

    Age 22 epozhum milky bikes cream biscuit vagan achanode paranj vidum 😝😝😝.

  • @everydaylifetips1785
    @everydaylifetips1785 4 ปีที่แล้ว +81

    Virginity and hymen cannot be inter related....കാരണം പല പെൺകുട്ടികളും ജൻമനാ hymen ഇല്ലാതെ ജനിക്കുന്നുണ്ട്...
    അത് ഒരു സീൽ പോലെ ആണ്, അടഞ്ഞ ഭിത്തി പോലെ , brick wall,ആണ്
    എന്നൊക്കെ കരുതുന്നത് പമ്പര വിഡ്ഢിത്തം ആണ്....അത് ദ്വാരം ഉളള ഒരു ചർമ്മം ആണ്...അല്ലെങ്കിൽ ആർത്തവ രക്തം പുറത്ത്പോകുമോ?
    ചില പൊൺകുട്ടികളിൽ ഇത് പൂർണമായി അടയുന്നതിനാൽ ആർത്തവ രക്തം പുറത്ത് പോകാത്ത സാഹചര്യത്തിൽ ഡോക്ടർ അതിൽ ഒരു ദ്വാരം ഉണ്ടാക്കികൊടുക്കും. കൂടാതെ ഇത് ഓരോ ആളുകളിലും വ്യത്യസ്ത ആകൃതിയാണ്.ഗൂഗിൾ ചെയ്താൽ പല തരത്തിലുളള ഹൈമൻ ഉണ്ടെന്ന് മനസിലാവും
    കൂടാതെ കനവും വ്യത്യാസം ആണ്...
    ഇലാസ്തികത ഉളളതിനാൽ പലരിലും പൊട്ടണമെന്ന് ഇല്ല....പൊട്ടിയാൽ blood വരണമെന്നും ഇല്ല....ചിലരിൽ വളരെ കനം കുറവ് ആയതിനാൽ പൊട്ടിയാൽ തന്നെ ,അത് ഫീൽ ചെയ്യില്ല....അറിയാൻ മാത്രം ഉളള രക്തവും ഉണ്ടാവില്ല....പൊട്ടിയ കാര്യം അറിയുകയേ ഇല്ല....പിന്നെങ്ങനെ കന്യാത്വം അളക്കും....
    നടക്കുകയും ഓടുകയും ചെയ്താൽ പോലും ഇതിൽ വലിവ് ഉണ്ടാകാം....പൊട്ടൽ വരാം....അത് കാലക്രമേണ വരുന്ന മാറ്റം ആകയാൽ ,രക്തമൊന്നും വരില്ല....അറിയുകയും ഇല്ല....
    കന്യാചർമ്മം എന്ന വാക്ക് തന്നെ തെറ്റ് ആണ്.....
    കാരണം ചിലർക്ക് ജന്മനാ തന്നെ ഇത് ഇല്ല....അപ്പോൾ അവർക്ക് കന്യാത്വം ഇല്ലേ....കൂടാതെ ഒരുനേർത്ത,എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു തൊലികൊണ്ട് കന്യാത്വം അളക്കുന്ന കോൺസെപ്റ്റ് തെറ്റ്...ഈ തൊലി കന്യാത്വം അളക്കാനാണ് എന്നത് ഒരു മിത്ത് മാത്രം....ഈ തൊലി എന്തിനാണ് എന്ന് കൃത്യമായി അറിയില്ല....
    ചിലപ്പോൾ female genitals അണുബാധ വരാതിരിക്കാനുളള പ്രകൃതിയുടെ ഒരു കരുതൽ ആവാം....
    എല്ലാവരിലും ഒരുപോലെ പ്രകൃത്യാ ഇല്ലാത്ത ഒരു കാര്യം വച്ച്,എങ്ങനെ കന്യാത്വം അളക്കാൻ...
    അതുകൊണ്ട് "കന്യാചർമ്മം" എന്ന പേരു തന്നെ മാറ്റേണ്ടതാണ്....കാരണം അതിന് കന്യാത്വവുമായി ഒരു ബന്ധവും ഇല്ല...
    ഈ പേര്, തെറ്റിദ്ധാരണ നിലനിർത്താം.....
    ഇത് female genitals kku ഒരു protection ആയി വല്ലതും പ്രകൃതി ഒരുക്കിയത് ആവാം....
    ഇതിന്....കന്യാചർമ്മം എന്ന പേര് പറയാൻ പാടില്ല....പകരം സ്ത്രീ ജനനേന്ദ്രിയചർമമെന്നോ തൊലിയെന്നോ മറ്റോ പറയാം.....

    • @swathikrishna8806
      @swathikrishna8806 2 ปีที่แล้ว

      Truely said ❤️❤️❤️❤️ ഇതിനെ കുറിച്ച് എല്ലാരും ഇങ്ങനെ തുറന്നു പറഞ്ഞു എന്ന് വരില്ല 💫 എന്തായാലും പറഞ്ഞതൊക്കെ 100% സത്യം ആയ കാര്യങ്ങൾ ആണ് ❤️❤️❤️

    • @jurgenklopp1952
      @jurgenklopp1952 2 ปีที่แล้ว

      Well said

  • @nikhiljoseph9744
    @nikhiljoseph9744 4 ปีที่แล้ว +20

    Virginity, നഷ്ടപെട്ടട്ടതോ, നഷ്ടപെടാത്തതോ എന്തായാലും കുഴപ്പമില്ല പെണ്ണ് കിട്ടിയാൽ മതിയായിരുന്നു😪😪😪😪
    Still Single

  • @BruceWayne___
    @BruceWayne___ 4 ปีที่แล้ว +17

    Urangaan poguvaayirunnu.. aswin chettante videode notification kandappo... video kandathinu shesham urangaam ennh vijarchu....
    Aswin chettan 💝

  • @syam2407
    @syam2407 4 ปีที่แล้ว +5

    11:50&12:20 good advice Aswin👏👏. By the way my daughter is 14 and she is born and brought up in UK. Here schools give sexual education in year 6 and year 7. In year seven there is a test for them and they have to pass in it. Both boys and girls have to attend the test. Even in year 6 they are shown the video of child birth. So by the end of year 7 these students know much more than we know. For example how many of us know about sexual disease herpes which will be life long and not curable? This herpes can be very contagious and can be transmitted by mere kissing or sharing a glass or plate. Not only kids in UK know about sexual matters but they are taught about cooking and some diy in schools. Its big time India has to change their education system.

  • @yourdad07127
    @yourdad07127 4 ปีที่แล้ว +6

    Virgin boy deserve virgin girl and vice versa. ഒരു പെണ്ണിന്റെ ഹൈമെനിൽ അല്ല അവളുടെ ചാരിത്ര്യം പക്ഷെ കാമുകൻ കളിച്ചൊഴിവാക്കിയ ശേഷം സെറ്റിൽ ആവാൻ പാവ പെട്ട ആണുങ്ങളുടെ തലയിൽ ആവാൻ നടക്കുന്ന പെണ്ണിനെ ഞാൻ കെട്ടില്ല

  • @bafa123
    @bafa123 4 ปีที่แล้ว +128

    എന്റെ ആഗ്രഹം ആയിരുന്നു first കമന്റ്‌ ഇടാൻ ഇപ്പൊ സാധിച്ചു 🤭🤭🤭🤭🤭

    • @nytronBGMI
      @nytronBGMI 4 ปีที่แล้ว +5

      Pubg kalikoo

    • @aswinjayaprakash5093
      @aswinjayaprakash5093 4 ปีที่แล้ว +1

      😆😆

    • @aswinjayaprakash5093
      @aswinjayaprakash5093 4 ปีที่แล้ว +4

      @@nytronBGMI എന്റെ പൊന്നോ 😂😅🤦‍♂️

    • @rameshr3659
      @rameshr3659 4 ปีที่แล้ว +1

      Athu Nannayi😀

    • @nytronBGMI
      @nytronBGMI 4 ปีที่แล้ว +1

      Virginity ulla njan 😁😁😁

  • @anoopsunil3046
    @anoopsunil3046 4 ปีที่แล้ว +201

    🇮🇳 ഇന്ത്യയുടേയും ചൈനയുടെയും രാജ്യാതിർത്തി പ്രശ്നത്തെ പറ്റി video ചെയ്യുക 🇮🇳

    • @avanit666
      @avanit666 4 ปีที่แล้ว +1

      👌

    • @sneakxoh
      @sneakxoh 4 ปีที่แล้ว +1

      Good openion bro🙂

    • @Ajmalkhan-zz8qi
      @Ajmalkhan-zz8qi 4 ปีที่แล้ว

      Sneaky thundan 😂

  • @jayzframes3544
    @jayzframes3544 4 ปีที่แล้ว +78

    ചേട്ടൻ biology science ആയിരുന്നല്ലേ... 😳😜

    • @athirar4532
      @athirar4532 4 ปีที่แล้ว +8

      Atenda avark matram ano ithoke ariyunne🤔

    • @jayzframes3544
      @jayzframes3544 4 ปีที่แล้ว

      Athira R ആ അതെ. ന്തേയ് ??

    • @jayzframes3544
      @jayzframes3544 4 ปีที่แล้ว +4

      Athira R ഒരു comedy പറയാനും സമ്മതിക്കില്ലെടോ താൻ.

    • @Nishma_rashid
      @Nishma_rashid 4 ปีที่แล้ว

      @@jayzframes3544 😂

    • @athirar4532
      @athirar4532 4 ปีที่แล้ว

      @@jayzframes3544 ath comedy ayirunno

  • @ya_zi_r
    @ya_zi_r 4 ปีที่แล้ว +99

    50 : 50 ചങ്കുകൾ ഇവിടെ കമോൺ 😁

  • @muhammedsahal3295
    @muhammedsahal3295 4 ปีที่แล้ว +20

    Chetta sushant sing Rajputinta casina kurich parayamo (nepotism)
    Karan johar , Salman khan ivarude okka influne undo ithil . Oru video cheyyo pls

  • @prajileshcu2232
    @prajileshcu2232 3 หลายเดือนก่อน

    Indeed we r witnessing a drastic change, more youth going through misconception of knowledge through their surrounding atmosphere, due to family issues and social media many are going through negative knowings. A break from media is indeed best for a huge change in their life I appreciate you sir for sending rt information throughout many minds. Like your Chanel❤

  • @amayasivan8254
    @amayasivan8254 4 ปีที่แล้ว +4

    Aswin ,it's really Informative and useful. Happy to see this logical attitude towards virginity.😊

  • @Truthholder345
    @Truthholder345 4 ปีที่แล้ว +53

    എന്നും പാതിരാത്രി video ഇടുന്ന മാടമ്പള്ളിയിലെ മനോരോഗിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😅😅

  • @ananduchunkzz9297
    @ananduchunkzz9297 3 ปีที่แล้ว +9

    7ആം ക്ലാസ്സോ ഞാന് 5ആം ക്ലാസ്സില് ടൈപ്പ് മൊബൈലില് കണ്ടതാണല്ലോ😂അത്കഴിഞ്ഞ് 2 കൊല്ലം സൈബർ സെല്ല് പിടിക്കുമെന്ന് കരുതി പേടിച്ചിരുന്ന കാലം പിന്നെയാണ് അറിഞ്ഞത് ക്ലാസ്സിലുള്ള എല്ലാം അതിലും വലിയ വിരുതന്മാരാണെന്ന്😂

  • @josephcp217
    @josephcp217 4 ปีที่แล้ว +2

    Bro you made it .. awesome video man ... may this video will be a eye opener to others and for me also .. proud say that we all are 90's because we all enjoyed a lot with our innocence and with good friendship

  • @vidhupramod1126
    @vidhupramod1126 4 ปีที่แล้ว +7

    ചേട്ടൻ ഇടുന്ന വീഡിയോ എല്ലാം എനിക്ക് ഇഷ്ട്ടം ആണ് ഫുൾ സപ്പോർട്ട് ഉണ്ടാകും

  • @longgamingx
    @longgamingx 3 ปีที่แล้ว +4

    Deserves 10 million views
    Deserves to be shared 🌟

  • @vijayactor7361
    @vijayactor7361 4 ปีที่แล้ว +85

    നട്ട പാതിരാക് വീഡിയോ ഇട്ട അറിയില്ല ന്നെ വിചാരിച്ചോ
    വിടില്ല ഞാൻ
    Copied comment
    😁

  • @anusoman1157
    @anusoman1157 4 ปีที่แล้ว +8

    Hi aswin,
    Supr vedo......

  • @silpak9082
    @silpak9082 4 ปีที่แล้ว +8

    Premam thudangumbo enikk 13,eattayikk 18..ippo 10varsham kazhinju ..nxt mnth mrg...still we are virgins..

    • @ramaneffect7181
      @ramaneffect7181 3 ปีที่แล้ว +1

      Nee virgin aayirikum. Ayal aayirikilla 😆

  • @ajojacob9678
    @ajojacob9678 4 ปีที่แล้ว +22

    വെള്ളവിരി ഇപ്പഴും ലിബിയയിൽ ഉണ്ടന്ന് തോന്നുന്നു... ഡോ. ബി. ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ബുക്കിൽ ഇത് പറയുന്നുണ്ട്..

  • @ammuzz-4789
    @ammuzz-4789 4 ปีที่แล้ว +20

    ☺️☺️☺️arum paryan madikunna satyam.....sports il pankedukkumbozhum hymen broke akum.....

  • @sftalks4667
    @sftalks4667 4 ปีที่แล้ว +154

    പാതിരാ കോഴി കൂവിയിട്ടും....കാത്തിരിക്കുവായിരുന്ന്...

    • @ajinajin8978
      @ajinajin8978 4 ปีที่แล้ว

      ᴄʜᴜɴᴋɪɴ ᴇᴠᴅᴇ ɴɪɴɴᴀɴᴇ ᴋɪᴛᴛᴀʀ

  • @kl-2family401
    @kl-2family401 4 ปีที่แล้ว +32

    ബ്രോ subscribers number കൊള്ളാലോ "555k" 💕

  • @nothinghere6455
    @nothinghere6455 4 ปีที่แล้ว +154

    എന്ത് കൊണ്ട് നട്ടപ്പാതിരക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ബ്രോ?

  • @Nannudoll
    @Nannudoll 4 ปีที่แล้ว +119

    7 years back When i was in 12th standard, a girl and a boy from my class went for a sexual relationship and the girl got pregnant, being the class leader i was among the few who din know about this damn secret. During our March board exams she came and attended the exams like nothing happened. I just ignored that boy in my class since, he's a very annoying person .
    After 4 months from board exams, she gave birth to a girl child at the age of 17.
    Still i can't believe how this all happened.
    Meanwhile i was fighting for the same' porichameen' as you said @ aswin😁😁😁😁

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +2

      😲😲

    • @vijiviyagparambil4530
      @vijiviyagparambil4530 4 ปีที่แล้ว +3

      🙄🙄

    • @DavidBro-vz2zi
      @DavidBro-vz2zi 4 ปีที่แล้ว

      💪💦💥

    • @Apzz96
      @Apzz96 4 ปีที่แล้ว +7

      Annu 100-el oru 5-per thala therichath ullappol ippo ath oru 100-el 90-aay, athre ollu difference

    • @prabinkc11
      @prabinkc11 4 ปีที่แล้ว +1

      🤣🤣 biology class il padichitile

  • @pavananshaji7160
    @pavananshaji7160 3 ปีที่แล้ว +1

    For me you are the most important inspiration and guide for my basic teen age period....
    Love You Aswin Bro love from Thrissur 😍😍😘

  • @the_trippy_unicorn
    @the_trippy_unicorn 4 ปีที่แล้ว +27

    Ee chettane kettunna penninte bagyaman❤️

    • @soorajs8087
      @soorajs8087 4 ปีที่แล้ว +1

      Atanne etra kali kazhinjalum kozhapula pulli sahicholum aa mind ullaa aala

    • @the_trippy_unicorn
      @the_trippy_unicorn 4 ปีที่แล้ว +8

      @@soorajs8087 Thanne kettunna penninte avastha ayirikum..What a disgusting mind!

    • @lookmegaming7064
      @lookmegaming7064 4 ปีที่แล้ว

      @@soorajs8087 kashtam

    • @adhumon55
      @adhumon55 3 ปีที่แล้ว

      @@soorajs8087 marriage kazhinje shesham ulla trust annu ellam...

  • @jufajuan2724
    @jufajuan2724 4 ปีที่แล้ว +2

    Fantastic speech🔥🔥u deserves a lot more appreciation👌

  • @dayarnair1785
    @dayarnair1785 4 ปีที่แล้ว +7

    Well said bro🤝🤝 mental issues always matters. And one other thing is that, some parents are not even ready to give proper sex education, may be because they are ashamed of that, but it is a sad fact.

  • @archanaop7594
    @archanaop7594 4 ปีที่แล้ว +1

    Soo so important topic. Glad that people like you exist among us. I strictly stand with each of ur statement.❤️ good work bro
    N the way u speak...i cant resist listening to u!

  • @pumpkinpumpkins5117
    @pumpkinpumpkins5117 4 ปีที่แล้ว +80

    Prevasigal aregilum undo 😍🙋‍♀️
    From 🇮🇱🇮🇱

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว +10

      Enik oru friend und...jithin John kurishinkal...avante ആരെങ്കിലും ആണോ

    • @VbZLokI
      @VbZLokI 4 ปีที่แล้ว +1

      Israel

    • @VISHNU-fd5mw
      @VISHNU-fd5mw 4 ปีที่แล้ว +1

      Chechi njan inde

    • @listener-d3
      @listener-d3 4 ปีที่แล้ว +1

      ❤️

    • @pumpkinpumpkins5117
      @pumpkinpumpkins5117 4 ปีที่แล้ว

      @@sreekeshmohanan9728 Alla

  • @parkbyju9753
    @parkbyju9753 4 ปีที่แล้ว +2

    Very much informative,

  • @akhilakhiii7550
    @akhilakhiii7550 4 ปีที่แล้ว +5

    Viginity വലിയ സംഭവം ആണ് അത് ഒരാളും കളയരുത് എന്നൊന്നും അഭിപ്രായമില്ല.ഈ വന്ന കാലത്ത് വിർജിൻ ആയ പെണ്ണിനെ കെട്ടാൻ കിട്ടും എന്ന് തോന്നുന്നില്ല.എന്നാലും ഞാൻ എന്റെ virginity കളയാൻ തൽപര്യപെടുന്നില്ല😌

    • @ALLINONE-rv6qk
      @ALLINONE-rv6qk 2 ปีที่แล้ว

      Pennugal anungal um oke und bro Virgin aya.... Athoke thonnal... Ann... Ee comment kand matram vila irithar uth... Elarum oru pole alalo... Enn oru virgin 😁

  • @akshayvinitha3867
    @akshayvinitha3867 4 ปีที่แล้ว +6

    Brooo ningal parayunna kariyam ellam satiyamanu Super Brooo Ningal veraaa levala njan angana areyum follow cheyilla bt ningal parayunn ellam enikke ishttamaye Ningal poliikke brooo✌️✌️👌👌👌👌

  • @brianangelsantos
    @brianangelsantos 4 ปีที่แล้ว +46

    Peedupikapetta/Rape cheyyapeta Oru pennkochine Patti palarum parayarunde, avale kettuvo ennokke,
    Annal njan parayam, ente penne Sexual Assault ine irayaayathane, , Aval ente ellam anne, Love you Bae 💕
    As long as she loves me, I don't givva F about anything

    • @arathip8033
      @arathip8033 4 ปีที่แล้ว +3

    • @ashleyjacob1687
      @ashleyjacob1687 3 ปีที่แล้ว +2

      Sending warm hugs ❤️

    • @brianangelsantos
      @brianangelsantos 3 ปีที่แล้ว

      @@ashleyjacob1687 aww tnx😊 , be safe out there, this world is evil

    • @ashleyjacob1687
      @ashleyjacob1687 3 ปีที่แล้ว +2

      @@brianangelsantos of 'cos 💙

    • @athiraathi4424
      @athiraathi4424 3 ปีที่แล้ว +2

      I truly admire uu mhan❤️❤️❤️

  • @blessyantony3135
    @blessyantony3135 4 ปีที่แล้ว +3

    Adipwoli brother, ithranannayitt paranju manassilakki thankyou soooo much❤❤❤

  • @priyaammuz6927
    @priyaammuz6927 4 ปีที่แล้ว +5

    I'm taking classes for teenage girls... Mainly in sex education... A part of KSY project... Tkq for your valuable words 😄

  • @parvathylal7585
    @parvathylal7585 4 ปีที่แล้ว +3

    Aswin machan.. Polizzzz kiduzzzzz veendum veeendum theliyikkunnu ..... 👌👌👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👍👍👍👍✌🏻✌🏻

  • @abhirams9735
    @abhirams9735 4 ปีที่แล้ว +9

    അങ്ങനെ പറയാൻ പറ്റില്ല 10il പഠിക്കുന്ന സമയത്ത് എന്തുകൊണ്ട് ആണുങ്ങൾക്ക് ആത്മാർത്ഥപ്രണയം ഉണ്ടായികൂടാ എന്റെ കൂട്ടുകാർക്ക് എല്ലാം ആ സമയത്തു jingalala ക്ക് വേണ്ടി ഒന്നും പ്രണയിച്ചേ. ഇപ്പോളും അത് അങ്ങനെ തന്നെ പോകുന്നു....!

  • @sreeshmasajeevan
    @sreeshmasajeevan 4 ปีที่แล้ว +3

    Hatsoff for your brave attempt 👏👏👏

  • @renjithr1483
    @renjithr1483 4 ปีที่แล้ว +6

    Nalla vdo ayirunnu😍

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഓഹോ വെർജിനിറ്റി നഷ്ടപെട്ട ചങ്കുകൾ വന്നു like ചെയ് ഹ്മം

  • @thepetrophile2535
    @thepetrophile2535 4 ปีที่แล้ว +15

    Thumbnail il aswin ser inte finger brilliance 🤣

  • @sudheerbabu3458
    @sudheerbabu3458 4 ปีที่แล้ว +2

    അശ്വിൻ നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് കേട്ടുകൊണ്ട് ഇരിക്കാൻ നല്ല രസം ആണ്.. good k. It. Up 🌹🌹🌹👍😊

  • @reimolreimol2812
    @reimolreimol2812 4 ปีที่แล้ว +6

    മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി.... അശ്വിൻ മച്ചാൻ ഒരു രക്ഷേമില്ല കല്യാണത്തിന് മുൻപ് നമ്മടെ എല്ലാം വിചാരം ഇതൊക്കെ aarunnu..

  • @angelhouse3741
    @angelhouse3741 3 ปีที่แล้ว +5

    വിവാഹത്തിന് മുന്നേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആണായാലും പെണ്ണായാലും തെറ്റു തന്നാണ്... അങ്ങനെ താല്പര്യം ഉള്ളവർ വിവാഹം കഴിക്കേണ്ടതില്ല.വിവാഹം ചെയ്യുന്ന പങ്കാളിക്കു നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം പവിത്രമായ ശരീരവും പവിത്രമായ മനസുമാണ്...

  • @ISMAIL-xh1yx
    @ISMAIL-xh1yx 4 ปีที่แล้ว +25

    Thumbnail ASWIN ചേട്ടന്റെ പിക് 😜😜😜

    • @vijayfn2
      @vijayfn2 4 ปีที่แล้ว +2

      😂😋