അവൻ വീണ്ടും പറന്നു ഗയ്‌സ് 😞✈️✈️ഇനി അവന്റെ വരവിനു വേണ്ടിയുള്ള കാത്തിരിപ്പ് 😞🥹miss u daa sanjappaa🥹

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 531

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 หลายเดือนก่อน +73

    ഇതുപോലെ ഒരു നാത്തൂനേ കിട്ടിയത് ആണ് ആകുട്ടിയുടെ ഭാഗ്യം ❤️എന്നു ഈ സ്നേഹം ഇതുപോലെ ഉണ്ടാവണം ❤️❤️

  • @deepadeepababu3101
    @deepadeepababu3101 หลายเดือนก่อน +476

    ആ കുട്ടിയെ അതിന്റെ വീട്ടിൽ നിർത്തിയത് തന്നെ നല്ലത് അഞ്ചു ❤❤❤

    • @Dilusvlog-o3z
      @Dilusvlog-o3z หลายเดือนก่อน +3

      Good decision😢

    • @mithulasharath
      @mithulasharath หลายเดือนก่อน +4

      Anju chechi super aun ingne venm നാത്തൂൻ

  • @KavyaAb-v4c
    @KavyaAb-v4c หลายเดือนก่อน +244

    കണ്ടപ്പോൾ ഒരുപാട് സങ്കടമായി🥺🥺 കണ്ടുകൊണ്ടിരിക്കുമ്പോൾ എല്ലാവരും കരഞ്ഞു പോകും 🥺

    • @Dilusvlog-o3z
      @Dilusvlog-o3z หลายเดือนก่อน

      Ss experience ullavark 😢😢varum

  • @asaphima2354
    @asaphima2354 หลายเดือนก่อน +62

    ഇതുപോലെ നമ്മുടെ ഫീലിംഗ്സ് മനസിലാക്കി നമ്മളെ സപ്പോർട്ട് ചെയ്യുന്ന നാത്തൂൻ ഉള്ളതും ശെരിക്കും ഒരു ലക്ക് ആണ്. എനിക്കും ഇങ്ങനെ ആണ് എന്റെ നാത്തൂനും... ഇതുപോലെ വളരെ ഫ്രണ്ട്‌ലി ആയി നമ്മുടെ കൂടെ കട്ടക്ക് നിൽക്കുന്ന നാത്തൂന്മാർ ഉള്ളവർ പറയു....

  • @Crazy_book
    @Crazy_book หลายเดือนก่อน +157

    Aaa kuttine aa kuttide veetil nirthaan theerumaanichath valare nalla decision aayi.
    Chechi aa pennkuttiyude manass arinu cheythu
    Valare nalla kaaryam
    "Swantham veetil aavumbo kurachoode sugalle"
    This words means alot❤

    • @mridulatampi9640
      @mridulatampi9640 หลายเดือนก่อน +6

      Evalku ottaku veetil nikkan annu

    • @Teena_vinod..
      @Teena_vinod.. หลายเดือนก่อน

      😅​@@mridulatampi9640

    • @bhagath18
      @bhagath18 หลายเดือนก่อน

      Anthinte sookedu adoo​@@mridulatampi9640

    • @achuzz8036
      @achuzz8036 หลายเดือนก่อน +5

      ​@@mridulatampi9640Onnu podo negative parayathe.... Penkuttye bharthavinte veetil nirthiyal prashnam.. Nirthiyillengil prashnam.... Kashtam thanne

    • @mridulatampi9640
      @mridulatampi9640 หลายเดือนก่อน

      @ athe

  • @sunithashaji9737
    @sunithashaji9737 หลายเดือนก่อน +75

    ഇപ്പോഴാണ് അഞ്ചു നെ ഒത്തിരി ഇഷ്ടമായത്❤ ഇങ്ങനെയുളള നാത്തൂൻമാർ വിരളമാവും♥️❣️❤️ ആ കുട്ടി അവിടെ തന്നെ നിൽക്കട്ടെ അഞ്ചു ഇടക്ക് അഞ്ചുവരുമോൾ മാത്രം ഇങ്ങോട്ട് വിളിച്ചാ മതി♥️❣️❣️

    • @mujeebc7303
      @mujeebc7303 หลายเดือนก่อน

      😂😂

  • @geethumg898
    @geethumg898 หลายเดือนก่อน +329

    യാത്ര പറഞ്ഞുപോയപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😞

  • @Jamshi9633
    @Jamshi9633 หลายเดือนก่อน +246

    ഇതുപോലെ ഉള്ള സിറ്റുവേഷൻ ഒരുപാട് അനുഭവിച്ച ആളുകളിൽ ഒരാൾ ആണ് ഞാൻ. വല്ലാത്ത ഒഒരു വേദനയാണ്.ഓർക്കുമ്പോൾ ഇപ്പോഴും ഒരു പിടച്ചിലാണ്.😢😢😢😢

    • @user-zi3ks9zn6e
      @user-zi3ks9zn6e หลายเดือนก่อน +1

      ഞാനും

    • @Salusasikala
      @Salusasikala หลายเดือนก่อน +1

      Njanum

    • @jinsiyaka537
      @jinsiyaka537 หลายเดือนก่อน +1

      Nanum. Enta husband Wednesday varum.Onnara varshathinu shesham.😊

    • @SanithaRamesh-wd1zq
      @SanithaRamesh-wd1zq หลายเดือนก่อน

      Njanum😢😢

    • @nimishak5417
      @nimishak5417 หลายเดือนก่อน

      Njanum

  • @anjujose467
    @anjujose467 หลายเดือนก่อน +22

    You are best sister in law one can ever ask for❤️ the way you care her👏

  • @jayakrishnajayakrishna7841
    @jayakrishnajayakrishna7841 หลายเดือนก่อน +12

    അയ്യോ എന്തിനാ എന്റെ മനസ്സ് ഇങ്ങനെ വിങ്ങിപ്പൊട്ടുന്നത് എന്റെ വീട്ടിൽ നിന്ന് ആങ്ങള പോണം പോലെ തോന്നി 😔😔😔

  • @athulyaanil3206
    @athulyaanil3206 หลายเดือนก่อน +2

    ഞാൻ ഈ വീഡിയോ പല പ്രാവശ്യം കണ്ടു കരഞ്ഞുപോയി എത്രയും വേഗം ചാന്ദുനെ പോളണ്ടിലേക്ക് കൊണ്ടുപോകാൻ സഞ്ജുന് കഴിയട്ടെ

  • @vidhyasunilpkd
    @vidhyasunilpkd หลายเดือนก่อน +31

    Ente hus പോയപ്പോൾ ഉണ്ടായ സങ്കടം ആണ് ഇതുകണ്ടപ്പോ ഓർത്തത്..love mrg ആയിരുന്നു...ഇപ്പോൾ 2 year ആയി പോയിട്ട്... 2025 mayil verum🥰..miss youu da❤️🫂

  • @krishnanithin1395
    @krishnanithin1395 หลายเดือนก่อน +71

    Brthr wife നെ കാണാൻ വിനീത് ശ്രീനിവാസൻ ന്റെ wife പോലെയുണ്ട്

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 หลายเดือนก่อน +7

    അനുഭവിച്ചവർക്ക് അറിയാം വേദന. ഒരികെ അനുഭവിച്ചിരുന്നു 😢😢😢വീഡിയോ കണ്ടപ്പോ അറിയാതെ ഓർത്തു പോയി...

  • @FouzananichuNichu
    @FouzananichuNichu หลายเดือนก่อน +67

    കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല, കരഞ്ഞുപോയി 🥺😢

  • @HarithaHarithajanu
    @HarithaHarithajanu หลายเดือนก่อน +61

    അവർ വരുമ്പോൾ വിളിക്കാൻ പോവുമ്പോൾ നമ്മൾ എത്ര ഹാപ്പി ആണ്.... But കൊണ്ടുപോയി ആകുന്നതു... Ayoru അവസ്ഥ

    • @abhinavshaju3880
      @abhinavshaju3880 หลายเดือนก่อน

      കൊണ്ടുവരാൻ waiting ആണ്... May ആവണം ❤

  • @sandhyabiju295
    @sandhyabiju295 หลายเดือนก่อน +2

    ഒത്തിരി സങ്കടം വന്നു കണ്ണ് നിറഞ്ഞു... ഞാനും ഇങ്ങനെ ഒരു സിറ്റുവേഷൻ ഫേസ് ചെയ്തിട്ടുണ്ട് വീട് മുതൽ എയർപോർട്ടിൽ വരെയും തിരിച്ചു വീട് വരെയും കരച്ചിൽ ആയിരുന്നു അന്നൊന്നും മൊബൈൽ ഫോൺ ഇല്ല... തിരിച്ചു ഞാൻ ഭർത്താവിന്റെ വീട്ടിൽ ആണ് നിന്നത് അവിടെ അമ്മ അനിയൻ ആണ് എന്ത് ബോറടി ആയിരുന്നു... ആഴ്ചയിൽ ഉള്ള ലെറ്റർ ആണ് ഒരു ആശ്വാസം... തിരിച്ചു സഞ്ചു വന്നു ഗ്ലാസ്‌ ഡോറിന്റെ അടുത്ത് നിന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി... ഇത്ര സപ്പോർട്ട് ഉള്ള നാത്തൂൻ ഉണ്ടല്ലോ അത് ഒരു ആശ്വാസം തന്നെ ആണ്....തിരിച്ചു വന്ന് ആ റൂമിൽ കയറുമ്പോൾ ഉള്ള വിഷമം അത് പറയാൻ പറ്റില്ല...

  • @AnugrahaSai
    @AnugrahaSai หลายเดือนก่อน +2

    ഞാനും കുറെ അനുഭവിച്ചതാണ്. ആലോചിക്കാൻ പറ്റാത്ത സിറ്റുവേഷൻ ആണ്. അത് ഒരിക്കലും പറഞ്ഞു അറിയിക്കാൻ pattila😢😢😢😢😢😢

  • @shefeenakt-xi9gm
    @shefeenakt-xi9gm หลายเดือนก่อน +8

    ഞാൻ ഇപ്പോൾ താമസിക്കുന്നത് ഗൾഫിൽ തന്നെയാണ് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു

  • @devika.visakh
    @devika.visakh หลายเดือนก่อน +2

    അഞ്ചു ചേച്ചി പറഞ്ഞത് സത്യമാണ്. ഇത്രയും നാൾ ഒരുമിച്ച് നിന്നിട്ട് ചേട്ടന്റെ വീട്ടിൽ നിൽക്കുമ്പോൾ ഒട്ടും പറ്റില്ല. അവരുടെ ഓർമ്മകൾ മാത്രം ഉണ്ടാവു. 🥲ഞാൻ ഒരുപാട് വിഷമിച്ചതാ ആ സിറ്റുവേഷൻ. ഇങ്ങനെ ഒരു നാത്തൂനേ കിട്ടാനും വേണം ഭാഗ്യം.ഇപ്പോ ആ കാത്തിരിപ്പു അവസാനിക്കാൻ പോവാണ്. ഞാൻ ചേട്ടന്റെ അടുത്തേക്ക് പോകാൻ ദിവസങ്ങൾ മാത്രം. 🥰

  • @bhuvanamani4253
    @bhuvanamani4253 หลายเดือนก่อน +96

    ഞാനും കരഞ്ഞു എന്റെ ആരോ പോയത് പോലത്തെ ഫീലിംഗ് 😢😢

  • @armygirl4068
    @armygirl4068 หลายเดือนก่อน +5

    നല്ല കാര്യമാണ് ചേച്ചി. ഞാനൊക്കെ ഒറ്റയ്ക്ക് വീർപ്പുമുട്ടി കരഞ്ഞു റൂമിൽ ഇരുന്നു ദിവസം തീർത്തു...എനിക്കും ഉണ്ടായിരുന്നു അന്ന് എന്റെ വീട്ടിൽ പോയി നിൽക്കാൻ ആഗ്രഹം ചില അമ്മച്ചിമാർ പറഞ്ഞു hus പോയപാടെ അങ്ങു പോയി നിൽക്കരുത് one month കഴിഞ്ഞേ പോകാവുന്നു.ഒരുമിച്ചു കഴിഞ്ഞ റൂമിൽ ഒന്നും ഏട്ടൻ തിരിച്ചു പോയ അന്ന് കേറാനെ തോന്നില്ല 😓

  • @Rabiya_Adabiya
    @Rabiya_Adabiya หลายเดือนก่อน +16

    കണ്ടിട്ട് ഒരുപാട് സങ്കടം ആയി.. കണ്ണ് നിറഞ്ഞു പോയി.. ഇന്റെ husband പൂവിനെ time എനിക്ക് ഭയങ്കര സങ്കടം ആയിരിന്നു.. അപ്പോൾ മനസ്സിലാവും ഇങ്ങളത് ഒക്കെ 😢

  • @ShabanaJemsheer
    @ShabanaJemsheer หลายเดือนก่อน +120

    നല്ലൊരു നാത്തൂൻ ആണെടോ താൻ 🥺എന്റെ hus പോയാൽ ഞാൻ പോവാണെന്നു പറഞ്ഞാൽ അമ്മായിമ്മ ക്ക് ഇഷ്ടം ആവില്ല. എന്നാൽ നാത്തൂൻ ഒന്ന് നമ്മളെ സൈഡ് നിക്കത്തും ഇല്ല. ഒരു തരം ജീവിതം ജീവിച്ചങ് തീർക്കുക തന്നെ 😭😭

    • @user-zi3ks9zn6e
      @user-zi3ks9zn6e หลายเดือนก่อน +2

      സത്യം. 😢

    • @gangapradeep8956
      @gangapradeep8956 หลายเดือนก่อน +5

      Same here...ente husband ne airport il ninn vilikaan njan verandaa avaru poykollaaam ennu paranja team aanu ente ammaayamma um naathoonum..atre onnum verillallo

    • @sandhyaravi6043
      @sandhyaravi6043 หลายเดือนก่อน

      ​@@gangapradeep8956kashtam. Innathekalathum ingane ulla ammayamma nathoon undo

    • @kunjup1697
      @kunjup1697 หลายเดือนก่อน +3

      Ente husband povumbo njanum veetilott povum. Aa day hus illathe aalude veetil nikkan bhayankara paada. Ammayiammak ishtam alla ennalum ammaye sammadhipikyum

    • @utharath9498
      @utharath9498 หลายเดือนก่อน

      ​@@gangapradeep8956athippo vallya karyamano .....husband gulfil ninnu varana tym wife koottaan pokatha ethra perundo ivide 🙄🙄🙄......enikkariyunna alkkarde okke husband gulfil ninnu varumbol kooduthalum avarde Frnds anu koottaan pokunnath....ithokke athra vallya issue akkano....ninghalekkal valya preshnam thanneyanu mukalil cmnt itta chechyude

  • @amifahivlogs8528
    @amifahivlogs8528 หลายเดือนก่อน +16

    കാണുന്ന ഞങ്ങളും കരഞ്ഞു പോയി 😢ഇതുപോലുള്ള ഫീലിംഗ് ഞാനും അനുഭവിച്ചിട്ടുള്ളതാണ് എന്റെ ഉപ്പ അനിയൻ ഒക്കെ പോവുമ്പോൾ വല്ലാത്തൊരു ഫീലിങ്ങാണ്

  • @rosemoljobyrosemoljoby5158
    @rosemoljobyrosemoljoby5158 หลายเดือนก่อน +37

    വളരെ അധികം വിഷമം ഉള്ള ഒരു അവസ്ഥ ആണ്. എന്റെ husband പറയും എയർപോർട്ടിൽ ചെന്ന് കഴിഞ്ഞാൽ ഞാൻ തിരിഞ്ഞ് നോക്കില്ല എന്ന്. ആൾ പോയി അന്ന് തന്നെ ഞാൻ എന്റെ വീട്ടിൽ പോവും കാരണം നമുക്ക് ഒരു ഒറ്റ പെട്ട feel ആണ്.

  • @akhilaakhila9716
    @akhilaakhila9716 หลายเดือนก่อน +2

    Proud of you chechi ingnea oru nathoon kittiya aaa chechi lucky 💞❤️❤️❤️manss arinj nikkana nathoon 😘

  • @ChikkuSarath
    @ChikkuSarath หลายเดือนก่อน +8

    രണ്ട് ആഴ്ച്ച മുന്നേ ഞാനും ഈ situation face cheythittund. കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് എന്നും താങ്ങും തണലും അവരുടെ ഭർത്താക്കന്മാരാണ്. Avaru പ്രവാസ ജീവിതത്തിലേക്ക് പൊയ്ക്കഴിഞ്ഞ ശെരിക്കും ഒറ്റപ്പെടുന്നത് അവരുടെ ഭാര്യമാറായിരിക്കും. സങ്കടം കൊണ്ട് റൂമിൽ പോലും കയറാൻ പറ്റാത്ത അവസ്ഥ. വീട് മുഴുവനും അവരുടെ ഓർമകളാവും. ന്റെ hus പോയാൽ ഒരു 3 ദിവസത്തേക്ക് എനിക്ക് husinte വീട്ടിൽ നിക്കാൻ പറ്റൂല. സ്വന്തം vtl പോയി തിരിച്ചു vannaal വീട് മൊത്തം ശൂന്യത ആയിരിക്കും. Aa വേദന paranjareekkaan പറ്റാത്തതാണ്.

  • @shajirashajira431
    @shajirashajira431 หลายเดือนก่อน +8

    ഞാനും ഒരു പ്രവാസിയുടെ wife ആണ് same situation ഒരുപാട് അനുഭച്ചിട്ടുണ്ട് 😢😢😢കണ്ടപ്പോ കണ്ണ് നിറഞ്ഞു

  • @AnanthiMadhinesh
    @AnanthiMadhinesh หลายเดือนก่อน +1

    I am from Tamil nadu.language I didn't understand. But I like all ur videos.when ur bro come back .

  • @simisreee7451
    @simisreee7451 หลายเดือนก่อน +20

    സങ്കടം ആയി 🥰എന്റെ കണ്ണ് നിറഞ്ഞു 😢😢🥰🥰🥰

  • @abhinavshaju3880
    @abhinavshaju3880 หลายเดือนก่อน +6

    കണ്ണ് നിറഞ്ഞു... ഞാനും ഇങ്ങനെ 16 year ആയി hus ഇതുപോലെ പോകുന്നു വരുന്നു

  • @kunjan0736
    @kunjan0736 หลายเดือนก่อน +34

    Chaanthu nalla maturity ulla kuttiya karanm aa kutty athraku sankadam vanitu polum pavam. Pdichu ninu manasu vingi pottunnundavum aa kuttiku.

  • @AnujaAmbu
    @AnujaAmbu หลายเดือนก่อน +185

    Nalla theerumanam... Aa penkutty swantham vtl nilkatte😘🥹

    • @nimishav24
      @nimishav24 หลายเดือนก่อน +15

      Sathyam.....Kure perk onnum angane nilkan pattathavarum und.

    • @FouzananichuNichu
      @FouzananichuNichu หลายเดือนก่อน +1

      Crt👍🏻

  • @abhinavshaju3880
    @abhinavshaju3880 หลายเดือนก่อน +8

    അഞ്ചു കരയല്ലേ ന്റെ കണ്ണ് നിറഞ്ഞു... ന്റെ ഏട്ടൻ പോയ ദിവസം ജൂൺ 22.. സാന്ദ്ര ടെ അവസ്ഥ ഊഹിക്കം... സാരമില്ല ശീലമായി... നമ്മുടെ നല്ലതിനല്ലേ..

    • @ShibnaSwali
      @ShibnaSwali หลายเดือนก่อน +1

      എന്റെ കാക്കും ജൂൺ 20.ഉപ്പ 25

  • @Noufisiyad-tv8qm
    @Noufisiyad-tv8qm หลายเดือนก่อน +137

    Nala enta ikkka ...2 varashathinu shesham nattil varuvanu anju❤😊....innu night njn uragillanna thonnunne

    • @Shamna-pn3gc
      @Shamna-pn3gc หลายเดือนก่อน +9

      Masha Allah ♥️

    • @aswathy-z9d
      @aswathy-z9d หลายเดือนก่อน +4

      ❤❤

    • @jishaSajith-uc7eu
      @jishaSajith-uc7eu หลายเดือนก่อน +2

      ❤❤❤

    • @sahalak1714
      @sahalak1714 หลายเดือนก่อน +6

      Aaha ❤❤😊avar varunna divasam urakkam vare ang pambha kidakkum 😂😂 same avastha 😅

    • @silumiya4645
      @silumiya4645 หลายเดือนก่อน +1

      Mashallah

  • @Reenatiju-e6x
    @Reenatiju-e6x หลายเดือนก่อน +6

    ഇത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി എന്റെ ആങ്ങളയും പോകുമ്പോൾ ഇങ്ങനെയാ വിഷമിച്ചു കരഞ്ഞാണ് പോകുന്നത് അത് കാണുമ്പോൾ ഞങ്ങൾ എല്ലാരും കരയും 🥰🥰🥰

  • @Parvathy-y6b
    @Parvathy-y6b หลายเดือนก่อน +31

    Aa kuttiye kond pokan parayu udane...❤️njn kure anubhavichata... Ipo ettante koode pravasi ayi... Ini orikkalum ingane yatra ayakkan pokanulla sahacharyam undakate koode tanne nikkan pattane enna prartikkune

    • @dp5030
      @dp5030 หลายเดือนก่อน +1

      Edo kondupovunadhoke aviduthe sahacharyam anusarichalle.. option undenkil kondupoville??

  • @Charu-k4u
    @Charu-k4u หลายเดือนก่อน +4

    Nidheesheattan nalla husbandum mathramalla.... Nalla aliyanum koode anu👍🏻👍🏻👍🏻.. Ellam kandarinju cheyyunnu

  • @aaad242
    @aaad242 หลายเดือนก่อน +16

    9:02 ആരും അച്ഛന്മാരുടെ വിഷമങ്ങൾ കാണാറില്ല. കാരണം അവർ എല്ലാം ഉള്ളിൽ ഒതുക്കുന്നു😢

  • @aslafarhath4956
    @aslafarhath4956 หลายเดือนก่อน +11

    Ee oru situation njnum face cheythittund😊...kandappol kann Niranj poyii🥺

  • @charoosenoumika3134
    @charoosenoumika3134 หลายเดือนก่อน +30

    ഞാനും കരഞ്ഞു പോയി.

  • @anilacs2476
    @anilacs2476 หลายเดือนก่อน +8

    പാവം കൊച്ച്.. അതിനെ കൂടെ കൊണ്ട് പോവാൻ സാധിക്കട്ടെ..അവിടെയും ഇവടെയും നിന്ന് എന്ത് ജീവിതം.. ക്യാഷ് ഉണ്ടാവുമ്പോൾ ജീവിതം പോകും... പിന്നെ ഡിപ്രെഷൻ.

  • @sherinthomas6918
    @sherinthomas6918 หลายเดือนก่อน +16

    അയ്യോ ഈ ഒരു സിറ്റുവേഷൻ അത്‌ വാക്കാൽ ഒന്നും ആർക്കും പറഞ്ഞു മനസിലാക്കാനോ പറഞ്ഞു കൊടുക്കാനോ കഴിയില്ല.... ജീവൻ പോകുന്ന വേദന ആണ് ആ യാത്ര 🥹💔നമ്മൾ അങ്ങ് ഇല്ലാണ്ടായി പോകുന്ന പോലെ തോന്നും 💔
    അതൊക്കെ കഴിഞ്ഞ് തിരിച്ചു റൂമിൽ വന്ന് കേറുമ്പോൾ ഉള്ള ഒരു ഏകാന്തത ഉണ്ട് അറിയാതെ കരഞ്ഞു നിലവിളിച്ചു പോകും 🥹

  • @shahanashameer1844
    @shahanashameer1844 หลายเดือนก่อน +1

    സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് കണ്ണ് niranj കാണാൻ vayya😢ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.. ഞാനും അനുഭവിച്ചതാണ്.. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ്.അതിലും വേദന പോകുന്നവർക്കും അവർ അത് ഉള്ളിലൊതുക്കും😔ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ദുബായിലാണ് അൽഹംദുലില്ലാഹ്🤲അത് പോലെ chandhunum സഞ്ജപ്പന്റെ കൂടെ നിൽക്കാനുള്ള ഭാഗ്യം undavate.. ഞങ്ങളുടെ വീട് മൂന്നുപ്പീടിക ഭാഗത്താണ്.. എന്നെങ്കിലും നിങ്ങളെയൊക്കെ nerit കാണാൻ patate insha allah..എല്ലാവരേം ishtanu❤

  • @jipsaj.r298
    @jipsaj.r298 หลายเดือนก่อน +8

    Ningale pole ulla oru chechiye kittiyath sanjappantryum chanthuvinteyum bagyam ❤❤❤

  • @ShafeenashalishShefishali
    @ShafeenashalishShefishali หลายเดือนก่อน

    ഞാൻ ഇപ്പൊ ഗൾഫിൽ ഉണ്ട്.. എന്നാലും ഈ ഫീലിംഗ്സ് വല്ലാത്തതാണ്... എയർപോർട്ടിലെ രംഗങ്ങളും പിന്നെ ആ വിസിലടി ഹോ അതൊരു വല്ലാത്ത ഫീൽ ആണ് 😓😓😓.. ഞാനും husum ഇവിടെയും ന്റെ മക്കൾ നാട്ടിലും 😢

  • @VaighaVaighans
    @VaighaVaighans หลายเดือนก่อน +42

    Anu thanne avalude veetil akikoduthalooo...
    Nalla theerumanm.
    .... Arum adu cheyilaaa....
    Anubavichavarkee aa vedana ariyooo😥😥😥

  • @VasanthaVasantha-r4t
    @VasanthaVasantha-r4t หลายเดือนก่อน

    Njanenthinaa... Ee seen kand karayunne😢28 varsham pravasiyude baryaaya njan.ipol 2year aayi naattil settilaayi.ellaam daivathine vittukodukka.God bless you Muthumanikale.....

  • @mubeena9824
    @mubeena9824 หลายเดือนก่อน +4

    Anikk Ithu kandappol ende ikka poyatha orma vannu 😢😢😢miss you ikkka 😢😊

  • @DivyaKalesh-d9s
    @DivyaKalesh-d9s หลายเดือนก่อน

    👍onnum thonneruthu oru policy adukamo.target undu oro vazhikalum mutukayanu. Arenkilum thurannalo pls replay

  • @myworldmyworld2519
    @myworldmyworld2519 หลายเดือนก่อน +13

    Thaan oru pwoli naathoon aado❤❤ chanthu ❤❤❤ happy aayi iriku

  • @EmersonYesudas
    @EmersonYesudas หลายเดือนก่อน

    Yes. അത് അനുഭവിക്കുന്നവർക്ക് മനസ്സിലാവും. 😢

  • @vgirlbts7163
    @vgirlbts7163 หลายเดือนก่อน +45

    Ee avastyil an njan ippo husband poyitt one month ayi butt yrnikk ippoyum.ചിന്തിക്കാൻ കഴിയുന്നില്ല ഇപ്പോഴും mind ഒക്കെ ആവുന്നില്ല😢😢 ഇനി എന്ന് കാണും ഒരു ഐഡിയ ഇല്ല chilatymil കാണാൻ കൊതിയവും 😢😢 ഇനി ഒന്ന് കാണാൻ rand varsham കാത്തിരിക്കണം

    • @SummiChumi
      @SummiChumi หลายเดือนก่อน

      Enteyum😢

    • @Anju.RRakhil.P
      @Anju.RRakhil.P หลายเดือนก่อน

      സാരമില്ല 2yr പെട്ടെന്ന് കഴിയും happy ആയിരിക്ക്

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 หลายเดือนก่อน +1

      Nte husband uk poyit one year aayi next month varum time pettane poyeda athe pole poykolum❤

  • @surabhiraj6559
    @surabhiraj6559 หลายเดือนก่อน

    യാത്ര പറയുന്ന കണ്ടിട്ട് കരഞ്ഞു പോയി,Ee oru moment അനുഭവിച്ചു അറിഞ്ഞതാണ് 😢പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥ ആണ്..

  • @binduramakrishnan2098
    @binduramakrishnan2098 หลายเดือนก่อน +4

    Anju great നാത്തൂൻ

  • @athirak2045
    @athirak2045 หลายเดือนก่อน +46

    You are a good sister in law

  • @minnusebastian2559
    @minnusebastian2559 หลายเดือนก่อน +1

    Than nalloru nathoon anedo❤....aa kuttye sontham vittil akan kanicha manas❤❤.....ith anubhavichath kondayirikkam kandapo kann nirajath😢😢....tattayum paraj pokumbol njechil ulla oru pidapp und ath arum mansilakkarila😢😢prevasi aann enn arijjittale kettiye pinne enthina karayane enn chothichavar vareyund😢😢😢daivam sahayich 3 yrs ayi onnich nilkkan pattunud...❤❤avarkkum thamasiyathe onnich nilkkan pattatte❤❤chandhu bhagavathiya aa kuttiye mansilakan ingane oralenkilum indalo❤❤

  • @anjusarithanjusarith8522
    @anjusarithanjusarith8522 หลายเดือนก่อน +6

    കരയിപ്പിച്ചു....kalaju.... Najan ഒരു പ്രവാസിയുടെ ഭാര്യ ആണ്. അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റ വേദന എത്ര ആണ് എന്നത്.... ഇനി കുറച്ചു ദിവസം pidikkuo ഒന്ന് സെറ്റ് ആയി വരാൻ..... തിരിച്ചു നാട്ടിലോട്ട് വരുബോൾ ഉള്ള സന്തോഷം udalo അത് വേറെ ലെവൽ ആണ്.....

  • @aishaaishahanan1766
    @aishaaishahanan1766 หลายเดือนก่อน +1

    Aaa kuttiye avark kudey kuttiya madhiyaayirunnu 😢 paaavam njangal face cheydha situation aaan

  • @satheeshp.d5665
    @satheeshp.d5665 หลายเดือนก่อน

    നാത്തൂന്റെ മനസ്സ് കണ്ട് വീട്ടിൽ ആകാൻ തോന്നിയ ആ അഞ്ചു ചേച്ചിടെ മനസിന്‌ ഇരിക്കട്ടെ 👍👍👍👍. ഞാനൊക്കെ പോയാൽ പിന്നെ ഇവിടെ പറയാത്തതൊന്നും ഉണ്ടാവില്ല 😔

  • @wanderlust9075
    @wanderlust9075 หลายเดือนก่อน +4

    Chandhu is lucky to have a sister in law like uh anju

  • @AthiraSajith-z5y
    @AthiraSajith-z5y หลายเดือนก่อน

    Sanju chettan poyath kandappol orupad karanju poyi❤❤❤❤

  • @sherinuraj7706
    @sherinuraj7706 หลายเดือนก่อน +5

    ❤❤❤❤❤❤❤❤❤❤❤... Ente um kannu നിറഞ്ഞു പോയി

  • @divyadeepu8931
    @divyadeepu8931 หลายเดือนก่อน +2

    Hai anju ❤chandhu vishamikanda jolikaleda potea sammadhanikutto❤ pavam Sanju ❤ sanjutta happy journey❤ sagadam vannutto nikum anjunte adutheku sanjappan vannule ayo onnum parayanilada kannilninnu andheavo anju sagadapedada poyi varate namukelavarkum sajappanu vendi prarthikada❤god bless you...

  • @neethum.p1985
    @neethum.p1985 หลายเดือนก่อน +1

    യാത്ര പറച്ചിൽ ഞാനും അറിഞ്ഞിട്ടുള്ളതാണ്. ഞാനും കരഞ്ഞു പോയി

  • @abhiramishaji7843
    @abhiramishaji7843 หลายเดือนก่อน +3

    ചേച്ചി നിങ്ങള് പൊളിയാ😍😍😍❤

  • @arathykrishna97
    @arathykrishna97 หลายเดือนก่อน

    Ente aniyanum aadhyayit pokan nikkuvan.😢 kandappo sahikkan pattiyilla 😭😭

  • @നിതാരാ
    @നിതാരാ หลายเดือนก่อน +9

    വല്ലാത്ത അവസ്ഥ ആണ് ഇത് ഞാൻ ഏട്ടനെ കൊണ്ട് വിടാൻ പോവാറില്ല 😓 സത്യം പറഞ്ഞാൽ അവര് അകത്തേക്ക് കേറിപോകുന്നത് കാണാൻ എനിക്ക് സഹിക്കില്ല. പോയി കഴിഞ്ഞ് റൂമിൽ ചെല്ലുമ്പോൾ അതിലും വല്ലാത്ത അവസ്ഥ ആണ് അവരുടെ dress അവരടെ smell എല്ലാം 😢😢.

  • @RemyaAmbily
    @RemyaAmbily หลายเดือนก่อน

    Omg why am crying after watching this vedio coz I have gone through this situation in my life …. Even still it continuous pain

  • @Wayanadanpennu
    @Wayanadanpennu หลายเดือนก่อน +3

    Oh vallatha oru feelings anu ith 😢njanum oru pravasi anu😢

  • @shabnashabeer3762
    @shabnashabeer3762 หลายเดือนก่อน +6

    ചാന്ധുവിൽ ഞാൻ എന്നെ തന്നെ kandu😒😒😒😒but im hsppy inshallah njnum ikkaantedth povaa😊next mnth emte husbandum ennod veetil poyikkko parayum ikka povumpo thannne alllel veetil komd vitt povullu😊

    • @Ikkuzzamii
      @Ikkuzzamii หลายเดือนก่อน

      Njnum ippol husente koode gulfil aan ippol happy aan

  • @AryaSunil-nc5qx
    @AryaSunil-nc5qx หลายเดือนก่อน

    Njanum ithokke anubhavichatha
    Ippazhum anubhavikkana vedhana thanneya

  • @MUZAINAPK
    @MUZAINAPK หลายเดือนก่อน +3

    ഇത് വല്ലാത്ത ഒരു അവസ്ഥയാണ്... ന്റെ hus മൂന്ന് മാസം ആയി പോയിട്ട് ഇപ്പളും മനസ്സൊന്ന് ശരിയായിട്ടില്ല 😢😢

  • @AsiyaSafrinPA
    @AsiyaSafrinPA หลายเดือนก่อน

    ഇത് കണ്ടപ്പോ എന്റെ ikku പോവുന്ന ഓർമ വന്ന്. Same അവസ്ഥ..

  • @Rishanasabith
    @Rishanasabith หลายเดือนก่อน

    ഞങ്ങൾ കല്യാണം june 17 2021ആയിരുന്നു ഡിസംബർ 11ഇക്ക പോയി അന്ന് ഞാൻ 5mnth prgnt ആയിരുന്നു. ഇക്കാന്റെ വീട്ടിൽ ഉപ്പയും ഉമ്മയും ഞാനും ഇക്കയും മാത്രം. അത്രെയും മാസം കൂടെ തന്നെ ഉണ്ടായിട്ട് poyappo പിന്നെ എനിക്ക് ഞാൻ ഒരു പ്രതിമ പോലെ ആയിരുന്നു പിന്നെ പെരുമാറിയിരുന്നത് ഒറ്റപ്പെടലിന്റെ വേദന 😢പിന്നെ രണ്ടര മാസം കൈഞ്ഞപ്പോ ആണ് എന്റെ വീട്ടിൽ പോകാൻ സമ്മതിച്ചത് 😢പിന്നെ മോൻ ഉണ്ടായി അപ്പോ പിന്നെ പതിയെ ഞാനും ഒക്കെ ആയി....... 🙂😊

  • @As8790
    @As8790 หลายเดือนก่อน +1

    Ente same anubavam July 7 nu anu ente wedding August 4nu thirichupoyi 1 month polum orumichu ninnilla 😢😢 ee oru pain Njan sarikkum anubavichatha pravasikalude life 😢

  • @bibinaanoop6085
    @bibinaanoop6085 หลายเดือนก่อน +1

    Avan poyi nannayi varatte🙏🙏🙏

  • @vishnuakku6228
    @vishnuakku6228 หลายเดือนก่อน

    Kandapol orupad sangadayii . ethe avathayilude kadannu poya oral koodi annu njan .aa vedhana paranji ariyikkan pattilla

  • @nandusss9926
    @nandusss9926 หลายเดือนก่อน

    ❤️❤️❤️❤️🥺🥺🥺feeling sad😔😔

  • @aksharaashok7469
    @aksharaashok7469 หลายเดือนก่อน +16

    അയ്യോ ഓർക്കാൻ കൂടി വയ്യ.. ഞങ്ങടെ കല്യാണം കഴിഞ്ഞ് only 20 days ഉണ്ടായുള്ളൂ leave.. 🥲 പറയാൻ പറ്റില്ല ആ വിഷമം. ഞാൻ കരഞ്ഞില്ല എയർപോർട്ടിൽ vechitu. എന്നിട്ട് വീട്ടിൽ വന്നു റൂമിൽ കയറി ഒറ്റ കരച്ചിൽ ആയിരുന്നു 🥺ഓർക്കാൻ കൂടി വയ്യ 🥲... പിന്നെ 6 months kazhijit അങ്ങോട്ടു, 2 months visitinginu പോയി അപ്പോൾ നല്ല സന്തോഷം ആയിരുന്നു😍... ഇപ്പോ വീണ്ടും കാത്തിരിക്ക ചേട്ടൻ ലീവിന് വരുന്നത് നോക്കി 🥰...

  • @ochuochuz4337
    @ochuochuz4337 หลายเดือนก่อน

    Vegam evar onnikateaaaa ❤

  • @As8790
    @As8790 หลายเดือนก่อน +2

    Njanum ente veetilekku ponnu but one week kazhinjanu ponnath athuvare enikkundaya vedhana paranjariyikkan pattilla athokke anubavichavarkke ariyu😢😢❤

  • @jijip-n4b
    @jijip-n4b หลายเดือนก่อน +11

    ഞാനും അനുഭവിച്ച സിറ്റുവേഷൻ 😢

  • @bibinaanoop6085
    @bibinaanoop6085 หลายเดือนก่อน

    Nitheeshettan ini gulfil pokalle anjuvinte video kanan avilla njangalk karayanum😢😢😢😢

  • @FathimaSahla-vu5ve
    @FathimaSahla-vu5ve หลายเดือนก่อน +1

    എനിക്കറിയാം ഈ അവസ്ഥ😢 ഞാനൊരു പ്രവാസി ഭാര്യ ആണ്.... കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട്, പ്രവാസികളുടെ പല വീഡിയോസും ഞാൻ കാണാറുണ്ട്, അതെല്ലാം കാണുമ്പോൾ കരയും❤ അതൊരു തീരാ വേദനയാണ്

  • @salinicu3455
    @salinicu3455 หลายเดือนก่อน +9

    Long distance life ...very painful 😢

  • @unnimayaarjun1997
    @unnimayaarjun1997 หลายเดือนก่อน +6

    Anubavichavarke ariyuu ee situation paavam tension aavanda days okke pettann povum 😊

    • @ajvadrahman9825
      @ajvadrahman9825 หลายเดือนก่อน

      Ee avastha anubhavikkanamonnulla.entea hus naattilaane.ennalum ith kandappol Kann niranjozhukaayirunnu😢.vearpiriyalintea vedhana oru vishamam ellavarkkum ariyaam.

  • @AneshaEalias
    @AneshaEalias หลายเดือนก่อน

    Aa vedana njan anubavikan thudagiyit 2 year aayi...athkond. aa vedana sarikum manasillavum

  • @remyaaadi7883
    @remyaaadi7883 หลายเดือนก่อน

    Enikkum vishamam ayi kandappol. Karanam njanum e situation koodi kadannupoyittudee😢

  • @FaseelailyasFaseela
    @FaseelailyasFaseela หลายเดือนก่อน

    Njanum oru Pravasi wife aanu marriage kazhinjju 6 month kazhinjjappolekkum husband Kuwait nu poii it is very painful and difficult for me Ikkaa pokkunnathu oorkkumbol 😢
    Ee video kandappol Njan Annu ikkaane kondupoi vidaan poyaappol ulla karyam Njan oorthu poii 😢🥺pravasi bharya

  • @vidhyakg5418
    @vidhyakg5418 หลายเดือนก่อน +1

    Aa kutti anju chechi de veetil varumbo nanayi miss cheyyum😢 good decision aduthanallo veedu Saturday vannu Sunday pokukayo chechi ulla aPPO pokukayo cheyyatte . Agane nalla teerumanam

  • @ragimanoj1035
    @ragimanoj1035 หลายเดือนก่อน

    Aa kuttiye veetil nirtham ennu karuthiya theerumanam valare nannayi

  • @asmilraizan23
    @asmilraizan23 หลายเดือนก่อน +2

    പ്രവാസ ജീവിതം അത് അനുഭവിച്ചവർക് മാത്രം അറിയുകയുള്ളു 😢

  • @ajitharajaneesh2672
    @ajitharajaneesh2672 หลายเดือนก่อน +6

    Enteyum mrg kazhinju 45 days kazhinju hus gulfil poyi.... Chettante vittil thane ayirunu.... 8 varsham ethupole..... Thanichu.... Chettan aanangil otamakanum....... Anjuvine pole oru sister undayirunu engil..... Orupadu karanju karanju urangipoya rathrikal ayirunu... Ereyum.... Oro varavinu vendi ulla kathiripum.... Pregnancy timel polum oru day polum aduthilathe.......epol njngalde molk 6 age ayi... E varsham.... Gulf vendanu vechu nattileki vannu...

    • @dp5030
      @dp5030 หลายเดือนก่อน

      Ini ennum orumichu thamasikan sadikatte

  • @aswathis6204
    @aswathis6204 หลายเดือนก่อน

    ശെരിക്കും ചാന്തുന്റെ situation ആയിരുന്നു എന്റെയും. ഇപ്പോളും അത് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്. Husband അകത്തേക്കു പോകുന്ന വരെ കരയാതെ പിടിച്ചു നിന്നു പക്ഷെ ആള് അകത്തേക്കു പോയി കഴിഞ്ഞപ്പോൾ പിടിച്ചു നിക്കാൻ പറ്റിയില്ല. ഞങ്ങൾ കല്യാണം കഴിഞ്ഞ് ഒന്നര മാസമേ ഒന്നിച്ച് നിക്കാൻ പറ്റിയുള്ളൂ.പിന്നെ ഒരു 10 മാസം കഴിഞ്ഞ് എന്നെയും അങ്ങോട്ടേക്ക് കൊണ്ട് പോയി. ഇപ്പോൾ ഞാൻ അവിടെ ആണ് ഇത് രണ്ടാമത് ആണ് ഇപ്പോൾ വന്നത് ഇപ്പോൾ ഞങ്ങൾക്ക് ഒരു മോളും ഉണ്ട്.❤😊

  • @jithinappuappujithin7086
    @jithinappuappujithin7086 หลายเดือนก่อน +6

    Ee situation face cheitha aala njanum 😔😔😔

  • @aagnikhakanil
    @aagnikhakanil หลายเดือนก่อน +6

    Chandu Sanju love marriage ayiruno chechi???

  • @JasminaJasmina-lu2sc
    @JasminaJasmina-lu2sc หลายเดือนก่อน

    ഒന്നര വർഷത്തിന് ശേഷം ആയിനു എന്റെ ഇക്ക വന്നേ ഒരു മാസത്തെ ലീവിനെക് 🥹🥹🥹🥹🥹 ഇപ്പോ പോയിട്ടു ഇന്നലെക് oru മാസം ആയി 🥹🥹🥹 ആ പോയ ദിവസം ഓർക്കാനേ പറ്റുന്നില്ല 😭😭 ഇനി 2 വർഷത്തേക്ക് ഇക്ക തന്ന ഒരുപാട് നല്ല ഓർമകളെ ഉള്ളു 💞😌😔

  • @Chaithanyamanu
    @Chaithanyamanu หลายเดือนก่อน

    Veettil nirthiyath kand santhosham ayi...ente hus poyappo njn anubavichatha..aa sahacharyathil pinneed jeevikan ..poruthapedan orupad budhimutti...😢