046 | മലദ്വാര ഭാഗത്തെ കുരു/ പരു | peri anal abscess | ആയുർവേദ ചികിത്സ | ഗൃഹ വൈദ്യം |

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 234

  • @retheeshkumar7577
    @retheeshkumar7577 ปีที่แล้ว +20

    പറയാൻ ആരും മടിക്കേണ്ട വെച്ചോണ്ടു ഇരുന്നാൽ നല്ല വേദന ആണ് ഈ കമെന്റ് ഇടുമ്പോൾ തന്നെ സർജറി കഴിഞ്ഞു ഇരിക്കുവാണ്... ഒരു ജീവിക്ക് പോലും വരാരുതെ എന്ന പ്രാർത്ഥന ഒള്ളു

    • @iamthasli8294
      @iamthasli8294 หลายเดือนก่อน

      പിന്നീട് വന്നോ

    • @noufalmohammed9945
      @noufalmohammed9945 5 ชั่วโมงที่ผ่านมา

      Bro anal fissure und
      Ipo rand month aay anal and penis mye idayl ulla skinte avde swelling
      Entheklm kumbit edukmbl ellam discomfort vallathe pain illa oru month mune vanuu njn chood kuru anenna vicharich ithipo two days ay veendm vanutnd athyavishayam nalla swelling nd

  • @media7317
    @media7317 4 ปีที่แล้ว +29

    പലരും പുറത്തു പറയാൻ മടിക്കുന്ന ഈ അസുഖത്തെ കുറിച്ചു ഡോക്ടറുടെ വിശദീകരണം മിക്കയാളുകൾക്കും നന്നായി ഉപകാരപ്പെടും....

  • @divyam3568
    @divyam3568 ปีที่แล้ว +4

    വളരെ നന്നായി വിശദീകരിച്ചു തന്നു. നന്ദി ഡോക്ടർ 🙏🏻

  • @rejimonc1240
    @rejimonc1240 3 ปีที่แล้ว +10

    ഡോക്ടർ എനിക്ക് ഈ അസുഖമാണ്. ഇതിനേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി.

    • @FPP_GAMER
      @FPP_GAMER ปีที่แล้ว

      Ippo Sheri aayo bro

    • @Tduooi
      @Tduooi ปีที่แล้ว

      Bro maryo adh

  • @retheeshkumar7577
    @retheeshkumar7577 ปีที่แล้ว +3

    Dr. താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വളരെ കൃത്യമാണ്... അനുഭവിച്ച എനിക്ക് അറിയാം

  • @jijogeorge1354
    @jijogeorge1354 6 หลายเดือนก่อน

    Good explanation.
    താങ്ക് you dr.

  • @subeesh8210
    @subeesh8210 4 หลายเดือนก่อน +3

    ശരിയാ നല്ല വേദനയാ😓 ആർക്കും വരുത്തരുതേ!😪

  • @Nandhan933
    @Nandhan933 3 ปีที่แล้ว +2

    ഡോക്ടർ കൊള്ളാല്ലോ
    സൂപ്പർ ❤️

  • @_zwag_king_
    @_zwag_king_ ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ

  • @HONOR8LITE-fh3mz
    @HONOR8LITE-fh3mz 9 วันที่ผ่านมา +1

    സർ
    എനിക്ക് മലദ്വാര ഭാഗത്തു ചെറിയ ഒരു കുരു ഉണ്ട് കുറെ വർഷം ആയി ഇത് വന്നിട്ട് വേറെ ബുധിമുട്ട് ഒന്നും ഇല്ല ഇത് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ. ഇടക് constupation ഉണ്ടാകാറുണ്ട് വേറെ വേദന ഒന്നും ഇല്ല

  • @ddj2004
    @ddj2004 2 ปีที่แล้ว +5

    22/8/2022
    enik ipo ee asugm und! nala pain aan! naale hospital povnm. vere aarklm undo ipo

    • @HONOR8LITE-fh3mz
      @HONOR8LITE-fh3mz 9 วันที่ผ่านมา

      നിങ്ങളുടെ അസുഖം മാറിയോ

  • @Mookuthipenn
    @Mookuthipenn หลายเดือนก่อน

    Njan ippo ith anubavikkuvanu😢 onninum pattunnila vedana karanam. 8 masam pregnant koode aanu. Ithinu Doctere kaanendi varumbo. Randu divasam aayi thudangiyitt😢

  • @kuriakosek6014
    @kuriakosek6014 4 ปีที่แล้ว +5

    Hai Dr.
    Hope you’re doing good
    Your presentation is very good, keep it up

  • @josephgeorge3471
    @josephgeorge3471 3 ปีที่แล้ว +3

    Dr. കറിവേപ്പില , പച്ചമഞ്ഞൾ ചേർത്ത് കഴിക്കണ്ടത് ഏത് സമയത്താണ് , എത്ര ദിവസം , വീഡിയൊ വളരെ ഉപകാരപ്രദം | എനിക്ക് പെരി അനൽ എന്ന അസുഖം മാണ്. മറുപടി തരണം .

  • @paaruparu3709
    @paaruparu3709 11 หลายเดือนก่อน

    Aryavepp aano kariveppila ano manjalinte kooode kazhikkendath

  • @anto8548
    @anto8548 2 ปีที่แล้ว +5

    മലദ്വാരത്തിന്റെ രണ്ടു വശങ്ങളിലെ ചുവന്ന നിറവും അവിടെ നല്ല വേദനയും ഉണ്ട്

  • @ismayiliritty4324
    @ismayiliritty4324 2 ปีที่แล้ว +2

    Dr.nagam.konde.murivundayi.enike.vedanikunnu.ide.maran.ende.cheyyenam.please.replay

  • @sofiyabaiju6681
    @sofiyabaiju6681 3 ปีที่แล้ว +6

    Doctor, enik maladwarathinte oru vashathu oru kuru vannapole thadichu nilkunnu. Ezhunelkkano irikano thummano chirikano polum pattunnilla apolekum avidam varinju murukki pain cheyyum. 3 divasamayitullu. Innale kurachu kuravundarunnel innu sahikan pattunnilla vingunnapole pulse adikunnapole vedana aanu. Enthu cheyyanam doctor? Pls ee vedana onnu mari kittiyal mathi. Kuru vannalum kuzhapamilla 🙏

    • @kasyapaayurveda
      @kasyapaayurveda  3 ปีที่แล้ว +2

      You can do online consultation with Dr. Jishnu Chandran contact him via Whatsapp 8281873504

    • @sajuanjuz0305
      @sajuanjuz0305 2 ปีที่แล้ว

      Mario

    • @ddj2004
      @ddj2004 2 ปีที่แล้ว

      @@sajuanjuz0305 hyy bro

  • @shajahankeereerakath7540
    @shajahankeereerakath7540 4 ปีที่แล้ว +3

    Thank you dr

  • @praveensarada7666
    @praveensarada7666 4 ปีที่แล้ว +3

    Thank u for good information doctor.

  • @madhu5893
    @madhu5893 3 ปีที่แล้ว +3

    Labenam endaanenu parayumo

  • @alphonsaantony9005
    @alphonsaantony9005 2 ปีที่แล้ว

    What is the remedy for complete healing ?

  • @MIRAZTV2020
    @MIRAZTV2020 4 ปีที่แล้ว +2

    very good

  • @vishnus1752
    @vishnus1752 3 ปีที่แล้ว +2

    Ksharasoothra appol cheyyandayo?

  • @bobybabu2558
    @bobybabu2558 4 ปีที่แล้ว +1

    Ee gland operate cheyth kalayan pattuvo

  • @sajuanjuz0305
    @sajuanjuz0305 3 ปีที่แล้ว +5

    കുരു പൊട്ടാൻ എന്താ ചെയുക

  • @vyshakhkb1768
    @vyshakhkb1768 2 ปีที่แล้ว +4

    Sir enik maladwarthinte nadkkil oru kuru vanntnd toilet poyi kahnjal full day nalla vedana aanu njn ipo UK yil aanu enik nalloru medicine paranju tharoumo? Ith enthaanu disease ennu koodi parayumo

  • @Shibil9738
    @Shibil9738 10 หลายเดือนก่อน

    16 age makkalil ee asugm undavumo?

  • @papsinapachu2310
    @papsinapachu2310 2 ปีที่แล้ว +3

    Dr enikk mensusin thottu munbaan kuru varunnath 7 days kazhinnaa ath povum ithin enthaan kaaranam

    • @shansansuresh8449
      @shansansuresh8449 5 หลายเดือนก่อน

      Mensus varumbo ladies soap use cheyyarundu.soap nalla bacteria ye kollum.appo sure aayittu infection varum.so never use soap in private areas

  • @shijusoman4324
    @shijusoman4324 4 ปีที่แล้ว +1

    Thanks doctor. Great video

  • @vishnumano2867
    @vishnumano2867 3 ปีที่แล้ว +3

    Faceil varuna karapole vattathinullil vannit Bhayangara pain anu. Adu idu tannavumo? Fissure nu treatment cheyunund

  • @pounnupounnu7217
    @pounnupounnu7217 ปีที่แล้ว +1

    എനിക്ക് ഉണ്ടായി

  • @akhilakhil4671
    @akhilakhil4671 ปีที่แล้ว

    Kuru pooyathinu shesham aano vayarilakkendath

  • @sreekanthgopinath2660
    @sreekanthgopinath2660 4 ปีที่แล้ว +18

    എനിക്ക് വന്നിട്ട് ഞാൻ ഹോസ്പിറ്റലിൽ പോയി അത് പൊട്ടിച്ചു എന്നിട്ടും ഇപ്പോൾ ഇടക് ഇടക് ചെറിയ മുഖക്കുരു പോലെ വന്ന് അത് പൊട്ടുന്നുണ്ട്‌.. ഇത് പോകാൻ എന്താണ് ശാശ്വതമായ മാർഗ്ഗം??

    • @netflixmedia164
      @netflixmedia164 3 ปีที่แล้ว +1

      Enikum ippo inganayan

    • @sha1914
      @sha1914 2 ปีที่แล้ว

      This is starting of fistula

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว

      Epo egane und chetta

    • @alphonsaantony9005
      @alphonsaantony9005 2 ปีที่แล้ว

      I used Kayam churna pwdr, much release was not there, then I used Kayam churna tab, still it was not proper, 3rd I used Castroil today. It gave relief. Anyhow I will show to a Dr. Thank u Dr For the class.

    • @vishnutkclt
      @vishnutkclt ปีที่แล้ว

      @@alphonsaantony9005castrol oil എന്താ സാധനം എന്തു എങ്ങനെയാ ഉപയോഗിക്കേണ്ടത്

  • @arshucr3586
    @arshucr3586 4 ปีที่แล้ว +12

    Docter ഒരു വര്‍ഷം മുമ്പ് എനിക്ക് ഈ കുരു ഉണ്ടായിരുന്നു അന്ന്‌ വേദന വന്ന്‌ 2nday തന്നെ ക്ലിനികil പോയി ചെറിയ ചില്ല്‌ kuppiyil ഒരു ദ്രാവക രൂപത്തിൽ ഉള്ള ഒരു മരുന്ന്‌ Docter തന്ന്‌ 1 ദിവസം കൊണ്ട് തന്നെ അത്‌ ചുരുങ്ങുകയും ചെയതു
    പിന്നെ ഇപ്പോൾ 2 ദിവസം മുമ്പ് a സ്ഥലത്ത് ചെറിയ വേതന അനുഭവപ്പെട്ടു ഇന്ന്‌ നോക്കുമ്പോള്‍ ആ കുരു അവിടെ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ കാണുന്നുണ്ട് ഞാന്‍ എന്താണ്‌ ചെയ്യേണ്ടത്‌

  • @aworldofentertainment6630
    @aworldofentertainment6630 2 หลายเดือนก่อน

    എന്റെ അനിയത്തിക്ക് ഓപറേഷൻ ച്യ്തു കളഞ്ഞിരുന്നു ഒരു മാസത്തത്തിന് ശേഷം വീണ്ടും വരുന്നു

  • @shahulp.ashahulp.a7954
    @shahulp.ashahulp.a7954 2 หลายเดือนก่อน

    വേഗം പൊട്ടിപോകാൻ എന്ത് ചെയ്യണം ഡോക്ടർ

  • @nikhilvilayil9877
    @nikhilvilayil9877 4 ปีที่แล้ว +4

    Sir 3 days aayittollu

  • @Aravindofficial-1
    @Aravindofficial-1 6 หลายเดือนก่อน

    ഇപ്പോൾ ഒണ്ട് ഡോക്ടർ സഹിക്കാൻ വയ്യ 😢 ഇത് 3 തവണ ആയി ആദ്യം വന്നപ്പോൾ ഹോസ്പിറ്റലിൽ പോയി അവർ കത്രിക ക്ക് കീറി.പിന്നെ വന്നപ്പോൾ magnishium sulp hate paste ഇത് പുരട്ടി തനിയെ പൊട്ടുകയായിരുന്നു. കടുത്ത വേദനയിലാണ് ഡോക്ടർ ഈ കമെന്റ് ഇടുന്നത് ഇനിയും വരാതിരിക്കാൻ എന്തെങ്കിലും മാർഗം ഒണ്ടോ 😢

    • @vinodpa7183
      @vinodpa7183 5 หลายเดือนก่อน +1

      ഇപ്പോൾ മാറിയോ

    • @Aravindofficial-1
      @Aravindofficial-1 5 หลายเดือนก่อน

      @@vinodpa7183 ഇപ്പോൾ കുഴപ്പമില്ല സുഖമായിരിക്കുന്നു ❤️

    • @Valarmougalis
      @Valarmougalis 2 หลายเดือนก่อน

      എനിക്കും വന്നു ഇരിക്കാനും കിടക്കാനും പറ്റുന്നില്ല ntha അവസ്ഥ ബ്രോ

    • @kasyapaayurveda
      @kasyapaayurveda  2 หลายเดือนก่อน +1

      മലദ്വാരത്തിലെ കുരു തടയുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ:
      ജീവിതശൈലി മാറ്റങ്ങൾ:
      1. നല്ല ശുചിത്വം പാലിക്കുക: മലവിസർജ്ജനത്തിന് ശേഷം ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി മലദ്വാരം വൃത്തിയായി സൂക്ഷിക്കുക.
      2. നല്ല മലവിസർജ്ജന ശീലങ്ങൾ പരിശീലിക്കുക: മലബന്ധമോ വയറിളക്കമോ ഒഴിവാക്കിക്കൊണ്ട് ഒരു പതിവ് മലവിസർജ്ജനം നടത്തുക.
      3. ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക: സ്ഥിരമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
      4. ജലാംശം നിലനിർത്തുക: മലബന്ധം തടയാൻ ധാരാളം വെള്ളം കുടിക്കുക.
      5. പതിവായി വ്യായാമം ചെയ്യുക: സ്ഥിരമായ ശാരീരിക വ്യായാമം മലബന്ധം തടയാൻ സഹായിക്കും.
      ആഹാരക്രമത്തിലെ മാറ്റങ്ങൾ:
      1. നാരുകൾ കഴിക്കുന്നത് വർദ്ധിപ്പിക്കുക: പ്രതിദിനം 25-30 ഗ്രാം ഫൈബർ കഴിക്കാൻ ശ്രദ്ധിക്കുക.
      2. എരിവും അസിഡിറ്റിയുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക: ഇവ മലദ്വാരം പ്രദേശത്തെ ഇരിറ്റേറ്റ് ചെയ്യും.
      3. Processed ഭക്ഷണങ്ങൾ ഒഴിവാക്കുക:
      മറ്റ് പ്രതിരോധ നടപടികൾ:
      1. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക: ഘർഷണം കുറയ്ക്കാൻ അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക.
      2. ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക: ഇടവേളകളിൽ നടപ്പ് ശീലമാക്കി എടുക്കുക.
      3. മാനസിക സമ്മർദ്ദം നിയന്ത്രിക്കുക: സമ്മർദ്ദം ദഹനപ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
      4. ആവശ്യത്തിന് ഉറങ്ങുക: രാത്രിയിൽ 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധക്കുക.
      5. പുകവലി ഒഴിവാക്കുക: പുകവലി രക്തയോട്ടം കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
      മെഡിക്കൽ മുൻകരുതലുകൾ:
      1. വൈദ്യസഹായം തേടുക: നിരന്തരമായ വയറിളക്കം, മലബന്ധം അല്ലെങ്കിൽ മലദ്വാരം വേദന.
      2. ഇതിനായി സ്ക്രീനിംഗ് നേടുക: IBD, IBS, പ്രമേഹം അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ.
      കൂടുതൽ നുറുങ്ങുകൾ:
      1. കഠിനമായ സോപ്പുകളോ വൈപ്പുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
      2. സൗമ്യവും സുഗന്ധമില്ലാത്തതുമായ ടോയ്‌ലറ്റ് പേപ്പർ ഉപയോഗിക്കുക.
      3. അമിതമായി തുടയ്ക്കുകയോ തടവുകയോ ചെയ്യുന്നത് ഒഴിവാക്കുക.
      4. മലവിസർജ്ജനത്തിന് ശേഷം ഒരു സിറ്റ്സ് ബാത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
      ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങൾക്ക് മലദ്വാരത്തിൽ കുരു വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, നിങ്ങൾക്ക് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടുക.
      ശ്രദ്ധിക്കുക: നിങ്ങൾക്ക് മലദ്വാരത്തിലെ കുരുക്കളുടെ ചരിത്രമുണ്ടെങ്കിൽ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, വ്യക്തിഗത നിർദ്ദേശങ്ങൾക്കായി നിങ്ങളുടെ ആരോഗ്യ പ്രവർത്തകരെ സമീപിക്കുക.

  • @georgeantony2137
    @georgeantony2137 2 หลายเดือนก่อน +1

    പട ച്ചോനെ ഒർമ്മിപിക്കല്ലെ എന്താ വേദന തുറാനും പറ്റില്ല മുള്ളാനും പറ്റില്ല😔😔😔😔

  • @sreelekshmiranjan2197
    @sreelekshmiranjan2197 ปีที่แล้ว

    Eth 3 ennam oke orumich varumo

  • @blaisetomichan1999
    @blaisetomichan1999 ปีที่แล้ว

    Doctor anik agatan egane oru kuru pole wash chyiyumbol avude kuru pole feel chyiyunnu entan etinoru treatment

    • @shaboosshabu5171
      @shaboosshabu5171 6 หลายเดือนก่อน

      Ninghk mariyoo

    • @blaisetomichan1999
      @blaisetomichan1999 6 หลายเดือนก่อน

      @@shaboosshabu5171 evudunn enik valuthagunnathu polaya feel chyiyunnath nigalk undo egane

    • @shaboosshabu5171
      @shaboosshabu5171 6 หลายเดือนก่อน

      @@blaisetomichan1999 Und, ippo one week ayollu, ingl dr kandoo

    • @blaisetomichan1999
      @blaisetomichan1999 6 หลายเดือนก่อน

      @@shaboosshabu5171 illa oru madiyaa kanikan egane vechond irikuvaa pakshe oru tharathilulla irritations onnum illa ketto

    • @shaboosshabu5171
      @shaboosshabu5171 6 หลายเดือนก่อน

      @@blaisetomichan1999 Enikkum pain onnulla Dr kndtum illa,

  • @bushra3386
    @bushra3386 3 ปีที่แล้ว

    Sir enikk motion poyi kazhinaal cheriya vedana und idaykk maathram blood onnum varunilla enthaayirikkum karanam please reply

  • @sajeerkakku4334
    @sajeerkakku4334 4 ปีที่แล้ว +5

    Excellent explanation 👌👌👌👌

  • @kbvk44khader23
    @kbvk44khader23 3 ปีที่แล้ว +1

    Edh doctorkkan kanikkendadh??

  • @Avandhuss
    @Avandhuss 4 ปีที่แล้ว +3

    താങ്ക്യു ഡോക്ടർ 🙏

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      ,🙏🙏🙏

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว +1

      @@kasyapaayurveda doctor enik eth vannu കീറി,but 2 week ayi but unagi varumbozekum veendum cheriya muriv avunu,enn nokkumbol cheriya പാഴുപ് വന്നു എന്താണ് കാരണം

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      Re infection

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว

      @@kasyapaayurveda entha cheyyaw

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว +1

      വീണ്ടും tract ആയിട്ടില്ലെങ്കിൽ മരുന്ന് കഴിച്ചാൽ മതി

  • @arshadazees4764
    @arshadazees4764 4 ปีที่แล้ว +2

    Thank you sirr❣️❣️❣️

  • @bettysabukaleeckal8775
    @bettysabukaleeckal8775 4 ปีที่แล้ว +1

    Sir 8months aaya ankuttikk ee same problem und. Idakkidakku kuru pazhuth pottarundu. Same treatment ayirvedathil cheyyan pattumo. Eth doctoreyan kanikkendathu. Ente veedu punalurane. Kunjine nalla vedanayundu. Ippol homeo ane kodukkunnathu.

    • @anjana4753
      @anjana4753 4 ปีที่แล้ว

      Pokan pattumenkil pangode, puthoor SN ayurveda collegil chellu. Ennitt shalya thanthra vibhagathiley doctoriney kaanu

    • @croftechy6547
      @croftechy6547 2 ปีที่แล้ว

      @@anjana4753 place plz

    • @anjana4753
      @anjana4753 2 ปีที่แล้ว

      @@croftechy6547 kottarakkara to bharanikkav route, near puthoor, place- pangode SN ayurveda hospital...

  • @kurumbees4285
    @kurumbees4285 2 ปีที่แล้ว

    Sir enikk motion pokumbo puratheykk thallivarunna oru bhagam ille... Athinullil oru kurupole... Athu e parayunna asugam ano..

    • @nidhinadhanesh2333
      @nidhinadhanesh2333 2 ปีที่แล้ว

      Same enikum vannu

    • @hasnapp4089
      @hasnapp4089 2 ปีที่แล้ว

      Maariyo
      Enikkum ind
      But vedanayonnum illaa

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      ഒരു സർജനെ കണ്ട് പരിശോധിപ്പിക്കൂ..

    • @shaboosshabu5171
      @shaboosshabu5171 6 หลายเดือนก่อน

      Mariyoo inghk

  • @AshkarVellavayal
    @AshkarVellavayal หลายเดือนก่อน

    പ്ലീസ് റിപ്ലൈ

  • @athirarahul8085
    @athirarahul8085 3 ปีที่แล้ว +1

    Ante mother in law k ith 6 masam udavitt vararund.. 3days ok akmbol ithangu pottum. Pazhupp oru cheriya cup ok varum. Pine um 6 month kzhnju varum. Ith ipol 20yrs ayt varunnund. Ithinu pariharam undo? Pls rply doctor

    • @Busharathpt
      @Busharathpt 10 หลายเดือนก่อน

      Potipovumbol smell undavarundo

  • @ummerlucky3869
    @ummerlucky3869 2 ปีที่แล้ว

    സുപ്പർ

  • @noushadnoushaad6906
    @noushadnoushaad6906 ปีที่แล้ว +2

    ഇങ്ങനെ ഉള്ളപ്പോൾ ചിക്കൻ കഴിക്കാമോ

    • @vishnutkclt
      @vishnutkclt ปีที่แล้ว +1

      Chicken beef ഓകെ കാരണം ആണ് ഇത്‌ വരുന്നത് ചൂടുള്ള ആഹാരം ഒഴിവാക്കുക, തണുത്ത ആഹാരം like ജ്യൂസ്‌, fruits ഇവ കഴിക്കുക

  • @murukeshmurukan1952
    @murukeshmurukan1952 8 หลายเดือนก่อน

    ൽ ആപ്സ് ആണെന്നാ പറഞ്ഞത് അത് ഇപ്പോൾ പൊട്ടി ലീക്കേജ് ആയി ലിക്വിഡ് പോലെ ഉള്ള ദ്രാവകം വന്നുകൊണ്ടിരിക്കുന്നു എന്ത് ചെയ്യാം

    • @kasyapaayurveda
      @kasyapaayurveda  8 หลายเดือนก่อน

      അത് ക്ളീൻ ചെയ്‌ണം. ഒരു ആയുർവേദ ഡോക്ടറെ നേരിട്ട് കണ്ടോളു...

  • @jussaimjuzzu7
    @jussaimjuzzu7 3 ปีที่แล้ว +1

    എനിക്കു മുണ്ട് ഇത് എന്താണ് ഞാൻ ചെയ്യോ ട ത്

  • @worldofstory5021
    @worldofstory5021 ปีที่แล้ว

    ഇത് കാരണം എത്രയായി ഞാൻ വേദന അനുഭവിക്കുന്നു 😟😟

  • @bingo4654
    @bingo4654 2 ปีที่แล้ว

    Sir 18 thiyathi physical anu
    .. Innu 13 anu avide കുരു വന്നിട്ടുണ്ട് വേദനയും ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ല

  • @MidhunVM-z2c
    @MidhunVM-z2c 2 ปีที่แล้ว +75

    തുടക്കത്തിലെ കാണിക്കൂ ഇതിന് നല്ല വേതന അണ് ആർക്കും വരരുത് 😔

    • @MAVOO
      @MAVOO 2 ปีที่แล้ว

      Bro nthu therment annu chytha

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว +2

      @@MAVOO operation kazinju 2 months ayi

    • @MAVOO
      @MAVOO 2 ปีที่แล้ว +1

      Ipol oke alle

    • @MAVOO
      @MAVOO 2 ปีที่แล้ว +1

      @@MidhunVM-z2c tq for reply

    • @blaisetomichan1999
      @blaisetomichan1999 ปีที่แล้ว

      @@MidhunVM-z2c side ano bro vanne ato inside ano anik inside etu agath ahn vanne etokke doctore kanikan okke oru madiyan avude wash chyiyubol ahn oru kuru pole feel chyiyunath

  • @SachinSuresh
    @SachinSuresh 2 ปีที่แล้ว

    സർ ഇത് സ്റ്റാർട്ട്‌ ചെയ്താൽ എത്ര നാൾ ശേഷമാണ് കുരു പൊട്ടി പോകുന്നത്

  • @hyderpa
    @hyderpa 4 ปีที่แล้ว +2

    Ulcerative colitis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @krishnakrishnaks2422
    @krishnakrishnaks2422 2 ปีที่แล้ว +2

    Ayyappana kazhichal ethu marum parayummundalo... Seriyano....

    • @sahad200
      @sahad200 ปีที่แล้ว

      Mariyo

  • @sngoldsisters3318
    @sngoldsisters3318 3 ปีที่แล้ว

    Dr.. വാട്ട്സ് app നമ്പർ തരുമോ... ഒരു സംശയം ചോദിക്കാൻ ആണ്

  • @Kashi77800
    @Kashi77800 ปีที่แล้ว +2

    ഞാൻ 10ഇൽ ആണ് padikunathu 27exam todguvaaaa enikk ethu vannu eppam 🥹🥹

  • @anjanaanju848
    @anjanaanju848 4 ปีที่แล้ว +2

    Ella fissurum infected akarundo. Pls replay?

  • @nnphotographytiptricksplan6819
    @nnphotographytiptricksplan6819 4 ปีที่แล้ว +1

    Cheriya stage anu 2 3 day kashayam unnu prajutarumo doctor

  • @mujeebm2599
    @mujeebm2599 ปีที่แล้ว

    ഡോ:സ്ഥലം എവിടെയാണ്

  • @preethyaugustine8084
    @preethyaugustine8084 4 ปีที่แล้ว +4

    Ethano internal piles.

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว

      അല്ല.. Internal piles മലദ്വാരത്തിന് അകത്തു ഉണ്ടാകുന്ന ഒരു രോഗമാണ്.

    • @blaisetomichan1999
      @blaisetomichan1999 ปีที่แล้ว

      @@kasyapaayurveda dr anik oru kuru pole avude oru vannu internal apo entan oru treatment

    • @blaisetomichan1999
      @blaisetomichan1999 ปีที่แล้ว

      Kanichayirunno doctore

  • @shahnashibin534
    @shahnashibin534 4 ปีที่แล้ว +5

    കുട്ടികൾക്ക് വന്നാൽ എന്താണ് ചികിത്സ. Dr പറഞ്ഞ remadis ചെയ്യാൻ പറ്റോ. Pls replay

    • @kasyapaayurveda
      @kasyapaayurveda  4 ปีที่แล้ว +2

      കുട്ടികൾക്കും ചികിത്സാ ഇതുതന്നെയാണ്.. പക്ഷെ ഒരു ഡോക്റ്ററുടെ പരിശോധനയ്ക്ക് ശേഷം അവരുടെ നോർദ്ദേശത്തിൽ ചെയ്യുന്നതാണ് നല്ലത്.

    • @shahnashibin534
      @shahnashibin534 4 ปีที่แล้ว

      Thakyou

  • @saranyamg7636
    @saranyamg7636 3 ปีที่แล้ว

    Sir ithu 6months aayyi nikuka aanuu...

    • @shijusreedharan
      @shijusreedharan 2 ปีที่แล้ว +1

      Go to Tripunithura ayurvedic medical college .Meet Dr.Shukoor.You will get proper treatment with less cost.

  • @fahadfahadm280
    @fahadfahadm280 ชั่วโมงที่ผ่านมา

    12 കൊല്ലായി അനുഭവിക്കുന്നു

  • @DINHO_80
    @DINHO_80 ปีที่แล้ว +1

    ഇത് വന്നിട്ട് പൂർണമായി മാറിയ ആരെങ്കിലും ഉണ്ടോ.
    എനിക്ക് ഇതുണ്ട്. ഞാൻ ഒരു ഫുട്ബോൾ പ്ലയെർ ആണ് age 21
    .ഇത് പൂർണമായി മാറുമോ?. മാറിയ ആരെങ്കിലും undo

    • @AbdulnazarNazar-s9x
      @AbdulnazarNazar-s9x 16 วันที่ผ่านมา

      Enikku undayi operation kayiju I month kayiju

  • @Adhu_0_7
    @Adhu_0_7 2 ปีที่แล้ว +2

    Dr eth vannal fewer undakumo.

  • @sheebasajisaji3853
    @sheebasajisaji3853 2 ปีที่แล้ว +4

    കുരു ഒണ്ട് ചൊറിച്ചിലും ഒണ്ട്

  • @ananthuv5369
    @ananthuv5369 ปีที่แล้ว +1

    തലയിൽ പരു വരുവോ ഡോക്ടർ ഒന്നു പറയാവോ

  • @AshkarVellavayal
    @AshkarVellavayal หลายเดือนก่อน

    സാർ എനിക്ക് മല ദു ആ രത്തിന്റെ ഉള്ളിലെ സൈഡിൽ ചെറിയ കുരു വന്നു ചെറിയ വേദന യും ഉണ്ട് 4 ദിവസം ആയി പരിഹാരം ഉണ്ടോ

    • @sebinpkpk5183
      @sebinpkpk5183 หลายเดือนก่อน

      അത് വീർത്തു പൊട്ടും അപ്പൊ ചെറിയ ആശ്വാസം വരും ഞാൻ അനുഭവിക്കുന്നു

    • @iamthasli8294
      @iamthasli8294 หลายเดือนก่อน

      പൊട്ടിയോ... Pails aano

    • @Afziii-ksa
      @Afziii-ksa 3 วันที่ผ่านมา

      Bro എന്തായി

  • @sumeshk1219
    @sumeshk1219 3 ปีที่แล้ว +5

    Anessh മൂലക്കുരു പഴുത്ത നിൽക്കുന്നുണ്ട് പെട്ടെന്ന് മാറാനുള്ള ഓയിൽ മെൻറ് ഉണ്ടോ

    • @sujasuja4744
      @sujasuja4744 3 ปีที่แล้ว +1

      Pazhuthe nilkuvanenkil urappayittum dr ne kanikkanam 3 neram uppitta vellam thilappiche athil avikolluka marunne kazikunnathinekkalum better njan Try cheyyunnunde aswasan unde

    • @sujasuja4744
      @sujasuja4744 3 ปีที่แล้ว +1

      Oilement tharuvanenkil athe thechitt irikkuva athe churungipokkolum

    • @akhilakhil4671
      @akhilakhil4671 2 ปีที่แล้ว

      @@sujasuja4744 maariyo

  • @stephinsamuel4796
    @stephinsamuel4796 ปีที่แล้ว +1

    ഇത് ഫിസ്റ്റുല ആയോ എന്ന് അറിയാൻ ന്താ ചെയെണ്ടേ

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว

      അത് വിശദമായി ഒരു വീഡിയോ ഇടാം.

  • @ദശരധൻ
    @ദശരധൻ 2 ปีที่แล้ว +1

    Sir kuru illa cheriya kallipp but bwyankhara pain

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +1

    കക്കൂസിൽ ഇരിക്കുമ്പോൾ ഭയങ്കര ടൈറ്റ് മലം പുറത്തേക്ക് വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു മലം വരുന്ന ഭാഗത്ത് പൊട്ടിട്ട് ചോര വരുന്നു എന്തെങ്കിലും ഒരു പരിഹാരമാർഗ്ഗം പറഞ്ഞു തരുമോ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว +2

      ഈ playlist ഇൽ കുറേ വീഡിയോകൾ ഉണ്ട് അതൊക്കെ ഒന്ന് കണ്ടുനോക്കൂ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം..
      മലാശയ രോഗങ്ങൾ Malayalam: th-cam.com/play/PLCbfbenwgK5eVuZkcmdiSGHqEgsz-UV2K.html

    • @cleenavain6675
      @cleenavain6675 ปีที่แล้ว

      ​@@kasyapaayurvedadoctor nan Europe aan എന്തേലും വഴി ഉണ്ടോ e അസുഖം മാറാൻ 😢

  • @varshasanoj4518
    @varshasanoj4518 3 ปีที่แล้ว

    Thank you

  • @niceeautiqu5705
    @niceeautiqu5705 4 ปีที่แล้ว +2

    Dr ithu fissure thanne allee

  • @muhammedshafi4297
    @muhammedshafi4297 4 ปีที่แล้ว

    Sir ഇതുപോലെ വന്നിട്ട് ചൗ പോലെ നിൽക്കുന്നത് എന്താ

  • @KOTTILASVLOG
    @KOTTILASVLOG 2 ปีที่แล้ว +1

    പെരിയനൽ അബ്സ്സ് ക്യാന്സറിന് കാരണം ആകുന്നുണ്ടോ

  • @anjanathekkiniyil775
    @anjanathekkiniyil775 3 ปีที่แล้ว +3

    Enik maladarathinte sidilaayi cheriyoru thoongi nilkunna pole kaanunnu.. But vedanayonum ila... Chilapol (chikkan kazhikkunna chila time) toilet il pokumbol vedana undakum allathe vere onum ila... Ithentha sambavam...

    • @kasyapaayurveda
      @kasyapaayurveda  3 ปีที่แล้ว

      പരിശോധന വേണം. ഡോക്ടറെ നേരിട്ട് കണ്ടോളൂ

    • @nayananayana9977
      @nayananayana9977 3 ปีที่แล้ว

      Hi

    • @akileshaugustine5115
      @akileshaugustine5115 3 ปีที่แล้ว

      Same

    • @ashif6003
      @ashif6003 2 ปีที่แล้ว

      @@akileshaugustine5115 പ്ലീസ് നമ്പർ

    • @anithapramod782
      @anithapramod782 2 ปีที่แล้ว

      Enikkum ind.cherudhaayi thoongi kidakkunnu.but enik pain onnumillaa

  • @E2LCDiaz1929
    @E2LCDiaz1929 3 ปีที่แล้ว +1

    എന്റെ മകന് ആദ്യം ഇങ്ങിനെ വന്നപ്പോൾ dr അത് പൊട്ടിച്ചു. പിന്നെ അതു 3 ആഴ്ച്ച കൂടുമ്പോൾ വരാന് തുടങ്ങി. അങ്ങിനെ അതു surgen നെ കാണിച്ചു കീറി. 1 മാസം കുഴപ്പമുണ്ടായില്ല. പിന്നെ ചെറുതായി പഴുക്കാൻ തുടങ്ങി. ഇത് മാറോ

    • @kasyapaayurveda
      @kasyapaayurveda  3 ปีที่แล้ว +1

      മാറും

    • @annuusworld1644
      @annuusworld1644 2 ปีที่แล้ว

      Ente monik choodukurupoleyanunkanunne purth pakshe ullil nalla thadipilund angneyano varuka

    • @anjuev5662
      @anjuev5662 ปีที่แล้ว

      @@annuusworld1644 .

  • @nishadansiya2014
    @nishadansiya2014 3 ปีที่แล้ว +4

    സാർ എൻറെ മലദ്വാരത മേൽഭാഗത്ത് കല്ലിച്ചു കിടക്കുന്നു ഞാനൊരു ഡ്രൈവറാണ് ഇരിക്കാൻ പറ്റുന്നില്ല

    • @thendcreatin6410
      @thendcreatin6410 3 ปีที่แล้ว +2

      Bro എനിക്കും ഞാനും ഓട്ടോ ഡ്രൈവർ ആണ്

    • @Aneemsvlog
      @Aneemsvlog ปีที่แล้ว

      Bro.. Engine athu mariyathu.

    • @z.e.u.z8309
      @z.e.u.z8309 7 หลายเดือนก่อน

      ബ്രോ ന്തായി ipe

  • @lordcr764
    @lordcr764 3 ปีที่แล้ว

    😭

  • @aslahproductions1386
    @aslahproductions1386 2 ปีที่แล้ว +1

    Doctor എനിക്ക് ഈ അസുഖം ആണ് രണ്ടുദിവസമായി But ആശുപത്രിയിൽ പോയി കീറി ചലം ഒന്നും വന്നില്ല കുരു പൊട്ടാൻ ഉള്ള മരുന്നു തന്നു എന്നിട്ടും പൊട്ടിയില്ല ഭയങ്കര വേദനയാണ് ചുറ്റം വീക്കം ഉണ്ട് ഇനി എന്ത് ചെയ്യണം 🥲?

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว +1

      ഒരു ആയുർവേദ ഡോക്ടറെ കാണൂ.. പൊട്ടാനുള്ള മരുന്ന് തരും

    • @aslahproductions1386
      @aslahproductions1386 2 ปีที่แล้ว +1

      @@kasyapaayurveda ok
      TNX😊

    • @ProGames64.Robloxgroup
      @ProGames64.Robloxgroup 5 หลายเดือนก่อน +1

      ആയുർവേദത്തിൽ treatment കഴിഞ്ഞാൽ abscess പിന്നേം വരുവോ..please reply 🙏🙏🙏

    • @kasyapaayurveda
      @kasyapaayurveda  5 หลายเดือนก่อน

      ചികിത്സ നന്നായാൽ, രോഗി കൃത്യമായി ഡോക്ടർ പറഞ്ഞത് ചെയ്താൽ, രോഗിക്ക് ഇമ്യൂണിറ്റി കുറയുന്ന മറ്റ്‌ പ്രശ്നങ്ങൾ (പ്രമേഹം, പ്രായക്കൂടുതൽ) എന്നിവ ഇല്ലെങ്കിൽ അത് പൂർണമായും മാറും.

  • @croftechy6547
    @croftechy6547 2 ปีที่แล้ว +1

    Sir ഞാൻ ഇന്നലെ കുരു പൊട്ടിച്ചു. പക്ഷെ ചലം മുഴുവൻ പോയില്ല. പോവാൻ എന്താണ് ചെയ്യേണ്ടത്. Reply please

    • @kasyapaayurveda
      @kasyapaayurveda  2 ปีที่แล้ว

      ഒരു സർജനെ കണ്ട് അത് കീറി പഴുപ്പ് കാലയുന്നതാണ് നല്ലത്.

  • @safaalan1977
    @safaalan1977 4 ปีที่แล้ว

    വേപ്പില means കറിവേപ്പ് ആണോ ആര്യവേപ്പ് ആണോ

  • @athiraajayan2122
    @athiraajayan2122 2 ปีที่แล้ว

    കല്ലിച്ചു കിടന്നാൽ വേദന മാറാൻ എന്ത് ചെയ്യണം

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว +1

      Hi eppo mariyo? reply tharane please

    • @anandh2965
      @anandh2965 2 ปีที่แล้ว +1

      @@MidhunVM-z2c hlooo

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว

      @@anandh2965 hi

    • @anandh2965
      @anandh2965 2 ปีที่แล้ว

      @@MidhunVM-z2c bro insta I'd vellom paranj tharavo oru krym chodikn arunuh

    • @MidhunVM-z2c
      @MidhunVM-z2c 2 ปีที่แล้ว

      @@anandh2965 y bro

  • @kmnanichery3878
    @kmnanichery3878 3 ปีที่แล้ว +2

    വേദന അനുഭവിച്ചോണ്ടിരിക്കുന്നു

    • @sarath5042
      @sarath5042 3 ปีที่แล้ว

      Bro eppo agane und
      Doctore kanicho

    • @sarath5042
      @sarath5042 3 ปีที่แล้ว

      Nigalk athra vayasayi

    • @kmnanichery3878
      @kmnanichery3878 3 ปีที่แล้ว

      @@sarath5042 24 കുരു പഴുത്ത് പൊട്ടി.. ആയുർവേദമാണ് കാണിച്ചത്..

    • @sarath5042
      @sarath5042 3 ปีที่แล้ว

      @@kmnanichery3878 eppol agane und pain kuravundo

    • @sarath5042
      @sarath5042 3 ปีที่แล้ว

      Anik pain thudagi 4 days avunnu
      Ethite munne undayi thaniye mari veendum vannu
      Nigalude place avade

  • @sanjusunny9527
    @sanjusunny9527 ปีที่แล้ว +2

    Sir ഇത് മാറാൻ വല്ലോം എളുപ്പം മരുന്ന് ഉണ്ടോ??????

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว

      കുറുക്കുവഴികൾ ഇല്ല. ശെരിയായ ആയുർവേദ ചികിത്സ എടുക്കണം

    • @RubeenaN.P-ij8vi
      @RubeenaN.P-ij8vi 10 หลายเดือนก่อน

      ​@@kasyapaayurveda medicine kondu thanne matan pattumo

    • @RubeenaN.P-ij8vi
      @RubeenaN.P-ij8vi 10 หลายเดือนก่อน

      ​@@kasyapaayurvedamedicine kondu thanne maatan pattumo.. Please reply

    • @kasyapaayurveda
      @kasyapaayurveda  10 หลายเดือนก่อน

      @@RubeenaN.P-ij8vi ചിലത് മെഡിസിൻ കൊണ്ട് മാറും. ഒരുപാട് deep ആയ കുരു ആണെങ്കിൽ കീറി പഴുപ്പ് കളയുകയും ശുദ്ധി ആക്കുകയും വേണം.

  • @satheeshchelari2223
    @satheeshchelari2223 ปีที่แล้ว

    എനിക്ക് ഇന്നലെ തുടങ്ങി. മൂലത്തിന്റ സൈഡിൽ വേദന. ഇരിക്കാൻ വയ്യ.. തുടിപ്പ് ഉണ്ട്

    • @kasyapaayurveda
      @kasyapaayurveda  ปีที่แล้ว +1

      ഫിഷർ ആകാം... പരിശോധന വേണം

  • @shirleythomas8703
    @shirleythomas8703 3 ปีที่แล้ว

    O

  • @anuragdeviprasad1518
    @anuragdeviprasad1518 4 หลายเดือนก่อน

    എന്റെ പൊന്നോ ഒരു പ്രാവിശ്യം വന്നു അയ്യോ ഇനി ഈ അസുഗം വരരുത് എന്ന് ഒരു പ്രാർത്ഥന മാത്രമേ ഉള്ളു

  • @ambikakvsupper4036
    @ambikakvsupper4036 2 ปีที่แล้ว

    Thanks dr