വാട്ടർ ടാങ്ക് വെക്കാൻ ഇത്ര ചിലവൊ | how to reduce cost of water tank holder

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #Construction-tips

ความคิดเห็น • 25

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 ปีที่แล้ว

    നല്ലടിപ്സ് അറിയാത്തവർക്ക് ഇത്പ്രയൊജനപ്പെടും നന്ദി thanks ✋👌

  • @samusamu8253
    @samusamu8253 2 ปีที่แล้ว

    aaalukalude aaavashyam arinjulla video..bro thanks

  • @VinodKV-co4qz
    @VinodKV-co4qz 3 ปีที่แล้ว +1

    നാലു Rcc piller ചെയ്തു അതിന്റെ മുകളിൽ Rcc slab ചെയ്ത് tank സ്ഥാപിക്കുന്നതാണോ, GI ട്യൂബ് use ചെയ്ത് tank സ്ഥാപിക്കുന്നതാണോ ചിലവ് കുറവ്? എത്രത്തോളം difference ഉണ്ടാകും?

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 ปีที่แล้ว +2

    ഇത് ഫിനിഷ് ചെയ്ത ശേഷം ഒന്നുകൂടി കാണിക്കണം ബ്രോ...

  • @aeonjith
    @aeonjith 3 ปีที่แล้ว +1

    Nallath steel frame undaki tank vakkunath aakum

  • @aneeshthachanna1703
    @aneeshthachanna1703 3 ปีที่แล้ว +2

    വീടിനുമുകളിൽ ഇൻഡസ്ട്രിയൽ വർക്ക് നടത്തി ടാങ്ക് ഉയരം കൂട്ടുമ്പോൾ ഉണ്ടാകുന്ന ചിലവും ന്യൂനതകളും കൂടി ഒന്ന് വിശദീകരിക്കുകയായിരുന്നു...

  • @deepunarayan5876
    @deepunarayan5876 2 ปีที่แล้ว

    വാട്ടർ ടാങ്ക് കോൺക്രീറ്റ് ചെയ്തു കൊണ്ട് നിർമ്മിക്കാൻ കഴിയില്ലേ അതിനുശേഷം ടൈൽ ഒട്ടിച്ചു കൊണ്ട് ഉൾഭാഗം ഭംഗിയാക്കാൻ കഴിയില്ലേ അതിന് കൂടുതൽ ചെലവുകൾ ഉണ്ടാകുമോ അതോ സ്റ്റീൽ ടാങ്ക് വയ്ക്കുന്നതാണോ ഉത്തമം

  • @jaffermuhammed7122
    @jaffermuhammed7122 3 ปีที่แล้ว

    ബ്രോ 2 നിലയുള്ള വീടിന്റെ മുകളിൽ സ്ലാവിന്മേൽ വാട്ടർ ടാങ്ക് വെച്ചാൽ വല്ല പ്രശ്നവും ഉണ്ടോ

  • @hindmuhammed3831
    @hindmuhammed3831 3 ปีที่แล้ว

    Veed finishayadin sesam ingane topil varkkan kayyo

  • @StarCochin
    @StarCochin 3 ปีที่แล้ว

    Nice informative video....

  • @abdulhameedpookodan3420
    @abdulhameedpookodan3420 3 ปีที่แล้ว

    സഹോദരാ ഓട് മേഞ്ഞവീട്ടിൻറെ മുകളിൽ വാട്ടർ ടാങ്ക് ഹൈറ്റ് കൂട്ടാൻ ലാഭകാരമായ മാർഗം പറയൂ

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว

    What an idea.... sirji.....

  • @RashidKaruvanchal
    @RashidKaruvanchal 3 ปีที่แล้ว

    Gi പൈപ്പ് കൊണ്ട് സ്റ്റാന്റ് ആക്കിയാൽ പോരെ

  • @qumerp7715
    @qumerp7715 3 ปีที่แล้ว

    Work finish chaitha shesham ithinte oru video pradeeshikunnu

  • @qumerp7715
    @qumerp7715 3 ปีที่แล้ว

    Nice infermation thanks

  • @arifvp5368
    @arifvp5368 หลายเดือนก่อน

    Hi

  • @musthafahpalli7948
    @musthafahpalli7948 3 ปีที่แล้ว

    സൂപ്പർ ,ഇഷ്ടായി

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 3 ปีที่แล้ว +2

    വെരി ഗുഡ്

  • @aneeshkk3334
    @aneeshkk3334 3 ปีที่แล้ว

    വെള്ളത്തിൻറെ പ്രഷർ കൂട്ടാൻ ഒരു പ്രഷർ മോട്ടോർ വച്ചാൽ പോരെ

  • @sanjayansahadevan8349
    @sanjayansahadevan8349 3 ปีที่แล้ว

    super

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว

    ഒരു പ്രഷർ പമ്പ് വെച്ചാ മതി -- റൂം എല്ലാം ok

  • @umaissalsm6579
    @umaissalsm6579 3 ปีที่แล้ว

    Rate paranila

  • @askarkwt8471
    @askarkwt8471 3 ปีที่แล้ว

    ഹായ്.

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว

    Too much costly

  • @shafeequeramshi5531
    @shafeequeramshi5531 2 ปีที่แล้ว

    Cost പറഞ്ഞില്ല no like