Blanche Monnier Story | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • 🔴Aswin Madappally
    instagram
    / aswin_madappally
    #madappally #aswin

ความคิดเห็น • 1.3K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +251

    🔴instagram
    instagram.com/aswin_madappally/

    • @vijayactor7361
      @vijayactor7361 4 ปีที่แล้ว +9

      ഫോളോ ചെയ്തു ട്ടോ 🤩

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +5

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ......lp

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว +3

      Yekusa gangnte kadha aanu enik orma vannath

    • @vijayactor7361
      @vijayactor7361 4 ปีที่แล้ว +2

      @@yatrapremi7612 subscribed 👌

    • @AiswaryaJayaraj1
      @AiswaryaJayaraj1 4 ปีที่แล้ว +2

      Aswin plz post on CICADA 3301

  • @amalp5357
    @amalp5357 3 ปีที่แล้ว +101

    25 വർഷം പോയിട്ട് 25 ദിവസം ജീവിക്കാൻ കഴിയില്ല. 😢
    ആ കുട്ടിയെ സമസമ്മതിക്കണം.🤢🙏

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +738

    ആ പെൺകുട്ടിയുടെ മനക്കട്ടി 😐she is real women..

    • @nithulkaroli6219
      @nithulkaroli6219 4 ปีที่แล้ว +37

      Manakatti alla nivarthikedanu

    • @rohithsujith3565
      @rohithsujith3565 4 ปีที่แล้ว +16

      Nivarthikedu allathe vere enth

    • @turbonair369
      @turbonair369 3 ปีที่แล้ว +10

      ഈ അവസ്‌ഥ ആർക്കും വരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.😐☹️☹️😐

    • @s_h_i_f_n_apu2197
      @s_h_i_f_n_apu2197 3 ปีที่แล้ว +3

      @@turbonair369 aameen 🤲🏻

    • @vaishakbabu5041
      @vaishakbabu5041 3 ปีที่แล้ว +2

      👍👍🙏🙏😔😔

  • @kl-2family401
    @kl-2family401 4 ปีที่แล้ว +207

    ക്രൂരതയുടെ അങ്ങേയറ്റം..
    അവരെ കൊന്ന് കളഞ്ഞിരുന്നെങ്കിൽ പോലും ഇന്ന് ഇത് ചർച്ചാ വിഷയം ആകില്ലായിരുന്നു...
    അവരൊക്കെ ഒരു അമ്മയയും സഹോദരനുമാണോ..!
    ഒരു മനുഷ്യനെ കൊല്ലാകൊല ചെയ്ത് ഇഞ്ചിഞ്ചായി ദ്രോഹിച്ച ദുരഭിമാന സൈക്കോകൾ..

    • @jerryksd6871
      @jerryksd6871 4 ปีที่แล้ว

      Crct

    • @ambilyambily7531
      @ambilyambily7531 4 ปีที่แล้ว +1

      Hi vishnu chetta iam sandhya chettan paranjath currect aanu👍👍👍👍

  • @rejitarenju525
    @rejitarenju525 4 ปีที่แล้ว +238

    ഇതിലും ഭേദം ആ പെൺകുട്ടിയെ കൊന്നു കളയുന്നത് ആയിരുന്നു, 25വർഷം ചിന്തിക്കാൻ പോലും പറ്റുന്നില്ല.

    • @yadumadhav5792
      @yadumadhav5792 3 ปีที่แล้ว +2

      Pakshe aa manakatti ❤️

  • @georgeofthejungle1320
    @georgeofthejungle1320 4 ปีที่แล้ว +1103

    രക്തബന്ധം കൊണ്ട് മാത്രം നമുക്ക് ആരും ഉണ്ട്‌ എന്ന് പറയാൻ പറ്റില്ല എന്ന് മനസ്സിലായി..

  • @achuthvishnu
    @achuthvishnu 4 ปีที่แล้ว +418

    വളരെയധികം ദുഃഖമുണ്ട് ....
    എവിടെ ആണെങ്കിലും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ ...

  • @ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്

    ഇത് ഒക്കെ കേൾകുപ്പോൾആണ് എന്റെ ഉമ്മാന്റെ മഹത്വം എനിക്ക് മനസിലാകുന്നത്

    • @crazyboy-ye3po
      @crazyboy-ye3po 2 ปีที่แล้ว +1

      Umma❤️

    • @sherin3896
      @sherin3896 ปีที่แล้ว +3

      ഇത് കേട്ടില്ലെങ്കിൽ അറിയില്ലേ അമ്മയുടെ മഹത്വം?

  • @nissen000.0
    @nissen000.0 4 ปีที่แล้ว +739

    ഇവിടെ lock down ആയിട്ടു വീട്ടിൽ ഇരുന്നു എനിക്ക് പ്രാന്ത് ആണ്.. അപ്പൊ 25 വർഷം. എന്റെ അമ്മോ 😑

  • @swadiyajasmin7759
    @swadiyajasmin7759 4 ปีที่แล้ว +863

    ഒരു പെണ്ണിന് periods കൂടി ഉണ്ട് അതും അവൾ എങ്ങിനെ ................... 😣😞😖😥
    യാ അല്ലാഹ് 😢😢😢😢

  • @Arakkal_abuuu
    @Arakkal_abuuu 4 ปีที่แล้ว +669

    *AFLU* *RAZEEN* *ASWIN* ആഹാ അന്തസ്♥️ മൂന്നുപേരുടെയും fens ഉണ്ടെങ്കി ഒന്നു ലൈക്കിയേച് പോയാമതിട്ട..😁

    • @iamshorthaha
      @iamshorthaha 4 ปีที่แล้ว +10

      Aswinte kelkkumbol vere oru sugam thannaya 😁

    • @bellatulips4382
      @bellatulips4382 4 ปีที่แล้ว +4

      @krish info 007 machaanum poli🔥

    • @nidhanavazz0821
      @nidhanavazz0821 3 ปีที่แล้ว +2

      Afluhh❤

  • @keziyasaravarghese5185
    @keziyasaravarghese5185 4 ปีที่แล้ว +245

    ഒരു അമ്മയ്ക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ? 😔

    • @aliaparveenyah7457
      @aliaparveenyah7457 3 ปีที่แล้ว +10

      Hmm ammayano avar ammayalla ammayayirunnenkil aa makalkku ee gathi varilla

    • @chithraram3419
      @chithraram3419 3 ปีที่แล้ว +1

      Theercha ayum👍

    • @k-popbliss8937
      @k-popbliss8937 3 ปีที่แล้ว +1

      @@aliaparveenyah7457 Sathyam😥

    • @KrishnaKumar-no8si
      @KrishnaKumar-no8si 3 ปีที่แล้ว +3

      തീർച്ചയായും!! എന്റെ അമ്മയും 2 എടത്തിമാരും എന്റെ ഭാര്യയോടും എന്നോടും മറ്റൊരു രീതിയിൽ ആയിരുന്നു പറയാൻ കൊള്ളാത്ത പ്രവൃത്തികൾ ചെയ്തു കൂട്ടിയത്

    • @loveleenr1409
      @loveleenr1409 3 ปีที่แล้ว +1

      There are some cruelbitches

  • @callofdutyyaseen8202
    @callofdutyyaseen8202 4 ปีที่แล้ว +28

    ഈ വീഡിയോ കണ്ടപ്പോൾ പിന്നെ എന്റെ ഉറക്കം പോയി
    നന്ദിയുണ്ട് സഹോദരാ അത്രയ്ക്കും വേദന പേറിയ സഹോദരിയുടെ ചരിത്രം കെട്ടപ്പോൾ നമ്മളും ആ വേതനയിൽ പങ്കുകരവേണ്ടതുണ്ട് തീർച്ച അത്രയ്ക്കും ത്യാകമായിരുന്നു അത് അതിൽ ഞാനും അനുശോചനം അറിയിക്കുന്നു😰😰😰😭😭

  • @aishaaishu528
    @aishaaishu528 4 ปีที่แล้ว +231

    ഒരു പെണ്ണിന് periods കുടി ഉണ്ട് അതും ആ കുട്ടി എങ്ങനെ............ യാ അല്ലാഹ്....... 😔😔😔😔😔

    • @sharakrishna5529
      @sharakrishna5529 3 ปีที่แล้ว +2

      😢😢😢😢

    • @bimimuthu4044
      @bimimuthu4044 3 ปีที่แล้ว +4

      Njan ithu ipol ortholu

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว

      @Ammu Adhi ayye areele

    • @shahaban8585
      @shahaban8585 3 ปีที่แล้ว +8

      @Ammu Adhi ആർത്തവം അറിയോ uterusil നിന്ന് രക്തം പോകും കഷ്ട്ടം അതിന്റെ അർത്ഥം പ്രായപൂർത്തി ആയി എന്നതാണ്

    • @MuhammedAjmalJ
      @MuhammedAjmalJ 3 ปีที่แล้ว +2

      @@shahaban8585 ഇതൊന്നും പറയല്ലേ കൈ വിറച്ചു ഫോൺ നിലത്തു വീണു

  • @shanukztr738
    @shanukztr738 4 ปีที่แล้ว +678

    ഞാനൊക്കെ എത്രയോ ആഗ്രഹിച്ചിട്ടുണ്ട് ഒരു പെങ്ങളുണ്ടായിരുന്നെങ്കിലെന്ന്😔

    • @renjiththomas3278
      @renjiththomas3278 4 ปีที่แล้ว +17

      Njan veettil oru pennanu bakkiyullavar 3 aanungal .reshmi

    • @vidyavidhu9317
      @vidyavidhu9317 4 ปีที่แล้ว +15

      Enik brothers illa. 2 elder sisters .

    • @febeenajasmin6852
      @febeenajasmin6852 4 ปีที่แล้ว +19

      Njan undatto 😊☺

    • @shahalcreation5510
      @shahalcreation5510 4 ปีที่แล้ว +7

      febeena rahim insta id

    • @itzme_rafeena_arif
      @itzme_rafeena_arif 4 ปีที่แล้ว +6

      njanokke ethra agrahichitund oru angala undenkilenn.. hi hi .. ith kettapo venda

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +433

    *ദേ കിടക്കാൻ പോകാന്നേരം നട്ട പാതിരെക്ക് video ഇടുന്ന aswin sir... notification വന്നപ്പോൾ തന്നെ ഒന്ന് നോക്കിയില്ല ഒറ്റ click* 🤓 💙💙

    • @the_unknown_psycho__3295
      @the_unknown_psycho__3295 4 ปีที่แล้ว +4

      Yesss♥

    • @vijayactor7361
      @vijayactor7361 4 ปีที่แล้ว +4

      Pwoli 👌

    • @stranger8039
      @stranger8039 4 ปีที่แล้ว +2

      🤘🥀

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +2

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ.....cn

    • @manumahesh1697
      @manumahesh1697 3 ปีที่แล้ว +2

      @@yatrapremi7612 Ok

  • @suvarnaaneesh8035
    @suvarnaaneesh8035 4 ปีที่แล้ว +64

    ഒന്നും പറയാൻ ഇല്ല. ജന്മം നൽകിയ അമ്മക്ക് ഏങ്ങനെ സ്വന്തം മകളോട് ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ സാധിക്കും... 😭😭😭😭😭😭

  • @noorajamnasjazimon4195
    @noorajamnasjazimon4195 4 ปีที่แล้ว +114

    ഞാൻ വീട്ടുകാരോട് പിണങ്ങിയിട്ട് fd കഴിക്കാതിരുന്നിട്ടുണ്ട് ദേഷ്യം പിടിച്ചിട്ടൊക്കെ. But... രാത്രിയാവുമ്പോ ആരും കാണാദേ പോയി എന്ധെങ്കിലും ഒക്കെ എടുത്തു കഴിക്കും. അത്രക്കും സഹിക്കാൻ കഴിയില്ല വിശപ്പ്. അപ്പൊ ആ പെൺകുട്ടിയുടെ അവസ്ഥ☹️ഹോ ആലോചിക്കാൻ പോലും വയ്യ.

    • @layamariya1469
      @layamariya1469 3 ปีที่แล้ว

      😂✨😂😂😂😂😂😂

    • @Muhammadvibe
      @Muhammadvibe 3 ปีที่แล้ว

      ഇത് നിങ്ങൾ സ്ഥിരം ആക്കണ്ട🙄😂

  • @Maverick00717
    @Maverick00717 4 ปีที่แล้ว +431

    നട്ടപ്പാതിരാ ആയാലും ഈ പുള്ളിക്കാരന്റെ വീഡിയോ കാണാതെ ഉറങ്ങൂലാ

    • @anshadansif9896
      @anshadansif9896 4 ปีที่แล้ว

      Nannum

    • @zpopz6425
      @zpopz6425 4 ปีที่แล้ว

      Natta pathirak mathram ighanatha videos vararollu atha ente pedii 😄

  • @tijothomas7797
    @tijothomas7797 4 ปีที่แล้ว +421

    *പെണ്കുട്ടി... എനിക്ക് വക്കിലിനെ കെട്ടണം
    *'അമ്മ ...പറ്റില്ല നമ്മൾ ക്നാനായ ക്കാർ ആണ് ☺️😊

    • @yasc_aahsangaming7682
      @yasc_aahsangaming7682 4 ปีที่แล้ว +3

      🤣🤣

    • @artomaniacx2216
      @artomaniacx2216 4 ปีที่แล้ว +22

      വംശ ശുദ്ധി പാരമ്പര്യം മുഖ്യം ബിഗിലെ 🤣🤣🤣

    • @ramyasajin5167
      @ramyasajin5167 4 ปีที่แล้ว +2

      😂😂😂

    • @shiadesiningstudo
      @shiadesiningstudo 4 ปีที่แล้ว +11

      Eee storyku idayil onnuchiricha cmt🤣🤣

    • @aleenajoshy1216
      @aleenajoshy1216 4 ปีที่แล้ว +1

      Uf kna😇😇😇😇

  • @Rahulrajnestef
    @Rahulrajnestef 4 ปีที่แล้ว +759

    ഞാൻ എങ്ങാനും ആണേൽ food തരാൻ വരുമ്പോ തലക്കടിച്ചു കൊന്നേനെ...

  • @sanuk.s5849
    @sanuk.s5849 4 ปีที่แล้ว +193

    ഈ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം കത്ത് എഴുതിയവന് മുമ്പ് എഴുതിയാൽ എന്തായിരുന്നു?. അതുപോലെ അമേരിക്കയിൽ നടന്ന പ്രക്ഷോഭവും പ്രധിഷേധവും കണ്ടു. നല്ല കാര്യമാണ്.എന്നാൽ അയാൾ ജീവന് വേണ്ടി പിടയുമ്പോൾ ഒരാൾ പോലും ഉണ്ടായിരുന്നില്ല സഹായിക്കാൻ.പിന്നെ ഇറങ്ങി കുറെ എണ്ണം നാട് കത്തിക്കാൻ . വിശക്കുമ്പോൾ ആണ് ഭക്ഷണം നൽകാൻ അല്ലാതെ ചത്തിട്ടല്ല

    • @aparnavenugopal9024
      @aparnavenugopal9024 4 ปีที่แล้ว +4

      Annu avide chuttum koodiya alkar parayunnund.. aalk breathe cheyan pattunilaoke paranjit..There was 4 officers. 2 aalk George Floyd aduthum.. next 2 officers aalkare maaty nirthuka aayirnnu

    • @abworld6746
      @abworld6746 4 ปีที่แล้ว

      പോലീസ് നടപടിക്കിടയിൽ ചെന്നു നോക്ക്..

  • @vishnuvishwanath4293
    @vishnuvishwanath4293 4 ปีที่แล้ว +191

    എന്റെ പെങ്ങളെ പിന്ന് ഉപയോഗിച്ച് നഖം വൃത്തിയാക്കുബോൾ ഞാൻ സമ്മതിക്കില്ല .. അവൾക്ക് വേദ ഉണ്ടാകുന്നത് കാര്യങ്ങൾ എനിക്ക് ചിന്തിക്കാൻ വയ്യ.😍😘

    • @glowwithmind2297
      @glowwithmind2297 4 ปีที่แล้ว +5

      How sweet😍😘

    • @jasi6718
      @jasi6718 4 ปีที่แล้ว +23

      Nte aniyan nte thalayiladich bodham kettu vinittunde😔

    • @vishnuvishwanath4293
      @vishnuvishwanath4293 4 ปีที่แล้ว

      @@jasi6718 😂

    • @revathyab3039
      @revathyab3039 4 ปีที่แล้ว

      😁😁😁

    • @jasi6718
      @jasi6718 4 ปีที่แล้ว

      @@vishnuvishwanath4293 chirichoo..😧

  • @neelimapraveen240
    @neelimapraveen240 4 ปีที่แล้ว +78

    വല്ലാത്ത വിഷമം ഉണ്ട്.. ഇങ്ങനെ ഒക്കെ ഒരു സഹോദരനും അമ്മയ്ക്കും ചെയ്യാൻ പറ്റുമോ? 😢😢😢

  • @chekuthan6668
    @chekuthan6668 4 ปีที่แล้ว +15

    25 year's നു ശേഷം അവൾക്കു ഓർമ്മയും എല്ലാം തിരിച്ചറിയാനുള്ള കഴിവും വീണ്ടുകിട്ടിയല്ലോ.. psycho ആവാഞ്ഞത് ഭാഗ്യം.. മനസാക്ഷിയെക്കാൾ വലുതാണ് പലർക്കും അവരുടെ status.. ആ കൊച്ചിന്റെ നല്ല കാലം മുഴുവനും നശിപ്പിച്ചു കളഞ്ഞു. അമ്മയുടെയും സഹോദരന്റെയും മനസ് എന്തൊരു ക്രൂരമായിരുന്നു☹️

  • @charutae163
    @charutae163 3 ปีที่แล้ว +224

    ആ കത്ത് എഴുതിയത് ദൈവമാണ് ......😭🙏

    • @vitocorleone1501
      @vitocorleone1501 3 ปีที่แล้ว +12

      Enna enthin 25 varsham wait cheythe?

    • @charutae163
      @charutae163 3 ปีที่แล้ว +2

      @@vitocorleone1501 Ariyila tto ,

    • @charutae163
      @charutae163 3 ปีที่แล้ว

      Enik angane thonni njn paranju☺️

    • @pain7873
      @pain7873 3 ปีที่แล้ว +2

      @@vitocorleone1501 lookath orupaad aalkar ille... Dhaivam busy aayirunnu

    • @sajeenac5379
      @sajeenac5379 3 ปีที่แล้ว +2

      Sathyam

  • @himaaroop4752
    @himaaroop4752 4 ปีที่แล้ว +19

    ഞാൻ ഈ കഥ മുൻപ് കേട്ടിട്ടുണ്ട്...... എങ്ങനെയാണ് ഒരു അമ്മയ്ക്ക് ഇത്ര ക്രൂരത സ്വന്തം മകളോട് ചെയ്യാനാവാ?😔

  • @Brittorr009
    @Brittorr009 4 ปีที่แล้ว +284

    💤ഉറക്കത്തിനു മുൻപ് Aswin Madappallyടെ video...അത് നിർബന്ധആ..😍(നമ്പൂതിരി slang)

    • @90sEVOLUTIONbyRahul
      @90sEVOLUTIONbyRahul 4 ปีที่แล้ว +3

      ആഹാ...

    • @aleenajames8433
      @aleenajames8433 4 ปีที่แล้ว +3

      Ente ponnashanee ee vdo kanathirikkunnatha nallathenn tonnunn

    • @Brittorr009
      @Brittorr009 4 ปีที่แล้ว +1

      @@90sEVOLUTIONbyRahul നോമിന് ശഹ്‌യാ ബോധിച്ചിരിക്കുണു

    • @90sEVOLUTIONbyRahul
      @90sEVOLUTIONbyRahul 4 ปีที่แล้ว +2

      @@Brittorr009 എന്നാൽ നോം കിടക്കാൻ പോവാ നമ്പുതിരി കിടുക്കിന്നില്ലേ നാളെ കാണാം 🤓🤓

    • @Brittorr009
      @Brittorr009 4 ปีที่แล้ว

      @@aleenajames8433 നമ്മുടെ ലോകത്തു കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ അല്ലേ നടക്കുന്നെ😩

  • @VocalChordsMusic
    @VocalChordsMusic 4 ปีที่แล้ว +38

    നിങ്ങളുടെ thumbnails പോലും നിഗൂഢത നിറഞ്ഞതാണ് ."മനക്കട്ടി ഇല്ലാത്തവർ കാണരുത്" എന്ന് കൊടുത്താൽ അത് എന്തായാലും ഒരു ആകാംഷ എല്ലാവരിലും ഉണ്ടാക്കും. You are great maaahn!

  • @shalomisrael2052
    @shalomisrael2052 4 ปีที่แล้ว +33

    Big salute to the person who wrote that letter 💞🕊️

  • @shinomathew3218
    @shinomathew3218 4 ปีที่แล้ว +530

    വീഡിയോ കാണുന്നതിന് മുൻപ് comment വായിക്കുന്നത് ഞാൻ മാത്രമാണോ ഗുയ്സ് ...?

  • @praveenpiravom
    @praveenpiravom 4 ปีที่แล้ว +182

    സഹോദരൻ എന്ന് അവനെ വിളിക്കല്ലേ 😡😡😡😡

  • @FanuThings
    @FanuThings 4 ปีที่แล้ว +43

    I like your mentioning of her mother "ee thalla"😍

  • @petlover1429
    @petlover1429 4 ปีที่แล้ว +14

    കുമളിയിൽ ഒരു 6 വയസുകാരനെ അവന്റെ അച്ഛനും രണ്ടാനമ്മയും ചേർന്ന് ഉപദ്രവിച്ചിരുന്നത് ഇതു പോലെ ദാരുണമായാണ്.

  • @jemshinaseer5104
    @jemshinaseer5104 4 ปีที่แล้ว +77

    aswin bro യുടെ മനസ്സ് 👌🏻❤️...മനുഷ്വത്വം ഇച്ചിരി കൂടുതലാ അല്ലെ

  • @desigaana6221
    @desigaana6221 4 ปีที่แล้ว +66

    ചേട്ടാ ഒരു ആള് മാറി ശിക്ഷിക്കപെട്ട
    JOE ARRIDY എന്ന ആളുടെ കഥയുണ്ട് ഒന്ന് ചെയ്യുവോ 😔

  • @elweenalal6590
    @elweenalal6590 4 ปีที่แล้ว +180

    hello aswin chetta... have read this story before ....how can a mother do this to her child😕

    • @sherin7498
      @sherin7498 4 ปีที่แล้ว +3

      Even i have read it😕

    • @anusreeanuraj3195
      @anusreeanuraj3195 4 ปีที่แล้ว +8

      Thande swandham kunjumone kadapurarthe kallinde mukalil erinju adichukonna amma en aa nashichavale chettan marannupoyo

    • @thabiab2303
      @thabiab2303 4 ปีที่แล้ว

      anusree anuraj 😶

    • @DevikaRani.
      @DevikaRani. 4 ปีที่แล้ว +2

      People rape their kids and killed their own child I'm not even surprised at this point

  • @sreeshmavenugopal5144
    @sreeshmavenugopal5144 4 ปีที่แล้ว +171

    കുറച്ചു ദിവസം കാണാതാവുമ്പോൾ കാമുകൻ അന്വേഷിക്കില്ലേ... lawyer എന്തുകൊണ്ട് അന്വേഷിച്ചില്ല... 🤔🤔🤔🤔

    • @noufalmoosa41
      @noufalmoosa41 4 ปีที่แล้ว +15

      Enikkum thonni

    • @user-ix8pd4sh9j
      @user-ix8pd4sh9j 4 ปีที่แล้ว +12

      Enikum thonni

    • @anusreejoshi9152
      @anusreejoshi9152 4 ปีที่แล้ว +30

      അവളെ കാണാൻ ഇല്ലെന്ന് പറഞ്ഞ് വീട്ടുകാർ കള്ള പരാതി koduthittundallo..., വീട്ടുകാര് missing എന്ന് പറഞ്ഞ സ്ഥിതിക്ക് അവൾ vtl ഉണ്ടെന്ന് സംശയിക്കേണ്ട കാര്യം വരുന്നില്ല... അല്ലേലും സ്വന്തം അമ്മയും സഹോദരനും ഒരു പെൺ കുട്ടിയോട് ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ...

    • @sreeshmavenugopal5144
      @sreeshmavenugopal5144 4 ปีที่แล้ว +7

      @@anusreejoshi9152 ayalpakkakkark ariyaalo avar oru fraud aanu ennu... oru lover enna sthithikku ayalkk anweshichudeee...

    • @anusreejoshi9152
      @anusreejoshi9152 4 ปีที่แล้ว +4

      @@sreeshmavenugopal5144 ayalkaarkk ariyum ennu ayalk അറിയില്ലല്ലോ....may be അയാൽ വേറെ വഴിക്ക് അന്വേഷിച്ച് കാണും

  • @rayeeskc6982
    @rayeeskc6982 3 ปีที่แล้ว +36

    ഒരു അമ്മയും സഹോദരനും ഇങ്ങനെ ഒക്കെ ചെയ്യാമോ....
    ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ സങ്കടം തോന്നിയ വർ like അടിക്കുക

  • @gopikalakshmy7327
    @gopikalakshmy7327 4 ปีที่แล้ว +158

    ആ കത്ത് അയച്ചത് അവിടത്തെ പണിക്കാരൻ ആയിരുന്നു annanu കേട്ടത്

    • @ayman6422
      @ayman6422 4 ปีที่แล้ว +1

      Sathyaano??

    • @sreethukc
      @sreethukc 4 ปีที่แล้ว +1

      Kurach nerathe kathh ayakamayirunnu ayalkk.

    • @thebikergirl.5947
      @thebikergirl.5947 3 ปีที่แล้ว +4

      ഒരൊറ്റ തള്ളാ 😛

  • @VishnuMohanVlogs
    @VishnuMohanVlogs 4 ปีที่แล้ว +60

    ആഹാ റെയ്ബാൻ ഗ്ലാസ് ഒക്കെ വെച്ച് ക്ലാസ് ആയല്ലോ.....അശ്വിൻ ബ്രോ..

  • @paultomy1724
    @paultomy1724 4 ปีที่แล้ว +83

    കേരളത്തിൽ ഒറ്റ ദിവസംകൊണ്ട് 57,000 പേര് മനക്കട്ടി ഉണ്ടെന്നു തെളിയിച്ചു...

  • @SanthoshPeroor1
    @SanthoshPeroor1 4 ปีที่แล้ว +60

    സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ചരിത്രം ഒരു വീഡിയോ ചെയ്യാമോ

  • @m2techrktm91
    @m2techrktm91 4 ปีที่แล้ว +174

    Aswin bro.. കഴിവതും ഇൗ 50
    പൗണ്ട് എന്നൊക്കെ പറയുന്ന സ്ഥലത്ത് 23kg എന്നൊക്കെ പറഞ്ഞാല് കുറച്ച് കൂടെ നന്നായിരിക്കും..

    • @revasre3986
      @revasre3986 4 ปีที่แล้ว

      👍

    • @shajnashaji2442
      @shajnashaji2442 4 ปีที่แล้ว

      Crct

    • @ayman6422
      @ayman6422 4 ปีที่แล้ว +2

      Very correct......cmnt cheyyanamennu karuthiyatha

  • @Shifna-zw9ps
    @Shifna-zw9ps 4 ปีที่แล้ว +6

    സ്വന്തം അമ്മ ഏതൊരു പെൺകുട്ടിയോടും അങ്ങനെ ചെയ്യുകയില്ല അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവരെയും അങ്ങനെ തന്നെ ചെയ്യണം അവരും അറിയണം ആ പെൺകുട്ടി അനുഭവിച്ച വേദന

  • @kesavan999
    @kesavan999 4 ปีที่แล้ว +185

    ലെ 25 കൊല്ലം ചങ്ങലയിൽ ബന്ധിക്കപ്പെട്ട ദേവസേന😎😎😎

    • @Mr_perfect1562
      @Mr_perfect1562 4 ปีที่แล้ว +4

      Mass alle

    • @anjalirajan5801
      @anjalirajan5801 4 ปีที่แล้ว +17

      Bt soorya prakasham undarunnu

    • @ramyasajin5167
      @ramyasajin5167 4 ปีที่แล้ว

      @@anjalirajan5801 😀😀😀

    • @souravchakki9431
      @souravchakki9431 4 ปีที่แล้ว +3

      😠😠😠

    • @aswathyvs6705
      @aswathyvs6705 4 ปีที่แล้ว +1

      Pakshe kulikathem kudikathem engane itrayum varsham ivaroke

  • @ahammedkabeer3514
    @ahammedkabeer3514 4 ปีที่แล้ว +6

    Ithrayum cheriya prayathil ithrayum ariv.. Hats of you man😍😍😊🙏🙏🙏..god bless you

  • @jishnuprasad9337
    @jishnuprasad9337 4 ปีที่แล้ว +125

    ഒരു കാര്യം പറയട്ടെ. ചാനൽ Dp ഒന്ന് മാറ്റണം ട്ടാ. ഇപ്പോഴുള്ള pic set ചെയ്യു... എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത്

  • @dijinkdevaraj
    @dijinkdevaraj 4 ปีที่แล้ว +38

    So sad to see this brother. Thanks for sharing this to think about the value of life and humanity

  • @naturalbeauty2340
    @naturalbeauty2340 4 ปีที่แล้ว +70

    Monthly period .How can she for 25yr .pavam kutty our ammakku etrayum cruel aakan pattumooo

  • @abc-jv5xm
    @abc-jv5xm 4 ปีที่แล้ว +86

    കാമുകിയെ കാണാതിരുന്നാൽ കാമുകൻ അന്ന്വേശിക്കാറുണ്ട് എന്ത് കൊണ്ടാണ് അയാൾ അന്ന്വേശിക്കുകയോ കാണാനില്ലഎന്ന് പറഞ്ഞു പരാതിപ്പെടുഗയോ ചെയ്തില്ല ?

    • @aksamariam9735
      @aksamariam9735 4 ปีที่แล้ว +3

      Njn comment Idan vanna ade chodyam....🤔🤔

    • @gory6548
      @gory6548 4 ปีที่แล้ว +2

      Sheriyanu

    • @athirasree2988
      @athirasree2988 4 ปีที่แล้ว +2

      Athe

    • @blakurls
      @blakurls 4 ปีที่แล้ว +1

      sathyam aaya pranayam aayirunnu enkil theercha aayittum adheham anveshichitt undaakaam...ath chilappol sources and reports parayaathath aavaam illel ayaale patti kuuduthal anveshikkaathath kondu aavaam..athava ayaalude sneham sathyam allaayirunnu nkil aaa sthree anubhavicha vedhanayum kaanicha snehavum verum paazhaayi poyi.

  • @-ABHINANDHCS
    @-ABHINANDHCS 4 ปีที่แล้ว +138

    പ്രൊഫസറുടെ ഒരു കട്ട് ഉണ്ട്.....bellla chaoooo😁

    • @Kevin-nc8mc
      @Kevin-nc8mc 3 ปีที่แล้ว +1

      Oo Bella ciao Bella caio

    • @faizy1_1
      @faizy1_1 3 ปีที่แล้ว +1

      Sathyam

  • @shambhumanackal6719
    @shambhumanackal6719 4 ปีที่แล้ว +12

    Old boy movie ഓർമ വരുന്നു 😭😭ഇതിലും ഭേദം മരണം ആയിരുന്നു 😭😭

  • @jilju5345
    @jilju5345 4 ปีที่แล้ว +74

    എന്തിനാ ആ സ്ത്രീ presavichath

  • @manjushas6086
    @manjushas6086 4 ปีที่แล้ว +21

    ഓ.. എന്തൊരു ദുരന്തമാണ് ഈശ്വരാ... 😢... ഇങ്ങനെ ഉണ്ടോ അമ്മേം സഹോദരനും... How Cruel... അവരെ അമ്മയെന്ന് പറയാൻ പോലും തോന്നണില്ല.. 🤦‍♀️ 16:15 മുടന്തൻ ന്യായം.

  • @shijinkurian9900
    @shijinkurian9900 4 ปีที่แล้ว +8

    പുറംലോകം അറിയാതെ പോയ എത്രയോ ക്രൂരതകൾ കാണും ഇനിയും

  • @sheamus7080
    @sheamus7080 4 ปีที่แล้ว +5

    ഞാൻ ഒരു ദിവസം പോലും ഇങ്ങനെ കിടന്നിട്ടില്ല. 25 വർഷം പാവം പെൺകുട്ടി.😰

  • @moviereviewmalayalam9687
    @moviereviewmalayalam9687 4 ปีที่แล้ว +8

    രാത്രി വീഡിയോ ഇട്ടാലും കാണും മോനെ ❣️

  • @jashjkcreations248
    @jashjkcreations248 4 ปีที่แล้ว +25

    Peace..☮️ The most important part now in this world..

  • @lakshmiskumar2557
    @lakshmiskumar2557 4 ปีที่แล้ว +13

    സമൂഹത്തിൽ ഉന്നത സ്ഥാനത്തു ഉള്ള ഒരാളുടെ മകളെ പെട്ടെന്നു കാണാതായാൽ ആരും അന്വേഷിക്കില്ലേ

  • @AdarshTechVlogs
    @AdarshTechVlogs 4 ปีที่แล้ว +46

    Ada Mwonuse
    ഉറങ്ങാൻ പോയപ്പോൾ വന്ന വീഡിയോ പിന്നെ ഇരുന്നു കാണുന്നു

  • @imabhijithunni
    @imabhijithunni 4 ปีที่แล้ว +41

    ഇതേപോലൊരു സ്റ്റോറി ഉണ്ടല്ലോ "The Bet" ബെറ്റിന് വേണ്ടി 25 വർഷം സ്വയം തടവിൽ കഴിഞ്ഞയാളുടെ കഥ

    • @athulyarajendran9727
      @athulyarajendran9727 4 ปีที่แล้ว +2

      Bet theeran oru day ullapo irangi poya aal

    • @athiraprasad5530
      @athiraprasad5530 4 ปีที่แล้ว +4

      Pandu school il padichittundu

    • @Innusworld2035
      @Innusworld2035 4 ปีที่แล้ว +2

      Yes schoolil

    • @arsha3219
      @arsha3219 3 ปีที่แล้ว

      Bt aa storyil velicham indairunnu.. Book vaikkan kazhiumairunnu.. Kathezhuthan kazhiumairunnu...🙄

  • @ardhrap4966
    @ardhrap4966 4 ปีที่แล้ว +49

    Differnt themes ...good. keep it up

  • @mridhulamadhu8371
    @mridhulamadhu8371 3 ปีที่แล้ว +3

    എത്ര ഒക്കെ വഴക്ക് പിടിച്ചാലും food കഴിക്കാതെ കടന്നൽ അമ്മ വന്നു വിളിക്കും , ഈ സ്ത്രീയെ ഒക്കെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല ,അവരെ വിളിക്കേണ്ട പേര് വേറെയാണ് . 🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️

  • @KhunJuju-B
    @KhunJuju-B 4 ปีที่แล้ว +51

    Onnum parayanilla. Ivare entha vilikka..Brother Mother.. These words can't be used. Athinte shudhi povum.. Snehicha peril 25 kollam...😞... Did her lover tried to find her? Ayal pinne evide poyi aa samyath? Ayalkk veetil aneshikkamayirunille?
    Athrem ishtam ayalkk undaayirunnel pinne avalkk ee gathi varumo?🤔

    • @malu8710
      @malu8710 3 ปีที่แล้ว

      Oru book il ondaayirunnu, her boyfriend did try to find it but whenever he went to her house, they somehow threatened him to leave. And when he came another time, they told him that she passed away. He never married again, at least never married until these records were talen

  • @sajinm2060
    @sajinm2060 4 ปีที่แล้ว +2

    Aswin Bro...✌️ one of my favourite u tube channel...always great presentation...keep up Bro...katta Support 😍👍

  • @AiswaryaJayaraj1
    @AiswaryaJayaraj1 4 ปีที่แล้ว +10

    Heard it before.. nice topic..🥰 really sad to get to know such situations...told that it's her lover.. who had given that anonymous letter

    • @silpaar1063
      @silpaar1063 4 ปีที่แล้ว

      Her lover passed away on 1885.But this letter was sent on 1901.

  • @devil-qd8ql
    @devil-qd8ql 3 ปีที่แล้ว +9

    അമ്മ ചെയ്തെന്ന് പറഞ്ഞാൽ ഞൻ വിശ്വസിക്കാം പക്ഷേ ഒരു ചേട്ടന് എങ്ങനെ ഒരു പെങ്ങളോട് engane ചെയ്യാൻ പറ്റും🥺😥😢

  • @rahulvr6530
    @rahulvr6530 4 ปีที่แล้ว +49

    kaamukiye kaanathe ayittu kollangal kazhinjittum thirakki pokatheyirunna kaamukanu kodukkam oru like 🤔

  • @shravyasoma
    @shravyasoma 4 ปีที่แล้ว +3

    Ashwin chetta... I like all your videos.
    They are so informative

  • @nazro1044
    @nazro1044 4 ปีที่แล้ว +85

    ഒരു youtuber എന്ന നിലക്ക് എനിക്ക് ആവശ്യമുള്ളത് എനിക്ക് ആരും തരുന്നില്ലല്ലോ '''😣😣

    • @athiraanil3609
      @athiraanil3609 4 ปีที่แล้ว +2

      Broo. ..ninde channel njn kandu. Poli video's. .

    • @athiraanil3609
      @athiraanil3609 4 ปีที่แล้ว +2

      Ninne support chym. .bro. .eniyum nalla content chyy. .

    • @athiraanil3609
      @athiraanil3609 4 ปีที่แล้ว +3

      Nink nalloru TH-camr ayi maaran kazhiv und .aswin mdampally pole oke

    • @nandagopan1999
      @nandagopan1999 4 ปีที่แล้ว +1

      Nice content bro

    • @nazro1044
      @nazro1044 4 ปีที่แล้ว +1

      @@athiraanil3609 thnks bro

  • @lonely527
    @lonely527 ปีที่แล้ว +2

    ഈ ലോകം നരകം ആണെന്നും മനസ്സിലാക്കുന്ന എന്റെ അവസ്ഥ

  • @ami.2327
    @ami.2327 4 ปีที่แล้ว +3

    Periods koodi ullapo...engane aanu ith cheyyan kazhiyunne?! 😖 Penkuttiyod ennalla...aarodum ingane cheyyan padilla enn padippichu kodukkano? Ithrakk krooratha cheyyan enganeya manushyanmark kazhiyunne?! 🤢

  • @TROLLANKUMARAN
    @TROLLANKUMARAN 4 ปีที่แล้ว +69

    ഇതിലും വലുത് ചെയ്യുന്നവർ നമ്മുടെ നാട്ടിൽ മാന്യന്മാരായി നടക്കുന്നു എന്നോർക്കുമ്പോഴാ എനിക്ക്...

    • @shaimashaima4882
      @shaimashaima4882 4 ปีที่แล้ว +6

      Enthilum valuth ini entha ullathu cheyyan

    • @Wow-jx4xh
      @Wow-jx4xh 4 ปีที่แล้ว +1

      ഇതിലും വലുത് എന്ന് പറഞ്ഞു ഇത് ചെറുതാകുക ano?

    • @blakurls
      @blakurls 4 ปีที่แล้ว

      neenuvineyum kevineyum aano udheshichathu

    • @shahaban8585
      @shahaban8585 3 ปีที่แล้ว

      പറഞ്ഞു വരുന്നത് രക്ത്ബന്ധം ഉള്ളവരെ പോലും വിശ്വസിക്കാൻ പറ്റില്ല

  • @vocalmusic2312
    @vocalmusic2312 4 ปีที่แล้ว +13

    അവരുടെ photo എങ്ങനെ കിട്ടി.. ആ കാലഘട്ടത്തിൽ ക്യാമറ ഉണ്ടായിരുന്നോ 🤔🤔

    • @fensen6949
      @fensen6949 4 ปีที่แล้ว +5

      1900s inu munp thanne videos undarunn appazhano.. photo yude kaaryam parayunne..?

  • @HariHari-mx9rw
    @HariHari-mx9rw 4 ปีที่แล้ว +12

    Money heist നെ കുറിച്ച് ഒരു വീഡിയോ ചെയ്യ്‌ ബ്രോ

  • @surajv6063
    @surajv6063 3 ปีที่แล้ว +3

    Chetta chettande voice nee oru depth unde ❤️
    Love from adoor ❤️

  • @reshma8020
    @reshma8020 3 ปีที่แล้ว +2

    6 വീഡിയോ ഒറ്റ ഇരിപ്പിന് കണ്ട് തല കറങ്ങുന്നു...😭😭.. എന്താ പറയേണ്ടത് അറിയുന്നില്ല.

  • @arjuzztalksvlogs5573
    @arjuzztalksvlogs5573 4 ปีที่แล้ว +72

    Ashwin sirr oru like taroo

  • @janadethjithu4097
    @janadethjithu4097 4 ปีที่แล้ว +19

    25 വർഷം എങ്ങനെ അതിജീവിച്ചു??

  • @anjanabenny7842
    @anjanabenny7842 4 ปีที่แล้ว +30

    Pathirathri mathre vdo upload cheyyunn oru vashi ahnallleeee😄😄😄😂😂

  • @ajas3811
    @ajas3811 4 ปีที่แล้ว +149

    മച്ചാനെ കഞ്ചാവിനെ കുറിച്ച്... അതിന്റെ ഉറവിടം... ഹിസ്റ്ററി ഇതെല്ലാം ഉൾക്കൊളിച്ചു ഒരു വീഡിയോ ചെയ്യാമോ.. (ഒരു പുക എടുത്തിട്ടാണെങ്കിലും കുഴപ്പമില്ല😜 )

    • @fzl3356
      @fzl3356 4 ปีที่แล้ว +6

      Aah video mumb cheythitt und allo

    • @sijosam3341
      @sijosam3341 4 ปีที่แล้ว

      Already he did

    • @mandocomeon5128
      @mandocomeon5128 4 ปีที่แล้ว +6

      Nature lover😂

    • @praveenpiravom
      @praveenpiravom 4 ปีที่แล้ว +9

      കള്ള ബടുവാ എന്താ ശരിക്കും ഉദ്ദേശം 😜😜😜😜

    • @gn8036
      @gn8036 4 ปีที่แล้ว +1

      🤣🤣🤣🤣🤣👍👍

  • @nishanthksebastian6612
    @nishanthksebastian6612 4 ปีที่แล้ว +34

    Ashwine story പറയുമ്പോൾ ഒർജിനൽ വീഡിയോ content കൂടി ഉൾപെടുത്തിയാൽ കൊള്ളരുന്നു..

  • @Asstory-z
    @Asstory-z 4 ปีที่แล้ว +107

    പാതിരാ ചാനൽ.......
    എന്നും ഉറങ്ങുന്നതിനു മുൻപ് വീഡിയോ വന്നോ എന്ന് നോക്കും

  • @adarsha638
    @adarsha638 4 ปีที่แล้ว +130

    ജുൻഗോ ഫരൂതയുടെ കഥ കേട്ടിട്ട് 7 ദിവസം ഞാൻ നല്ലപോലെ ഉറങ്ങീട്ടില്ല..😒

    • @Aswin-ry5cm
      @Aswin-ry5cm 4 ปีที่แล้ว +9

      enth thall aada

    • @sabithaambi4752
      @sabithaambi4752 4 ปีที่แล้ว +11

      @@Aswin-ry5cm ath kelkuka mathram alla, aa kuttiyude sthanath namal anen vicharichu kandal pinne angod samathanam polum nashtapetta ale ane njn.. thanik ath ore story mathram ayath kondan "thallu " annoke parayanath...

    • @Aswin-ry5cm
      @Aswin-ry5cm 4 ปีที่แล้ว +1

      @@sabithaambi4752 enna nammal alla enn vishwasich kandal pore

    • @adarsha638
      @adarsha638 4 ปีที่แล้ว +3

      @@sabithaambi4752 sathyamanu.. njn angana chinthikunna oru alu anu... enik manakatti theere kuravanu..

    • @adarsha638
      @adarsha638 4 ปีที่แล้ว +3

      @@Aswin-ry5cm thalla 😖...ithu polulla karyangalil arengilum thallo...😞...enik areduthum nalla pole samsarikan koodi patiyilla

  • @jintopullan
    @jintopullan 4 ปีที่แล้ว +2

    ഉറങ്ങാൻ പോകുവാർന്നു ഇനി ഇപ്പോ കണ്ടിട്ട് ഉറങ്ങാം ❤️🔥

  • @മിന്നൽദാമു-ഢ5ഞ
    @മിന്നൽദാമു-ഢ5ഞ 4 ปีที่แล้ว +31

    തള്ളേം മോനും ചത്തു പോണം ആയിരുന്നു തള്ള മാത്രം ചത്തിട്ട് സന്തോഷം പൂർണം ആയില്ല 😪😪

  • @Arakkal_abuuu
    @Arakkal_abuuu 4 ปีที่แล้ว +133

    എവിടെ first comment എന്ന comment എവിടെ?😄 അങ്ങനെ കുറെ പ്രഹസനങ്ങൾ😬

  • @anjoniojohn7904
    @anjoniojohn7904 4 ปีที่แล้ว +38

    Ellarkum namaskaaram..
    Njan aswin🔥🔥🔥

  • @anandhuanandhu2323
    @anandhuanandhu2323 4 ปีที่แล้ว

    ഇവിടെ നമ്മളിൽ പലർക്കും lockdown ആക്കിയപ്പോൾ വീട്ടിൽ ഇരിക്കാൻ പറ്റില്ല ഇത്ര ദിവസം എങ്ങനെ വീട്ടിൽ ഇരിക്കുമെന്നു പറഞ്ഞട്ടുണ്ട്..അപ്പോൾ നമ്മൾ ഇത് ഒന്നു ആലോചിച്ചു നോക്കണം.... ഒരു മുറിയിൽ ഒറ്റക്ക് 25 വർഷം ഇങ്ങനെ ഒരു അവസ്ഥയിൽ....... ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഇനി ഒരിക്കലും വരാതിരിക്കട്ടെ......

  • @shabeebemin9651
    @shabeebemin9651 4 ปีที่แล้ว +21

    ഏത് നട്ടപാതിരാക്ക് video ചെയ്താലും മച്ചാന്റെ video പൊളി അല്ലെ

  • @aryan8580
    @aryan8580 4 ปีที่แล้ว +12

    എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും അശ്വിൻ നട്ടപാതിരാ ഓർക്കും ഞാൻ ഇപ്പോൾ 🤣😂

  • @joojihoonsjoyura4825
    @joojihoonsjoyura4825 3 ปีที่แล้ว +7

    Your Narration takes me to another world Mr.Madapally!😆😍😘👌👌

  • @kesavan999
    @kesavan999 4 ปีที่แล้ว +82

    പാതിരാത്രി തന്നെ കാണുന്നവരുണ്ടോ?

  • @amulyaramesh1620
    @amulyaramesh1620 2 ปีที่แล้ว +3

    Appo aa penn periods aavumbo nth cheyyum🤔🤧

  • @indusnair8958
    @indusnair8958 4 ปีที่แล้ว +2

    Hi
    Seeing ur video for the first time, good presentation ,u speak so well..good luck

  • @Soofi_-ld7jv
    @Soofi_-ld7jv 4 ปีที่แล้ว +46

    അശ്വിൻ ഏട്ടാ ........
    നിങ്ങൾ മദൻ ഗൗരിയിൽ ആകൃഷ്ടനായി എങ്കിൽ ഞാൻ നിങ്ങളുടെ വാക്കുകളാൽ വശംവദൻ ആയിരിക്കുന്നു......😃😃
    എന്തോ യൂ ട്യൂബ് മേലനങ്ങാൻ മടിയുള്ളവരുടെ ഇടാത്താവളം ആണെന്നു പറഞ്ഞവരോട് ഞാൻ മാടമ്പള്ളി യെ അറിയൊന്നു ചോയ്ച്ചു......
    പ്രേക്ഷകരെ ആദ്യാന്തം പാവകളാക്കുന്ന മാന്ത്രികനെ കുറിച്ച്........
    സ്നേഹ ജ്വാലാ യാണെന്നിൽ നിത്യം കാണും ചെയ്‌തന്യം സനാതനം 😃😃😃

  • @athiraboutique2775
    @athiraboutique2775 4 ปีที่แล้ว +63

    Enik സംശയം aa thalleneya... ചിലപ്പോ അവർക്ക് ആ പെൺകുട്ടി സ്നേഹിച്ച aale nottamundayit കാണും 😆

  • @foodballfangirl156
    @foodballfangirl156 4 ปีที่แล้ว +18

    Njn ee vdo vere oru chanl munmbu kandittund😉😊...Bt aswn parayunnath kelkkan oru aakamsha thonni🤗...mmla naatt karanalle😁😎✌

    • @kasimmonukt3950
      @kasimmonukt3950 3 ปีที่แล้ว

      ഏഹ് നാട്ടുകാരനാ 😁

  • @thayyib321
    @thayyib321 4 ปีที่แล้ว +23

    Adheham cheytha video kurichu arum onnum parayathe first comment, birthday ennoke ...
    karal aliyikunna story ... aswin paranjillayirunangil jn ee sambavam ariyillayirunnu ...